ഞാൻ നിങ്ങളുടെ എല്ലാ വീടിയോയും കാണാറുണ്ട് എന്റെ കേക്ക് കുറേശെരിയാവുന്നുണ്ട് എല്ലാബേക്കിംഗ ക്ലാസിനേക്കാൾ ഉപകാരം നിങ്ങളുടെ ക്ലാസ് നല്ലവണ്ണ.മനസ്സിലാവുന്നുണ്ട്
Hai itha.. detailed video...👌 njn ith kore anweshich nadannatha.. pinne thaniye cheyth kandupidichu.. ippo itha video ittu.. will be helpful for beginners..
ഇങ്ങനെ ഒരു വീഡിയോ വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു കമൻറ് ചോദിക്കണം എന്ന് വിചാരിച്ചിരുന്നു എന്തായാലും ഇങ്ങനെ ഒരു വീഡിയോ ഒരുപാട് പ്രതീക്ഷിക്കുന്നു ഉണ്ടാകും ഒരുപാട് നാളുകൾക്കു മുന്നേ തൊട്ട് ഞാൻ നിങ്ങളുടെ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാറില്ല കേക്ക് ഉണ്ടാക്കുന്നത് ഒക്കെ ഇഷ്ടം ഉള്ളതുകൊണ്ട് എന്നെ എല്ലാ കാര്യങ്ങളും എനിക്ക് ഉപകാരമായി തോന്നാറുണ്ട് ഒരുപാട് സംശയങ്ങളും ക്ലിയറായി കിട്ടിയിട്ടുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ഹോം ബേക്കർ ആയ എനിക്ക് പോലും help full aayitto da...video...thanku for shearing....squer cake ഗ്യാസിൽ വെച്ച് ചെയ്യുമ്പോൾ നന്നാവുന്നതെ...ഇല്ല...വലിയ കേക്ക്കെട്ടോ....ഇന്ന് ആകെ പണി കിട്ടി...😥, 2..കെജി ..squer cake...😥 അതെന്താ...അങ്ങനെ ഓവറിൽ മാത്രമേ ചെയ്യാൻ പറ്റുള്ളൂ....ഒന്ന് reply tharanne
എനിക്ക് കേക്ക് എല്ലാം taste അടിപൊളി ആയി വരുന്നു... But height കിട്ടുന്നില്ല... ഷോപ്പിൽ നിന്ന് കിട്ടുന്ന അത്ര height കിട്ടുന്നില്ല.... Chocolate കേക്ക് മുകളിൽ ഒട്ടുന്നു
ഞാൻ ഒരു ചെറിയ ഓബേക്കർ ആണ്. അത്യാവശ്യം ഓർഡർ കിട്ടാറുണ്ട്. നന്നായിയിട്ട് ഉണ്ടാകാറുണ്ട്. വാങ്ങുന്നവർ നല്ല അഭിപ്രായം ആണ് പറയാറുള്ളത്. പക്ഷെ കയിഞ്ഞമാസം ഞാൻ മൂന്നു കേക്ക് ഉണ്ടാക്കിയിട്ട് ടെൻഷൻ ആയിപോയി. ക്രീം എങ്ങിനെ വീറ്റ് ചെയ്താലും അത് സ്റ്റിഫ് ആജ്‌കുന്നില്ല. രണ്ട് വർഷം ആയി ഞാൻ കേക്ക് സൈൽ ചീയ്യുന്നത്. ഫിയോണ ക്രീം ആണ് അന്നും ഇന്നും ഉണ്ടാകാർ. ഇത് വരെ ക്രീം നല്ല സ്റ്റിഫ് ആയിട്ടാണ് കിട്ടാർ. ഈ ലൂസായ ക്രീം സ്റ്റിഫ് ആയി കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്.
