അവൽ ഉണ്ടോ ?? ചായ തിളയ്ക്കുന്ന നേരംകൊണ്ട് കിടിലൻ കടി റെഡി | Instant Mixture | Flattened Rice | Aval

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 1 тис.

  • @rasiyasamad5783
    @rasiyasamad5783 4 роки тому +132

    Resipi polichu lnn ente birthday an itha enikk oru 100like tharumoo 🥰🥰

  • @kabeerckckk9364
    @kabeerckckk9364 4 роки тому +1

    ഞാൻ ട്രൈ ചെയ്തു ഒരു രക്ഷയുമില്ല പൊളി സാനം . എന്റെ വകയായി ഇത്തിരി പൊരിയും ചേർത്ത്. കിടിലം

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +470

    ഹൃദയമറിഞ്ഞ പുഞ്ചിരി ധർമ്മമാണെന്ന് പഠിപ്പിച്ച മുത്ത് നബി തങ്ങളുടെ ജന്മദിനത്തിൽ സന്തോഷിക്കുന്ന എല്ലാവർക്കും നബി ദിനാശംസകൾ 💚💚💚

  • @rajeswariharidas5127
    @rajeswariharidas5127 4 роки тому +5

    ഞങ്ങളെ eppozhum ഞെട്ടിച്ചു നല്ല വിഭവങ്ങൾ konddu വരുന്ന zameerakku ഒരായിരം ആശംസകൾ😍😍😍

  • @sanibathayyil8041
    @sanibathayyil8041 3 роки тому +2

    ഞാൻ ഉണ്ടാക്കി... ഇന്ന് 4 മണി ചായക്ക് ഈ അവിൽ മിക്സ്ചർ ആയിരുന്നു... സൂപ്പർ 👌👌👌

  • @sajimonvarma4478
    @sajimonvarma4478 3 роки тому

    Njangalk ivide( Hyderabad )almost evening snacks idayirikum... Pakshe ee video kandathinu shesham njan adyamayi innu undaki allavarurudem prashamaa pidichupatti... That's because of u chechi.... Thanks a lot🌹..

  • @GreenSecret
    @GreenSecret 4 роки тому +57

    ആഹാ വെറൈറ്റി ആണല്ലോ അതിന്റെ പേരില് ഞാന് ഇതൊന്ന് ട്രൈ ചെയ്യുന്നുണ്ട് 😃
    മുത്ത് നബിയുടെ ജന്മദിനത്തിൽ സന്തോഷിക്കുന്ന എല്ലാവർകും നബിദിനാശംസകൾ💚💚💚

  • @jinoferjinofer6606
    @jinoferjinofer6606 4 роки тому +1

    Chechi njan cheithu nokki. Kidilam saathanam 👍👍👍

  • @shobhnanair3033
    @shobhnanair3033 4 роки тому +7

    I made it today. It came out so well. I didn’t have coconut and pottu kadala. Still it was tasty 😋
    Thank you so much for this lovely recipe 🙏🙏🥰

  • @tgreghunathen8146
    @tgreghunathen8146 2 роки тому +1

    Aval. Mixture . Good . Nannayirikunnu. 👍👍👍.

  • @Flavours-world
    @Flavours-world 4 роки тому +5

    തീർച്ചയായും ഈ റെസിപ്പി വീട്ടിൽ ഒന്ന് ഉണ്ടാക്കി നോക്കണം..അവൽ ഇഷ്ടപ്പെടാത്തവർക്കും ഇത് ഇഷ്ടാവും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല..അടുത്ത വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ഷമീ..😍👍

  • @sheprincess6929
    @sheprincess6929 4 роки тому +2

    ഞാൻ ഉണ്ടാക്കി നോക്കി. നല്ല രുചി ഉണ്ടായിരുന്നു. 👌👌. ഇപ്പൊ തന്നെ കാലിയായി. 😁😁.

