ഉല്പത്തി 25:21 തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ടു യിസ്ഹാക്ക് അവൾക്കു വേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ അവന്റെ പ്രാർത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭം ധരിച്ചു. ഉല്പത്തി 25:22 അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: ഇങ്ങനെയായാൽ ഞാൻ എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാൻ പോയി. Genesis 25:21-22 [21]Because Rebecca had no children, Isaac prayed to the Lord for her. The Lord answered his prayer, and Rebecca became pregnant. [22]She was going to have twins, and before they were born, they struggled against each other in her womb. She said, “Why should something like this happen to me?” So she went to ask the Lord for an answer.
എസ്രാ 8:23 അങ്ങനെ ഞങ്ങൾ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോടു അതിനെക്കുറിച്ചു പ്രാർത്ഥിച്ചു; അവൻ ഞങ്ങളുടെ പ്രാർത്ഥന കേട്ടു. Ezra 8:23 [23]So we fasted and prayed for God to protect us, and he answered our prayers.
1 ദിനവൃത്താന്തം 5:20 അവരുടെ നേരെ അവർക്കു സഹായം ലഭിക്കയാൽ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോടു നിലവിളിച്ചു അവനിൽ ആശ്രയം വെച്ചതു കൊണ്ടു അവൻ അവരുടെ പ്രാർത്ഥന കേട്ടരുളി. 1 Chronicles 5:20 [20]They put their trust in God and prayed to him for help, and God answered their prayers and made them victorious over the Hagrites and their allies.
നെഹെമ്യാവു 1:6 നിന്റെ ദാസന്മാരായ യിസ്രായേൽമക്കൾക്കു വേണ്ടി രാവും പകലും നിന്റെ മുമ്പാകെ പ്രാർത്ഥിക്കയും യിസ്രായേൽമക്കളായ ഞങ്ങൾ നിന്നോടു ചെയ്തിരിക്കുന്ന പാപങ്ങളെ ഏറ്റുപറകയും ചെയ്യുന്ന അടിയന്റെ പ്രാർത്ഥന കേൾക്കേണ്ടതിന്നു നിന്റെ ചെവി ശ്രദ്ധിച്ചും നിന്റെ കണ്ണു തുറന്നും ഇരിക്കേണമേ; ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.
റോമർ 15:31 ഇങ്ങനെ ഞാൻ ദൈവവേഷ്ടത്താൽ സന്തോഷത്തോടെ നിങ്ങളുടെ അടുക്കൽ വന്നു നിങ്ങളോടുകൂടെ മനം തണുക്കേണ്ടതിന്നും നിങ്ങൾ എനിക്കു വേണ്ടി ദൈവത്തോടുള്ള പ്രാർത്ഥനയിൽ എന്നോടുകൂടെ പോരാടേണം എന്നു 15:32 നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ആത്മാവിന്റെ സ്നേഹത്തെയും ഓർപ്പിച്ചു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. 15:33 സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേൻ. Romans 15:31-33 [31]Pray that I may be kept safe from the unbelievers in Judea and that my service in Jerusalem may be acceptable to God's people there. [32]And so I will come to you full of joy, if it is God's will, and enjoy a refreshing visit to you. [33]May God, our source of peace, be with all of you. Amen.
യൂദാ 1:20 നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവന്നായിട്ടു 1:21 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ. Jude 1:20-21 [20]But you, my friends, keep on building yourselves up on your most sacred faith. Pray in the power of the Holy Spirit, [21]and keep yourselves in the love of God, as you wait for our Lord Jesus Christ in his mercy to give you eternal life.
