ജിൻ്റോയൊട് ഉള്ള സ്നേഹം തുറന്നുകാണിച്ചു അഭിഷേക് !! റസ്മിൻ ഞെട്ടിപ്പോയി

Поділитися
Вставка
  • Опубліковано 26 вер 2024
  • #resminbaI #jinto #abhishekk #bbms6live #jasminjaffer #jintobiggboss #jintobodycraft #sreethu #norah #sreethu#jinto #saikrishna #sijobiggboss#bbms6 #saikrishna#jinto#jasminebiggboss #biggboss#bbms6live#arjunbiggboss#jasmin #yemunarani #jintobiggboss
    #abhishekbiggboss#ansibahassanre-entry #ansibahassan #biggboss #resminbaire-entry#norah #norhaevited #sijo #nandanabiggboss #jinto #abhishekbiggboss #bbms6 #bbms6promo #sijo #livebbms6 #bbms6re-entry#aneeshvlog#abhishekbiggboss#sijo # #jinto #reentry #bbms6 re-entry #viralvideobbms6promo #nandanabiggboss#jinto #saikrishna
    #jasminjaffer#nandanabiggboss#abhishekbiggboss #livebbms6#viralcutsbiggboss #bbms6promo #bbms6live #reallife
    #sijobiggboss #jinto #reallife#aneeshvlog #aneeshvlog #sai #liveTTFtask#jasmin#arjunbiggboss #sreethu #norah#saikrishna#jintobodycraft
    #livebigboss #real #viral #viralcuts #jasminebiggboss#jintobiggboss#jasminjaffer #bbms6 #livebigboss #bbms6live #sijobiggboss #biggboss6#sijobiggboss #jasmin#arjunbiggboss #sreethu #norah #nandanabiggboss#jinto #saikrishna #jinto#sai #jasmin
    #jinto#sai #jasmin #viralcutsbiggboss #biggboss6 #rishibiggboss #sijobiggboss #livebbms6 #nandanabiggboss#saikrishna#viralcutsbiggboss #bbms6promo
    live bbms6
    bbms6 live
    bbms6 live news
    bigg Boss season 6
    ജിൻ്റോ
    re-entry yemuna rani
    re entry janmoni
    bigg Boss season 6 episode
    live bbms6 latest
    #rishibiggboss
    jinto biggboss season 6
    bbms6 live
    #jasminjaffer #bbms6 #jintobodycraft
    jinto jasmin jaffer
    live bbms6 latest
    #sijobiggboss#reallife
    jinto biggboss season 6
    bbms6 live
    jinto bodycraft biggboss malayalam
    jinto biggboss season 6
    #arjunbiggboss
    bigg Boss season 6 episode
    bbms6 latest news
    biggboss malayalam season 6
    #abhishekbiggboss
    jinto bodycraft biggboss malayalam
    bbms6 live news
    live bbms6
    bbms6 latest news
    bigg Boss season
    #nandanabiggboss
    bigg Boss season 6
    biggboss malayalam season 6
    bigg Boss season

КОМЕНТАРІ • 309

  • @sreedevipillai518
    @sreedevipillai518 3 місяці тому +233

    നല്ല ഒരു മോൻ ആണ് അഭിഷേക്. രണ്ട് അഭിഷേകും ഇഷ്ടമാണ്. ജിൻ്റോ ❤

  • @BindhuSudhakaran-d5i
    @BindhuSudhakaran-d5i 3 місяці тому +169

    അഭിഷേക് ഒത്തിരി ഇഷ്ടം ആണ് ആ മോനെ ❤️❤️❤️❤️ജിൻറ്റോയോട് ഒത്തിരി ഇഷ്ടം ആണ് ആ കുട്ടിക്ക്

  • @nirmalanimmu9138
    @nirmalanimmu9138 3 місяці тому +208

    Yes ശെരി ആണ് ആ മോൻ പേടിച്ചു പോയി ഞങ്ങൾ കണ്ടു 👌🏻👌🏻👌🏻

  • @sb...sasthamcotta5988
    @sb...sasthamcotta5988 3 місяці тому +120

    സത്യം.. അഭിഷേകിന്റെ expression..... നമ്മളും കൂടി tension ആയി പോയി...

