അടിപൊളി എന്നാൽപ്പിന്നെ സുധിയണ്ണൻ പാഷാണം ഷാജി ജിഷിൻ ഷാനു വരദ ശാലു സ്റ്റെഫി സ്വാസിക സാദിക റിനി തൻവി പ്രീത വൈഗ ലക്ഷ്മി പ്രിയ എല്ലാരും പോരട്ടെ അപ്പോൾ നമുക്ക് പഴയ ടമാർ പഠാർ വീണ്ടും കാണാം
@@jithumon3017 nte mone bigboss worldil thanne top rating ulla show aane.. Mikka countryilum unde.. Ivide indiayil ellaa languagioun unde.. Ellaayidathum van hit aane especially hindi bigboss👌with salman khan. Malayalathile first season nalladhaayirunnu.. 2nd contestants kollilaayirunnu adhaane boraayipoyadhe. Contestabtsinte quality anusariche irikkum show. Alladhe bigg boss oru koora paruoaadi enne paranje thazthi kalayalle..😂
അടിപൊളി സ്റ്റേഫി ഉള്ള എപ്പിസോടിന്റ promo കണ്ട് എന്ന് വരും അതിന് വേണ്ടി ഉള്ള കാത്തിരിപ്പിൽ ആണ് 😍😍സ്റ്റേഫി ലിയോൺ ✌️കുറെ മാസങ്ങൾക് ശേഷം ആണ് വരുന്നത് ഇനി തുടർച്ചയായി ഉണ്ടാവണം പ്രോഗ്രാമിൽ 😍😍😍💞💞💞
പെൺകുട്ടികൾ അപലകൾ അല്ലേ. ആൺകുട്ടികൾ ശക്തി ശാലികൾ അല്ലേ. ആൺകുട്ടികൾ ഒന്ന് അടിച്ചാൽ. പെൺകുട്ടികൾ രൺട് അടിച്ചാൽ. അടിയുടെ ലവൽ ശരിയാകുകയുള്ളു . കണക്ക് നോക്കൂ, അത് അല്ലേ സത്യം.
Star magic flowers നോട് ഒരു request, ശരണ്യ ശശി യെ, Star magic ilottu കൊണ്ടുവരണം. ആ കുട്ടീടെ മനസിനെ ഒരുപാട് influence ആക്കും. നിങ്ങള്ക്ക് ചെയ്യാൻ കഴിയുന്ന വളരെ നല്ല കാര്യമായിരിക്കും. നിങ്ങളുടെ rating um കുടും. 🙏🙏🙏🙏
ഇന്ന് ബിനു ചേട്ടൻ അടിപൊളി സ്കിറ്റിന്റെ ലാസ്റ്റ് തിരിച്ചുവന്നു അസിസ് ഇകാകും തങ്കും ഓരോ കൊട്ട് പിന്നെ മണി കൊണ്ട് വന്ന മഹർഷി മച്ചാനും ലാസ്റ്റ് അ സത്യനും ശുഭം 🔥
അക്ഷരകുട്ടി നല്ല neat ആയ പെർഫോമൻസ് ആണ് കാഴ്ച വെക്കുന്നത് 👌👌😍😍😍😍ആരേം വെറുപ്പിക്കാതെ... എല്ലാർക്കും അക്ഷരക്കുട്ടിയെ ഒരുപാട് ഇഷ്ടം ആണ് ❤❤❤❤❤❤❤❤❤❤💪💪💪💪💪💪💪
നോബി ചേട്ടൻ ബിഗ് ബോസ്സിലേക്ക് പോവുനുണ്ട് ഇല്ലേ ധർമജൻ ചേട്ടൻ തെന്നെ അത് പറഞ്ഞു വീഡിയോ കണ്ടോ,
ua-cam.com/video/0XSPLI1guE0/v-deo.html
*ഇന്ന് വിവാഹവാർഷികം ആഘോഷിക്കുന്ന നോബി ചേട്ടനും ഭാര്യ ആര്യ ചേച്ചിക്കും ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ*
😍😍noby chettan 😍😍💪
Noby chettaa.happy wedding anniversary
Hwa❤
Nobi chetra Happy wedding anniversary
Hii all please watch and support my channel 💗
സ്വയം തമാശ പറഞ്ഞ് സ്വയം ചിരിക്കുന്ന നോബിയാണ് താരം...!!😅
ഉഫ് എജ്ജാതി....!!❤
Jan ind
സത്യം
ബിനു അടിമാലി, നോബി, ശ്രീവിദ്യ, ഐഷു, കിഷോറേട്ടൻ, തങ്കു😘😘😘😘...
