Poonkatte Poyi Chollamo |Vaishnavi| Vidhu Pratap|Duet

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 181

  • @Soccerman6
    @Soccerman6 4 роки тому +23

    എന്തൊരു സൗണ്ടാ ഈ ചെങ്ങായിക്ക്... vidhu pradhap♥👌

  • @bumbu5509
    @bumbu5509 5 років тому +170

    Vidhu എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട singer ആണ് voice കിടു

  • @afnusworld4703
    @afnusworld4703 2 роки тому +9

    വിധു വേറെ ലെവൽ.. മോളും പൊളിച്ചു

  • @m4tec987
    @m4tec987 5 років тому +28

    പെട്ടന്ന് പഴയ കാലം ഓർമ്മകൾ വന്നു.. 😭😭😭😭😭

  • @rajeshr3514
    @rajeshr3514 10 місяців тому +2

    ഒന്നും പറയാൻ ഇല്ല അത്രക്ക് ഇഷ്ട്ടം ആണ് ✋🏻✋🏻🙏🙏

  • @mr.songcreater895
    @mr.songcreater895 5 років тому +50

    Vidhu polichu onnum parayanilla kode ulla kuttiyum😍😍😍😍😍😍

  • @ABDULSALAM-sn1tk
    @ABDULSALAM-sn1tk 5 років тому +37

    കുട്ടികൾ ഒരു രക്ഷേം ഇല്ല ... വിധൂൂൂൂൂൂ 😍

  • @sijinhrxcgn6733
    @sijinhrxcgn6733 5 років тому +20

    magical voice of vidhu koodeyulla molum nalla reethiyil paadi

  • @sibink3332
    @sibink3332 3 місяці тому +1

    പാട്ടും സൂപ്പർ പാടിയവരും സൂപ്പർ ഓർക്കസ്ട്രയും സൂപ്പർ എല്ലാവരും കലക്കി

  • @abdulrasakh1222
    @abdulrasakh1222 4 роки тому +3

    Vidhu chettaa ninggalu pwoliyaanu... vyshnavi mole mode ellaa songsum nik valare ishtamaanu...paavam kuttyaa vyshnavi ellaarum support cheyyanam

    • @alfiaslam9665
      @alfiaslam9665 3 роки тому

      𝘼𝙧𝙞𝙮𝙤𝙤 𝙫𝙖𝙞𝙨𝙝𝙖𝙣𝙫𝙞𝙮𝙚

  • @shafeeqshafeeq6937
    @shafeeqshafeeq6937 3 роки тому +12

    വിധു voice വേറെ ലെവൽ 👍..

  • @rathishbaby
    @rathishbaby 4 роки тому +43

    How cute she is *Vaishnavi* 😍😍Vidhu's superb voice ❤️❤️👌👌

  • @manojmanus2144
    @manojmanus2144 5 років тому +29

    Orchestra pwoli

    • @MsManojlal
      @MsManojlal 4 роки тому +1

      സത്യം

    • @sinua1674
      @sinua1674 3 роки тому +1

      പൊളിച്ചടുക്കി 👌👌👌

    • @anucr17
      @anucr17 Рік тому

      No words

    • @МарияОрлова-ч3у
      @МарияОрлова-ч3у 4 місяці тому

      🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🚘🐮💍👰‍♀️🌉🌠😋⛩️😛🚡🛸🚠🐤😝🧄🚖🚖👳✴️🎢🐣🦝🦝🪐🎠🙇‍♂️😜🚒⛴️🌈🐯🤲🦄🥋🔯👨‍👧‍👧🤚🤚💝🎇

    • @МарияОрлова-ч3у
      @МарияОрлова-ч3у 4 місяці тому

      🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🎇💝👨‍👧‍👧🔯🥋🦄🐯🌈⛴️🚒😜🙇‍♂️🪐🦝🦝🐣🎢✴️👳🧄🧄😝🐤🚠🛸🚡😛⛩️😋🌠🌉💍💍🐮🚘🪃🐴🌟