Amen Amen 🙏🙏
Powerful and spirit filled message. God bless pr Sam
Halelujah! Glory to God! A very powerful edifying msg about Spiritfilled prayer. God bless Pastor! 🔥👏🙏💕
Thank you lord 🙋🏻♀️🙏🏻 Amen
Amen Amen Amen Amen Amen Amen Amen Amen Amen Amen Amen 🙏🙏🙏 God Bless you
Amen.stotheram.appa 18:11 ❤
18:41
Yeshuve sthothram
Hallelujah àmen àmen àmen
Praise the lord 🙏🏻 Amen
Amen Amen
Praise. The. Lord . amen. Amen. Amen. Amen. Blood. Of. Jesus. On. The. Mighty. Name. Of. Jesus
Amen hallelujah
Amen Amen Amen
Amen.stotheram.appa
Amen❤
സ്തോത്രം സ്തോത്രം
🙏 🙏
Amen
❤praise,the.lord
Sthothrum, Sthothrum
ഉല്പത്തി 25:21 തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ടു യിസ്ഹാക്ക് അവൾക്കു വേണ്ടി യഹോവയോടു പ്രാർത്ഥിച്ചു;
യഹോവ അവന്റെ പ്രാർത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭം ധരിച്ചു.
ഉല്പത്തി 25:22 അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: ഇങ്ങനെയായാൽ ഞാൻ എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാൻ പോയി.
Genesis 25:21-22
[21]Because Rebecca had no children, Isaac prayed to the Lord for her. The Lord answered his prayer, and Rebecca became pregnant.
[22]She was going to have twins, and before they were born, they struggled against each other in her womb. She said, “Why should something like this happen to me?” So she went to ask the Lord for an answer.
എസ്രാ 8:23 അങ്ങനെ ഞങ്ങൾ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോടു അതിനെക്കുറിച്ചു പ്രാർത്ഥിച്ചു; അവൻ ഞങ്ങളുടെ പ്രാർത്ഥന കേട്ടു.
Ezra 8:23
[23]So we fasted and prayed for God to protect us, and he answered our prayers.
1 ദിനവൃത്താന്തം 5:20 അവരുടെ നേരെ അവർക്കു സഹായം ലഭിക്കയാൽ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോടു നിലവിളിച്ചു അവനിൽ ആശ്രയം വെച്ചതു കൊണ്ടു അവൻ അവരുടെ പ്രാർത്ഥന കേട്ടരുളി.
1 Chronicles 5:20
[20]They put their trust in God and prayed to him for help, and God answered their prayers and made them victorious over the Hagrites and their allies.
നെഹെമ്യാവു 1:6 നിന്റെ ദാസന്മാരായ യിസ്രായേൽമക്കൾക്കു വേണ്ടി രാവും പകലും നിന്റെ മുമ്പാകെ പ്രാർത്ഥിക്കയും യിസ്രായേൽമക്കളായ ഞങ്ങൾ നിന്നോടു ചെയ്തിരിക്കുന്ന പാപങ്ങളെ ഏറ്റുപറകയും ചെയ്യുന്ന അടിയന്റെ പ്രാർത്ഥന കേൾക്കേണ്ടതിന്നു നിന്റെ ചെവി ശ്രദ്ധിച്ചും നിന്റെ കണ്ണു തുറന്നും ഇരിക്കേണമേ; ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.
റോമർ
15:31 ഇങ്ങനെ ഞാൻ ദൈവവേഷ്ടത്താൽ സന്തോഷത്തോടെ നിങ്ങളുടെ അടുക്കൽ വന്നു നിങ്ങളോടുകൂടെ മനം തണുക്കേണ്ടതിന്നും നിങ്ങൾ എനിക്കു വേണ്ടി ദൈവത്തോടുള്ള പ്രാർത്ഥനയിൽ എന്നോടുകൂടെ പോരാടേണം എന്നു
15:32 നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ആത്മാവിന്റെ സ്നേഹത്തെയും ഓർപ്പിച്ചു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
15:33 സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.
Romans 15:31-33
[31]Pray that I may be kept safe from the unbelievers in Judea and that my service in Jerusalem may be acceptable to God's people there.
[32]And so I will come to you full of joy, if it is God's will, and enjoy a refreshing visit to you.
[33]May God, our source of peace, be with all of you. Amen.
യൂദാ
1:20 നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവന്നായിട്ടു
1:21 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ.
Jude 1:20-21
[20]But you, my friends, keep on building yourselves up on your most sacred faith. Pray in the power of the Holy Spirit,
[21]and keep yourselves in the love of God, as you wait for our Lord Jesus Christ in his mercy to give you eternal life.
ആരാണ് മൂളുന്നത്
Praise the Lord amen..
Amen. Amen
Amen 🙏
Amen
Amen!
Amen
Amen
Amen
Amen
Amen