"Mamiക്ക് Kozhikode തന്നെ നാല് ഭാര്യമാരുണ്ട്; Hyderabad ഉള്ള ഭാര്യയ്ക്ക് കാര്യങ്ങളറിയാം": ഡ്രൈവർ

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 206

  • @abdulsathar3765
    @abdulsathar3765 23 дні тому +116

    മാമി മാത്രം കുടുങ്ങാത്ത കോഴിക്കോട്ടെ കേമറ അത്ഭുതം

  • @sulaimanparakal7410
    @sulaimanparakal7410 23 дні тому +109

    ഇതെല്ലാം പോലീസും ഇയാളും കൂടി ഉണ്ടാക്കിയ തിരക്കഥയായിട്ടാണ് എനിക്ക് തോന്നുന്നത്

    • @neog3461
      @neog3461 22 дні тому +12

      മാമിയുടെ കൂടെ അടുത്ത സമയത്ത് ഇടപാട് നടത്തിയ ബ്രോക്കർമാരെ ഡാൻസാഫ് ടീമിനെ വെച്ച് ചോദ്യം ചെയ്താൽ കേസ് തെളിയും

    • @JGeorge_c
      @JGeorge_c 22 дні тому +3

      Oh pine .

    • @tkmustafawayanad104
      @tkmustafawayanad104 18 днів тому

      @@sulaimanparakal7410 എന്നിട്ട് Police എന്നെ ചോദ്യം ചെയ്തു വിഷമിപിക്കുന്നു. എന്ന്. കോടതിയിൽ പരാതി. അ വിടെ നിന്ന് അനുകൂലമായി വിധിയും കിട്ടി. പരാതി കൊടുപ്പിച്ചതും പൊലീസ് ഹഹഹ😜

    • @DanishAgastin
      @DanishAgastin 13 днів тому

      Chance ഉണ്ട്‌..... പിണറായി police അല്ലേ
      ഇങ്ങേർ ആലോചിച്ചു പറയുന്ന പോലെ

    • @SalamBabu-f1h
      @SalamBabu-f1h 4 дні тому

      Tirakada 😡😡😡

  • @muhammedrazi6608
    @muhammedrazi6608 15 днів тому +7

    ഒരു ഡ്രൈവറിന് അറിയാത്ത രഹസ്യങ്ങൾ മറ്റാർക്കും അറിയില്ല.. ഇവൻ ഒറ്റി കൊടുത്തിട്ടുണ്ടാകും.
    ഇവൻ ഇപ്പോൾ 4 ഭാര്യമാർ എന്നൊക്കെ പറയുന്നു. ഇവൻ ഒറ്റി കൊടുത്താൽ മാത്രമേ മാമി കുടുങ്ങൂ.
    ഈ ഇന്റർവ്യൂ ഒക്കെ പ്ലാൻ ചെയ്തത് ആരാണ്.

  • @jaffermuhammed3261
    @jaffermuhammed3261 22 дні тому +74

    മാമി നാലോ നാല്പതോ കെട്ടട്ടെ തനിക്ക് അയാളുട തിരോധാനത്തിൽ അറിവോ പങ്കോ ഉണ്ടോ എന്നതാണ് സമൂഹം അന്വേഷിക്കുന്നത്
    വർഷങ്ങളോളം മാമിയെ ചുറ്റിപ്പറ്റി ജീവിച്ചുട്ട് ഇപ്പോൾ മാമി തനിക്ക് അയാൾ ആയി
    മാമിയുടെ കുടുംബത്തെ അദ്ദഹത്തിന് എതിരെ തിരിച്ചുവിടാനുള്ള തരികിട ബുദ്ധി വളരെ ക്രൂര മായി പ്പോയി
    ജീവിച്ചിരിക്കുന്ന കുറേ മാമിമാരുണ്ട് അവർക്ക് തന്നെപ്പോലുള്ളവർ ഒരു പാഠമാകട്ടെ

    • @radhikasunil9280
      @radhikasunil9280 19 днів тому +1

      മാമിയുടെ ശമ്പളം വാങ്ങിയത് ജോലി ചെയ്തിട്ട് അല്ലേ... ചുമ്മാ അല്ലാ.. പിന്നെ 4 യും 40 തും കെട്ടുന്നവർ പോയി തുലയട്ടെ ...

