ഈ കഴിവിനെ ആണ് നമ്മൾ അംഗീകരിക്കേണ്ടത് ഒരു ഓപ്പൺ വേദിയിൽ ഈ പാട്ട് ഒരു ഗായിക പാടി വിജയിപ്പിക്കുക എന്നുപറഞ്ഞാൽ അതൊരു സംഭവം തന്നെയാണ്. ഒരു ബിഗ് സല്യൂട്ട് തരുന്നു 🙏❤👍
ഈ ഗാനം female പാടി കേൾക്കുന്നത് ആദ്യമായിട്ടാണ്. എന്നാൽ കേട്ടുകഴിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ കോരിത്തരിച്ചു പോയി. ചേച്ചി ......... ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏 ആശംസകൾ
ഒരു female singer ഇത്ര മനോഹരമായി ഹരീ മുരളീരവം ആലപിച്ചപ്പോൾ മനസിൽ വല്ലാത്ത അദ്ഭുതം ഭഗവാൻ വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤
ഈ പാട്ട് യേശുദാസ് പോലും ലൈവ് പാടില്ല,,,, പാടാൻ ആവില്ല എന്നത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്,, ആ സമയം ആണ് ഇവരെപ്പോലുള്ള ആളുകൾ പാടുന്നത് 🙏🏽🙏🏽🙏🏽എന്തു പറയാൻ കോരിതാരിപ്പോടെ കേൾക്കുക 🙏🏽🙏🏽അത് മാത്രം 🥰🥰🥰🥰
Kalpana raghavendra 🌹🌹🌹🌹 ഇത്രയും talent ഉള്ള ഒരു content vere idea സ്റ്റാർ singaril വന്നിട്ടില്ല . അന്നത്തെ finale കണ്ടവർ മറക്കുകയുമില്ല. Great singer.
Absolutely perfect 💕💞... ദാസേട്ടൻ പാടിയത് അത് പോലെ തന്നെ ഒരു females വേർഷൻ പൊളിച്ചു. ആ സ്വരം ഒക്കെ സൂപ്പർ അടിപൊളി ആയിരുന്നു എല്ലാം കൃത്യമായി ശ്രദ്ധിച്ചു 👍ഹൃദ്യമായ അഭിനന്ദനങ്ങൾ 🙏🌹💕💞
ഇവരുടെ ഒരു സ്റ്റേജ് പെർഫോമൻസ് ഉണ്ടായിരുന്നു തമിഴ് ജീൻസ് മൂവിയിലെ കണ്ണോട് കാൺബതെല്ലാം തലൈവാ... വേറെ ലെവൽ പെർഫോമൻസ് ആണ്... Open സ്റ്റേജ് പെർഫോമൻസ്ലിൽ അത്രയും മനോഹരം ആയിരുന്നു അതു... കാണാത്തവർ ഉണ്ടെങ്കിൽ കാണണം ❤❤
യേശുദാസ്ന്റെ കഴിവുകൾ മുഴുവൻ പുറത്തു കൊണ്ടുവരുന്നതാണ് രവീന്ദ്രൻമാഷിന്റെ ഓരോ പാട്ടും. കല്പന അത് amazing ആയി പാടി. AR റഹ്മാൻന്റെ സ്റ്റേജ് ഷോയിൽ കണ്ണോട് കന്പതല്ലാം.. പാടുന്നുണ്ട്.. അത് വേറെ ലെവൽ..What a talent.
മലയാളം ശ്രദ്ധിക്കാതെ കൈവിട്ട ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രതിഭ..... Amazing talent.... ഇത്രയും versatile ആയ ഒരു singer ഇന്ത്യയിൽ തന്നെ വിരളം ആണ്....🥰🥰🥰🥰👌👌👌
കല്പന സിസ്റ്റർ ഐഡിയ സിംഗർ il contestent ആയിട്ട് വന്നിട്ടുണ്ട് അന്ന് ഒരുപാട് വണ്ണം ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ നല്ല സുന്ദരി ആയിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടം ആണ് ചേച്ചി യെ
Most underrated singer ...more talented than recent singers...idea star singer winner...she got standing ovation from original singer legendry dasettan after hearing this song...
