Це відео не доступне.
Перепрошуємо.

current feeling of your partner അവർക്ക് നിങ്ങളോട് താൽപ്പര്യമുണ്ട്

Поділитися
Вставка
  • Опубліковано 23 тра 2024

КОМЕНТАРІ • 112

  • @user-vy5ep9qf5x
    @user-vy5ep9qf5x 2 місяці тому +7

    100% കറക്റ്റ്, എന്റെ ഭർത്താവ് നെ ഞാൻ ഒരുപാട് വിശ്വസിച്ചു സ്നേഹിച്ചു. പക്ഷേ കുറേ കണ്ണീരും സങ്കടവും അവഗണനയും പരിഹാസവും തന്നു, കറി വേപ്പില പോലെ ഉപേക്ഷിച്ചു. ആളുടെ അമ്മയും എന്നെ ഒരുപാട് മാനസികമായി തകർത്തു, അവരുടെ വീട്ടിൽ നിൽക്കാൻ പോലും അനുവദിച്ചില്ല.💔😭ദൈവം ശിക്ഷിക്കട്ടെ അവരെ. തേർഡ് പാർട്ടി കൂടെ ജീവിച്ചു നശിക്കാൻ ആയിരിക്കും അയ്യാളുടെ വിധി. ദൈവത്തെ വിളിക്കാൻ മാത്രേ എനിക്ക് സാധിക്കു. ഡിവോഴ്സ് തരുന്നുമില്ല. ഈ ലൈഫ് ൽ നിന്നും എന്നെ രക്ഷപ്പെടുത്താൻ ആരുമില്ല.അവർക്കു ആവശ്യം ഉള്ളപ്പോൾ വരും കുറേ കഴിഞ്ഞു നമ്മൾ ഒരു ശല്യം ആണെന്ന് കാണിച്ചു പെട്ടന്ന് ഇട്ടേച്ചും പോകും. ജീവിതം തരില്ല, ജീവിക്കാൻ അനുവദിക്കുകയുമില്ല, എന്തൊരു വിധി 😭😭

  • @user-xv4uu6lm9s
    @user-xv4uu6lm9s 2 місяці тому +2

    100% സത്യസന്ധമായ റീഡിംഗ്,
    ഇത്രയും നന്നായി റീഡ് ചെയ്യുന്ന ഒരാളും മലയാള ടാരറ്റ് മേഖല യില്ല,
    ഇതൊരു അഭുതം തന്നെയാണ് !
    സത്യം❤❤

  • @franciskourianfranciskourian
    @franciskourianfranciskourian 2 місяці тому +9

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി

  • @jayasreesree8715
    @jayasreesree8715 2 місяці тому +4

    100% sathyamaya reading anu🙏🙏 Thanks to god🙏 timepass ayi kanunna chilar und. Manushyante manasine keeri murichittittu pokumpol thirichadi kittumennu polum chinthikkilla. Thank you universe🙏🙏

  • @rlyasklm9416
    @rlyasklm9416 2 місяці тому

    താല്പര്യമില്ല മേടം ഇനി ഞാൻ ഇനി ഞാൻ ഒരിക്കലും അവരുമായിട്ട് താല്പര്യപ്പെടാൻ ചാൻസില്ല ഒരുപാട് നന്ദിയുണ്ട് നല്ലൊരു റീഡിങ് തന്നെ 🙏🙏🙏🙏

  • @bindurajkumar6359
    @bindurajkumar6359 2 місяці тому +1

    മോളേ കറക്ട് റീഡിങ് എല്ലാം വളരെ സത്യം ❤❤❤❤❤

  • @user-qu4vr8xs8n
    @user-qu4vr8xs8n 2 місяці тому

    100% കറക്റ്റ് ആണ്.. എല്ലാത്തിൽ നിന്നു ഇനി മാറാൻ ശ്രമിക്കും.. Thank uu so much.. Thank uu univers 🙏🙏

  • @RathimolS
    @RathimolS 2 місяці тому

    ശരിയാണ്. 3rd party ഉണ്ട്. എന്ന്. അറിയാം. എങ്കിലും ഈ person നെ മറക്കാൻ പറ്റുന്നില്ല. സത്യം ആണ്❤🎉🎉🎉🎉

