Skin whitening Beetroot Lehyam | മുഖം തിളങ്ങാനും , നിറം വർദ്ധിക്കാനും , രക്തപുഷ്ടി ഉണ്ടാവാനും

Поділитися
Вставка
  • Опубліковано 18 вер 2024
  • How to make Skin whitening Beetroot Lehyam at Home in Malayalam.
    This beetroot recipe helps to glow your skin,Beetroots are loaded with vitamins and minerals yet low in calories and fat. They’re also a good source of several vital nutrients, including folate, manganese, and copper. Which leads to your blood pressure levels. This may lead to a reduced risk of heart disease and stroke.
    How to whiten skin in Malayalam | How to make Beetroot lehyam at home
    #glowingskin
    #beetrootrecipe
    #skinwhitening
    #glowingskincare
    #skincare
    #skinwhiteningsecrets
    #darkskin
    skin glow home remedies in telugu, skin glow home remedies in Malayalam , skin glow home remedies in kannada, health, glowing skin, glowing skin tips
    skin whitening, glowing skin, skin whitening home remedies
    skin whitening home remedies, skin whitening treatment, skin whitening treatment, skin lightening, skin
    skin whitening home remedies
    skin whitening home remedies malayalam
    skin whitening food
    skin whitening recipe homemade
    skin whitening beetroot recipe
    skin whitening soap
    skin whitening with beetroot
    skin whitening home remedies beetroot
    skin whitening treatment
    skin whitening cream with beetroot
    skin whitening beetroot juice
    skin whitening beetroot face pack
    skin whitening beetroot powder
    skin whitening beetroot
    skin whitening beetroot juice in tamil
    skin whitening beetroot cream
    skin whitening beetroot soap
    skin whitening beetroot oil
    skin whitening beer
    skin whitening beesline apitherapy
    skin whitening beetroot benefits for skin
    skin whitening beesline

КОМЕНТАРІ • 258

  • @AamisLikes
    @AamisLikes Рік тому +3

    നിങ്ങളുടെ ഈ വീഡിയോ recommendation rating വന്നിരുന്നു 😍
    ഞാൻ 5 star rating കൊടുത്തിട്ടുണ്ട് 😍🤝

    • @mrschefsavithri
      @mrschefsavithri  Рік тому

      Thank u so much dear 🥰 for your support and love 💕

  • @fathimasworld2020
    @fathimasworld2020 Рік тому +2

    ബീറ്റ്റൂട്ട് ലേഹ്യം കൊള്ളാം ❤️ഞാൻ ഇത് ഉണ്ടാക്കി കഴിക്കും തീർച്ച 👍ഹെയർസ്റ്റൈൽ സൂപ്പർ 🥰❤️

  • @neethuarun3956
    @neethuarun3956 Рік тому +1

    ഇത് കൊള്ളാലോ 😄ആദ്യമായിട്ടാ ഇത്പോലെ ഒരു ഐറ്റം കാണുന്നത്.. ലേഹ്യം നിക്ക് ഇഷ്ടമൊന്നുമല്ല.. But ബീറ്റ്റൂട്ട് ലേഹ്യം കണ്ടപ്പോ jam പോലെ 😄എടുത്തു കഴിക്കാൻ തോന്നി 😍അടിപൊളി 👍👍👌🏽👌🏽

    • @mrschefsavithri
      @mrschefsavithri  Рік тому

      Thanks dear 🥰 ഇത് poli taste ആണ്,sadarana ലെഹ്യതിൻ്റെ ടേസ്റ്റ് അല്ല 👌👌👌 എപോ തീർന്ന് എന്ന് ചോദിച്ചാൽ മതി

  • @alexandervd8739
    @alexandervd8739 Рік тому +2

    Beautiful beyond words. Magic presentation with red beetroot ,spices,and coconut milk, milky cashewnuts and untiring effort of forty minutes.Thank you for sharing. 🎉

  • @ChithrasWorld3
    @ChithrasWorld3 Рік тому +1

    മുത്തശ്ശി സ്‌പെഷ്യൽ ബീറ്റ്‌റൂട്ട് ലേഹ്യം നന്നായി തയ്യാറാക്കി കാണിച്ചു തന്നു great sharing dear ♥️

