ആര് എന്ത് പറഞ്ഞാലും ഇത്രയും correct ആയും കരിയങ്ങൾ പറയുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല അഖിൽ മാരാർ nigal സൂപ്പർ ആര് നെഗറ്റീവ് പറഞ്ഞാലും നിങ്ങൾ നിങ്ങളുടെ ആശയങ്ങളുമായി മുന്നോട്ട് പോകുക
അഖിൽ പറഞ്ഞത് ശെരിയാണ്.. ഹേമ കമ്മറ്റി ആരുടേയും പേര് പബ്ലിക് ആക്കാതെ നടന്മാരെ മാത്രം ടാർഗറ്റ് ചെയ്ത് പരാതിക്കാർ മാറി നിന്ന് ചിരിക്കുന്നു!.. ഹേമ കമ്മറ്റി പരാതിക്കാർ ഒളിഞ്ഞു നിന്ന് എല്ലാം കാണുന്നു.. അറിയുന്നു.. ഹേമ കമ്മറ്റി പരാതിക്കാർ അല്ലാത്തവർ മീഡിയകളിൽ വന്നു fight ചെയ്യുന്നു... ഇതിൽ ആരാണ് നേരിട്ട് വന്നു എതിർക്കുന്നത്?.. വിമൻസ് അസോസിയേഷൻ നടിമാർക്കുവേണ്ടി അറിയപ്പെടാത്ത നടികൾ അഭിനയത്തിന്റെ പേരിൽ ക്രൂശിക്കപ്പെട്ടു!.. സ്ത്രീകളുടെ സുരക്ഷ സ്ത്രീകൾ ഏറ്റെടുക്കണം ഷൂട്ടിങ് സ്ഥലത്ത് സ്ത്രീകൾകായി മാത്രം വേറെ താമസ സൗകര്യം ഒരുക്കണം.. അത് ഒരു ടെന്റ് അടിച്ചാണെങ്കിലും ടാർപ്പായ കെട്ടിയാണെങ്കിലും... അവിടെയും മെയിൻ നടി, ജൂനിയർ നടി, സപ്പോർട്ടിങ് ആര്ടിസ്റ് എന്ന് പറഞ്ഞു കാട്ടി കൂട്ടിയായി ഷോ കാണിച്ചാൽ ഒന്നും നടക്കില്ല.. ഒരു സിനിമക്ക് വേണ്ടി എല്ലാവരും വർക്ക് ചെയ്യുന്നു എന്ന ബോധം മാത്രം ഉണ്ടായ മതി എല്ലാം ശെരിയാകും...
അഖിൽ മാരാറിനോട് ഞാൻ യോജിക്കുന്നു. കാരണം പെണ്ണ് എന്തെങ്കിലും പറയുന്നത് കേട്ട് ഉടനെ അങ്ങ് ആണുങ്ങളെ കുറ്റം പറയാൻ കുറെ ആണുങ്ങൾ. 14 പേര് പീഡിപ്പിച്ചിട്ടുണ്ടെന്ന് അവൾ പറഞ്ഞു. എന്നിട്ട് എന്തുകൊണ്ട് ഇവൾ നേരത്തെ പരാതിപ്പെടാത്തത്. ഇവൾ കൂട്ടുകാരിയുടെ കുളിക്കുന്ന വീഡിയോ എടുത്ത് മറ്റുള്ളവരെ കാണിച്ചവളാണ് ഇവളെ കോളേജിൽ നിന്നും പുറത്താക്കിയതാണ്. പക്കാ ഫ്രോഡ്.
ശബ്‌ദമുണ്ടാക്കിയില്ല എന്ന് ആരാണ് പറഞ്ഞത് അന്നും ഇതേപോലെ ആരോപണം ഉയർന്നിരുന്നു പക്ഷെ ആരും കേൾക്കാൻ തയ്യാറായില്ല ഇപ്പൊ ഹേമ കമ്മിറ്റിയിലുടെ അറിയുമ്പോഴാണ് കൂടുതൽ സപ്പോർട് കിട്ടുന്നത്..
