മയക്കുമരുന്ന്നൽകിതൃശ്ശൂർക്കാരി അമ്മയെഫ്രീസറിൽസുക്ഷിച്ചു തിരുവല്ലക്കാരിമരുമകൾ.അമ്മ രക്ഷപെട്ടത്അത്ഭുതം

Поділитися
Вставка
  • Опубліковано 25 вер 2024

КОМЕНТАРІ • 66

  • @PraveenP-rm3vl
    @PraveenP-rm3vl 4 місяці тому

    ഭഗവാനെ എന്തൊരു ലോകം പേടി തോന്നുകയാണ്

  • @leelamathew4681
    @leelamathew4681 4 місяці тому +5

    Kashtam. My prayers. ❤️🙏Kiran and his mother. Proud of Rema bhai 🙏❤️

  • @SophiammaJoseph-r5i
    @SophiammaJoseph-r5i 4 місяці тому +5

    Hats off to Remabai🎉

  • @geethasajan8729
    @geethasajan8729 4 місяці тому +4

    വലിച്ചു നീട്ടി പറയുന്നു. ഒരു 10 മിനുട്ടിൽ എങ്കിലും ഒതുക്കിയാൽ നല്ലത് ആയിരുന്നു.

  • @sobhasworld8086
    @sobhasworld8086 4 місяці тому +4

    hai - SiR - അമ്മ രക്ഷപ്പെട്ടതിൽ സന്തോ.ഷം -

  • @radamanivijayan2299
    @radamanivijayan2299 4 місяці тому +11

    Sir ദയവായി ബോറടിപ്പിക്കാതെ കുറച്ചു സ്പീഡിൽ പറയൂ

    • @travelwithsunu-326
      @travelwithsunu-326  4 місяці тому

      ശ്രമിക്കാം
      നന്ദി, സ്നേഹം 🙏🙏🌹🌹

  • @shematommy4483
    @shematommy4483 4 місяці тому +2

    Remabhayi 👍 👌

  • @Marykuttykl008
    @Marykuttykl008 4 місяці тому +2

    ഇതു ഭയങ്കരമായി പോയി വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുന്നു 😂

    • @travelwithsunu-326
      @travelwithsunu-326  4 місяці тому

      വിശ്വസിക്കണം ഇങ്ങനെ എത്രയോ സംഭവങ്ങൾ 🙏🙏🌹🌹

    • @raasshaas412
      @raasshaas412 4 місяці тому

      Pennu orubettal

  • @jollyrajan2569
    @jollyrajan2569 4 місяці тому +1

    My God

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 4 місяці тому +1

    Praise the Lord

  • @alphonsathomas9198
    @alphonsathomas9198 4 місяці тому +1

    Thanks 🙏🙏🙏

  • @salydevasia745
    @salydevasia745 4 місяці тому +1

    Valichu neetti parayathe

  • @ushamenon2445
    @ushamenon2445 4 місяці тому +3

    Can't believe such things happening around...my God

  • @anletjasmin590
    @anletjasmin590 4 місяці тому +5

    എത്ര പ്രാവശ്യം പറയണം ഒരു കാര്യം അവതരിപ്പിക്കാൻ റെബ്ബർ ബാൻഡ് പോലെ വലിച്ചു നീട്ടാതെ പോയിന്റ് മാത്രം പറയുക.

    • @travelwithsunu-326
      @travelwithsunu-326  4 місяці тому

      ചില കാര്യങ്ങൾ പറയാൻ ചില രീതികൾ ഉണ്ട്.
      ഒരു സിനിമ 5 മിനിറ്റിൽ ഒതുക്കണം എന്നു പറഞ്ഞാൽ നടക്കുമോ,
      പറയാൻ എളുപ്പമാണ്. അത് പ്രാക്ടികലി പാടാണ് 🙏🙏🌹🌹

    • @JoyammaBenny
      @JoyammaBenny 4 місяці тому

      തയു പാവം ഭർത്താവും നല്ലവൻ ഷ്യൻ ആ സ്ത്രീയെ കൊണ്ട് ആ വീട് നശിച്ചു കുപ്പക്കുന്ന് ആയി അവളെ ഉപേക്ഷിക്കണം എങ്കിൽ ആ കുടുംബം നന്നാകും നല്ല മനുഷ്യർക്ക് ഇങ്ങനൊക്കെയുള് പിശാചുക്കളെയാ കിട്ടുന്നത്​@@travelwithsunu-326

  • @poojanayak4760
    @poojanayak4760 4 місяці тому +2

    U are looking so beautiful ❤

  • @salyjoseph5377
    @salyjoseph5377 4 місяці тому +1

    Ningal karyangal pettennu paranjal kooduthal alkaru kanan sramikum. Athu manasilakku

    • @travelwithsunu-326
      @travelwithsunu-326  4 місяці тому

      മാഡം
      ചില കാര്യങ്ങൾ നമുക്കു ഒറ്റവാക്കിൽ പറഞ്ഞു തീർക്കാൻ സാധിക്കില്ല, അങ്ങനെ പറയാനും പറ്റില്ല 🙏🌹🌹

  • @johnsoncherian9570
    @johnsoncherian9570 4 місяці тому

    Onnu vegam parayu mashe.. valichu neettalle...

