വരത്തന്മാരെ WiFi യിൽ നിന്നും പുറത്താക്കാം 😇 WiFi MAC Filtering in malayalam Router Modem Netlink

Поділитися
Вставка
  • Опубліковано 6 вер 2024
  • Let's check how to WiFi Mac filter in malayalam
    Subscribe Now (It's Free!) : bit.ly/3aNZdvV
    Watch other videos
    ------------------------------
    എങ്ങനെ Internet Browsing ന്റെ വേഗത കൂട്ടാം എന്ന് നോക്കാം
    Solve BROADBAND DNS SPEED ISSUES in Malayalam : • How to Solve Speed Iss...
    How to Configure Optical Fiber Modem for Kerala Vision, BSNL, Railwrie etc in Malayalam : • ഇത്രേം സിമ്പിളായിനോ Ho...
    ഇനി Modem RESET ആകുമെന്നുള്ള പേടി വേണ്ട | MODEM Configuration File Backup എടുത്ത് വെക്കാം : • ഇനി Modem RESET ആകുമെന...
    എങ്ങനെ നിങ്ങളുടെ മോഡം update ചെയ്യാം How to update your modem router easily explained in malayalam • എങ്ങനെ നിങ്ങളുടെ മോഡം ...
    How to Setup Multiple ISP Internet Connection in one single ONT ONU modem | Explained in malayalam : • How to Setup Multiple ...
    Let's Connect :-
    ---------------------
    Whatsapp Group : chat.whatsapp....
    Facebook Page : TechDoc...
    Facebook Group : https:/ groups/TechDoctorMalayalam
    Instagram : / techdoctormalayalam
    Telegram Channel : t.me/tech_doct...
    My Personal Profiles
    ---------------------------------
    / muhammadfarhankt
    muhamma...
    Contact : +91 8848465665 (Whatsapp Only)
    Gadgets : -
    ---------------
    Camera : amzn.to/2FUWkPc
    Mic : amzn.to/2GQYPlP
    Tags :-
    ---------
    wifi mac filtering malayalam,mac filtering malayalam,wifi mac filtering in netlink malayalam,mac filtering,wifi mac filtering,wireless security,broadband malayalam,broadband wifi filtering malayalam
  • Наука та технологія

КОМЕНТАРІ • 62

  • @PushkarpCC
    @PushkarpCC 2 місяці тому

    Hello Farhan, Is there a way to block URL using "URL filter" option.? I want to block "Instagram" in netlink router.

  • @TechAmz
    @TechAmz 3 роки тому +3

    Useful👌

  • @irshadckpirshad9642
    @irshadckpirshad9642 3 роки тому +3

    Bro very usefull video
    A big thanks❤

  • @asterisk777
    @asterisk777 10 місяців тому +1

    Bro enteyyil mac filter onnum varunnilla ..(MAC (Media Access Control) Address filtering is based on the MAC address of the user's computer to deny access to the LAN and the Internet. Use MAC Filter to filter users connected to LAN port and wireless users.). Ithaan kaanikkunnath ....ppc aan

