ഇത് പോലെ ഒരു അനുഭവം എനിക്കും ഉണ്ടായി. ആക്‌സിഡന്റ് അല്ല. എന്റെ റൂമിൽ ഞാൻ പുതിയ ഒരു അലമാര വാങ്ങി. പഴയത് പുറത്തേക്ക് പിടിച്ചിട്ടു. ഞാൻ ഉള്ളിൽ പുതിയ അലമാരായിലേക്ക് ഡ്രെസ്സുകൾ വെച്ചു കൊണ്ടിരിക്കുകയായിരുന്നു. മോൾ അപ്പൊ പുറത്തു വെച്ച അലമയുടെ ഡോർ തുറക്കാൻ ശ്രമിക്കുന്നത് കാണുന്നു. തകരയുടെ ഒരു ഷെൽഫ് ആയിരുന്നു. കാലി ആയത്കൊണ്ട് ഭാരം കുറവായിരുന്നു. അവൾ അതിബറ്റ് ഡോർ ഹാൻഡിൽ പിടിച്ചു വലിച്ചു തുറക്കാൻ നോക്കിയതും ആ അലമാര അവളുടെ ദേഹത്തേക്ക് മറിഞ്ഞു വീഴാൻ പോകുന്നു.വീഴുന്നത് കണ്ട് അവൾ ഓടി.വീണു കൊണ്ടിരിക്കുമ്പോൾ ഞാനും കണ്ടു. ഞാൻ ഓടി പക്ഷെ അപ്പോഴേക്കും അത് മുഴുവനായും അവളുടെ ദേഹത്തേക്ക് വീണു... ഞാൻ ഓടി ചെന്ന് അലമാര പൊക്കി. അവൾ കരഞ്ഞുകൊണ്ട് ആണെങ്കിലും കൂൾ ആയി എഴുന്നേറ്റ് വന്നു. എന്താ സംഭവിച്ചത് എന്ന് വെച്ചാൽ ഷെൽഫിന്റെ വലിയ അറ, മറിഞ്ഞു വീഴുമ്പോൾ കൃത്യമായി അവൾ അതിൽ തന്നെ പെട്ടു.... വീഴ്ചയിൽ ആ അറയിൽ അവളെ lokk ആക്കി കൊണ്ടാണ് അലമാര വീണത്. കുനിഞ്ഞു മടങ്ങി ഇരുന്നാൽ അവൾക്ക് കറക്റ്റ് ആണ് അതിലേ സ്പേസ്. ഒരു ഇഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ ആയാൽ.. മാത്രവുമല്ല മുകളിലത്തെ നിലയിലാണ് ഈ സംഭവം നടക്കുന്നത്. അവിടെ ഞാൻ ഇത് നേരിട്ട് കണ്ടതുകൊണ്ട് എനിക്ക് രക്ഷപ്പെടുത്താൻ പറ്റി.. അത് ആരും ഇല്ലാത്ത സമയത്താണെങ്കിൽ എന്തായിരിക്കും അവസ്ഥ. അവൾ നിലവിളിക്കുന്നത് പോലും ആരും അറിയില്ല.ആലോചിക്കാൻ കൂടി വയ്യ. അത്ഭുതകരാമായ രക്ഷപ്പെടൽ
സത്യം. പേടിച്ചു പോയി. അടുത്തിരുന്നു കുഞ്ഞിനെ ചേർത്ത് പിടിച്ചു പോയി..... Insta reel പലരും ആ അച്ഛനെ കുറ്റം പറയുന്നു... എന്തിനു? എനിക്കും ഒരു മോൾ ഉണ്ട് 1 1/2 വയസ്സ്.... പിള്ളേരെ എത്ര പിടിച്ചാലും കിട്ടില്ല....അവന്റെ അച്ഛന്റെയും അമ്മയുടെ യും ഭാഗ്യം....❤
നിങ്ങള്ക്ക് എങ്ങനെ ഇതുപോലെ കാര്യങ്ങള് പറയാന് പറ്റുന്നു. കുട്ടിക്കു അപകടം സംഭവിച്ചാല് kuttikale എത്ര പിടിച്ചാലും കിട്ടില്ല എന്നു പറഞ്ഞു ഒഴിവാകാൻ ആണോ നിലക്കുന്നതു
@@user-qb6lw4fl1m athe kuttygalk enthelum pattyaa nere ammede or achante nenjathottangu keriyaal mathy.... Wonderful idea.... 10 kyyum kalum thalayumundelum kuttygale nokan pattilla... Enthelum pattyaa achanum ammakkum ulla nashtamonnum veraarkum undavilla..... So they know how to look after their children
ഈ വീഡിയോ കണ്ട നിമിഷം ഞെട്ടിപ്പോയിരുന്നു 😮അപ്പൊ ആ ഉപ്പാടെ അവസ്ഥ 😢പടച്ചോനേ ഞങ്ങൾ ജീവിച്ചിരിക്കെ ഞങ്ങളെ മക്കളെ നീ മടക്കി വിളിക്കല്ലേ നാഥാ... ആമീൻ 😢🤲 ദിനം പ്രതി അപകട വാർത്തകൾ കേൾക്കുമ്പോ പേടിയാവുന്നു നമ്മളെ മക്കളൊക്കെ സ്കൂളിലും മദ്രാസയിലും പോവുന്നവർ alle🥺 അല്ലാഹ് നിന്റെ കാവൽ എല്ലാ മക്കളുടെ മേലും ഉണ്ടാവണേ നാഥാ 😢ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🥺
ഇങ്ങനെ എന്റെ മോൻ ഒരു ദിവസം ഇല്ലാണ്ട് ആവേണ്ടതായിരുന്നു.. വയനാട് ഏറ്റവും മുകളിൽ.. ചുരം എല്ലാരും അവിടെ നിന്ന് താഴോട്ട് നോക്കി നിൽക്കുമ്പോ.. കുറെ കുരങ്ങന്മാർ ഉണ്ട് അതിലെയും ഇതിലെയും ഒക്കെ ആയിട്ട് നടക്കുന്നു.. പെട്ടന്ന് എന്റെ മോന്റെ അടുത്ത് ഒരു ചാട്ടം.. എന്റെ മോൻ പേടിച് ബാക്കിലോട്ട് ഒരൊറ്റ ഓട്ടം.. ഒരു വലിയ ലോറി വരുന്നുണ്ട് കുറെ weel ഉള്ള.. പൊന്നേ ന്നു ഉറക്കെ ഞാൻ കരഞ്ഞു .. ഏതോ ഒരാൾ അവന്റ കൈ പിടിച്ചു ഒരു വലി.. അയാളെ അടുത്തേക്ക്.. കുറെ ആൾ ഉണ്ട് ആടെ.. ഞാൻ വിചാരിച്ചു ന്റെ മോൻ പെട്ടു എന്ന് 😢.. വണ്ടിയിൽ നിന്ന് കുറെ കരഞ്ഞു.. ന്റെ കൂടെ ആയിരുന്നു കൈ പിടിച്ചോണ്ട്.. പേടിച്ചിട്ട് അവൻ അറിയാതെ പിടി വിട്ട് പോയി..😢.. ഇപ്പോഴും അതോർക്കുമ്പോ പേടിയാ.. ചില സമയങ്ങളിൽ ath മനസ്സിൽ വരും..