    • @radhikasunil9280
      @radhikasunil9280 19 днів тому +11

      4 കെട്ടുന്നവന് എന്ത് കുടുംബ സ്നേഹം😂😂

    • @muhammedvalloth2808
      @muhammedvalloth2808 17 днів тому

      4കുടുംബത്തെ ഒരെ time സ്നേഹിക്കുന്നത് variety ആണ് 😀​@@radhikasunil9280

    • @preethap1927
      @preethap1927 16 днів тому

      അപ്പൊ ഒരു ഭാര്യയെ ഉള്ളൂ എന്ന് താങ്കൾക്ക് ഉറപ്പാണോ? എന്തായാലും ഈ മനുഷ്യന് ഒരു കുടുംബമല്ലേ ഉള്ളൂ

    • @bipinkalathil6925
      @bipinkalathil6925 16 днів тому

      ഇത് വേറെ സ്നേഹം ആണ്...

  • @AbdullaMoideen-l2v
    @AbdullaMoideen-l2v 22 дні тому +37

    ഇയാളെ ഒന്ന് ശരിക്ക് ചോദ്യം ചെയ്യണം സത്യം പുറത്ത് വരട്ടെ

  • @samshupmable
    @samshupmable 22 дні тому +85

    ഇവന് എല്ലാം അറിയാം എന്ന് തോന്നുന്നു ഇവനെ ഒന്ന് ശരിക്ക് ചോദ്യം ചെയ്താൽ മതി ഉത്തരം കിട്ടും

    • @Mufee-i8m
      @Mufee-i8m 22 дні тому +1

      Avante aliyanum ariyam yellam

    • @Jasmine-wy3hc
      @Jasmine-wy3hc 20 днів тому +4

      അവനു അറിയുന്നതാണ് അയാൾ പറഞ്ഞത്.

    • @MusthaMustha-l9y
      @MusthaMustha-l9y 18 днів тому

      iyala narco analysis ചെയ്യണം 🎉

    • @Kmmoh8719
      @Kmmoh8719 17 днів тому +2

      ഇയാളെ സംസാരത്തിൽ നിന്ന് ഇയാൾക്ക് തെറ്റ് ചെയ്തിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്

  • @AbdulAzeez-u1i
    @AbdulAzeez-u1i 19 днів тому +34

    CCTV കാണാത്ത നാടകമുള്ള കേസ് - 100 % കൊലപാതക സാധ്യത, Driver നന്നായി വിയർക്കുണു

  • @PvkAboobacker
    @PvkAboobacker 20 днів тому +19

    നല്ല ശിക്ഷണം കിട്ടിയിട്ടുണ്ട് കുട്ടന്

  • @gireeshbabu2911
    @gireeshbabu2911 23 дні тому +33

    കോഴിക്കോട് പട്ടണത്തിൽ എമ്പാടുമുള്ള സ്ഥാപനങ്ങളിലും പൊതു നിരത്തുകളിലും വെച്ചിട്ടുള്ള സി സി ടീവി നിർമ്മാണകമ്പനികൾക്കെല്ലല്ലാം മികവിന് ഓരോ റിവാർഡ് കോർപറേഷൻ എങ്കിലും കൊടുക്കണം 😂😂😂

  • @saidalavi1421
    @saidalavi1421 21 день тому +26

    ഇയാൾക്ക് ഇതിൽ പങ്ക് ഉണ്ട് എന്ന് തോന്നുന്നു ഇയാൾ ആരെയോ പേടിക്കുന്നു എന്ന് തോന്നുന്നു പക്ഷെ എന്നായാലും ഒരു പോലീസ് വരും അയാൾ ഇത് തെളിയിച്ചു കൊടുക്കും അതു ആണ് പോലീസ്

  • @SHOUKKATHALI-h6h
    @SHOUKKATHALI-h6h 22 дні тому +36

    ഡൈവർ ശരിക്ക് സടകുടഞ്ഞാൽ ഉത്തരം കിട്ടും ഡ്രൈവറുടെ സമ്പത്തു അന്വേഷിച്ചാൽ അതിൽ മനസ്സിലാകും

  • @tkmustafawayanad104
    @tkmustafawayanad104 19 днів тому +13

    ഒന്നാം തരം ഡൈവർ . ഇവനെ ചോദിക്കണ്ടപോലെ ചോദിച്ചാൽ എല്ലാം കിട്ടും. മാനസിക വിഷമം ഇവന്. സംസാരം തന്നെ ഒരു മാതിരി...

