ബൈജു സാറിന്റെ വിവരണം മറ്റുള്ളവരെയും അപേക്ഷിച്ച് ഏറ്റവും ക്രെഡിബിലിറ്റി ഉണ്ട്. ഒരു തീരുമാനം എടുക്കുന്നതിൽ നമുക്ക് ഉണ്ടാവുന്ന എല്ലാ കൺഫ്യൂഷൻസും മാറി ഒരു ഉറച്ച തീരുമാനം എടുക്കാൻ ആശ്രയിക്കാവുന്ന ഒരേ ഒരു വേർഡിങ്‌സ് 🎉. Thank you sir very much...
ഞാൻ ഒരു 1.5 വർഷം ആയി creta dct ഉപയോഗിക്കുന്നു. ഒരു റിവ്യൂവേഴ്സ് പറയാത്ത ഒരു നെഗറ്റിവ് Creta ക്ക് ഉണ്ട്. Thirdclass ഫിറ്റ് ആൻഡ് finish In between Cetral console Rear AC wents. രണ്ടു മാസം കഴിയുമ്പോളേക്കും ഒന്നു ചെറുതായി തൊട്ടാൽ പോലും ഇളകും പിന്നെ noise ഉണ്ടാകും. പിന്നെ exterior C, D pillar grey colur body panel. അതും ഒന്നു ചെറുതായി തൊട്ടാൽ squeezing sound വരും. ഇതു രണ്ടും ഒഴിച്ചാൽ ഒരു കിടിലൻ confortable കാർ ആണ് Creta. ദിവസം ഒരു 700 kilometer വളരെ confirtable ആയി ഓടിക്കാം
Njan ippolum oddikkunna ente Accent CRDi which I bought on 2005... Still running strong. vere vandikal maari maari vaangiyittum, Accent CRDi ippolum njan sookshikkunnu in mint condition.... The 3 cylinder engine is just a wonder.
Baiju Chetta ...oru small suggestion, camera video shooting ഒന്ന് കൂടി better ആക്കണം. എപ്പോഴും moving type shoot ചെയ്യുമ്പോൾ കുറച്ച് അരോചകം ആകുന്നുണ്ട്. പ്രേത്യേകിച്ചു details പറയുമ്പോൾ പുറകോട്ടും മുൻപോട്ടും ആവിശ്യത്തിലധികം move ആകുന്നുണ്ട് . ഈ അടുത്ത കാലത്ത് ഇറങ്ങിയ മിക്ക videos-ലും vehicle detailing പറയുമ്പോൾ ആ purticular vehicle body part മര്യാദക്ക് കാണാൻ സാധിക്കുന്നില്ല. എന്റെ ഒരു suggestion മാത്രമാണ്.
Nice review as usual. Nammude nattil ellavarum style nu aanu importance kodukunne over safety. Review video il safety ude avasyam (including crash rating) oru emphasis cheyuvanel valiyoru awareness avum ennanu oru suggestion.
Hyundai Creta with ADAS (Advanced Driver Assistance Systems) refers to the incorporation of various advanced safety features and driver assistance technologies in the Hyundai Creta SUV. ADAS typically includes a range of features designed to enhance safety, comfort, and convenience while driving. Some common ADAS features that may be available in the Hyundai Creta or similar vehicles include: Forward Collision Warning (FCW): This system alerts the driver if it detects an imminent collision with the vehicle in front, helping to prevent or mitigate frontal collisions. Autonomous Emergency Braking (AEB): AEB automatically applies the brakes if a collision is imminent and the driver fails to respond, helping to reduce the severity of frontal collisions or avoid them altogether. Lane Departure Warning (LDW) and Lane Keeping Assist (LKA): LDW alerts the driver if the vehicle drifts out of its lane without signaling, while LKA actively intervenes to help steer the vehicle back into its lane. Blind Spot Detection (BSD): BSD monitors the vehicle's blind spots and alerts the driver if there is a vehicle in the adjacent lane, helping to prevent lane-change collisions. Rear Cross Traffic Alert (RCTA): RCTA warns the driver of approaching vehicles when reversing out of parking spaces, reducing the risk of collisions with vehicles crossing behind the vehicle. Adaptive Cruise Control (ACC): ACC maintains a set speed and distance from the vehicle ahead by automatically adjusting the vehicle's speed, making highway driving more convenient and reducing driver fatigue. Driver Attention Warning (DAW): DAW monitors the driver's behavior and alerts them if signs of drowsiness or inattentiveness are detected, promoting safer driving practices. These are just some examples of ADAS features that may be available in the Hyundai Creta or similar vehicles. It's important to note that the availability of these features may vary depending on the trim level and market specifications of the vehicle. Additionally, advancements in technology may lead to the introduction of new ADAS features in future models. For the most accurate and up-to-date information, it's recommended to consult official Hyundai sources or visit a Hyundai dealership.