ബീറ്റർ ഓൺലൈൻ വഴി വാങ്ങിക്കുന്നതാണോ നല്ലത് shopi പോയി വാങ്ങിക്കുന്നതാണോ.... Amasonil rate കുറവ് ആണ് shopil ചോദിചപ്പോൾ കൂടുതൽ..... എപ്പഴും കാത്തിരിക്കുന്ന video തന്നെ ആണ് എപ്പഴും ഇടാറുള്ളത് thankyou dear 💕💖🥰
ഞാൻ നിങ്ങളുടെ എല്ലാ വീടിയോയും കാണാറുണ്ട് എന്റെ കേക്ക് കുറേശെരിയാവുന്നുണ്ട് എല്ലാബേക്കിംഗ ക്ലാസിനേക്കാൾ ഉപകാരം നിങ്ങളുടെ ക്ലാസ് നല്ലവണ്ണ.മനസ്സിലാവുന്നുണ്ട്
Thanks dear 😊😊😊
U r a great teacher in baking field🥰... Do helpful
Thankss dear
Aadhyamayittan ningalude vidio kanunnad sooper subscribe chayidu ningalude sthalam evide
Thanks 😊😊kannur
Ellaperkkum useful akunna reethiyilane parayunnath.
Thanks 😊
എന്തു ഭംഗിആയിട്ടാണ് ഇത്ത പറഞ്ഞു തരുന്നത് 👍👍😍😍😍
Thanks 😊😊
❤️
Chechi,orikkal kudi vancho recipe cheyyo
Plssspsllsplsss 😚😚
Vanchoo cake 2 ittittund dear full details 😊😊kandu nokku vdo
Use ful വീഡിയോ 💓thanks ചേച്ചി
😊😊😊
Itha oru homebaker aakan athavishyam venda sathanangalude video chyyumo pinne oru homebaker aakanum ulla video detail aayit iduvoo
Yes sure idaattooo 😊😊😊
Thnkyuuu
Thank you for this valuable information .ini oru cake vech cover cheyyunnath koodi idane
Okk idattooo 😊
Chechiyude 1kg vanilla cake try cheyithu nokki ..super ayirunu
Ok dear😊
Use ful വീഡിയോ ആയിരിഞ്ഞു ഇത്ത
😊😊😊ok dear
Itha home made cream idumo plz beater use cheyyathe plz 🙏
👍👍👍👍👍
എനിക്ക് വളരെ useful ആയ വീഡിയോ 😍
Hai itha.. detailed video...👌 njn ith kore anweshich nadannatha.. pinne thaniye cheyth kandupidichu.. ippo itha video ittu.. will be helpful for beginners..
Ok dear😊😊
Nigalude tips nokki cake undaki strong and soft and perfection
😊😊😊👍
Simpl nd low rate pudding recipysm veno
Vereyum puddings ittittund new vereyum idam
Itha 1kg squere cake 8 inchinte tinnil undakan patuooo
8 inch thanne aanu 1 kg ku norml cheyyaaru Recipes vdo ittittund 1 kg NuttyBubbleCake vdo kandu nokku athilund details okk
വളരെ help full video 👍🏻
😊😊😊
Ennatte vlog supper ayittundd adi poli
Thanks 😊
Njn agrahiche video thanku 😍 packing kudi include chyvo
Next chyyam 😊
okk
Ee piping bag use cheyumboll disposibile aano shopnnu vangunnatanno nallath
Dispoble aanu nallath okk
@@RushaasRecipes ok
Hai itha super ... & useful video.Thank you
Okk dear
Etha engane ethrayayi njan parayunnu amul whipped creamine kurichu edan etha pattichallo
Da lockdown karanam pala items um kittanilla so athaan late akunne pinne kurachu bc athaan sorry dear😊
Cake stove topil vekuna detailef video idamo .stove flame ine patti oke .