Singer സുജാതയുടെ voice മായി നല്ല സാമ്യം ഉണ്ട്.. കല്പന ഒരു excellent സിംഗർ ആണ്.. പലരും എടുക്കാൻ മടിക്കുന്ന പാട്ടുകൾ മനോഹരമായി പാടാറുണ്ട്... Challange ഏറ്റെടുത് പാടാറുണ്ട്
ഈ പാട്ട് എടുത്തു പാടാൻ ഒരു വിധപ്പെട്ട ഗായക ഗായികമാർ ശ്രമിക്കുക ഇല്ല. ആ പാട്ടിന്റെ കൺസ്ട്രക്ഷൻ അങ്ങനെ ആണ്. ഈ പാട്ട് ആവുന്ന വിധം ഭംഗിയായി പാടിയ ഗായികക്ക് നമസ്കാരം 🌹🌹🙏🏾🙏🏾👍👍
വൈകിയ വേളയിൽ ഞാൻ കേട്ട പാട്ട് ആണ് വളരെ മനോഹരം ആയിട്ട് ആണ് പാടിയത് ഒരുപാട് ഒരുപാട് തവണ ഇനിയും പാടാൻ അവസരം ലഭിക്കട്ടേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤❤🙏🙏💯💯
*🌱🌱🌱🌟🌟🌟💐ഹൃദയത്തിൽ തുളച്ചു കയറി ആസ്വാദനകരെ കൽപനയുടെ കണ്ഠനാളത്തിൽ നിന്നും ഒഴുകി വരുന്ന ആലാപന മാധുരിയിൽ അക്ഷമരാക്കി.ഒപ്പം ചേർന്ന തബലച്ചേട്ടനും, മറ്റു വാദ്യവൃന്ദത്തിനും അഭിനന്ദനങ്ങൾ 💐🌟🌟🌟🌱🌱🌱*
ഒരു ഗായകനെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു പാട്ടാണിത് ഇതിനും മുകളിൽ ഏതെങ്കിലും ഉണ്ടോയെന്ന് അറിയില്ല. രവീന്ദ്രൻ മാസ്റ്റർ real genius and ഗിരീഷ് പുത്തഞ്ചേരി legends made this magical song. Hatts off Kalpana
ലേഡി യേശുദാസ്. ആദ്യമായിട്ടാണ് ഈ പാട്ടു Female ശബ്ദത്തിൽ കേൾക്കുന്നത്. Super.
And it's so incredible tooooo❤❤❤❤
Super👌
❤❤❤❤
ഈ കഴിവിനെ ആണ് നമ്മൾ അംഗീകരിക്കേണ്ടത് ഒരു ഓപ്പൺ വേദിയിൽ ഈ പാട്ട് ഒരു ഗായിക പാടി വിജയിപ്പിക്കുക എന്നുപറഞ്ഞാൽ അതൊരു സംഭവം തന്നെയാണ്. ഒരു ബിഗ് സല്യൂട്ട് തരുന്നു 🙏❤👍
Chummmaaaa....
she is a very good singer.her programmes gathered publics.
ആദ്യം 🙏🙏🙏🙏🙏👍👍👌👌👍👍👌👌🌹🌹🌹🌹🌹🌹🌹😍😍😍😍 suuuuuppppaaarrr
ua-cam.com/video/uiYLOfODyyM/v-deo.html
അപ്പോ ദാസേട്ടൻറെ കഴിവ് കഴിവല്ല അതിനെ അംഗീകരിക്കേണ്ട ഇതിനു മാത്രം അംഗീകരിച്ച മതിയോ ഇത് വേറെ കഴിവ് അത് വേറെ കഴിവ് അല്ലാതെ ഇതിനുമാത്രം അംഗീകരിക്കുകയില്ല
കല്പന രാഘവേന്ദ്രയുടെ റേഞ്ച് വേറെ തന്നെയാണ്...
ഈ ഗാനം female പാടി കേൾക്കുന്നത് ആദ്യമായിട്ടാണ്. എന്നാൽ കേട്ടുകഴിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ കോരിത്തരിച്ചു പോയി.