  • @subheeshkurup2819
    @subheeshkurup2819 Рік тому +4

    മോളുടെ ചിരി എന്തൊരു ക്യൂട്ട് ❤❤

  • @jithu.arsenal
    @jithu.arsenal 5 років тому +10

    Vaishnavi love u chakkare. Vidhu super

  • @rathishbaby
    @rathishbaby 4 роки тому +79

    *പൂങ്കാറ്റേ പോയി ചൊല്ലാമോ* *തെക്കൻ*
    *പൂങ്കാറ്റേ പോയി ചൊല്ലാമോ*
    *നീലകണ്ണുള്ള എൻ* *വേളിപ്പെണ്ണോട് ഈ*
    *നീലകണ്ണുള്ള എൻ* *വേളിപ്പെണ്ണോട്*
    *എന്റെ ഉള്ളിലുള്ള* *മോഹമൊന്നു ചൊല്ലാമോ നീ*
    *പൂങ്കാറ്റേ പോയി ചൊല്ലാമോ* *തെക്കൻ*
    *പൂങ്കാറ്റേ പോയി ചൊല്ലാമോ*
    *കള്ളക്കണ്ണുള്ള എൻ* *കാമുകനോട് ഈ*
    *കള്ളക്കണ്ണുള്ള എൻ* *കാമുകനോട്*
    *എന്റെ ഉള്ളിലുള്ള* *മോഹമൊന്നു ചൊല്ലാമോ നീ*
    *മുക്കുറ്റിചാന്തിനാൽ കുറി* *വരച്ച്*
    *നിൽക്കുന്ന കല്യാണ പെണ്ണല്ലേ* *നീ*
    *മുക്കുറ്റിചാന്തിനാൽ കുറി വരച്ച്*
    *നിൽക്കുന്ന കല്യാണ* *പെണ്ണാണ് ഞാൻ*
    *ഈ പ്രേമ സംഗീത* *സായങ്ങളിൽ*
    *ഈ ജന്മ സായൂജ്യ* *നേരങ്ങളിൽ*
    *പാടുന്നു ഞാനിന്ന് ഗമപ ഗമപ* *(പൂങ്കാറ്റേ...)*
    *കസ്തൂരി മഞ്ഞളുമായ് വന്ന്* *നീരാടും ഈ ലോക സുന്ദരി നീ*
    *കസ്തൂരി മഞ്ഞളുമായ് വന്ന്* *നീരാടും നേരത്ത് വന്നവനേ*
    *കാറ്റത്തു* *ചേലത്തുമ്പൊന്നാടിയോ*
    *കാറ്റിന്റെ* *കള്ളക്കണ്ണൊന്നൊടിയോ*
    *നാണിച്ചു നീ പാടി ഗമപ ഗമപ* *(പൂങ്കാറ്റേ...)*

  • @anucr17
    @anucr17 Рік тому +1

    Enthu cute molus😍😍.. Vidhu😍

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 Місяць тому +1

    സൂപ്പർ ചേച്ചി അടിപൊളി വോയിസ്‌

  • @lijinvl8993
    @lijinvl8993 Рік тому

    Molude pere ariyillla athukond yettan vavachi yennu vilikkuvanneee. 😘😘😘 Vavachi supperrrrrr❤❤❤❤

  • @abidrahman5085
    @abidrahman5085 5 років тому +25

    VIDU PRAFAP AND LITTLE GIRL... BEST SONG

  • @ramkrishnamangalath2997
    @ramkrishnamangalath2997 2 місяці тому

    All round happiness and could brings a cool atmosphere.All the best

  • @ltvvlogs1735
    @ltvvlogs1735 Рік тому +7

    2023 പാട്ട് കേൾക്കാൻ ഞാൻ മാത്രമേ ഉള്ളോ...

  • @anjooran384
    @anjooran384 3 роки тому +4

    ഇത്രേം ചെറിയ പിള്ളേർ ഒക്കെ എങ്ങനെയാ പാടുന്നേ 😳😳😳👌

  • @praveenkumarv3256
    @praveenkumarv3256 Місяць тому

    സൂപ്പർ മോളു, വിധു 😍😍😍😍🥰🥰🥰🥰

  • @pratheeshmp4982
    @pratheeshmp4982 3 роки тому +4

    Enna powli mixinga ah💕💕 oro beat vere clear🤩

  • @anithanair7741
    @anithanair7741 2 роки тому +1

    Fantastic orchestration ,ditto like filimsong , astonishing performance

  • @sudarsanashenoy1187
    @sudarsanashenoy1187 5 років тому +12

    Watching them sing and musicians enjoying music is greatest joy i think

    • @Frames_of_AK
      @Frames_of_AK  5 років тому +1

      Correct. I think thats making a special feel to the viewers.

  • @kannanadiseshachalam3733
    @kannanadiseshachalam3733 4 роки тому +1

    No words to say awesomely super super what a melody and acoustical effect, great team work,keep it up.

  • @sumeshs4511
    @sumeshs4511 4 роки тому +6

    വിധൂൂൂ... ഹോ ഒരു രക്ഷേമില്ല....