Ittittund kure vdo kandunoku
Red bee cake recipe cheythittillallo adh cheyyo
Yes cheyyam
Photo print cake undakumo
Yes idattooo kurachu pending vdo und pettenn chyyattoo
Ok thanks
Pudding rate videos pls
😊😊okk idaattooo
വളരെ വളരെ use ful ആണ് എല്ലാ വീഡിയോ യും. താങ്ക്സ് 👍👍👌👌👌
😊😊😊
Chechi, ath caka nalla taste onnu parayo
Kure palatharam cake vdo ittittund 😊😊 palathinum pala taste aan vanchoo nalla tasti aan chocolate ishtam ullavark chocolate truffle
@@RushaasRecipes
OK chechi
Good video
Njn thalasseril aan
Okk thanks dear njn kannur
ഞാന്‍ കാത്തിരുന്ന വിഡിയോ നന്ദി
Ok dear😊😊
Itha njan cake unddake ithayude video follow cheythe perfect ok ayi vannu thanks itha
Ok dear try kure Recipes und👍
Monday cake kodukkanam ennundenkil.. Saturday night cake sponge undakki vachitt Sunday icing cheyithal kuzhappamundo.... Monday cake kedakumo
Yes kodukkaam kodukunnathinekkal munb thalenn sponge undakunathan ettavum nallath taste koodum okk try
@@RushaasRecipes thanks☺
Toll cakintte boxinu etra roopa വരുന്നുണ്ട്
70 100 ullil ullathum und vila koodiyathum und okk
Etha eniyum pudding recipes venam
Yes dear😊
Thanks. Useful information🥰
Ok dear
Super useful video aunty 😊😊
😊😊thanks
3 kg cake batter 10 inch round tinil cheyyan pattumo?
No purath overflw aakum
Very helpful video anutto
Thanks
ടു ടയർ കെയിക്ക് ഉണ്ടാക്കുമ്പോൾ ethra kg ടിൻ eathelam venam
Thazhe 8 aanel mugalil 6 fhazhe vekkunnathilum 2 inch cheruthu mugalil okk athu nokku
Etha chocolate cake nte rate onn parayamo. Mukalil chocolate ganache ann ozhukku nath. Appo rate ethra akum. Plzzz rply tharane. Cake nale kodukkanam. Plzzzzz
Chocolate cake nu 700 750 vangaam full covering okk fillings design ellam kooduthal aanel koouthal
Steel pathrathil cake undakkiyaal kuzhapamundo
Oru kuzhappilla njn undakkiyittundallooo vdo yil redvelvet cake ½ kg kure vdo yil kanichitumund use chyyamennum
Useful video👍👍👍
Thanks 😊
New subsriberane chechi social mediail cake undakki vilkunnathinu nammal engane advertisement cheyyanamennu onnu paranjutharamo
Athinu njn oru vdo ittittund cake sale koottam enn paranju vdo kandu nokku chnelil und😊
Athalla chechi njan udhesichathu nammal cake sale cheyyunnundu ennu ariyan vendi facebookilum Instagram ilum okke advertisement kodukkathille athenganeyanu kodukkandathu enne pole ithu ariyan pattathathayittu arengilum undenkil avarkum upakaram avumallo chechi paranja video njan kandathanu athil cakente sale engane koottamennanallo athalla nammal ithu sale cheyyunnundennu alukal ariyande athinulla settings cheyyunnathenganeyanennu chodhichathu
@@jipsabinu7202 Instagram fb ithilokke cake pics iduka cake sale undenn paranje condact numbr mattu details vila kurav quality ulla cake ennokke vechu poster undakki post chyyuu maximum nalla pics eduthu idu next details vdo idaattoo iyyalu paranjathu ok😊
Thanks chechi adutha video idamennu paranjathil othiri santhosham ithupole oru youtubersum ellathinum replay kodukkarilla valiya manasa chechiyudethu Facebook ilum Instagram ilum enganeya ithokke kodukkendathennum onnu video akki kanichu thannal upakaramayirikkum athinekurichonnum onnum ariyan padillathathukondanu ellam visadamayi onnu paranju tharane love you chechi
മുട്ടയുടെ കണക്ക് paranju തരുമോ pls njan kkeyikk നോൺസ്റ്റിക് undakar
Ethra mg aano cskevendathu athinte recipe already ittittund full details ½muthal mugalilooott ella typ spongum und
Butterfly Cake cheyuo🥰
Ok dear
Oro recipysm etra injintenn paranja same recipy fllw cheyyayrunu
Paranjalloo vdo sherikkum kandu nokku sponge cake vereyum
@@RushaasRecipes ok..thangoo..dwlodAvna vare kandu.so cmntytu..pinne bakim kandu
Secondii. 😍😍😎venam ithaa video edanam
Yes😊😊😊
ആന്റി വീഡിയോ കണ്ട് ഞാനും ഉണ്ടാക്കി
Aaaha aanoo nannayi chyyuu👍👍👍
9 inch 2 kg k use cheyyamo
Noo njn use chyyarilla hgt valuppavum kurachu kurayum okkk 10 aanu better
പത്രത്തിൽ bake ചെയുമ്പോൾ മണ്ണ് ഇട്ടുകൊണ്ട് bake ചെയുന്ന വീഡിയോ അപ്‌ലോഡ് cheidhitundo
Yes ittittund kandunokku
നമ്മൾ കാത്തിരുന്ന വീഡിയോ,🥰🥰🥰
Thanks salmmaaa😊😊
Jar cake delivery cheyyan special box undo?
