പെന്തെക്കോസ്തിൽ വെളിപ്പെടുന്ന ദൈവമഹത്വം| Pastor. Babu Chrian | കുമ്പനാട് കൺവൻഷനിൽ

Поділитися
Вставка
  • Опубліковано 17 січ 2019
  • FOR LIVE STREAMING CALL US
    +91 96336 50506
    +91-94473 72726
    +1(214) 929 - 7614 (US)
    +44 746 684 6919(UK)
    00971 55 229 1414 (UAE)
    00965 960 05235 (Kuwait)
    Email: info@onlinegoodnews.com
    Facebook: / goodnews24x7
    / goodnewsindia
    #holyspirit, #babucherian, #kumbanad, #ipc
  • Розваги

КОМЕНТАРІ • 79

  • @samdevasahayam4587
    @samdevasahayam4587 4 роки тому

    Amen Amen AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN GLORY TO GOD yes praise the lord AMEN Hallelujah Dear brother

  • @samdevasahayam4587
    @samdevasahayam4587 4 роки тому

    Amen Amen AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN

  • @jaicyshiju9596
    @jaicyshiju9596 5 років тому +4

    Powerful and encouraging message.All that we need in our lives is the anointing of the holy spirit.

  • @ajithlv
    @ajithlv Рік тому

    A historic message...

  • @godlyparayil168
    @godlyparayil168 5 років тому +1

    വളരെ കഷ്ടപ്പെട്ട് ഒരുപാട് വാക്യങ്ങൾ തീ എന്ന വാക്ക് കണ്ടെത്തി എഴുതിവെച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ഒരു വാക്യംപോലും പരിശുദ്ധാത്മാവുമായ ബന്ധിപ്പിച്ച് പറയാൻ കഴിയുന്നതല്ല. ഇതുകൊണ്ടാണ് നമ്മുടെ
    പാസ്ററർമാർക്ക് ബ്രദർകാര് കണ്ടാൽ കലിപ്പ് തോന്നുക. ദൈവവചനം പഠിപ്പിക്കാനും വ്യാഖ്യാനിക്കാനും അവരെപോലെ വേറൊ ആരും ഇല്ല എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാം . നമ്മുടെ അവസ്ഥ പരമദയനീയം

  • @justinbabu9630
    @justinbabu9630 5 років тому +11

    It was God's perfect plan of Pr Babu Cherian to preach today.. I am confident that we are entering in to the season of latter rain.

  • @gigigeorge687
    @gigigeorge687 4 роки тому +1

    Thank you Lord my master

  • @sujajose1387
    @sujajose1387 4 роки тому

    Praise to Jesus god bless you

  • @bijuv.c4389
    @bijuv.c4389 5 років тому +1

    Amen.
    Praise the Lord.
    Jesus is Great.👌✋👏👐

  • @sarammathomas5179
    @sarammathomas5179 5 років тому +1

    May God bless you abundantly pastor and your family.

  • @tencydsil5696
    @tencydsil5696 4 роки тому

    Praise to God🙌🙌🙌🙏🙏🙏

  • @kunjumoljacob5225
    @kunjumoljacob5225 5 років тому +2

    God bless u pastor more and more

  • @sheebajoseph2703
    @sheebajoseph2703 5 років тому +1

    Praise the Lord,,,,,Amen

  • @kunjumoljacob5225
    @kunjumoljacob5225 5 років тому +2

    So great blessed msg.

  • @kunjumoljacob5225
    @kunjumoljacob5225 5 років тому +2

    GOD'S VOICE , Halleluhah

  • @sabujohn3511
    @sabujohn3511 5 років тому +1

    Blessed message....god is great🙏🙏

  • @sinukjoyphilippians3126
    @sinukjoyphilippians3126 5 років тому

    I am blessed this message...
    Thank God...

  • @aksavarghese1281
    @aksavarghese1281 5 років тому +1

    Glory to God....

  • @deepajustine
    @deepajustine 5 років тому +1

    anointed blessed words..

  • @bincysera1465
    @bincysera1465 5 років тому +2

    Walk in spirit.

  • @ajivarghese7880
    @ajivarghese7880 5 років тому +1

    Praise God

  • @kunjumoljacob5225
    @kunjumoljacob5225 5 років тому +1

    Glory to God

  • @kunjumoljacob6868
    @kunjumoljacob6868 5 років тому

    Praise the Lord

  • @kunjumoljacob5225
    @kunjumoljacob5225 5 років тому

    Powerful message

  • @kunjumoljacob5225
    @kunjumoljacob5225 5 років тому +2

    We submit Almighty hand

  • @princyliju1397
    @princyliju1397 5 років тому

    Praise God....

