രേണുകയുടെ , വലിയച്ഛൻ കൃഷ്ണനും അച്ഛമ്മ ലീലയും പാടുന്നത് കേൾക്കണോ??mottathalayan vlog 15

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 373

  • @naveenmash4488
    @naveenmash4488 4 роки тому +189

    അറിയപ്പെടാതെ പോകുന്ന ഈ മഹാപ്രതിഭയെ കെണ്ടെത്തി ബഹുജന ശ്രദ്ധയിൽപ്പെടുത്താൻ കാണിച്ച നല്ല മനസ്സിന് നല്ല നമസ്കാരം...

  • @rinnydavid9117
    @rinnydavid9117 4 роки тому +38

    പ്രകൃതി സുന്ദരമായ നാടും നിഷ്കളങ്കരായ നാടൻ മക്കളും...
    എൻറെ വയനാട്.. ❤

    • @kmjoy396
      @kmjoy396 4 роки тому

      കൃഷ്ണനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @sahalashahala910
    @sahalashahala910 4 роки тому +7

    എന്റെ പൊന്നു മൊട്ട ചേട്ടാ നിങ്ങൾ പൊളിച്ചു പാവങ്ങളോടുള്ള അങ്ങയുടെ സ്നേഹവും പരിഗണനയും വിനയവും മാത്രം മതി നിങ്ങളും കുടുംബവും അനുഗ്രഹിക്കപ്പെടാൻ എത്ര മനോഹരമായിട്ടാണ് അദ്ദേഹം പാടുന്നത് ഒരുപാട് നല്ല അവസരങ്ങൾ നൽകി ദൈവം ഈ കലാകാരനെ അനുഗ്രഹിക്കട്ടെ

  • @AMAZINGWORLD-es5xo
    @AMAZINGWORLD-es5xo 4 роки тому +53

    മൊട്ടത്തലയനോട് സ്നേഹവും ബഹുമാനവും.... ഇത് പോലെ ഉള്ള വീഡിയോസ് പ്രധീക്ഷിക്കുന്നു

  • @sruthilayanarayan691
    @sruthilayanarayan691 4 роки тому +10

    അവതരണം വളരെ നന്നായിരിക്കുന്നു സുഹൃത്തേ ഇത്തരം പ്രതിഭകളെ കണ്ടെത്തി ജനസമക്ഷം എത്തിച്ചതാങ്കള നമിക്കുന്നു അതോടൊപ്പം കൃഷ്ണനും കുടുംബത്തിനും എല്ലാ വിധ നന്മകളും നേരുന്നു

    • @MottathalayanRejigopinath
      @MottathalayanRejigopinath  4 роки тому +2

      നല്ല വാക്കുകൾ.... ഊർജം പകരുന്നു.
      സ്നേഹം

    • @ravinadh1212
      @ravinadh1212 3 роки тому

      @@MottathalayanRejigopinathകൃഷ്ണ കൃഷ്ണ കൃഷ്ണാ.....

  • @minnoosminnootty9479
    @minnoosminnootty9479 4 роки тому +19

    Super.. കൃഷ്ണനെ കണ്ടെത്തിയതിൽ ഒരുപാട് നന്ദി..

  • @philipararat8906
    @philipararat8906 4 роки тому +4

    സമുദായികമായി പിന്നോക്കം നിൽക്കുന്നവരിൽ ധാരാളം കലാകാരന്മാരുണ്ട്, പക്ഷെ സാമ്പത്തികം അവരെ പുറംലോകം അറിയാൻ അനുവദിക്കുന്നില്ല.. ഇങ്ങനെ നല്ല മനസ്സുള്ള ചിലരെങ്കിലും ഉണ്ടല്ലോ എന്നുള്ളത് വളരെ സന്തോഷം.. അഭിനന്ദനങ്ങൾ... !!!