  • @chandrasullathmalachandr4506
    @chandrasullathmalachandr4506 5 років тому +5

    Awesome ❤️❤️❣️❤️❤️❤️❤️❤️love u vaish...navi

  • @nithinck5333
    @nithinck5333 3 роки тому +4

    വിധു അണ്ണൻ പോളിയാണ് 🥰😎

  • @PradeepPradeep-pu1vd
    @PradeepPradeep-pu1vd Рік тому +1

    Super smile😊

  • @viveknikarthil
    @viveknikarthil 5 років тому +12

    Violin ..just flowinggggg😘

  • @Arjun-cu3nf
    @Arjun-cu3nf 3 місяці тому

    സൂപ്പർ അടിപൊളി ഗംഭീരം

  • @premrajrajagopalan8873
    @premrajrajagopalan8873 7 місяців тому +1

    Outstanding 😇👍💕

  • @speed-xj6gs
    @speed-xj6gs Рік тому

    Record cheythuvechaplo paaadi...vidhu sir...super

  • @bijumonpk398
    @bijumonpk398 8 місяців тому +1

    Singers & orchestra 🎉

  • @AkbarCa-e6q
    @AkbarCa-e6q 3 місяці тому

    Krishnu mole ponne ethra manoharamaayi molu paadi Mole Congratulations Akbar C A

  • @sibink3332
    @sibink3332 3 місяці тому

    ഇതുപോലുള്ള പാട്ടുകളാണ് കേൾക്കാൻ രസം

  • @retnammapk8154
    @retnammapk8154 8 місяців тому +1

    Vidhu Chettan and Vaishanvi Super

  • @nandinigowda3904
    @nandinigowda3904 Рік тому

    Ohhh God ❤❤i am searching this beautiful song.

  • @sajithabhadran570
    @sajithabhadran570 Рік тому +1

    Sooper Vidhu & Vaishnavi

  • @anithak9836
    @anithak9836 4 місяці тому

    Vishu nte old songs super ....❤

  • @deepapknandu630
    @deepapknandu630 7 місяців тому +2

    എപ്പോ കണ്ടാലും കേൾക്കും അത്ര രസമാണ് 💕

  • @Madhu-rf9cn
    @Madhu-rf9cn 6 днів тому

    Yevidaayirinnukutta, supper

  • @sannanpisharukattil8270
    @sannanpisharukattil8270 5 років тому +4

    Vidhu your voice is something special along with Vijay jesudas

  • @jaseefmc-wn4qw
    @jaseefmc-wn4qw 3 місяці тому +1

    മനോഹര ശബ്ദം

  • @rehindasponnarasseryharida3131
    @rehindasponnarasseryharida3131 3 роки тому +4

    മോളു സൂപ്പർ ആണ്

  • @kiranab5012
    @kiranab5012 Рік тому

    Vidhuchettante voice bhayagara rasamaanu❤❤❤❤

  • @mariummahsooma4170
    @mariummahsooma4170 4 роки тому +3

    Super voice vidhu😊

  • @jayadhevannarayanan6180
    @jayadhevannarayanan6180 Рік тому

    Vidhuvinte Ella pattum ere Eshtamaa👍🙏❤💐🌹

  • @anilkadavath510
    @anilkadavath510 9 місяців тому

    Ippozhum thedippidichu kaanunnavarundo...???ennepole??

  • @ranibabu2083
    @ranibabu2083 4 місяці тому

    Superb voice

  • @krishnakumarkg9803
    @krishnakumarkg9803 4 місяці тому

    രണ്ട് പേരും പൊളിച്ചു❤❤❤❤❤❤

  • @jayadhevannarayanan6180
    @jayadhevannarayanan6180 Рік тому +1

    Vaishnavi 🎉❤ wow 👍🙏👍🙏👍🙏

  • @CuteGirl-lw7in
    @CuteGirl-lw7in 5 років тому +2

    Super selection .voice👍👍

  • @sadanandanchempakasseriyil345
    @sadanandanchempakasseriyil345 4 місяці тому +1

    very good

  • @ramakrishnanc6175
    @ramakrishnanc6175 14 днів тому +1

    Baby.mild..voice🎉😮😊

  • @Sreekanth-jf6oh
    @Sreekanth-jf6oh 3 місяці тому

    Hoooo kiduuu🥰🥰🥰🌹🌹

  • @sivanktv
    @sivanktv 16 днів тому

    Beautiful ❤

  • @thomaskutty6986
    @thomaskutty6986 3 місяці тому

    Very good boths

  • @Psychcure0320
    @Psychcure0320 2 роки тому +3

    എന്ത് രസാല്ലേ 🤍😇

  • @AmmuVilla
    @AmmuVilla Місяць тому

    Ethrameal manamulla enna song aha super song ennalla enghane parayanam ariyunnilla ende dasettasir namikkyunnu namasthe sir