  • @sirajpp2591
    @sirajpp2591 22 дні тому +25

    ഇവനെ ശെരിക്കും ചോദ്യം ചെയ്യണം. ഇവൻ കാര്യങ്ങളെ കുറിച് നന്നായി അറിയാം..... 4 കേട്ടൽ റൂട്ട് മാറ്റലാണ്

  • @shamsutp5618
    @shamsutp5618 19 днів тому +9

    ഇദ്ദേഹത്തിന് എല്ലാ കാര്യങ്ങളും അറിയാം മാമി തിരോധാനത്തിന് തൊട്ടുമുമ്പ് രണ്ടുപേരും തലക്കുളത്തൂര് ഒരേ ടവർ ലൊക്കേഷനിൽ ആണുള്ളത് ഇയാളെ കസ്റ്റഡിയിലെടുത്ത് ക്വസ്റ്റ്യൻ ചെയ്താൽ തീരുന്ന പ്രശ്നമേയുള്ളൂ

  • @basheerbasheer3597
    @basheerbasheer3597 19 днів тому +9

    ഈഡൈവറെ ശരിക്കും ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും.

  • @Charlie..8055
    @Charlie..8055 23 дні тому +50

    ഈ ഡ്രൈവർ നെ മര്യാദക്ക് ഒന്ന് കുടഞ്ഞാൽ സത്യം പുറത്ത് വരും…

  • @musafir5866
    @musafir5866 21 день тому +12

    അത്ര നിഷ്കളങ്കത ഇല്ലല്ലോ...പുളളിക്ക്

  • @AbcAbc-sj3jm
    @AbcAbc-sj3jm 22 дні тому +12

    വഴി തിരിച്ചുവിടാൻ ഓരോ ഓരോരുത്തട്ടിപ്പ് വിടലാണ് ശരിക്കും അന്വേഷിക്കണം ഇത്

  • @josew202
    @josew202 16 днів тому +3

    കോഴിക്കോട് തന്നെ 4 ഭാര്യമാർ അടിപൊളി.

    • @noufalkannambath2281
      @noufalkannambath2281 15 днів тому

      അവർക്കെല്ലാവർക്കും ആധാർ കാർഡ് ഉണ്ട് 👍🏻

  • @Talk_To_The_Hand
    @Talk_To_The_Hand 20 днів тому +3

    He knows...

  • @ShikhaSreejith-n9q
    @ShikhaSreejith-n9q 23 дні тому +20

    കോഴിക്കോട് 4 ബാംഗ്ലൂർ 1 ചെന്നൈ 2 ഡൽഹി 5 മുംബൈ 3 ബ്രാഞ്ചുകൾ അല്ല!😂😂😂😂

  • @abubakers.m9903
    @abubakers.m9903 19 днів тому +4

    വഴി തിരിച്ചു വിടാനുള്ള ഉടായിപ്പു ഇത്തിൽ പെട്ടവർ ഉപദേശിച്ചിട്ടുണ്ടാക്കുക. തിരക്കഥ വരുന്നു

  • @BTI-B
    @BTI-B 22 дні тому +25

    4 ഭാര്യമാർ!!! നാട് വിട്ടു പോയില്ലെങ്കിലെ അതിശയമുള്ളൂ

    • @SabuMathew-d3y
      @SabuMathew-d3y 16 днів тому

      4 in Kozhikode.
      2 in Malappuram.
      1in Hydrabad.
      5 in Kannoor.

  • @pravitharavindranath6358
    @pravitharavindranath6358 18 днів тому +5

    കട്ടവനെ കിട്ടിയില്ലേൽ കിട്ടിയവനെ പിടിക്കുന്ന സദാചാര പോലീസുകൾ commet box നിറയെ

  • @haibishmgm2232
    @haibishmgm2232 22 дні тому +32

    മാമിക്ക് ഭാര്യമാര് ഉണ്ടെങ്കിൽ നിനക്ക് എന്ത്??? നീ പ്രതി ആണോ ഈ മിസിംഗിൽ

    • @radhikasunil9280
      @radhikasunil9280 19 днів тому +6

      4 ഭാര്യമാർ ഒരു നല്ല വ്യക്തിക്ക് കാണില്ലാ... അങ്ങനെ ഉള്ളവർ പോയി തുലയട്ടെ

    • @KabeerVKD
      @KabeerVKD 18 днів тому

      ​@@radhikasunil9280 4 ഭാര്യമാർ ഉണ്ടെങ്കിൽ അയാള് മോശക്കാരനാണോ? അല്ല. ഏറ്റവും നല്ല വ്യക്തിയായിരിക്കും. ഇതിനെയൊക്കെ പോറ്റണ്ടെ?