  • @റോയ്ച്ചായന്റെപുത്രിക്രിസ്

    Try cheythu nokkiyittu result parayaame...Kandappol ishttamaayi....😍😍😍

  • @Abimalappuram810
    @Abimalappuram810 Рік тому +1

    നല്ല ഹെൽത്ത് ടേസ്റ്റി മായ ബീറ്റ്റൂട്ട് ലേക്ക് ഞാൻ ട്രൈ ചെയ്തിട്ട് അഭിപ്രായം പറയാം

    • @mrschefsavithri
      @mrschefsavithri  Рік тому +1

      Thanku so much friend for your support and love 💕

  • @DAFFODILSDS
    @DAFFODILSDS Рік тому +1

    L 38
    ഹായ് ഫ്രണ്ട്
    വളരെ ടെസ്റ്റി ആയിട്ട് നല്ല ഹെൽത്തി ഐറ്റം ഉണ്ടാക്കി
    സൂപ്പർ

  • @hemascreativestudio3711
    @hemascreativestudio3711 9 місяців тому +1

    മോളെ ഒരുപാട് ഇഷ്ടം ആയി. ഹെയർ സ്റ്റൈൽ സൂപ്പറാ ട്ടോ.❤❤

  • @KADUKUMANIONE
    @KADUKUMANIONE Рік тому +1

    Useful video anu... Good presantation...

  • @hotandcrispyfoodcourt
    @hotandcrispyfoodcourt Рік тому

    ബീറ്റ്റൂട്ട് ലേഹ്യം വളരെ നന്നായിട്ടുണ്ട് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒക്കെ വളരെ നല്ല ഒരു ലേഹ്യം ആണ്

  • @FNM774
    @FNM774 Рік тому

    കൊള്ളാല്ലോ ബീറ്റ്റൂട്ട് ലേഹ്യം വളരെ നന്നായിട്ടുണ്ട്. കുട്ടികൾക്ക് ഇതു പോലെ തയാറാക്കി കൊടുക്കണം. Tanks for shareing 👍

  • @binduratheesh7423
    @binduratheesh7423 11 місяців тому

    ഞാൻ ഉണ്ടാക്കി , super taste എല്ലാർക്കും ഇഷ്ടമായി, thanks dr 🙏🙏🙏😍😍😍😍

  • @SumisCookingCorner
    @SumisCookingCorner Рік тому +1

    Absolutely amazing! Thanks for sharing this 🙏

  • @beenaunni5348
    @beenaunni5348 Рік тому

    Super recipe. But using cashew helps fatty people become plumpy again is it so ?
    Very nice to listen to u. Good hair style .looks so cute ok. Ur simplicity is ur beauty.

    • @mrschefsavithri
      @mrschefsavithri  Рік тому

      No friend, it would be more than 60 servings ( 1-Tsp per day ) so we only consume 100 gm Cashews in 60 days.
      Thank you so much for your support and love.😘😘 വീഡിയോസ് കണ്ട് ഇനിയും സപ്പോർട്ട് ചെയ്യണേ 😉🤩

  • @FOODForkREEBA
    @FOODForkREEBA Рік тому +1

    Wonderful sharing dear friend 👍

  • @Deepavlogs85
    @Deepavlogs85 Рік тому

    Hairstyle super anu. Beetroot lehyam idaku njanumundakkarundu. Very good for girls. 👍🏻ur presentation is awsome 😘

  • @selinmaryabraham3932
    @selinmaryabraham3932 Рік тому

    Healthy,Delicious🥰 🌹🌹🌹kunjungalkku ee method useful aanu....praayem aayaverkku kurechu mathrem sarkkarakku pakeram karippetti cherthu undakkam... beetroot kazhikkukayum aavaam ...

    • @mrschefsavithri
      @mrschefsavithri  Рік тому +1

      Thank u so much dear for your valuable information and love 💕

  • @binishmalloossery1
    @binishmalloossery1 Рік тому +1

    ലേഹ്യം ഗംഭീരം👍👍👍👌❤️👥
    മുടി സൂപ്പറായിട്ടുണ്ട്👌👍
    Great effort👌❤️

    • @mrschefsavithri
      @mrschefsavithri  Рік тому

      Thanku so much friend for your support and comment

  • @greenpepperchannel5796
    @greenpepperchannel5796 Рік тому

    Thanks...dear.... നല്ല യൂസ്ഫുൾ റെസിപ്പി,എല്ലാവർക്കും ഉപകാരമാകും...