  • @Shuhaib_Shubbu
    @Shuhaib_Shubbu 4 роки тому +94

    ഷമിയുടെ സ്ഥിരം പ്രേക്ഷകർ ....❣️🙋‍♂️

  • @mumthasraheem1269
    @mumthasraheem1269 3 роки тому +1

    Super njan undaki noki nalla resam undayirunnu thanks thatha

  • @anaghan.j4126
    @anaghan.j4126 4 роки тому +64

    ഷമീത്തക്കും ഷമീത്ത ഫാൻസിനും എൻ്റെ വക ഹൃദയം നിറഞ്ഞ നബി ദിനാശംസകൾ നേരുന്നു🔥❤❤🌛💕

  • @aryanandhakp0264
    @aryanandhakp0264 3 місяці тому

    Chechi njan ith try cheythuu veetil ellavarum ishttappettu thanku chechii ❤😊

  • @rajithak4040
    @rajithak4040 4 роки тому +10

    ഹായ് shameethaa.. കാണുമ്പോൾ തന്നെ കൊതിയാവുന്നു... അവൽ മിച്ചർ ഇഷ്ടമുള്ളവർ like ചെയ്തോളുട്ടോ... njn ഇടയ്ക്ക് cheythunokkarund bt ഇതുപോലെ allanneyullu... ഇതെന്തായാലും try ചെയ്തു നോക്കണം 👌👍👍👍❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘 എല്ലാർക്കും നബിദിനാശംസകൾ 🤲🤲🤲🤝🙏

  • @Elza_george
    @Elza_george 3 роки тому

    Shameesinte cooking nokki cheyyan valare easy aanu ketto.... thanks suuuuuper

  • @azmeenaazmee2057
    @azmeenaazmee2057 4 роки тому +29

    അതിന്റെ പേരിൽ..... ഇഷ്ടമുള്ളവർ ലൈക്‌ ♥️

  • @anaswaraanu6975
    @anaswaraanu6975 3 роки тому +1

    ഞങ്ങളെല്ലാവരും ഉണ്ടാക്കി സൂപ്പർ ആയിരുന്നു 💕💕👍

  • @rushubee7140
    @rushubee7140 4 роки тому +60

    ഹായ് ഫ്രണ്ട്‌സ് welcome to shamees kitchen🤗എല്ലാവർക്കും സുഗാണല്ലോ.. ഇന്ന് നമ്മൾ തയ്യാറാക്കുന്നത്...........
    🙈🙈🙈
    എന്തൊരു cute ആണ് ഇത് കേൾക്കാൻ😍😍

  • @mayookhav.n8a924
    @mayookhav.n8a924 4 роки тому

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഉള്ള ഒരു മിക്സ്ചർ കാണുന്നത് എന്നാലും എനിക്ക് ഇഷ്ടപ്പെട്ടു ഇത്താന്റെ ഈ റെസിപി 😍😍😍🥰🥰🤩🤩🤩👌👌😘😘😘👍👍👍👏👏🤤🤤🤤

    • @ShameesKitchen
      @ShameesKitchen  4 роки тому

      Muthumaniyee 😘😘🥰 happiye 😘😘 dear

  • @manikandanneeraj8641
    @manikandanneeraj8641 4 роки тому +10

    പൂജക്ക് വാങ്ങിയ അവിൽ എന്ത് ചെയ്യും എന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ ഇത് കണ്ടൂ.......
    Thanks for this video super recipe 😋😋😋😋😋

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Hi.. happiye 😘😘 dear 🥰

    • @manikandanneeraj8641
      @manikandanneeraj8641 4 роки тому +1

      @@ShameesKitchen ഞാൻ ട്രൈ ചെയ്തു. ആ recipe വളരെ നല്ല ടേസ്റ്റി ആണൂ ഉണ്ടാക്കിയത് മൊത്തം ഒറ്റ അടിക്ക് ചിലവായി 🤣🤣🤗 ശെരിക്കും ഇത് ഒരു അടിപൊളി recipe anutto എല്ലാവരും ട്രൈ ചെയ്യണം 😁
      Sameesh kichen subscribes oru like adiii......😍😎

  • @noushidanisamwdr1702
    @noushidanisamwdr1702 4 роки тому

    Shamithaaa njan try cheydhu... adhinte peril... nalla taste und ttoo🤩👌👌👌

  • @mujeebrahman6960
    @mujeebrahman6960 4 роки тому +8

    💕💕Ithade recipe valare taste anu
    Pinne indroyude karyam paraye venda
    Superalle 💯💯🥰🥰

  • @shani8693
    @shani8693 4 роки тому +2

    Aiwaaahh😍😍 aval kond oru adipowli verity dish😋😋

  • @reshmabalan2893
    @reshmabalan2893 4 роки тому +6

    നല്ല ഒരു വെറൈറ്റി പലഹാരം 👌👌👌👌
    സൂപ്പർ 😘😘😘😘😍😍😍😍

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 4 роки тому +1

    ഞാൻ ആദ്യമായിട്ടാണ് madam ത്തിന്റെ
    You Tube കാണുന്നത്
    നല്ല റെസിപ്പി
    ചായയ്ക്ക് പറ്റിയ റെസിപ്പിതന്നെ
    തീർച്ചയായും ശ്രമിക്കാം