Njan cake box coveril vech baki varunna space il oppich vekkaranullath🤩
Cake boxil thnne vekkam allatheyum covers varunnund okk😊
വീഡിയോ ഇഷ്ട്ടായി
😍😍😍😍😍😍
Q😊😊😊
ഇങ്ങനെ ഒരു വീഡിയോ വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു കമൻറ് ചോദിക്കണം എന്ന് വിചാരിച്ചിരുന്നു എന്തായാലും ഇങ്ങനെ ഒരു വീഡിയോ ഒരുപാട് പ്രതീക്ഷിക്കുന്നു ഉണ്ടാകും ഒരുപാട് നാളുകൾക്കു മുന്നേ തൊട്ട് ഞാൻ നിങ്ങളുടെ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാറില്ല കേക്ക് ഉണ്ടാക്കുന്നത് ഒക്കെ ഇഷ്ടം ഉള്ളതുകൊണ്ട് എന്നെ എല്ലാ കാര്യങ്ങളും എനിക്ക് ഉപകാരമായി തോന്നാറുണ്ട് ഒരുപാട് സംശയങ്ങളും ക്ലിയറായി കിട്ടിയിട്ടുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Ammeen thanks dear😊😊😊 koodeyundallo ningalokke
Itha ithupole cake pack cheythitt sello tape vechitt seal cheyyumo... Oru beggenerr aane ariyathath kond choichatha🤪
Yes chyyam safe aakki thanne sale chyuu
Ethayude ellarkum reply kodukkum pinne nalla orala ennu vachanu njan ethayude channalil 2 week ago mail whipping cream wipp cheyyan comment ettathu ennu vare ittille eppozhum pending ano sabscribum cheythu pattikaruthu ethra ayi njan parayunnu
Dear njnbpattichathalla sadham amul nte norml njn use chyyarilla iyyalk vendiyan njn athu shopl anneshichath but kittiyilla njn poyapol. Pattichathalla muthee 😊😊
Itha measuring cup illathe flour alakkunnathinte vdio idumallo alle
Idaam kurachu bc aayondan sure marakkilla 😊
Cake boxinte rate parayamo
18 20
Thanks
Pudding vedios vennammmm
Yes idaattoo 😊
Chechi
Cake cover പ്രൈസ് എത്രയാ
15 to 20 angneyokkeyaa
Ok thankyou chechi
Replay കിട്ടുമെന്ന് ottum vicharichilla
Rpky sure tharum dear 😊😊😊
Ithaa itha video ishatam aavanamengil ennalla parayunnath ishtta pettillengil ennanu parayunnath
Manasilaayilla dear enthan new commnt aayi idu ithinte thazhe idalle
Itha 11/2kg cake undakkan 10ing pan eduthal. Cake nte base um cover um Ethra kg da vaaganam
12 inch
Cake price video cheyyamo
Chyyam 😊😊😊
ഹോം ബേക്കർ ആയ എനിക്ക് പോലും help full aayitto da...video...thanku for shearing....squer cake ഗ്യാസിൽ വെച്ച് ചെയ്യുമ്പോൾ നന്നാവുന്നതെ...ഇല്ല...വലിയ കേക്ക്കെട്ടോ....ഇന്ന് ആകെ പണി കിട്ടി...😥, 2..കെജി ..squer cake...😥 അതെന്താ...അങ്ങനെ ഓവറിൽ മാത്രമേ ചെയ്യാൻ പറ്റുള്ളൂ....ഒന്ന് reply tharanne
Aaakumallooo chila tin nte deffrnd kondan pinne gass topl um pattum oil over aayittundakum sidil athaakum ok dear😊😊
Use ful aanutto❤️
Ok dear😊😊
Chechi, 1/2kg tress leches cake recipe venam 😍😍
Munb ittittund kandu nokkuu okk
@@RushaasRecipes kandillalla
Thanks chechii😍😍😍❤❤❤
Ok dear👍
Ithaaa ithaane enganaya contact cheyyan pattuaaa
Instagram il varuuu okk aarudeyengilum aayalum okk
Useful vedio❤️
❤❤❤
Thank you so much ❤️👍
👍👍
Ovenl cake mugalbhagam red colour varunnu..ndha
Over heating aakunnond aan oven vdo petten chyyattok😊
@@RushaasRecipes ovenl 180l 10 mint preheat cheyyaru d
Itha baking sadanam vangunna shopl online shop indo 😊
Ariyilla parayattooo
@@RushaasRecipes OK 😊
എല്ലാം വിഡിയോ ഞാൻ കാണാറുണ്ട് എനിക്ക് അതിയവിഷം കേക്ക് ചെയ്ൻ പറ്റുന്നുണ്ട്
Ok dear👍
ബട്ടർ പേപ്പറിന്റെ രണ്ട് ഭാഗത്തും ഓയൽ തേക്കണോ?