സ്വാസു മിസ്സ് യു😘😘😘...
Lakshmi,jaseela,dayana,shashu,sudhi ,manvi ivarokke miss cheyyndd ivare kondd varanam plz
ചുറ്റികയും കൊണ്ട് വന്നവനും കിട്ടി ബിനുച്ചേട്ടന്റെ വക......... ആഹാ മഹർഷി എടുത്തോണ്ട് പോയതാണോ
ശ്രീവിദ്യ ഇന്ന് കൂടുതൽ സുന്ദരിയായിട്ടുണ്ട് ശ്രീവിദ്യ ബിനു അടിമാലി കോംബോ ♥️♥️♥️ ഇഷ്ടം,💙💙 തങ്കച്ചൻ അനു♥️♥️♥️ ഇഷ്ടം
*അതെന്താ.. കിഷോർ ഏട്ടന് ഫാൻസ് ഒന്നും ഇല്ലേ ? ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷരുടെ ഇഷ്ട താരങ്ങളിൽ ഒരാളായി മാറി കിഷോർ ഏട്ടൻ 😍😍👍👍*
ഇയാള് എന്നും ഈ comment ആണല്ലോ😂
കിഷോർ ഏട്ടന് face book ഫാൻ ഗ്രൂപ്പ് ഉണ്ട് . Join ചെയ്തോ
@@mufeenosh4751 😂😂
Anoo nannayi
@@mufeenosh4751 😆
Counter Singam Kisorettan Pever💪💪💪
ധർമജൻ ചേട്ടനു ഗസ്റ്റ് റോൾ ചേരുന്നില്ല. സ്റ്റാർ മാജിക് ഫാമിലിയിൽ ഉള്ള ഒരു അംഗം ❤👌👌👌👌😁😁😁😂
Yes
Avan kongi mla ആകാനുള്ള arthiyila
നോബി ചേട്ടൻ ബിഗ് ബോസ്സിലേക്ക് പോവുനുണ്ട് ഇല്ലേ ധർമജൻ ചേട്ടൻ തെന്നെ അത് പറഞ്ഞു വീഡിയോ കണ്ടോ
ua-cam.com/video/0XSPLI1guE0/v-deo.html
Yes
Chattavar adi special mashup with Coffin dance music . Kurre effort eduthu cheytha video ann. So pls support. click my logo to watch
കമന്റ് വായിച്ചോണ്ട് star മാജിക് കാണുന്നവരുണ്ടോ.
ബിനു ചേട്ടൻ മീനും കൊണ്ട് വരുന്ന കണ്ടപ്പോ m80 മൂസ ഓർമ്മവന്നു.
നോബിചേട്ടന്റെ ചിരി സൂപ്പർ
ഉണ്ട്
സത്യൻമാഷ് ബിനു ചേട്ടാ സൂപ്പർ ശ്രീ വിദ്യ👍
അസീസ് ഇക്കയോട് ഒരു പ്രത്യേക ഇഷ്ടം 😍 ഒരു പാവം പിടിച്ച ചേട്ടൻ 😍
❤❤
ചാട്ടയടിയിൽ ✌️✌️
👍👍👍👍🥰🥰🥰
നോബി ചേട്ടൻ ബിഗ് ബോസ്സിലേക്ക് പോവുനുണ്ട് ഇല്ലേ ധർമജൻ ചേട്ടൻ തെന്നെ അത് പറഞ്ഞു വീഡിയോ കണ്ടോ,
ua-cam.com/video/0XSPLI1guE0/v-deo.html
നോബി ചേട്ടൻ ബിഗ് ബോസ്സിലേക്ക് പോവുനുണ്ട് ഇല്ലേ ധർമജൻ ചേട്ടൻ തെന്നെ അത് പറഞ്ഞു വീഡിയോ കണ്ടോ,
ua-cam.com/video/0XSPLI1guE0/v-deo.html
ചാട്ട അടി അസ്വദിച്ച് കാണുന്നവർ ... അതിനിടയിലെ കൗണ്ടറുകൾ കണ്ട് ചിരിച്ച് പണ്ടാരമടങ്ങുന്നവർ ഉണ്ടോ ഇതിൽ..?
