TikTok marriage troll | റ്റിക്ക് ടോക്ക് കല്യാണങ്ങൾ 😂😂 |malayalam troll video| troll times

Поділитися
Вставка
  • Опубліковано 8 лют 2025
  • subscribe ചെയ്യൂ👉 / @trolltimes9171
    TikTok കല്യാണങൾ
    TikTok marriage troll vide
    #TikTokmarriage
    #TikTok

КОМЕНТАРІ • 707

  • @MT-vx5ln
    @MT-vx5ln 3 роки тому +537

    ഒളിച്ചോടിപ്പോയി കല്യാണം കഴിക്കന്നവർക്ക് കാണാൻ പറ്റാത്ത ഒരു വികാരം അച്ഛന്റെ സംതൃപ്തി മക്കളുടെ കല്യാണം മാതാപിതാക്കളുടെ സന്തോഷവും അവകാശവും ആണ് ഒരു നല്ല ജീവിതത്തിനു അവരുടെ അനഗ്രഹം കൂടെ വേണം

    • @manzoormr7741
      @manzoormr7741 3 роки тому +22

      അത് ശെരിയാ അല്ലെങ്കിൽ എത്ര സ്നേഹിക്കുന്ന ആളാണെങ്കിലും ചിലപ്പോ ഭ്രാന്ത്‌ പിടിച്ച പോലെയാകും പിന്നെ അങ്ങോട്ടുള്ള കാര്യങ്ങൾ

    • @sinduulleri3899
      @sinduulleri3899 3 роки тому +2

      ❤❤❤

    • @abu6523
      @abu6523 3 роки тому +23

      അയ്യോ അങ്ങനെ ഒന്നും പറയല്ലേ, പുരോഗമന വാദികൾ ഇപ്പൊ എത്തും, ടോക്സിക് പേരെന്റ്സ് നോക്കെ പറഞ്ഞു..😂

    • @krishnan0563
      @krishnan0563 3 роки тому +2

      🥰

    • @anjanashaji9734
      @anjanashaji9734 3 роки тому +2

      ❤️❤️

  • @oldboy7950
    @oldboy7950 4 роки тому +1055

    ഇമ്മാതിരി കോപ്രായം കണ്ടു karayunnavar അല്ല singles 😎😎😎😎😎

  • @jithinparameswaran5603
    @jithinparameswaran5603 3 роки тому +1500

    ഇതൊക്കെ കണ്ട് ചിരിയാണ് വരുന്നത്, not കരച്ചിൽ. (30 സിംഗിൾ😁). 1k like ഇട്ട് ഈ കമൻ്റ് വിജയിപ്പിച്ച് തന്ന എല്ലാ സിംഗിൾ പസങ്കൾക്കും നന്ദി 😍.