  • @thomasnin
    @thomasnin 5 років тому

    Super message

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y 3 роки тому

    pastor please do same message more,

  • @kunjumoljacob5225
    @kunjumoljacob5225 5 років тому +1

    Amen Jesus

  • @sinukjoyphilippians3126
    @sinukjoyphilippians3126 5 років тому

    അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാകട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
    He that is unjust, let him be unjust still: and he which is filthy, let him be filthy still: and he that is righteous, let him be righteous still: and he that is holy, let him be holy still.
    Rev 22:11

  • @kunjumoljacob5225
    @kunjumoljacob5225 5 років тому

    GOD' S MOUTH.

  • @kunjumoljacob5225
    @kunjumoljacob5225 5 років тому +1

    Appa sthothram

  • @kunjumoljacob5225
    @kunjumoljacob5225 5 років тому +1

    Great

  • @kunjumoljacob5225
    @kunjumoljacob5225 5 років тому

    YES

  • @kunjumoljacob5225
    @kunjumoljacob5225 5 років тому +1

    Halleluhah

  • @kunjumoljacob5225
    @kunjumoljacob5225 5 років тому

    Yes

  • @ffmalayalam3019
    @ffmalayalam3019 5 років тому

    Better live with God without any mistakes, sins, be a model

  • @kunjumoljacob5225
    @kunjumoljacob5225 5 років тому

    Sthothram

  • @beenabiju7554
    @beenabiju7554 Рік тому

    Sibin B.v🙏

  • @prajith.pmathew7442
    @prajith.pmathew7442 5 років тому +1

    സഭയ്ക്ക് ആവശ്യമായ ദൂത്

  • @awesomemeditationstudio5099
    @awesomemeditationstudio5099 5 років тому +2

    കാലഘട്ടത്തിനാവശ്യമായ ദൂത്

  • @godwinmedia8336
    @godwinmedia8336 5 років тому +4

    Stagilirikuna palarkum oranakavumilla

  • @kuruvillavani8221
    @kuruvillavani8221 5 років тому

    We need holly bible only not any book

  • @GM-xi8zu
    @GM-xi8zu 5 років тому

    Bjp, RSS, sharookhan and some pastors ....... This is the new glory of god reveals in Pentecost

  • @mohanr8818
    @mohanr8818 5 років тому

    Ivanmarude vallatharam polikkanam

  • @jamesjoseph1329
    @jamesjoseph1329 5 років тому +1

    ee kalakattathinu vendathaya Message

  • @ffmalayalam3019
    @ffmalayalam3019 5 років тому

    Don't compare holy spirit with fire,

  • @ffmalayalam3019
    @ffmalayalam3019 5 років тому

    Earlier he was a good preacher but unfortunately he follow the firewings strategy, it is not good pls lpc leaders take care this serious issue

  • @ajinc3860
    @ajinc3860 5 років тому +1

    സ്റ്റേജിൽ ഇരിക്കുന്ന pastors വെറുതെ ഇരിക്കുന്നു

  • @nishanthmurali9778
    @nishanthmurali9778 5 років тому

    വളരെ ബഹുമാനിക്കുന്ന ദൈവദാസൻ ആയിരുന്നു. പക്ഷെ, ആത്മാവിനെ വചനം ഇല്ലാതെ തീയോട് ഉപമിക്കുകയാ. പരിശുദ്ധാത്മാവ് തീ ആണെന്ന് പറയാൻ വചനം ഇല്ല. ആത്മസ്നാനം , അന്യഭാഷ ഇല്ല എന്ന് അല്ല. ഉണ്ട്. പക്ഷെ പരിശുദ്ധ ആത്മാവ് തീ അല്ല