അവതാരക തിരുത്തണം എല്ലാ ആക്രമങ്ങളും പുരുഷന്മാരാണ് എന്ന് വരുത്തുന്നത് ശരിയല്ല ഗ്രീഷ്മ പുരുഷനാണോ ജോലി പുരുഷനാണോ ഒരുപാട് അങ്ങ് വിളിച്ചിലെടുക്കരുത്-മക്കളെ മാരാർക്ക് ഒരു സല്യൂട്ട്
മാരാരെ വളരെ ബഹുമാനമുണ്ട് എല്ലാത്തിനും പ്രതികരിക്കുന്നതിൽ. പക്ഷെ സ്ത്രീകളെ ഉപദ്രവിക്കുന്നതിൽ പ്രതികരിക്കുന്നത് അത് നേരിട്ടവർക്ക് വിഷമം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
ആക്രമണം നടക്കുന്നത് അല്ല അഭിനയിക്കാൻ ചാൻസ് കൊടുക്കാം എന്ന് പറയുമ്പോൾ എന്തിനാണ് ഈ സ്ത്രീകൾ കിടന്നു കൊടുക്കുന്നത് അന്ന് കാര്യം സാധിച്ചിട്ട് ഇന്ന് ഇപ്പോഴാണോ വിളിച്ചു പറയുന്നത് ഇതൊക്കെ ഏതു നൂറ്റാണ്ടിൽ നടന്ന കാര്യങ്ങളാണ് ഇപ്പോൾ പറയുന്നത് അറിയില്ല ഇപ്പോൾ സ്ത്രീകൾ പരിശുദ്ധ
അഖിൽ മാരാറും സ്ത്രീകളെ ശല്യം ചെയ്യുന്ന ആളാണ്, വൈകാതെ പുറത്തു വരുമെന്ന ഭയമാണ് ഇന്ന് മറ്റുള്ളവരെ സപ്പോർട്ട് ചെയ്തു വെളുപ്പിക്കാൻ ശ്രമിക്കുന്നതിനു പിന്നിൽ
അഖിൽ മാരാർ പറയുന്നത് facts ആണ്😂 ഇത് മനസിലാകാതെ വികാരപരമായി ഈ വിഷയത്തെ കാണുന്നവരാണ് കമൻ്റ് ബോക്സിൽ കിടന്ന് അഖിലിനെ തെറി വിളിക്കുന്നത് 😂 ഏതെങ്കിലും നടിക്ക് ഒരു ദുരനുഭവം ഉണ്ടായാൽ ചാനലിൽ വന്ന് പറയുന്നതിന് മുന്നേ അവര് ചെയ്യേണ്ടത് ഒരു പരാതി ഉണ്ടാക്കി തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ കൊടുക്കുക. അങ്ങനെ 99% നടികളും പരാതി കൊടുക്കില്ല ' കാരണം പോലീസിൽ പരാതി കൊടുത്താൽ അതിൽ അന്വേഷണം വരും അന്വേഷണം വന്നാൽ എല്ലാവർക്കും മനസിലാകും മിക്ക നടികളും ഒരു chance ന് വേണ്ടി സഹകരിച്ചിട്ട് അത് കിട്ടാതെ field out ആയി 10 ഉം 15 ഉം വർഷത്തിന് ശേഷം ആണ് പരാതി ഉന്നയിച്ചെന്ന് . ഇതൊന്നും മനസിലാകാതെ കാള പെറ്റെന്ന് കേട്ട് ഉടനെ കയറ് എടുക്കുന്നവരാണ് കൂടുതൽ മലയാളികളും😂😂
എനിക്ക് താങ്കളുടെ അഭിപ്രായം നല്ലതായി തോന്നുന്നു. ഇങ്ങനെ tv യിൽ വന്നു തുറന്നു വിളിച്ചു പറയാനും അത് വഴി സ്വയം നാറാനും ധൈര്യം ഉള്ളവർ. എന്തു കൊണ്ട് ഒരു പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു പരാതിയുടെ ഒരു രസീത് വാങ്ങി tv യിൽ വന്നു സംസാരിക്കുന്നില്ല? അന്വേഷണത്തിനെ ഭയക്കുന്നുവോ?