    • @justrelax9964
      @justrelax9964 17 днів тому

      ​@@radhikasunil9280അപ്പൊ 16,008 ഭാര്യമാരും കീലുകളും ഉള്ള സാക്ഷാൽ ' സ്ത്രീ ' കൃഷ്ണനെ കുറിച്ച്
      എന്താ അഭിപ്രായം 😂 അവൻ ആളെങ്ങനെ ?? നല്ലവനോ chetthatho

  • @mansoormansoor4932
    @mansoormansoor4932 15 днів тому

    News 18 caption kandal ariyam
    Thirakkadha with news18 with....

  • @sana5654
    @sana5654 17 днів тому +2

    നമ്മൾ poya സ്ഥലങ്ങൾ പററഞ്ഞിട്ട് പിന്നെ നമ്മൾ എന്ന് 😊he knw evrthng

  • @mframe2331
    @mframe2331 23 дні тому +19

    4 ൽ ഏതോ അളിയൻ ശത്രുവാണ്😂

  • @siddeeqshiriya4993
    @siddeeqshiriya4993 19 днів тому +9

    ഇയാളെ ശെരിക്കും ഒന്ന് ചോദ്യം ചെയ്ടാൽ എല്ലാം പുറത്തു വരും എന്ന് തോന്നുന്നു

  • @pmkuttynilaparamb2013
    @pmkuttynilaparamb2013 18 днів тому +5

    ഇയാൾക്ക് ഒരു വൈരാഗ്യം ബുദ്ധി ഉണ്ട്.!

  • @bipinkalathil6925
    @bipinkalathil6925 16 днів тому +2

    മാമിയുടെ സ്ത്രീ ബന്ധങ്ങൾ മുഴുവൻ അന്വേഷിച്ചാൽ എവിടെ എങ്കിലും കുറ്റവാളി ഉണ്ടാകും..

  • @narayanana5548
    @narayanana5548 22 дні тому +19

    പർദ്ദ കൊണ്ട് മുഖം മറച്ചിരുന്നു. പെൺ കുട്ടി ആണെന്ന് എങ്ങനെ മനസിലായി

    • @radhikasunil9280
      @radhikasunil9280 19 днів тому +4

      ഈ dress തന്നെ നിരോധിക്കണം

    • @KabeerVKD
      @KabeerVKD 18 днів тому

      ​@@radhikasunil9280കള്ളന്മാർ ധരിച്ചാൽ വേഗം പിടിക്കപ്പെടും. പിന്നെയെന്തിന് നിരോധിക്കണം?