ഞാനും അനുഭവിച്ച... എന്റെ ഹുസ്ബൻഡ് ന്റെ വീട് മലയുടെ മുകളിൽ ആണ്. അന്ന് എന്റെ മകന് 2 വയസുള്ളൂ. ഓടി നടക്കുന്ന പ്രായം. ഒരു ദിവസം മല മുകളിൽ പോയപ്പോ അപ്പമ്മയുടെ കൈവിട്ട് അവൻ ഒരു ഓട്ടം ഓടി. താഴെ വലിയ കൊക്ക ആണ്. ഒരു കടുക്മണി വ്യത്യാസത്തിൽ ആണ് അന്ന് എന്റെ മകനെ എനിക്ക് കിട്ടിയത്
പിതാവേ അങ്ങയ്ക്കു മഹത്വം.. കർത്താവെ സ്തോത്രം ♥️.പ്രാർത്ഥന ഉള്ള കുടുംബം. എവിടെ ആയാലും ദൈവകരം കൂടെ ഉണ്ടാകും.. വരാവുന്ന പല അനർത്ഥം ആപത്തുകൾ അപകടം നിന്നൊക്കെ അവിടെന്നു പ്രാർത്ഥന കേൾക്കുന്ന മക്കളെ കുടുംബത്തെയും കാത്തു സുഷിക്കണേ 🙏♥️
@@കാരക്കൂട്ടിൽദാസൻ-ശ1നഅതേ. ജനിപ്പിച്ചത് അവനാണെങ്കിൽ ജീവൻ എടുക്കുന്നതും അവൻ തന്നെ. ഈ കാണുന്ന പ്രപഞ്ചവും സർവ്വ ചരാചരങ്ങളും വെറുതെ ഉണ്ടായതല്ല. എല്ലാം ഇല്ലായ്മയിൽ നിന്നും ദൈവം ഉണ്ടാക്കിയെടുത്തതാണ്. സൃഷ്ടിച്ചതാണ്. എല്ലാത്തിനും ഒരു അവസാനവും ഉണ്ട്. ആദ്യവും അന്ത്യവും. (എന്നാൽ ദൈവത്തിന് ആദ്യവും അന്ത്യവും ഇല്ല.) ചിന്തിക്കൂ സഹോദര
ഭാഗ്യം അല്ലാതെന്തു പറയാൻ. പൊന്നുമോൻ കണ്ടിട്ട് പേടി തോന്നി. ഇന്നലത്തെ പാലക്കാട് നടന്ന അപകടത്തിന്റ നടുക്കം മാറിയിട്ടില്ല. ഓരോ അപകടവും മനസിനെ വല്ലാതെ മുറിവേല്പിക്കുന്നു
നിങ്ങൾ മാത്രമല്ല എല്ലാവരുടെയും ശ്വാസം നിലച്ചു പോയിരുന്നു,,, ഇത്രയും ചെറിയ രണ്ടു പിഞ്ചു കുട്ടികളെ കൊണ്ട് സ്കൂട്ടറിൽ സാദനങ്ങൾ വാങ്ങാൻ വരുന്നത് തെറ്റാണ്,, ഒന്നും സംഭവിക്കാതെ നാഥൻ രക്ഷ നൽകിയതിന് ആദ്യം സ്തുതിക്കുന്നു,,, ഇതിനൊന്നും റോഡിനെയും സർക്കാരിനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല,, സർക്കാർ ഉത്തരവുകൾ കാറ്റിൽ പരത്തി പിഞ്ചു കുട്ടികളെ സ്കൂട്ടറിൽ കൊണ്ടു നടക്കുന്നതാണ് തെറ്റു, സ്വയം തെറ്റു മറച്ചു വെക്കാൻ റോഡിന്റെ പോരായിമല്ല പറയേണ്ടത്
കുട്ടികൾക്ക് പേടി എന്തെന്ന് അറിയില്ല മുതിർന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ അപകടങ്ങൾ സംഭവിയ്ക്കും എന്നിട്ട് ഡ്രൈവറേ കയ്യേറ്റം ചെയ്യുകയാണ് മലയാളികളുടെ main പരിപാടി 😮
ഇതുപോലെ ഒരു അവസ്ഥ യിലൂടെ വർഷങ്ങൾ മുന്നേ ഞാനും എന്റെ കുടുംബവും കടന്നു പോയി ഇപ്പൊ മോൾക് 17വയസ് അന്ന് രണ്ടര വയസ് കാണും ഞങ്ങൾ ചോറ്റാനിക്കര അമ്പലത്തിൽ തൊഴാൻ പോയി ബസ് ഇറങ്ങി അപ്പൊ റോഡ്സൈഡിൽ ഒരു വളക്കട മൂത്ത കുട്ടിക്ക് അതു കണ്ടപ്പോ വാങ്ങണം ഞാൻ ഇളയതിനെ താഴെ നിർത്തിയെ ഓർമ ഉള്ളു അവളുടെ അച്ഛൻ മറുസൈഡിൽ നിന്നും ലോട്ടറി നോക്കുവാ അച്ഛാ എന്ന് വിളിച്ചു ഒറ്റ ഓട്ടം ഒരു പ്രൈവറ്റ് ബസിന്റെ അടിയിലോട്ട് ഡ്രൈവർ കാണുന്നില്ല ഇപ്പുറത്തെ സൈഡിലൂടെ അല്ലേ ഓടിയത് ഞാൻ നോക്കിയപ്പോ പൂച്ചകുഞ് ടയറെ പിടിച്ചു നിക്കുവാ ബസ് എങ്ങനെ വേഗം കുറഞ്ഞോ അറിയില്ല ഡ്രൈവർ പറഞ്ഞ് ആരോ ബസ് പിടിച്ചു നിർത്തും പോലെ ആയിരുന്നു അവിടെ സ്റ്റോപ്പ് ഇല്ലാത്ത ആണെന്ന് ഞാൻ പൂർണമായും അത് എന്റെ ചോറ്റാനിക്കര അമ്മ പിടിച്ചു നിർത്തിയതാന്ന് 🙏🙏🙏🙏അമ്മയുടെ ക്ഷത്രത്തിനു തൊട്ട് മുന്നിൽ ആയിരുന്നു ഇപ്പൊ ഓർക്കുമ്പോ പോലും ശരീരം കുഴയുന്ന പോലെ ആണ്
ആയുസ് വേണ്ടേ ആ കുഞ്ഞുങ്ങളുടെ സമയം അവിടെ വരെ ഒള്ളു കൂടെ പോയ കുഞ്ഞ് രക്ഷപെട്ടതല്ലേ പടച്ചവൻ അവർക്ക് സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ഇപ്പോള്‍ എവിടെ നോക്കിയാലും ഈ അച്ഛന്മാര്‍ എട്ടും പൊട്ടും തിരിയാത്ത കൊച്ച് കുഞ്ഞുങ്ങളെ ബൈക്കുകളിലും....സ്‌ക്കൂട്ടറുകളിലും ഇരുത്തി വെറുതെ കറക്കമാണ്.....സത്യം എവിടെ നോക്കിയാലും ഇത് തന്നെയാണ്.....ആ കുഞ്ഞിന് ഒന്നും സംഭവിക്കാത്തത് ഒരു മഹാഭാഗ്യം തന്നെയാണ്.....
ഇത് നിങ്ങൾ വിളിച്ചു വരുത്തിയതാണ്.. നിങ്ങൾക്കെതിരെ കേസ് എടുക്കണം.. ഹെൽമെറ്റും ഇല്ല.. ചെറിയ കുട്ടിയ മൈൻ റോട്ടിൽ ഇറക്കി നിർത്തുക. അൽഹംദുലില്ലാ എന്ന് എത്ര വട്ടം പറ ഞ്ഞാലും തീരില്ല
ആ ലോറിയുടെ മുതലാളി ഞാൻ ആണ്. എൻ്റെ ലോറി നന്നായി ഓടിച്ച നിനക്ക് അഭിനന്ദനങ്ങൾ ! 👏❤ കുട്ടികളെ കൊണ്ട് റോഡിൽ ഇറങ്ങുന്ന രക്ഷിതാക്കൾ അവരെ കൂടുതൽ ശ്രദ്ധിക്കണേ 🙏🙏
അത്ഭുതമല്ല ആ കുട്ടിയുടെ ഉത്തരവാദിത്വം ഉള്ളവരെ ശിക്ഷിക്കുക.... അമേരിക്കയിൽ ആണെങ്കിൽ കാണാമായിരുന്നു.... ഇന്നലെ ഇതുപോലെ വൃത്തികെട്ട ഉത്തരവാദിത്വം ഇല്ലാത്ത രക്ഷിതാക്കളുടെ കാഴ്ച എല്ലാവരും കണ്ടിരുന്നു പാലക്കാട് കാറിൽ പിള്ളേരെ ഇരുത്തി എല്ലാരും പുറത്തേക്കിറങ്ങി കാർ എങ്ങനെയോ സ്റ്റാർട്ട് ആയി മുന്നോട്ടുപോയി ആർക്കും ഒന്നും സംഭവിച്ചില്ല... ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഈ നാ😭യി😭ന്റെ മക്കൾ ജീവൻ കൊടുക്കുമായിരുന്നോ......