ഉണ്ടല്ലോ
@@athiratheertha4490 good
@@athiratheertha4490 എന്റെ ചാനൽ ഒന്ന് വിസിറ്റ് ചെയ്യൂ
@@muhammadrafi8069 എന്റെ ചാനൽ ഒന്ന് വിസിറ്റ് ചെയ്യൂ
@@shahid-iu7bm sure
ശ്രീവിദ്യ ഇന്ന് നല്ല ബ്യൂട്ടി സൂപ്പറായിട്ടുണ്ട്
ശ്രീ വിദ്യ ബിനു അടിമാലി ഇഷ്ടം ♥️♥️♥️
മ്മ്‌ടെ തങ്കുന്റെ എനർജി ലെവൽ ലോ ആണല്ലോ ന്തു പറ്റി മ്മ്‌ടെ മുത്തിന്.
ബിനു അടിമാലിയാണ് പൊളി ചിരിപ്പിച്ചു കൊല്ലും 🤣🤣🤣🤣🤣
സ്റ്റാർ മാജികിൽ തങ്കു നെൽസൺ നോബി അസീസ് നവീൻ ബിനു
മൃദുല അനു ഐശ്വര്യ മാൻവി
എന്നിവർ സ്ഥിരം വേണം എന്ന് നിങ്ങൾക്ക് ആഗ്രഹം ഉണ്ടൊ 😍😍
അടിപൊളി എന്നാൽപ്പിന്നെ സുധിയണ്ണൻ പാഷാണം ഷാജി ജിഷിൻ ഷാനു വരദ ശാലു സ്റ്റെഫി സ്വാസിക സാദിക റിനി തൻവി പ്രീത വൈഗ ലക്ഷ്മി പ്രിയ എല്ലാരും പോരട്ടെ അപ്പോൾ നമുക്ക് പഴയ ടമാർ പഠാർ വീണ്ടും കാണാം
S
പാഷണം ഇല്ലെങ്കിലും കുഴപ്പമില്ല.
Anukkuttyyyyyyyy
Shiyaaskkkaaa
Perfecccttt bro sisssss combieeee❤️❤️💓♥️♥️♥️♥️♥️♥️♥️♥️♥️
എത്ര കണ്ടാലും കൊതി തീരാത്ത ഒരേ ഒരു പരുപാടി സ്റ്റാർ മാജിക്
No
Yes correct👌
ഒന്നല്ല രണ്ട് ഉപ്പും മുളകും ഇണ്ട് 💪💪
ഇജ്ജാതി counter അടി ബിനു ചേട്ടൻ മാസ്സ് അശോകൻ 🤣🤣
ശ്രീ വിദ്യ ചേച്ചിക്ക് സംസാരിക്കാൻ കുറച്ചു time കൊടുക്കണം.😂😂
ബിനു ചേട്ടന്റെ കൗണ്ടർ ഇഷ്ടമുള്ളവർ undo 😂ബിനുച്ചേട്ടൻ നോബി ചേട്ടൻ തങ്കു ഇഷ്ട്ടം 💗💗
നോബി ചേട്ടൻ ബിഗ് ബോസ്സിലേക് പോകരുതെന്ന് പറയുന്നവർ ആരൊക്കെ 💥💥✨️😄
പരസ്യം skip ചെയ്യുന്നവർ ഉണ്ടോ കേട്ട് കേട്ട് മടുത്തു ഒന്ന് മാറ്റിപ്പിടിക്കോ അത് ഒഴിവാക്കിയാൽ തന്നെ കുറച്ചു കൂടി ടൈം ലാഭിക്കാമായിരുന്നു
നോബി ചേട്ടൻ ബിഗ് ബോസ്സിലേക്ക് പോവുനുണ്ട് ഇല്ലേ ധർമജൻ ചേട്ടൻ തെന്നെ അത് പറഞ്ഞു വീഡിയോ കണ്ടോ
ua-cam.com/video/0XSPLI1guE0/v-deo.html
മടുത്തു
Hi Mubashir
Mm
ua-cam.com/channels/OdYKfV_WAXgcSbvtEUC3Qw.html
അടിമാലി വേറെ ലെവൽ
Binu chettanum sreevidya um koodi Oru dance performance cheyyanom ennu agrahikunnavar evide come-on 🤗🤗
❤️❤️4 വർഷത്തിന് ശേഷം എനിക്ക് ഒരു ❤️കുഞ്ഞു പിറന്നു❤️ ഇന്ന് എന്റെ കുഞ്ഞിന്റെ ഫസ്റ്റ് ബര്ത്ഡേ ആണ് ❤️❤️
വിഷ് ചെയ്ത എല്ലാവർക്കും നന്ദി
Happy Birthday 🎂
Vavaku happy birthday
Happy brthday thakkudu mani❤🌹🌹🌹
Vavade name enta?