എന്തേലും പറയുന്നത് കേട്ട് ചുമ്മാ അഭിപ്രായം പറയുന്നത് കുറച്ച് ചിന്തിക്കുന്ന ചിന്തിച്ച് സംസാരിക്കുന്ന അവര് ക്ക് മനസ്സിലാവും അഖിൽ മാരാരു പറയുന്നതാണ് correct aanu
എടോ ഇത് സിനിമയാണ്.. അവിടെ ഇങ്ങനെ തന്നെയാണ്... താൻ വല്ലാതെ വെളുപ്പിക്കാതെ.. ഒരുസ്ത്രിയും അവളുടെ മാനം നഷ്ടപ്പെട്ടാൽ അത് പറയാൻ പലപ്പോഴും മടിയാണ്.. ഭയമാണ്.. ഇപ്പോൾ അവരനുഭവിച്ചകാര്യങ്ങൾ തുറന്നുപറയാൻ അവർക്ക് ധൈര്യം വന്നപ്പോൾ അവര്പറയുന്നു... ഇനിയെങ്കിലും ഇതുപോലെ പ്രവർത്തിക്കാൻ സിനിമയിൽ) പേടിക്കും...
ബിഗ് ബോസിലെ കാര്യം പറഞ്ഞപ്പോൾ അഖിലിന് എന്തൊരു സപ്പോട്ട് ആയിരുന്നു ഇപ്പം അഖിൽ ചീത്ത അല്ലേ അഖിൽ പറയുന്നതാണ് സത്യം ഇത് വ്യക്തീവൈരാഗ്യം തീർക്കാൻ ഈ നടിമാർ ചെയ്യുന്നതാണ് അവർക്ക് അവസരം നിഷേധിക്കപ്പെടുമ്പോൾ അവർ ചെയ്യുന്നതാണ് സത്യസന്ധമായ അന്വേഷണം നടത്തണം
Akhil parayunnathin nthan theliv ? He is just an attention seeker. Ayalkm cinemayil keranulla aagrahamkond avare defend cheyunnu . Atra thanne. Pine onnkoode popular avanam. Big boss kanunna type aalkark alle ayale.ariyu
Feminism ennal equalism alla ath pennungalk vendi maatram kodi pidikkunna oru sankadana allengil ethengilum oru aaninu vendi ith vareyum ee feministukal samsarichittilla
ഇപ്പോൾ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഒരുത്തിയും ഒരു പരാതിയും patanjit5illakayyil പടം ഇല്ലാതെ വീട്ടിൽ ഇരിക്കുന്നവർക്കാണ് പരാതി. അതും എല്ലാം പത്തു വർഷം മുന്നേയുള്ള കാര്യങ്ങൾ.
ഇവനെപോലെയുള്ളവന്മാര് ഉള്ളത് കൂടി കൊണ്ടാണ് പലരും കാര്യങ്ങൾ തുറന്നു പറയാൻ മടിക്കുന്നത്. ഇവന്റെയൊക്കെ കൊത്തി വലിക്കൽ കേൾക്കാനേ ആളുണ്ടാകു. 2018 ൽ തന്നെ ഈ പരാതി പോലീസിന് മുന്നിൽ ഉണ്ട്. അന്ന് മുതൽ ഇന്ന് വരെ ഒരു മാനനഷ്ട കേസ് പോലും ഈ മഹാനടൻ കൊടുത്തില്ല 😮
കൃത്യമായ വിശദീകരണം ആക്രമികപ്പെട്ടു എന്നും പറയുന്നവർ അക്രമത്തിന് വിധേയമായ ഉടനെ തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയും അക്രമിയെ നിയമത്തിനു മുൻപിൽ എത്തിക്കുകയും ആണ് വേണ്ടത് പക്ഷേ അതിനുവേണ്ടി ഒന്നും ചെയ്യാതെ കാലങ്ങളോളം സഹിച്ചും ക്ഷമിച്ചു നിൽക്കുന്നു എന്നു പറയുന്നത് തന്നെ ഉൾക്കൊള്ളാൻ പറ്റുന്നില്ല
ജോളി, ഗ്രീഷ്മ, ഇവരൊന്നും സ്ത്രീകളല്ലേ..? പുരുഷൻമാർ മാത്രമേ തെറ്റ് ചെയ്യുന്നൊള്ളോ..? എന്താണ് anchor പറയുന്നേ. ഇവിടെ ഇപ്പോൾ ഏതെങ്കിലും ഒരു സ്ത്രീ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അവരുടെ ഭാഗം മാത്രം നിൽക്കുന്ന ആളുകൾ ആണ് കൂടുതലും. പുരുഷന്റെ ഭാഗം കേൾക്കാൻ ആരും നിൽക്കുന്നില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്ക പെടണം അല്ലാതെ ആരോപിക്കുന്നവരെ എല്ലാവരും തെറ്റ് കാരാണെന്നു സമൂഹം കാണരുത്.