  • @minijoseph3676
    @minijoseph3676 3 місяці тому +227

    നല്ലൊരു പയ്യനാണ് അഭിഷേക് ജയദീപ് എനിക്ക് ഇഷ്ടമാണ്

  • @sindhujoshua6698
    @sindhujoshua6698 3 місяці тому +91

    സത്യം ആണ് ഞാനും അത് കണ്ടു അഭിഷേകിന്റ എക്സ്പ്രഷൻ ❤

  • @veerappan62
    @veerappan62 3 місяці тому +60

    ഞാനും കണ്ടു. തിരിച്ചു കൊണ്ടുവന്നപ്പോൾ ഒരു ദീർഘ നിശ്വാസം 🙏

  • @NajumaBeegumN
    @NajumaBeegumN 3 місяці тому +82

    അഭിഷേകിന്റെ സ്നേഹമാണ് അപ്പോൾ അവിടെ കണ്ടത്

  • @sherlyg2048
    @sherlyg2048 3 місяці тому +118

    അഭിഷേക് ന് ജിന്റപ്പനെ ഇഷ്ട്ടമാണ്

  • @sumishiva6677
    @sumishiva6677 3 місяці тому +100

    ജിന്റൊക്ക് വമ്പൻ സ്വീകരണമാണ്..... എയർപോർട്ടിൽ കാത്തിരിക്കുന്നത്

  • @besty980
    @besty980 3 місяці тому +124

    ശ്രദ്ധിച്ചു അഭിഷേക് ♥️

  • @shahidamk2928
    @shahidamk2928 3 місяці тому +81

    ഞനും കണ്ടു ആത്‍മർത്ഥത യുള്ള കുട്ടിയാണ് അഭിഷേക്

    • @jayamadhavan9218
      @jayamadhavan9218 3 місяці тому

      Nalla madhri paraju mony lalum apsaraum nalla kannu nirayatty apsara mugham yaviday kodupoyivaykkum

    • @noorhydros2762
      @noorhydros2762 3 місяці тому

      Yes

    • @shynineenu3278
      @shynineenu3278 3 місяці тому

      Njanum kandu

    • @shahidamk2928
      @shahidamk2928 3 місяці тому

      @@jayamadhavan9218 ഒന്നും മനസിലായില്ല

  • @KSavithri-gh4zt
    @KSavithri-gh4zt 3 місяці тому +72

    ഞാനും അത് ശ്രദ്ധിച്ചു. അഭി. 👍

  • @jayaradhakrishnan6490
    @jayaradhakrishnan6490 3 місяці тому +45

    സത്യം ഞാനും ശ്രദ്ധിച്ചു നല്ല കുട്ടിയാണ് അഭിഷേക്

  • @preethajoshy3785
    @preethajoshy3785 3 місяці тому +86

    ശ്രദ്ധിച്ചു അഭിഷേക്

  • @santhammakuttappan7657
    @santhammakuttappan7657 3 місяці тому +47

    ഞാനും കണ്ടിരുന്നു അഭിഷേക് ഞെട്ടി പോയി തിരിച്ചു കൊണ്ട് വെച്ചപ്പൊൾ ഒരു ആശ്വാസവും കണ്ടു

  • @babyshaylaja7266
    @babyshaylaja7266 3 місяці тому +60

    ഞാൻ കണ്ടു. അഭിഷേകിന് നെഞ്ഞു വേദന വരുമോ എന്നൊരു തോന്നൽ എനിക്ക് ഉണ്ടായി. ശരിക്ക് പറഞ്ഞാൽ അഭിഷേകിനെ കണ്ടു ഞാൻ പെടിച്ചു പോയി.

  • @jessy5411
    @jessy5411 3 місяці тому +22

    💯കറക്ട്.BiggBoss ചതിച്ചില്ല. പ്രേക്ഷകരെ മാനിച്ചു. ഇന്നലെ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യേണ്ടത് പോലെ തന്നെ ചെയ്തു. A big salute for Bigg Boss. അഹങ്കാരികളുടെ യും അസൂയക്കാരുടെ യും തലക്കി ട്ട് തന്നെ കൊടുത്തു .

  • @anamikaelizabeth6474
    @anamikaelizabeth6474 3 місяці тому +85

    ജിന്റോയേ എടുത്തപ്പോ അഭിഷേക് പേടിച്ചു നോക്കുന്നു. പിന്നെ എടുത്തിടത്തു കൊണ്ട് വെച്ചപ്പോ ഒരു ദീർഘ ശ്വാസം. പാവം തോന്നി. നല്ല കുട്ടി. പിന്നെ ജാസ്മിൻ ആ കൂട്ടിൽ ഇരിക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു.രതീഷ് തുള്ളി ചാടുന്നുണ്ടായിരുന്നു.