@@paulousephkannampilly മുഹമ്മദ് ത്വാഹിർ
10:32 അനു ഉറങ്ങുന്നു... 🤣🤣
ആരൊക്കെ ശ്രദ്ധിച്ചു 🤣
11:47 also...
Paranjappo noki
ഹാ ഞാൻ kandu😂
@@allnaderobin2092 njnum
Crct💯💯
Sss ..kandu
അതെന്താ Aseeska fan's ആരും ഇല്ലേ?😘❤
നോബി ചേട്ടൻ ബിഗ് ബോസ്സിലേക്ക് പോവുനുണ്ട് ഇല്ലേ ധർമജൻ ചേട്ടൻ തെന്നെ അത് പറഞ്ഞു വീഡിയോ കണ്ടോ,
ua-cam.com/video/0XSPLI1guE0/v-deo.html
Njan und
Illa
ഉണ്ടല്ലോ
ഉണ്ട് അല്ലോ
കിഷോർ ഏട്ടൻ തൂ മഞ്ഞിൻ നെഞ്ചില് ഒതുങ്ങി മുന്നാഴി കനവ് ഫുൾ സോങ്ങ് ഓർകസ്‌സ്ട്ര കൂടി പാടണം എന്നുള്ളവർ ആരൊക്കെ❤️
ബിനു ചേട്ടൻ ഇറങ്ങിട്ടുള്ള ഗെയിം അധികവും ബിനുചേട്ടന്റെ ടീം വിൻ ച്യ്തിട്ടുണ്ട് ❤
Binu chettan sreevidya combo anukuttyy aishuu ❤️❤️❤️🥰🥰🥰🥰
ശ്രീവിദ്യ അടിമാലി കിടു
ഈ ചാട്ടവാർ പരുപാടി കൊള്ളാം. പരുപാടി കഴിയുമ്പോൾ ലക്ഷ്മി ചേച്ചിക്കും ഒരെണ്ണം കൊടുക്കാം 😂😂😂😂😂😂👌❤❤
നോബി ചേട്ടൻ ബിഗ് ബോസ്സിലേക്ക് പോവുനുണ്ട് ഇല്ലേ ധർമജൻ ചേട്ടൻ തെന്നെ അത് പറഞ്ഞു വീഡിയോ കണ്ടോ,,
ua-cam.com/video/0XSPLI1guE0/v-deo.html
ബിനുചേട്ടന്റ ആ എൻട്രി കണ്ടപ്പോൾ നമ്മുടെ ധർമജൻ ചേട്ടൻ സൗണ്ട് തോമ എന്ന സിനിമയിൽ തെങ്ങുകേറാൻ വരുന്ന ആ സീൻ ഓർമ വന്നവരുണ്ടോ..
ബിനു അടിമാലി യെ കണ്ടപ്പോൾ സുരാജിനെ ഓർമ വന്നത് 😂😂😂 സുരാജിനെ കൊണ്ട് വരണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
Ha kond varam
ബിനുചേട്ടൻ ഇന്ന് മീൻ പിടിക്കാൻ പോയി 😀കടലിൽ മുങ്ങി മീൻപിടിച്ചു തലയിൽ പായൽ കുടുങ്ങി 😀
Plz wacth my videos full video star magic an karriku
😂
നോബി ചേട്ടൻ ബിഗ് ബോസ്സിലേക്ക് പോവുനുണ്ട് ഇല്ലേ ധർമജൻ ചേട്ടൻ തെന്നെ അത് പറഞ്ഞു വീഡിയോ കണ്ടോ,
ua-cam.com/video/0XSPLI1guE0/v-deo.html
🤣🤣
@@airaeshaal3345 plz subscribe my channel full video thug life
നോബി ചേട്ടൻ. അനു. ലക്ഷ്മി. അസീസ്ക്ക ഇവരുടെ ഒക്കെ പൊട്ടിച്ചിരി ഇഷ്ട്ടം ഉള്ളവർ ഉണ്ടോ😅
Undey 😂
നോബി ചേട്ടൻ ബിഗ് ബോസ്സിലേക്ക് പോവുനുണ്ട് ഇല്ലേ ധർമജൻ ചേട്ടൻ തെന്നെ അത് പറഞ്ഞു വീഡിയോ കണ്ടോ
ua-cam.com/video/0XSPLI1guE0/v-deo.html
അനുവിന്റെ ചിരി സൂപ്പർ ആണ് യക്ഷി ചിരിക്കുന്ന പോലെ
ചിരിക്കും ഫാൻസോ😲😲😲
Illa
അനു കുട്ടി 🥰
ബിനു അടിമാലി fanz അടി like
