കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയില്‍| ശശികല പെട്ടു

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 670

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 3 роки тому +158

    ലീഗ് ഇങ്ങനെ പോയാല്‍ എല്ലാം ശരിയാകും, very good. എല്ലാരും കൂടെ ഉണ്ടായിരിക്കും .

  • @irfaniru6834
    @irfaniru6834 3 роки тому +119

    ഈ സമുദായത്തിന്റെ കൂടെ എന്നും ലീഗ് ഉണ്ടാകും അഭിമാനാണ് ലീഗ് 💚

  • @shareefqatarqatar2729
    @shareefqatarqatar2729 3 роки тому +87

    അടിപൊളി കുഞ്ഞാലിക്കുട്ടി, സാർ അടിപൊളി 💚💚💚💚💚💚💚💪💪💪💚💚💚👍👍👍

  • @applicationandgaming2272
    @applicationandgaming2272 3 роки тому +284

    👍💚 ലീഗ്. ഇപ്പോൾ പ്രതിരോധിക്കാൻ തുടങ്ങി.
    ഫലസ്തീൻ വിഷയത്തിലും. ലക്ഷദ്വീപിലും. കാര്യങ്ങളിലൊക്കെ മുന്നിട്ടു ഇറങ്ങുന്നുണ്ട്. പഴയതിനേക്കാൾ ഉഷാറായി

    • @hot7221
      @hot7221 3 роки тому +18

      അതെങ്ങനെ വേറൊരു കേസും സുപ്രീകോർട്ടിൽഉണ്ട് അതും ലീഗ് ആണ് കൊടുത്തത് nrc നടപ്പാക്കുന്നതിനെതിരെ

    • @francischalakkal340
      @francischalakkal340 3 роки тому +10

      എനിക്ക്...തോന്നുന്നില്ല....
      മുസ്ലിം ന് വേണ്ടി സംസാരിക്കാൻ ഇവർക്ക് കഴിയുന്നില്ല......
      അവിടെയാണ് CPM കയറി കളിക്കുന്നത്....
      ഒരു മുസ്ലിം നും ( അന്ധ ഭക്തർകല്ലാതെ)ഇവരിൽ വിശ്വാസം ഉണ്ടെന്നു തോന്നുന്നില്ല....

    • @naifasherin
      @naifasherin 3 роки тому +5

      💚💪

    • @jafarvenchery2383
      @jafarvenchery2383 3 роки тому +8

      നേരം വൈകി പോയി😲

    • @francischalakkal340
      @francischalakkal340 3 роки тому +2

      എപ്പോ... വൈകിയെന്നു ചോദിച്ചാൽ മതി.....😇

  • @sidheequewayanad3899
    @sidheequewayanad3899 3 роки тому +204

    വർഗ്ഗീയതക്ക് പാക്കിസ്ഥാനെ കൂട്ടുപിടിച്ച് വരുന്ന ശശികലക്കും കൂട്ടർക്കും മറുപടി പറഞ്ഞ് നേരം കളഞ്ഞിട്ട് കാര്യമില്ല ..
    മുസ്ലിം ലീഗ് നീക്കം പ്രശംസനീയം ..
    പ്രതാപകാലത്തേക്ക് തിരിച്ച് വരിക ..

    • @mustafakpmuthu8117
      @mustafakpmuthu8117 3 роки тому +2

      H👍👍👍👍

    • @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ
      @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ 3 роки тому +2

      അഴിമതി വീരന്മാർ

    • @timeforsuccess8311
      @timeforsuccess8311 3 роки тому +5

      @@ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ എന്ന് ശബരിമലയിൽ hans വെച്ച് പോവുകയും. ഹെലികോപ്റ്റർ ൽ കുഴൽപണം കടത്തുകയും ചെയ്ത ചാണക മക്കളിൽ ഒരാൾ. ( nb : പൂജേപ്പി 😌)

    • @HassanHassan-un9ll
      @HassanHassan-un9ll 3 роки тому +3

      @@ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ amitinde magande company 16eraty eratichad adum prayande raajya sneaigale chaanagagale