  • @karunamohanan6333
    @karunamohanan6333 4 роки тому +3

    Itha choodode thane njn undaki noki
    Powli ayit und , njn kurach garam masala koodi undaki
    Same as normal mixture taste yummy😊😘

  • @fathimashifana754
    @fathimashifana754 4 роки тому +1

    Ithaaa njn indakkiii🤩🤩spr oru rakshayayumillaa nalla taste ind👌👌👌👌😍ellarkkum ishtaayi🥰🥰thankyuuu😘😘🥰

    • @ShameesKitchen
      @ShameesKitchen  4 роки тому

      Muthe ishtammayi ennu ariyunathil orupaddu santhosham😍🤩🥰😘🥰🥰🥰

  • @starmastrendz5561
    @starmastrendz5561 4 роки тому +17

    ഇത്രേം മതിയാവും ഇത്രേ ഉള്ളൂ 😍😍😍😍😍

  • @asokkumar9031
    @asokkumar9031 4 роки тому +1

    👌അവൽ mixtur അടിപൊളിയാണല്ലോ. Try ചെയ്യാം. നബിദിന ആശംസകൾ 🙏🙏🙏

  • @fathimashifana754
    @fathimashifana754 4 роки тому +2

    Ithaaa spr recipe 🤩🤩nthayalum try cheyyum👌👌🥰😍

  • @sabiramoidu7497
    @sabiramoidu7497 4 роки тому

    റെസിപ്പി കാണുന്നതിനെക്കാൾ ഇഷ്ടം സംസാരം കേൾക്കാൻ ആണ് സൂപ്പർ ആയിട്ട് ഉണ്ട് മോളെ

  • @nisartharakan9631
    @nisartharakan9631 4 роки тому +5

    ഇത്തയുടെ മധുരമുള്ള സംസാരം കേട്ടാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത്

  • @amanath207
    @amanath207 4 роки тому +1

    Enikk othiri ishttayi e item. Erecippikanichu thanna shamesn orupad ishtam. Appo happy ayi irukka chirichondirikka😃😃😃😂😂🥰🥰😍😍😘😘

  • @sreejags9810
    @sreejags9810 4 роки тому +2

    സൂപ്പർ ചേച്ചി ഉറപ്പായും ഉണ്ടാക്കും 😍😍😍😍😍😍

  • @Merin...
    @Merin... 4 роки тому +1

    Enikk ishtapettu 😋😋😋😋😋😋😍🥰🥰super adipoli ee recipe paranjuthnnathin thanks auntyyyyyy🥰🥰🥰❤️

  • @amruthaas850
    @amruthaas850 4 роки тому +5

    നല്ല സംസാരം ആണ് കേട്ടോ ചേച്ചിയുടെ 😍😘👍

  • @shimnadvlog1570
    @shimnadvlog1570 4 роки тому

    Shamee ninte samsaram nalla ishtama super receipy 👌👌👌

  • @zenhafathima6677
    @zenhafathima6677 4 роки тому +13

    Shemi nte fans ivide like adi ....spr😍😍👍😘😘😘

  • @TRULY_MUSIC_VIBEZ
    @TRULY_MUSIC_VIBEZ 4 роки тому

    Avall ishtallathavarkk kodukaan olla trick😆😅😄😍😍polii

  • @drrinsanaayu5546
    @drrinsanaayu5546 3 роки тому +8

    Tried it Really a tasty recipe 😀Thank you

  • @farooqhassan5007
    @farooqhassan5007 4 роки тому

    Shamee ഞാൻ കുറേ ആയി ഇങ്ങനെ ചെയ്യണം എ ന് വിചാരിക്കുന്നു. അപ്പൊ യാണ് ഈ racipe കാണുന്നത് ഇനി ടൈര്യമായി ചെയാം സ👌🌹🌹

  • @earringsmakingandinteresti4251
    @earringsmakingandinteresti4251 4 роки тому +25