കുഞ്ഞുമക്കളെ എത്ര ശ്രദ്ധിച്ചാലും ഇത് പോലെ അറിയാത പറ്റി പോവുന്നതും ഉണ്ട് 😢എന്റെ അനിയൻ ചെറുതിൽ ഉമ്മാന്റെ കൈ വിട്ടു റോട്ടിൽ ഓടി town ൽ വെച് ഒരു ബൈക്ക് വന്നു ഇടിച്ചു ഭാഗ്യം കൊണ്ട് അവന്റെ കാലിന്റെ എല്ലു പൊട്ടി എന്നല്ലാതെ വേറെ പരിക്കുകൾ ഒന്നും പറ്റിയില്ല.... ആ ബൈക്ക് ഇടിച്ചില്ലായിരുന്നങ്കിൽ പുറകിൽ ഉള്ള bus ഇടിക്കേണ്ടതാ 😮പടച്ചോൻ കാത്തു 😊🥺🥺അൽഹംദുലില്ലാഹ്
കുട്ടികളെ എപ്പോഴും ശ്രദ്ധിക്കുക, അവർക്ക് ലോകത്തെക്കുറിച്ചറിയില്ല, പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ചിന്ത വരാൻ അവരായിട്ടില്ല, നമ്മുടെ കൈകളാണ് അവരുടെ താങ്ങ്. നിങ്ങളുടെ അശ്രദ്ധയുണ്ടായിട്ടുണ്ട്, ഈ അപകട രംഗം നമ്മുടെ കണ്ണുകൾ തുറപ്പിക്കട്ടെ. കുട്ടികളുടെ ദൈവം മാതാപിതാക്കളാണ്. ഇവിടെ ഒന്നും പ്രവർത്തിച്ചിട്ടില്ല-- അങ്ങോട്ട് ചാടിയ അതേ വേഗതയിൽ കുട്ടി തിരിച്ചിങ്ങോട്ടും തിരിഞ്ഞു. അത്രേയുള്ളൂ……
ഒലക്കേടെ മൂഡ് ലോറി അത്രയും സ്പീടോട് കൂടെയാ വരുന്നത് അൽഹംദുലില്ലാഹ് റബ്ബ് കാത്തു ആ പൊന്നുമോനെ ഇല്ലെങ്കിൽ എന്താവുമായിരുന്നു അവസ്ഥ, അപ്പൊ താനൊക്കെ ചോദിക്കും പാലക്കാട് മക്കൾക്ക് പറ്റിയത് റബ്ബ് അവർക്ക് അങ്ങെനെ വിധിച്ചു റബ്ബിന്റെ അടുക്കൽ ആ മക്കൾക്ക് ശഹീദിന്റെ പ്രതിഫലം ആണ് ❤ലോറി കടിയിൽ പെട്ടിട്ടാണ് ആ കുഞ്ഞു മക്കൾ 😢
പാലക്കാട് അപകടം കണ്ടു നെടുവീർപ്പ് മാറിയില്ല 🥲🥲🤲🤲റോഡിലിറങ്ങുമ്പോൾ നമ്മളാൽ കഴിയുന്ന രീതിയിൽ നമ്മളെയും മറ്റുള്ളവരെയും safe ആകാൻ കഴിയുന്നതും ശ്രമിക്കുക ഓരോ അപകടവും താങ്ങാൻ കഴിയുന്നില്ല
മോൻ രക്ഷപെട്ടതിനു ദൈവത്തിനു നന്ദി... എടൊ പിതാവേ.. വിഷമം വിചാരിക്കരുത്.... സ്വന്തം കുഞ്ഞിനെ ശ്രദ്ധിക്കാതെ എല്ലാത്തിനും ഗവണ്മെന്റ് നെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ??
വീഡിയോയിൽ അദ്ദേഹം തലയിൽ കൈ വെച്ച പോലെ ആണ് ന്യൂസിൽ കണ്ടപ്പോ ഞാനും തലയിൽ കൈ വെച്ചിരുന്നത്.. കണ്ണ് തുറന്ന് നോക്കിയപ്പോ എന്റെ husbend ഉം same അതുപോലെ ☹️ ശെരിക്കും ഞെട്ടിപ്പോയ അവസ്ഥ.. അൽഹംദുലില്ലാഹ്
. അത് സ്ട്രൈറ്റ് റോഡാണ് ഹംമ്പിൻ്റെ ആവശ്യമില്ല കുട്ടി റോഡിലേക്ക് ഓടിക്കയറിയത് തന്റെ അശ്രദ്ധ പിതാവെ അതിനു ഗവണ്മൻ്റിന് എന്ത് ചെയ്യാൻ കഴിയും . എല്ലാ മാതാപിതാക്കളോടുമാണ് കുട്ടികളെ റോഡരികിൽ കൊണ്ടു പോകുമ്പോൾ ഇതുപോലെ സ്വതന്ത്രമാക്കി വിടരുത് കുട്ടികൾക്ക് അറിയില്ല .
റോഡ് സൈഡ് ഇൽ വീട് ഉള്ളവർക്കു ഒരു അവബോധം കേരളത്തിൽ ഉള്ള എല്ലാവർക്കും കൊടുക്കണം അതുപോലെ ആക്‌സിഡന്റ്, fire, വെള്ളപൊക്കം, ബിൽഡിങ് മറിഞ്ഞു വീണാൽ ചെയ്യണ്ട കാര്യങ്ങൾ ഉണ്ടായാൽ ചെയ്യണ്ട കാര്യങ്ങൾ ഒകെ ഒരു അവബോധം ഒരു നോട്ടീസ് എല്ലാ വീട് തോറും കൊടുക്കണം എന്നിട്ടു നോട്ടീസ് വീട്ടിൽ മെയിൻ സ്ഥലത്തു പതിപ്പിച്ചു വീട്ടിൽ എല്ലാവരെ കൊണ്ടും വായിപ്പിക്കണം
കുട്ടികളെ സ്നേഹിക്കുക എന്നാൽ അവർ ഏറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങൾ വാങ്ങി കൊടുക്കുക അവരുടെ ഇഷ്ടത്തിന് മാത്രം നിന്നു കൊടുക്കുക എന്നതല്ല. മറിച്ചു കൊച്ചുങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ നമ്മൾ എന്തു ചെയ്യണം എന്ന ചിന്ത. അവരുടെ സംരക്ഷണത്തിന് നമ്മൾ എന്തൊക്കെ മുൻകരുതലെടുക്കുന്നു എന്നതൊക്കെയാണ് രക്ഷിതാക്കൾ കുട്ടികളെ ആത്മാർഥമായി സ്നേഹിക്കുന്നു എന്നതിന്റെ ലക്ഷണം 🙏
ഇത് പോലെ ഒരു അനുഭവം എനിക്കും ഉണ്ടായി. ആക്‌സിഡന്റ് അല്ല. എന്റെ റൂമിൽ ഞാൻ പുതിയ ഒരു അലമാര വാങ്ങി. പഴയത് പുറത്തേക്ക് പിടിച്ചിട്ടു. ഞാൻ ഉള്ളിൽ പുതിയ അലമാരായിലേക്ക് ഡ്രെസ്സുകൾ വെച്ചു കൊണ്ടിരിക്കുകയായിരുന്നു. മോൾ അപ്പൊ പുറത്തു വെച്ച അലമയുടെ ഡോർ തുറക്കാൻ ശ്രമിക്കുന്നത് കാണുന്നു. തകരയുടെ ഒരു ഷെൽഫ് ആയിരുന്നു. കാലി ആയത്കൊണ്ട് ഭാരം കുറവായിരുന്നു. അവൾ അതിബറ്റ് ഡോർ ഹാൻഡിൽ പിടിച്ചു വലിച്ചു തുറക്കാൻ നോക്കിയതും ആ അലമാര അവളുടെ ദേഹത്തേക്ക് മറിഞ്ഞു വീഴാൻ പോകുന്നു.വീഴുന്നത് കണ്ട് അവൾ ഓടി.വീണു കൊണ്ടിരിക്കുമ്പോൾ ഞാനും കണ്ടു. ഞാൻ ഓടി പക്ഷെ അപ്പോഴേക്കും അത് മുഴുവനായും അവളുടെ ദേഹത്തേക്ക് വീണു... ഞാൻ ഓടി ചെന്ന് അലമാര പൊക്കി. അവൾ കരഞ്ഞുകൊണ്ട് ആണെങ്കിലും കൂൾ ആയി എഴുന്നേറ്റ് വന്നു. എന്താ സംഭവിച്ചത് എന്ന് വെച്ചാൽ ഷെൽഫിന്റെ വലിയ അറ, മറിഞ്ഞു വീഴുമ്പോൾ കൃത്യമായി അവൾ അതിൽ തന്നെ പെട്ടു.... വീഴ്ചയിൽ ആ അറയിൽ അവളെ lokk ആക്കി കൊണ്ടാണ് അലമാര വീണത്. കുനിഞ്ഞു മടങ്ങി ഇരുന്നാൽ അവൾക്ക് കറക്റ്റ് ആണ് അതിലേ സ്പേസ്. ഒരു ഇഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ ആയാൽ.. മാത്രവുമല്ല മുകളിലത്തെ നിലയിലാണ് ഈ സംഭവം നടക്കുന്നത്. അവിടെ ഞാൻ ഇത് നേരിട്ട് കണ്ടതുകൊണ്ട് എനിക്ക് രക്ഷപ്പെടുത്താൻ പറ്റി.. അത് ആരും ഇല്ലാത്ത സമയത്താണെങ്കിൽ എന്തായിരിക്കും അവസ്ഥ. അവൾ നിലവിളിക്കുന്നത് പോലും ആരും അറിയില്ല.ആലോചിക്കാൻ കൂടി വയ്യ. അത്ഭുതകരാമായ രക്ഷപ്പെടൽ