Nice I like it ...just am search new creta I have i20 2017 model because I like Hyundai they have new features first I buy i10 grand after i20. Now I am going to buy new Cretan....❤❤❤
Looks stunning. As usual they have a killer product and will continue to rule the segment. Any other brand in this segment is only working for the second position 🚗
*Creta വാഹനം 2019 തൊട്ട് വീട്ടിൽ ഉഭയോഗിക്കുന്ന ആൾ എന്ന നിലക്ക് പറയുകയാണ് സൂപ്പർ വാഹനമാണ് കമ്പനി പറഞ്ഞ മൈലേജ് ശെരിക്കും കിട്ടുന്നുണ്ട് വാഹനം റോഡിൽ വളരെ കംഫർട്ട് ആണ് പുതുതായി ഇറങ്ങിയ മോഡലുകൾ എല്ലാം നല്ല ഭംഗിയും ഉണ്ട്*
ഫെയ്സ് ലിസ്റ്റ് മോഡലുകളായ കിയ സോണറ്റ്, hyundai creta, മഹീന്ദ്ര XUV 300, ഈ മൂന്നു വണ്ടികളും ഒരു താരതമ്യം ബൈജു ചേട്ടൻ ചെയ്യണം, ഇതിൽ ഏത് എടുക്കണം എന്നുള്ള ഒരു കൺഫ്യൂഷൻ പ്രേക്ഷകർക്ക് മാറിക്കിട്ടും.
എന്റെ അതേ അവസ്ഥ എക്സ്ചേഞ്ച് ചെയ്താൽ ഒരു പാട് പൈസ പോകും രണ്ട് വർഷം കഴിഞ്ഞാൽ 3rd ജനറേഷൻ ഇറങ്ങും അത് ഇതിനേക്കാൾ സൂപ്പറായിരിക്കും അപ്പോൾ എക്സ്ചേഞ്ച് ചെയ്യാം
അതിനുള്ളിൽ ഇരുന്നാൽ പുറേത്തേക്കുള്ള visibility യെ കുറിച്ച് പറഞ്ഞില്ല. ഒരു കുഴിയിൽ ഇരിക്കുന്നത് പോലെയാണ് Seating position എന്ന് തോന്നുന്നു. സൈഡ് ഗ്ലാസ് ഒക്കെ ചെറുതാണ് എന്ന് തോന്നുന്നു. റയിൻ ഗാർഡ് കൂടി വെച്ചാൽ പറയേണ്ട. അല്ലേ? window ലൈൻ നമ്മടെ Shoulder ന് താഴെയാണോ ? എന്നാണ് ദൈവമേ Scorpio പോലെ നല്ല side glass വലിപ്പമുള്ള , Seating Position ഉളള ഒരു വാഹനം Hyundai ഇറക്കുക?
പഴയ creta പോലെ പവർ വിൻഡോ മോട്ടോർ മാറ്റുന്നതും ABS സെൻസർ മാറ്റുന്ന സ്ഥിരം പരിപാടിക്ക് വല്ല മാറ്റവും ഉണ്ടാകുമോ ആവോ. പിന്നെ താങ്കൾ എപ്പോ റിവ്യൂ ചെയ്യുമ്പോഴും full ഓപ്ഷൻ മാത്രമാണ് കാണിക്കാറ്. Bes മോഡൽ നോക്കുന്ന ഞങ്ങളെപ്പോലുള്ള പാവങ്ങളും ഇവിടുണ്ട്. അതിനെ കുറിച്ച് കൂടി ഒന്ന് പറയാമായിരുന്നു
ഒന്നു അങ്ങോട്ടോ ഒന്നു ഇങ്ങോട്ടോ പാളിയാൽ തവിട് പൊടിയാകും എന്നുള്ള ബൈജു ചേട്ടന്റെ പ്രയോഗം തന്നെ മതി, അങ്ങേരുടെ വിഡിയോ പിന്നെയും കാണാൻ, കട്ട വെയ്റ്ററി ഗ്, ആണ്👌👌😊😊😊
ഇതിനു മുമ്പ് ഉള്ള crata ആണ് ഈ creta യെക്കാൾ അഴക് ❤️❤️(black colour )creta ന്റെ ഭംഗി യെ മറികടക്കാൻ ഒരു വാഹനവും ഇന്ന് വിഭണിയിൽ ഇല്ല.. Very beatyful car is creta❤️❤️👍👍
നല്ല വാഹനം, പക്ഷേ ബൈജു ചേട്ടന്റെ Cameramen വാഹനം ശരിക്കും കാണാന്‍ അനുവദിക്കുന്നില്ല, വെള്ളത്തിൽ ഇട്ട് ഷൂട്ട് ചെയ്തപോലെ, zoom in , zoom out ചെയത് കളിക്കുന്നു..