  • @maryjoseph8377
    @maryjoseph8377 4 місяці тому +2

    U pls speak shortly

  • @shyamettantesmithukkutti
    @shyamettantesmithukkutti 4 місяці тому +10

    പുറം കണ്ണുകൾ കൊണ്ട് കാണുന്നവർക്ക് ഒപ്പം ജീവിക്കുന്നതിനേക്കാൾ അക കണ്ണിന്റെ വെളിച്ചമുള്ള എന്റെ മോളുവിന്റെ ഒപ്പമുള്ള ജീവിതമാണ് സേഫ് എന്ന് ശ്യാമേട്ടൻ ഇടയ്ക്കിടെ പറയുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണെന്ന് തോന്നുന്നു.🙏 കുറവുകളുടെ കൂമ്പാരമായ എന്നെ നിറവിന്റെ കേദാരമായി കൊണ്ടുനടക്കുന്ന ശ്യാമേട്ടൻ.🙏 ടോക്കിങ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടുകൂടി ഞാൻ ഈ കമന്റ് എഴുതുമ്പോഴും സ്വസ്ഥമായി സമാധാനമായി ശാന്തമായി ഉറങ്ങുന്ന പാവം ശ്യാമേട്ടൻ. 🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  4 місяці тому +1

      ഒരുപാട് സ്നേഹം സന്തോഷം 🙏🙏🙏🌹🌹🌹

    • @ranicvarghese9092
      @ranicvarghese9092 4 місяці тому

      B.

    • @shyamettantesmithukkutti
      @shyamettantesmithukkutti 4 місяці тому +3

      താങ്കൾ എഴുതിയ മറുപടിയിൽ എനിക്ക് പരിഭവമോ സങ്കടമോ ഒന്നും തന്നെയില്ല.😍 ഒരാളുടെ മനസ്സിൽ നിന്നും പുറത്തുവരുന്നത് എന്തുതന്നെയായാലും അത് അയാളുടെ സംസ്കാരത്തെ വെളിപ്പെടുത്തുന്നു.. 🥰നിങ്ങൾ എഴുതിയതിൽ നിന്നും നിങ്ങൾ എന്താണെന്ന് നിങ്ങൾ തന്നെ സമൂഹത്തിന് കാണിച്ചു കൊടുത്തിരിക്കുന്നു.😍 കഴിക്കുന്ന ആഹാരത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജം ചിലവാക്കാൻ മറ്റു മാർഗ്ഗം ഒന്നുംതന്നെ ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ പറഞ്ഞിട്ടായാലും അത് ചിലവാക്കിക്കൊള്ളൂ. 😍അതല്ലാതെ ആ എനർജി എല്ലാം കൂടി അടിഞ്ഞുകൂടി ഇല്ലാത്ത അസുഖങ്ങൾ വരുത്തി വയ്ക്കേണ്ട..🥰എന്നാൽ അടി വരുന്ന വഴി നോക്കി സഞ്ചരിക്കുക. 😍 സർവ്വ ഐശ്വര്യങ്ങളും നേർന്നുകൊണ്ട് സ്നേഹപൂർവ്വം സ്മിതു കുട്ടി. 🥰🥰🥰🙏🙏🙏🙏

  • @shajithavs2597
    @shajithavs2597 4 місяці тому +2

    Enthoru...avastha😥😥

  • @sigijoy1414
    @sigijoy1414 4 місяці тому +3

    വേഗം വേഗം പറഞ്ഞു തീർക്കു ചേട്ടാ കാര്യം പറയുന്നില്ലല്ലോ.

  • @gracyjohn9326
    @gracyjohn9326 4 місяці тому

    😢😢

  • @bindhubindhu9133
    @bindhubindhu9133 4 місяці тому

    കഷ്ടം 😢😢😢😢😢

  • @amrithaaaikkara6288
    @amrithaaaikkara6288 4 місяці тому +2

    All mother in laws of any new girls should be very very careful about their health. Don't stay with them please live alone is much better than living with daughter in laws.

  • @sheelakd7413
    @sheelakd7413 4 місяці тому +2

    ഇത്രയും വലിച്ചു നീട്ടാതെ അവതരി പ്പിക്കുക

  • @annapeter5633
    @annapeter5633 4 місяці тому +2

    പെണ്ണുങ്ങൾക്ക്‌ എന്തുമാകാം എന്ന നിലയിലേക്ക് ആയി. നിയമമോ പെണ്ണുങ്ങൾക്ക്‌ അനുകൂലവും, ഒത്തിരി ആണുങ്ങളുടെ ജീവിതം നശിപ്പിക്കുന്നുണ്ട് പെണ്ണുങ്ങൾ വിവാഹം കൊണ്ട്. എനിക്കറിയാവുന്ന ഒരു പയ്യെനുണ്ട്, പൊതുജനത്തിന്റെ മുന്നിൽ താലി കെട്ടിയതല്ലാതെ ശാരീരികമായി യാതൊരു ബന്ധം ഉണ്ടായിട്ടില്ല. അവൾ ലണ്ടനിൽ നേഴ്സ് ആകുന്നു.(എറണാകുളം കാരി) ആ പയ്യെൻ ഡിപ്രെഷനിലായി ജോലിക്ക് പോകാതെ വീടിനകത്തു കഴിയുന്നു. ആ പയ്യെൻ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും MPA പാസ്സായതാണ് 😪😪 ദുർവിധി 😪😪

  • @sobhajames4563
    @sobhajames4563 4 місяці тому +1

    Ithrayum valichu neettaruthu. Bore adikkunnu

  • @shematommy4483
    @shematommy4483 4 місяці тому

    Horrible

  • @sarammasaramma6620
    @sarammasaramma6620 4 місяці тому +2

    Oh, my God, horrible too much freedom is very dangerous mind yr children, 🥱🥱