  • @adithyam2926
    @adithyam2926 3 роки тому +329

    18 വയസാകാൻ കാത്തിരിക്കുവാ ഇവളുമാർ ലവന്മാരും

    • @tonythomas264
      @tonythomas264 3 роки тому +10

      Piller armadhikatte🤝👏👏

    • @adithyam2926
      @adithyam2926 3 роки тому +1

      @@tonythomas264 njnum 😂😂😂

    • @tonythomas264
      @tonythomas264 3 роки тому +4

      @@adithyam2926 kochu kalla single alla alle 😂

    • @adithyam2926
      @adithyam2926 3 роки тому +1

      @@tonythomas264 athe bro 💞

    • @manishadaas
      @manishadaas 3 роки тому +2

      Innu nee poi 17 il angu pidichu nirthu.....poda maile

  • @maneeshnicolastesla_ak
    @maneeshnicolastesla_ak 3 роки тому +500

    Jaya സൂര്യയുടെ intro പൊളിച്ച് 😀😀😀😆😆😆

  • @rahulram1719
    @rahulram1719 3 роки тому +136

    വിജയത്തിന്റെ സേനനി ബൂസ്റ്റ്‌ 😄😄😄.... ക്ലൈമാക്സ്‌ പൊളി🤣🤣🤣 😅😅😅

  • @suhailvk1361
    @suhailvk1361 3 роки тому +111

    കേസ് കൊടുക്കണം pillycha.....15വയസുള്ള കുട്ടികൾ,😂😂😂

  • @esthar6261
    @esthar6261 2 місяці тому +5

    Nostalgic vendi 2024 idh kandavarundo😢

  • @vishnur2174
    @vishnur2174 4 роки тому +277

    Single pasanga comment here

  • @akkuakku1857
    @akkuakku1857 4 роки тому +319

    "Eee 12 vayasulla kochineyano mothalali 13 varshamayi premikunnath"😂😂😂😂😂😂😂😂😂

  • @Sanghaputhri_ksd
    @Sanghaputhri_ksd 3 роки тому +215

    🤣🤣🤣🤣 ivarokke ippozhum couples aayit thanne undo.... Oru samshayam aanne🙏😂😂😂😂😂

    • @jannuscreations3850
      @jannuscreations3850 3 роки тому +36

      എന്റേം....
      ഒരാവേഷത്തിന് ചാടിപ്പോരാൻ ഒക്കെ പറ്റും പക്ഷെ ജീവിതം വേറെ ലെവൽ ആണ് ഇവരെല്ലാം dream worldil ജീവിക്കുന്നവർ ആയിരിക്കും യഥാർത്ഥ ജീവിതം അറിയുമ്പോൾ അത്‌ പുളിക്കും... എല്ലാവർക്കും കടന്നു പോകാൻ കഴിഞ്ഞെന്ന് വരില്ല.......
      Love വേറെ life വേറെ....
      യഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞു മനസിലാക്കി ജീവിക്കാൻ തുടങ്ങുമ്പോൾ ആണ് ദാമ്പത്യം തുടങ്ങുന്നത്

    • @narkman_
      @narkman_ 2 роки тому +2

      ഏറെ കൊറേ 😁😹😹

  • @vishnuthulasi5248
    @vishnuthulasi5248 3 роки тому +107

    സിംഗിൾസ്ന് ഈ പിള്ളേരെ കണ്ടു കരയേണ്ട കാര്യമില്ല കുട്ടാ..

  • @kannanr9068
    @kannanr9068 4 роки тому +435

    Singel ഒന്നും ഒരു വിലയും ഇല്ലേ ഇപ്പോൾ
    കൊള്ളാം നമ്മൾ still singel ✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @sS-lv7ie
    @sS-lv7ie 2 роки тому +80

    സിംഗിൾ ആയിരിക്കാനും വേണം ഭാഗ്യം 😍അവസാനം ചേച്ചി ചെയ്തിനോട് പൂർണമായും യോജിക്കുന്നു... കല്യാണം കഴിച്ചാൽ ജീവിതം തീർന്നു അത്ര തന്നെ

    • @sunnymathew8497
      @sunnymathew8497 2 роки тому +2

      അല്ല പിന്നെ ☺️✌️

  • @anandhansnair4436
    @anandhansnair4436 3 роки тому +122

    ഇവന്മാരൊക്കെ പാടുപെടും, പെടാപാട് പെടും 😂🙌

    • @mridhulml9238
      @mridhulml9238 3 роки тому +5

      Mikavarum pedum...but wish them good.. nthaylm cheyth poyile

    • @arya.s4921
      @arya.s4921 3 роки тому

      Y

    • @anandhansnair4436
      @anandhansnair4436 3 роки тому

      @@arya.s4921 Hey onnulla teame 😊✌🏻

    • @arya.s4921
      @arya.s4921 3 роки тому +1

      @@anandhansnair4436 mnsilayilla athond choichaya😁😁 ah it's oke

    • @fizanazrin5373
      @fizanazrin5373 3 роки тому

      Ithokkey fake alley appo

  • @dhanyadhanu7994
    @dhanyadhanu7994 3 роки тому +44

    Single ആയവർ ഭാഗ്യവാന്മാരാണ്..... കല്യാണം കഴിഞ്ഞ ഇവന്മാരുടെ അവസ്ഥ ഇപ്പോൾ ചോദിച്ചാൽ അറിയാം.. 😂🤣🤣🤣🤣