  • @abrahammathews6066
    @abrahammathews6066 5 років тому +2

    ഞാൻ വളരെ ബഹുമാനിക്കുന്ന Pr. Babu Cherian "ദൈവത്തിന്റെ മഹത്വം "എന്ന ഗൗവരമേറിയ വിഷയത്തെ വെറും നിസ്സാരമാക്കി പ്രസംഗിച്ചത് കേട്ടപ്പോൾ ദുഃഖം തോന്നി. മാത്രമല്ല വേർപാടുകാരെ (ബ്രെത്റൻ )കുറ്റം പറയാൻ മാത്രം ഈ മുക്കാൽ മണിക്കൂർ താങ്കൾ ഉപയോഗിച്ചു. വേദപുസ്തകസത്യത്തെ(ഉപദേശം ) ഉറപ്പിക്കുന്നത് "ജനസമ്മതിയോ കൈയടിയോ , ഉച്ചത്തിൽ പറയുന്നതോ, കൈപൊക്കുന്നതോ അല്ല, മറിച്ചു ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ അത് പഠിപ്പിക്കുമ്പോൾ ആണ്‌. ബ്രെത്‌റൻകാർ അന്നും ഇന്നും ദൈവവചനത്തെ അതുപോലെ പഠിപ്പിച്ചവരാണ്. പെന്റക്കൊസ്തുകാർ പഠിപ്പിക്കുന്ന ആത്മശക്തി വേർപാടുകാർക്കു ഇല്ല. എന്നാൽ തിരുവെഴുത്തിലെ ആത്മശക്തി അവർക്കുണ്ട്. അതുകൊണ്ടാണല്ലോ പരിശുദ്ധാത്മശക്തിയിൽ അവർ എഴുതിയ ഹൃദയസ്പര്ശിയായ അനേകം പാട്ടുകളും ഈടുറ്റ പുസ്തകങ്ങൾ ഇന്നും നിങ്ങളുൾപ്പടെ അനേകർ ഉപയോഗിക്കുന്നത്. (അഹങ്കരിച്ചു പറഞ്ഞതല്ല )ഫിലാഡൽഫിയ സഭയോടെ ദൈവാത്മാവ് പറയുന്നത്. ""നിനക്കു അല്പമേ ശക്തി ഉള്ളു എങ്കിലും നീ എന്റെ വചനം കാത്തു ".പ്രിയ പാസ്റ്റർ, ഇനിയെങ്കിലും ദൈവവചനത്തെ ശരിയായി പഠിപ്പിക്കുക. ഇങ്ങനെ കിടന്ന് അലറി വിളിച്ചാൽ വരുന്നതാണോ ആത്മാവ്. ശക്തി വരുമ്പോൾ കൂടിയിരിക്കുന്ന സ്ഥലം ആണ്‌ കുലുങ്ങുന്നത്. അല്ലാതെ മനുഷ്യർ അല്ല. (Acts:4:31)കഴിഞ്ഞ വർഷവും ഇതേ കാര്യങ്ങൾ ആണ്‌ ഇതേ സ്റ്റേജിൽ പ്രസംഗിച്ചത്. എന്തിനു ഇങ്ങനെ ജനങ്ങളെ കളിപ്പിക്കുന്നത്. ആത്മവരത്തെക്കാൾ ആത്മഫലം ആണ് വലുതെന്നു പഠിപ്പിക്കുക. ചരിത്രം മാറ്റിയെഴുതിയ ദിവസങ്ങൾ ഇതാണോ? അല്ലേ അല്ല. നേരത്തെ വന്നത് കൂടാതെ ഇനിയും വരാരാനിരിക്കുന്നതെ ഉള്ളു. തലയിൽ പിടിച്ചു കുലുക്കി, കറക്കി. ആത്മാവ് കൊടുക്കുന്ന ഈ പ്രാകൃത രീതി ചരിത്രം അല്ല, വിചിത്രം ആണ്‌ . വേദപുസ്തകത്തിൽ രീതി പകർത്താൻ പരമാവധി ശ്രമിക്കുക. ""പിതാവിനോട് പ്രാർത്ഥിക്കുന്നവർക്ക് എത്രയധികം പരിശുധാൽമാവിനെ നൽകും "ദൈവം പ്രിയ ദൈവദാസനെ അനുഗ്രഹിക്കട്ടെ. ഇനിയെങ്കിലും വേദപുസ്‌കകത്തെ ശരിയായി പഠിപ്പിക്കുന്നവരെ കുറ്റപ്പെടുത്താതെ ഈ അന്ത്യകാലത് സുവിശേഷം പ്രസംഗിച്ചു, വചനം പഠിപ്പിച്ചു അനേകരെ നരകത്തീയിൽ വലിച്ചെടുക്ക.