  • @rejipv2912
    @rejipv2912 3 роки тому

    ഭാഷയ്ക്കതീതമാണല്ലോ സംഗീതം അതിർവരമ്പുകൾ തകർക്കാനും കഴിവുണ്ട് പൂജാമുറിയിൽ നിന്നുതുടങ്ങുന്ന കൃഷ്ണന്റെ ഉർജ്ജം നിഷ്കളങ്കമായ് പാട്ടിലൂടെ ഓരോരോ മാസ്സുകളിലേക്കും മൊട്ടത്തലയനിലൂടെ എത്തട്ടെ

  • @vijayankg2150
    @vijayankg2150 4 роки тому +2

    അടിപൊളിയായിട്ടുണ്ട് റെജി ഗോപിനാഥ് ഭായ്' താഴെക്കിടയിലുള്ള ജീവിതങ്ങളെ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവന്ന മനസ്സിനു മുന്നിൽ നമിക്കുന്നു '

  • @minigopi8343
    @minigopi8343 3 роки тому +2

    ഈ പരിപാടി കണ്ടപ്പോൾ ഇഷ്ടവിഭവം കൂട്ടി സദ്യ ഉണ്ടതു പോലെ ഇദ്ദേഹത്തെ പരിചയപെടുത്തിയതും ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലനല്ലവരായ വ്യക്തികൾക്കും വളരെ നന്ദി

  • @sherinsonu849
    @sherinsonu849 4 роки тому +13

    നല്ല കഴിവുള്ള.. ആളാണ് കൃഷ്ണൻ മനസിലായി ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.. 🤗👏എല്ലാവിധ ആശംസകൾ നേരുന്നു.. ഇവരെ ഞങ്ങൾക്ക് മുന്നിൽ കാണിച്ചു തന്ന ഏട്ടനും 👏👏

  • @bastiangeorge
    @bastiangeorge 4 роки тому +52

    കൃഷ്ണനെ ദൈവം അനുഗ്രഹികട്ടെ

  • @gravideos5566
    @gravideos5566 4 роки тому +13

    നല്ല അവതരണം!
    സാധാരണക്കാരുടേതെന്ന് ഫീൽ ചെയ്യും.
    അഭിനന്ദനങ്ങൾ!

  • @ManiMani-kn1wk
    @ManiMani-kn1wk 4 роки тому +1

    നിഷ്കളങ്കമായിപുഞ്ചിരിക്കുന്ന നല്ല ഗായകൻ 'എല്ലാ നല്ല ഭാവു ഗ ങ്ങളും നേരുന്നു,, പരിജയപെടുത്തിയ "മൊട്ടത്തലയനും നന്ദി.. '

  • @vijaybaby4044
    @vijaybaby4044 4 роки тому +4

    നന്നായി,വളരെ നന്നായി! IASകിട്ടുംബോൾ,MBBS കിട്ടുംബോൾ മാത്രം ചാടി വീഴുന്ന ചാനലുകാരെ പോലെയല്ലാതെ കലാകാരൻമാരേയും(അവരെ മാത്രമായി ഒതുങ്ങരുത്) മററു പണിയ സഹോദരങ്ങളേയും പരിചയപ്പെടുത്തിയ മെട്ടക്ക് അഭിനന്ദനം!അതിലുമുപരി കൃഷ്ണനേയും കുടുംബത്തേയും, കൃത്തിമമില്ലാതെ പരിചയപ്പെടുത്താൻ തക്കതായ,ഗാനരചയിതാവും,ഈണക്കാരനും ഗായകനുമായ,കൃഷ്ണന് ഒരു കോടി വെളുത്ത പൂക്കളാൽ അഭിനന്ദനങ്ങൾ!ആ വെളുത്ത പൂക്കൾ വർണപുഷ്പങ്ങളായി എല്ലാവരിലേക്കും വാരി വിതറിയ മെട്ടക്കും ശുകിരിയാ!
    പണിയരുടെ കഥ ആദ്യമായി കലർപ്പില്ലാതെ,കൃത്രിമത്വമില്പലാതെ പറഞ്ഞ "ഉറാട്ടി" എന്ന നോവലെഴുതിയ TC ജോൺ എഴുത്തുകാരനെ ഒന്നു പരിചയപെടുത്തിയിരുന്നങ്കിൽ നന്നായിരുന്നു! ആ നോവലിലെ കഥാസ്ഥലത്തു കുറച്ചു കാലം താമസിച്ച ഒരു വ്യക്തിയെന്ന നിലയിൽ വളരെ ആഗ്രഹമുളളതാണ്!(20കൊല്ലം മുൻപ് വായിച്ച ആ നോവലിലെ നായകനെ മറക്കാൻ കഴിയുമോ? അതിലെ ഡയലോഗ് ഇന്നും ഒാർമ്മയൂണ്ട്'".ഏറ് പൂട്ടല് ശുകം കാണി"...!. അന്ന് 10-ാം ക്ളാസിലെ പരീക്ഷയും കഴിഞ്ഞ് വയൽ നാട്ലേടിലേക്ക് ksrtcയിൽ ഒററക്കു വണ്ടി കയറിയതായിരുന്നു ഞാൻ!
    വടക്കനാട്,പച്ചാടി ഇവയൊന്നും ഇപ്പഴും കൺമുന്നിൽ നിന്നൂ മാഞ്ഞു പോകുന്നില്ല!കാരണം ഉറാട്ടിയിലെ കഥാ പാത്രങ്ങൾ നടന്നിട്ട വഴിത്താരകളാണവ!
    കൃഷ്ണനും കുടുംബത്തിനും,രേണുകക്കുംകുടുംബത്തിനും ഒരുപാട് സ്നേഹാന്വേഷണങ്ങൾ!