എൻ്റെ കണ്ണിലൂടെ creta കാണുമ്പോൾ എവിടെയോ ഒര് Porsche.എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു രാവിലെ Hyundai ഷോറൂമിൽ പോയി book ചെയ്തു. Porsche കാറിൻ്റെ look എനിക്ക് ഒരുപാട് ഇഷ്ടമാണ് അത് സ്വപനം കാണാൻ മാത്രമേ എനിക്ക് കഴിയുന്നുള്ളൂ,
ബൈജു ചേട്ടൻ seltos നെ കുയിൽ ആണ് എന്ന് പറഞ്ഞത് ശരിയാണ്.കാക്കയുടെ കൂട്ടിൽ കുയിൽ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നത് പോലെ ആണ് KIA 🚘.മനോഹരമായ ശബ്ദം കൊണ്ട് കുയിലും മാരകലുക്ക് കൊണ്ട് kia യും ജനഹൃദയത്തിൽ ഇടംപിടിച്ചു പക്ഷേ.കാക്ക (hyundai)യുടെ കൂട്ടിൽ നിന്നും ആണലോ കുയിലിന്റെ തുടക്കം hyundai and kia ❤
The interiors look so dull 😪😪😪.. they simply made it look grey !!!!! The dark black 🖤 colour instead of the dull grey would have made the car look fabulous... just like other Hyundai cars And this is my point... The skid plates front and rear looks bulky and it protrudes out..which is bad and the black unpainted plastic around the skid plates makes it look bad. Everything else, in this car is a wow ❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤
സാധാരണ വണ്ടികൾ ഒരു അപ്ഡേഷൻ വരുമ്പോൾ പെട്ടെന്ന് ഇഷ്ടപ്പെടാത്തതാണ്. creta യുടെ കാര്യത്തിൽ എനിക്ക് പഴയതിനേക്കാൾ പുതിയതാണ് ഇഷ്ടപ്പെട്ടത്❤
Sathyam old model nte back design poraayirunnu
Enikk old ishtam
സത്യം... 👍
20 lakhs നു മുകളിൽ കൊടുത്തു മേടിക്കുമ്പോൾ ഇതിൽ എന്താണ് ഉള്ളത്. വെറുതെ paid പ്രൊമോഷൻ ചെയ്യുന്ന ബൈജുവിനു കാശ് കിട്ടുമെന്നല്ലാതെ.
Correct
Nice ആയിട്ടുണ്ട് ആകെ അലമ്പ് ആ silver കളറാണ്
But ഇതിന് മുമ്പ് ഉളള creta ടെ back അണ് എനിക് കൂടുതൽ ഇഷ്ടം ❤
ബൈജു സാറിന്റെ വിവരണം മറ്റുള്ളവരെയും അപേക്ഷിച്ച് ഏറ്റവും ക്രെഡിബിലിറ്റി ഉണ്ട്. ഒരു തീരുമാനം എടുക്കുന്നതിൽ നമുക്ക് ഉണ്ടാവുന്ന എല്ലാ കൺഫ്യൂഷൻസും മാറി ഒരു ഉറച്ച തീരുമാനം എടുക്കാൻ ആശ്രയിക്കാവുന്ന ഒരേ ഒരു വേർഡിങ്‌സ് 🎉. Thank you sir very much...
CRETA യുടെ ഭംഗി ഒന്നുവേറെ തന്നെയാണ്.. ♥️
white colour bore alle bro
@@jacobphilip1942Black looks stylish
Black is awesome.
@@jacobphilip1942enikku white aanu isttapettath
എനിക്ക് വളരെ ഇഷ്ടപെട്ട ഒരു വണ്ടി ആണ് ക്രെറ്റ അതിൽ പുതിയ അപ്‌ഡേഷൻ വളരെ നന്നായിട്ടുണ്ട്, തങ്ങളുടെ അവതരണവും വളരെ നന്നായിട്ടുണ്ട് 💯
Hyundai CRETA 🔥🔥
Resale Value ❤
Diesel Automatic ❤
എനിക്ക് ലുക്കിൽ ഇഷ്ടപ്പെട്ടത് kia യുടെ സെൽറ്റോസ് ആണ്.❤
പക്ഷെ വർക്കിൽ Creta>>>
Now Toyota hyrider looks better...
