ഭാര്യയുടെ അസുഖത്തെ കാണിച്ചു വ്ലോഗ് തട്ടിപ്പ് : നടത്തിയത് കോടികളുടെ തട്ടിപ്പ് 😲തെളിവ് സഹിതം |

Поділитися
Вставка
  • Опубліковано 6 жов 2024
  • ഭാര്യയുടെ അസുഖത്തെ കാണിച്ചു വ്ലോഗ് തട്ടിപ്പ് : നടത്തിയത് കോടികളുടെ തട്ടിപ്പ് 😲തെളിവ് സഹിതം | #athulvlogs #jpanuabhinav #familyvlog

КОМЕНТАРІ • 21

  • @aami6297
    @aami6297 3 місяці тому +11

    ബ്രോ spr.. നിങ്ങൾ എല്ലാരുംഇടപെട്ട് ആ പാവം പെണ്ണിന് നീതി വാങ്ങി കൊടുക്കണം

  • @asnaasu8229
    @asnaasu8229 3 місяці тому +5

    ഇവനെ ഒന്നും വെറുതെ വിടരുത്

  • @priyasboutique-cq3wn
    @priyasboutique-cq3wn 3 місяці тому +1

    സത്യം ഇതുപോലെ സുഷന്ത് നിലമ്പുർ ഒരു വീഡിയോ ഇട്ടിരുന്നു ഒരു പെൺകുട്ടിക്ക് യൂട്രെസ് റിമൂവ് ചെയ്യണം എന്നൊക്ക എന്റെ മോളുടെ ജൂനിയർ ആണെന്ന് മോൾ പറഞ്ഞു അങ്ങനെ ഞാൻ 500രൂപ ഇട്ടു പിന്നെ ആണ് ഞാൻ അറിയുന്നത് അവർ ലാവിഷ് ജീവിതം കുടുംബശ്രീ നിന്നും പിരിച്ചു കൊടുത്തവരും കാണുന്നത് ഈ പൈസ കൊണ്ട് ഷോപ്പിംഗ് പിന്നെ ഇതെല്ലാം കഴിഞ്ഞപ്പോ വീണ്ടും വീഡിയോ സഹായിക്കാൻ ആര് സഹായിക്കും എനിക്ക് അതോടെ ചാരിറ്റി വെറുത്തു നേരിട്ട് അറിയുന്നവർക്ക് ഭക്ഷണം ഡ്രസ്സ്‌ വേണമെങ്കിൽ വാങ്ങി കൊടുക്കാം അല്ലാതെ പൈസ ഇതുപോലെ ഉള്ളവർക്ക് കൊടുക്കരുത്

  • @thresya6224
    @thresya6224 3 місяці тому +5

    ഇവനെന്ത് ദുഷ്ടനായ ഭർത്താവാണ്.

  • @aami6297
    @aami6297 3 місяці тому +7

    അവന്റെ ഫേസ് ബുക്ക്‌ അക്കൗണ്ട് കേറി നോക്കിയാൽ മതി നമുക്ക് എല്ലാർക്കും മനസിലാകും അവൻ കാണിക്കുന്ന എല്ലാം അഭിനയം ആണെന്ന്

    • @AnjuuChikku
      @AnjuuChikku 3 місяці тому

      Account name yath

    • @aami6297
      @aami6297 3 місяці тому

      @@AnjuuChikku jp Anu Abhinav

  • @gopalakrishnapillaibp4005
    @gopalakrishnapillaibp4005 3 місяці тому +1

    Bro താങ്കളുടെ ചാനൽ എല്ലാ വീഡിയോ കാണുന്ന ഒരാൾ ആണ് ഞാൻ..... ഈ വീഡിയോ പറയുന്നവർ എന്റെ നാട്ടിൽ എന്റെ വീടിനടുത്തു ആണ്..... ആ കുട്ടിയെ ചികിൽസിച്ചില്ല എന്ന് പറയില്ല അവർക്ക് ഒത്തിരി ലക്ഷങ്ങൾ ചിലവായി..... അതിലുപരി ഒത്തിരി ലക്ഷങ്ങൾ കിട്ടുകയും ചെയ്തു അക്കൗണ്ട് മുഖേന... കൈയിൽ കൊടുത്തും...... പകുതി സത്യങ്ങൾ ഉണ്ട് പകുതി കള്ളങ്ങൾ ആണ്.... കണ്ട് കൊണ്ടിരുന്ന ആ കൊച്ചിന് ഈ അവസ്ഥ വന്നതിൽ വല്ലാത്ത വിഷമം ഉണ്ട്....... But anu recover ആയി വരികയാണ്..... നേരത്തെ നടക്കില്ലായിരുന്നു ഇപ്പോൾ നടന്നു തുടങ്ങി.... കിട്ടിയ cash മുഴുവൻ പുട്ടടിച്ചു എന്ന് പറയുന്നത് തെറ്റാണു ഒരാളുടെ വശം മാത്രം കേട്ട് വീഡിയോ ചെയ്യരുത്.... ജയപ്രകാശ് ഇപ്പോൾ ഒത്തിരി cash enjoy ചെയ്യുന്നുണ്ട് but ആദ്യ കാലങ്ങളിൽ അവർക്ക് ഒത്തിരി പൈസ ചിലവായിട്ടും ഉണ്ട്........ എന്റെ അടുത്ത ജംഗ്ഷൻ വച്ചാണ് ഇവർക്ക് ആക്‌സിഡന്റ് പറ്റുന്നത്....

  • @SajithAli-zy9kf
    @SajithAli-zy9kf 3 місяці тому +4

    ഒലിവിയ രക്ഷപെട്ടു 🙏🙏

  • @marneer381
    @marneer381 3 місяці тому +2

    Dushtan

  • @rugminiamma6217
    @rugminiamma6217 3 місяці тому +1

    Ellvarum 👀thurakku

  • @adhnanrafeek
    @adhnanrafeek 3 місяці тому

    Ipol jasmine videos onnum illey😅😅😅

  • @valsalasrinivasan8521
    @valsalasrinivasan8521 3 місяці тому

    Very sad😂

  • @aromalunni6419
    @aromalunni6419 3 місяці тому

    Avante id onnu para

  • @alone-123_alone
    @alone-123_alone 3 місяці тому +2

    🤬

  • @soumyasv9239
    @soumyasv9239 3 місяці тому

    Hai

  • @Moviereviews2423
    @Moviereviews2423 3 місяці тому

    Tayoli podachi mon evanayunum varute vidarutt😂😂