Tin bagath kurachu aakkikko athinekkal kurav batter aakunna bagathu okk allel oil over aayal cake pongilla
Rushaas family members.... anybody having borosil oven?
Oven wonderchef
@@RushaasRecipes itha.. 😍
ചേച്ചി കപ്പ് cake ചെയ്യുപോൾ മുകൾ ഓടുന്നു അതിന്ഏത് ചെയ്യും
Oil correct mixing aakathondan choodode pothi vekkaruthu choodariya sheshm mathram eerppam thattum allel
Sugar അലിഞ്ഞു പോവാതൊണ്ടന്ന്
Tin online il nallath eth shopping il ninan kitunath
Reply pls theranam
Beginner ann pls
Njn amazon nnu medichath nallatharunu
Tin online kittunund size nokki edukku kannur aanel njn cake shop vdo ittittund avide poyi vangam njn vangunna shop anu 😊
@@RushaasRecipes kannur ella thrissur ann 😊
ഞാൻ knr puthiyatheru anu
Athayooo
Cakes price video cheyyaamo?
Idattooo 😊😊
Venam pudding video
Yes chyyam kure vdo ittittund kandunokku 👍👍
8 inch pan ntey width ethra
2 ¾ 3 angne
എനിക്ക് കേക്ക് എല്ലാം taste അടിപൊളി ആയി വരുന്നു... But height കിട്ടുന്നില്ല... ഷോപ്പിൽ നിന്ന് കിട്ടുന്ന അത്ര height കിട്ടുന്നില്ല.... Chocolate കേക്ക് മുകളിൽ ഒട്ടുന്നു
Kure vdo ithinulla pariharam und kamdu nokku okkk
Covarinte price ethrayaa
18 20 saze deffrnd
Thanks
😊😊😊
Itha asalamu alaikum 👋 neggalada video kooree kandutundu ,neggal explain cheyyinathu neggalada voice sum ekku oothiri Esthan 😍.eddee Peru thahseena nasreen aanu neegal naan message ayyikkupo neggalku
Aariya pattu asee asee vantha naayaan ok itha neegal Dee estammulla subscribe Aanoo too 🤗 neegaldathu kooree video vel comment box sill chat chaithutuddu negga reply thanthu .thanks itha🤩.Edda age 14 anoo ekku cake chaiyaan kooree aagram undoo .neggal da video kando koore cake cheyyan padichu .😊 Ekku oder vedikkanam ,cake sale cheyyanam okkee aagram undooo neggalada video kandu thottu.ekku neggal motivation anooo 😘.ekku kooree samchayam undoo athu enthal vechallu .eethokkee items aanoo vedikkan ellathu neegal next video well post cheyum parachallo veegam eedanee . Bye 👋😍
Yes dear vdo details idaattoo sure nalla Homebaker aakum 👍👍👍👍 try maximum perfect aakkuu okk dear😊