Yes seltos looks more better
എനിക്കും same👍
@@bhoomseven bro both are practically the same but seltos drive and handles better.Creta is focused more on comfort
Masinagudi വഴി ooty yilekku ഒരു യാത്ര അതും പുതിയ Creta Facelift il..അത് വല്ലാത്ത ഒരു experience ആണ് 😍
Masinagoodi vazhu ooty trip manual gear ulla vandi kondu pokunnathanu nallathu allel 2 litter automatic aavanam.Ente creta manual kondu poi easy driving aayirunnu koode vanna vandikal 500 XuV alpam pathingiyenkilum kayari pakshe oru celerio undayirunnu kure padu pettu kayaran😅
ഞാൻ ഒരു 1.5 വർഷം ആയി creta dct ഉപയോഗിക്കുന്നു. ഒരു റിവ്യൂവേഴ്സ് പറയാത്ത ഒരു നെഗറ്റിവ് Creta ക്ക് ഉണ്ട്. Thirdclass ഫിറ്റ് ആൻഡ് finish In between Cetral console Rear AC wents. രണ്ടു മാസം കഴിയുമ്പോളേക്കും ഒന്നു ചെറുതായി തൊട്ടാൽ പോലും ഇളകും പിന്നെ noise ഉണ്ടാകും. പിന്നെ exterior C, D pillar grey colur body panel. അതും ഒന്നു ചെറുതായി തൊട്ടാൽ squeezing sound വരും. ഇതു രണ്ടും ഒഴിച്ചാൽ ഒരു കിടിലൻ confortable കാർ ആണ് Creta. ദിവസം ഒരു 700 kilometer വളരെ confirtable ആയി ഓടിക്കാം
Mileage enth kittunnund bro
2017 creta യൂസ് ചെയ്യുന്നു 1.45 lakh km ആയിട്ടുണ്ട്. കുഴപ്പം ഇല്ലല്ലോ
@@bavarayyan2036 സിറ്റിയിൽ മാക്സിമം 11. Highwayil 90 km maintain cheythal 18 വരെ കിട്ടിയിട്ടുണ്ട് 120ഇൽ ഒക്കെ പോയാൽ 13 ഒകെ കിട്ടുകെയുള്ളു
@@Volvo2946 2020 ശേഷം ഉള്ള മോഡൽസ് ആണ് ഇ problem
വണ്ടി എടുക്കാൻ കഴിയില്ല എന്ന് അറിഞ്ഞു കൊണ്ട് വിഡിയോ സ്ഥിരമായി കാണുന്ന ഞാൻ😂 വേറെ ആരെങ്കിലും
❤one day
Njanum
Mee too
Kazhiyum don't worry
Née athinu vendi first try cheyyanam
Njan ippolum oddikkunna ente Accent CRDi which I bought on 2005... Still running strong. vere vandikal maari maari vaangiyittum, Accent CRDi ippolum njan sookshikkunnu in mint condition.... The 3 cylinder engine is just a wonder.
Toyota hyrider വാങ്ങാൻ കൊതിച്ച എന്നെ ക്രീറ്റ വാങ്ങിച്ച ബൈജു സാറിന്റെ അവതരണ മികവ് ഗംഭീരം 👏🏻
പണി കുറ്റം തീർന്ന ക്രറ്റയും
പണിയറിയാവുന്ന അവതാരകനും.
Keep going.👍
എപ്പോഴും വന്ന് ഞാൻ ബൈജു M നായർ എന്ന് പറയണ്ട, താങ്കൾ ഈ ഫീൽഡിലെ അത്യാവശ്യം പ്രശസ്തൻ തന്നെയാണ്. ചാനലും നമ്മുടെ തന്നെയാണ്.
Baiju Chetta ...oru small suggestion, camera video shooting ഒന്ന് കൂടി better ആക്കണം.
എപ്പോഴും moving type shoot ചെയ്യുമ്പോൾ കുറച്ച് അരോചകം ആകുന്നുണ്ട്. പ്രേത്യേകിച്ചു details പറയുമ്പോൾ പുറകോട്ടും മുൻപോട്ടും ആവിശ്യത്തിലധികം move ആകുന്നുണ്ട് .