  • @JayalakshmiMalu-pi1zw
    @JayalakshmiMalu-pi1zw 2 місяці тому +5

    Shari aanu chechi.nammale chathichaver entha chechi ithrayum santhosham ayi irikunathu.daivam illayo chechi

  • @user-yt9lg4nl8t
    @user-yt9lg4nl8t 2 місяці тому +3

    Athu sathyam anu paranjathu

  • @sumasumapa3958
    @sumasumapa3958 2 місяці тому

    20 വർഷം ആയി ഇനി യെങ്ങനെ മറക്കും പ്രാർത്ഥിക്കണം 👏👏

  • @Pikachu86290
    @Pikachu86290 2 місяці тому +5

    Unni ettan first🤚🏻

  • @yamunar3486
    @yamunar3486 2 місяці тому

    100%ശരിയാണ് എന്റെ ജീവിതത്തിൽ ഇതുവരെ ശരി ഈ റീഡിങ് സത്യം annu❤️❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @user-cu8iy2md7l
    @user-cu8iy2md7l 2 місяці тому +1

    വളരെ ശരിയാണ് 😔

  • @_a_i_s_h_u_6395
    @_a_i_s_h_u_6395 2 місяці тому

    Valare sheriyan long-distance relationship nmbr 25 💯 🙏🙏🙏

  • @Chithra_09
    @Chithra_09 2 місяці тому +1

    100% സത്യം.... Thank u universe 🙏🏻
    Thank u angels 🙏🏻 thank god 🙏🏻 thanks mam ❤️❤️❤️

  • @chithras2994
    @chithras2994 2 місяці тому

    Thank you universal eallam ok anu paranjea❤

  • @nostilohacker
    @nostilohacker 2 місяці тому

    Perfect reading....Thank you universe....Thank you god ❤Ellam nallathinu

  • @user-ty9yr6bq1g
    @user-ty9yr6bq1g 2 місяці тому +2

    Thanku universe

  • @user-bs2sq2vr6d
    @user-bs2sq2vr6d 2 місяці тому

    ഈ റീഡിങ്ങിലെഎല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻറെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤🙏🙏🙏 Thank you universe ❤️🙏 Thank god God ❤️🙏 Thank you mam ❤️🙏

  • @RahulRahul-ne4lj
    @RahulRahul-ne4lj 2 місяці тому

    Thank You Angel🙏💕 Thank You Divine🙏💕 Thank You Universe 🙏💕🙏🙏🙏😍🤗💖🧚😇
    💓💓💓

  • @abhieh_
    @abhieh_ 2 місяці тому +2

    Thank you universe❤

  • @sajanhanock8740
    @sajanhanock8740 2 місяці тому

    പറഞ്ഞത് ഏകദേശം ശരിയാണ്👍🏻

  • @sreeyeshka122
    @sreeyeshka122 2 місяці тому

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you chechi ❤️🙏
    ❤❤❤❤❤❤❤❤

  • @lalithasajulalithasaju8565
    @lalithasajulalithasaju8565 2 місяці тому

    100%സത്യം ആണ്.... താങ്ക്സ് യൂണിവേഴ്സ്.....

  • @ajithakumari5232
    @ajithakumari5232 2 місяці тому

    Athe അറിയാം...... 😞😞 vittu poran കഴിയുന്നില്ല പറയുന്നത് സത്യം.

  • @sumasumapa3958
    @sumasumapa3958 2 місяці тому

    100% കർക്ട് 🙏🙏🙏🙏👏👏👏

  • @user-cc3ri3qy9e
    @user-cc3ri3qy9e 2 місяці тому +2

    Thangyou. Univers😍❤️🙏🙏

  • @Fashionbeave
    @Fashionbeave 2 місяці тому +1

    "What Madam said is correct
    Thirdly . third. Person is. Correct. Madam, . I will back off Congrats.