  • @hemalathasadukkala
    @hemalathasadukkala Рік тому

    ഹെയർ സ്റ്റൈൽ നന്നായിട്ടുണ്ട് സുന്ദരിക്കുട്ടി. ബീറ്റ് റൂട്ട് ലേഹ്യം കഴിച്ചു ഇനിയും സുന്ദരി ആവൂ ട്ടോ. 👌👍👍

    • @mrschefsavithri
      @mrschefsavithri  Рік тому

      Thanku so much friend for your support and love 💕😘🥰

  • @misiriyakitchenvlogs8686
    @misiriyakitchenvlogs8686 Рік тому

    ബീറ്റ്‌റൂട്ട് ലേഹ്യം നന്നായിട്ടുണ്ട് ഇതുപോലെ ഉണ്ടാക്കണം

  • @palakkadanvadakkinispecial5388

    Hairstyle അടിപൊളി beetroot ലേഹ്യം സൂപ്പർ 👍🏻👍🏻😋

  • @asimolsvlog251
    @asimolsvlog251 Рік тому

    Good വീഡിയോ.. ഇതാണല്ലേ നിങ്ങളെ skin glow ന്റെ രഹസ്യം.ഉണ്ടാക്കി നോക്കണം.

  • @varghesealex6186
    @varghesealex6186 Рік тому +1

    Super beetroot lahyam. I will try

  • @nazasmalabardishes
    @nazasmalabardishes Рік тому

    ബീറ്റ്റൂട്ട് ലേഹ്യം ഉഷാറായിക്ക്. എന്തായാലും ഉണ്ടാക്കി നോക്കണം

  • @happydaywithdhanya
    @happydaywithdhanya Рік тому

    Beetroot lehyam very useful video Savithri

  • @saundarya3759
    @saundarya3759 Рік тому

    Very Useful Video 👌 Video very nicely prepared and presented. Thanks Dear for Sharing this recipe 🙏❣️

  • @ShareefaShahulShareefa
    @ShareefaShahulShareefa Рік тому

    ഹെൽത്തി ആൻഡ് യൂസ്ഫുൾ ഷെറിങ് ഡെഫിനിറ്റീലി ഐ വിൽ ട്രൈ ലൈക് ദിസ്‌ 🥰

  • @TalesOfTastes
    @TalesOfTastes Рік тому

    ബീറ്റ്റൂട്ട് ലേഹ്യം വളരെ ഇഷ്ടമായി. Great sharing👍🏻👍🏻 Hair cut അടിപൊളി ആണ് കേട്ടോ 👍🏻👍🏻Looks so cute ❤️

  • @tastebudsbyazmi
    @tastebudsbyazmi Рік тому

    Beetroot Lehman nannayittundu Enthayalum undakkum hair style 👌

  • @shaji6487
    @shaji6487 Рік тому

    Hair സ്റ്റൈൽ കൊള്ളാം but എനിക്ക് ഇഷ്ടം ആ പഴയ സ്റ്റൈൽ ആണ് ട്ടോ 🥰

  • @viswapriyanv
    @viswapriyanv 10 місяців тому

    Haii chechi
    You look so cute 🥰
    Ee lehyam etra kalam room temperaturil keda kathe irikkum

    • @mrschefsavithri
      @mrschefsavithri  10 місяців тому

      വെളളം തട്ടാതെ ഇരുന്നാൽ 6 മാസം വരെ ഇരിക്കും, എടുക്കുന്ന സ്പൂൺ ഒട്ടും നനവ് ഉണ്ടാവരുത്, thanks for watching dear 🥰