ആയാൾ പറയുന്നത് ശരിയല്ലേ? ഉന്മൻചാണ്ടി തെറ്റ് കാരൻ ആയിരുന്നോ? മെയർ യദു വിഷയത്തിൽ യദു തെറ്റുകാരൻ ആണോ? ആരോപണം ആർക്കും ഉന്നയിക്കാം അതിൽ വ്യക്തത വേണം. 1990കളിൽ എന്നെ പ്രമുഖ നടൻ അങ്ങനെ ചയ്തു ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.
ശരിയാണ് ഇവിടെ നാം ഒര് പ്രതിഷ്ഠ നടത്തി ദൈവമായി ഇവന്മാരെ കണ്ട തെറ്റ് സുകുമാർ അഴീക്കോട് സാറ് പറഞ്ഞത് ഓർമ വരുന്നു സൂപ്പർ star കുഴപ്പമില്ല പിന്നെ ഇവർ സൂപ്പർ മാന്മാരായി ഭാവിച്ചാൽ കുഴപ്പമാണ് നാടിന്
തെളിവ് ഉണ്ടെങ്കിൽ മാത്രം ആരോപണം ഉന്നയിക്കുക അതാണ് അഖിൽ മാരാർ പറയുന്നത് ഇതിന്റെ പിന്നാലെ എന്ത് എന്ന് ആർക്കും അറിയില്ല ഇത് ശെരിയാണോ തെറ്റാണോ ആർക്കും അറിയില്ല അവസാനം ഉമ്മൻചാണ്ടിയുടെ അവസ്ഥ ആകരുത് അല്ലെങ്കിൽ സിദ്ധീഖിനെ പോലുള്ളവർ അനുഭവിക്കട്ടെ
ഒരു രൂപയുടെ വിവരമില്ലാത്തവനോയൊക്കെ പിടിച്ചു എന്തിനിങ്ങനെ ചോദ്യം ചോദിക്കുന്നു ലോകത്തിലെ ഏറ്റവും വൃത്തിക്കെട്ട പ്രോഗ്രമായ ബിഗ് ബോസിൽ ഫസ്റ്റ് കിട്ടിയ ആളല്ലേ ഇത്.
ഏറ്റവും അപ്ഗ്രേഡ് ആയ കാര്യമാണ് അഖിൽ മാരാർ പറഞ്ഞത്. അതിൽ ഒരുപാട് യാഥാർത്ഥ്യമുണ്ട്. നിയമം നടപ്പിലായതിനുശേഷം ഉള്ള കാര്യങ്ങളെപ്പറ്റി പഠിക്കുകയല്ലേ ഏറ്റവും നല്ലത്. അല്ലാതെ 80 90കളിലെ കാര്യങ്ങളും പറഞ്ഞ് സമയം കളഞ്ഞ ജീവിതം പാഴാക്കരുത്. നിങ്ങൾക്ക് റീച്ചിന് വേണ്ടി ചാനലു മതി. പാവപ്പെട്ട മലയാളികളുടെ വിലപിടിപ്പുള്ള സമയങ്ങൾ നിങ്ങൾ പാഴാക്കി കളയരുത്.
