'സാബു അടിമേടിക്കേണ്ട സമയം കഴിഞ്ഞു, പണി മനസിലാക്കി തരാം'; CPIM മുൻ ഏരിയാ സെക്രട്ടറിയുടെ ഭീഷണി സന്ദേശം

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 54

  • @paulsond1982
    @paulsond1982 9 днів тому +18

    ഇങ്ങനെ ഇത്രയും ധൈര്യത്തിൽ പറയുവാൻ ഇവനൊക്കെ വളം വച്ചു കൊടുത്തത്, പൊതുജനങ്ങൾ തന്നെ ആണ്, ഒരു സംഭവം മാത്രം അല്ല, ഒട്ടനവധി സംഭവ വികാസങ്ങൾ കഴിഞ്ഞ എട്ടര വർഷങ്ങൾക്ക് ഉള്ളിൽ ഇടത് പക്ഷത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ട് ഉണ്ട്, ഒടുവില്ലത്തെ ഇര ഉന്നത സ്ഥാനത് ജോലി ചെയ്ത ഒരു പാവം ഉദോയ്ഗസ്ഥൻ ആയിരുന്നു, ഇനിയൊരു നിമിഷം പോലും ഇവിടെ ഇവരെ ഭരിക്കുവാൻ കേരളത്തിലെ നല്ലവരായ പൊതുജനങ്ങൾ അനുവദിച്ചു കൂടെ,2026 മെയ്‌ മാസത്തിൽ സാധാരണ ജനത്തിന്റെ വോട്ടിന്റെ ശക്തി എന്ത് ആണ് എന്ന് മനസ്സിൽ ആക്കി കൊടുക്കണം 👊👊👊👊💪💪💪💪

  • @josephgeorge7666
    @josephgeorge7666 9 днів тому +29

    സഹകരണബാങ്കിൽ പണം നിക്ഷേപിച്ചാൽ പണവും പലിശ യും മാത്രമല്ല സഖാക്കളുടെ വക അടിയും.

  • @Ali.T.MAli.T.M
    @Ali.T.MAli.T.M 9 днів тому +29

    പാർട്ടി പ്രസ്‌ഥാനം രക്ഷപെടട്ടെ എന്ന് കരുതി പല കൃഷിക്കാരായ സഖാകളും ഇത്തരം തട്ടിപ്പ് സംഘങ്ങളിൽ പണം നിഷേപിച്ചിട്ടുണ്ട് പലിശ അല്പം കുറഞ്ഞാലും പോസ്റ്റ്‌ ഓഫീസിലോ നാഷണൽ ബാങ്ക്കളിലോ നിഷേപിക്കുക ഏതായാലും ജനങ്ങൾ ജാഗ്രതൈ സിപിഎം പഴയ സിപിഎം അല്ല എന്ന് തിരിച്ചറിയുക ഇത്തരം കൊള്ള സംഘത്തിൽ പോയി പെടാതിരിക്കുക

    • @sabareesank3782
      @sabareesank3782 9 днів тому

      സഗാക്കൾ 😂😂ബോധം വരില്ല അടിമകൾ ആണ്

    • @kishorkamal6109
      @kishorkamal6109 9 днів тому

      സത്യം.

  • @Abrahambaby-om5xg
    @Abrahambaby-om5xg 9 днів тому +4

    നിക്ഷേപകൻ്റെ ഗതികേട് - കോടതിയും കേരളത്തെ കൈ വിട്ടോ ???

  • @abdulvahabmpd7327
    @abdulvahabmpd7327 9 днів тому +17

    ഇവൻമാരുടെയൊക്കെ ഭരണ സമതിയിലുള്ള സഹകരണ സ്ഥാപനങ്ങളിൽ എന്ത് വിശ്വസിച്ചാണ് പണം നിക്ഷേപിക്കുക. നിക്ഷേപകർ ജാഗ്രതൈ

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 9 днів тому +12

    കണ്ട രാഷ്ട്രീയക്കാർക്ക് നക്കാൻ കൊടുത്തിട്ടു ഇപ്പൊ കിടന്നു മോങ്ങിട്ടു ഒരു കാര്യവും ഇല്ല ജീവനും പോയി ജീവിതവും പോയി. നാട്ടിൽ എത്രയോ നാഷണാലിസെഡ് ബാങ്ക് കൾ ഉണ്ട് അല്ലെങ്കിൽ പണം നിക്ഷേപിക്കാൻ എത്രയോ നല്ല സ്ഥാപനങ്ങൾ ഉണ്ട് അതൊന്നും പോരാതെ കാട്ടു കള്ളന്മാർക്ക് കൊണ്ട് കൊടുത്തില്ലെങ്കിൽ ഉറക്കം വരാത്ത ഇതുപോലെ ഉള്ളവന്മാർക്ക് ഇത് തന്നെ ശിക്ഷ