    • @MottathalayanRejigopinath
      @MottathalayanRejigopinath  4 роки тому

      ഊർജം പകരുന്ന വാക്കുകൾക്ക്.. സ്നേഹം.

  • @sajesh.psadanandan7041
    @sajesh.psadanandan7041 4 роки тому +22

    കൃഷ്ണൻ സൂപ്പർ നിഷ്കളങ്കമായി പാടി

  • @anilajaisananilajaisan1533
    @anilajaisananilajaisan1533 4 роки тому +9

    നന്നായി പാടുന്നുണ്ട് കൃഷ്ണൻ
    ഒത്തിരി ഇഷ്ടമായി പാട്ട്

  • @kaimamkunnil
    @kaimamkunnil 3 роки тому +1

    Sir big salute 🙏
    Sir നല്ലൊരു മനസ്സിൻ്റെ ഉടമയാണ്,
    എന്ത് മനോഹരമായ സ്ഥലം എൻ്റെ കുട്ടികാലം ഓർമ വന്നു.

  • @rajumini3318
    @rajumini3318 4 роки тому +4

    വളരെ നന്നായി ഇവരെയൊക്കെ സമൂഹത്തിന് പരിചയപ്പെടുത്തിയതിന് നന്ദി

  • @narayanankp1176
    @narayanankp1176 4 роки тому +6

    അനുഗ്രഹീത കലാകാരനായ റെജി കൃഷ്ണനെ പോലെ ഉള്ള ആരും കാണാതെ പോകുന്ന വരെകണ്ടെത്തുന്നതിനെ അഭിനന്ദിക്കാൻ വാക്കുകളില്ല.

  • @akhildevan2229
    @akhildevan2229 4 роки тому +16

    കൃഷ്ണനെ കണ്ടും, കേട്ടും മതിയായില്ല...
    കൂടുതൽ വീഡിയോസ് നായി കാത്തിരിക്കുന്നു...

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 4 роки тому +8

    പ്രണാമം കൃഷ്ണേട്ടൻ...... കാൽക്കൽ ഒന്ന് വീണൊട്ടെ........ കണ്ണും മനസും നിറഞ്ഞു... വയനാടിന്റെ നിഷ്കളങ്കരായ മക്കൾ......

  • @devavp6606
    @devavp6606 3 роки тому +1

    👍👍👍👍👌👌👌👌 എല്ലാപേരെയും ദേവി അമ്മ അനുഗ്രഹിക്കട്ടെ... രക്ഷിക്കട്ടെ 🙏🙏🙏

  • @കുറുമ്പികാന്താരിപെണ്ണ്-മ9ഴ

    എല്ലാ മതങ്ങളെയും respect ചെയ്യുന്ന കൃഷ്ണേട്ടൻ🙏

  • @bettysam2829
    @bettysam2829 4 роки тому +3

    Very good, മൊട്ട ചേട്ടാ പാട്ടുപാടിയ രേണുകേടെ അച്ഛൻ കൃഷ്ണൻ ചേട്ടൻ നല്ലതായി പാടി അമ്മുമ്മയും ഫാമിലി ഫുൾ

  • @thankachanyohannan5159
    @thankachanyohannan5159 4 роки тому +2

    Very good .., നല്ല കഴിവുള്ള സംഗീത പ്രതിഭ... ദൈവം അനുഗ്രഹിക്കട്ടെ.