ചേച്ചി ......... ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏
ആശംസകൾ
പുള്ളിക്കാരി കണ്ണോട് കാൻബതെല്ലാം പാടിയത് കേട്ടാരുന്നോ ........
ua-cam.com/video/uiYLOfODyyM/v-deo.html
ആദ്യമായി ഒരു female singer ഈ പാട്ട് പാടുന്നത് കേട്ടു 👍
Njanum
Ruth toby super 4 junior nannayi paadiyittund
ഇവർ മത്സരിച്ചിരുന്ന സീസണിൽ ഗ്രാൻഡ്‌ഫിനാലെയിൽ ഇവർ ഈ പാട്ടു പാടിയിട്ടുണ്ട്
@@fahadyusuf5210 finaleyil ithallallo padiye 🙄bhavayami alle👀ithum padittundo
Amazing singing ayirunnu 😍😍😘😘😘
കല്പന ചേച്ചിയെ കുറെ വർഷങ്ങൾക്കു ശേഷം കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ഈ പാട്ട് ചേച്ചി പാടുന്നത് കേട്ട് കുളിരു വന്നു അത്രയ്ക്ക് സൂപ്പർ ആരുന്നു 😘😘
Tamil super singer judge aanu
Oh
സത്യം 🥰
Super 👌👍
🙏🙏🙏🙏🙏
ഒരു മൂളി പാട്ട് പാടുന്നവരെ കൂടി എനിക്കു വലിയ ആരാധന ആണ് 🌹എല്ലാവർക്കും കിട്ടാത്ത ഒരു ദൈവാനുഗ്രഹം ആണ് പാടാൻ ഉള്ള കഴിവ് 🙏. കല്പ്പന സൂപ്പർ 🌹🌹
Ithinu munne star singer il vannathalle
Evarayirunnuuu star. Singarile vinner
കല്ല്പന വന്തുകൊണ്ടാണ് ഇത്രയും സന്തോഷം പ്രേകേതിഷിക്കാത്ത nadanth
Star singer 5ലെ winner 🌹
ങ്കിൽ ന്നെ ആരാധിച്ചൊള്ളു ഞാൻ മൂളിപ്പാട്ട് പാടും
ഹൊ.... തകർത്തു👍🏻👍🏻സ്ത്രീ ശബ്ദത്തിൽ ഇതുവരെ കേട്ടിട്ടില്ല കല്പന കലക്കി 👍🏻👍🏻..... രവീന്ദ്രൻ മാഷിനെ വല്ലാതെ മിസ് ചെയ്യുന്നു 😢😢
അടിപൊളി നമിച്ചു
സൂപ്പർ. 👌👌💐
Correct 💯
Super
ഒരു female singer ഇത്ര മനോഹരമായി ഹരീ മുരളീരവം ആലപിച്ചപ്പോൾ മനസിൽ വല്ലാത്ത അദ്ഭുതം ഭഗവാൻ വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤
ഈ പാട്ട് യേശുദാസ് പോലും ലൈവ് പാടില്ല,,,, പാടാൻ ആവില്ല എന്നത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്,, ആ സമയം ആണ് ഇവരെപ്പോലുള്ള ആളുകൾ പാടുന്നത് 🙏🏽🙏🏽🙏🏽എന്തു പറയാൻ കോരിതാരിപ്പോടെ കേൾക്കുക 🙏🏽🙏🏽അത് മാത്രം 🥰🥰🥰🥰
Madhu chettan🔥🔥
Ninghalod ayal paranjathano 😂
സത്യം
മധു പുഷ്പം പോലെ പാടും
ഹരിമുരളീരവം എപ്പോൾ കേട്ടാലും
പുതുമ നഷ്ട്ടപ്പെടാത്ത ഒരു പാട്ടാണ്, അതിമനോഹരമായ ആലാപനം.
രവീന്ദ്രൻ മാഷിന്റെ ഗാനങ്ങളെല്ലാം ആ ഒരു ഫീൽ ഉണ്ടാക്കാൻ കഴിവുള്ളതാണ്
Molu midumidukkiya, avasaanam vare kettirunnu, kuliru korunnu mole. Congratulations, inium padane
Kalpana raghavendra 🌹🌹🌹🌹 ഇത്രയും talent ഉള്ള ഒരു content vere idea സ്റ്റാർ singaril വന്നിട്ടില്ല . അന്നത്തെ finale കണ്ടവർ മറക്കുകയുമില്ല. Great singer.
True
Amrutha suresh നല്ല singer ആണ്
@@hindustani2198 എന്നിട്ട് ഫൈനലിൽ വന്നില്ലല്ലോ. ഇപ്പോൾ എല്ലാവരും നന്നായിപാടും. Kalpana അന്നും വേറെ ലെവൽ
@@jincyjubin4474 👍
Yes
കണ്ണോട് കാൻബതെല്ലാം പാട്ട് കേട്ട് കോരി തരിച്ചു പോയി 😍😍😍😍 idea star singer വിജയി ആയില്ലെങ്കിലേ അത്ഭുതമുള്ളൂ😍😍😍
Exactly
Kannod kanbathellam original oppam pidichu nikum kalpana ma'am ❣️
Female ഈ പാട്ട് പാടുന്നത് ആദ്യായിട്ട കാണുന്നെ
അടിപൊളി ആയി പാടി 👍👍👍👍👌😍🌹
Good feel🤝
Female
Famail😮😮😮😢
Correct
Mufuz bro number pls
25 വർഷമായിട്ടും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഹരിമുരളീരവം....