എന്നെ രണ്ടു സ്ത്രീകൾ ശാരീരികം പീഡിപിച്ചിട്ടുണ്ട്. ഞാൻ ഒരിടത്തും പരാതി പറഞ്ഞിട്ടില്ല. ഞൻ പറയാൻ പോയാൽ 2 കുടുംബം ഭൂമിയിൽ നിന്ന് മയ്‌ഞ്ഞ് പോകും. അതു ഓർത്തു മാത്രം എനിക്ക് കിട്ടിയ ട്രോമ ഞാൻ സഹിച്ചു മുന്നോട്ടു പോകുന്നു.
ഇതൊക്കെ തന്നെ ആണ് സ്ത്രികൾ പരാതിയുമായി വരാൻ മടിക്കുന്നത്. നമ്മുടെ സമൂഹം പരാതികരിയെ കുറ്റവാളി ആക്കും. അഖിൽ മാരാരിനും പേടി കാണുമായിരിക്കും ആയാളും ഒരു സംവിധായകൻ ആയിരുന്നല്ലോ അതിനുള്ള മുൻകൂർ ജാമ്യം ഓക്കേ ആണ് ഈ പ്രസ്താവന. ഇങ്ങനെ പ്രസ്താവന നടത്തിയവർ ആണ് ഇപ്പോൾ ആരോപണംനേരിട്ടു കൊണ്ടിരിക്കുന്നത് 😄
ഇവനൊക്കെ കാരണം ആയിരിക്കും ആരും തുറന്ന് പറയാന്‍ മടിക്കുന്നത്... ഇതൊക്കെ അനുഭവിക്കുന്ന ആളുകള്‍ക്ക് അല്ലെ അവരുടെ അവസ്ഥ അറിയൂ. ഇവനൊക്കെ എന്തോന്നാ ഈ ഇരുന്ന് പ്രസംഗിക്കുന്നത്
അത് കറക്ട് നിയമപരമായി തന്നെ പോണം . . ഇരയുടെ വായിലെ പല്ലെല്ലാം പോകുമ്പോഴെങ്കിലും നീതി കിട്ടും. പ്രതികളിൽ പലരും അപ്പോൾ വയസായി ചാവും . (സുഖിച്ച് ജീവിച്ച് )
ഇവന്റെത് കൂലി വാങ്ങി രാഷ്ട്രീയക്കാർക്ക് വേണ്ടി സംസാരിക്കുകയാണ്. സിദ്ധിക്ക് കുറെ പ്രാവശ്യം കോൺഗ്രസ്സ് സ്ഥാനാർഥിയാകാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഒന്നും നടന്നില്ല.
WELL SAID MARAR!..ആർട്ടിക്കിൾ 375 എന്നൊരു ഹിന്ദി മൂവി ഉണ്ട് ,അക്ഷയ് ഖന്ന അഭിനയിച്ചതാണ് !...യഥാർത്ഥ സംഭവത്തിന്റെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമയാണ് !..വലിയ വായിൽ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നവർ കണ്ടിരിക്കണ്ടിരിക്കേണ്ട മൂവി ആണ് !....നിയമങ്ങൾ എങ്ങനെയാണു പുരുഷനെ എതിരെ ഉപയോഗിക്കുന്നതെന്ന് മനസിലാക്കാൻ കഴിയും !....യഥാർത്ഥ ജീവിതത്തിൽ സ്വന്തം ജീവിതത്തിൽ സമാനമായ അനുഭവത്തിലൂടെ കടന്നുപോയ ഒരു വിക്‌ടിം ആണ് ഞാനും
അഖിൽ പറയുന്നതിനോട് 100 ശതമാനം യോജിക്കുന്നു. ന്യായം ആണ് പറയുന്നത്. സഹപാഠിയുടെ നഗ്ന ഫോട്ടോ എടുത്തതിനു കോളജിൽ നിന്ന് പുറത്താക്കിയ ഒരു പെണ്ണാണ് നടൻ സിദ്ദിഖ് നേതിരെ ആരോപണം ഉന്നയിച്ചത് അത്രേ. അപ്പോ സ്ത്രീകൾ ആണെന്നും പറഞ്ഞു ഇവറ്റകൾക്ക് എന്ത് വിശ്വാസ യോഗ്യത ആണ് ഉള്ളത്??????