    പിന്നെ ചായ very ലോ ഫ്ളൈമിൽ തിളപ്പിക്കാൻ വച്ചാ മതീട്ടോ 😀😀😀😀
    തമാശ പറഞ്ഞതാട്ടോ സെമി അടിപൊളി റെസിപ്പി 👍👍

  • @sathianpt9052
    @sathianpt9052 4 роки тому +2

    കൊതിപ്പിക്കാതെ Shamitha 🤤🤤🤤😊😊😊😘😘😘❤️❤️❤️😊😊

  • @fathimafilza7111
    @fathimafilza7111 4 роки тому +5

    Ithuse... നബിദിനാശംസകൾ 🥰🥰

  • @anuajin1858
    @anuajin1858 4 роки тому +1

    അടിപൊളി...👍 അവൽ ഇരിപ്പുണ്ട് ട്രൈ ചെയ്തു നോക്കാമേ...🤗❣️

  • @Priya-mg2wo
    @Priya-mg2wo 4 роки тому +79

    ഇത്തയുടെ frnds like തരുമോ plz 😘😘😘😘😘😘

  • @zainshan8795
    @zainshan8795 2 роки тому

    ഞാനുണ്ടാക്കി അടിപൊളി 🥳🥳

  • @mehroossameer3440
    @mehroossameer3440 4 роки тому +50

    Hai ഫ്രണ്ടൻസ് വെൽക്കം to ഷമ്മിസ് കിച്ചൻ ഇത് കേൾക്കാൻ ഇഷ്ടം ഉള്ളവർ ഉണ്ടോ 😍♥️👍👍

  • @firegarden183
    @firegarden183 3 роки тому

    ഒതതിരി നല്ല വിഡിയോ👍👍👍

  • @nasarnasarmkd1914
    @nasarnasarmkd1914 4 роки тому +2

    Samithaa ningale vere level aane😋

  • @ranjithaa2721
    @ranjithaa2721 7 місяців тому

    Nalla recipe anu.... Njn try cheythu.... 🥰

  • @Coorg_media
    @Coorg_media 4 роки тому +20

    ♥️🖤 video kaanunnathinte munne enne pole comment idunnavarundo??

  • @vidyavijayan7530
    @vidyavijayan7530 3 роки тому

    Njan undakki nokki .nalla taste unduttoo.thanks dear😊

  • @mrs.ssmenon3522
    @mrs.ssmenon3522 4 роки тому +18

    അവൽ ഇരിപ്പുണ്ടല്ലോ 😋😋..

  • @rifafathimak.s1039
    @rifafathimak.s1039 4 роки тому +1

    വെറൈറ്റി റെസിപ്പി സൂപ്പർ 👌👌👌കൊള്ളാം

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +54

    *അവിൽ മിച്ചർ ഇത് വരെ കഴിക്കാത്തവർ ഒക്കെ ഒന്ന് വന്നേ 🏃🏃🏃🏃🏃🏃🏃🏃🏃*

  • @seyedmuzammil8809
    @seyedmuzammil8809 4 роки тому +1

    മതസൗഹാർദത്തിന്റെ പൂത്തോട്ടമായല്ലോ ഷമീസ് കിച്ചൻ ഇന്ന്... വളരെ സന്തോഷം.
    വിഭവവും ഉഗ്രനായി..👌
    🌹♥️to all....

  • @snehasne9806
    @snehasne9806 4 роки тому +5

    ഇന്ന് തന്നെ ഉണ്ടാക്കും😍
    Nice one and easy too👌
    Thank you 💖

  • @sudheenasudhisudheenasudhi51
    @sudheenasudhisudheenasudhi51 4 роки тому

    Shameesssss nu njhanu message ittal reply therunnathu njhanu satatu idarundu ishtamnu Doo thanna....😍😍😍🤲 InshaAllah nammuku വിധിയുണ്ടെങ്കിൽ നേരിൽ കാണാം love you chakkaraaaa so recipe superrrr 💖👌👌