Binuchettan ഹാഫ് കൈ ചേരുന്നില്ല എന്ന് ആർക്കെങ്കിലും തോന്നിയോ😁
നവീൻ ബ്രോ എവിടെ പോയി.... എത്രയും പെട്ടെന്ന് നവീൻ ബ്രോയെ കൊണ്ടു വരുക
അനുക്കുട്ടി അങ്ങനെയാ എപ്പോഴും ഒന്ന് കൊടുത്താൽ തിരിച്ചു വാങ്ങും😄
😂😂😂
Valiya style kanich, parannu ninnu adikkan pokunnathukonda thirichum kittunnath😂😂😂
ബിനു ചേട്ടൻ വല്ലാത്തൊരു മൊതലാ എജ്ജാതി കൌണ്ടർ ആണ് 💯
നോബി ചേട്ടനും 💞💕
നോബി ചേട്ടൻ ബിഗ് ബോസ്സിലേക്ക് പോവുനുണ്ട് ഇല്ലേ ധർമജൻ ചേട്ടൻ തെന്നെ അത് പറഞ്ഞു വീഡിയോ കണ്ടോ,
ua-cam.com/video/0XSPLI1guE0/v-deo.html
binu chettante counters
oru rashyum illa
binu adimali fans
ബിനു ചേട്ടൻ ഒരു മൊതല് തന്നെ 😍😍😍
നോബിച്ചേട്ടൻ ബിഗ് ബോസ് സീസൺ 3 യിലേക്ക് പോകരുതെന്ന് അഭിപ്രായമുള്ളവർ ആരേലും ഉണ്ടോ 🤔
Nobichetta ulla karannathaaal aaan njan star majic nokunath
Ponundo nobi chettan
Und
Arum pokaruth
@@dana_04 പോകുന്നുണ്ട് എന്നാണ് കേട്ടത് ഇന്നലത്തെ എപ്പിസോഡിൽ ധർമജൻ ചേട്ടൻ അവസാനം പറയുന്നത് കേട്ടോ അനു ചാട്ട അടിക്കാന് വരുന്ന സമയത്തു
അടിമാലി ജെയിക്കുമ്പോൾ നല്ല രസാ
സ്റ്റാർ മാജിക് ഒരു എപ്പിസോഡ് പോലും ടിവിയിൽ കാണാതെ എന്നെ പോലെ യൂട്യൂബിൽ കാണുന്നവർ ഉണ്ടോ💯💯🤩
Njan😎
എനിക്ക് ഫോണിൽ മാത്രം കാണാൻ പറ്റത്തുള്ളൂ കാരണം ജാൻ പ്രവാസിയാണ്
നോബി ചേട്ടൻ bigg boss il പോവുന്നതിനോട് എതിർക്കുന്നവർ വാ
? Who told
@@stuffsinformers5795 kore news kelkunund
pinna ippo varathath big boss housil kerunnathin munbullla quarantine il aan ennum parayund😑
Koora pripadiyanu big boss
Noby is in biggboss🔥
@@jithumon3017 nte mone bigboss worldil thanne top rating ulla show aane.. Mikka countryilum unde.. Ivide indiayil ellaa languagioun unde.. Ellaayidathum van hit aane especially hindi bigboss👌with salman khan. Malayalathile first season nalladhaayirunnu.. 2nd contestants kollilaayirunnu adhaane boraayipoyadhe. Contestabtsinte quality anusariche irikkum show. Alladhe bigg boss oru koora paruoaadi enne paranje thazthi kalayalle..😂
Binu adimali fans like 👍❤️