സൂപ്പർ, സൂപ്പർ സൂപ്പർ , അതി മനോഹരം , കർണാനന്ദ ഹരം , കണ്ണു പെടാതിരിക്കട്ടെ
Grandfinale യിൽ ഇവരുടെ പാട്ട് കേട്ട് ദാസേട്ടൻ എഴുന്നേറ്റ് നിന്ന് കയ്യടിച്ചത് ഇന്നും ഓർമയുണ്ട്...💖💖💖
Same
എന്റെ പൊന്നോ പറയാനുണ്ടോ 😊🫰🏼
അതെ ഞാനും ഓർക്കുന്നു
Ed നമ്മുടെ കല്പന ചേച്ചി അല്ലെ epozhum തേടുന്ന face aanu❤🥰🥰starsinger ഹീറോ
Absolutely perfect 💕💞...
ദാസേട്ടൻ പാടിയത് അത് പോലെ തന്നെ ഒരു females വേർഷൻ പൊളിച്ചു. ആ സ്വരം ഒക്കെ സൂപ്പർ അടിപൊളി ആയിരുന്നു എല്ലാം കൃത്യമായി ശ്രദ്ധിച്ചു 👍ഹൃദ്യമായ അഭിനന്ദനങ്ങൾ 🙏🌹💕💞
ഇത്രയും വർഷത്തിൽ ആദ്യമായിട്ടാണ് female voice ലെ ഹരിമുരളീരവം കേൾക്കുന്നത്.. super voice.. 👍👌💝💥💫
അതി മനോഹരം Super Voice എന്നും മനോഹരമായ ശബ്ദത്തിൽ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
She is Godessof rendering, suppose, if g Venugopal sir or some others try to sing this song, what will be the song👍
Madam പൊളി എന്താ വോയിസ് വൈടൂര്യം ആണ് ഞാൻ ഈ song ആദ്യമായി ആണ് ഇത്രയും ആസ്വദിച്ചു കേൾക്കുന്നത് so great❤❤❤❤❤
അതീവസുന്ദരം കല്പ്പനയുടെ ആലാപനം. അഭിനന്ദനങ്ങൾ
അതി മനോഹരം 🙏🙏. ഈ സ്വരമാധുര്യം എന്നും നില നിൽക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. A big salute to you. വർണനകൾക്ക് അതീതം 🙏🙏
തമിഴിൽ പോയി അവിടെയെല്ലാം കലക്കി മറിച്ചു... പൊളിച്ചു.. പിന്നെയും പഴയ തട്ടകത്തിൽ വന്നു ഒരേ പൊളി.. കട്ട ഹീറോയിസം 🔥🔥🔥❤
ആദ്യം കരുതിയത് കുടുംബവിളക്ക് serialile സുമിത്ര ആണെന്ന പിന്നെയാണ് കല്പന ആണെന്ന് മനസിലായത് 😄കല്പന പാടിയാൽ പറയേണ്ടതില്ല Awesome performer👍🏻 👌🥰
😃
Yes,sumithreyude face cut
Njanum... Sujathsyanennum vijarichu
Super 😌
Njn vichariche swapna suresh aanenna😂😂
ഇവരുടെ ഒരു സ്റ്റേജ് പെർഫോമൻസ് ഉണ്ടായിരുന്നു തമിഴ് ജീൻസ് മൂവിയിലെ കണ്ണോട് കാൺബതെല്ലാം തലൈവാ... വേറെ ലെവൽ പെർഫോമൻസ് ആണ്... Open സ്റ്റേജ് പെർഫോമൻസ്ലിൽ അത്രയും മനോഹരം ആയിരുന്നു അതു... കാണാത്തവർ ഉണ്ടെങ്കിൽ കാണണം ❤❤
യേശുദാസ്ന്റെ കഴിവുകൾ മുഴുവൻ പുറത്തു കൊണ്ടുവരുന്നതാണ് രവീന്ദ്രൻമാഷിന്റെ ഓരോ പാട്ടും. കല്പന അത് amazing ആയി പാടി. AR റഹ്മാൻന്റെ സ്റ്റേജ് ഷോയിൽ കണ്ണോട് കന്പതല്ലാം.. പാടുന്നുണ്ട്.. അത് വേറെ ലെവൽ..What a talent.