  • @kingani424
    @kingani424 Рік тому

    ബീറ്റ്റൂട്ട് ലേഖ്യം കൊള്ളാലോ👌 വളരെ ഉപകാരപ്രദമായ വീഡിയോ

  • @neethuarun3956
    @neethuarun3956 Рік тому

    അപ്പൊ ഇതാണല്ലേ ഈ ഗ്ലാമർ secret 😍🥰hair style സൂപ്പർ 😍😍👌🏾👌🏾

  • @SauCongDesign
    @SauCongDesign Рік тому

    നിങ്ങളുടെ ചർമ്മത്തെ എങ്ങനെ പരിപാലിക്കാമെന്ന് പങ്കിട്ടതിന് നന്ദി

  • @ryanraizelvlogs2897
    @ryanraizelvlogs2897 Рік тому

    Verity analloo beetroot lehyam super ayitunde 🥰😍🥰🥰🥰🥰
    Kashtapedan vaya 1 bottle parcel ayachal mathiiii 🤣🤣🤣🤣🤣

    • @mrschefsavithri
      @mrschefsavithri  Рік тому

      👍 thank u so much friend for your support and comment

  • @sooryaprabha
    @sooryaprabha Рік тому +1

    L 106 good video

  • @AsmaNazal
    @AsmaNazal 2 місяці тому

    Hi.dheedhi.4mukkal vayassaya aankuttikalk kazhikkn kodukkamo

    • @mrschefsavithri
      @mrschefsavithri  2 місяці тому

      Oru side effects ഇല്ല കൊടുക്കാം, thanks for watching dear friend 🥰

  • @simpleplate5738
    @simpleplate5738 Рік тому

    Nice sharing 👍👌

  • @hunaisjimas
    @hunaisjimas Місяць тому

    Ithilek eethapazham badam cheriya ulli enniva cherkamo

    • @mrschefsavithri
      @mrschefsavithri  Місяць тому

      ബദാം use ചെയ്യാം, ഈന്തപഴം, ഉള്ളിയും പറ്റില്ല taste maripokum, കേടാകും, thanks for watching friend 🥰

  • @UmaFoodBook
    @UmaFoodBook Рік тому

    Beetroot recipe kollam 👌👌valare upakarapradamaya video 👍👍

  • @safwanashamim6476
    @safwanashamim6476 5 місяців тому

    മഞ്ഞൾ, ക്യാരറ്റ്,ബീറ്റ്‌റൂട്ട് ഇവ മൂന്നും മിക്സ് ചെയ്ത് ഉണ്ടാകാൻ പറ്റുമോ?

    • @mrschefsavithri
      @mrschefsavithri  5 місяців тому

      🤔. thanks for watching friend 🥰❤️

  • @Shani_Shafeeque
    @Shani_Shafeeque 2 місяці тому

    Ningal ee lehyam fridgil ano atho room temperaturil ano sookshikkar

    • @mrschefsavithri
      @mrschefsavithri  2 місяці тому +1

      ഫ്രിഡ്ജിൽ vechal kooduthal life ഉണ്ടാവും,njyan ഫ്രിഡ്ജിൽ ആണു സൂക്ഷിക്കുന്നത്,thanks for watching friend 🥰

  • @subameharkitchen135
    @subameharkitchen135 Рік тому

    എന്തായാലും try ചെയ്യാട്ടോ സൂപ്പർ 👍👍👍

  • @hannahibasin9136
    @hannahibasin9136 Рік тому +1

    Hlo ഇത് കഴിച്ചാൽ വണ്ണം കൂടുമോ.....?

    • @mrschefsavithri
      @mrschefsavithri  Рік тому +1

      No dear തടി കൂടില്ല antioxidants, ആണ് beetrootil കൂടുതൽ

  • @sc-ch9be
    @sc-ch9be 29 днів тому

    Ith undakki tharo , I am ready to pay for this

  • @rubycheruthottam1364
    @rubycheruthottam1364 Місяць тому

    👌

  • @minnustips6987
    @minnustips6987 Рік тому

    Oho theerchayayum chayya to beetaroot innu vangikkam

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS Рік тому

    ലേഹ്യം വീഡിയോ വളരെ ഇഷ്ടമായി ഉപകാര പ്രദ മായ ഒരു വീഡിയോ താങ്ക്സ് ഫോർ shatimg

  • @SoniyaJohnVlog
    @SoniyaJohnVlog Рік тому

    Supper 👌👌👍

  • @qrmalayali
    @qrmalayali Рік тому

    ബീറ്റ്റൂട്ട് ലേഹ്യം അടിപൊളി ആയിട്ടുണ്ട്

  • @jibinvarghese9258
    @jibinvarghese9258 2 місяці тому

    ഇത് എത്ര നാൾ കേടുകൂടാതെ ഇരിക്കും..? ഫ്രിഡ്ജിൽ വച്ചാൽ ഒരുപാട് നാൾ ഇരികുമോ..? ,plz reply