എനിക്ക് ഇതിൽ കൂടുതൽ ഇഷ്ട്ടം ചാട്ടവാറടി കൊടുക്കുന്ന സീൻ ആണ്
അടിപൊളി സ്റ്റേഫി ഉള്ള എപ്പിസോടിന്റ promo കണ്ട് എന്ന് വരും അതിന് വേണ്ടി ഉള്ള കാത്തിരിപ്പിൽ ആണ് 😍😍സ്റ്റേഫി ലിയോൺ ✌️കുറെ മാസങ്ങൾക് ശേഷം ആണ് വരുന്നത് ഇനി തുടർച്ചയായി ഉണ്ടാവണം പ്രോഗ്രാമിൽ 😍😍😍💞💞💞
തങ്കു KGF സ്കിറ്റ് ചെയ്താൽ പൊളിക്കും 💯💥❤
നോബി ചേട്ടൻ ബിഗ് ബോസ്സിലേക്ക് പോവുനുണ്ട് ഇല്ലേ ധർമജൻ ചേട്ടൻ തെന്നെ അത് പറഞ്ഞു വീഡിയോ കണ്ടോ,
ua-cam.com/video/0XSPLI1guE0/v-deo.html
Adipoli
തങ്കു ഫാൻസ് നീലം മുക്കി പൊക്കോ😂
തങ്കു അന്നും ഇന്നും പൊളി ആണ്.. ശ്രീവിദ്യ യും പൊളി ആണ്
*star മാജിക് 😌😌ഫോണിൽ ninn മാത്രം കാണുന്ന ആരൊക്കെ ഉണ്ട് 😌😌😌😌😌😍😍🏃🏃🥰❤❤❤😌😌❤😌❤😌❤❤*
അത്യാ ഒരു മണിക്കൂർറിൽ വന്നവർ ആരൊക്കെ plese wacth my videos full star magic thug life videos
Njanund💞💞💞
ദേ കുംബിടി അവിടെയും കണ്ടു ദേ ഇപ്പോൾ ഇവിടെയും കാണുന്നു
Me
Njanum ind
ഇനി എത്ര ചെറിയ റോൾ ആണെങ്കിലും തങ്കു ചിരിപ്പിക്കും 💯💯😂😂😂😂
ബിനു ചേട്ടൻ ശ്രീവിദ്യ ഇഷ്ടമുള്ളവർ ഒന്ന് വന്നു ലൈക്ക് അടിച്ചേ
ശ്രീവിദ്യയുടെ ഫാൻസുകാർ എവിടെ
Binuchettan kurach കൂടി young ആയി 😌😌
ആറ്റുനോറ്റു വാങ്ങുന്ന മൊബൈൽ കേസ് ഒന്നൊഴിവാക്കുമോ..🙄🙄ഞങ്ങളൊക്കെ മൊബൈലിൽ തന്നെ ആണ് ഇത് കാണുന്നത്... മൊബൈലിൽ കാണുന്നവർ ഒന്ന് നീലം മുക്കണേ 💪💪💪💪
അത് പൊളിച്ചു
നമ്മടെ അവിടെ ഒഴിച്ച് കൂട്ടാൻ വെക്കും, ബാക്കി ഉള്ളത് കൊണ്ട് മെഴുക്കുപുരട്ടിയും തങ്കു ചേട്ടൻ 🥰🥰🥰🥰🥰
ബിനു ചേട്ടൻ :- നിൻ്റെ അശോകനെ ഞാൻ കടലിൽ വെച്ച് കണ്ടു അടുത്ത സുനാമിക്ക് കടലിൽ വന്ന് കൊത്തുമെന്ന് ആണ് പറഞ്ഞേക്കുന്നേ ... എൻ്റെ ബിനു ചേട്ടാ😘😁🤣
ധർമജൻ ചേട്ടൻ dukel മീൻ വിക്കാൻ പോകുന്ന ആ സീൻ ആർകെങ്കിലും ഓർമ്മയുണ്ടോ
തങ്കു അണ്ണൻ ഉയിർ 🥰🥰🔥🔥🔥🖤🖤🖤⚡️⚡️⚡️
ലക്ഷ്മിച്ചേച്ചി അനുനെ വീണ്ടും രക്ഷിക്കാൻ നോക്കി. പക്ഷെ ഏറ്റില്ല 😁😁😂😂😂😂
തീപ്പെട്ടി ഒഴിച്ച് കൂട്ടാൻ വയ്ക്കു०, ബാക്കി മേഴക്കുപരട്ടി വയ്ക്കു० 😂 Thanku thung 😎
🤣🤣🤣
Nobi ചേട്ടൻ bigbossil pogumbol ഞങ്ങൾ ചേട്ടനെ miss ചെയു൦😭😭😭
Sweet heart തങ്കു ഉയിർ
കാസർഗോഡ് ന്റെ മുത്ത് ശ്രീവിദ്യ യുടെ ഫാൻസ് ഉണ്ടേൽ അടി Like👍
പെൺകുട്ടികൾ അപലകൾ അല്ലേ.
ആൺകുട്ടികൾ ശക്തി ശാലികൾ അല്ലേ.