നമ്മുടെ കേരളത്തിൽ ഉള്ള 17 വയസ്സ് ഉള്ള ഒരു പെൺകുട്ടി ഒരു അവസരത്തിന് വേണ്ടി ഒരു സിനിമ നടൻ താമസിക്കുന്ന ലോഡ്ജിൽ ഒറ്റയ്ക്ക് പോയി എന്ന് പറയുമ്പോൾ അവൾ ഒരു പുലി അല്ലേ... കൂടാതെ അവളെ കോളേജ്ൽ നിന്നും ഒഴിവാക്കി എന്ന കാരണം മറ്റൊരു പെൺകുട്ടിയുടെ നഗ്ന വീഡിയോ എടുത്തു മറ്റ് പലർക്കും ഷെയർ ചെയ്തു എന്നതാണ് കാരണം
ശക്തമായ അന്വേഷണം നടത്തണം പ്രതിയാണെന്ന് തെളിഞ്ഞാൽ പരമാവധി ശിക്ഷ ഉറപ്പാക്കുകയും വേണം... പക്ഷേ ഇതിലെ വസ്തുത തെളിഞ്ഞില്ലെങ്കിൽ തിരിച്ച് ക്രിമിനൽ വകുപ്പുകൾ ചുമത്തി ഇവരെയെല്ലാം കൽത്തുറുങ്കിലടക്കണം...👍🏻👍🏻👍🏻 ലിംഗസമത്വം അപ്പോഴാണ് പൂർണമാവുക...
ഇ അവസരത്തിൽ പണ്ട് നായനാർ പറഞ്ഞ കാര്യം ഓർത്തുപോയി😢പുതിയതായി ഒന്നും ഇല്ല അന്നത്തെപ്പോലെ ഇന്നും ഒരു വ്യത്യാസം ഉണ്ട് ചാനലുകാർക്ക് രറ്റിംഗ് കൂട്ടാം അത്ര തന്നെ
അധർമ്മജ്നുണ്ട് രണ്ട് പെണ്മക്കളും ഭാര്യയും. ഇത്തരം സംസ്കാരരഹിതരാണല്ലോ ഈസ്വരാ. സിനിമാരംഗത്തുള്ളത് കുറെ കാശു കൊടുത്താൽ കുറച്ചു വീടുൾ വെച്ചു നൽകിയാൽ എന്ത് ചെറ്റത്തരവും കാണിക്കാനുമുള്ള ലൈസൻസായെടുക്കുന്ന ബോൾഗാട്ടിയിലെ സസ്കാരശൂന്യൻ എന്നേ ഈ മഹാ. അഭിനേതാവ്
അതെ അഖിൽ പറഞ്ഞതിനോട് 100% യോചിക്കുന്നു 👍
വ്യത്യസ്തമായ അഭിപ്രായം പറഞ്ഞു ജനശ്രദ്ധ നേടാനുള്ള ശ്രമം.
Seri anu
അഖിൽ സിനിമ ഫീൽഡിൽ ഇല്ലായിരുന്നങ്കിൽ ഈ അപിപ്രായം അല്ലായിരിക്കും പറയുക അതാണ് ഇവന്റെ ഒരു പ്രത്യേകത
സൂപ്പർ കമെന്റ് 🎉
അത് തന്നെ
Athinu ninta daddy alla avantey
Athinu ninta daddy alla avantey
Athinu ninta daddy alla avantey
അഖിൽ മാരാർ സത്യം പറഞ്ഞു 🔥
അഖിൽ മാരാർ പറഞ്ഞത് 100% സത്യം....
ഇപ്പോൾ അഭിനയിക്കുന്ന ആർക്കും ഒരു പരാതിയും ഇല്ലാ സിനിമയുമായി ഒരു ബന്ധവും ഇപ്പോൾ ഇല്ലാത്തവർക്കാണ് പരാതി 🫢
Ipo sinimayumayi bandham illathe ayathum ithoke kond thanne aan..