    • @basheersouthhillvlog1461
      @basheersouthhillvlog1461 3 роки тому +4

      @@ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ നിങ്ങൾക്കൊക്കെ എന്തിൻ്റെ അസുഖമാണ്. വെറുതെ മനുഷ്യനെ തമ്മിൽ തല്ലിക്കാൻ കച്ചകെട്ടി ഇറങ്ങി ഒരു വർഗത്തിന് വേണ്ടി ഓശാന പാടാൻ.എടോ ഇവിടത്തെ പ്രശ്നം ജാതിയും മതവും ഒന്നും അല്ല.വയറ്റിപ്പിഴപ്പ.അധികാരം നിലനിർത്താൻ രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്ന കോമാളിത്തരം ജനം കാണാതെ പോകുന്നു.അല്ലെങ്കില് അതിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ അവർ പയറ്റുന്ന തുറുപ്പ് ചീട്ട് ആണ് വർഗീയത.ജനം എന്ന കഴുത അത് മനസ്സിലാക്കാത്തത് ആണ് അവരുടെ വിജയവും. ഇവിടെ നിന്ന് മറ്റ് മതങ്ങളെ നാട് കടത്തിയാൽ പിന്നെ ഇവിടത്തെ കീഴ് ജാതിക്കാരൻ്റെ അവസ്ഥ സ്വാതന്ത്ര്യത്തിന് മുമ്പുള്ളതിനേക്കാൽ പരിതാപകരം ആവും.അതായത് ഇവിടെ പിന്നെ ഉയർന്ന ജാതികാരനും താഴ്ന്ന ജാതിക്കാർ നും മാത്രം.ഉയർന്ന ജാതിക്കാരായ ആൾക്കാരുടെ അടിമയായ്റ്റ് ക്ഷിയേണ്ടി വരും കീഴ് ജാതിക്കാരന്.എന്തിന് നോർത്ത് ഇന്ത്യയിൽ ഇപ്പോഴേ അവസ്ഥ പരിതാപകരമാണ്.ചിന്തിക്കൂ സുഹൃത്തേ.ജെയ് ഹിന്ദ്👍👍

  • @____faqiir
    @____faqiir 3 роки тому +431

    ശശി കല ഒരു വിഷ കല... ആണെന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ 😐

    • @varnikhaasree2992
      @varnikhaasree2992 3 роки тому +11

      ആ കാര്യത്തിൽ ആർക്കാണ് സംശയം

    • @sidheeqpm1046
      @sidheeqpm1046 3 роки тому +2

      Ponnu mone kochu kochu kaaryam choodhikkaadhe......😜

    • @fiyasnm3433
      @fiyasnm3433 3 роки тому +6

      Aynokke കേരളം oyvakiya കേസ് aan

    • @saifudheen5551
      @saifudheen5551 3 роки тому +3

      ശശികല ഒരു മലരത്തി ആണ്

    • @alipp1402
      @alipp1402 3 роки тому +2

      😭😭😭😭😭😭

  • @snowdropsmedia6621
    @snowdropsmedia6621 3 роки тому +39

    ഇതാണ് ഞങ്ങളുടെ കുഞ്ഞാപ്പ.... നിങ്ങളെത്രയൊക്കെ ബുദ്ധിമുട്ടിച്ചാലും......വേണ്ടെയിടത്ത് ഇടപെടാൻ അവരൊക്കെ ഉണ്ടാവു 💚💚💚

  • @thomasmathew9439
    @thomasmathew9439 3 роки тому +14

    അതെ ഇതൊരെ സൂപ്പർ നീക്കം തന്നെ ആണ്. വളരെ അത്യന്താപേക്ഷിതമായ നീക്കം തന്നെയാണ് കുഞ്ഞാലികുട്ടി ചെയ്യ്തിരിക്കുന്നതു.👌

  • @harshadrawther6763
    @harshadrawther6763 3 роки тому +9

    നല്ല നീക്കം കുഞ്ഞാപ്പക്ക് ഒരു big salute 🌹🌹🌹🙏

  • @muhammedmuhsin7135
    @muhammedmuhsin7135 3 роки тому +209

    ലീഗ് ഉണർന്നു ഉറങ്ങാതെ നമുക്ക് സംരക്ഷിക്കാ insha allah

    • @francischalakkal340
      @francischalakkal340 3 роки тому +9

      സത്യം....ഉറങ്ങുന്ന ലീഗിന്റെ റോൾ ഇപ്പോൾ CPM ചെയുന്നു.....