    • @mrschefsavithri
      @mrschefsavithri  2 місяці тому

      Fridgil orupad nal iriikkum thanks for watching friend 🥰

  • @praveens9043
    @praveens9043 Рік тому

    Thank you ❣️
    Hair style is so beautiful 💇👸

    • @mrschefsavithri
      @mrschefsavithri  Рік тому

      Thanku so much friend for your support and love 💕

  • @Dragon_lilly22
    @Dragon_lilly22 7 місяців тому

    Ethra days purath erikkum.. Enik neyy orupaad pattila so oru 1/2 spoon ettu undakamo. Etra days erikum purath

    • @mrschefsavithri
      @mrschefsavithri  7 місяців тому

      പറ്റില്ല നെയ്യിൽ വരട്ടി എടുക്കണം അല്ലെങ്കിൽ അടി പിടിക്കും, എണ്ണ,oil ഒന്നും pattilla,😌

  • @rakeskuttan8467
    @rakeskuttan8467 4 місяці тому

    ഹെയർ സ്റ്റൈൽ സൂപ്പർ

  • @sajur.j.419
    @sajur.j.419 2 місяці тому

    ❤❤❤❤❤ Super👍👍👍👍

  • @asoosmix3382
    @asoosmix3382 Рік тому

    ബീറ്റ്റൂട്ട് ലേഹ്യം കൊള്ളാട്ടോ 🥰👍

  • @sc-ch9be
    @sc-ch9be 29 днів тому

    Mole ith ethra nal kedu കൂടാതെ ഇരിക്കും

    • @mrschefsavithri
      @mrschefsavithri  29 днів тому +1

      6 months വരെ പുറത്ത് ഇരുക്കും, പിന്നെ ഫ്രിഡിൽ വെക്കണം,thsnaks for watching friend 🥰

  • @aamikitchen
    @aamikitchen Рік тому

    Useful video thanks for sharing dear

  • @Shani_Shafeeque
    @Shani_Shafeeque 9 місяців тому

    Room temperaturil etra naal kedakathe sookshikkam plz reply chechi

    • @mrschefsavithri
      @mrschefsavithri  9 місяців тому

      6month's വരേ വെക്കാം നനവുള്ള സ്പൂൺ use ചെയ്യാതിരുന്നാൽ മതി, thanks for watching friend 🥰

    • @Shani_Shafeeque
      @Shani_Shafeeque 9 місяців тому

      Thnx dear

  • @queengirl72
    @queengirl72 20 днів тому

    Onnam paalum
    Randam paalum edukkumbol
    Ethre cup vellam ozhikkanam

    • @mrschefsavithri
      @mrschefsavithri  19 днів тому +1

      കാൽ ഗ്ലാസ് വെള്ളം ചേർത്ത് onnampal എടുക്കാം, kukkal കപ്പ് വെളളം ചേർത്ത് രണ്ടാം പാൽ എടുക്കാം, athyavishaym വളിയ നാളികേരത്തിൻ്റെ alavanu ഇത്,thanks for watching friend 🥰

    • @queengirl72
      @queengirl72 19 днів тому

      @@mrschefsavithri 🥰

  • @JoshimaSamayal0284
    @JoshimaSamayal0284 Рік тому

    Very useful information arumai

  • @ErivumPuliyumRecipes
    @ErivumPuliyumRecipes Рік тому

    Like 83 👍👍
    What a great way to incorporate beetroot in a diet for all age groups, fabulous preserve👌👌അടിപൊളി ലേഹ്യം, മുത്തശ്ശി special ഒന്നു try ചെയ്യണം.നല്ല പോലെ ഉണ്ടാക്കുന്ന രീതി explain ചെയ്തു 🥰
    New look super ❤❤