@@anasameenkp Alhamdulilla
🤲🤲🥺
الحمد الله
🙏🏻🙏🏻🙏🏻🙏🏻
ഇന്നലെ ഇവിടെ ഒന്നര വയസ്സുകാരൻ ജനവാതിൽ മുകളിലേക്ക് വീണു മരിച്ചു.വല്ലാത്തൊരു അവസ്ഥ
കുട്ടി രക്ഷപ്പെട്ടതിൽ അതിയായ സന്തോഷം. ഇത്രേം ചെറിയ രണ്ട് കുട്ടികളുമായി ഒറ്റക്ക് സ്കൂട്ടറിലൊക്കെ സാധനം വാങ്ങാൻ പോകുന്നത് വളരെ അപകടകരമാണ്
@@navasnariyil9652 broo.... Kuttikkall swayirram kodduthu kanillaaa.... Njanum pand inganne arrnu..... Daddy evvide poyyalllumm ennikkum ente anniyannum pookkumarrmuu... Nth cheyyan.... Pavvan ayyal... God bless him 🥲❤
Ellavarum cheyyunna common karyam aanu. Kuttaapeduthanakilla
You won't talk this if you have a kid at this age. No parents want to ride with small kids, but they are forced to do that. Please try to understand.
ഇങ്ങനെ ഒക്കെ എല്ലാവരും കൊണ്ടു പോകുന്നത് അല്ലേ. കുട്ടികളുടെ കുറുമ്പു പറഞ്ഞിട്ട് കാര്യമില്ല നമ്മൾ എത്ര ശ്രദ്ധിച്ചിട്ടും ഒരു നിമിഷം മതി
Enikkum ithupole oru mon und avane njan idakkokke purath kond pokum mooth moneyum kootti oru divasam ithupole vandi nirthi irakkiyathum nere roadilekk pettennu njan vandi standil vachitt pidichu bhagythinu a samayath vandiyonnum vannilla annu muthal njan oru shawl eduth avane ketti vachu anu kond pokunne ennt kettazichitt vandiyil thanne iruthum njan vandi standil vachtt avane eduth mathre kadayl kayaroo 😊epppzhathe pilleru eppo enth cheyyumennu oru pidiyum kittilla namml evide poyalum koode vran nrbandavum
സത്യം. പേടിച്ചു പോയി. അടുത്തിരുന്നു കുഞ്ഞിനെ ചേർത്ത് പിടിച്ചു പോയി..... Insta reel പലരും ആ അച്ഛനെ കുറ്റം പറയുന്നു... എന്തിനു? എനിക്കും ഒരു മോൾ ഉണ്ട് 1 1/2 വയസ്സ്.... പിള്ളേരെ എത്ര പിടിച്ചാലും കിട്ടില്ല....അവന്റെ അച്ഛന്റെയും അമ്മയുടെ യും ഭാഗ്യം....❤
❤️🥰 god🌹🌹
നിങ്ങള്ക്ക് എങ്ങനെ ഇതുപോലെ കാര്യങ്ങള് പറയാന് പറ്റുന്നു. കുട്ടിക്കു അപകടം സംഭവിച്ചാല് kuttikale എത്ര പിടിച്ചാലും കിട്ടില്ല എന്നു പറഞ്ഞു ഒഴിവാകാൻ ആണോ നിലക്കുന്നതു
Athe.
@@user-qb6lw4fl1m athe kuttygalk enthelum pattyaa nere ammede or achante nenjathottangu keriyaal mathy.... Wonderful idea.... 10 kyyum kalum thalayumundelum kuttygale nokan pattilla... Enthelum pattyaa achanum ammakkum ulla nashtamonnum veraarkum undavilla..... So they know how to look after their children
Athrem cheriya kuttikale kootti kadayil poyathanu thet... Enthengilum patiyirunengilo...
ഈ വീഡിയോ കണ്ട നിമിഷം ഞെട്ടിപ്പോയിരുന്നു 😮അപ്പൊ ആ ഉപ്പാടെ അവസ്ഥ 😢പടച്ചോനേ ഞങ്ങൾ ജീവിച്ചിരിക്കെ ഞങ്ങളെ മക്കളെ നീ മടക്കി വിളിക്കല്ലേ നാഥാ... ആമീൻ 😢🤲 ദിനം പ്രതി അപകട വാർത്തകൾ കേൾക്കുമ്പോ പേടിയാവുന്നു നമ്മളെ മക്കളൊക്കെ സ്കൂളിലും മദ്രാസയിലും പോവുന്നവർ alle🥺 അല്ലാഹ് നിന്റെ കാവൽ എല്ലാ മക്കളുടെ മേലും ഉണ്ടാവണേ നാഥാ 😢ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🥺
أمين يارب العالمين
ആമീൻ...
Aameen
Aameen😢
ആമീൻ
മോൻ രക്ഷപെട്ടല്ലോ, ദൈവത്തിനു നന്ദി ❤
Apo enthelum sambachirunengil daibathine cheeta vilikumo😂
പടച്ചോന്റെ ഓരോരോ വികൃതികൾ 😁😁 കഷ്ട്ടം
Apo ennale nadannaa apakdathinum daivthinu pank undenn thankal samdikanm
@@sapien2024 ദൈവത്തിനോട് നന്ദി പറഞ്ഞതിൽ നിങ്ങൾക്കെന്തെങ്കിലും കുഴപ്പമുണ്ടോ, നിങ്ങൾ ഇതുവരെ നന്ദി പറഞ്ഞിട്ടില്ലേ.
Yess
അല്ലാഹുവിന്റെ കാവൽ എല്ലാവർക്കും ഉണ്ടാകണേ ആമീൻ
ആമീൻ
ആമീൻ
Kindi😂
ആമീൻ
തള്ളാഹു
ന്റെ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼....ആ അച്ഛന്റെ അവസ്ഥ ഓർക്കാൻ പോലും വയ്യ ...... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Hy
അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
കർത്താവ് കാത്തു, praise the lord.