    • @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ
      @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ 3 роки тому

      അഴിമതി വീരന്മാർ

    • @tpnoufu
      @tpnoufu 3 роки тому +3

      Cpm കൊള്ളില്ല വിശ്വസിക്കാൻ

    • @ahammadsavad8781
      @ahammadsavad8781 3 роки тому +3

      @@tpnoufu ബിജെപി ഞങ്ങളുടെ ശത്രു അല്ല എന്ന്
      പറഞ്ഞ കുഞ്ഞാലികുട്ടിക്ക് വേണ്ടി സ്വന്തം പ്രവർത്തകൻ

    • @basheersouthhillvlog1461
      @basheersouthhillvlog1461 3 роки тому +1

      രണ്ട് കുഞ്ഞാപ്പ പാർലമെൻ്റിൽ ഉറങ്ങിയതല്ലെ.ഇനി കുറച്ച് unarnnirikkatte

  • @bismillah4476
    @bismillah4476 3 роки тому +42

    ✌️✌️✌️✌️✌️ വാർത്തയിൽ മുന്നിൽ പബ്ലിക് കേരള 👍👍power. വരട്ടെ...

  • @Sajidibnumoosa
    @Sajidibnumoosa 3 роки тому +55

    *എന്റെ* *ലീഗ്* 💚 *ചെറുപ്പം* *തൊട്ട്* *ഇഷ്ട്ടമുള്ള* *ഒരു* *പൊൻകൊടി* *അത്* *എന്റെ* *മുത്ത്* *സയ്യിദ്* *മുഹമ്മദലി* *ശിഹാബ്* *തങ്ങൾ* 😪 *പിടിച്ച* *പച്ചക്കൊടി* 💚 *അതെന്നും* *നട്ടെല്ല്* *ആണ്* 💪 *എന്നും* *സത്യത്തിന്റെ* *കൂടെ* *നിൽക്കുക* *മതേതരത്വം* *കാത്തുസൂക്ഷിക്കും*

    • @naifasherin
      @naifasherin 3 роки тому +5

      💚💪🔥

    • @irfaniru6834
      @irfaniru6834 3 роки тому +5

      💚💚💚💚💚

    • @nunulinu7529
      @nunulinu7529 3 роки тому +2

      sangikalude adima leegu.

    • @makesense6616
      @makesense6616 3 роки тому

      @@nunulinu7529 അല്ലെങ്കിലും ബുദ്ധി ഉപദേശിച്ചു കൊടുക്കാൻ സുഡാപികൾക്കു ആരെങ്കിലും വേണ്ടേ... ആകെ ഉള്ളത് ഒരു കൂതറ പ്രവാചകൻ മുഹമ്മദ് കമ്പിയും.. പിന്നെ ഒരു മുത്തുച്ചിപ്പി ഖുർആനും ആണ് 🤣🤣

    • @sinan9272
      @sinan9272 3 роки тому +4

      @@makesense6616 ningalkk muslimgale vettayaadiyitt endh sugamaann kittunnadh. Muslimgal ningale endhengilum cheyydho ooro vyakthikkum avarude madham und athine adichamrthunna vargeeya vaadhigal aanu e loogathinte shaabham 💯
      Pinne ni aadhyam pooyi Quran endhanennum muhammed (s) endhaanennum padichitt vaaa .
      Quran manushyare snehikkan aanu padippikkunnadh

  • @ssvlogs763
    @ssvlogs763 3 роки тому +63

    സതീശൻ പ്രതിപക്ഷ നേതാവ്‌ ആയപ്പോൾ കുഞ്ഞാപ്പയുടെ രീതി മാറി.

