ടെൻത് സി || 10ᵗʰ C || Jayakrishnan P K

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 12

  • @vijayanparuvayakode967
    @vijayanparuvayakode967 6 днів тому +8

    കഥയും അവതരണവും ഒരു നിമിഷം സ്കൂൾ കാലഘട്ടത്തിലേക്കു കൊണ്ടുപോയി.. അഭിനന്ദനങൾ

    • @CharuKaseraOfficial
      @CharuKaseraOfficial  6 днів тому

      താങ്കളുടെ അഭിപ്രായത്തിന് നന്ദി

  • @SanthaMohan-bi6fk
    @SanthaMohan-bi6fk 6 днів тому +5

    😊😊😊

  • @mahroofmajeed3768
    @mahroofmajeed3768 5 днів тому +2

  • @prasadpk8444
    @prasadpk8444 4 дні тому +2

    2year മുൻപ് ഉണ്ടായ പഴയ 10th ലെ get together ഓർത്തുപോയി. ഞാൻ ഉൾപ്പെടെ പഴയ സഹപാഠികൾ എല്ലാവരും അച്ഛൻ, അമ്മ, അപ്പൂപ്പൻ,അമ്മൂമ്മ എല്ലാം ആയിട്ടുണ്ടായിരുന്നു. എങ്കിലും ചിലരിലെങ്കിലും പണ്ടത്തെ അതേ കുത്തിത്തിരിപ്പും അസൂയയും പക്വത ഇല്ലായ്മയും ആയിരുന്നു കണ്ടത് 😂😂😂 അധികം ആരോടും സംസാരിക്കാതെ ക്ലാസ്സിൽ വന്ന് പോവുന്ന എന്നെ അന്നും ഒരുപാട് പേർക്കൊന്നും പിടി കിട്ടിയില്ല, അതുകൊണ്ട് തന്നെ എനിക്ക് പറ്റുന്ന ഒരിടം തന്നെ ആയിരുന്നില്ല അത്. എങ്ങനെയൊക്കെയോ കുറേ സമയം അവിടെ കഴിച്ചു കൂട്ടി. പിന്നീടുള്ള ദിവസങ്ങളിൽ watsap ഗ്രൂപ്പിൽ പ്രോഗ്രാമിന് വന്ന ആളുകളുടെ കുറ്റവും കുറവും പറഞ്ഞുള്ള ചർച്ച ആയിരുന്നു. അന്ന് തന്നെ അവരോടെല്ലാം യാത്ര പറഞ്ഞ് അതിൽ നിന്നും ഇറങ്ങി ഓടി...

    • @CharuKaseraOfficial
      @CharuKaseraOfficial  3 дні тому

      ചില സൗഹൃദം പുതുക്കൽ നേരത്തേ ഉണ്ടായിരുന്ന നല്ല ബന്ധത്തെയും ഇല്ലാതാക്കുന്നു, ചിലത് പഴയതിനേക്കാൾ ബന്ധം ദൃഢമാക്കുന്നു.

  • @sks8487
    @sks8487 4 дні тому +1

    നല്ല കഥ! 😊

  • @Cv-yw7sy
    @Cv-yw7sy 3 дні тому +1

    വാട്സപ്പ്, റീയുനിയാനുകൾ... മാനസികമായി എന്നിട്ടും അവർ ആ പഴയ കാലത്തു തന്നെ , ആ ഒരു സമൂഹത്തിന്റെ കഥ....
    " നിന്റെയൊക്കെ മലത്തിൽ മറ്റുള്ളവരുടെ ആജ്ഞ പ്രകാരം പൂഴിവരിയിടാനുള്ള വിലയെ നിന്നെ പോലുവർ ഞങ്ങൾക്ക് കല്പിച്ചു തരുന്നുള്ളു " എന്ന് ആക്രോശിച്ചുകൊണ്ട് കവിളിൽ അടിച്ചു പുറത്തേ ക് പോകുന്നത്.... മനുഷ്യരിലേ അസാധരണ നീതിശാസ്ത്രത്തിനു ഏറ്റ ചെകിടത്തടി കൂടി ആയിരുന്നു കഥ

    • @CharuKaseraOfficial
      @CharuKaseraOfficial  3 дні тому

      എത്ര പുരോഗതി കോട്ടിഘോഷിച്ചാലും സമൂഹത്തിലെ ചില അസമത്വങ്ങൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ഏറ്റക്കുറച്ചിലുകൾ കണ്ടേക്കാം. അത്രമാത്രം