  • @sabareesank3782
    @sabareesank3782 9 днів тому +5

    😄😄ഇടുക്കിയിൽ ആണ് ഈ അവസ്ഥ കണ്ണൂരിലെ അവസ്ഥ ആലോചിക്ക്

  • @FacetoFaceMedia
    @FacetoFaceMedia 9 днів тому +3

    ഇപ്പോഴും സഹകരണ ബാങ്കിൽ പണം ഇടുന്നവർ ഉണ്ടോ

  • @BabuThomasmsgfzmxhd
    @BabuThomasmsgfzmxhd 9 днів тому +23

    ചെറ്റത്തരം എന്നാൽ പിണുങ്ങാണ്ടീസം 🤔🤔

  • @jayeshmattannur4066
    @jayeshmattannur4066 9 днів тому +9

    ആരും സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കരുത് 👍👍

    • @varghesethomas1463
      @varghesethomas1463 9 днів тому +1

      Pls withdraw all deposit from all co operative Bank.

  • @SreeKumar-f8s
    @SreeKumar-f8s 9 днів тому +9

    സ്വന്തം പൈസ തിരിച്ച് ചോദിച്ചാൽ അടി കിട്ടും കേട്ടോ, ഇനിയും വോട്ട് കൊടുത്ത് ജയിപ്പിക്ക്, ഇനിയെങ്കിലും ഈ ബാങ്കുകളിൽ പൈസ ഇടാതെ ഇരുന്നുടെ,ഇവന്മാർക്കൊക്കെ തിന്നാൻ വേണ്ടി നിങ്ങൾകഷ്ടപ്പെടുന്ന പൈസ കൊടുക്കണോ എന്ന് ആലോചിക്കുക

  • @jamesjames9528
    @jamesjames9528 9 днів тому +4

    എവിടെയൊക്കെ..... എത്ര കുടുംബങ്ങൾ......... ഇവരുടെ സുഖജീവിതത്തിനു വേണ്ടി തകർത്തെറിയുന്നു? എന്നിട്ടും ഉളുപ്പില്ലാതെ ന്യായീകരിക്കുന്നു. ഈ പ്രസ്ഥാനത്തോട് അറപ്പ് തോന്നുന്നു.

  • @abdullak6576
    @abdullak6576 9 днів тому +5

    ഈ സ്ഥാപനങ്ങൾ ഒന്നും ബാങ്കുകളല്ല .credit society കളാണ് .

  • @stockmarketmyowntrades2305
    @stockmarketmyowntrades2305 9 днів тому +13

    സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർക്ക് ഇങ്ങനെ തന്നെ വരണം. അവനൊക്കെ പൈസ തിരിച്ചു കിട്ടാതെ പോകട്ടെ

    • @mathew9390
      @mathew9390 9 днів тому +5

      എൽഡിഎഫ് വരും എല്ലാം ശരിയാക്കും. ചേലക്കര അടിമകൾ ഉള്ളിടത്തോളം കാലം ഇവിടം രക്ഷയില്ല.

  • @ShijiRajesh-f8u
    @ShijiRajesh-f8u 8 днів тому +3

    ഒരു സ്ഥലത്ത് ദിവ്യയും വേറെ സ്ഥലത്ത് ദിവ്യനും
    ഇതിപ്പം എന്താ കഥ

  • @rajeshceepee8436
    @rajeshceepee8436 9 днів тому +3

    ഞാൻ ഇവിടം വിട്ട് പോകുകയാണെങ്കിൽ,പോകുന്നതിനു മുൻപ് എനിക്കും എന്റെ കുടുംബത്തിനും ബുദ്ധിമുട്ടുണ്ടാക്കിയവരെ തിർത്തിട്ടെ പോകു.

  • @manojm9176
    @manojm9176 9 днів тому +4

    പാർട്ടി ഭക്തി പ്രബുദ്ധം, നിക്ഷേപകർ എത്രയും വേഗം പിൻവലിച്ചു വല്ല നാഷനലൈസ്ഡ് ബാങ്കിൽ നിക്ഷേപിച്ചാൽ നന്ന്

  • @BabuThomasmsgfzmxhd
    @BabuThomasmsgfzmxhd 9 днів тому +11

    കാട്ടുമുടിച്ചട്ട് തള്ള്... ചാഖവ് ആണുപോലും

  • @JacobO-y9m
    @JacobO-y9m 9 днів тому +5

    NEVER DEPOSIT MONEY IN CO. OP. BANKS 😂😂😂😂😂😂😂😂😂😂😂😂

  • @മലബാർ-ജ8ന
    @മലബാർ-ജ8ന 9 днів тому +5

    നിക്ഷേപകനൊക്കെ ഭീക്ഷക്കാരനായിട്ടാണോ കാണുന്നത്.

  • @babyjoseph7102
    @babyjoseph7102 9 днів тому +1

    ആത്‌മഹത്യ ഒന്നിനും പരിഹാരമല്ല., അടിക്കാൻദൈര്യമുണ്ടെങ്കിൽ ചെയട്ടെ എന്ന് വെക്കണമായിരുന്നു.