ഈ അടുത്ത കാലത്ത് ഇറങ്ങിയ മിക്ക videos-ലും vehicle detailing പറയുമ്പോൾ ആ purticular vehicle body part മര്യാദക്ക് കാണാൻ സാധിക്കുന്നില്ല.
എന്റെ ഒരു suggestion മാത്രമാണ്.
അടിപൊളി ആയിട്ടുണ്ട്... ഇതിൽ ബ്ലാക്ക് interior variance ഉണ്ടോ?
Baiju vetta wide lensil shoot cheyyalle. Vandiyude shape oke pokunund. Normal lensil shoot cheyyu
Headlights placed on the most prone area of the bumber, and no one should notice the reverse light, Good work!!
ഉപയോഗിക്കുന്ന എല്ലാവരും പറയപ്പെടുന്നത് നല്ല സുഖമുള്ള യാത്ര നല്കുന്നുവെന്നാണ്.❤
2016 muthal upayogikkunnu super aanu
ഒരുപാട് transmission options കൊടുക്കുന്നു എന്നുള്ള കാര്യത്തിൽ ഇവർ മറ്റുള്ളവർക്ക് our മാതൃകയാണ്.
I am the owner of Creta 2017. Creta 2024 is an amazing one. Looking forward to upgrading it when a new one is available.
Saw lot of review videos.... but your presentation learns lot and interesting... thank you sir
എനിക്ക് വണ്ടിയെക്കാൾ ഇഷ്ടമായത് താങ്ങളുടെ അവതരണ ശൈലിയാണ്
Hyundai creta still favorite suv in India. Sales figure increased for Hyundai in Nov 23 because of creta and Venue.
grill look is so soperb
Hyundai Puthiya Creta enna vahanam nalla oru anubhavamanu
Nice review as usual. Nammude nattil ellavarum style nu aanu importance kodukunne over safety. Review video il safety ude avasyam (including crash rating) oru emphasis cheyuvanel valiyoru awareness avum ennanu oru suggestion.
Can you recommend a good headlight bulb for creta
ആദ്യ ക്രെറ്റ ലുക്ക് ആയിരുന്നു ഇഷ്ടം അതായിരുന്നു രണ്ടാമത്തെ മോഡൽ ഒന്ന് ഇഷ്ടം ആയി വന്നപ്പോൾ അടുത്തത് 😅
Hyundai Creta with ADAS (Advanced Driver Assistance Systems) refers to the incorporation of various advanced safety features and driver assistance technologies in the Hyundai Creta SUV.
ADAS typically includes a range of features designed to enhance safety, comfort, and convenience while driving. Some common ADAS features that may be available in the Hyundai Creta or similar vehicles include:
Forward Collision Warning (FCW): This system alerts the driver if it detects an imminent collision with the vehicle in front, helping to prevent or mitigate frontal collisions.
Autonomous Emergency Braking (AEB): AEB automatically applies the brakes if a collision is imminent and the driver fails to respond, helping to reduce the severity of frontal collisions or avoid them altogether.
Lane Departure Warning (LDW) and Lane Keeping Assist (LKA): LDW alerts the driver if the vehicle drifts out of its lane without signaling, while LKA actively intervenes to help steer the vehicle back into its lane.
Blind Spot Detection (BSD): BSD monitors the vehicle's blind spots and alerts the driver if there is a vehicle in the adjacent lane, helping to prevent lane-change collisions.
Rear Cross Traffic Alert (RCTA): RCTA warns the driver of approaching vehicles when reversing out of parking spaces, reducing the risk of collisions with vehicles crossing behind the vehicle.
Adaptive Cruise Control (ACC): ACC maintains a set speed and distance from the vehicle ahead by automatically adjusting the vehicle's speed, making highway driving more convenient and reducing driver fatigue.
Driver Attention Warning (DAW): DAW monitors the driver's behavior and alerts them if signs of drowsiness or inattentiveness are detected, promoting safer driving practices.
These are just some examples of ADAS features that may be available in the Hyundai Creta or similar vehicles. It's important to note that the availability of these features may vary depending on the trim level and market specifications of the vehicle. Additionally, advancements in technology may lead to the introduction of new ADAS features in future models. For the most accurate and up-to-date information, it's recommended to consult official Hyundai sources or visit a Hyundai dealership.
എന്റെ റൂമിന്റെ അടുത്തുള്ള ചേട്ടന് new ക്രെറ്റയുണ്ട് ഇങ് ഖത്തറിൽ ഇ ക്രെറ്റയുടെ മുൻവശമാണ് നന്നായി തോന്നുന്നത്
Etavum best design first launch cheytha model aayirunhu..