  • @godlyparayil168
    @godlyparayil168 5 років тому +2

    കഴിഞ്ഞവർഷത്തെ കൺവെൻഷനിൽ കെ സി ജോൺ പറഞ്ഞു പുതിയനിയമത്തിൽ അഭിഷേകം പ്രാപിക്കാൻ ഒറ്റവാക്യം പോലും പറഞ്ഞിട്ടില്ല. ഈവർഷത്തെ കൺവെൻഷനിൽ ബാബു ചെറിയാൻ പറയുന്നു ഒരു വർഷമായി അഭിഷേകം പ്രാപിക്കണമെന്ന് വിഷയം പ്രസംഗിക്കുന്നു എന്തൊരു പൊരുത്തക്കേടാണ്

  • @trueteller960
    @trueteller960 5 років тому +4

    അനുഗ്രഹീത ദൈവദാസനും ആത്മീക കോളത്തിലെ ആത്മികവൃകതിത്വത്തിന് ഉടമയുമായ പാസ്റ്റർ ബാബുചെറിയാനോട് എല്ലാ ബഹുമാനവും ഉണ്ട് എന്നാൽ സഭയിൽ വന്ന് പരിശുദ്ധാത്മാവ് പറഞ്ഞു എന്ന് പറഞ്ഞ് ഊളത്തരം ഭാവിയും പ്രവചിക്കുന്ന കളളള പ്രവാചകൻമാരോട് യോചിക്കാൻ കഴിയില്ല വാതുറന്ന് സതുച്ചില്ലങ്കിൽ സ്വർഗത്തിൽ പോകത്തില്ല തുള്ളിചാടിയില്ലങ്കിൽ നീ അഭിഷേകം പ്രാപിച്ചവനല്ല . അവർ പറയുന്ന എല്ലാത്തിനും ഉച്ചത്തിൽ ജല്പനം ചെയ്യണം ഇല്ലങ്കിൽ വിടുതൽ ഇല്ല കെട്ടോണ്ട് , വയറ്റിൽ ബന്ധനം , ഇതെക്കുറിച്ച് പറഞ്ഞ് പാവം വിശ്വാസികളെ പറ്റിക്കാൻ എളുപ്പമേണ് വചനംമോ അടിസ്ഥാന നുള്ള് ബൈബിൾ ടീച്ചിംഗോ ഇല്ല അതുകോണ്ട് വൃജൻമാരെ വചനവെളിച്ചത്തിൽ വിവേചിക്കാനോ തിരിച്ചറിയാനോ പൊന്തകോസ്തുകാർക്ക് ഇപ്പോൾകഴിയാറില്ല.. രണ്ട് മണിക്കൂർ പ്രസംഗത്തിൽ വചനവുമായി പറയാന് ഒന്നുമില്ല ജനം ഇളകിയാൽ പ്രസംഗം വിജയിച്ചു.ഒററ പ്രവാചകനും ഇത് വരെ വിളിച്ച പാസ്റ്ററുടെ ഒരു കുറവും പറയുന്നത് കേട്ടിട്ടില്ല. പാവം വിശ്വാസികൾ മാത്രം നരകയോഗൃർ!! ഒറ്റ ഒരു പാസറററും മറ്റൊരാൾ പ്രസംഗിക്കുബോൾ ആത്മാവിൽ ആരാധിക്കാറില്ല സ്തത്രം പറയാറുമില്ല . കളള പ്രവാചകൻമാരെ വിമർശിച്ചാൽ പരിശുദ്ധാത്മാവ് സന്തോഷിക്കുമെന്നാണ് എൻറ വിശ്വാസം കാരണം പരിശുദ്ധാത്മാവ് സതൃത്തിൻറയും സുബോധത്തിർറയും ആത്മാവാണല്ലോ!! ആത്മാവിൽ ആരാധിക്കണം , സ്തുതിക്കണം.., നൃത്തം ചെയ്യാം ഇതൊക്കെ വൃകതിപരവും ഉള്ളിൽ നിന്ന് ദൈവവുമായുള്ള ബന്ധത്തിൽ ആണ് ഇത് എപ്പോളും എല്ലായിടത്തും പാസ്റ്റർമാരുടെ ഇഷ്ടത്തിനും അവരുടെ റന്താഷത്തിനുവേണ്ടിയും ആകരുത്!!

    • @godlyparayil168
      @godlyparayil168 5 років тому

      I agree with you.