  • @divyarose32
    @divyarose32 3 місяці тому +30

    അഭിഷേക് സുന്ദരനാണ് 🥰നല്ല കുട്ടി ❤❤

  • @Celin-s6s
    @Celin-s6s 3 місяці тому +32

    അഭിഷേക്.... കെ... മുഖം ഞാൻ കണ്ടു. അതിലും ടെൻഷൻ ആയിരുന്നു എനിക്ക്. ഞാൻ പ്രാർത്ഥിച്ചു ഇരിക്കുകയായിരുന്നു ഏതായാലും ജിന്റോ congrs 🌹🙏🌹🙏🌹

  • @sunithashaju1239
    @sunithashaju1239 3 місяці тому +19

    ഞാൻ കണ്ടു അഭിഷേകിന്റെ എക്സ്പ്രേഷൻ ജിന്റോയോടുള്ള സ്നേഹം തിരിച്ചു ജിന്റോയെ കൊണ്ടു വെച്ചപ്പോൾ ആശ്വാസം കൊണ്ടു ജനുവിൻ ആയിരുന്നു അഭിഷേക് 👍🏻👍🏻

  • @sumishiva6677
    @sumishiva6677 3 місяці тому +54

    ശരിയാണ് ❤️🌹🌹

  • @SafiyaMASafiya-q9g
    @SafiyaMASafiya-q9g 3 місяці тому +43

    സത്യം ആണ് ഞാൻ കണ്ടു അഭിഷേക് അല്ലെ മുഖം പോയി എന്ത് ജിന്റോ ചേട്ടനോ എന്ന് ഉള്ള ഒരു മുഖഭാവം അല്ലെ നല്ല ഒരു പയ്യൻ ആണ് അഭിഷേക് 🔥🔥🔥💪🏻💪🏻🏆🏆🏆🏆

  • @sindhusajeesh6985
    @sindhusajeesh6985 3 місяці тому +7

    ഞാനും അത് ശ്രദ്ധിച്ചു. ജിന്റോയുടെ കൂടു എടുത്തു് പോയപ്പോൾ നെഞ്ചിൽ കൈ വെച്ചുപോയി. താഴെ വെച്ചപ്പോൾ ഒരു സമാധാനത്തിന്റെ ദീർഘനിശ്വാസം ഉണ്ടായി. എക്സ്പ്രഷൻ കാണേണ്ടതായിരുന്നു. റിപീറ്റ് കണ്ട ഒരു കാഴ്ച്ച ആയിരുന്നു. അഭിക്കു ആകെ ആകാംക്ഷ ആയിരുന്നു. ജനുവിൻ ആയിട്ടുള്ള സ്നേഹമായിരുന്നു ❣️

  • @krizgamzoid012
    @krizgamzoid012 3 місяці тому +7

    അഭിഷേക്... സത്യസന്ധമായ നോട്ടം ആയിരുന്നു... ❤️

  • @mukundanmukundan8708
    @mukundanmukundan8708 3 місяці тому +7

    അഭിഷേകിനെ കുറിച്ച് പറഞ്ഞ് വളരെ ശരിയാണ് ഞാനും കണ്ടിരുന്നു

  • @RajalakshmiAmma-yg4pd
    @RajalakshmiAmma-yg4pd 3 місяці тому +17

    സത്യം ഞാൻ ശ്രദ്ധിച്ചിരുന്നു❤

  • @bindhusuresh9255
    @bindhusuresh9255 3 місяці тому +16

    ജിന്റോയോട് അസൂയ ഉള്ളവർ നിക്കർ അമ്മായി നന്ദന സായ് കണ്ണൻ സിജോ അപ്സര അങ്ങനെ allmost എല്ലാർക്കും ഉണ്ട് രതീഷ് ജന്മണി അഭിഷേക് ജയ്ദീപ് ഇവരൊക്കെ ജിന്റൊക്ക് സപ്പോർട്ട്

  • @sasikalav3697
    @sasikalav3697 3 місяці тому +6

    കണ്ടു..,. വലിയ സ്നേഹം തോന്നി ആ മോനോട്.... ❤️

  • @ajithsreeramam4896
    @ajithsreeramam4896 3 місяці тому +18

    ഗബ്രിയുടെ ദീപാവലി പൊളിഞ്ഞു

  • @Abhinavdipu
    @Abhinavdipu 3 місяці тому +37

    അഭിഷേക് സ്വാർത്ഥത ഇല്ലാത്ത വ്യക്തി ആണ്

  • @noorhydros2762
    @noorhydros2762 3 місяці тому +16

    Jinto 🔥🔥 congratulations

  • @ajitharaj2533
    @ajitharaj2533 3 місяці тому +11

    അഭിഷേക് നല്ല മോൻ ആണ്.