  • @fuadutopia5042
    @fuadutopia5042 3 роки тому

    NET Link തന്ന 8 ന്റെ പണി
    ഞാൻ ഉപയോഗിച്ചുകൊണ്ടിരുന്ന modem Net Link സിംഗിൾ ബാൻഡ് ആയിരുന്നു ഉപയോഗിക്കുന്ന നെറ്റ് 50 Mbs DEN പ്ലാൻ ആയിരുന്നു അതിൽ WiFi 50mbs കിട്ടുമായിരുന്നു. കുറച്ചുകൂടി പെർഫോമൻസ് കൂട്ടുവാനായി ഞാൻ Net Link Dual band മോഡം ഇന്നലെ വാങ്ങി എന്നാൽ അതിൽ WiFi 5g യിൽ 50mbs ഉം WiFi 2.4ൽ 18mbs മാണ് കിട്ടുന്നത് എന്നാൽ വീട്ടിലെ സ്മാർട്ട് ടിവിയും മറ്റുപകരണങ്ങളും വേറെ കുറച്ചു ഫോണുകളും വർക്ക് ചെയ്യുന്നത് 2.4 ജിഗാഹെർട്സ് വൈഫൈ ആണ് മുമ്പ് ടിവിയിൽ 4k വീഡിയോ കണ്ട സ്ഥാനത്ത് ഇപ്പോൾ 4k വീഡിയോ കാണാൻ പ്രയാസമാണ് തുടർന്ന് ഞാൻ നെറ്റ് ലിങ്ക് കസ്റ്റമർ കെയറു മായി ബന്ധപ്പെട്ടപ്പോൾ അവർ പറഞ്ഞു LCO യുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ അപ്ഡേഷൻ നടത്തണമെന്ന് എന്നാൽ LCO ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ അപ്ഡേഷൻ നടന്ന ശേഷവും ഈ പ്രശ്നം ഉണ്ട് സത്യത്തിൽ ഒരു എട്ടിന്റെ പണിയാണ് NET Link വഴി കിട്ടിയത്

    • @TechDoctorMalayalam
      @TechDoctorMalayalam  3 роки тому

      ഇത് എന്റെ കമ്മന്റ് ബോക്സില് വന്ന് പറഞ്ഞിട്ടെന്തു കാര്യം എനിക്ക് DAC dual band modem തി്തല് 200 mbps speed കിട്ടുന്നുണ്ട്
      NETLINK TEchnical team ആയി ബന്ധപ്പെടൂ
      കിട്ടുന്നിലല്ലോങ്കില് അവർക്ക് മെയില് ചെയ്യൂ

  • @paulgeo3381
    @paulgeo3381 8 місяців тому +1

    nice class.Thanks for the information

  • @muraleedharanmm6211
    @muraleedharanmm6211 3 роки тому +3

    Voice Route to SIP ചെയ്യാൻ പറ്റുന്നില്ല, ഒരേ സമയം ഒരു നെറ്റ്‌വർക്ക് മാത്രമേ പറ്റുന്നുള്ളു... Net സെറ്റ് ചെയ്താൽ വോയിസ്‌ കിട്ടില്ല... വോയിസ്‌ ചെയ്താൽ നെറ്റും പോവും 😇.. നെറ്റ്ലിങ്ക് modem ആണ്...

  • @abhirs7274
    @abhirs7274 3 роки тому +1

    Net link hg323dac vanguvanel Asianet fiber connection mathram edutha mathyalo ? Avaru kondu varunna onum extra vagandalo? Pls reply

  • @mujeebrahman1372
    @mujeebrahman1372 2 місяці тому +1

    Super

  • @capt.praveenn.v2929
    @capt.praveenn.v2929 3 роки тому +2

    Buddy when i go to wifi settings of my phone, it is showing two options
    1) random mac address
    2) device mac address
    Which one to select???

    • @TechDoctorMalayalam
      @TechDoctorMalayalam  3 роки тому +1

      Random is better
      but when you're mac filttering use device MAC Address

  • @mallumigrantsdiary
    @mallumigrantsdiary 2 роки тому

    How can I check, how many person used my wifi (net link 1200m model 4antenna modem). With my redmi phone...

  • @mohammedaslam6396
    @mohammedaslam6396 3 роки тому +1

    Mac filtering maximum yathraa device add cheyaa

  • @AmiAmina-kl4cy
    @AmiAmina-kl4cy 4 місяці тому

    Ente phoninte mac address thettan kanikunu athentha

  • @user-bz2uh6su8y
    @user-bz2uh6su8y 6 місяців тому

    i already blocked a wifi user but he again connecting wifi by changing mac address

  • @adilmohammedvu8889
    @adilmohammedvu8889 3 роки тому +1

    Njan ingane cheythittu Mac filter il blacklist option maatram vannollu, whitelist option vannilla..