മലയാളം ശ്രദ്ധിക്കാതെ കൈവിട്ട ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രതിഭ..... Amazing talent.... ഇത്രയും versatile ആയ ഒരു singer ഇന്ത്യയിൽ തന്നെ വിരളം ആണ്....🥰🥰🥰🥰👌👌👌
❤️
സത്യം
Sathyam
ഈ പാട്ട് ആര് പാടിയാലും അവരുടെ confidence level വേറെ aanu💪💪ഇതൊക്കെ പാടാൻ ചില്ലറ ചങ്കൂറ്റം ഒന്നും പോരാ.. കല്പന spr👌👌👌👌
സത്യം
ശരിയാണ്..
കല്പന അസാധ്യ സിങ്ങർ 😍
ദാസേട്ടൻ എണീറ്റു നിന്നും കയ്യടിച്ചിട്ടുണ്ട് ഇവരുടെ grandfinale perfomance കണ്ടിട്ട്❤
അതെ ഞാൻ ഓർക്കുന്നു 👍👍👍♥️♥️
Paksheeee mridullaaa arunuuuu deservinggg
I still rmmbr that day... When i was at 4th std
Actually dasettanu ariyavunna family ayirunnu ivarude.. Agane avde adjustment cheythathanennu oru news unde
@@reshmaaaaaassss4789 അതെ...മൃദുല തന്നെ ആയിരുന്നു വിജയി... ഇവർ ഒരുപാട് തെലുങ്ക് സിനിമയിൽ ഒക്കെ പാട്ട് പാടിയ ശേഷം ആണ് സ്റ്റാർ സിംഗറിൽ വന്നത്..
കഴിവ് അപാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.. ഓപ്പൺ ആയി ഇങ്ങനെ പാടാൻ എല്ലാവർക്കും കഴിഞ്ഞു എന്ന് വരില്ല 👍🏻👍🏻👍🏻👍🏻👍🏻
കല്പന സിസ്റ്റർ ഐഡിയ സിംഗർ il contestent ആയിട്ട് വന്നിട്ടുണ്ട് അന്ന് ഒരുപാട് വണ്ണം ഉണ്ടായിരുന്നു
പക്ഷെ ഇപ്പോൾ നല്ല സുന്ദരി ആയിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടം ആണ് ചേച്ചി യെ
ഇതുപോലുള്ള ഗാനങ്ങൾ ഇനി ഒരിക്കലും ഉണ്ടാകുകയില്ല -
ഒരു പത്ത് പ്രാവശ്യം ഒരു ഇരിപ്പിന് കേട്ടിട്ടും മതി വരുന്നില്ല.... അതിഗംഭീരം എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു 🙏🙏🙏
ശരിക്കും ഫീൽ ചെയ്തു പാടുന്നു കേൾക്കുബോൾ തന്നെ മനസ്സിൽ കുളിരും, ഒരു പോസറ്റീവ് എനർജിയും ശരിക്കും ആസ്വദിച്ചു എക്സ്ലെൻറ് കല്പ്പനാ..... 😘😘😘❤️❤️💐💐🥰🥰👏👏👏👏👏
Great.. അടുത്ത ജന്മത്തിൽ എങ്കിലും പാട്ട് പാടാനുള്ള കഴിവ് ഉണ്ടായാൽ മതിയായിരുന്നു 😄❤️
Sathyam. പാട്ട് പാടുന്നോരെ ഒക്കെ സമ്മതിച്ചേ പറ്റു ♥️♥️♥️. അടുത്ത ജന്മത്തിൽ എങ്കിലും പാടാനുള്ള കഴിവ് കിട്ടണേ
സത്യം
സത്യം.... 👌👌👌
തീർച്ചയായും അതിന് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ 🙏🙏🙏🙏🙏
കഴിവ് ഉണ്ടായാൽ പോരാ ബ്രോ ചെറിയ ഭാഗ്യവും.. .. വേണം ബ്രോ... 😊😊 ഞാൻ പാടും.... ബ്രോ...
കല്പന, ദുർഗ, മാളവിക വല്ലാത്തൊരു പാട്ടുകാരാണ്..... ആരും സെലക്ട് ചെയ്ത് പാടാൻ ധൈര്യം കാണിക്കാത്ത സോങ്‌സ് ആണ് പാടുക....അതും കിടുവായി...