  • @salusalini1805
    @salusalini1805 2 місяці тому

    Thank you universe ❤❤❤

  • @mubhashirmubu9989
    @mubhashirmubu9989 2 місяці тому

    Sathyam😢

  • @sreepournami
    @sreepournami 2 місяці тому

    3rd party ammayum aniyathiyum. I trust universe❤ thanks to universe❤

  • @_a_i_s_h_u_6395
    @_a_i_s_h_u_6395 2 місяці тому

    Sathym 💯 thank you universe 🙏🧚‍♀️ confusion aan🙂

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 2 місяці тому

    Thank you universe

  • @vidhyasreevu9747
    @vidhyasreevu9747 2 місяці тому

    100% correct❤❤

  • @srujishamahesh9465
    @srujishamahesh9465 2 місяці тому

    Thank you univers

  • @bavanoo7
    @bavanoo7 2 місяці тому

    Perfect reading... My present situation

  • @chinchuchinnu333
    @chinchuchinnu333 2 місяці тому

    100% സത്യം ആണ് mam

  • @padmac3827
    @padmac3827 2 місяці тому +1

    Thank you univeres ❤️❤️❤️🙏🙏🙏

  • @His123fathima
    @His123fathima 2 місяці тому +1

    Mam njgal ipo breakup l ayit 2 months ayit ndavum reason polulla pettann feel oke poi patin la paraj kure pinnale poi avn patinila paraju.. Pinne kure block aki pinne unblocke aki msj oke ayach nitt parayum frnd ayit ahn enne frnd ayit venm nn oke njn ipo agne mind akaronulla bt enik avne orubad ishtane avn ipo oru frnd nna reethila kanunne nallom gap vanne enna enik ipalum ishtan.. Avn thirichu varumooo njn Muslim avn Christian ahn rand perum venm enn karuthy nokithalla pettann ishtathilayi bt pinne pettann adukum chyth bt pettann nthokeyo samabhavich ngl epozum vazhak ayirunnu, avn orikalum povum karuthila njn poyalum avn egane povum karuthila enik ake parand pidikna pole ayikn varude karayunnu mood off avunnu thirich varumo hope ndoo pls rply mam....

  • @salmaabdallah812
    @salmaabdallah812 2 місяці тому

    Very Very correct reading 👏👏👏👏👏👏👏👏👏❤❤❤❤

  • @sreekumarannair3707
    @sreekumarannair3707 2 місяці тому

    നന്ദി മാഡം
    നന്ദി യൂണിവേഴ്സ്

  • @user-xv4uu6lm9s
    @user-xv4uu6lm9s 2 місяці тому

    ഒരു കാര്യം പറഞ്ഞാൽ പ്രേക്ഷകനെ ചതിച്ചത് മറ്റ് ടരോറ്റ് റീഡർമാരാണ്,
    ആടിനെ പട്ടിയും, പട്ടിയെ ആടാക്കിയും ഒരുപാട് പേരെ ഇവർ ചതിച്ചിട്ടുണ്ട്,
    പക്ഷേ താങ്കൾ മാത്രമാണ് 100% സത്യസന്ധമായി കാര്യങ്ങൾ വിലയിരുത്തി സംസാരിക്കുന്നത്, ബാക്കിയുള്ള മലയാള റീഡർമാർ പ്രേക്ഷ തന്നെ പറ്റിക്കുകയാണ, ഒരേ റീഡർ ദിവസവും 4 ഉം 5 ഉം തവണ മാറ്റിമാറ്റി പറഞ്ഞ് വ്യൂവേഴ്സിനെ കൂട്ടുന്നതിന് വേണ്ടി മത്സരിക്കുകയാണ്,
    ❤❤ എന്തായാലും അങ്ങയുടെ റീഡിംഗ് അതിഗംഭീരമായി!
    🙏🙏

    • @rahmathv6488
      @rahmathv6488 2 місяці тому

      Mattu readermar parayunnath vishwasikkenda nammude karyam enthanenn namuk ariyam ath match cheyyunna aalkaril vishwasichal mathi

  • @user-cp4pe5bb8w
    @user-cp4pe5bb8w 2 місяці тому

    Universe kuticherthanau njangle thankyou universe ❤❤❤❤❤❤

  • @anjushaprem9067
    @anjushaprem9067 2 місяці тому

    This is my second comment for this channel.
    And yah we r co workers, and I'm older than him, and yes we have 3rd party situation bcz he is younger & different religions.
    In my knowledge there is no other women.
    We r in smooth going relationship, but his number 6 🙂. And he never hurt me till now, he treat me very well, & i never ever fight with him for his
    attention.
    I claim all postive energy. Thank you dear
    & I forget to mention i distance with him a few days and he come and look for me, yes he take efforts to talk with me.
    So whoever reading this be positive, believe in god. He know what u need, & when u need🫶