    • @syamnamboothiri8056
      @syamnamboothiri8056 3 роки тому

      2marathalayamar enth undakana bjp parlamenti pasakiya niyamamanu ath nadapilakan avarkariyam

  • @drhassanbabu7518
    @drhassanbabu7518 3 роки тому +17

    ഇപ്പോഴാണ് കുഞ്ഞലികുട്ടി ശരി ക്കും ചങ്കൂറ്റമുള്ള നേതാവായത്. Haatsoff 🙏

  • @tpnoufu
    @tpnoufu 3 роки тому +98

    മുസ്ലിം ലീഗ് 💚💚

  • @vahabvahu2078
    @vahabvahu2078 3 роки тому +19

    കുഞ്ഞാലിക്കുട്ടി എന്ന വ്യക്തിയെ ഏതൊരു രാഷ്ട്രീയ നിരീക്ഷക്കനും അംഗീകരിക്കും ദീർഘവീക്ഷണവും പൊതുപ്രവർത്തനം ഇതാണ് ജനാധിപത്യ രാഷ്ട്രീയം ഒരു ജനതയ്ക്ക് ന്യായമായി അംഗീകരിക്കാൻ കയും ➗️☑️

  • @jamsheedjamshi8842
    @jamsheedjamshi8842 3 роки тому +60

    വാർത്തകളുടെ ചാകരയാണല്ലോ public കേരള🙄

  • @mohamedrafeeq1183
    @mohamedrafeeq1183 3 роки тому +83

    ലീഗ് ഒരിക്കലും ഉറങ്ങിയിട്ടില്ല കുഞ്ഞാലിക്കുട്ടിക്ക് എല്ലാ പിന്തുണയും

  • @advcate7897
    @advcate7897 3 роки тому +35

    ഇതേ പോക്ക് ആണെങ്കിൽ മുസ്ലിംലീഗ് തിരിച്ചുവരും പിന്നെയും തിരിച്ചു വരും ഉറപ്പാണ് സംഘപരിവാർ ക്കെതിരെ ഉറച്ച ശബ്ദം ഉയർത്തുക എന്നാൽ മാത്രമേ ഞങ്ങൾക്കും മുസ്ലിംലീഗ് തിരിച്ചു വരാൻ പറ്റും💚💚💚💪

  • @salmanmohmmad2364
    @salmanmohmmad2364 3 роки тому +14

    Ayiram sangik oru sahib.💚💚 ennum nilanilkum ee vakkukal

  • @asharafbalakkad9049
    @asharafbalakkad9049 3 роки тому +7

    പ്രിയ നേതാവിന് ജന്മദിനാശംസകള്‍... PK power 💚💚💚

  • @ashrafkaluvalappil3838
    @ashrafkaluvalappil3838 3 роки тому +45

    Iuml. 💚💚✅✅✅💯💯💯

  • @askarpullippara9748
    @askarpullippara9748 3 роки тому +12

    ഇതാണ് ന്റെ പാണ്ടിക്കടവത്ത് കുഞ്ഞാപ്പ

  • @ebrahim.kk.6037
    @ebrahim.kk.6037 3 роки тому +5

    ഞമ്മളെ കുഞ്ഞാപ്പ 💚💚💚🤗🤗🤗.

  • @fahz4084
    @fahz4084 3 роки тому +16

    💚💚💚

  • @ijas7385
    @ijas7385 3 роки тому +24

    iuml 🔥

  • @mhmdanoof3201
    @mhmdanoof3201 3 роки тому +50

    IUML💚💚💚💪🏻

  • @muhammedswalih103
    @muhammedswalih103 3 роки тому +2

    👍👍👍👍👍💚💚💚ഹായി കാദർ ഇക്ക പൊളിപൻ മറുപടി 😃😃😃😃👌👌

  • @harisbabu9995
    @harisbabu9995 3 роки тому +2

    Very good message

  • @sahadthacheruppadikkalmala1946
    @sahadthacheruppadikkalmala1946 3 роки тому +9

    First view sahad. thacheruppadikkal
    malappuram

  • @saleemvm6397
    @saleemvm6397 3 роки тому +14

    മുസ്ലിം ലീഗ് അന്നും ഇന്നും എന്നും ലീഗ് മാത്രം അടിച്ചമർത്തപ്പെട്ട ജനതയുടെ ശബ്ദം 💚💚💚💚💚👍👍

  • @navasmoideen9348
    @navasmoideen9348 3 роки тому +18

    💚🔥

  • @muhammedshanid2533
    @muhammedshanid2533 3 роки тому +6

    💚💚💚💚💚💚💚💚💚

  • @ashrafkaluvalappil3838
    @ashrafkaluvalappil3838 3 роки тому +9

    Pk. 💚💚💚💚💪💪💪

  • @humayoonshanu9579
    @humayoonshanu9579 3 роки тому +14

    പ്രിയ നേതാവിന് ഹരിത അഭിവാദ്യങ്ങൾ

  • @abelkurian7168
    @abelkurian7168 3 роки тому +4

    Ee chetan enthh nannayitt aan vaartha avatharipikkunnath 😻💥.