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട്
വെറുതെ ഒന്ന് കണ്ടതാ.....
അതില്ലങ്ങു ലയിച്ചു.... ഇപ്പോൾ ഇത് കേൾക്കാതെ ഒരുദിവസം പോലും എനിക്കില്ല.... Super....
ആ സ്വരങ്ങളോക്കെ എത്ര ഭംഗിയായി പാടി👌😍👌👌👌👌😍😍😍😍
കൽപ്പനെച്ചി സൂപ്പർ. എനിക്ക് ഒരുപാട് ഇഷ്ട്ടം
എന്റെ പൊന്നേ 😍സൂപ്പർ. കിടിലം 👏👏👏👏👏👏👏
കൽപ്പന പാടുമ്പോൾ ഒരു നെഞ്ചിടിപ്പും ഉണ്ടാവാറില്ല.
കാരണം അവരുടെ പാട്ടുകൾ പെർഫെക്റ്റ് ആയിരിക്കും ❤️🙏🙏
ഒരു പെണ്ണ് ഈ പാട്ട് പാടുന്നത് ആദ്യമാ .... കേൾക്കുന്നത് .... amazing..... superb കൽപ്പന ചേച്ചി 👏👏👏👏🥰❤️😘
Not പെണ്ണ് , സ്ത്രീ
Check youtube oru kochu kutty padiyittu
@@anvarsayooj5478 sthree ntha pennu alle
@@anvarsayooj5478 തിരുത്താതെ അതിമനോഹരമായപാടുന്ന മിടുക്കിയായ കല്പനയെ ഈശ്വരൻ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എന്നാശിക്കാം നമുക്ക് 🙏🏻
@@abhirami2026 അതേ 😀👍
Wow.... അസാമാന്യമായ ആലാപനം. ഈ ഗാനം ഓപ്പൺ സ്റ്റേജിൽ പാടാൻ റിസ്ക് എടുത്ത അ മനസാന്നിധ്യത്തിന് മുൻപിൽ ..... 🙏🙏🙏
ഒരുപാട് സന്തോഷം ഈ ഗായിക ഈ ഷോയിൽ വന്നതിൽ അതിമനോഹരം ❤️❤️❤️❤️❤️❤️❤️
അതി മനോഹരം എന്നും മനോഹരമായ ശബ്ദത്തിൽ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ '
Wow എന്ത് resama കേൾക്കാൻ 😳😍😍🥰😍🥰 really talented ,💟💟💟💟💟
ഒരുപാട് നല്ല ഗാനങ്ങൾ തമിഴിൽ കേട്ടിട്ടുണ്ട് ഈ ഗായികയുടെ... നല്ലൊരു സിങ്ങർ 😘👌❤🔥
Star singer വിജയി ആണ്
Wowww... മലയാള സിനിമ ഇവരെയൊക്കെ പിന്നണി രംഗത്തേക്ക് ... കൊണ്ടു വരണം
Most underrated singer ...more talented than recent singers...idea star singer winner...she got standing ovation from original singer legendry dasettan after hearing this song...
*കല്പന മരണ മാസ്സ് ആണ് അറിയാതെ ലയിച്ചു പോകും*
സ്റ്റാർ സിങ്ങർ വിജയി ആയതിനു ശേഷം ഇപ്പോൾ ആണ് കല്പന, താങ്കളുടെ paatu കേൾക്കുന്നത്, സൗണ്ട് അന്നത്തേതിനേക്കാളും സൂപ്പറ് ആയിട്ടുണ്ട്, 🌹🌹🌹🌹🌹🌹ലവ് you dear
കല്പന വണ്ണം കുറച്ചെന്നു തോന്നുന്നല്ലോ, കൊള്ളാം ബ്യൂട്ടിഫുൾ, സൂപ്പർ ആയിട്ടു പാടി, ഗോഡ് bless യു 🙏💕💕💕💕💕❤️❤️❤️❤️❤️❤️
Singer സുജാതയുടെ voice മായി നല്ല സാമ്യം ഉണ്ട്.. കല്പന ഒരു excellent സിംഗർ ആണ്.. പലരും എടുക്കാൻ മടിക്കുന്ന പാട്ടുകൾ മനോഹരമായി പാടാറുണ്ട്... Challange ഏറ്റെടുത് പാടാറുണ്ട്
Sujatha chechyde voice enth sweet aanu... Like Honey 💯
How could you compare?