Ippol launch aavunnhath over design aayt thonhi,
Always old is gold🎉
ലുക്കിൽ സെൽറ്റോസാണെങ്കിൽ വർക്കിലും റീ സെയിലിലും ഹ്യൂണ്ടായ് ക്രെറ്റ മുന്നിലാണ്..❤
4:52 അവിടെ air പോവാനുള്ള സംഭവം ഉണ്ടല്ലോ ബൈജുചേട്ടാ...
8:16 sequential indicator ആണ് ... hazard light ഇട്ടേക്കുന്നത് കൊണ്ടാണ് അങ്ങനെ കത്തുന്നത് 🙂
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️woo CRETA😍LOOK പൊളിച്ചു 😍ഒന്നും പറയാനില്ല 👍
Nice I like it ...just am search new creta I have i20 2017 model because I like Hyundai they have new features first I buy i10 grand after i20. Now I am going to buy new Cretan....❤❤❤
Looks stunning. As usual they have a killer product and will continue to rule the segment. Any other brand in this segment is only working for the second position 🚗
Ningale vedeos kandittu vahanam yadukan okke aagraham und insha allah okke set aakanam
Ee channel njan subscribe cheyyaan kaaranam 2022 cretayude video kandittaanu🔥
*Creta വാഹനം 2019 തൊട്ട് വീട്ടിൽ ഉഭയോഗിക്കുന്ന ആൾ എന്ന നിലക്ക് പറയുകയാണ് സൂപ്പർ വാഹനമാണ് കമ്പനി പറഞ്ഞ മൈലേജ് ശെരിക്കും കിട്ടുന്നുണ്ട് വാഹനം റോഡിൽ വളരെ കംഫർട്ട് ആണ് പുതുതായി ഇറങ്ങിയ മോഡലുകൾ എല്ലാം നല്ല ഭംഗിയും ഉണ്ട്*
എന്റെ കയ്യിൽ ഇപ്പോൾ creta sx mt ഉണ്ട് ഞാൻ adas futurum 360 camera ഉള്ള ഒരു മോഡൽ നോകുന്നുണ്ട്
ഏദ് വണ്ടിയാണ് നല്ലത്
ഒന്നും പറയാനില്ല ഗംഭീര വണ്ടിhyundai creta പുതിയ ലുക്കിൽ റിവ്യു തകർത്തു ഇതുപോലൊരു വണ്ടി ആരും കൊതിക്കും👍👍👍👍
എല്ലാവനും പഴയ ലുക്ക് ആണ് നല്ലത് എന്ന് പറയുന്നു. But ഇതാണ് eetom best❤❤❤❤
Million 4 million best wishes🎉🎉🎉🎉🎉🎉nice review👍thanks and best wishes🙏
Creta frond view venue pole cheruthayi thonnarund.. Creta yude features nallathuthannayanu
സാർക്ക് ഇഷ്ടപ്പെട്ടാൽ കുറെ ആൾക്ക് ഇഷ്ടപ്പെടും ..All the best ....
മറ്റു രാജ്യങ്ങളിൽ ഉള്ള creta ആണ് എനിക്ക് ഇഷ്ടം
സൗദിയിൽ ഞാൻ creta 7 സീറ്റർ കണ്ട് creta grand
ഫെയ്സ് ലിസ്റ്റ് മോഡലുകളായ കിയ സോണറ്റ്, hyundai creta, മഹീന്ദ്ര XUV 300, ഈ മൂന്നു വണ്ടികളും ഒരു താരതമ്യം ബൈജു ചേട്ടൻ ചെയ്യണം, ഇതിൽ ഏത് എടുക്കണം എന്നുള്ള ഒരു കൺഫ്യൂഷൻ പ്രേക്ഷകർക്ക് മാറിക്കിട്ടും.
ക്രെട്ട അടിപൊളി ആണ്... ഡ്രൈവ് ചെയ്യാൻ സൂപ്പർ
In my opinion this design is way better than previous facelift. Especially the front design.
എനിക്ക് പുതിയ front & Back എനിക്ക് ഇഷ്ടമല്ല...മുന്‍ version ആണ് എനിക്ക് ഇഷ്ടം.....😊
Yes, That was classic design!
yep
Can any body tell me the exact mileage getting on 1.5 tubro petrol of creta.
The caption, Undisputed Ultimate, says ALL.
Driving feel of diesel Creta is awesome. Interior looks Premium.