  • @aadhi7903
    @aadhi7903 3 місяці тому +22

    Yes nanum ennale sraddhichu....abhi❤

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 3 місяці тому +10

    അഭിഷേക് ഞാന കണ്ടു. പാവം അഭിഷേക് ഞ്ഞെട്ടി കണ്ണരുട്ടി😂😂😂❤❤❤

  • @bincyibrahim4297
    @bincyibrahim4297 3 місяці тому +8

    Yes ഞാൻ repeat അടിച്ചു കണ്ടു

  • @swapnarajeev1200
    @swapnarajeev1200 3 місяці тому +6

    ഞാൻ കണ്ടു അയ്യോ എന്ന് അഭിഷേക് ആദിശയപ്പെടുന്നത്

  • @jayasreevs
    @jayasreevs 3 місяці тому +21

    ശരിയാണ്. ഞാനും ശ്രദ്ധിച്ചു

  • @sheriffabeegum7082
    @sheriffabeegum7082 3 місяці тому +13

    Correct message

  • @darlysanthosh3321
    @darlysanthosh3321 3 місяці тому +2

    അഭിഷേക് ജയ്ദീപിന് ഇത്രയും ഇഷ്ടം ഉണ്ടായിരുന്നെന്ന് അപ്പോഴാണ് മനസിലായത്

  • @geethammaak6
    @geethammaak6 3 місяці тому +3

    Jinto 👏👌👍💐

  • @Nee-sk3lw
    @Nee-sk3lw 3 місяці тому +5

    ശരിയാണ് അഭിഷേക് 😊

  • @MiniSaji-z1t
    @MiniSaji-z1t 3 місяці тому +3

    സത്യമാണ് ഞാനും ശ്രദ്ധിച്ചിരുന്നു അഭിഷേകിന്റ വിഷമം

  • @mangalaravikumar2350
    @mangalaravikumar2350 3 місяці тому +2

    Jinttappan 🏆❤️

  • @omanapk1973
    @omanapk1973 3 місяці тому +4

    👍abhishegu നല്ല മനസിന്‌ ഉടമ

  • @mnp326
    @mnp326 3 місяці тому +1

    ഞങ്ങളും കണ്ടു അഭിഷേക് ❤️🙏

  • @vaidhyaveedansvlogs5623
    @vaidhyaveedansvlogs5623 3 місяці тому +4

    Abhishek Jayadeep njan repeat cheythu ennum kandu abhi nalla oru friend aayirunnu jintoyude abhi🎉🎉🎉

  • @shirlyjose8522
    @shirlyjose8522 3 місяці тому +9

    I noted Abhishek expressions

  • @sabitharejith-ts7ij
    @sabitharejith-ts7ij 3 місяці тому +5

    അതേ കണ്ടു ❤️

  • @ushasasidharan6661
    @ushasasidharan6661 3 місяці тому +2

    അഭിഷേക് നല്ല മോൻ ആണ് ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @vasumathisuma751
    @vasumathisuma751 3 місяці тому +2

    നിങൾ.ഒരു.സംഭവമാണ്.ടോ....❤

  • @preedhikv4978
    @preedhikv4978 3 місяці тому +3

    അഭിഷേക് കെ 🥰🥰🥰🥰

  • @ambikadevi7014
    @ambikadevi7014 3 місяці тому +3

    വളരെ ശരിയാണ് ജിന്റോ യോട് ആരഉംസ്നഏഹഇച്ചഇട്ടഇല്ല.താൻ ചെയ്തത് തനിക്ക് തന്നെ തിരിച്ചുകിട്ടും ഇതിൽ നിന്നും മനസ്സിലാക്കാം