    • @SalmaSakeer-g8i
      @SalmaSakeer-g8i 17 днів тому +2

      നീ പറയാൻ കാത്തിരിക്കുകയായിരുന്നു നാണമില്ലേ നിനക്ക് ഇത് പറയാൻ

  • @AshrafVp-ll5kl
    @AshrafVp-ll5kl 22 дні тому +6

    നാടകം കൊള്ളാം 🤣🤣🤣

  • @Sun-ce7zz
    @Sun-ce7zz 22 дні тому +6

    മാമി മാമ ആണല്ലോ

  • @abdulgafoorgafoor9027
    @abdulgafoorgafoor9027 20 днів тому +3

    സിബിഐ വരട്ടെ

  • @Gracy73
    @Gracy73 23 дні тому +10

    എങ്ങനെ കിട്ടി ithrayum🤣

  • @mktvm3839
    @mktvm3839 23 дні тому +15

    Uniform civil code vannal ithupolathe myranmaar okke akathu kidakkum 😂😂

    • @keraliankkn
      @keraliankkn 23 дні тому +1

      nintey ammedey pootil kidakum

  • @haneefanalakath6121
    @haneefanalakath6121 21 день тому +2

    Something wrong some were 🤔

  • @krishnakumarkrishna9729
    @krishnakumarkrishna9729 23 дні тому +34

    4 ഭാര്യ മാരോ ഇവിടെ ഒന്നുപോലും കിട്ടാത്ത ഒരു 😂😂

    • @nikhilanamika8275
      @nikhilanamika8275 23 дні тому +1

      adipoli

    • @rashidrahman65
      @rashidrahman65 23 дні тому +5

      Money is always ultimate 😮😮😮

    • @Rajesh.Ranjan
      @Rajesh.Ranjan 22 дні тому

      😅😅😅

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 22 дні тому +4

      മൂന്നു പുരുഷന്കല്യാണം കഴിക്കാനുള്ള അവസരം നഷ്ടപെടുത്തി

    • @stylesofindia5859
      @stylesofindia5859 22 дні тому +3

      നിങ്ങൾ പണക്കാരൻ ആണേൽ 25 പെണ്ണ് കിട്ടും

  • @PraveenKr-e8w
    @PraveenKr-e8w 20 днів тому +3

    നിരപരാതികളെ ക്രൂശിക്കരുത് - തളരരുത് - സത്യം - തനിയെ പുറത്ത് - വരും ഏതോ ഭാര്യ - വീട്ടിൽ നിന്നും - കൈയ്യബദ്ധ o - സംഭവിച്ചു

  • @noornew82
    @noornew82 22 дні тому +9

    ഇവൻ ഗജ ഫോർഡ് ആണ്

  • @SafarIqbal-v6p
    @SafarIqbal-v6p 22 дні тому +6

    ആളുകളെ പറ്റിച്ചതാണോ എങ്കിൽ പോലീസ് വരും

  • @shameersemi1
    @shameersemi1 22 дні тому +8

    ചേട്ടനെ ഒന്ന് നന്നായി കുടഞ്ഞാൽ എല്ലാം പുറത്തു വരും

  • @bensingbramanand5836
    @bensingbramanand5836 22 дні тому +14

    മാമിക്ക് എല്ലാ സംസ്ഥാനങ്ങളിലും ഭാര്യമാരും വോട്ടർ എ ഡീ റേഷൻ കാർഡ് ആധാർ കാർഡ് ഡൈവിങ് ലൈസൻസ് പാസ്പോർട്ട് ഉണ്ട്
    Note മാമി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ വോട്ട് ബാങ്ക് ആണ്

  • @amanullhaaboobacker9601
    @amanullhaaboobacker9601 22 дні тому +2

    Driver guruvayoor keasvanai....

  • @Keralite318
    @Keralite318 23 дні тому +6

    ഇവന് എല്ലാം അറിയാം

  • @NEWSMAN-t5p
    @NEWSMAN-t5p 19 днів тому +3

    18 നാണു വിഷമം. മുങ്ങിയത് എന്തിനാണ്. പിന്നെ ഒരാളെ കാണാതായാലും അയാളുടെ ഡ്രൈവറെ ചോത്യം ചെയ്യണ്ടേ.

  • @satheeshkumar4571
    @satheeshkumar4571 22 дні тому +7

    4 ഭാര്യമാരോ? കേരളം ഇന്ത്യയിലല്ലേ?😂😂😂

  • @NEWSMAN-t5p
    @NEWSMAN-t5p 19 днів тому +2

    പറയുന്നത് ശെരിയാണ്, പക്ഷെ അയാൾ എവിടെ എന്ന് ഇയാൾക്ക് അറിയാവുന്നതുപോലെ എന്തെക്കെയോ തെളിയുന്നുണ്ട്. പിടിക്കപ്പെട്ടു എന്ന് പറഞ്ച്ചാൽ മതി

  • @shazi1238
    @shazi1238 6 днів тому

    നല്ല സ്വത്തുള്ളയാൾ. 4 ഭാര്യമാരും ഉണ്ടെങ്കിൽ ആ നാല് ഭാര്യമാരെയും കേന്ദ്രീകരിച്ച് അന്വേഷിക്കണം.

  • @ZaitunSports
    @ZaitunSports 22 дні тому +8

    Case തിരിച്ച് വിടാനുള്ള പോലീസ് തന്ത്രം

  • @mohammedkutty8217
    @mohammedkutty8217 22 дні тому +3

    News 18 driverku support kodukkunnundo ennoru shamsayam

  • @nuwaisabdulla5016
    @nuwaisabdulla5016 17 днів тому

    Masha allah enna sticker kadhaye anusmarippikkunna onnandaram thirakkadha...!