Ini ithayitt korakkanda 🤣
@@rejinsam9809dingan kaathu..athinum oru kuravu venda😌
ഇങ്ങനെ എന്റെ മോൻ ഒരു ദിവസം ഇല്ലാണ്ട് ആവേണ്ടതായിരുന്നു.. വയനാട് ഏറ്റവും മുകളിൽ.. ചുരം എല്ലാരും അവിടെ നിന്ന് താഴോട്ട് നോക്കി നിൽക്കുമ്പോ.. കുറെ കുരങ്ങന്മാർ ഉണ്ട് അതിലെയും ഇതിലെയും ഒക്കെ ആയിട്ട് നടക്കുന്നു.. പെട്ടന്ന് എന്റെ മോന്റെ അടുത്ത് ഒരു ചാട്ടം.. എന്റെ മോൻ പേടിച് ബാക്കിലോട്ട് ഒരൊറ്റ ഓട്ടം.. ഒരു വലിയ ലോറി വരുന്നുണ്ട് കുറെ weel ഉള്ള.. പൊന്നേ ന്നു ഉറക്കെ ഞാൻ കരഞ്ഞു .. ഏതോ ഒരാൾ അവന്റ കൈ പിടിച്ചു ഒരു വലി.. അയാളെ അടുത്തേക്ക്.. കുറെ ആൾ ഉണ്ട് ആടെ.. ഞാൻ വിചാരിച്ചു ന്റെ മോൻ പെട്ടു എന്ന് 😢.. വണ്ടിയിൽ നിന്ന് കുറെ കരഞ്ഞു.. ന്റെ കൂടെ ആയിരുന്നു കൈ പിടിച്ചോണ്ട്.. പേടിച്ചിട്ട് അവൻ അറിയാതെ പിടി വിട്ട് പോയി..😢.. ഇപ്പോഴും അതോർക്കുമ്പോ പേടിയാ.. ചില സമയങ്ങളിൽ ath മനസ്സിൽ വരും..
🙏🙏🙏
ഈശോയെ കാവലും കരുണയും ഉണ്ടാവണേ തമ്പുരാനെ .. 🙏🙏🙏🙏🙏
കുസൃതി ചെറുക്കൻ ദൈവത്തിന്റെ അദൃശ്യ കരം പ്രവർത്തിച്ചു ഇനിയെങ്കിലും കുഞ്ഞുങ്ങളെ ശ്രദ്ധിക്കണം ശ്രദ്ധിച്ചേ പറ്റൂ പ്രത്യേകിച്ച് ഒരു പ്രായം വരെ
അല്ലാഹുവിന്റെ കാവൽ ആ പൊന്നുമോനെ കാത്തുരക്ഷിക്കട്ടെ 🤲
ഞാനും അനുഭവിച്ച... എന്റെ ഹുസ്ബൻഡ് ന്റെ വീട് മലയുടെ മുകളിൽ ആണ്. അന്ന് എന്റെ മകന് 2 വയസുള്ളൂ. ഓടി നടക്കുന്ന പ്രായം. ഒരു ദിവസം മല മുകളിൽ പോയപ്പോ അപ്പമ്മയുടെ കൈവിട്ട് അവൻ ഒരു ഓട്ടം ഓടി. താഴെ വലിയ കൊക്ക ആണ്. ഒരു കടുക്മണി വ്യത്യാസത്തിൽ ആണ് അന്ന് എന്റെ മകനെ എനിക്ക് കിട്ടിയത്
😮
Alhamdulillah
പിതാവേ അങ്ങയ്ക്കു മഹത്വം.. കർത്താവെ സ്തോത്രം ♥️.പ്രാർത്ഥന ഉള്ള കുടുംബം. എവിടെ ആയാലും ദൈവകരം കൂടെ ഉണ്ടാകും.. വരാവുന്ന പല അനർത്ഥം ആപത്തുകൾ അപകടം നിന്നൊക്കെ അവിടെന്നു പ്രാർത്ഥന കേൾക്കുന്ന മക്കളെ കുടുംബത്തെയും കാത്തു സുഷിക്കണേ 🙏♥️
ഇപ്പോളും shock മാറിയേട്ടില്ല...പടച്ചോന് നന്ദി പറയുക 🙏🏻🙏🏻🙏🏻🙏🏻
ഇതാണ് ദൈവത്തിന്റെ കരം ❤
ദൈവം അറിഞ്ഞൊ എന്തോ
കുഞ്ഞിനെ അങ്ങോട്ട് ഓടിച്ചതും ദൈവം ആകും
അപ്പൊ മരിച്ചാലും ദൈവത്തിനാണോ ☹️
തമാശ, തമാശ,😂😂
@@കാരക്കൂട്ടിൽദാസൻ-ശ1നഅതേ. ജനിപ്പിച്ചത് അവനാണെങ്കിൽ ജീവൻ എടുക്കുന്നതും അവൻ തന്നെ.
ഈ കാണുന്ന പ്രപഞ്ചവും സർവ്വ ചരാചരങ്ങളും വെറുതെ ഉണ്ടായതല്ല. എല്ലാം ഇല്ലായ്മയിൽ നിന്നും ദൈവം ഉണ്ടാക്കിയെടുത്തതാണ്. സൃഷ്ടിച്ചതാണ്. എല്ലാത്തിനും ഒരു അവസാനവും ഉണ്ട്. ആദ്യവും അന്ത്യവും.
(എന്നാൽ ദൈവത്തിന് ആദ്യവും അന്ത്യവും ഇല്ല.) ചിന്തിക്കൂ സഹോദര
പടച്ചോന്റെ കാവൽ ഉണ്ടായി ആ പൊന്നു മോനിക്ക് 🤲🏻
അൽഹംദുലില്ലാഹ്
ശരിക്കും 🤭
ദൈവമേ.... 🙏🙏🙏
എൻറെ മോനും 3 വയസ്സിൽ ഇതുപോലെ ഒരു അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു
❤️
അതെയോ 😮
😮😮❤❤❤
ഭാഗ്യം അല്ലാതെന്തു പറയാൻ. പൊന്നുമോൻ കണ്ടിട്ട് പേടി തോന്നി. ഇന്നലത്തെ പാലക്കാട് നടന്ന അപകടത്തിന്റ നടുക്കം മാറിയിട്ടില്ല. ഓരോ അപകടവും മനസിനെ വല്ലാതെ മുറിവേല്പിക്കുന്നു
എൻറെ ദൈവമേ എൻറെ ഹൃദയം നിന്നുപോയി......