  • @abdulmuneersampya1076
    @abdulmuneersampya1076 3 роки тому +7

    Kunjappa 💚 love from Karnataka

  • @perumkattilhussain1389
    @perumkattilhussain1389 3 роки тому +35

    ഈ കിളവി ക് എന്താ ഓൺ പോയി പണി നോക്കാൻ പറ

  • @Abhinsha-z3c
    @Abhinsha-z3c Рік тому +3

    അല്ലെങ്കിലും ഹൃദയത്തിൽ സ്നേഹമുള്ളവനെ എല്ലാവർക്കും കുറ്റം പറയാൻ സമയം കാണും ലീഗിന്റെ നേതാക്കന്മാർ എല്ലാം ഇന്നും ജനങ്ങളുടെ ഹൃദയങ്ങളിൽ ഉണ്ട് 🇮🇳🇮🇳🇮🇳

  • @nambanff6618
    @nambanff6618 3 роки тому +26

    ഞമ്മളെ കുഞ്ഞാപ്പ

    • @nunulinu7529
      @nunulinu7529 3 роки тому

      kaviputhacha kunhappa.povanpara.

  • @tbm2855
    @tbm2855 3 роки тому +17

    മ്മളെ കുഞ്ഞാപ്പ ✌️

  • @nasrucp9521
    @nasrucp9521 3 роки тому +6

    മുസ്‌ലിം ലീഗ് എല്ലാത്തിനും മുന്നിൽ തന്നെ പികെ കുഞ്ഞാലികുട്ടി നമ്മുടെ നേതാവ് 🍏🍏🍏

  • @shajahanmohammedsali7201
    @shajahanmohammedsali7201 3 роки тому +7

    എന്റെ ലീഗ്... അഭിമാനം 🔥🔥🔥🔥🔥💚💚💚

  • @hamzamundodi3364
    @hamzamundodi3364 Рік тому +1

    കുഞ്ഞാപ്പ നേതാവേ ധീരതയോടെ നയിച്ചോ ജ❤❤❤❤

  • @saneerup9970
    @saneerup9970 3 роки тому +7

    ഈ ദുരിത പതാകയുടെ പിന്നിൽ അണിനിരക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്💚💚💪🏼💪🏼💪🏼🔥

    • @PmMedia-oj8cz
      @PmMedia-oj8cz Рік тому

      ഹരിത പതാക എന്നാകും ഉദ്ദേശിച്ചത് അല്ലേ

  • @sajeersaji3828
    @sajeersaji3828 3 роки тому +18

    എല്ലാവരോടും എന്നും സ്നേഹം മാത്രം

  • @mohamednajeeb5484
    @mohamednajeeb5484 3 роки тому +10

    👍👍👍👍

  • @muhammadtp3679
    @muhammadtp3679 Рік тому +1

    🎉kunhale.kuttyk.bigsalot👍👍👍👍

  • @musthafamuthu3417
    @musthafamuthu3417 3 роки тому +7

    💚💚💚👌💥

  • @ajmalpp2089
    @ajmalpp2089 3 роки тому +1

    ⚡️⚡️⚡️ veratte💚💚💚💚

  • @Moideen-x5c
    @Moideen-x5c Рік тому

    Nammude pk sahibinu allahu aarokyavum dheerkayusum allahu nalkate aameen

  • @user-saheer
    @user-saheer 3 роки тому +6

    👍💚

  • @akkuakku9122
    @akkuakku9122 3 роки тому +8

    ♥️

  • @lukmanulhakkeem9194
    @lukmanulhakkeem9194 3 роки тому +25

    അതേ മുസ്ലിം ലീഗ് എന്നും മുസൽമാൻ്റെ അഭിമാനം: മതേതര ഇന്ത്യക്ക് മുതൽകൂട്ടു്: ... പബ്ലിക് കേരളക്ക് അഭിന ന്ദനം....

