ഒന്നര വർഷം നിങ്ങൾക്കിടയിൽ മണ്ടനെപ്പോലെ ജീവിച്ച ആ അതിബുദ്ധിമാനെ ഒരടിപോലും മുന്നോട്ടുവയ്ക്കാനാവാത്ത വിധം ജീവിതം മടുക്കുമ്പോൾ നിങ്ങളെല്ലാം അയാളെ അന്വേഷിച്ച് കണ്ടെത്തണം ഒരു വലിയ ഉത്തരം കിട്ടും നിങ്ങൾക്കപ്പോൾ എന്നാണ് കഥാവസാനത്തിൽ ഉമ ഇല്യാസിനെപ്പറ്റി പറയുന്നത്. നല്ലൊരു മനുഷ്യൻ എന്ന നിലയിൽ ഇല്യാസ് ജീവിതത്തിൽ വിജയിച്ചു എന്ന സൂചന കഥയിലുണ്ട്.
Tnku miss❤
Thank youhh❤
You're welcome 😊
Thank you miss☺️☺️
Welcome 😊
ua-cam.com/video/ZFatZI_PEiU/v-deo.html സമുദ്രലംഘനം എഴുത്തച്ഛൻ
Ilyasn enth patti