  • @nvmedia7980
    @nvmedia7980 2 місяці тому

    Super ❤❤❤ singing

  • @rajeshalleppey4002
    @rajeshalleppey4002 10 місяців тому +1

    Orcestra......❤

  • @rehindasponnarasseryharida3131
    @rehindasponnarasseryharida3131 3 роки тому +2

    വിധു ബ്രോ സൂപ്പർ voice

  • @vayshak9331
    @vayshak9331 3 місяці тому

    സൂപ്പർ ❤

  • @nichushiraz9340
    @nichushiraz9340 4 роки тому +2

    Vidhu chetta voice poli😘😍😘😍😘😍😘😍❤️😍😘❤️🌷🌷🌷

  • @kannanadiseshachalam3733
    @kannanadiseshachalam3733 4 роки тому

    Super vidhu prathap and Vaishnavi what a voice and super music awesome fast beat song

  • @sajithsathyan363
    @sajithsathyan363 2 роки тому +1

    വിധു അളിയാ പൊളിച്ചു ❤❤

  • @udhayakrishna4181
    @udhayakrishna4181 3 роки тому +2

    Aiwaaahhh🥰🥰🥰🤩🤩🤩🥳🥳🥳💞💞💞💞

  • @jaseefmc-wn4qw
    @jaseefmc-wn4qw 2 місяці тому

    എന്താ ഫീൽ ❤

  • @shalunajiummu3355
    @shalunajiummu3355 3 роки тому +1

    Uff poli 😍😍😍

  • @shubhabhat6195
    @shubhabhat6195 4 роки тому +2

    Great voice Vidhu

  • @skmedia28
    @skmedia28 4 роки тому +3

    മിടുക്കി ടോപ് singer

  • @deepaniya3724
    @deepaniya3724 Рік тому

    What a performance...😍😍😍😍

  • @niyonniyarosemanuelmanuelt991
    @niyonniyarosemanuelmanuelt991 4 дні тому

    supper❤❤

  • @s_r_editz-7
    @s_r_editz-7 4 роки тому +2

    Super Duper My favourite song💔

  • @bijumonpk398
    @bijumonpk398 8 місяців тому +1

    Orchestra🎉

  • @kannanadiseshachalam3733
    @kannanadiseshachalam3733 4 роки тому +1

    Vidhu voice super super honey,vaishnavi chakkara music jaggery

  • @shinythomas764
    @shinythomas764 5 років тому +6

    Vidhu chetta super sound

  • @rajeshmattannur3892
    @rajeshmattannur3892 5 років тому +5

    വിധു കിടുക്കി.

  • @ganeshvlogs470
    @ganeshvlogs470 5 років тому +2

    Superb

  • @jayakumarj2188
    @jayakumarj2188 4 місяці тому

    Super.. Orchastra

  • @nefiyanoushad3869
    @nefiyanoushad3869 5 років тому +2

    Nice song

  • @AnilkumarAnilkumar-sg1co
    @AnilkumarAnilkumar-sg1co Рік тому +1

    🎉🎉😂😂❤❤❤ 1:27

  • @sunithasunithams9688
    @sunithasunithams9688 5 років тому +5

    Vidhu and vishnavi polichu

  • @moncythomasthomas6322
    @moncythomasthomas6322 3 роки тому +1

    Amazing wow

  • @lijinvl8993
    @lijinvl8993 Рік тому

    Vidhu Chettan supper🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤

  • @m4tec987
    @m4tec987 5 років тому +26

    Dis like അടിച്ചവരെ സമ്മധിക്കനം

  • @SweetlinSG
    @SweetlinSG 4 роки тому +2

    Vidhu mama super

  • @FirozK-yv2cq
    @FirozK-yv2cq Рік тому

    വിധു പ്രതാഭ് ♥️💐💐👌👌👍

  • @arunkmukundan9234
    @arunkmukundan9234 2 роки тому

    സൂപ്പർ 👏🙏

  • @anandhureghunadhan4707
    @anandhureghunadhan4707 5 років тому +1

    Super adipoli

  • @lijinlal3635
    @lijinlal3635 5 років тому +3

    SUPERB , RANDUPERUM POLICHU

  • @berlinstephen6462
    @berlinstephen6462 Рік тому

    Very very 😂😂❤❤very very 🎉cute

  • @minudevasia8554
    @minudevasia8554 5 років тому +2

    Super

  • @SeemaSeema-i3j
    @SeemaSeema-i3j 7 місяців тому

    👌👌❤❤❤❤

  • @subjailponnani1396
    @subjailponnani1396 4 роки тому

    Superb😍😍😍😘😘😘

  • @fathimajasla1576
    @fathimajasla1576 3 місяці тому

    Allthebest