  • @a2lyrics297
    @a2lyrics297 4 роки тому +95

    ചായ തളക്കുന്ന നേരം കൊണ്ട് ആവില്ല എന്ന് അറിഞ്ഞിട്ടും വീഡിയോ കാണാൻ വന്ന ഞാൻ 😎

  • @shamlasajeer6085
    @shamlasajeer6085 4 роки тому

    First time I make at cake help of this kitchen White forest cake polichu

  • @flamingosaranya1491
    @flamingosaranya1491 4 роки тому +60

    ഒന്നുമില്ലേലും കുറച്ചു അവിൽ എടുത്തു കുറച്ചു കട്ടൻചായ ഒഴിച്ചു കഴിച്ചിട്ടുണ്ടോ 🥰🥰

    • @Tresakuriyakose4466
      @Tresakuriyakose4466 4 роки тому

      No

    • @sanjanadr05
      @sanjanadr05 4 роки тому +4

      Undd.... Enthelum kadiyokke indel athinu valya taste onnum indavulllaa.... Pakshee..... Oru biscuit polum illatha samayam madhuramulla nalla choodu kattanedth ichiri avililottang ozhikanam.. avilinu itrem ruchiyindenn thirichariyunna aaaa nimisham.😁😁

    • @flamingosaranya1491
      @flamingosaranya1491 4 роки тому

      @@sanjanadr05 👍👍😆

    • @aneeshprasad2255
      @aneeshprasad2255 4 роки тому

      Yes

    • @rasiyajaleel7692
      @rasiyajaleel7692 7 місяців тому

      തേങ്ങ must ആണ് 😊

  • @vinishaveda7031
    @vinishaveda7031 4 роки тому

    ഇത്ത ഞാനും ഉണ്ടാക്കി സൂപ്പർ ടേസ്ററ്

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 4 роки тому +23

    കണ്ടപ്പോ തന്നെ വായിൽ വെള്ളം വന്നു 😋😋പച്ച അവിൽ വെറുതേ കഴിക്കാൻ ഇഷ്ടമുള്ളവർ ഉണ്ടോ 😍

    • @Shuhaib_Shubbu
      @Shuhaib_Shubbu 4 роки тому

      എല്ലാം വെറുതെ തന്നെയാണല്ലോ 😁✌️

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 4 роки тому

      @@Shuhaib_Shubbu ആ വെറുതെ അല്ല 😂പച്ചക്ക് വെറുതെ 🤣

    • @Shuhaib_Shubbu
      @Shuhaib_Shubbu 4 роки тому

      @@AbcdEfgh-ec2tm ഹി ഹി 😁🤭

  • @Surooslifestyle
    @Surooslifestyle 3 роки тому

    Ella reciepe yum adipoliya... Njan chechide oru fan anu to... Chechide pachakam kandanu njan pachakam padiche....

  • @shamseenacp6642
    @shamseenacp6642 4 роки тому +6

    Nabidina ashamsakal shammee 😍👌

  • @Sksioo
    @Sksioo 4 роки тому +1

    അടിപൊളി. ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി. സൂപ്പർ

  • @shenazshenaz7779
    @shenazshenaz7779 4 роки тому +14

    🌹നബിദിനാശംസകൾ🌹
    Shamees & all Viewers
    Recipe suprr ആയിട്ടുണ്ട്...❤
    Prepare ചെയ്ത് നോക്കിയിട്ട് അഭിപ്രായം പറയാമേ...💞😍

  • @keerthiarun4344
    @keerthiarun4344 4 роки тому +2

    Shameetha njan innu aval mixture undakki❤️❤️❤️spr aayirunnu 😀ellarkkum ishtayi😍😍😘😘😘

  • @sisirasuresh3425
    @sisirasuresh3425 4 роки тому +11

    Shameethayude new item vannu, 🤩❤️❤️❤️🤤🤤🤤🤤

  • @Aishwusanthu6515
    @Aishwusanthu6515 4 роки тому

    ഞാന്‍ ഉണ്ടാക്കി , കൊള്ളാം കേട്ടോ എളുപ്പം ചെയ്യാന്‍ പറ്റി♥♥♥

  • @CNANDHUKRISHNAandBNAVANEETHKRI
    @CNANDHUKRISHNAandBNAVANEETHKRI 4 роки тому +8

    നബിദിനാശംസകൾ ചേച്ചി 😍

  • @gopikas1b674
    @gopikas1b674 4 роки тому +2

    Oroo divasam kodunthoorum shami Chechi de faan aayikkondirikkya.....luv uuu chechii & god bless you😘😍

    • @gopikas1b674
      @gopikas1b674 4 роки тому

      Chechiide recipe Ellam njn try cheyyaarund insta account illaathondaanu tto follow onnum cheyyaathee oru paaadu ishtaaanu chechiiine😍😍😘😘😘😘😘😘😘😘😘😘😘

    • @ShameesKitchen
      @ShameesKitchen  4 роки тому

      Love you dear 😘😘🥰

  • @harisharis490
    @harisharis490 4 роки тому +27

    "ഇത് ഇത്ര തന്നെ മതിയാവും."......
    ഈ ഡയലോഗിന് ഫാൻസ്‌ ഉണ്ടോ.....