ദൈവമേ എനിക്ക് പെട്ടെന്ന് ഒരു നെഞ്ചുവേദന വന്നിട്ട് മിണ്ടാൻ വരാത്ത അവസ്ഥയായി പോയി ദൈവത്തിന്റെ കൃപ
നിങ്ങൾ മാത്രമല്ല എല്ലാവരുടെയും ശ്വാസം നിലച്ചു പോയിരുന്നു,,,
ഇത്രയും ചെറിയ രണ്ടു പിഞ്ചു കുട്ടികളെ കൊണ്ട് സ്കൂട്ടറിൽ സാദനങ്ങൾ വാങ്ങാൻ വരുന്നത് തെറ്റാണ്,,
ഒന്നും സംഭവിക്കാതെ നാഥൻ രക്ഷ നൽകിയതിന് ആദ്യം സ്തുതിക്കുന്നു,,,
ഇതിനൊന്നും റോഡിനെയും സർക്കാരിനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല,,
സർക്കാർ ഉത്തരവുകൾ കാറ്റിൽ പരത്തി പിഞ്ചു കുട്ടികളെ സ്കൂട്ടറിൽ കൊണ്ടു നടക്കുന്നതാണ് തെറ്റു,
സ്വയം തെറ്റു മറച്ചു വെക്കാൻ റോഡിന്റെ പോരായിമല്ല പറയേണ്ടത്
😍😍😍😍പൊന്നു മോനെ നോക്കിക്കോണേ ഒരു മക്കൾക്കും അപകടം ഒന്നും ഉണ്ടാകാതെ ഇരിക്കട്ടെ ❤❤
Ameen
Ameen
Ameen
കുട്ടികൾക്ക് പേടി എന്തെന്ന് അറിയില്ല
മുതിർന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ അപകടങ്ങൾ സംഭവിയ്ക്കും എന്നിട്ട്
ഡ്രൈവറേ കയ്യേറ്റം ചെയ്യുകയാണ് മലയാളികളുടെ main
പരിപാടി 😮
ഇതുപോലെ ഒരു അവസ്ഥ യിലൂടെ വർഷങ്ങൾ മുന്നേ ഞാനും എന്റെ കുടുംബവും കടന്നു പോയി ഇപ്പൊ മോൾക് 17വയസ് അന്ന് രണ്ടര വയസ് കാണും ഞങ്ങൾ ചോറ്റാനിക്കര അമ്പലത്തിൽ തൊഴാൻ പോയി ബസ് ഇറങ്ങി അപ്പൊ റോഡ്സൈഡിൽ ഒരു വളക്കട മൂത്ത കുട്ടിക്ക് അതു കണ്ടപ്പോ വാങ്ങണം ഞാൻ ഇളയതിനെ താഴെ നിർത്തിയെ ഓർമ ഉള്ളു അവളുടെ അച്ഛൻ മറുസൈഡിൽ നിന്നും ലോട്ടറി നോക്കുവാ അച്ഛാ എന്ന് വിളിച്ചു ഒറ്റ ഓട്ടം ഒരു പ്രൈവറ്റ് ബസിന്റെ അടിയിലോട്ട് ഡ്രൈവർ കാണുന്നില്ല ഇപ്പുറത്തെ സൈഡിലൂടെ അല്ലേ ഓടിയത് ഞാൻ നോക്കിയപ്പോ പൂച്ചകുഞ് ടയറെ പിടിച്ചു നിക്കുവാ ബസ് എങ്ങനെ വേഗം കുറഞ്ഞോ അറിയില്ല ഡ്രൈവർ പറഞ്ഞ് ആരോ ബസ് പിടിച്ചു നിർത്തും പോലെ ആയിരുന്നു അവിടെ സ്റ്റോപ്പ് ഇല്ലാത്ത ആണെന്ന് ഞാൻ പൂർണമായും അത് എന്റെ ചോറ്റാനിക്കര അമ്മ പിടിച്ചു നിർത്തിയതാന്ന് 🙏🙏🙏🙏അമ്മയുടെ ക്ഷത്രത്തിനു തൊട്ട് മുന്നിൽ ആയിരുന്നു ഇപ്പൊ ഓർക്കുമ്പോ പോലും ശരീരം കുഴയുന്ന പോലെ ആണ്
അതെ അതാണ് വിശ്വാസം 🙏
😳🥺🥰
അല്ലാഹുവിന്റെ മഹത്തായ കാരുണ്യം, ഇ പെടൽ.അൽ ഹംദു ലില്ലാത്
നാലുകുട്ടികളെ രക്ഷിക്കാമായിരുന്നു.
ആയുസ് വേണ്ടേ ആ കുഞ്ഞുങ്ങളുടെ സമയം അവിടെ വരെ ഒള്ളു കൂടെ പോയ കുഞ്ഞ് രക്ഷപെട്ടതല്ലേ പടച്ചവൻ അവർക്ക് സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
കഴിഞ്ഞ ദിവസം തള്ളാഹു ലീവിലായിരുന്നു. അന്ന് നാലു കുട്ടികൾ തീർന്നു
Athey rekshichal daivam elengil chekuthan
ഇപ്പോള്‍ എവിടെ നോക്കിയാലും ഈ അച്ഛന്മാര്‍ എട്ടും പൊട്ടും തിരിയാത്ത കൊച്ച് കുഞ്ഞുങ്ങളെ ബൈക്കുകളിലും....സ്‌ക്കൂട്ടറുകളിലും ഇരുത്തി വെറുതെ കറക്കമാണ്.....സത്യം എവിടെ നോക്കിയാലും ഇത് തന്നെയാണ്.....ആ കുഞ്ഞിന് ഒന്നും സംഭവിക്കാത്തത് ഒരു മഹാഭാഗ്യം തന്നെയാണ്.....
@@pallavikaraokestudio422 അന്റെ കുട്ടിനെ iyy ഒറ്റക്കാക്കി vtl നിന്ന് പോകുമോ..... Vtl ആരും ഇല്ലങ്കിലോ....
നോക്കാൻ പറ്റുല്ലങ്കിൽ ട്രൈ ചെയ്യരുത്
Hatts off to the lorry driver 💯
He is the real hero
ആ കുഞ്ഞു രക്ഷപ്പെട്ടു എന്നറിഞ്ഞിട്ടും ഞാൻ പോലും ആ വീഡിയോ കാണാൻ പറ്റാതെ മാറ്റിക്കളഞ്ഞു 😢😢 വലിയ എന്തോ പുണ്യം ഈ മാതാപിതാക്കളിൽ ഉണ്ട്....
പടച്ചോനെ കാത്തു 🤲🏻
ഇത് നിങ്ങൾ വിളിച്ചു വരുത്തിയതാണ്.. നിങ്ങൾക്കെതിരെ കേസ് എടുക്കണം.. ഹെൽമെറ്റും ഇല്ല.. ചെറിയ കുട്ടിയ മൈൻ റോട്ടിൽ ഇറക്കി നിർത്തുക. അൽഹംദുലില്ലാ എന്ന് എത്ര വട്ടം പറ ഞ്ഞാലും തീരില്ല
ആ ലോറി ഓടിച്ചത് ഞാൻ ആയിരുന്നു കുഞ്ഞ് രക്ഷപെട്ടതിൽ സന്തോഷം ❤
Good
ആ ലോറിയുടെ മുതലാളി ഞാൻ ആണ്. എൻ്റെ ലോറി നന്നായി ഓടിച്ച നിനക്ക് അഭിനന്ദനങ്ങൾ ! 👏❤ കുട്ടികളെ കൊണ്ട് റോഡിൽ ഇറങ്ങുന്ന രക്ഷിതാക്കൾ അവരെ കൂടുതൽ ശ്രദ്ധിക്കണേ 🙏🙏
ഇല്ലെങ്കിൽ ഇന്ന് നിങ്ങളുടെ അവസ്ഥ 😰
Bro.... 🥰😍😊👌🏻
❤
Alhamdulillah 🤲
ആ രക്ഷിതാവിൻറെ ഒരു മനക്കരുത്ത് മാഷാ അള്ളാ❤❤
ന്റെ കുഞ്ഞേ ജസ്റ്റ്.. എന്താ അവസ്ഥ.. 🙏🥰
Thank God 🙏🙏🙏
Ente Krishna aa kunjine rakshichallo 🙏🏻aa pithavinte appolulla avastha 😢 kaanunna nammal polum virachupoyi😢dhyvam kaathallo 🙏🏻ella kunjumakkaleyum kaakkane🙏🏻🙏🏻
ദൈവമേ ആ കുടുംബ ത്തെ കാത്തു🙏🙏
ദൈവത്തിന് നന്ദി
Aha lory vetticha manushyaa❤❤❤
അത്ഭുതമല്ല ആ കുട്ടിയുടെ ഉത്തരവാദിത്വം ഉള്ളവരെ ശിക്ഷിക്കുക.... അമേരിക്കയിൽ ആണെങ്കിൽ കാണാമായിരുന്നു.... ഇന്നലെ ഇതുപോലെ വൃത്തികെട്ട ഉത്തരവാദിത്വം ഇല്ലാത്ത രക്ഷിതാക്കളുടെ കാഴ്ച എല്ലാവരും കണ്ടിരുന്നു പാലക്കാട് കാറിൽ പിള്ളേരെ ഇരുത്തി എല്ലാരും പുറത്തേക്കിറങ്ങി കാർ എങ്ങനെയോ സ്റ്റാർട്ട് ആയി മുന്നോട്ടുപോയി ആർക്കും ഒന്നും സംഭവിച്ചില്ല... ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഈ നാ😭യി😭ന്റെ മക്കൾ ജീവൻ കൊടുക്കുമായിരുന്നോ......