I’m not jealous on 2024 Hyundai creta baiju cheta, because I’m going to booking it 😊😅
ബ്രോ നിലവിൽ ഏതു വേരിയന്റ് ആണ് കൂടുതൽ വിറ്റു പോകുന്നത്
Ee back tail light veruthe kathumo (break chavuthillellm)
Good review brother Biju 👍👍👍👍
Nice Review Baiju Chetta. Could you please review a comparison between 2023 Seltos and 2024 Creta?
2023 model വാങ്ങിയ ഞാൻ 6 മാസത്തിനു ശേഷം 2024 model കണ്ട് കൊതിയാവുന്നു ഇതു ചതിയല്ലേ ബെജു ചേട്ടാ.. ഞാൻ എന്തു ചെയ്യും😭😭
Exchange cheyyan pattum contact your showroom
എന്റെ അതേ അവസ്ഥ എക്സ്ചേഞ്ച് ചെയ്താൽ ഒരു പാട് പൈസ പോകും രണ്ട് വർഷം കഴിഞ്ഞാൽ 3rd ജനറേഷൻ ഇറങ്ങും അത് ഇതിനേക്കാൾ സൂപ്പറായിരിക്കും അപ്പോൾ എക്സ്ചേഞ്ച് ചെയ്യാം
baijuetta 1 doubt , ee indicator on cheythal Tikitik sound varunna technology endanu or athinu enthengilum science undo
As usual lovely video. Voice modulation alpam koodippoille ennu thonnunnu
Sound ntho problem olla pole thonni but super ❤ thank you
ബൈജുഏട്ടന്റെ ഷർട്ടും ഷൂസും സൂപ്പർ..❤
Adi poli video 🥰🤗
Super speech 👍👍👍
അതിനുള്ളിൽ ഇരുന്നാൽ പുറേത്തേക്കുള്ള visibility യെ കുറിച്ച് പറഞ്ഞില്ല. ഒരു കുഴിയിൽ ഇരിക്കുന്നത് പോലെയാണ് Seating position എന്ന് തോന്നുന്നു. സൈഡ് ഗ്ലാസ് ഒക്കെ ചെറുതാണ് എന്ന് തോന്നുന്നു. റയിൻ ഗാർഡ് കൂടി വെച്ചാൽ പറയേണ്ട. അല്ലേ? window ലൈൻ നമ്മടെ Shoulder ന് താഴെയാണോ ?
എന്നാണ് ദൈവമേ Scorpio പോലെ നല്ല side glass വലിപ്പമുള്ള , Seating Position ഉളള ഒരു വാഹനം Hyundai ഇറക്കുക?
പഴയ creta പോലെ
പവർ വിൻഡോ മോട്ടോർ മാറ്റുന്നതും
ABS സെൻസർ മാറ്റുന്ന സ്ഥിരം പരിപാടിക്ക്
വല്ല മാറ്റവും ഉണ്ടാകുമോ ആവോ. പിന്നെ താങ്കൾ എപ്പോ റിവ്യൂ ചെയ്യുമ്പോഴും full ഓപ്ഷൻ മാത്രമാണ് കാണിക്കാറ്. Bes മോഡൽ നോക്കുന്ന ഞങ്ങളെപ്പോലുള്ള പാവങ്ങളും ഇവിടുണ്ട്.
അതിനെ കുറിച്ച് കൂടി ഒന്ന് പറയാമായിരുന്നു
hyundai യുടെ വണ്ടികളെ കുറിച്ച് പറയുമ്പോൾ ബൈജു ചേട്ടന് ഒരു പ്രത്യേക energy ആണ്
എനിക്ക് മാത്രം തോന്നിയതാണോ എന്നറിയില്ല
മുൻവശത്തെ ആ പഴയ വൃത്തികേട് മാറി ഇപ്പോൾ അടിപൊളി ആയിട്ടുണ്ട്
Ithinte black edition vana pwolikum💯🔥🔥
Kia Seltos or Hyundai Creta will be the best option ?
How many Airbags ?..What is the safety Rating of this vehicle?
നല്ല അവതരണം 👍
A quality product from Hyundai 🎉🎉🎉 kurachu divasamaai review nu vendi wait cheyyukayaayirunnu...
1:00 ബിജുചേട്ടാ ബ്രെസ്സ ഈ segmentella nexon venue segmentaanu grand vitara ആണ് ക്രെട്ട segment
14 ലക്ഷം രൂപയ്ക്ക് XL6 zeta, creta EX ഇവയിൽ ഏത് വാങ്ങുന്നതാണ് നല്ലത്
Mic maatyo biju chettoi🧐
Most hardworking and energetic vlogger in Kerala
Creta popular Hyundai
Cretayude ആ വൃത്തികേട് മാറിയിട്ടുണ്ട്. നന്നായി നല്ല അഭിപ്രായം.