  • @manyamanikandan2567
    @manyamanikandan2567 3 роки тому +39

    ഇതിലും ഭേദം single ആയിരിക്കണത..... 😂

  • @dijithdijithe5259
    @dijithdijithe5259 3 роки тому +29

    ഒരു നിമിഷത്തെ തോന്നൽ
    ഒരു പാട് പേരുടെ ശാപം ഏറ്റു
    വാങ്ങാൻ കാരണമാകും

  • @thammu......3647
    @thammu......3647 3 роки тому +273

    സ്വന്തം ഇഷ്ടത്തിന് സ്നേഹിച്ചവരെ സ്വന്തമാക്കുമ്പോൾ
    നിങ്ങളെ വളർത്തി വലുതാക്കിയ നിങ്ങളുടെ അച്ഛനെയും അമ്മയെയും നിങ്ങൾ ഓർക്കാറുണ്ടോ
    അവരുടെ സ്വപ്നങ്ങളാണ് തകർന്നു പോകുന്നത്
    അവർ തരുന്ന കരുതലും സ്നേഹവും ഒരു കാമുകനും കാമുകിക്കും തരാൻ കഴിയില്ല മക്കളെ 😔😔😔😔

    • @justinsaji3948
      @justinsaji3948 3 роки тому +7

      💯

    • @sinansinu2670
      @sinansinu2670 3 роки тому +50

      _അവരുടെ സ്വപ്നത്തിന് വേണ്ടി ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിതം മുഴുവൻ ജീവിച്ചു തീർക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്??!!.._
      _ഇഷ്ടപ്പെട്ടവരോടൊത്താണ് ജീവിക്കേണ്ടത്.._
      _മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി സ്വന്തം ജീവിതം കളയുന്നത് എന്തിനാണ്.._

    • @preethip7932
      @preethip7932 3 роки тому +11

      Eth achanammamarun makal santhoshathode jeevikkananu agrahikkunnath, palappozhum avar jathiyudeyun mathathinteyum, sambathinteyum peril makkale vivaham kazhichu kodukkathe irikkunnu, rakshithakkalum makkalum orkendath jeevithakalam vare snehikkan orale kandethukayanu vendath

    • @alexandriya4019
      @alexandriya4019 3 роки тому +4

      @@sinansinu2670 sss nmml nammde estathinu geevknm

    • @Ramkumar-yc3tw
      @Ramkumar-yc3tw 3 роки тому +7

      @@sinansinu2670 അതാണ്, ഹുഹാ മനുഷ്യരോട് പറഞ്ഞാൽ ഇവറ്റകൾക്ക് അതൊന്നും മനസിലാകില്ല

  • @mubasalipk2254
    @mubasalipk2254 2 роки тому +7

    മച്ചാനെ സിംഗിൾ ലൈഫ് ആണ് അടിപൊളി അത് കേട്ട് കഴിഞ്ഞാൽ മനസിലാകും 😁

  • @_b_l_a_c_k__p_e_a_r_l_449
    @_b_l_a_c_k__p_e_a_r_l_449 3 роки тому +203

    പ്രാന്ത് അല്ലാതെ എന്തു പറയാൻ കല്യാണം കഴിഞ്ഞു വരുന്ന ചിലവുകൾ കാണുമ്പോൾ മനസിലായിക്കോളും ഇതൊക്കെ ഒരു എടുത്തുചാട്ടം മാത്രം ആയിരുന്നു എന്നു

    • @Peslifekerala
      @Peslifekerala 3 роки тому +3

      Yes

    • @suryamani2276
      @suryamani2276 3 роки тому

      Correct

    • @abcd-wu8od
      @abcd-wu8od 3 роки тому

      Chilavukal mathram alla parents , relatives avrde blessings, support.. pinne kttiyvr thammil manasilakki snehathode kurre okk adjust chyth jeevikkande.. life ennu paranjal kurre romance mathram allallo.. oru situation vann ottapedumbo manasilakukm veettukarde value

    • @rahulramesh5115
      @rahulramesh5115 3 роки тому

      Sathyam ente friend അവസ്ഥ 🥺🥺🥺

    • @aiswaryaachus5335
      @aiswaryaachus5335 3 роки тому +1

      Satyam💯🤦🏻‍♀️

  • @hades7391
    @hades7391 3 роки тому +147

    ഇതുപോലെ ചെയ്യുന്നവരുടെ വീട് ഒക്കെ same look ആണല്ലോ

    • @archanasoman976
      @archanasoman976 2 роки тому +22

      കാശു ഉള്ളവന്റെ മക്കൾ ഈ പണിക്കു പോകില്ല

    • @aaradhika8285
      @aaradhika8285 2 роки тому +5

      ഞാനും അതാ നോക്കിയേ...