God Bless You♥️🙏
കുഞ്ഞുമക്കളെ എത്ര ശ്രദ്ധിച്ചാലും ഇത് പോലെ അറിയാത പറ്റി പോവുന്നതും ഉണ്ട് 😢എന്റെ അനിയൻ ചെറുതിൽ ഉമ്മാന്റെ കൈ വിട്ടു റോട്ടിൽ ഓടി town ൽ വെച് ഒരു ബൈക്ക് വന്നു ഇടിച്ചു ഭാഗ്യം കൊണ്ട് അവന്റെ കാലിന്റെ എല്ലു പൊട്ടി എന്നല്ലാതെ വേറെ പരിക്കുകൾ ഒന്നും പറ്റിയില്ല.... ആ ബൈക്ക് ഇടിച്ചില്ലായിരുന്നങ്കിൽ പുറകിൽ ഉള്ള bus ഇടിക്കേണ്ടതാ 😮പടച്ചോൻ കാത്തു 😊🥺🥺അൽഹംദുലില്ലാഹ്
കുട്ടികളെ എപ്പോഴും ശ്രദ്ധിക്കുക,
അവർക്ക് ലോകത്തെക്കുറിച്ചറിയില്ല, പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ചിന്ത വരാൻ അവരായിട്ടില്ല,
നമ്മുടെ കൈകളാണ് അവരുടെ താങ്ങ്.
നിങ്ങളുടെ അശ്രദ്ധയുണ്ടായിട്ടുണ്ട്,
ഈ അപകട രംഗം നമ്മുടെ കണ്ണുകൾ തുറപ്പിക്കട്ടെ.
കുട്ടികളുടെ ദൈവം മാതാപിതാക്കളാണ്.
ഇവിടെ ഒന്നും പ്രവർത്തിച്ചിട്ടില്ല-- അങ്ങോട്ട് ചാടിയ അതേ വേഗതയിൽ കുട്ടി തിരിച്ചിങ്ങോട്ടും തിരിഞ്ഞു.
അത്രേയുള്ളൂ……
ലോറി വെട്ടിച്ചത് ആരും കണ്ടില്ല...
@@creationsofkmmisbahi7679 എല്ലാവരും ദൈവത്തിനു ക്രെഡിറ്റ് കൊടുക്കുന്ന തിരക്കിലാ
ലോറി വെട്ടിക്കാനൊന്നും സമയമില്ല അവിടെ 😡 ലോറി വരുന്നത് കേമറ അടുത്തേക്ക് ആയതുകൊണ്ട് തോന്നുന്നതാണ്
കാണണേൽ ആദ്യം ലോറി വെട്ടിക്കണം.ആ ലോറി വെട്ടിച്ചിരുന്നേൽ അങ്ങനെയാണോ മൂവ് ചെയ്യുക? കുരു പൊട്ടുന്നുണ്ടേൽ അത് വേറെ എവിടെയെങ്കിലും ചെന്ന് പൊട്ടിക്കുക
ഒലക്കേടെ മൂഡ് ലോറി അത്രയും സ്പീടോട് കൂടെയാ വരുന്നത് അൽഹംദുലില്ലാഹ് റബ്ബ് കാത്തു ആ പൊന്നുമോനെ ഇല്ലെങ്കിൽ എന്താവുമായിരുന്നു അവസ്ഥ, അപ്പൊ താനൊക്കെ ചോദിക്കും പാലക്കാട് മക്കൾക്ക് പറ്റിയത് റബ്ബ് അവർക്ക് അങ്ങെനെ വിധിച്ചു റബ്ബിന്റെ അടുക്കൽ ആ മക്കൾക്ക് ശഹീദിന്റെ പ്രതിഫലം ആണ് ❤ലോറി കടിയിൽ പെട്ടിട്ടാണ് ആ കുഞ്ഞു മക്കൾ 😢
ലോറി പെട്ടെന്ന് വെട്ടിച്ചു 👍❤️🙏
ദൈവത്തിന് നന്ദി 🙏🙏🙏
വീണ്ടും കാണാനുള്ള മനഃശക്തി ആർക്കും ഇല്ല റബ്ബേ 😢🤲
ഇത് വല്ലാത്ത കാഴ്ച്ച 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ്. എല്ലാ kunnumakkaleyum കാക്കണേ നാഥാ 🤲🤲🤲🤲🤲🤲
ലോറി ഡ്രൈവറിൻ്റെ കരുതലും ഉണ്ട് അദ്ദേഹത്തെയും അനുമോദിക്കണം
ഒരു മണ്ണാങ്കട്ടയും ഇല്ല, ഡ്രൈവർക്ക് സംഭവം അറിയുന്നത് തന്നെ ചാനലിൽ ഒക്കെ ഇത് വന്നപ്പോഴാണ് 😅😅😅😅
ലോറി ഓടിച്ചത് ഞാനായിരുന്നു...😊
@@Muhammed-so4xg enthelum sambavichirunel thaan kudungiyene 😢
സ്പീഡിൽ ഓടിച്ചതിനോ...
ദൈവം വലിയവനാണ്
എന്ന് തെളിയിച്ച നിമിഷം
ഓർക്കാൻ പോലും സാധിക്കുന്നില്ല ദൈവം കാക്കട്ടെ.... എല്ലാവരെയും
ഈ..വിഡിയോ കാണുമ്പോൾ..നെഞ്ചിന്റെ ഇടത് ഭാഗത്തുകൂടെ എന്തോ ഒന്ന് മുഴങ്ങുന്ന ഫീൽ
പാലക്കാട് അപകടം കണ്ടു നെടുവീർപ്പ് മാറിയില്ല 🥲🥲🤲🤲റോഡിലിറങ്ങുമ്പോൾ നമ്മളാൽ കഴിയുന്ന രീതിയിൽ നമ്മളെയും മറ്റുള്ളവരെയും safe ആകാൻ കഴിയുന്നതും ശ്രമിക്കുക ഓരോ അപകടവും താങ്ങാൻ കഴിയുന്നില്ല
രണ്ടാം വട്ടം.. ഈ രംഗം കാണാൻ പറ്റുന്നില്ല.... അല്ലാഹുവേ.... എല്ലാവിധ അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണേ... നാഥ.... 🥲🙏🏼🤲🏼
മോൻ രക്ഷപെട്ടതിനു ദൈവത്തിനു നന്ദി... എടൊ പിതാവേ.. വിഷമം വിചാരിക്കരുത്.... സ്വന്തം കുഞ്ഞിനെ ശ്രദ്ധിക്കാതെ എല്ലാത്തിനും ഗവണ്മെന്റ് നെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ??
Ethu daivam 😂
പിതാവിനെ കുറ്റം പറയുന്നതെന്തിനാ video കണ്ടാൽ അറിഞ്ഞുടെ സംഭവിച്ചത്
@@shamseenashafeeq8775 കണ്ടതിനും കേട്ടതിനും ഗവണ്മെന്റ് നെ കുറ്റം പറഞ്ഞിട്ടു വല്ല കാര്യവും ഉണ്ടോ സഹോദര???
@@deepualanente ponnu adima kunjee, aa roadil accident mikkavarum undennu paranjath ketile?? Pine thankal enth arinjitta aa achane kuttam parayunath?? Makkale nokkuna achanum ammamarkum manasilagum a achante avastha.. nammal ethrayoke nokiyalum kunjungalk oru second mathy, enthelum oppikkan.. ath nokkuanvark mathre ariyu.. allathavar ingane kuttam paranj irikkum..