    • @mrschefsavithri
      @mrschefsavithri  Рік тому

      Thanku so much friend for your support and comment

  • @parakkatjewelsmanjeri8093
    @parakkatjewelsmanjeri8093 Рік тому

    Very useful recipe 👌

  • @anithastastycornershots2682

    വളരെ യൂസ്ഫുൾ വീഡിയോ

  • @BEENASFOODCOURT
    @BEENASFOODCOURT Рік тому

    Useful വീഡിയോ dear ❤👍🏻

  • @anilagopalkrishnan779
    @anilagopalkrishnan779 Рік тому

    Video nd hairstyle super❤

  • @binduscookbook6522
    @binduscookbook6522 Рік тому

    ഇത് കൊള്ളാല്ലോ dear.....👍

  • @aneeshkumaraneeshkumar1512
    @aneeshkumaraneeshkumar1512 Рік тому

    Super recipe.

  • @FuturedoctorAnsiya
    @FuturedoctorAnsiya 19 днів тому

    Hyy chechi ith indakki but engne kaikkand 18 yr ayavarkk

    • @mrschefsavithri
      @mrschefsavithri  19 днів тому

      1teaspoon വെച്ച് kazhikam,thanks for watching friend 🥰

  • @shezin7748
    @shezin7748 Рік тому

    ഹായ് അടിപൊളി ആയിട്ടുണ്ട് 🥰🥰🥰

  • @fathimasirajudheen8263
    @fathimasirajudheen8263 10 місяців тому

    Sharkara kurav eduthaal kuzhappamundoo??

    • @mrschefsavithri
      @mrschefsavithri  10 місяців тому

      Mathuram കുറയും വേറെ കുഴപ്പം ഇല്ല .thanks for watching friend 🥰

  • @varghesealex6186
    @varghesealex6186 Рік тому

    Super hair style

  • @htmsvlogs7967
    @htmsvlogs7967 Рік тому

    Very useful video dear😍😍😍❤️❤️

  • @Dragon_lilly22
    @Dragon_lilly22 7 місяців тому

    Beet root vellathil ettu vevichoode?

    • @mrschefsavithri
      @mrschefsavithri  7 місяців тому

      തേങ്ങ പാലിൽ ഒരു പാട് ഗുണങ്ങൾ ഉണ്ട് especially for skin വെള്ളത്തിൽ വേവിച്ചാൽ അത് കിട്ടില്ല. thanks for watching friend 🥰

  • @ayluskitchen5263
    @ayluskitchen5263 Рік тому

    Very usefull വീഡിയോ 👍

  • @ValsalaPillaiTastyFoodandVlog

    Useful Video👌 Like

  • @rajanayillyam6981
    @rajanayillyam6981 5 місяців тому

    Good

  • @mohandas2523
    @mohandas2523 Рік тому

    Chakkre, Supper

  • @sabitha9871
    @sabitha9871 Рік тому

    Fridge ൽ എത്ര നാൾ വെക്കാം?

    • @mrschefsavithri
      @mrschefsavithri  Рік тому

      വെളളം ആകാതെ സൂക്ഷിച്ചാൽ വർഷങ്ങളോളം ഇരിക്കും ഫ്രിഡ്ജ് ൽ സൂക്ഷിക്കാം

  • @sandhyachandran8470
    @sandhyachandran8470 5 місяців тому

    ചേച്ചി, skin bright avvu🤔

    • @mrschefsavithri
      @mrschefsavithri  5 місяців тому

      ഒരു മാസം കഴിയുമ്പോൾ സ്കിന്നിൽ മാറ്റം കാണും dear. thanks for watching dear 🥰❤️

  • @gireeshgangeshan9532
    @gireeshgangeshan9532 Рік тому

    മുടി സൂപ്പറാ

  • @fidaskitchen2014
    @fidaskitchen2014 Рік тому

    Muthasshiyude beetroot lehyam super👍hairstyle nannayittund 🤗

  • @manishakitchennwd7718
    @manishakitchennwd7718 Рік тому

    Amazing

  • @sulublog
    @sulublog Рік тому

    സൂപ്പർ ❤️❤️❤️❤️❤️

  • @rakeskuttan8467
    @rakeskuttan8467 4 місяці тому

    ഇത് ണ്ടാകി tharuo

  • @snehad2405
    @snehad2405 8 місяців тому

    Chechi e hairstylinte name entha

    • @mrschefsavithri
      @mrschefsavithri  8 місяців тому

      Name അറിയില്ലാ ഡിയർ, ഒരു മോഡൽ കണ്ടപ്പോ അതുപോലെ വെട്ടി, thanks for watching dear 🥰