  • @sandhyasandhya3604
    @sandhyasandhya3604 3 роки тому

    സൂപ്പർ ആണ് ട്ടോ
    ദൈവം അനുഗ്രഹിച്ച ഗായകൻ എഴുത്തുകാരൻ 🙏👍👍ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 🙏👍👍👌👌👌🥰🥰

  • @che813
    @che813 4 роки тому +20

    കൃഷ്ണൻ എത്ര നിശ്കളങ്കനാണ് അതോടൊപ്പം പ്രകൃതിയോട് ഇണങ്ങിചേർന്നുള്ള ജീവിതവും എന്താല്ലേ . ഇവരെയൊക്കെ ഇങ്ങനെ ചേർത്തുപിടിക്കുന്ന നിങ്ങളൊരു വലിയ മനസ്സിനുടമയാണ് മൊട്ടത്തലയൻ .

  • @balakrishnank3873
    @balakrishnank3873 2 роки тому

    മൊട്ടത്തലയന് അഭിനന്ദനങ്ങൾ സമൂഹത്തിന്റെ താഴെ കിടയിലുളകഴിവുള്ള കലാകാരന്മാരെ കണ്ടുപിടിച്ചതിന്

  • @jasminjasjasworld4994
    @jasminjasjasworld4994 4 роки тому +4

    അവതാരകൻ ചേട്ടൻ.. സിമ്പിൾ & humple അവതരണം.. 🙏🙏🙏👏👏👏👏👏👏🤗🤗

  • @meetudevesia3810
    @meetudevesia3810 4 роки тому +3

    എന്റെമോനെ.. ഭക്തി ഗാനം സൂപ്പർ... പിന്നെ വേണുഗോപാൽ പോലും നാണിക്കും.. ചന്ദന മണിവാതിൽ.. ok.. ssssssuuuuuuppppeeeeerrrr...

  • @rajiramachandran1049
    @rajiramachandran1049 4 роки тому

    നല്ലൊരു ഭാവി ഈ പാട്ടുകാർക്ക് കിട്ടട്ടെ മുറ്റത്തലയ ദൈവം അനുഗ്രഹിക്കട്ടെ

  • @bincyappu75
    @bincyappu75 4 роки тому +5

    Kirshnante pattu nannayirunnu parijayapeduthiya chettanu orupadu thanks nammude sthalangal oke kanumbo orupadu santhosham eathra vishmagattangalilum athoke marannu manasu nattilethum iniyum ithupole ulla nalla videosinayi kathirikunnu all the best chetta kirshnanum thanks

  • @mysongs5860
    @mysongs5860 4 роки тому +8

    ചേട്ടൻ super ആണ് കൃഷണൻ ചേട്ടന്റെ പാട്ട് കെട്ടതിൽ സന്തോഷം 🤗🤗🤗🤗😘

  • @fousisaji
    @fousisaji 4 роки тому +2

    നമ്മുടെ കൃഷ്ണൻ ചേട്ടൻ പൊളിച്ചു ട്ടോ 👌👌💯💯👏👏കൃഷ്ണൻ ചേട്ടന്റെ വോയിസ്‌ എല്ലാവർക്കും കേൾപ്പിച്ചു പരിജയ പെടുത്തിയ സാറിന്റെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് 👌👌😍😍🤝🤝എല്ലാവർക്കും നല്ല മനസ്സ് കൊടുക്കട്ടെ മുഴുവൻ കണ്ടു സന്തോഷം അവരുടെ വീട് കണ്ടപ്പോൾ സങ്കടം ആയി 😭😭എന്തായാലും ഈ വീഡിയോ കണ്ടു നല്ല മനസ്സുള്ള ആരെങ്കിലും സഹായിക്കട്ടെ 🤲🤲🤲

    • @MottathalayanRejigopinath
      @MottathalayanRejigopinath  4 роки тому +1

      സ്നേഹം... കാണാത്തവർക്കായി share ചെയ്യണം..