    • @nidhincs5710
      @nidhincs5710 2 роки тому +7

      Paavapettavare pucham aano?

    • @aneeshkumar3902
      @aneeshkumar3902 2 роки тому +1

      @@archanasoman976 pokilla ennu alla ath valare secrets ayirikkum

    • @ajeesh9193
      @ajeesh9193 2 роки тому

      😆😆😆😆

  • @AparnAmbika
    @AparnAmbika 2 роки тому +6

    പക്ഷേ ഇത്‌ കാണുമ്പോൾ എത്ര വയസ് ആയാലും സിംഗിൾസ് ചിരിയാണ് വരുന്നത്...

  • @navamib1634
    @navamib1634 3 роки тому +71

    വിദ്യാഭ്യാസം സംസ്കാരം ethil കണ്ട onninum ella

  • @harishmahari7022
    @harishmahari7022 4 роки тому +121

    Dream rider Anu cheattane kandavar ivide come on

  • @shibum4072
    @shibum4072 3 роки тому +6

    ലാസ്റ്റ്.. ആ കാസറ്റ് പൊട്ടിച്ചത്.. എന്റെ മോനെ ചിരിച്.. ഉപ്പാടിളകി.. പുല്ല്.. 😁😁🤭😁

  • @navinunni5275
    @navinunni5275 3 роки тому +64

    വിജയത്തിൻ്റെ സേനാനി ബൂസ്റ്റ്😂😂

  • @benitopainteffects7891
    @benitopainteffects7891 3 роки тому +8

    Last കാണിച്ച radio pottikkunna പെണ്ണ് പൊളി 😎😜

  • @VideoTech5
    @VideoTech5 3 роки тому +186

    30 വയസ്സ് ആയിട്ടും ഒരുപെണ്ണ് പോലും set ആവാത്ത ഞാൻ 🙄🙄🙄🙄🙄🙄

    • @shaijumon1462
      @shaijumon1462 3 роки тому +14

      ഇവിടെ 32 കഴിയാൻ പോവുന്നു 🥰🥰

    • @dedicateforyou2035
      @dedicateforyou2035 3 роки тому +10

      Me 29

    • @VideoTech5
      @VideoTech5 3 роки тому +4

      @@shaijumon1462 🙆‍♀️🙆‍♀️🙆‍♀️

    • @VideoTech5
      @VideoTech5 3 роки тому +3

      @@dedicateforyou2035 🙄

    • @soggaisking7070
      @soggaisking7070 3 роки тому +10

      18 😜

  • @angrybird143
    @angrybird143 2 роки тому +17

    കലിപ്പനും കാന്താരികും നാളെ sslc exam പോകാൻ ഉള്ളതാ 🤣🤣

  • @kalakkaran007
    @kalakkaran007 3 роки тому +55

    Correct ലാലേട്ടൻ കാണിച്ച expression poliwwww nammude അവസ്ഥയാ

    • @pr9602
      @pr9602 3 роки тому

      എല്ലാം റെഡി ആകും.

  • @polarstar6625
    @polarstar6625 2 роки тому +4

    2:16 schoolil ninnu vilichirakki konduvannathanu ennu thonunnu😂😂😂

  • @KL_51_MaLaYaLi
    @KL_51_MaLaYaLi 2 роки тому +9

    എള്ളോളം തരി ആണ് ഇവരുടെ മെയിൻ😂

  • @adarshsivan724
    @adarshsivan724 3 роки тому +18

    കലിപ്പന്റെ കാന്താരി 🤣🤣

  • @_candy_hearts_2024
    @_candy_hearts_2024 2 роки тому +4

    😂Sad aayi erikkumbol kandu chirikkaam😂😂😂2022🤣🤣

  • @momentsinlife1163
    @momentsinlife1163 4 роки тому +22

    Machane ജോയിൻ ചെയ്തു ട്ടോ

  • @truevoice7263
    @truevoice7263 11 місяців тому +1

    2:14 School Bag😂😂

  • @anandhuIndomitable
    @anandhuIndomitable 2 роки тому +4

    അന്ന്‌ നമ്മൾ സിംഗിസ് 😞😞😞
    ഇന്ന്- tiktok കല്യാണംകാർ 😖😖 വേണ്ടായിരുന്നു...
    ഇന്ന് സിംഗിൾസ്- 😁😁😁😁