@@RushaasRecipes ok itha😊
So useful dear Maasha allah 💞
Thanks 👍👍😊😊😊sugalle
Sooper dear❤😍😍
Thanks
ഞാൻ 1kg 7ഇഞ്ചിൽ ആണ് ചെയ്യുന്നത്
Enikk 8 il aanu koouthal hgt kittaru 😊😊
@@RushaasRecipes ഞാനും ഇത്ത ചെയ്യുന്നത് പോലെ ബട്ടർ പേപ്പർ ഹൈറ്റിൽ വെക്കും, അപ്പൊ കേക്ക് ഹൈറ്റിൽ കിട്ടുന്നുണ്ട്
New subscription
Welcome dear 😊
ക്യാരറ്റ് കേക്ക് recepe ഇടുമോ
Yes 😊😊😊
Helpfull vedio itta
😊😊
Ithaa ഇന്ന് വീഡിയോ illeeee❤
Kurachu bc aayipoyi daa 😊
Hm😘😘
Ithaa plzz എന്റെ ചാനലിൽ ഏതെങ്കിലും ഒരു വീഡിയോ യിൽ endhelum കമെന്റ് ഇടോ plzz 😭🤩🤩😘😘😘
@@izzog4402 yes sure dear no prblm 😊😊
Tnx dear❤❤❤😘😘😘
ഞാൻ ഒരു ചെറിയ ഓബേക്കർ ആണ്. അത്യാവശ്യം ഓർഡർ കിട്ടാറുണ്ട്. നന്നായിയിട്ട് ഉണ്ടാകാറുണ്ട്. വാങ്ങുന്നവർ നല്ല അഭിപ്രായം ആണ് പറയാറുള്ളത്. പക്ഷെ കയിഞ്ഞമാസം ഞാൻ മൂന്നു കേക്ക് ഉണ്ടാക്കിയിട്ട് ടെൻഷൻ ആയിപോയി. ക്രീം എങ്ങിനെ വീറ്റ് ചെയ്താലും അത് സ്റ്റിഫ് ആജ്‌കുന്നില്ല. രണ്ട് വർഷം ആയി ഞാൻ കേക്ക് സൈൽ ചീയ്യുന്നത്. ഫിയോണ ക്രീം ആണ് അന്നും ഇന്നും ഉണ്ടാകാർ. ഇത് വരെ ക്രീം നല്ല സ്റ്റിഫ് ആയിട്ടാണ് കിട്ടാർ. ഈ ലൂസായ ക്രീം സ്റ്റിഫ് ആയി കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്.
Kurachu nal aayitt cream nu pblm und fionak athaan 2 tier cake white cake il full details ittittund kandu nokku
Helpful video
Thanks
ബീറ്റർ ഓൺലൈൻ വഴി വാങ്ങിക്കുന്നതാണോ നല്ലത് shopi പോയി വാങ്ങിക്കുന്നതാണോ.... Amasonil rate കുറവ് ആണ് shopil ചോദിചപ്പോൾ കൂടുതൽ..... എപ്പഴും കാത്തിരിക്കുന്ന video തന്നെ ആണ് എപ്പഴും ഇടാറുള്ളത് thankyou dear 💕💖🥰
Same company aanu online ullathengil only vangam shopl ninnum aakumbol warndy kittum okk koouthal details um ariyam ok
@@RushaasRecipes Thankyou
Ok 🥳🥳🥳
😍😍😍
ഇത്ത വീഡിയോ ഇഷ്ട്ടായാൽ like okke ചെയ്യണം എന്നല്ല പറയുന്നത് ഇത്ത ഇഷ്ട്ട പെട്ടിട്ടില്ലെങ്കിൽ എന്നാണ് പറയുന്നത്
Ayyyo parabju poyathakum 😊😊😊allallo njn vdo kandunokki njn ishtapettinengil ennan parayunnath
Alla എല്ലാ വീഡിയോ സിലും ഇത്ത അങ്ങനെയാ parayaar
Pwly😍🤗
😊😊😊
Super video ✨💝
Thanks
❤️❤️❤️
ഇതത്ത എനിക്കൂo ആഗ്രഹം ഉഡ് എ നിക്ക് 11വയസാ അതുക്കെഡ് എനി ക്ക് ഉണ്ടക്കൻ പറ്റുമോ
Yes undakkalloooo😊 try dear
👍🏻👍🏻 try dear