Interior full black ആയിരുന്നെങ്കിൽ ബൈജു അണ്ണന് കുറേക്കൂടി സന്തോഷം ആയേനെ..
Creta user iam happy. Diesel manual. Comfort driving
എനിക്കിഷ്ടം 2021 creta ആണ് ❤❤❤
ഹായ് ബൈജു ചേട്ടാ..
ഹ്യൂണ്ടായുടെ Kona ഇലക്ട്രിക് N Line ഇന്ത്യയിലേക്ക് വരുന്നുണ്ടോ..
Creta pande poliyallee😍
Nice car .. look beautiful... Interior also beautiful... Your explanation niceeee ...
ഒന്നു അങ്ങോട്ടോ ഒന്നു ഇങ്ങോട്ടോ പാളിയാൽ തവിട് പൊടിയാകും എന്നുള്ള ബൈജു ചേട്ടന്റെ പ്രയോഗം തന്നെ മതി, അങ്ങേരുടെ വിഡിയോ പിന്നെയും കാണാൻ, കട്ട വെയ്റ്ററി ഗ്, ആണ്👌👌😊😊😊
ഹേ ക്യാമറാമാൻ... ഹേ ക്യാ ഹുവാ..! വീഡിയോ.. വല്ലാതെ കുലുങ്ങുന്നുഹേ..!
Game changer 👌
Kia Seltos😍Poli
ഇതിനു മുമ്പ് ഉള്ള crata ആണ് ഈ creta യെക്കാൾ അഴക് ❤️❤️(black colour )creta ന്റെ ഭംഗി യെ മറികടക്കാൻ ഒരു വാഹനവും ഇന്ന് വിഭണിയിൽ ഇല്ല.. Very beatyful car is creta❤️❤️👍👍
Jaladosham pidicho?
ക്രെറ്റയുടെ second Face lifted model ഇഷ്ടപ്പെട്ടു വരുമ്പയേക്കും ദേ വന്നു third face lift. I am confused 🤔 to pick one ❕
നല്ല വാഹനം, പക്ഷേ ബൈജു ചേട്ടന്റെ Cameramen വാഹനം ശരിക്കും കാണാന്‍ അനുവദിക്കുന്നില്ല, വെള്ളത്തിൽ ഇട്ട് ഷൂട്ട് ചെയ്തപോലെ, zoom in , zoom out ചെയത് കളിക്കുന്നു..
ഈ മോഡലിലും ബാക്കിൽ കിയയിൽ ഉള്ളത് പോലെ 3 adjustable headrest ഇല്ലല്ലോ.
എൻ്റെ കണ്ണിലൂടെ creta കാണുമ്പോൾ എവിടെയോ ഒര് Porsche.എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു രാവിലെ Hyundai ഷോറൂമിൽ പോയി book ചെയ്തു.
Porsche കാറിൻ്റെ look എനിക്ക് ഒരുപാട് ഇഷ്ടമാണ് അത് സ്വപനം കാണാൻ മാത്രമേ എനിക്ക് കഴിയുന്നുള്ളൂ,
ബൈജു ചേട്ടൻ seltos നെ കുയിൽ ആണ് എന്ന് പറഞ്ഞത് ശരിയാണ്.കാക്കയുടെ കൂട്ടിൽ കുയിൽ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നത് പോലെ ആണ് KIA 🚘.മനോഹരമായ ശബ്ദം കൊണ്ട് കുയിലും മാരകലുക്ക് കൊണ്ട് kia യും ജനഹൃദയത്തിൽ ഇടംപിടിച്ചു പക്ഷേ.കാക്ക (hyundai)യുടെ കൂട്ടിൽ നിന്നും ആണലോ കുയിലിന്റെ തുടക്കം
hyundai and kia ❤
Look ഗംഭീരം തന്നെ ആണേ ❤❤❤❤
The interiors look so dull 😪😪😪.. they simply made it look grey !!!!!
The dark black 🖤 colour instead of the dull grey would have made the car look fabulous... just like other Hyundai cars
And this is my point...
The skid plates front and rear looks bulky and it protrudes out..which is bad and the black unpainted plastic around the skid plates makes it look bad.
Everything else, in this car is a wow ❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤
Super 👍👍👍