  • @huraiceshajahan3639
    @huraiceshajahan3639 4 місяці тому +1

    2024 il veendum kanan vannatha ivaroke enthayo avo

  • @zainulabidumuthu3763
    @zainulabidumuthu3763 3 роки тому +1

    18 വയസ്സ് കഴിഞ്ഞാൽ സ്വന്തം തീരുമാനം എടുക്കാം എന്ന നിയമമാണ് മാറ്റേണ്ടത്
    പാവം അച്ഛനും അമ്മയും കഷ്ട്ട പെട്ടിട്ട് ഇത്രെയും വളർത്തി എന്നിട്ട് ഇതൊക്കെ കാണുമ്പോൾ ഉള്ള അവരുടെ മനസ്സിലെ വിങ്ങൽ അത് ആർക്കും മനസ്സിലാവില്ല

  • @gafurgafur3774
    @gafurgafur3774 3 роки тому +14

    കല്യാണം കഴിഞ്ഞാൽ
    ഉള്ള അവസ്ഥ അത്
    ആണ് ഇതിലും .., വലുത് 🙄🙄🙄🙄

  • @haroonmaliyekkal3570
    @haroonmaliyekkal3570 3 роки тому +16

    No kalyanam no over commitments😁😁😁😁

  • @praseethaprasi7589
    @praseethaprasi7589 3 роки тому +3

    എന്നാലും എല്ലാ vedio-ക്കും ഒരേ പാട്ട് ഇത് video എടുക്കാൻ വേണ്ടി മാത്രം കെട്ടിയ കല്യാണം പോലെയുണ്ട് 😂

  • @deepikamadhavan877
    @deepikamadhavan877 2 роки тому +1

    ജീവിച്ചരിക്കുമ്പോൾ കല്യാണം പറഞ്ഞ സാധനം ഇല്ല എന്നും പറഞ്ഞിട്ട് ഇത് ഇരുന്നു കാണുന്ന ലെ ഞാൻ 🤣

  • @pranavp8598
    @pranavp8598 2 роки тому +1

    Enthonnaado school okke vittitt nere koode padikkunna chekkante veettilekkaano..... Uff ijjaathi comedy.... 🤣🤣

  • @കരിയഴക്ആന
    @കരിയഴക്ആന 3 роки тому +24

    ഞാൻ സിംഗിൾ പസങ്കേ ✌️🎊✌️

  • @_candy_hearts_2024
    @_candy_hearts_2024 2 роки тому +1

    😂22/10/2022😂
    ഇവരൊക്കെ എവിടെ ആയിരിക്കും 🤣
    ഇങ്ങനെ തന്നെ ഉണ്ടോ 🙄

  • @memesoli
    @memesoli 2 роки тому +1

    Chillar school bag oke eduth chekente veetilk, le amma :10 class kazhinja vazhi aayirikm 😹

  • @Marar.rulez_here
    @Marar.rulez_here 7 місяців тому +1

    Athokke oru kalam 😂

  • @shafnashameerkakkayam8481
    @shafnashameerkakkayam8481 3 роки тому

    Parents കണ്ടെത്തിയ ചെക്കന്റെ കൂടെ ഞൻ ജീവിക്കുന്നത് parants കാണുമ്പോ അവരുടെ മുഖത്തുള്ള സന്തോഷം എനിക്ക്‌ബപറയാൻ വയ്യ. Nikkah കഴിഞ്ഞു എന്റെ കൂട്ടിക്കൊണ്ടോയില്ല എന്റെ വാപ്പി വരാനുള്ള waiting എന്നിട്ട് വേണം വാപ്പയോട് യാത്ര പറയാൻ വാപ്പു എന്റെ കൈ പിടിച് ഇക്കാടെ കയ്യിൽ ഏൽപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം പടച്ചോൻ അനുഗ്രഹിച്ചാൽ വാപ്പ നാട്ടിൽ വന്നാൽ മതി.