  • @baburaj3985
    @baburaj3985 23 дні тому +7

    🙏,,,, അതായത് ഫുൾ ആക്റ്റീവ്,,,,, NoTime ToWaste,,,, 😂

  • @shafeeq9376
    @shafeeq9376 22 дні тому +12

    രഞ്ജിത്ത് നു നല്ലോണം ശ്വാസം മുട്ടുന്നുണ്ടല്ലോ

  • @majeednoordeenmajeednoorde8194
    @majeednoordeenmajeednoorde8194 19 днів тому +2

    മാമിനെ അവസാനം മിസ്സായത് ഒരേ ലൊക്കേഷനിൽ ഉണ്ടായിരുന്നു

  • @sageervattappilly6006
    @sageervattappilly6006 22 дні тому +9

    ഒരു പരിഭ്രാന്തി ഉണ്ടല്ലോ

  • @bernadbernad5897
    @bernadbernad5897 22 дні тому +5

    അൻവർ വാ പൊളിച്ചു നിൽക്കുന്നു

  • @muhammedyoosuf1249
    @muhammedyoosuf1249 20 днів тому +1

    എത്ര കിട്ടി

  • @manojdubai2474
    @manojdubai2474 22 дні тому +3

    പുളി 😅😅😅 അല്ല ഇപ്പോൾ രക്ഷ പെടുത്താൻ ആരോ

  • @Mallu_Geek
    @Mallu_Geek 22 дні тому +5

    മാമി ആളൊരു മാമൻ ആണല്ലോ

  • @aboobakkarp3343
    @aboobakkarp3343 22 дні тому +8

    ഇവന്28,വർഷം കൂടെ ഉണ്ടായിരുന്നു, അതുകൊണ്ട് ഇവന് ചിലതല്ലാം അറിയാം

  • @kurienthomas6124
    @kurienthomas6124 20 днів тому

    Karma

  • @Rajesh.Ranjan
    @Rajesh.Ranjan 22 дні тому +3

    Four branches only.....🤫

  • @Reghug1967
    @Reghug1967 23 дні тому +4

    മാമി 😂😂😂😂

  • @alcarehome
    @alcarehome 19 днів тому +2

    ഇയാൾക്ക് എല്ലാം അറിയാം

  • @abdulrahiman5935
    @abdulrahiman5935 19 днів тому

    ഇദ്ദേഹം വരിടാണ്

  • @arunkumarpp225
    @arunkumarpp225 21 день тому +1

    മാമി മാമൻ്റെ വീട്ടിൽ കാനും🤔🤔🤔🤔🤔

  • @sana5654
    @sana5654 17 днів тому

    ഇവന് endhokke മറച്ചു വെക്കുന്നുണ്ട്

  • @Jithuz-t3n
    @Jithuz-t3n 23 дні тому +7

    Maami nalla kalikaran ayrunu😂😂😂😂😂😂😂

    • @SrKp-v1j
      @SrKp-v1j 23 дні тому

      You mean അടി

    • @vishnukumartr6329
      @vishnukumartr6329 23 дні тому

      Yes....yes....1 year ago he got 72 playtoys.......

    • @freedos2220
      @freedos2220 22 дні тому

      എപ്പോഴും ഒരു പോസ്റ്റിൽ തന്നെ ഗോളടിച്ചു മടുത്തു,
      പിന്നെ പോസ്റ്റുകളുടെ എണ്ണം
      കൂട്ടി, ഗോളടിയോടടി😂
      ലാസ്റ്റ് എവിടെയാ പുഴുവരിച്ചു കിടന്നു കാണും.

  • @abdulgafoorgafoor9027
    @abdulgafoorgafoor9027 20 днів тому +1

    പോലീസ് പോലീസിന്റെ പേര് കളയില്ല എന്ന്

  • @rajus3885
    @rajus3885 22 дні тому +5

    ഇതെന്ത് വെള്ളരിക്ക പട്ടണമോ

  • @rayeeslm
    @rayeeslm 23 дні тому +6

    Evan ellamariyam udayipaan evan

  • @Reghug1967
    @Reghug1967 23 дні тому +9

    നാലു ഭാര്യമാർ ആളു ഗൊള്ളാവല്ലൊ ഗൊച്ചു ഗള്ളൻ 😂😂😂😂

  • @sreejishp3195
    @sreejishp3195 23 дні тому +6

    ഈ നല്ല മഹാന് വേണ്ടിയാണോ അൻവർ കരയുന്നത്

    • @JGeorge_c
      @JGeorge_c 22 дні тому

      Yes. , reasons are not surprising

    • @danieljames1563
      @danieljames1563 22 дні тому +2

      Anwar also has 2 wives officially. Same feather birds...