  • @seethasreekumar4196
    @seethasreekumar4196 3 місяці тому +1

    Correct jindo super God bless you jinto ❤🎉🎉🎉❤

  • @Devika-x8x
    @Devika-x8x 3 місяці тому +1

    സത്യം ഞാനും അത് കണ്ടു ❤️❤️❤️❤️🔥🔥🔥🔥❤❤❤❤

  • @reejasatyan9554
    @reejasatyan9554 3 місяці тому +1

    വളരെ ശരിയായ കാര്യം❤

  • @gopakumar951
    @gopakumar951 3 місяці тому +1

    വളരെ ശരി

  • @NishaJoy-qp6eq
    @NishaJoy-qp6eq 3 місяці тому +9

    Njanum kandu Abhishek ❤

  • @sobhashaji9932
    @sobhashaji9932 3 місяці тому +1

    Abhi ടെ ആ ഫീലിംഗ് കണ്ടിരുന്നു അതേ കറക്റാണ്
    😊

  • @Sheejusheeju-qq4qq
    @Sheejusheeju-qq4qq 3 місяці тому +1

    അഭിഷേക് ബി ❤❤❤❤

  • @poojasaju9807
    @poojasaju9807 3 місяці тому +1

    ഞങ്ങൾ ശ്രദ്ധിച്ചു, അഭി 💗🤍💗🤍💗

  • @lakshmidevi1895
    @lakshmidevi1895 3 місяці тому +3

    Abishek jayadeep,s very genuine reaction...

  • @subaidashebin
    @subaidashebin 3 місяці тому +1

    ഞാൻ ശ്രദ്ധിച്ചു അഭിഷേക് ജയദീപ്

  • @ambikasasikumar5567
    @ambikasasikumar5567 3 місяці тому

    അഭിഷേക്‌ വാ പൊളിച്ച് ടെൻഷൻ അടിച്ച് ഇരിക്കുന്നത് ഞാൻ കണ്ടു. യഥാർത്ഥ സ്നേഹം 🙏🙏👏👏🥰🥰

  • @salmaabdallah812
    @salmaabdallah812 3 місяці тому +3

    We always love you jinto bro ❤❤❤❤❤ thank you brother God bless you too much you support jinto bro 🙏 🙏🙏🙏🙏🙏🙏🙏🙏🙏

  • @Punarthambeauty
    @Punarthambeauty 3 місяці тому +5

    Currect ❤❤❤

  • @prajithasudheep3514
    @prajithasudheep3514 3 місяці тому +3

    Abhishekumare orupad eshttam❤

  • @saritha4405
    @saritha4405 3 місяці тому +3

    എനിക്ക് സന്തോഷമാണ് വന്നത് അവളെ അതിലും മേലെ എന്തെങ്കിലും ഉണ്ടെങ്കിൽ അതും കൂടി ചെയ്യണമായിരുന്നു

  • @amigovibrants
    @amigovibrants 3 місяці тому

    ഞാനും കണ്ടു എനിക്കും അഭിഷേക് രണ്ടുപേരെയും വലിയ ഇഷ്ടമാണ് താങ്ക്യൂ മക്കളെ

  • @remachandrasekharan2276
    @remachandrasekharan2276 3 місяці тому +1

    Yes jintappan daivanugraham ulla monane . God bless
    All the best jinto . Uyaragalokkuyarateveedum veedum . ❤❤❤❤❤

  • @SheejaRaj-y4e
    @SheejaRaj-y4e 3 місяці тому +2

    ശരിക്കും ഇത് ഒരു കർമ്മ ആണ്, മണ്ടൻ എന്ന് പറഞ്ഞവർ നോക്കിനിക്കെ, വിന്നർ എന്ന് പറയേണ്ടി വന്ന അവസ്ഥ, റെസ്മിൻ, സായി, piling

  • @aswathyvkvkkrishnan-jm1ig
    @aswathyvkvkkrishnan-jm1ig 3 місяці тому

    ജിൻ്റെപ്പൻ വിന്നർ ആകുമെന്ന് ഉറപ്പായിരുന്നു. എന്നാൽ അഭിഷേകിൻ്റെ tension കണ്ടപ്പോൾ പേടിച്ചു പോയി❤❤❤❤❤❤❤മല്ലയ❤❤❤❤❤❤❤❤

