ith njan use cheythitt ond ithine 20 ml superb ahn njan trial pack vangiyarunn athyavisham compliments kitti so njan 100 ml vangi but entha enn arilla 100 ml inu athra compliment kittiyilla pinne lasting and projection 20 ml ine vech nokkumbo korav ayitt ahn thonniye................ maybe avarade marketing inu vendi olle aarikkam but 20 ml inte athra superb ayirunnel adipoli ayeneee......
ശരിയാണ് ബെല്ലാവിറ്റാ 5 ml സാമ്പിളിൻ്റെ ക്വാളിറ്റിയും സുഗന്ധവും ലാസ്റ്റിംഗും വലിയ ബോട്ടിലിൽ ഇല്ല .. ഞാൻ ഇവരുടെ പത്തു തരം വ്യത്യസ്ത പെർഫ്യൂമുകളുടെ സാമ്പിൾ സെറ്റാണ് ഓൺലൈനിൽ ആദ്യം വാങ്ങിയത് .. അതിൽ CEO Man ഇഷ്ടപ്പെട്ടതുകൊണ്ട് അതിൻ്റെ ഒരു 100 ml ബോട്ടിൽ വാങ്ങി. പക്ഷേ അതു അതിൻ്റെ സമ്പിളിനോട് ഒരു 30% പോലും നീതി പുലർത്തുന്നതായ് തോന്നിയില്ല.. very much dissatisfied...
Nan fresh unisex 1 week mumb vagi good fresh sweet smell Nan ente shirt il apply chythu Nan oru 2 hrs kaxhinapoll Nan dress Matti next day Nan ah dress eduthapol enik pettanu athinte fragrance ketti
ഞാൻ കഴിഞ്ഞ ആഴ്ച്ച Bella Vita യുടെ കുറച്ച് പെർഫ്യൂം വാങ്ങിച്ചു. ഇത് കണ്ടപ്പോഴാണ് Goat man, diorsavage inspired ആണെന്ന് മനസ്സിലായത്. Bella Vita യുടെ മറ്റ് perfumes എതിൻ്റെ inspired ആണെന്ന് പറഞാൽ നന്നായിരുന്നു
ith njan use cheythitt ond ithine 20 ml superb ahn njan trial pack vangiyarunn athyavisham compliments kitti so njan 100 ml vangi but entha enn arilla 100 ml inu athra compliment kittiyilla pinne lasting and projection 20 ml ine vech nokkumbo korav ayitt ahn thonniye................ maybe avarade marketing inu vendi olle aarikkam but 20 ml inte athra superb ayirunnel adipoli ayeneee......
സുഗന്ധങ്ങളുടെ രാജകുമാരൻ 😍😍😍
ശരിയാണ് ബെല്ലാവിറ്റാ 5 ml സാമ്പിളിൻ്റെ ക്വാളിറ്റിയും സുഗന്ധവും ലാസ്റ്റിംഗും വലിയ ബോട്ടിലിൽ ഇല്ല .. ഞാൻ ഇവരുടെ പത്തു തരം വ്യത്യസ്ത പെർഫ്യൂമുകളുടെ സാമ്പിൾ സെറ്റാണ് ഓൺലൈനിൽ ആദ്യം വാങ്ങിയത് .. അതിൽ CEO Man ഇഷ്ടപ്പെട്ടതുകൊണ്ട് അതിൻ്റെ ഒരു 100 ml ബോട്ടിൽ വാങ്ങി. പക്ഷേ അതു അതിൻ്റെ സമ്പിളിനോട് ഒരു 30% പോലും നീതി പുലർത്തുന്നതായ് തോന്നിയില്ല.. very much dissatisfied...
CEO Man എനിക്കും ഇഷ്ടപെട്ടു , പിന്നെ അതിന്റെ Deodorant വാങ്ങി
വെറും പറ്റിപ്പ് കമ്പനി ആണ്
Cheating aanu
Bro David beckham respect silver color bottle review cheyamo
Soon
Sample and 20ml valiya issue ithu vare thonniyittilla.
Ylang ylang + vetiver + sandal wood. Combination ulla perfumes undo ??
Angane oils kittum
@@LifestyleMalayalam thank you but I find it - Theatre women grotesque perfume
Bella vita honeyoudum, oudum kidilan ann
Best clone of David off cool water
Honey oud vs goat ...which is better?
Goat is better
Both are awesome
Bella vetta honey oudu fans😶🌫️😶🌫️
Lasting ila
@@sh1naj22 oru 5hrs oke kettum and 1 hr projections kittum also sweet fragrance ee budget inn worth ah 😅
Nan fresh unisex 1 week mumb vagi good fresh sweet smell Nan ente shirt il apply chythu Nan oru 2 hrs kaxhinapoll Nan dress Matti next day Nan ah dress eduthapol enik pettanu athinte fragrance ketti
212 nyc men nte inspired aayit varunna perfume eetelum indo ?
Wild stone knight rider
@@LifestyleMalayalam ok thank you
Good morning ikka❤🎉 afnan 9 pm vangunnathano nallath rasasi al wisam ano nallath
Rasasi Al Wisam 😍
Both are awesome
❤@@LifestyleMalayalam
@@LifestyleMalayalamRandum office use nu upayogikkamo day time
Wottagirl perfumes and mist orupaad und...athil eathanu best🤔
Not good
Ellam mild any
@@LifestyleMalayalam ok
Davidoff coolwater nte nalla clone ethaa???
almaf coolwheather attar,coty aspen,UDV blue,upsilon wild blue, the man company Black,
ua-cam.com/video/_pYnu1hRFuw/v-deo.htmlsi=caH-a5kyjWxgt6cm
UDV blue
ഞാൻ കഴിഞ്ഞ ആഴ്ച്ച Bella Vita യുടെ കുറച്ച് പെർഫ്യൂം വാങ്ങിച്ചു. ഇത് കണ്ടപ്പോഴാണ് Goat man, diorsavage inspired ആണെന്ന് മനസ്സിലായത്.
Bella Vita യുടെ മറ്റ് perfumes എതിൻ്റെ inspired ആണെന്ന് പറഞാൽ നന്നായിരുന്നു
Creed
Terre d hermes
Scandal
Clones okke und
@@LifestyleMalayalam
Bella Vita ceo man ഏതിൻ്റെ inspired ആണ് ???
Lux soft glow soap inte smell kittunna affordable perfume suggest cheyyumo....
Almas deeds
5 ml എവിടുന്നാണ് കിട്ടുന്നത്.
ഓൺലൈൻ ഉണ്ട്.. 10 എണ്ണം 350 എന്തോ പ്രൈസ് ൽ കിട്ടും
Amazone und sample pack 350
നല്ല ഫ്രഷ് smallum എങ്ങോട്ടെങ്കിലും പോകുവാങ്കിൽ പോയി കഴിഞ്ഞാലും small നിൽക്കുന്ന perfume ഏതാ any suggests
Pls replay
From my experience polo blue clones like
Chelsea
Shalis