  • @rameesrami22
    @rameesrami22 3 роки тому +33

    ശശികല അല്ല വിഷകല 🤣🤣🤣

  • @shuhaibthaha7420
    @shuhaibthaha7420 3 роки тому +5

    മുസ്ലിലീഗ് നീക്കം അഭിനന്ദനങ്ങൾ 👍👍👍

  • @ajmalpp2089
    @ajmalpp2089 3 роки тому +1

    💚Kunhappa😍uyir⚡️⚡️⚡️⚡️

  • @latheefqatar1469
    @latheefqatar1469 3 роки тому +1

    ബിഗ് സല്യൂട്ട് 🌹👌

  • @mohammedkunhi2406
    @mohammedkunhi2406 3 роки тому

    Very good kunchali kutty zindabad

  • @srtimefresh7457
    @srtimefresh7457 3 роки тому +3

    P. K. കുഞ്ഞാലികുട്ടി വീണ്ടും പുലി യാകുമ്പോൾ 💕 പുലിക്കുട്ടി എന്ന പേര് കുഞ്ഞാപ്പ നില നിർത്തുമ്പോൾ ❤👍

  • @munnumunavar_1155
    @munnumunavar_1155 3 роки тому +6

    💚🔥💚

  • @madathimmal
    @madathimmal 3 роки тому

    First Time i salute Mr.kunchalikutty.

  • @kadeejatm2492
    @kadeejatm2492 3 роки тому

    Kughakka. Big. Saluut 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @saidalikakkattil6123
    @saidalikakkattil6123 3 місяці тому

    സാർ. കുഞ്ഞാ പ👍👍👍👍👍👍.👌👌👌👌

  • @Palestine7861
    @Palestine7861 3 роки тому +3

    Marana mas news ❤❤❤

  • @saleemabdul1613
    @saleemabdul1613 3 роки тому +6

    ജയ് muslim league 👌👌👌

  • @MohammedAli-zr1ij
    @MohammedAli-zr1ij 3 роки тому +4

    P k k kutty sir 🌹❣️🤩👌👍

  • @YayaYaya-ge1pl
    @YayaYaya-ge1pl 3 роки тому +5

    I.LOVE. YOU
    IUML

  • @mohammedhussain3736
    @mohammedhussain3736 3 роки тому +4

    💯👏

  • @fiyasnm3433
    @fiyasnm3433 3 роки тому +2

    കുഞ്ഞാപ്പ 💚💚

  • @roshinroshin.roshin3335
    @roshinroshin.roshin3335 3 роки тому +1

    Super

  • @abdurahman1262
    @abdurahman1262 3 роки тому

    Nannayal..leegrekshapedum

  • @nahasnaaz4687
    @nahasnaaz4687 3 роки тому

    വിഷകലയുടെ ഫാൻസ്‌ ഇവിടെ വന്നു ഡിസ്‌ലൈക്ക് അടിച്ചു പോയിട്ടുണ്ട് 😂😂😂😂

  • @gopakumarkb6950
    @gopakumarkb6950 4 місяці тому

    Kunjalikutty nalla mathetharanano any doubt streemathi teacher sashikala ethuenthu mathet hararamanedo.

  • @shahanasajid4125
    @shahanasajid4125 3 роки тому

    Good morning, ലീഗ് കാർ

  • @videoworld8603
    @videoworld8603 3 роки тому +1

    Machaane poli

    • @videoworld8603
      @videoworld8603 3 роки тому

      നിങ്ങൾ സംസാരിക്കുന്നത് കേൾക്കുമ്പോൾ ഒരു പ്രത്യേകതരം എനർജി aane

  • @basheerpabasheer4210
    @basheerpabasheer4210 3 роки тому +2

    Allahu Akbar mashaallah good thrimakasy nakshaband suhailahanvaz bekalfortkubbu suothafrica

  • @meleelbasheer4228
    @meleelbasheer4228 3 роки тому +2

    👍👍

  • @sajidhasaji2195
    @sajidhasaji2195 3 роки тому

    Big salute Good

  • @abdulazeez152
    @abdulazeez152 3 роки тому +3

    100%

  • @aboobakerkm-c9p
    @aboobakerkm-c9p Рік тому

    Very.Good

  • @MohamedAli-nn9me
    @MohamedAli-nn9me 3 роки тому +18

    ശശികലക്ക്‌ ബ്ലാക്ക് ഫങ്കസ് ആണോ കാവി ഫങ്കസ് ആണോ?