  • @Asha-zn1zq
    @Asha-zn1zq 2 роки тому +1

    Chetta Njan wifi aanu use cheyyunnath enthe browsing history, internet search okke enthe veettile wifi ownerinu kaanan pattum athupole enthe instagram messages kaanan pattumo ..plz reply

    • @5zy.
      @5zy. Рік тому

      Athengane kaanaan patum? browsing history

  • @arnoldvjmd9869
    @arnoldvjmd9869 3 роки тому

    Ithu pinne disable cheythal pazethu pole akumoo
    Password adichu ellarkkum keramoo

  • @akshaynair7275
    @akshaynair7275 2 роки тому

    Bro ipoo avrk password ariyamenkil vendum connect avoo. after mac filtering

  • @mairoofali5702
    @mairoofali5702 10 місяців тому +1

    Bro netlink macc kootan entha vazhi.. Maximum 8 aanu

  • @muthalibvazhayil2824
    @muthalibvazhayil2824 2 роки тому

    Qr cod hid cheythe vekkan pattumo

  • @BOOTCAMPRAJA
    @BOOTCAMPRAJA 3 роки тому +2

    Configuration backup cheyan pattuvo?

    • @TechDoctorMalayalam
      @TechDoctorMalayalam  3 роки тому +2

      ua-cam.com/video/_uaTtTu7ETo/v-deo.html
      ഇനി Modem RESET ആകുമെന്നുള്ള പേടി വേണ്ട | MODEM Configuration File Backup എടുത്ത് വെക്കാം

  • @nirmalu6292
    @nirmalu6292 3 роки тому +2

    Phonil cheyyan pattumo?

  • @anandjb8019
    @anandjb8019 11 місяців тому +1

    PPC.. Ee option evidaa kidakkunne

  • @user-xy7ux1hc9n
    @user-xy7ux1hc9n 2 роки тому

    Bro black list oru Mac address add cheythu... but ippol ellathilum no internet kanikkunn

  • @paradise5641
    @paradise5641 7 місяців тому +1

    Nice aaanu but onnum manassilaayilla

  • @ajinshabilal1215
    @ajinshabilal1215 3 роки тому +1

    How to know this is my Mac adress?

  • @albinmathew7323
    @albinmathew7323 3 роки тому

    How to unblock this

  • @_gamer_zeus_
    @_gamer_zeus_ 2 роки тому

    Bro enthukonda bad password enn kanikkunna

  • @shad3648
    @shad3648 2 роки тому +1

    Bro wifi nte ip address typr cheythitt googlil not reached this site ennann kanikunnath
    Ath engane solve cheyyam bro?
    Plz replay?

  • @faisalmuthufaisalmuthu5321
    @faisalmuthufaisalmuthu5321 2 роки тому

    എത്ര പേരെ സെറ്റ് ചെയ്യാം എന്നുള്ള സോഫ്റ്റ്‌വെയർ തരുമോ 👍

  • @josephgeorge8858
    @josephgeorge8858 3 роки тому +1

    Ith phonil cheyyan patto?

  • @fireballvlogz3154
    @fireballvlogz3154 3 роки тому +1

    Wifi network engane hide cheyyum??

  • @mrpavel70340
    @mrpavel70340 3 роки тому

    Bro ethu cheyyaneeelu wired connection veeno

    • @TechDoctorMalayalam
      @TechDoctorMalayalam  3 роки тому

      അങ്ങനെയില്ല
      പകഷെ ഫോണില് നിന്നാണ് ചെയ്യുന്നെങ്കില് ഫോണിന്റ് mac തന്നെ white list ല് add cheyyanam

    • @mrpavel70340
      @mrpavel70340 3 роки тому +1

      @@TechDoctorMalayalam bro enikku athilu Keran pattanilla enthannariyool bad password allelu error entheelum oru reson parayoooo

    • @TechDoctorMalayalam
      @TechDoctorMalayalam  3 роки тому

      @@mrpavel70340 Contact your operator for password

  • @renjithurenjithu8239
    @renjithurenjithu8239 9 місяців тому +1

    ❤❤❤

  • @sulunani
    @sulunani Рік тому

    ഇങ്ങനെ ചെയ്തപ്പോൾ ഐ ഫോണിൽ കണക്ട് ആവുന്നില്ല