  • @RaniRani-xt9rg
    @RaniRani-xt9rg 2 місяці тому

    മാം 🙏♥️🥰♥️🙏, thankyou univers🙏♥️🥰♥️🙏, thankyou god 🙏♥️🥰♥️🙏, thankyou പേഴ്സൺ 🙏♥️🥰♥️🙏., ,6 ആണ് മാം പറഞ്ഞ പോലെ

  • @smileygirl8356
    @smileygirl8356 2 місяці тому

    Thank you divine🙏🙏🙏
    Thank you ma'am 🙏🙏🙏❤❤❤

  • @anususanabraham9249
    @anususanabraham9249 2 місяці тому

    Thank you universe ❤️🙏🏻💙 thank you angel 🙏🏻👼🏻

  • @nissaneenu3741
    @nissaneenu3741 2 місяці тому

    Tnq ❤ univers

  • @preethiharidas2617
    @preethiharidas2617 2 місяці тому

    എത്ര കറക്റ്റ് ആയിട്ട് ആണ് മാം റീഡിങ് പറയുന്നത്..3rd പാർട്ടി ഉണ്ട്.. അവർ ഒഴിഞ്ഞു പോവാൻ ഞാൻ എന്താ ചെയ്യേണ്ട ത് മാം.. ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk u യൂണിവേഴ്സ് 🙏

  • @deepasreedeepam3817
    @deepasreedeepam3817 2 місяці тому

    Thank you universe 🙏❤️ TNX dear 😘😘😘

  • @ams7577
    @ams7577 2 місяці тому

    100 % കറക്ട്

  • @ashasumith9921
    @ashasumith9921 2 місяці тому

    Thank you universe 🙏🏻🙏🏻🙏🏻

  • @soudhap611
    @soudhap611 2 місяці тому

    Thank u univers❤ ente ella painum jnan universil samarpikunu

  • @induvijukumar713
    @induvijukumar713 2 місяці тому

    Thank you Universe 🙏🙏

  • @noorjahansulaiman9349
    @noorjahansulaiman9349 2 місяці тому

    That's really correct

  • @sumasumapa3958
    @sumasumapa3958 2 місяці тому

    100%👏👏

  • @jaimohankp1837
    @jaimohankp1837 2 місяці тому

    thank you Angels...!!

  • @aneeshkannan8582
    @aneeshkannan8582 2 місяці тому

    പരമാവധി ശ്രമിക്കാം😢🙏💔👍

  • @ajithkannan6258
    @ajithkannan6258 2 місяці тому

    Thank you❤ thank you❤ thank you❤

  • @karishmachinnu
    @karishmachinnu 2 місяці тому

    Thank you universe 🙏❤️❤️❤️

  • @user-jw2hs7mx3c
    @user-jw2hs7mx3c 2 місяці тому

    Thanks universe 🙏🙏thanks mam 🙏

  • @vidhyasreevu9747
    @vidhyasreevu9747 2 місяці тому

    Ethra correct ayu engane read cheyyunu mam❤❤❤ love you dearrrr

  • @mrudulak656
    @mrudulak656 2 місяці тому

    Thank you universe ❤️ 💯 true

  • @bavanoo7
    @bavanoo7 2 місяці тому

    Tjank u universe thank u angels thank u mam

  • @AnushaAnu-vt4lz
    @AnushaAnu-vt4lz 2 місяці тому

    Thank you universe♥️🙏

  • @user-cp4pe5bb8w
    @user-cp4pe5bb8w 2 місяці тому

    Thankyou universe thankyou mm ❤❤❤❤❤

  • @manjumaria2461
    @manjumaria2461 2 місяці тому

    Thanks universe 🙏🙏🙏❤️❤️❤️❤️thanks mam🙏🙏🙏❤️❤️

  • @reshmakashi
    @reshmakashi 2 місяці тому

    Third part ozhiyumo enna video cheyyumo

  • @kavitakamal7011
    @kavitakamal7011 2 місяці тому

    🙏🙏🙏🙏🙏❤️❤️Thank you Univers ❤️❤️❤️❤️❤️thank you so much madam ❤️🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @user-zf8bs5mk9h
    @user-zf8bs5mk9h 2 місяці тому