    • @fousisaji
      @fousisaji 4 роки тому

      @@MottathalayanRejigopinath ok sir തീർച്ചയായും നമ്മുടെ പുതിയ വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ 😍😍🤝🤝

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 4 роки тому +9

    കൃഷ്ണൻ ചേട്ടൻ സൂപ്പാറാ 👌👌👌👌👌💕💕💕♥️. പാട്ട് പഠിച്ചിരുന്നേൽ പണ്ടേ എവിടെത്തേണ്ടിയിരുന്ന മനുഷ്യനാ. 12:10 സംസാര ശൈലി ഇങ്ങനാണോ ശരിക്കും...?

  • @anoopmohanan8741
    @anoopmohanan8741 4 роки тому +25

    ഈമൊതലൊക്കെ എവിടാ൪ന്നൂ...👌👌👌

  • @skshmi
    @skshmi 2 роки тому

    Ente ammayku orupadu ishtayi . ithu keetu ammayude kannu niranju really great

  • @gopakumarg3517
    @gopakumarg3517 4 роки тому +3

    രണ്ട് നല്ലമനസ്സിന്റെ ഉടമകളെ പരിചയപ്പെടാൻ കഴിഞ്ഞു. ഒരുപാട് ഇഷ്ട്ടം.

  • @devavp6606
    @devavp6606 3 роки тому +1

    നന്മയുള്ളോർക്കു നല്ല അമ്മേ... തിന്മയുള്ളോർക്കു കാളിയമ്മേ... 🙏🙏🙏

  • @krishnankutty754
    @krishnankutty754 3 роки тому +1

    Super. May God bless

  • @s.n.p8312
    @s.n.p8312 4 роки тому +4

    പാവം... നിഷ്ക്കളങ്കനായ ആ മനുഷ്യന്റെ ഉള്ളിൽനിന്നും നിന്നും വരുന്ന ശുദ്ധസംഗീതം ! എത്രയോ മനോഹരമായിരിക്കുന്നു.

  • @arunpv610
    @arunpv610 4 роки тому +29

    കൃഷ്ണൻ തകർത്തു....
    അടുത്ത നാടകത്തിൽ പാട്ടുമായ് കൃഷ്ണനുണ്ടാകും:.... ല്ലേ...!

  • @mohamedshihab5808
    @mohamedshihab5808 4 роки тому +4

    ഗ്രാമീണ നന്മയെ പരിചയപ്പെടുത്തിയതിൽ മൊട്ടത്തലയന് നന്ദി

  • @rajiramachandran1049
    @rajiramachandran1049 4 роки тому

    സൂപ്പർ മുട്ട ത്തലയ നല്ല പ്രോഗ്രാമുകൾ aanetto

  • @sumeshwayanad1603
    @sumeshwayanad1603 4 роки тому +2

    I'm in coimbatore basically I'm form wayanad so realy happy with this video Thank u so much,😂😂😂

  • @varshar4356
    @varshar4356 4 роки тому +1

    ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @thomasthomas1171
    @thomasthomas1171 4 роки тому

    ഇങ്ങനെ എത്ര എത്ര പ്രതിഭകൾ നാമറിയാതെ പോകുന്നു അഭിനന്ദനങ്ങൾ

  • @rameezApollo
    @rameezApollo 4 роки тому +18

    റെജിയേട്ടാ ഇങ്ങൾ പൊളിയാണ്❤️

    • @MottathalayanRejigopinath
      @MottathalayanRejigopinath  4 роки тому

      സ്നേഹം റമീസ്എല്ലാം കണ്ട് അഭിപ്രായം അറിയിക്കണം

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 4 роки тому +4

    സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും

  • @praveengkalavara5624
    @praveengkalavara5624 4 роки тому +7

    Krishnan has got lovely voice and good sense of music...if he gets some training he can make wonders...many thanks to krishnan’s unni ettan

  • @indusantosh6737
    @indusantosh6737 4 роки тому +1

    Krishnante pattu athi manoharam.congrats..👌👏👍🌹nalla video..👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому

    എല്ലാവിധ ആശംസകളും ഈ കലാകാരന് .