  • @nandana_sajeevan595
    @nandana_sajeevan595 3 роки тому +9

    ചിരിച്ചു ചിരിച്ചു ചത്തു 😂😂😂

  • @sivapriya752
    @sivapriya752 3 роки тому +23

    Single ആണ്, കാരണം വിധിച്ച ആർക്കുവേണ്ടി waiting ആണ്. അതിനൊരു പ്രേത്യേക സുഖമല്ലേ..... Any singles😎😎😎

  • @drishyasbaburaj4377
    @drishyasbaburaj4377 4 роки тому +38

    Oruthiye vilichond varumbo veetil ketunna achanum ammakkum adyam kodukanam..avarude mola ingane poya engilo..kashtam

    • @senhamanal3056
      @senhamanal3056 4 роки тому +10

      Achan ammamaar pala therathil chidhikaam ente friend nte veedinte avide oru chettan und maha mosham swabaavam ulla chekana veettukaar mon nannaavaan vendi orupaadu kaaryangal cheidhu noki pakshe oru therathilum nannaavaatha oru saadhanam .mon nattapaadhirak oru penkuttiye villichu kondu vannapol idhipole iraki vittilla veettil keyati elaavarum avare kutam paranju njanum parents ne mosham aayi karudhi but avar paranjadh onnum ariyaadhe baaviye kurichu chidhikaathe pakwadayilaadhe eduthu chaattathinu irangi vanna penkuttiye veettil keyatiyilengil avan avalle kond evide povum kajaavoke valichu nadakunna koottaraannu avante friends um bodhamilaatha mone vishwasichu oru penkuttiye avan avallum avarude koode poyaal aa kuttik edhegilum sambavichaal aaru edhu samaadhaanam parayum thonnivaasam kaannichadhinu anubavichotte ennu parayaan patilla ennum adhupole oru mollu enikum und ennoke.ennittu avar aa penkuttiye paranju manasilaaki veettil kondu vittu avanu joli kittiyittu molle angottu vittaal madhi alengil jeevidham nalla reedhiyil povilla ennoke paranj.aa kutti paranjadhoke ulkondadhu kond swadham veettil poyittu nalla joli sheri aayaal njan veraam ennu aa chekanodu paranju. Pakshe elaa penguttigallum parents ee paranjadhu ulkondu swadham veettileku pogannam ennilla. ollichodi povunnavar parents ne maanikunnavar alla but kurachengilum maanichaal jeevidham nalla reedhiyil poyilengilum veliya kuzhapamilaadhe poovum.edhu parayaana onnum kelkaathavar dhuridhangal etuvaangum apozhathe vidditharathil sugavum sadhoshavum kittum ennu chidhich mandatharangal kaattikoottum ennittu samaadhaanam ilaatha jeevidham etuvaangum. oraallum manasilaakaathavar veliya sathyam edhennaal sugathinum sadhoshathinum vendi parents nte kannu nurayichaal sugavum sadhoshavum kittilla ennu maathramalla dhuridhangal maathram aavugayum cheyum

    • @redworld557
      @redworld557 3 роки тому

      Crct 💯

    • @soggaisking7070
      @soggaisking7070 3 роки тому +2

      Allathe enth cheyyanam, vetti kollano??🙄

  • @kichukichu310
    @kichukichu310 3 роки тому +3

    Life explore cheythu powlikkanda samayathu enthina kalliyanam kazhikkunna maximum polikkan nokkuka full on power aanu

  • @vijayacharyaphotography58
    @vijayacharyaphotography58 3 роки тому

    ഇതുങ്ങളൊക്കെ ഇപ്പോഴും ഇങ്ങനെ തന്നെ ഉണ്ടോ ആവോ 😜

  • @sindhunandanamsindhu9217
    @sindhunandanamsindhu9217 3 роки тому +4

    Kett kayinj kett kayinj happy birthday to yoooouu ...😂😂😂😂😂

  • @vishnusuranvichu8691
    @vishnusuranvichu8691 3 роки тому +12

    കലിപ്പന്റെ കാന്താരി ഒക്കെ പെറ്റ് എണീറ്റോ ആവോ 🙄🙄🙄

  • @armybibi123
    @armybibi123 9 місяців тому +2

    Evarokee epoo evaidaiyaa athu oru vedio edhooi

  • @gouri2717
    @gouri2717 3 роки тому +6

    Tik tok kondu ethra kalyanam aa nadane 😱😱😱 vittu karude oru avasthaye😂😂😂

  • @littothomas7392
    @littothomas7392 2 роки тому

    ഇതൊക്കെ കാണുബോൾ 30ആയ ഞാൻ ഓക്കേ എന്തിനാ ഇങ്ങനെ തൂക്കിട്ട്. നില്കുന്നത് ആവോ.. ദൈവമേ എനിക്ക് ഒരു ലൗകിക ജീവിതം. ഇല്ലേ ആവോ