Ziyad paranja sariyanu...evideyokeyo samyam und
Enikkum nallapole thonni. Aa oru husky voice tone nallapole undaayirunnu.
@@sudhy_5920 athentha sujathamma yude voice ningal ruchichu nokkiyo? Veruthe kidannu thalli marikkanda. Kalpanayudethum athi manoharamaaya shabdam aanu like sujathamma.
Starsingerഫൈനലിൽ പാട്ടുപാടിയപ്പോൾ യേശുദാസ് വരെ എഴുന്നേറ്റ് കയ്യടിച്ചതാ
പുള്ളിക്കാരീടെ കണ്ണോട് കാൺബതെല്ലാം കിടുവാണ് ❤
Athe 😇
live ആയിട്ട് പാടിയതല്ലേ... അടിപൊളി ആണ് 😍😍❤️
@@kichukichu8625 yes😇
Wow നല്ല സുന്ദര മായി പാടി 👌❤️❤️❤️
ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ. മലയാളികളുടെ ഹൃദയത്തിൽ എന്നും എക്കാലത്തും ഉണ്ടാകും...
പൊളി ചേച്ചി ഇഷ്ടായി😍😍👍👌👍😘🌷🌷🌷🌷🌷🌷
കല്പന ചേച്ചി idea Star singer❣️
Ethu aara
ഈ ചേച്ചി പാടിയ കണ്ണോട് കാൻപതെല്ലാം യൂട്യൂബിൽ ഉണ്ട് വ്യൂസ് നോക്കിയാൽ അറിയാം ഇവരുടെ ലെവൽ 🔥🔥🔥🔥
Listening for the first time. Awesome singing. No words.... best wishes...
ഈ പാട്ട് എടുത്തു പാടാൻ ഒരു വിധപ്പെട്ട ഗായക ഗായികമാർ ശ്രമിക്കുക ഇല്ല. ആ പാട്ടിന്റെ കൺസ്ട്രക്ഷൻ അങ്ങനെ ആണ്. ഈ പാട്ട് ആവുന്ന വിധം ഭംഗിയായി പാടിയ ഗായികക്ക് നമസ്കാരം 🌹🌹🙏🏾🙏🏾👍👍
ആവും വിദമോ... perfect rendition❤️
Athinu pattine kurichu valla myru ariyo thanikku 😡
കിടതാ കിടത 🥰പൊളിച്ചു അണ്ണൻ കിടുക്കി 💥💥
ആഹാ സൂപ്പർ... അതിഗംഭീരം ❤❤❤🤝🤝🤝🤝
ഒരു സീസനിൽ star സിങ്ങറിൽ ഹിറ്റായ song
winner കല്പന 🌹🌹🌹👍🏻👍🏻👍🏻👍🏻
സ്റ്റാർ സിംഗറിൽ കുടി വിന്നർ ആയ ആളാണോ ഇത്
@@shafaanarashid1837 S 2010 ആണെന്ന് തോന്നുന്നു
@@KLsevntyone mm
വൈകിയ വേളയിൽ ഞാൻ കേട്ട പാട്ട് ആണ്
വളരെ മനോഹരം ആയിട്ട് ആണ് പാടിയത്
ഒരുപാട് ഒരുപാട് തവണ ഇനിയും പാടാൻ അവസരം ലഭിക്കട്ടേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤❤🙏🙏💯💯
😳😳എന്റമ്മോ ഒരേ pwoli. goosebumps vannu. 👍👍🥰🥰🥰🥰🥰🥰🥰
എവിടെ പോയതായിരുന്നു
@@jithujith901 😂
Soopper adipoli നന്നായി പടി കല്പനച്ചേച്ചി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 😘😘
ആണുങ്ങൾ പാടുന്ന ഏത് പാട്ടും സ്ത്രി കൾ പാടിയാൽ മനോഗരമാകും - ഉദാ : ഈ ചേച്ചി തന്നെ Super🙏🙏👍❤️
Everyone appreciating the main singer... But what about this guy @3:27 Amazing 💖
ഒരു female singer ആദ്യമായിട്ടാണെന്ന് തോന്നുന്നു ഈ പാട്ട് പാടുന്നത്, കല്പനയ്ക്കേ ഇത് പറ്റൂ.. ഏതായാലും സൂപ്പർ ❤👍🏻
A great female singer. May God bless her.