  • @shibuam798
    @shibuam798 3 роки тому +1

    മൊട്ടത്തലയ ഒരുപാടിഷ്ടമായി മോളെപ്പാട്ടുകേട്ടപ്പോഴാ ഞാനുംകൂടെകൂടിയത് ഇവരെനന്നായിട്ടു സപ്പോർട്ട് ചെയ്യുക ഞങ്ങളുമുണ്ട് കൂടെ

  • @krprasanna5925
    @krprasanna5925 Рік тому

    അറിയപ്പെടാത്ത മുത്ത്.... കാടിനാഴങ്ങളിൽ എവിടെയോ മറഞ്ഞു കിടന്നു.. ഇനിയെങ്കിലും അറിയപ്പെടട്ടെ 🥰🥰

  • @leelakuttan6186
    @leelakuttan6186 3 роки тому +1

    God bless you,

  • @lotoflight
    @lotoflight 4 роки тому +1

    Wow... way to go Krishnan, proud of you, natural talent ... wish you all the best

  • @jasminjasjasworld4994
    @jasminjasjasworld4994 4 роки тому +12

    രേണുക കുട്ടി അമ്മമ്മയുടെ മുഖ ഛയ ആണ് അല്ലെ ആർക്കൊക്കെ അങ്ങനെ തോന്നി ☺️☺️☺️

  • @binuscorpia
    @binuscorpia 3 роки тому

    Hats off to you mottathalaya....you are really great...krishnan super

  • @bijinasudheesh1078
    @bijinasudheesh1078 4 роки тому +12

    Super

  • @appushibu5053
    @appushibu5053 3 роки тому

    Fabulous and no words. Amazing talent. Hats off Krishna. Proud of you

  • @pcpilot6991
    @pcpilot6991 4 роки тому +1

    I discovered this video by accident. Watching this gives me such incredible joy, which I am unable to state in words. Thank you so much for making and sharing this.

  • @ayyappankt1250
    @ayyappankt1250 4 роки тому +2

    Ethanu krishnan very good singer snehamulla avatharanam

  • @Ava_12345-b
    @Ava_12345-b 4 роки тому +1

    Thank you for great job....

  • @buddyvlogger2670
    @buddyvlogger2670 4 роки тому +1

    Nalla adipoli pattu nalla manoharamaya place

  • @minipl6448
    @minipl6448 4 роки тому +2

    Spr krishna may god bles u sure

  • @akgpillaia.k.aajith7145
    @akgpillaia.k.aajith7145 4 роки тому +2

    Aahaa...super song..music...super video

  • @ushababu3732
    @ushababu3732 4 роки тому

    സൂപ്പർ നല്ല ഭാവി ഉണ്ട് ഉയരങ്ങളിൽ എത്തട്ടെ

  • @SanthoshPBabu
    @SanthoshPBabu 3 роки тому

    പുതാടി അമ്മ എന്താ പറയുക . കൃഷ്ണൻ സഹോദരനും പരിചയപ്പെടുത്തിയ റെജി ഗോപിനാഥൻ സഹോദരനും സ്നേഹാദരങ്ങൾ

  • @sumimurali9507
    @sumimurali9507 4 роки тому +1

    super ayi padunnallo... 👏👏👏God bless you krishan

  • @haripriyaps8033
    @haripriyaps8033 4 роки тому +2

    You are very innocent to go and find about his talent .Keep it up👍👍👍 well done

  • @prajeeshasukumaran5657
    @prajeeshasukumaran5657 4 роки тому +8

    Krishnante ammayude pattum ,krishnante pattum super👌👌

  • @vinodkcvsvinodkcvs3179
    @vinodkcvsvinodkcvs3179 3 роки тому

    അഭിനന്ദനങ്ങൾ

  • @appukavummannil1035
    @appukavummannil1035 4 роки тому +1

    Mottayanenkilum oru nalla manasinte udamayanu.... pavapettavare kandillennu nadikkatha aa manasinu nadhi..... enganeulla prathibhakale puramlokam ariyanam..... thanks....

  • @bhaskaranp3420
    @bhaskaranp3420 4 роки тому

    Super...amazing... Beautiful..Krishna...&Motta..