ആൺകുട്ടികൾ ഒന്ന് അടിച്ചാൽ.
പെൺകുട്ടികൾ രൺട് അടിച്ചാൽ.
അടിയുടെ ലവൽ ശരിയാകുകയുള്ളു .
കണക്ക് നോക്കൂ, അത് അല്ലേ സത്യം.
ഹേറ്റേഴ്‌സ് ഇല്ലാത്ത വൺ ആൻഡ് ഒൺലി തങ്കു
@UC3ncXZS6yDeP-g3pF-MhXNQ 100 %
നോബി ചേട്ടൻ ബിഗ് ബോസ്സിലേക്ക് പോവുനുണ്ട് ഇല്ലേ ധർമജൻ ചേട്ടൻ തെന്നെ അത് പറഞ്ഞു വീഡിയോ കണ്ടോ
ua-cam.com/video/0XSPLI1guE0/v-deo.html
Onnu podaa
@@fidha8369 ???
@@fidha8369 enthe
Star magic flowers നോട് ഒരു request, ശരണ്യ ശശി യെ, Star magic ilottu കൊണ്ടുവരണം. ആ കുട്ടീടെ മനസിനെ ഒരുപാട് influence ആക്കും. നിങ്ങള്ക്ക് ചെയ്യാൻ കഴിയുന്ന വളരെ നല്ല കാര്യമായിരിക്കും. നിങ്ങളുടെ rating um കുടും. 🙏🙏🙏🙏
Athe
Athara🙄
Serial actor alla saranya
എനിക്ക് ഗെയിംസിനെ കാളും കൗണ്ടർ ആണ് കൂടുതൽ ഇഷ്ടം എന്നെ പോലെ ആരും ഇല്ലേ അതോ ഞാൻ മാത്രമാണോ
നിന്നെ പോലെ നീയേ ഉള്ളു 😐
നമ്മുടെ ഒർജിനൽ അശോകൻ ചേട്ടനെ ഒന്ന് കൊണ്ട് വരണം 🙏
Binu ചേട്ടൻ ആ വണ്ടി ഓടിച്ചു വരുന്നത് കാണാൻ എന്നാ poli...
നവീൻ ചേട്ടനെ ആരും മിസ്സ് ചെയ്‌യുന്നില്ലേ 🤔
Njan❤
Undd
Und
ഉം😭😭
Njanum🙃
ചാക്കോച്ചൻ വന്നത് പോലെ ആരും വന്നില്ല പോളി ഗസ്റ്റ് ാണ് ചാക്കോച്ചൻ🔥🔥🔥
നോബി ചേട്ടൻ ബിഗ് ബോസ്സിലേക്ക് പോവുനുണ്ട് ഇല്ലേ ധർമജൻ ചേട്ടൻ തെന്നെ അത് പറഞ്ഞു വീഡിയോ കണ്ടോ,
ua-cam.com/video/0XSPLI1guE0/v-deo.html
@@dimpalmajiziyafightnews7921 തന്നെ
Yes aa episodum superaayirunnu star magic ella membersum..
@@nafeelanafi1478 അടിമാലി കുറച്ച് ഓവർ അല്ലേ
@@khallumk4754 yes
തങ്കു അടിമാലി നോബി fans
Adimali rocking 💥💥
Thanku adimali.. ( thanku & binu )
തങ്കു ഉയിർ ഫാൻസ്
ബിനു ചേട്ടനെയും✨️ നോബി ചേട്ടനെയും✨️ ഇഷ്‌ടമുള്ളവർ ഇവിടെ വന്നോളൂ......👇💗
🥰
Bakiyullavaru enthelum kattiyo😃
ഇന്ന് ബിനു ചേട്ടൻ അടിപൊളി സ്കിറ്റിന്റെ ലാസ്റ്റ് തിരിച്ചുവന്നു അസിസ് ഇകാകും തങ്കും ഓരോ കൊട്ട് പിന്നെ മണി കൊണ്ട് വന്ന മഹർഷി മച്ചാനും ലാസ്റ്റ് അ സത്യനും ശുഭം 🔥
😭
ഞാൻ und
നമ്മളവിടെ ഒഴിച്ച് കൂട്ടാൻ വെക്കും ബാക്കിയുള്ള മെഴുക്ക് പെരട്ടി 😂😂😂😂😂
തങ്കു ❤️
Binu ctn special dance steps nte fans undooooo...