  • @jaisonaj8992
    @jaisonaj8992 9 днів тому +2

    ലോൺ എടുത്തവനും നിക്ഷേപകനും ആത്മഹത്യ ചെയ്യേണ്ടി വരുന്ന ലോകത്തിലെ ഒരേയൊരിടം 'നവകേരളം '

  • @nagendranunnithan3844
    @nagendranunnithan3844 9 днів тому +13

    സ്വന്തം കാശ് ചോദിച്ചാൽ ഭീഷണിയും അടിയും

    • @magicframes11
      @magicframes11 8 днів тому

      Athaanu ഇടതുകച്ചം 😂😂

  • @bevatsunil4883
    @bevatsunil4883 9 днів тому +2

    പിണറിയി കമ്മ്യൂണിസ്റ്റുകാർ സഹകരണ ബേങ്കുകളെ കൊള്ളയടിക്കുന്നു.

  • @ismailsafwa4571
    @ismailsafwa4571 9 днів тому +1

    ഇത് പോലെ ഉള്ളവന്മാരെ പൊതുജനം കൈകാര്യം ചെയ്‌താൽ തീരുന്ന കാര്യമേ ഉള്ളൂ 😂

  • @mathewvs8598
    @mathewvs8598 9 днів тому +3

    ഇതെന്ത് നീതി ഇതെന്ത് ന്യായം.. ഒരു ജീവിതത്തിലെ സമ്പാദ്യങ്ങൾ നഷ്ടപ്പെടുമ്പോൾ.. മാനസികമായി തകരുന്നു

  • @sabareesank3782
    @sabareesank3782 9 днів тому +1

    😂😂പാർട്ടി കാരല്ലേ ക്യാഷ് ഇടുന്നത് കോപ്രറ്റീവ് ബാങ്കിൽ 😂😂😂😂കുഴപ്പം ഇല്ല

  • @ThePkc77
    @ThePkc77 9 днів тому +2

    പുതിയ കാലത്തെ സഖാവ് ഇങ്ങനെ ആണ്..ദിവ്യ,കട്ടപ്പന സഖാവ് എല്ലാം കണക്കാണ്
    പൈസ,ഉടായിപ്പ്, തട്ടിപ്പ് ഇതൊക്കെ തന്നെ മുഖ്യ തൊഴിൽ..

  • @arunkumararun9346
    @arunkumararun9346 9 днів тому +8

    തമിഴ് നാട്ടിലും മറ്റും പോയി ബിസിനസ് ചെയ്യൂ. വെറുതെ പൈസ കളയേണ്ട. പിന്നെ അടിക്കാൻ ഒക്കെ ഇവൻ്റെ അപ്പൻ ആണോ നമുക്ക് ചിലവിനു തരുന്നത്.

  • @alexchacko5802
    @alexchacko5802 8 днів тому +1

    Now we know why west bengal ex ministers and top leaders of CPM are making porotta in kerala. West Bengal people will not allow them to enter their state.

  • @mmkg6259
    @mmkg6259 9 днів тому +2

    Cheta..chaiiii

  • @tt-jc7sb
    @tt-jc7sb 9 днів тому +3

    Jai party... Iniyum ivare jaippokkanam.. kit tharum.. 😂😂😂

  • @cjthomas3386
    @cjthomas3386 9 днів тому +2

    MM mani yude matte pani ennano ee pani ennu kondu arthamaakkunnadhu

  • @roymonyelavilayil2056
    @roymonyelavilayil2056 9 днів тому +1

    60 Laxa evan eta 2 Adi kodu kana

  • @thambinelloore7795
    @thambinelloore7795 9 днів тому +1

    Very sad. Corporate banking system Destroyed by ruling dispensation 😢😢

  • @riyaskh4906
    @riyaskh4906 9 днів тому +3

    24 thaaliyolakale ee sajikk mukham ille..

  • @cjthomas3386
    @cjthomas3386 9 днів тому

    Dhikkaram okke cpim nte bharanathinte maravil aanu

  • @Eyes747
    @Eyes747 9 днів тому +1

    Pottanmar

  • @cjthomas3386
    @cjthomas3386 9 днів тому +1

    evane okke sagave ennu vilikkenda badhyadha podhu samoohathinundo,

  • @vinumathew7318
    @vinumathew7318 9 днів тому

    Eey thanthacku pirakathavanmaar keralam mudichittey pokoo😢

  • @lijuliju-mt9zh
    @lijuliju-mt9zh 9 днів тому

    കളവ് ..സംഗീടെ കളിയാ

  • @eManoharatheram
    @eManoharatheram 9 днів тому +1

    ഇതേപണിയാണ് ദിവ്യയും പഠിപ്പിച്ചത്. ??

  • @Abootty-e6y
    @Abootty-e6y 9 днів тому +1

    ഞങ്ങൾ സാബുവിനൊപ്പം
    എങ്ങിനെ നവീൻ ബാബു നൊപ്പം നിന്നോ അതുപോലെ
    ആർക്കും സംശയമില്ലല്ലോ ല്ലോ ല്ലോ???