    • @Ummakutapes
      @Ummakutapes 21 день тому

      മാമിക് ഭാര്യമാർ ഉള്ളതാണോ പ്രശ്നം??? അയാളൊരു കാസനോവ ആയാലും തിരോധാനതിൽ അയാൾകുള്ള പങ്ക് എന്താണെന്നേ അന്വേഷികുന്നുള്ളൂ..... ഇയാൾ ആണയാളുടെ സന്തതസഹചാരി..... പെണ്ണ് കെട്ടിയെന്ന് കളവ് പറയുന്നതാണേലോ

  • @SuhaibKp-w4d
    @SuhaibKp-w4d 21 день тому +1

    Evanya chodyam chaido.sambathikam yanginaaa

  • @sheziworld102
    @sheziworld102 18 днів тому +3

    Not the point: ഒരു ലക്ഷ്യം വെച്ച് പോയതല്ല..😂😂അതിൽ തന്നെ കുടിങ്ങിയല്ലോ.. 😄😄ബുദ്ധിയുള്ള പോലിസാണേൽ ബാക്കി കുടഞ്ഞാൽ കിട്ടും 🔥

  • @yousuf.kyousuf.k3682
    @yousuf.kyousuf.k3682 17 днів тому

    നിങ്ങളുടെ അടുത്ത് സത്യം ഉണ്ടങ്കിൽ എന്തിന് ഭയം പ്പെടണം

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 21 день тому

    തെളിയട്ടെ

  • @fundukmasoudi
    @fundukmasoudi 22 дні тому +2

    mami jinnanno

  • @nasarkottopadam3513
    @nasarkottopadam3513 19 днів тому

    എന്തോ ഒരു ഇത്.

  • @safiyasafiya6116
    @safiyasafiya6116 16 днів тому

    മുഖം മറച്ചത് എങ്ങനെ കുട്ടിയാണെന്ന് തിരിഞ്ഞു

  • @sathisanambramoli
    @sathisanambramoli 17 днів тому

    മാമി ആള് ശരിക്കും നല്ല സുഡു തന്നെ!

  • @Marvaonlineboutique123
    @Marvaonlineboutique123 15 днів тому

    ഇയാളുടെ സംസാരത്തിൽ ഒരു ഒരു പ്രശ്നമുണ്ടോ എന്ന് സംശയം

  • @Aone333
    @Aone333 23 дні тому +8

    മയമൂദിൻെറ എളാപ്പയാണ് എന്ന് തോന്നുന്നു

    • @kainadys
      @kainadys 22 дні тому

      Solomon-ine marannoo......🤔

    • @kazynaba4812
      @kazynaba4812 16 днів тому

      ദാവുദിനെയും മറന്നോ

    • @kainadys
      @kainadys 16 днів тому

      @@kazynaba4812 Athu David alle....😀

  • @sameerseason6767
    @sameerseason6767 15 днів тому

    പടിച്ച കള്ളനാണ് സംസാരം കേട്ടാൽ മനസ്സിലാവും

  • @radhikasunil9280
    @radhikasunil9280 19 днів тому +4

    4 ഭാര്യ വ്യത്തി കെട്ടവൻ'...
    5 മത് കെട്ടാൻ പോയതാവും

  • @jeevanandane2802
    @jeevanandane2802 16 днів тому

    40+4il adhikam undenkile Parathipedan Kazhiyu😂😂😂😂

  • @safiyasafiya6116
    @safiyasafiya6116 16 днів тому

    ഇയാളെന്താ സ്പോഞ്ച് കിടക്കയിൽ കയറിയത് പോലെ

  • @AbdulSalam-kt3fd
    @AbdulSalam-kt3fd 16 днів тому

    മുഖം കണ്ടാൽ ഇയാൾക്ക് എന്തോ ഒരു കള്ളക്കളി ഉണ്ടെന്ന് മനസ്സിലാവും

  • @noufalkannambath2281
    @noufalkannambath2281 15 днів тому

    ഇവനൊന്നും അറിയില്ല എന്ത് കഥ. ഏത് പള്ളിയിലാ പോയത്

  • @jomyjose8883
    @jomyjose8883 17 днів тому

    4 wife in one guy.