കിഷോർ ഏട്ടനെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ
Njan unde
N
നോബി ചേട്ടൻ ബിഗ് ബോസ്സിലേക്ക് പോവുനുണ്ട് ഇല്ലേ ധർമജൻ ചേട്ടൻ തെന്നെ അത് പറഞ്ഞു വീഡിയോ കണ്ടോ
ua-cam.com/video/0XSPLI1guE0/v-deo.html
ua-cam.com/video/XkiQflZIG9I/v-deo.html
ഇടുക്കിയിലെ സത്രം വിയൂ പോയിന്റ് കണ്ടു നോക്കൂ..
Sreevidya fans like
നോബി ചേട്ടൻ ബിഗ് ബോസ്സിലേക്ക് പോവുനുണ്ട് ഇല്ലേ ധർമജൻ ചേട്ടൻ തെന്നെ അത് പറഞ്ഞു വീഡിയോ കണ്ടോ
ua-cam.com/video/0XSPLI1guE0/v-deo.html
ഭയകര ചളി 😪
Eniki sreevidya aayit one side love inde
Azeez mariner ഇനിയിപ്പോ നമ്മൾ തമ്മിൽ മത്സരിക്കേണ്ടി വരുമോ
😻
ബിനു അടിമാലി ചേട്ടൻ ♥♥♥♥♥😘😍😘😘😘 ഒരു രക്ഷയും ഇല്ല
Ashokane kadalil vechu kandu..😆
Binu skit 👌
Adimali chettan poli ❤️
ഷിയാസ് പൊളിയാണ്
നവീൻ ബ്രോ കൂടെ ഉണ്ടായിരുന്നേൽ ഒന്നൂടെ പൊളിയായേനെ
Shiyas kollila
Shiyas 👍👍👍👍
ചുറ്റിക കാണാൻ ഇല്ല ooh മഹർഷി എടുത്തോണ്ട് പോയതായിരുന്നോ🤣🤣🤣
ബിനു അടിമാലി 👌👌👌
_ധർമജൻ ചേട്ടനെ ഞങ്ങളെ ഇതിലെ ഗസ്റ്റായി കാണുന്നില്ല പകരം സ്റ്റാർ മാജിക്കിലെ ഒരു അംഗമായാണ് കാണുന്നത് അത്രക്കും എനർജി അല്ലേ_ ....!!
👍👍👍👍💖💖💖💖
Binu Adimali ♥️ Sreevidhya
തീപ്പട്ടി എന്തിനാ യൂസ് ചെയ്യുന്നതെന്ന് 🙄 തങ്കുന്റെ ആൻസർ കിട്ടിയപ്പോഴാണ് ലക്ഷ്മിക്ക് തൃപ്തി ആയത് 👌
Thangu chumma choodayi.. Nnit lakshmi tanne pullik vaari kodthallo kore.. Kootanum mezhukvaratteem.. Nte ponnoo😀🤣🤣
Sumesh ഒരിക്കലെങ്കിലും star magic -ൽ വരണം എന്നുള്ളവർ come on... 🥳🥳
ഒരു 10
സബ്സ്ക്രൈബ് തരുവോ
@@adilgames5741 njan ennale thannatha.. Eni therulla 😁
Yeah
വേണ്ട..
നോബി ചേട്ടൻ ബിഗ് ബോസ്സിലേക്ക് പോവുനുണ്ട് ഇല്ലേ ധർമജൻ ചേട്ടൻ തെന്നെ അത് പറഞ്ഞു വീഡിയോ കണ്ടോ,
ua-cam.com/video/0XSPLI1guE0/v-deo.html
നോബി ചേട്ടൻ ബിഗ് ബോസ്സിൽ പോകണ്ട എന്ന് അഭിപ്രായം ഉള്ളവർ ഇണ്ടോ
Is he going?
💘😜🤪
സെലക്ടായി
തല്ലു കൊള്ളി ശ്രീവിദ്യ 😂😂😂ബിനു ചേട്ടൻ ഇര
ഇത് വരെ കയിഞ്ഞു പോയ എല്ലാ comedy ലും ചിരിപ്പിക്കുന്ന ആൾ ആയി മാറി ബിനു ചേട്ടൻ. Allathe bust 👍 comedy പറഞ്ഞാലും ചിരിക്കുല ബിനു ചേട്ടൻ.
പലരും വരും പോകും. ബട്ട് അണ്ണന്റെ തട്ട് എന്നും താന്ന് തന്നെ ഇരിക്കും. ബിനുചേട്ടൻ ഉയിർ ❤️❤️❤️❤️