  • @vivekcu5670
    @vivekcu5670 3 роки тому +2

    Single vera level annu oru bad song yumm oru bad video yummy but Comedy unduu😂😂😂

  • @namizzzcreativeworld603
    @namizzzcreativeworld603 2 роки тому +1

    Climax kand ettavum koodthal chiricha arellum undoo😂😂🤣

    • @major2707
      @major2707 2 роки тому +1

      Boost is my power😎😁

  • @dileepk9285
    @dileepk9285 3 роки тому +7

    😂😂😂😂poli ബ്രോ 🥰🥰🥰😂😂

  • @arunthottasseryvlogs
    @arunthottasseryvlogs 4 роки тому +14

    Kalakki👍✌️

  • @soorajlal8246
    @soorajlal8246 3 роки тому +19

    Child marriage is illegal 😂

  • @zayanzayyuzayyu6920
    @zayanzayyuzayyu6920 3 роки тому +2

    ദേശിയ ഗാനം ഇല്ലാത്ത പരിപാടി ഇല്ല

  • @parvathy8495
    @parvathy8495 3 роки тому

    2:18 school bagum tholil ittu kayaripona aa kuttye kandapo athinte achanem ammenem orthu oru vingal...

  • @ibifarmingmedia8004
    @ibifarmingmedia8004 3 роки тому

    വിവാഹത്തിന്റെ കാര്യത്തിൽ ഹിന്ദു സഹോദരന്മാർ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്..
    ജാതി സംപ്രദായം
    ജാതകം
    ഗവർമെന്റ് ജോബ്
    ഇതെല്ലാം പല ചെറുപ്പകാരേയും കുടുംബ ജീവിതം എന്ന ആവശ്യകതക്ക് തടസമായി നില്കുന്നു...
    പുറത്ത് കാണിക്കുന്നില്ലെലും സങ്കടമാണ് അവരെ അവസ്ഥ...
    നല്ലൊരു ശതമാനം ചെക്കന്മാർ പെണ്ണ് കിട്ടാതെ ജീവിക്കുന്നുണ്ട്

  • @gopikrishna.r272
    @gopikrishna.r272 3 роки тому +3

    സ്നേഹിച്ച ആളെ വീട്ടുകാർ കെട്ടിച് താരത്തെ വേറൊരാളെ നിർബന്ധിച്ചു കെട്ടിക്കാൻ ശ്രമിക്കുമ്പോ എന്ത് ചെയ്യണം....... ഒളിച്ചോടാതെ നിവർത്തിയില്ല 🤪🤪🤪🤪🤪🤪🤪🤪🤪

  • @nhu51
    @nhu51 3 роки тому

    0:50 🤣🤣🤣🤣യ മോനെ 🤣🤣🤣

  • @muted_soul_ff
    @muted_soul_ff 7 місяців тому +1

    2024 aarelum undo 😂😂😂

  • @athirarajesh3140
    @athirarajesh3140 3 роки тому +1

    Polichu mone chirichu oru vazhi ayi

  • @vijeshvijayan6639
    @vijeshvijayan6639 2 роки тому +1

    😳ലുക്കിൽ അല്ല വർക്ക് മുഖ്യm bigile☺️ഇതു എവിടെ വെക്കുവോ എന്തോ 😁കണ്ടുപിടിക്കണം ❤❤😁😁😁😁

  • @kl38thodupuzhakaran22
    @kl38thodupuzhakaran22 2 роки тому +10

    Memories 💜🤣

  • @sjjsjj9255
    @sjjsjj9255 3 роки тому +7

    ദേശിയ ഗാനം ഉറപ്പു

  • @sherinchittilapilly0007
    @sherinchittilapilly0007 3 роки тому +1

    Music adii poollii 😂😂

  • @mastervlog9281
    @mastervlog9281 4 роки тому +4

    പൊളി ഞാൻ subscribe ചെയ്ത്

  • @shamsismile6074
    @shamsismile6074 2 роки тому +1

    Mukeshettande karachil sahichillaa😂😂

  • @sebinms2698
    @sebinms2698 3 роки тому

    # ചങ്ക് (30 വയസ്സ്).. അത് ഒരു രക്ഷയും ഇല്ല..😂🤣🤣

  • @drstorm7041
    @drstorm7041 3 роки тому +11

    The funny part is they will regret it they won't be able to stand each other. 🤣 The little kids don't have a job !