  • @shivalibrary2546
    @shivalibrary2546 Рік тому

    Nice 👌👌👌

  • @milanmilan2936
    @milanmilan2936 Рік тому

    Haiii beauty..... 💕

  • @turbovision_ab90
    @turbovision_ab90 Рік тому

    Kal vindu pottunnathinu ith pattumo

  • @shafeeqh3916
    @shafeeqh3916 Рік тому

    Kollaam

  • @StorieZ_at_Home330
    @StorieZ_at_Home330 Рік тому

    Nice! Healthy and useful recipe ❤

  • @rubygirl6165
    @rubygirl6165 9 місяців тому

  • @Shani_Shafeeque
    @Shani_Shafeeque 9 місяців тому

    Cashew nut nu pakaram peanut cherkkavo

    • @mrschefsavithri
      @mrschefsavithri  9 місяців тому

      Peanut ഇരിക്കും തോറും സ്മെൽ വരും, peanut arakkumpol oil form ആകും dear, അതിൻ്റെ സമെൽ varnum.

  • @sandhyachandran8470
    @sandhyachandran8470 5 місяців тому

    Vera skin white lehym nthelum ondo

    • @mrschefsavithri
      @mrschefsavithri  5 місяців тому

      Daily beetroot juice ഒരു ടേബിൾ സ്പൂൺ രാവിലെ കുടിച്ചാൽ മതി.sugar ചേർക്കാൻ പാടില്ല

    • @sandhyachandran8470
      @sandhyachandran8470 5 місяців тому

      @@mrschefsavithri juice table spoon. Or glass

    • @mrschefsavithri
      @mrschefsavithri  5 місяців тому

      @@sandhyachandran8470 1 ടേബിൾ സ്പൂൺ.daily കുടിക്കുക.health നും നലത്താണ്.over Avan പാടിലില്ല

  • @mzsOwn123
    @mzsOwn123 Рік тому

    Adipoli recipe, onnum parayaanilla

    • @mrschefsavithri
      @mrschefsavithri  Рік тому

      Thank u so much friend for your support and love 💕

  • @raseenasahid5037
    @raseenasahid5037 10 місяців тому

    Caarot cherkkan pato

    • @mrschefsavithri
      @mrschefsavithri  10 місяців тому

      Beetroot വേവിക്കുമ്പോൾ carretum ചേർക്കാം, thanks for watching dear 🥰

  • @umma_kitchen_
    @umma_kitchen_ Рік тому

    ❤❤❤❤❤❤❤ supper

  • @Dragon_lilly22
    @Dragon_lilly22 Рік тому

    എനിക്ക് ghee peanut egg ഇതൊന്നും അധികം പറ്റില്ല... ☹️so നെയ്യിക്കു പകരം oil യൂസ് ചെയ്യാമോ...pls reply ഇച്ചിരി slim ആണ് but weight gain നു നോക്കുമ്പോ ghee peanut nuts items ഒക്കെ കൂടിയാൽ tiny bumps പോലെ underarm ല് വരും so അതാണ് reason... Dr പറഞ്ഞു അതോണ്ട് control ആകാൻ... So oil യൂസ് ചെയ്യാമോ

    • @mrschefsavithri
      @mrschefsavithri  Рік тому

      Oil use ചെയ്താൽ oilinte സ്മെല്ലും ടെസ്റ്റും ഉണ്ടാവും, നെയ്യിൽ ഉണ്ടാക്കുന്ന taste ഉണ്ടാവില്ല dear

    • @Dragon_lilly22
      @Dragon_lilly22 Рік тому

      @@mrschefsavithri taste കുറവ് പ്രശ്നം ഇല്ല ghee എടുത്താൽ എനിക്ക് ഇങ്ങനെ ഒരു പ്രശ്നം ഒണ്ട്.. So taste, smell കൊഴപ്പില്ല.. But ഗുണം ഉണ്ടാകുമോ?അത് കിട്ടുവാണേൽ കൊഴപ്പില്ല Beetroot ന്റെ raw smell ആണോ ഉദ്ദേശിച്ചത് or oil ന്റെ ആണോ