  • @vimaldhar3416
    @vimaldhar3416 3 місяці тому +1

    അഭി 🥰🥰

  • @renukarenu5080
    @renukarenu5080 3 місяці тому +1

    എനിക്ക് ഇഷ്ടoമാണ് അഭിഷേകിനെ❤️❤️❤️

  • @visalakshymallissery869
    @visalakshymallissery869 3 місяці тому

    Abiyude expression kandappol njanum veshamichi.ethanu real love

  • @thahiraa7717
    @thahiraa7717 3 місяці тому

    സത്യം അഭിഷേക റന്റനെ മഞ്ചത്ത്കൈ വെയക്ന്ന രംഗം ന്ഞെട്ടിച്ച്❤❤❤❤❤❤❤

  • @annammapj5410
    @annammapj5410 3 місяці тому +1

    Njanum srathichu ❤
    jinto

  • @deepabnair7411
    @deepabnair7411 3 місяці тому

    അതെ അഭിഷേക് നല്ല വ്യക്തി ആണ് ❤️❤️❤️
    ജിന്റോ 👏👏👏❤

  • @UvaisUc
    @UvaisUc 3 місяці тому +1

    അബീ❤❤❤❤❤

  • @JayaPaul-ok7vh
    @JayaPaul-ok7vh 3 місяці тому +1

    Yes athoru vallatha expression ayirunnu

  • @HameedaSainudeen
    @HameedaSainudeen 3 місяці тому +1

    Njagalum kandu abi ude expression jinto pokuvano ennu orthu kanum .enthaalum nammude prayer preshakarude support jaicchu jinto .

  • @bettylona2833
    @bettylona2833 3 місяці тому

    Abishek has a pure heart from his face expressions we can see it clearly how much abishek wanted jinto to get the cup

  • @surayyaachu1794
    @surayyaachu1794 3 місяці тому

    ശെരിയാണ്

  • @sreerathnak.s9418
    @sreerathnak.s9418 3 місяці тому +1

    ഞാൻ കണ്ടു അഭിഷേക്

  • @UshaKumari-bb8rw
    @UshaKumari-bb8rw 3 місяці тому

    ഞാനും ഇപ്പറഞ്ഞതൊക്കെ കണ്ടിരുന്നു അഭിഷേക് നല്ലപ്പയ്യനാണ് jint❤️

  • @adevayani2919
    @adevayani2919 3 місяці тому +1

    Abhishek kurta nee oru nalla manassinte udamayanu. Monum nallathu varatte.

  • @lekshmivenugopal6482
    @lekshmivenugopal6482 3 місяці тому +2

    Athe abhishekine jintoye otthiri eshtamaane otthiri pavam pedichu poyi

  • @sakundhaladevi1113
    @sakundhaladevi1113 3 місяці тому

    വാസ്തവം. ഞാൻ കണ്ടിരുന്നു.❤

  • @sandhyakiran8688
    @sandhyakiran8688 3 місяці тому

    Abhishek jayadeep paavamaa, genuine person

  • @juhiidagreace
    @juhiidagreace 3 місяці тому

    Chetta ningal kollam jindoda vijayathil ningalkku 200% undu you are great 👍❤️❤️

  • @vavas7178
    @vavas7178 3 місяці тому +1

    Njanum sradhichu abhishekinte expression❤

  • @leelamk4917
    @leelamk4917 3 місяці тому

    Abhishek jaydeep nalloru mon Bigbossil real aayirunnu Jintovinodu fartherly respect aayirunnu ❤👍🏾👍🏾

  • @sangeethashala
    @sangeethashala 3 місяці тому

    അതെ അഭിഷേക് വളരെ നല്ല ഒരു വ്യക്തിയാണ് 😍

  • @jayaunni7498
    @jayaunni7498 3 місяці тому

    Abishek s nte മുഖഭാവം ഞാനും കണ്ടൂ.അഭിഷേക് നല്ല കുട്ടിയാണ്.രണ്ട് അഭിഷേകും നല്ലവരാണ് ജിൻ്റോ അടിപൊളി ❤❤❤❤❤❤❤❤

  • @kunjattacollection9588
    @kunjattacollection9588 3 місяці тому +3

    അഭിഷേക് ജയദേവ് ശരിക്കും കാളിദാസ് ജയറാമിനെപോലെ ഉണ്ട്

  • @remamenon1746
    @remamenon1746 3 місяці тому

    അഭിഷേക് ജയ്ദീപിന് അതുകണ്ടപ്പോൾ വളരെയധികം വിഷമം ഉണ്ടാക്കി. ഞാൻകണ്ടു. ♥️

  • @Sudha-dc9jq
    @Sudha-dc9jq 3 місяці тому

    ഞാനും ശ്രെദ്ധിച്ചിരുന്നു അഭിഷേകിനെ എനിക്കും ഒത്തിരി ഇഷ്ട്ടമായിരിന്നു

  • @Abhiramy1_
    @Abhiramy1_ 3 місяці тому

    അഭിഷേക് ♥️👍🏻ജിന്റോ ♥️👍🏻

  • @mpmp7060
    @mpmp7060 3 місяці тому +1

    Nalla review aayirunu. Aneesh.... Ellam kandirunu