  • @suryas720
    @suryas720 3 роки тому

    Avasanatha madhama kochu sahikettu pattu pettiyum pottichu kalanju 😂😂🤣🤣

  • @praveensp7722
    @praveensp7722 2 роки тому +1

    വയസ്സ് 29 ആയി ഇതുവരെയും

  • @unninisha6996
    @unninisha6996 3 роки тому +8

    Singlesinu ulla pole freedom mingles nu illallo✌️

  • @Lijojoseph265
    @Lijojoseph265 3 роки тому

    ചൂടുവെള്ളം കാച്ചാൻ ആയിരിക്കും 🤣🤣🤣🤣😜😜😜😜😜

  • @abhicristyabhikukku6294
    @abhicristyabhikukku6294 4 роки тому +6

    Chiripichu konnalo😆😆😆😆

  • @arunradhakrishnana4715
    @arunradhakrishnana4715 3 роки тому +1

    Oru aveshathine song baground il kettoke kaziju .ini koolipani cheyana avastha koodi kaaaniku.enkile video full aaku..

  • @suneeshv.s5598
    @suneeshv.s5598 2 роки тому +1

    Climax punch😂

  • @strange--calix
    @strange--calix 3 роки тому +4

    Chiri varunavar ivida come on😂

  • @midhunmurali2410
    @midhunmurali2410 2 роки тому

    നമ്മൾ ഇതിലില്ല കണ്ടാൽ മതി...

  • @kalikkaranchettan7092
    @kalikkaranchettan7092 3 роки тому

    ഇതെല്ലാം ഹോർമോണിന്റെ ഒരുതരം പൊങ്ങിച്ചാട്ടമാണ് മക്കളേ.. അവൻ കുഴയുമ്പോൾ നിങ്ങൾ തളരും.. നിങ്ങളും ഒരച്ഛനും അമ്മയുമാകും പതിയെ സ്വന്തം മാതാപിതാക്കളെ ഓർമ്മവരും അപ്പോൾ എല്ലാം ശെരിയാകും 😜😜😜😜

  • @abhijithsaji7800
    @abhijithsaji7800 2 роки тому

    Last one🤣🤣🤣🤣

  • @aksharaanandham8110
    @aksharaanandham8110 3 роки тому +7

    ഇതിനൊക്കെ കെട്ടാൻ ആളെ എവിടുന്നു കിട്ടുന്നു, നമുക്ക് ഒരു കല്യാണം ആലോചിക്കുമ്പോൾ എന്തേലും കടമ്പകള, ഡിഗ്രിക്കു ഗോൾഡ് മെഡലുകൾ കിട്ടുന്നവരെ കാൾ ഇപ്പോ tiktok യിൽ likeum followersum ഉള്ളവർക്ക വില.....
    എന്തരോ എന്തോ

  • @venketeshchandran289
    @venketeshchandran289 2 роки тому

    Last jagathy sooper 😂😂

  • @doneofdusk9188
    @doneofdusk9188 3 роки тому +1

    😂😂🤣 വറ്റിപ്പോണേ (2:10 min)

  • @anamika2140
    @anamika2140 3 роки тому

    29 vayasaaya le njn 😂😂😂

  • @pakkaran999
    @pakkaran999 2 роки тому +1

    ശരീരം കണ്ടിട്ട് ആണ് ട്രോൾ മുതലാളി വയസ് ആക്കുന്നത് എന്ന് തോനുന്നു..... ഇവരൊക്കെ 18 വയസ് കഴിഞ്ഞവരും... അതിൽ 28 വയസ് ആയവരും ഉണ്ട് mr....

  • @sahirasahira8465
    @sahirasahira8465 3 роки тому +9

    ഇവർക്ക് ഒക്കെ 18ആയോ 😂😂

  • @prethyushbabu
    @prethyushbabu 3 роки тому

    Ellam vann nilkunnath singlesil aanallo....ingane eethelum video kandat sed adikunnavr onnum alla njngal😌💥

  • @chappunappu4082
    @chappunappu4082 4 роки тому +1

    Nice ....sub cheythu