Sujatha chechipolundu
Epolum orkunu ah പഴയ സ്റ്റാർ singer seasons....❤️
Ah grand finale vediyil dasettan പറഞ്ഞത് ഈ ചേച്ചിയെ കുറിച്ച് ❤️
Mashaallah, what is this, no words is sufficient to praise this legendary singer. My pranaamam, million times.
Star singar finalil paadiya bhavayaami & opera both are insane 🔥🔥
Fantastic.....super.....Thabala adikunna chettanum kalakiii.... 👍👍👍
*🌱🌱🌱🌟🌟🌟💐ഹൃദയത്തിൽ തുളച്ചു കയറി ആസ്വാദനകരെ കൽപനയുടെ കണ്ഠനാളത്തിൽ നിന്നും ഒഴുകി വരുന്ന ആലാപന മാധുരിയിൽ അക്ഷമരാക്കി.ഒപ്പം ചേർന്ന തബലച്ചേട്ടനും, മറ്റു വാദ്യവൃന്ദത്തിനും അഭിനന്ദനങ്ങൾ 💐🌟🌟🌟🌱🌱🌱*
കണ്ണോട് കാൺമതെല്ലാം...ഇത് പോലെ അടിപൊളിയിൽ പാടി. You tubil ഉണ്ട്... 🥳🥳🥳👌👌👌👌
എത്ര തവണ കേട്ടു എന്ന് അറിയില്ല ❤❤❤
കേട്ടപ്പോൾ വളറെ സന്തോഷം
Best singer in the history of Idea star singer, KALPANA💖💖
No its vivekanand
We know about kalpana garu , she can sing for 3 minutes without a single breath and she is one of legendary person
No words can express the beauty of this singing....fantastic performance 👌👌🙏🙏
വിവരിക്കുവാൻ വാക്കുകൾ ഇല്ല. അത്രക്കും brilliant.....Superb......
ഐഡിയ സ്റ്റാർ സിങ്ങർ സീസൺ 5 പെർഫോമൻസസ് കണ്ടുനോക്കിയാൽമതിമനസിലാകും, നല്ല കഴിവും ആത്മാർഥതയുമുള്ള ആളാണ്.
No one can beat her in this version 🔥🔥🔥🔥
Nooò
ഇജ്ജാതി ഫീൽ ✨️🌸. Perfect singing ma'am 🙌🏻
Great singing....
ശെരിക്കും ചുണ്ട് അനങ്ങന്നുണ്ട് എന്ന് പോലും തോന്നണില്ല... സൂപ്പർ 👌👌
ഒരു ഗായകനെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു പാട്ടാണിത് ഇതിനും മുകളിൽ ഏതെങ്കിലും ഉണ്ടോയെന്ന് അറിയില്ല. രവീന്ദ്രൻ മാസ്റ്റർ real genius and ഗിരീഷ് പുത്തഞ്ചേരി legends made this magical song. Hatts off Kalpana
ശരത് സാറിൻ്റെ സുധാമന്ത്രം song from ദേവദാസി ... ഉണ്ണികൃഷ്ണൻ പാടിയത് .. അതാണ് ഏറ്റവും വലിയ challenge
Tanzan movie dasettan song kelkku. Vivarakkedu ezhunnallikkathe
Entha feeling 🥰🥰 super Kalpana🥰🥰🥰
Ee song super 4 il Rooth kidilam aayittu paadiyittund....kalpana chechi 😍😍😍
Kalpanaye kanan kothichirikuvayirunnu kalpana super idivettu singer🥰🥰🥰😘😘😘
Idea star singer il chechi contestent aayi vannathu muthal chechide valyoru fan aanu njan🌹🌹🌹🌹🌹🥰🥰🥰🥰🥰❤❤❤❤❤❤
This is who is kalpana, the thamizh play back singer👏👏👏 soooper.
ഇന്നത്തെ മുരളി രവം മനസ്സ് നിറഞ്ഞു, ആശംസകൾ.
കേൾക്കാൻ എന്തൊരു രസമാണ് ❤❤❤❤👏👏👏👏
അയ്യോ ഒരുപാട് മാറിയിരിക്കുന്നു കല്പന ചേച്ചി ❤❤❤❤❤❤❤❤❤😘😘😘😘😘
Super... Vakkukalilla.... Athraykum manoharam.... Ee nimisham njanente chettane orthupovukayaanu. Ente chettanum nalloru singer aayirunnu.... Daasettante valiyoru fan aayirunnu..... Ippol ellaam kanunnundaayirikkum..... 🙏🙏🙏❤️❤️👍👍👍