    • @abdulrahiman9634
      @abdulrahiman9634 3 роки тому

      Athu. Randum. Alla. Karinthel. Funghassu. Athaanu. Athu.

    • @gdp8489
      @gdp8489 3 роки тому

      പച്ച fungus

    • @abdulrahiman9634
      @abdulrahiman9634 3 роки тому

      @@gdp8489 Anno. Alla Ariyan Melangittu. Chodikuvaannee. Mithra. Kumaaraaa.

  • @usk9ak
    @usk9ak 3 роки тому +1

    ഞാൻ ഒരു സിപിഎം ആണ് എങ്കിലും ഇപ്പോൾ ലീഖ് ഉണരാൻ തുടങ്ങി ഇതാണ് പിണറായി പറയുന്നേ ഈ കാര്യത്തിൽ പാർട്ടി നോക്കാതെ മുമ്പിട്ട് ഇറങ്ങണം ഇങ്ങനെയുള്ള കുഞ്ഞാലി കുട്ടിയെ എനിക്ക് ഇഷ്ടമാണ്..

  • @JUNAID.MA786
    @JUNAID.MA786 3 роки тому +7

    അതാണ് മുസ്ലിം ലീഗ് 🔥🔥🔥

  • @shafikandal
    @shafikandal 3 роки тому +12

    💚💚❤️❤️❤️🔥🔥🔥❤️❤️🔥❤️❤️🔥

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Рік тому

    how many years do you want to CONTROL your voice

  • @aboobackerkammadam4262
    @aboobackerkammadam4262 3 роки тому +2

    Very good 👍

  • @Pkd.99
    @Pkd.99 3 роки тому +1

    Super shirt ....

  • @mubashirmubu949
    @mubashirmubu949 3 роки тому +1

    സങ്കടിക്കു സങ്കടിക്കു ന്യുനപക്ഷമേ...
    ശത്രുക്കളേറെ ഇവിടെയുണ്ട് വീരമക്കളെ..

  • @efootball-gam
    @efootball-gam 3 роки тому +2

    👍👍👍😍😍😍

  • @mhdfaris2134
    @mhdfaris2134 3 роки тому +7

    കുഞ്ഞാപ്പ 😘

  • @nichu1476
    @nichu1476 3 роки тому +6

    എല്ലാ മുസ്ലീം ങ്ങളുഠ ഒന്നിച്ചു നിൽക്കാനുള്ള സമയമായിരിക്കുന്നു.

  • @zubairthanur5116
    @zubairthanur5116 3 роки тому +1

    Nice

  • @nambanff6618
    @nambanff6618 3 роки тому +3

    Hi

  • @Joney838
    @Joney838 3 роки тому +1

    ആ എരുമ കുട്ടികളേ വ൪ഗീയത പടിപ്പിക്കു൦

  • @kalathilkalathil8266
    @kalathilkalathil8266 3 роки тому

    Amith Shak .& PM &
    Yogik.birth certificate undoo.teachra A varsam computer Ellallo.

  • @sadirfalove559
    @sadirfalove559 3 роки тому

    ❤️❤️❤️❤️❤️❤️❤️big salut ❤️❤️❤️❤️❤️❤️

  • @khalidnvk1048
    @khalidnvk1048 3 роки тому +2

    ഇപ്പഴേങ്കിലു൦ നല്ലത് ചെയ്തു

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 10 місяців тому

    Good 💯 😊 🎉❤❤

  • @agratvk1465
    @agratvk1465 3 роки тому

    @khader, please reduce your voice if possible. Sound is irritating to those hear your video or audio presentation 🙄