  • @kallukallu4063
    @kallukallu4063 4 роки тому +3

    എന്ത് പറയാൻ വാക്കുകൾ ഇല്ല... ഉയരട്ടെ ഇനിയും

  • @sabuca9966
    @sabuca9966 4 роки тому +1

    Randalum nalla manasinte udamakal ane othiri ishttam 💞

  • @diyanandha8882
    @diyanandha8882 4 роки тому +1

    Super talented person, and thanks for bring him onscreen

  • @muhammedazeez6664
    @muhammedazeez6664 4 роки тому +2

    bro 1000 nanni ith polulla videos nammalkk samarpichathinn
    ith polullavare kananunnath thanne kannin kannkulirma nalkunnu

  • @n.padmanabhanpappan510
    @n.padmanabhanpappan510 4 роки тому +1

    Gentleman.. remarkable is this. It is a great story. You discovered an unnoticed talent which is genuine and unique. Tell him to concentrate on his culture and it's music and literature . What is he doing? Congrats... Congrats a thousand from former wynadan..

  • @rajansprmr8487
    @rajansprmr8487 3 роки тому +1

    Spr song

  • @vinitavinu1857
    @vinitavinu1857 4 роки тому +3

    Beautiful voice.. keep it up....

  • @sajesh.psadanandan7041
    @sajesh.psadanandan7041 4 роки тому +1

    മൊട്ടത്തലയന് നന്ദി (മൊട്ടത്തലയ്റെ അവതരണം കൊള്ളാം കെട്ടൊ )

  • @avatarnaattarivukal
    @avatarnaattarivukal 4 роки тому +1

    കൊള്ളാട്ടോ .RGDS

  • @ajithaviswanathan7453
    @ajithaviswanathan7453 4 роки тому +2

    അനുഗ്രഹീത കലാകാരന്മാർ ഇതുപോലെ നിരവധി നമ്മുടെ നാട്ടിലുണ്ട്. കൃഷ്ണൻ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ . റെജി ഇനിയും ഇത്തരം ആളുകൾക്ക് അവസരം കൊടുക്കേ . ഈ സ്ഥലം എവിടെയാണ്

  • @robinjose1411
    @robinjose1411 4 роки тому +3

    Very nice 👍

  • @thebakingroom548
    @thebakingroom548 4 роки тому +3

    ടോ മൊട്ടത്തലയാ supr
    എന്ത് നല്ല സ്ഥലമാ

  • @geethushiju7209
    @geethushiju7209 4 роки тому +1

    Veendum krishnante pattinay kathirikkunnu, you're great rejiyetta

  • @raju.cheekkalloorju2761
    @raju.cheekkalloorju2761 4 роки тому

    Supper.nise

  • @pramodasha123
    @pramodasha123 4 роки тому +2

    Super kollam chetta👏👏👏👏

  • @SobhanaSamraj
    @SobhanaSamraj 4 роки тому +1

    Wow krishna super nslla bangi avida kanan

  • @kunjolvava1998
    @kunjolvava1998 3 роки тому +1

    Ivare sathyamullavaranu ente veetil sthiram jolikar veetil alilankil pediykum kadayil povan eathinum ivar vayalil njaaru nadumpol paatu padum nalla rasava

  • @sarasara-cu9sp
    @sarasara-cu9sp 4 роки тому

    Supper ayytundu inganeullavare inganeyenkkilum sajaikkoo

  • @sajujosaph4240
    @sajujosaph4240 4 роки тому +1

    നല്ല രസമുണ്ട് അടിപൊളി

  • @n.padmanabhanpappan510
    @n.padmanabhanpappan510 4 роки тому +1

    Man beyond imagination... Meledious....

  • @muhammedazeez6664
    @muhammedazeez6664 4 роки тому +1

    poothadi amma supper
    daivam anugrahikatte

  • @snehans2141
    @snehans2141 4 роки тому +1

    ethra rasamay paadunnu..

  • @SureshKumar-sn7jk
    @SureshKumar-sn7jk 4 роки тому +14

    Beautiful place. Which part of Kerala is this?
    Secondly, you have shown us hidden talent who reside in small beautiful villages. I could see the happiness in Krishna and his parents. Every one has a dream and you did the apt by bringing him to light. I appreciate your simplicity and sincerity in projecting such hidden talents what I notice is Krishna has a smell for music and love for Devi. May God bless him to achieve his passion.
    Cheers to REJI
    Regards
    Sureshbhai. 👍👍

  • @lijuthomas3488
    @lijuthomas3488 4 роки тому +2

    Mottathalayan chetta poli ayitondu, kayire enasedhe..?

  • @positivevibes3459
    @positivevibes3459 4 роки тому +2

    Awesome