100 ഇൽ അധികം ചെടികൾ 30/- രൂപ മുതൽ ,കൂട്ടത്തിൽ പുതുപുത്തൻ ചെടികളും.

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 23

  • @roshniabraham5607
    @roshniabraham5607 День тому +1

    ഞാൻ നേരത്തെ ഓർഡർ ചെയ്ത ചെടികൾ എല്ലാം താമസം കൂടാതെ തന്നെ അയച്ചു തന്നു. എല്ലാം നല്ലതാണ്

  • @sujaajay1001
    @sujaajay1001 День тому +1

    ആഹാ.. നല്ല collections 👌👌❤️

  • @Butterflykkd
    @Butterflykkd 2 дні тому +3

    First കാണിച്ച ചെടി എന്റെ വീടിനടുത്തു കാടുപിടിച്ചു നിൽപ്പുണ്ട്. കാണാൻ നല്ല ഭംഗിയാണ്. കാറ്റുചെടിയാണെന്നാ വിചാരിച്ചത്

    • @anishaanishama1566
      @anishaanishama1566  2 дні тому

      @@Butterflykkd ok

    • @Butterflykkd
      @Butterflykkd 2 дні тому

      @@anishaanishama1566 ഇത് എങ്ങനെയാണ് propagate ചെയ്യുന്നത്? കമ്പാണോ? വിത്താണോ?

    • @anishaanishama1566
      @anishaanishama1566  2 дні тому

      @ cuttings
      കമ്പ്

    • @blueoceancreationspbr
      @blueoceancreationspbr День тому

      ​@@zubinalappad1239എല്ലായിടത്തും ഒരുപോലല്ല ചിലയിടത്ത് അത് കാണാനെയില്ല വയനാട്ടിൽ ഇഷ്ട്ടം പോലെ റോഡ് സൈഡിൽ വരെ ഉണ്ട് പക്ഷെ മലപ്പുറം ഇല്ല

  • @deekshithayanamala1904
    @deekshithayanamala1904 2 дні тому +1

    Super collection 💗👌👌👌👌👌👌

  • @ISAGI-s6n
    @ISAGI-s6n 17 годин тому +1

    മണിപ്ലാൻ്റ് ഉണ്ടോ

  • @aleyammarenjiv7978
    @aleyammarenjiv7978 2 дні тому

    Melostoma grow wild in Kerala. Vankathali and cherukathali

  • @abhayadev7414
    @abhayadev7414 День тому

    ഇലഞ്ഞിപൂക്കാൻ എത്ര കാലം വേണം

  • @GeethadeviPG
    @GeethadeviPG 2 дні тому +2

    സ്ഥലം എവിടെ

  • @sanseaboby1708
    @sanseaboby1708 2 дні тому

    Shop എവിടെയാണ്

  • @SunithacheriSuni
    @SunithacheriSuni 2 дні тому +3

    30rs ഒന്നിനും കണ്ടില്ല