    Thanks

  • @smartlearning2326
    @smartlearning2326 2 місяці тому

    താങ്ക്സ് 👍👍🙏🙏

  • @jyothik9234
    @jyothik9234 2 місяці тому

    100%currect. 👍👍👍🙏🙏🙏

  • @sindhutktk9088
    @sindhutktk9088 2 місяці тому

    Thanks univers

  • @whiteboyshalbin
    @whiteboyshalbin 2 місяці тому

    Crush reading cheyoo❤

  • @deepasreedeepam3817
    @deepasreedeepam3817 2 місяці тому

    Crt reeding 💯💯💯💯

  • @user-dx6fg6lz2t
    @user-dx6fg6lz2t 2 місяці тому

    Extramarital relationship an..paranjathellam correct an…ethra marakkan sramichalum pattunnilla..help me universe 🙏

  • @user-mf3dh3fy9r
    @user-mf3dh3fy9r 2 місяці тому

    100 % ക്ഷമിച്ചു പൊറുത്തു പക്ഷെ.... തോറ്റുപോയി..😪

  • @radhamanysanthosh1527
    @radhamanysanthosh1527 2 місяці тому

    Super. ❤

  • @mohanabalram879
    @mohanabalram879 2 місяці тому

    The above card they have said anything related to you is it true or not i want to know it

  • @raji4997
    @raji4997 2 місяці тому

    Tq sis...❤

  • @aswaninihan
    @aswaninihan 2 місяці тому

    Universe ❤❤❤❤❤❤❤❤❤❤❤❤

  • @sumasumapa3958
    @sumasumapa3958 2 місяці тому

    100% 👌👌👌👌👌👏👏👏👏👏👏🙏🙏🙏🙏

  • @rahmathv6488
    @rahmathv6488 2 місяці тому

    Third party undenn adyame ariyam viddi ayath kondalla mattullavarude jeevithathil amithamayi idapedandann vechitta third partiye.ozhivakkanamenkil namuk adyame kazhiyum third partiyil entha ithra adiction enn chodichal manasilakaaththa karyamaan aarilum adhikam adict ayit thonniyitilla avare avarude vazhik viduka ennan thonnunnath pidich vangi aarudeyum sneham venda angot friendshipin sramikkenda karyavumilla ishtamullavar ingot varum oru relationship orazuchayil kooduthal break up aavunnundenkil ozhivakkunnath thanneyaan nallath aarum potanmarallallo avar venamenn vech verorithilek pokunnenkil ozhivakkunnathan nallath aarude munnilum tholkkenda

  • @Devi.224
    @Devi.224 2 місяці тому

    100% satyam an🥹🥹

  • @fayisafayisa8012
    @fayisafayisa8012 2 місяці тому

    Ente personte date of birth 6

  • @aswaninihan
    @aswaninihan 2 місяці тому

    Love you chechi ❤❤❤

  • @user-wq9xh6ce2j
    @user-wq9xh6ce2j 2 місяці тому

    കറിക്ട്

  • @RJP-mu2ld
    @RJP-mu2ld 2 місяці тому

    🙏 Madom njan avarkku send cheyyano???? 🤔🤔🤔🤔

  • @JayaMani-og3rp
    @JayaMani-og3rp 2 місяці тому

    Rg kanathirinnal mathiyo🙏🙏?

  • @user-si6mx2qb9o
    @user-si6mx2qb9o 2 місяці тому +1

    🌹👍

  • @maryjayan854
    @maryjayan854 2 місяці тому

    Ente person october 6anu date of birth

  • @jayasreesree8715
    @jayasreesree8715 2 місяці тому

    Thirdparty aranennu parayan pattumo?

  • @sukanya6214
    @sukanya6214 2 місяці тому

    💯💯💯

  • @preethiharidas2617
    @preethiharidas2617 2 місяці тому

    Personal റീഡിങ് ണ്‌ എത്ര യാണ് amount

  • @dhanoojasudhi7947
    @dhanoojasudhi7947 2 місяці тому

    ❤❤❤❤

  • @amruthaammu440
    @amruthaammu440 2 місяці тому

    Njana block cheyythe oan cheyythilla

  • @sunithaachary4712
    @sunithaachary4712 2 місяці тому

    🙏👍

  • @maduraj1387
    @maduraj1387 2 місяці тому

    🙏❤️❤️❤️👍100%👌

  • @haseenap8905
    @haseenap8905 2 місяці тому

    💯👍❤️❤️❤️