  • @Rhfggdggg
    @Rhfggdggg 16 днів тому

    Mame 😂4 pedakala angana deal 🤝 chythu

  • @preethap1927
    @preethap1927 16 днів тому

    ഭരിച്ചു ഭരിച്ചു പിണു കേരളം ഒരു പരുവമാക്കി

  • @satheeshkumar4571
    @satheeshkumar4571 22 дні тому +4

    4 ഭാര്യമാരും മക്കളോട് മക്കളും.... നല്ല Best മതം😂😂😂

    • @nuwaisabdulla5016
      @nuwaisabdulla5016 17 днів тому

      Kallavedikk orukuzhuppavumilla Chilark...

    • @nuwaisabdulla5016
      @nuwaisabdulla5016 17 днів тому

      Mamie kallanayum Penn pidiyanaym chithreekarich thalayooramenna mouttyam.....

    • @Marvaonlineboutique123
      @Marvaonlineboutique123 15 днів тому

      എന്താ കുഴപ്പം വ്യഭിചാരം അല്ലല്ലോ

    • @satheeshkumar4571
      @satheeshkumar4571 15 днів тому +1

      @Marvaonlineboutique123 ഉണ്ണുക .... ഉറങ്ങുക .... ഉണ്ണികളെ ഉണ്ടാക്കുക...എന്നിട്ട് കാണാതാകുക🤣

    • @Marvaonlineboutique123
      @Marvaonlineboutique123 15 днів тому

      @satheeshkumar4571 ഈ നാട്ടിലുള്ള അറിയപ്പെടുന്ന പ്രമുഖന്മാരായ ചില ആളുകളും, സാധാരണ ആളുകൾ പോലും തങ്ങളുടെ ഭാര്യ അറിയാതെ വ്യഭിചാരത്തിൽ ഏർപ്പെടുകയും ഒന്നുമറിയാത്ത രൂപത്തിൽ വീട്ടിൽ വരികയും ഭാര്യയെ കാപട്യം ഉള്ളിലൊതുക്കി സ്നേഹിക്കുകയും ചെയ്യുന്ന എത്രയോ ആളുകൾ ഉണ്ട്. അവർക്കൊക്കെ എന്തും ആകാം എത്രയോ വ്യഭിചാരികൾ ആകാം. അപ്പോൾ നാട്ടിലൊക്കെ അവർക്ക് ഒരു ഭാര്യ എന്ന പദവിയിൽ നടക്കാം. മാന്യമായി ഒന്നും കൂടെ കെട്ടിയാൽ പിന്നെ അയാൾ സമൂഹത്തിൽ മനുഷ്യന്റെ ഇടയിൽ കരടായി മാറും

  • @rishuplr2065
    @rishuplr2065 5 днів тому

    അതെന്താ ഒന്നര വർഷമെടുത്തോ റൂം എടുത്തു മുങ്ങാൻ

  • @Mufee-i8m
    @Mufee-i8m 22 дні тому

    Police plan😂😂

  • @Kaafir916
    @Kaafir916 23 дні тому +8

    ഇതൊക്കെ എങ്ങനെ പറ്റുന്നെടാ ഉവ്വേ….?😇

    • @dasks6245
      @dasks6245 23 дні тому +3

      പൈസ ഉണ്ടെങ്കിൽ ഇഷ്ടം പോലെ കിട്ടും 😂😂

    • @Sun-ce7zz
      @Sun-ce7zz 22 дні тому

      ഹദീസിൽ ഉണ്ടല്ലോ

    • @kanakanm7148
      @kanakanm7148 22 дні тому

      4farya 6 ayal aradezen nalla ....mastaranalle

    • @asharafok2293
      @asharafok2293 22 дні тому

      ഹൂറി ഹൂറിയേ

  • @noushadsamad4168
    @noushadsamad4168 22 дні тому

    Mammi kammi😅

  • @vidyaramanan1837
    @vidyaramanan1837 20 днів тому

    Mami 😂 bhaiya +4, 😂