എന്റെ നെഞ്ചു പിടഞ്ഞു പോയി.😢😢😢
ഗുരുവായുരപ്പാ നന്ദി നന്ദി നന്ദി. ആ മോനെ കാത്തു രക്ഷിച്ചതിന് ആയിരമായിരം നന്ദി🙏🙏🙏🙏🙏
ദൈവമെ ഹൃദയം തൊട്ടുകരഞ്ഞു പോയി. ദൈവംരക്ഷിച്ചു
പടച്ചോനെ കാത്തു ❤❤
ദൈവത്തിൻറെ രക്ഷ 🙏🙏🙏🙏
99%കുട്ടികളും അപകടത്തിൽ പെടുന്നത് രക്ഷിതാക്കളുടെ അശ്രദ്ധ തന്നെയാണ്
ദൈവം നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു 🙏🙏thank you God 🙏
വാപ്പാന്റെ അവസ്ഥ ❤🙏🏼
ഇതൊക്കെയാണ് ലോട്ടറി ❤️❤️❤️❤️❤️ഭാഗ്യവാൻ 🙏🙏🙏
പടച്ചവൻ സ്തുതി അല്ലാഹു രക്ഷപ്പെടുത്തി
🤲🤲🤲🤲🤲
Najn aa video kandappo nenjathu kayvachieunnu kuereeneram😢😢😢 Krishna kaathone 🙏🙏🙏
വീഡിയോയിൽ അദ്ദേഹം തലയിൽ കൈ വെച്ച പോലെ ആണ് ന്യൂസിൽ കണ്ടപ്പോ ഞാനും തലയിൽ കൈ വെച്ചിരുന്നത്.. കണ്ണ് തുറന്ന് നോക്കിയപ്പോ എന്റെ husbend ഉം same അതുപോലെ ☹️ ശെരിക്കും ഞെട്ടിപ്പോയ അവസ്ഥ.. അൽഹംദുലില്ലാഹ്
Omy god 🙏🏼 ദൈവം കാത്തു പൊന്നുമോനെ ❤️❤️❤️❤️❤️❤️
Thankyoujesus
അത് ദൈവത്തിൻ്റെ കരം ❤. കണ്ണു നിറഞ്ഞു പോയി
. അത് സ്ട്രൈറ്റ് റോഡാണ് ഹംമ്പിൻ്റെ ആവശ്യമില്ല കുട്ടി റോഡിലേക്ക് ഓടിക്കയറിയത് തന്റെ അശ്രദ്ധ പിതാവെ അതിനു ഗവണ്മൻ്റിന് എന്ത് ചെയ്യാൻ കഴിയും . എല്ലാ മാതാപിതാക്കളോടുമാണ് കുട്ടികളെ റോഡരികിൽ കൊണ്ടു പോകുമ്പോൾ ഇതുപോലെ സ്വതന്ത്രമാക്കി വിടരുത് കുട്ടികൾക്ക് അറിയില്ല .
Aa driver ku irikatte Big salute🔥🔥
റോഡ് സൈഡ് ഇൽ വീട് ഉള്ളവർക്കു ഒരു അവബോധം കേരളത്തിൽ ഉള്ള എല്ലാവർക്കും കൊടുക്കണം അതുപോലെ ആക്‌സിഡന്റ്, fire, വെള്ളപൊക്കം, ബിൽഡിങ് മറിഞ്ഞു വീണാൽ ചെയ്യണ്ട കാര്യങ്ങൾ ഉണ്ടായാൽ ചെയ്യണ്ട കാര്യങ്ങൾ ഒകെ ഒരു അവബോധം ഒരു നോട്ടീസ് എല്ലാ വീട് തോറും കൊടുക്കണം എന്നിട്ടു നോട്ടീസ് വീട്ടിൽ മെയിൻ സ്ഥലത്തു പതിപ്പിച്ചു വീട്ടിൽ എല്ലാവരെ കൊണ്ടും വായിപ്പിക്കണം
ദൈവമേ... Praise the Lord 🙏
സഹോദരാ.. മക്കളെ എപ്പോളും ശ്രദ്ധിക്കണം
അൽഹംദുലില്ലാഹ് 🤲🤲🤲🤲
ഒരു കാര്യം ഈ കേസിൽ റോഡിനെ കുറ്റപ്പെടുത്തരുത് ഇയാൾ കുട്ടിയെ പുറത്ത് ഇറക്കാൻ പാടില്ലായിരുന്നു 100% തെറ്റ് കാരൻ കുട്ടിയുടെ അച്ഛൻ ആണ്
Ho engane sadhikkunnu😮
ഭാഗവാനേ നന്ദി 🙏🏻
Njanum ഈ വീഡിയോ ആദ്യം കണ്ടപ്പോൾ ആകെ വല്ലാതായി. എന്റെ 3 വയസ്സുള്ള മോളെ ഓർത്തു. എല്ലാം പടച്ചവന്റെ കാവൽ.
Oh Yeshuvae 🙏🙏🙏
Praise the lord
Amen 🙏 deivam anugrahittae kunjinae
Enikum ithupole anubavandayi😌😭😭😭🤲🤲🤲
അൽഹംദുലില്ലാഹ്.......
സുബ്ഹാനള്ളാ, അൽഹംദുലില്ലാഹ്, അള്ളാഹു അക്ബർ ❤
ലോറി യുടെ ഡ്രൈവറുടെ ലൈസൻസ് റദ്ദു ചെയ്യണമെന്നാണ് കമൻ്റുകൾകണ്ടാൽ തോന്നുക.
ഡ്രൈവർക്ക് ബിഗ് സല്യൂട്ട്🎉🎉🎉
ഡ്രൈവർ ആ കുട്ട്യേ കണ്ടിട്ട് പോലും ഉണ്ടാകില്ല
ഇതാണ് ദൈയവത്തിന്റെ കരങ്ങൾ എന്ന് പറയുന്നത്... ഭഗവാനെ രക്ഷ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰
Lorrikkaaran vettichu maattiyathu ayaaalaabu hero lorry driver bro big salute. God is great
വലിയ സദക്ക് ചെയ്യ് plz.. അത്ര വലിയ അനുഗ്രഹമാണ്.....
Such a caring father❤. The video was terrifying to watch..
കുരു൬് ❌ കുഞ്ഞ്✅
Respect driver and god
പിതാവിന് സ്തുതി ആയിരിക്കട്ടെ ആമേൻ... എല്ലാം മക്കളെയും അവിടുത്തെ ആണി പഴുതുകൾ ഉള്ള കരബാലത്താൽ നീ സൂക്ഷിക്കണേ...
എന്തിനാണ് കൊച്ചു കുട്ടികളെ ഇങ്ങനെ കൊണ്ട് പോകുന്നത്. ആ ലോറിയുടെ ഡ്രൈവർ നല്ലൊരു മനുഷ്യൻ ആയത് കൊണ്ട് ചെറുക്കൻ രക്ഷപെട്ടു
ദൈവത്തിൻ്റെ കൈകൾ തന്നെ
ഇതിൽ ആരും കാണാതെ പോയത് ആ ഡ്രൈവറുടെ കഴിവാണ്. Hats off to the driver
കുട്ടി രക്ഷപ്പെട്ടതിൽ "അൽഹംദുലില്ലാഹ് ". പക്ഷെ രണ്ടുചെറിയകുട്ടികളെ സ്കൂട്ടറിൽകൊണ്ടുപോയ ഇയാൾക്കെതിരെ കേസെടുക്കണം
Alhamdulillah alif marrah🤲🏻🤲🏻
🙏🙏🙏ദൈവമേ നന്ദി മോനെ കാത്തതിന് 🙏🙏
ഡ്രൈവറിൻ്റെ മിടുക്കും, ഈ കുഞ്ഞിൻ്റെ ആയുസ്സും , ....കുറ്റം ഗവൺമെൻ്റിന്....അല്ലാതെ നിങ്ങളുടെ ശ്രദ്ധക്കുറവല്ല....കഷ്ടം.
അവസാനം അങ്ങനെയേ വരുത്തൊള്ളൂ. എതിലെ പോയാലും...
കുട്ടികളെ സ്നേഹിക്കുക എന്നാൽ അവർ ഏറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങൾ വാങ്ങി കൊടുക്കുക അവരുടെ ഇഷ്ടത്തിന് മാത്രം നിന്നു കൊടുക്കുക എന്നതല്ല. മറിച്ചു കൊച്ചുങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ നമ്മൾ എന്തു ചെയ്യണം എന്ന ചിന്ത. അവരുടെ സംരക്ഷണത്തിന് നമ്മൾ എന്തൊക്കെ മുൻകരുതലെടുക്കുന്നു എന്നതൊക്കെയാണ് രക്ഷിതാക്കൾ കുട്ടികളെ ആത്മാർഥമായി സ്നേഹിക്കുന്നു എന്നതിന്റെ ലക്ഷണം 🙏
അല്ലാഹു നമ്മളെ ഓരോരുത്തരെയും കാക്കട്ടെ അപകടങ്ങളെ തൊട്ടും
മാരക അസുഖങ്ങളെ തൊട്ടും🤲🤲🤲
നെഞ്ച് ഇടിച്ചു പോയി 🙏🙏o