  • @ashianu4946
    @ashianu4946 4 роки тому

    Shamee അവൽ മിച്ചർ എനിക്കിഷ്ടായി. I will try it 😍😍😋

  • @billiiie_jean
    @billiiie_jean 4 роки тому +5

    Shamees sister ntte recipes kandu veetil cheyithavar ethara pearunde...... njan unde🙋‍♂️

  • @rajancv9611
    @rajancv9611 4 роки тому

    Super ayittund chechi nan try cheythu onum prayanillla polichu

  • @RjDora99
    @RjDora99 4 роки тому +6

    നബി ദിനാശംസകൾ shameetha...💞

  • @ramshiramshi7361
    @ramshiramshi7361 4 роки тому +1

    Sooper shemii 😍😍

  • @rosemaria9291
    @rosemaria9291 4 роки тому +5

    I tried this and came out perfectly ❤️super tasty 😋🙏

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 4 роки тому +2

    ഷെമിയേ ..പെരുത്തിഷ്ടായി ഈ റെസിപ്പി💃💃 സംഗതി പൊളിച്ചീക്ക്ണ് മുത്തേ.. 👍ലബ് യൂ..😘😘

    • @ShameesKitchen
      @ShameesKitchen  4 роки тому

      Muthumaniyee 😘😘 love you dear 😘😘🥰

  • @abhishishere
    @abhishishere 4 роки тому +5

    I tried it and turns to be a tasty one.. simple n quick recipe ❤️

  • @donpaul6592
    @donpaul6592 3 роки тому

    ഞാൻ ചെയ്തു..........super

  • @lakshmichandran7452
    @lakshmichandran7452 4 роки тому +3

    അവൽ ഉണ്ട്. ഉടനെ ചെയ്തു നോക്കണം.😄👍😍

  • @Achusss123
    @Achusss123 Рік тому

    Njan try cheythu...adipoli aarnu

  • @nidhuzzkitchenbyjessynoush5677
    @nidhuzzkitchenbyjessynoush5677 4 роки тому +3

    Simple and tasty recipe 😋

  • @bijukumar211
    @bijukumar211 4 роки тому +1

    അടിപൊളി ഡിഷ്‌ ചേച്ചി കൊള്ളാം

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +45

    *അവിൽ കഴിച്ച ആരൊക്കെ ഉണ്ട് ഇബടെ 🤒🤒🤒🤒ഉള്ളവർ ഒകെ വന്നൊളി 🏃🏃🏃🏃🏃🏃*

  • @shahlamarfi3252
    @shahlamarfi3252 4 роки тому +2

    Notification kandappo thanne vannu athrakkum ishttam shamithane

  • @EXTREMEADRI
    @EXTREMEADRI 4 роки тому +23

    സ്ഥിരം viewers like അടിച്ചു പൊക്കോ.....

  • @jopols586
    @jopols586 3 роки тому +1

    ഇങ്ങള് പൊളിയാണ് 💐💐💐💐

  • @earringsmakingandinteresti4251
    @earringsmakingandinteresti4251 4 роки тому +5

    നബിദിനാശംസകൾ സെമീ

  • @THEYYATTAM-mw2vz
    @THEYYATTAM-mw2vz Рік тому +1

    സിംഗിൽ PASSANGE 👻റിയലി നല്ല ടെസ്റ്റ്‌ 🤤😋😋😋😛😛😛

  • @Vasuki_24
    @Vasuki_24 4 роки тому +3

    Allohh.. Halakinte avilum micharum😂😍

  • @anakhasuresh736
    @anakhasuresh736 4 роки тому +1

    Njan ithu try cheythu super taste 👌👌👌

  • @pinchofsaltbysheebaajay
    @pinchofsaltbysheebaajay 4 роки тому +5

    എന്റെ ചാനലിൽ ഞാൻ 1week മുന്നേ ഈ same വീഡിയോ ഇട്ടാരുന്നു,, അതുകൂടി ഒന്ന് നോക്കണേ

  • @rafnasrappu5862
    @rafnasrappu5862 4 роки тому

    Muthumaniyeeeeeee orupad eshtayi tto😋😋