    • @trueteller960
      @trueteller960 5 років тому

      @@Rightforrightright ഹഹഹ വിണഢിത്വം പറയേതെ സഹോദരാ ശരിക്കുള്ള പരിശുദ്ധാത്മാവ് ഭൂതമായിട്ടാണോ മറ്റ് ഉള്ളവർക്ക് തോന്നുന്നത് ?? കഷ്ടം യേശു ഭൂതങ്ങളെ പുറത്താക്കിയപ്പോൾ( ഭൂതം പോകുന്നില്ലേ പാസറററെ എന്ന് ചോദിച്ചാൽ 400 എണ്ണം ഉണ്ടേയിരുന്നു 390 പോയീ ഇനിയും 10 ബാക്കീ എന്ന് പറയും യേശുവും പോലോസും രണ്ടാമതൊരുപ്രാവശൃം ശാസിച്ചതായീ ബൈബിളിൽ ഇല്ല)ഇന്നത്തെ പ്രവാചകൻമേരൊടുചോദിച്ചാൽ ഇത് ദൈവപുത്രനാണന്നും ദൈവാത്മവിനാലാണ് ഇത് നടക്കുന്നതെന്നും മനസിലാകാത്ത ആളുകളേണ് യേശു ചെയ്യുന്നത് ഭുതങ്ങളുടെ ആത്മാവിനാലാണ് എന്ന് പറഞ്ഞത് . അല്ലാതെ ഈകാരണം കൊണ്ട് അന്നുമുതൽ പരിശുദ്ധാത്മാവിനെ എല്ലാവർക്കും ഭൂതാതമാവയിട്ടാണ് കാണുന്നത് എന്നൊന്നും അർത്ഥമില്ല . പിന്നെ സഭയിൽ വചനം പഠനം വേണ്ട പാതീരീമാർ നയിക്കുന്നതുപൊലെ പോയാൽ മതിയെന്ന താങ്കളോടെ കമന്റ് കേട്ടപ്പോൾ പത്താംക്ലാസ് തോറ്റിട്ട് രണ്ട് വർഷം ബൈബിൾ കോളെജിൽ പോയ ശേഷം അത്പം പ്രവചനം ഒക്കെ നടത്തി തട്ടിമുട്ടി നിങ്ങുന്ന ആളാണെന്ന് മനസിലായി!! പൗലോസ് പറയുന്നു ശരിയായ വിശ്വാസികൾ തങ്ങൾ കേട്ട വചനം അങ്ങനെ തന്നയോയെന്ന് എന്ന് വീട്ടിൽ പോയീ നോക്കീ ഉറപ്പുവരുത്തി എന്നാണ് അതും പൗലോസ് പ്രസംഗിച്ചവചനം!!! പിന്നെ ബൈബിളിലെ ശരിയായ പ്രവചനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. കർത്താവായ യേശുവിനെ കുറിച്ചുള്ളതാണ് അല്ലാതെ ഗൾഫിൽ പോകും, കൂടോത്രം ചെയ്തു , അപകടം വരാനിരിക്കാൻ പോകുന്നു . വാതുകെട്ടി പോരാടീ ,, കളളപ്രവചനം നടത്തി കുടുംബബന്ധങ്ങളും സഭയും തകർത്ത കള്ളന്മാരെ എത്രയെണ്ണം , പിന്നെ താങ്കൾ പറയുന്ന ആരാധന റോമൻ 12 :1 കൂടതെ ദൈവത്തെ പൂർണ്ണമായീ വചനപ്രകാരം ആനുസരിക്കുന്നതും ആരാധനയുടെ ഭാഗമാണ്.അല്ലാതെ താങ്കൾ പറയുന്ന തുണിയഴിച്ചും വാദൃപകരണങ്ങളോടുഒച്ചക്ക് മാത്രം തുള്ളുന്നതല്ല ആരാധന!! ഞാൻ പ്രവചനത്തിലും ആത്മാവിലും സതൃത്തിലുള്ള ആരാധനയിലും വിശ്വസിക്കുന്നു .എന്നാൽ കള്ള പ്രവാചകൻമാർക്കും ്് വചനവിരദധ ശ്രിസ്ഷകരോടും യാതൊരു തരത്തിലും യോജിക്കുന്നില്ല.

    • @sherindani429
      @sherindani429 5 років тому

      L I'm

  • @kunjumoljacob5225
    @kunjumoljacob5225 5 років тому

    Sthothram

  • @jessykurian3938
    @jessykurian3938 5 років тому +1

    Sthothram