E Ullan arada marar
ഇപ്പൊൾ അഭിനയിക്കുന്നവർ തന്നെ അല്ലേ ഹേമ കമ്മിറ്റിയിൽ പരാതി പറഞ്ഞത്
അപ്പോൾ ഹേമകമ്മീഷന് മൊഴി കൊടുത്തത് മുഴുവൻ പിച്ചകാർ ആണോ
അണ്ണാക്കിൽ കൊടുത്തു..
Well said Akhil Marar
Well said akhil marar. Thett cheythittundenkil niyama paramay neridanam
ദയവു ചെയ്ത് അഖിൽ മാരാറിനെ പോലെയുള്ളവരെ അഭിപ്രായം പറയാൻ വിളിക്കരുത്. അരണ പോലെ അയാളുടെ ലക്ഷ്യങ്ങൾ വച്ചാണ് ഇയാൾ അഭിപ്രായങ്ങൾ വളച്ച് ഒടിക്കുന്നത്.
ചാനലുകൾക്ക് ലക്ഷ്യം ഇല്ലേ റേറ്റിംഗ് കിട്ടണം
Athe
Exactly
അയാൾ പറയട്ടെ point ഉണ്ടേൽ ആർക്കും അഭിപ്രായം പറയാം പുള്ളി പറഞ്ഞതിലും point ഉണ്ടല്ലോ
Ennu oru kammi vaanam 😅
അഖിൽ മാറാർ പറഞ്ഞത് വളരെ ശരിയാണ്
അഖിൽ മാരാര് സൂപ്പർ ഇങ്ങനെ യാണ് മറുപടി പറ യണ്ടത്
Yes true ❤
Dumb speech!
Ashraf n chinthikanulla kazhiv illa.
ആര് എന്ത് പറഞ്ഞാലും ഇത്രയും correct ആയും കരിയങ്ങൾ പറയുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല അഖിൽ മാരാർ nigal സൂപ്പർ ആര് നെഗറ്റീവ് പറഞ്ഞാലും നിങ്ങൾ നിങ്ങളുടെ ആശയങ്ങളുമായി മുന്നോട്ട് പോകുക
Well done അഖിൽ. ആണുങ്ങൾക്ക് വേണ്ടി കുറച്ച് എങ്കിലും സംസാരിച്ചതിന്.... ❤❤❤❤. എല്ലാ പുരുഷന്മാരും കാമ വേറിയന്മാർ അല്ലാ.
അഖിൽ പറഞ്ഞത് ശെരിയാണ്.. ഹേമ കമ്മറ്റി ആരുടേയും പേര് പബ്ലിക് ആക്കാതെ നടന്മാരെ മാത്രം ടാർഗറ്റ് ചെയ്ത് പരാതിക്കാർ മാറി നിന്ന് ചിരിക്കുന്നു!.. ഹേമ കമ്മറ്റി പരാതിക്കാർ ഒളിഞ്ഞു നിന്ന് എല്ലാം കാണുന്നു.. അറിയുന്നു.. ഹേമ കമ്മറ്റി പരാതിക്കാർ അല്ലാത്തവർ മീഡിയകളിൽ വന്നു fight ചെയ്യുന്നു... ഇതിൽ ആരാണ് നേരിട്ട് വന്നു എതിർക്കുന്നത്?.. വിമൻസ് അസോസിയേഷൻ നടിമാർക്കുവേണ്ടി അറിയപ്പെടാത്ത നടികൾ അഭിനയത്തിന്റെ പേരിൽ ക്രൂശിക്കപ്പെട്ടു!.. സ്ത്രീകളുടെ സുരക്ഷ സ്ത്രീകൾ ഏറ്റെടുക്കണം ഷൂട്ടിങ് സ്ഥലത്ത് സ്ത്രീകൾകായി മാത്രം വേറെ താമസ സൗകര്യം ഒരുക്കണം.. അത് ഒരു ടെന്റ് അടിച്ചാണെങ്കിലും ടാർപ്പായ കെട്ടിയാണെങ്കിലും... അവിടെയും മെയിൻ നടി, ജൂനിയർ നടി, സപ്പോർട്ടിങ് ആര്ടിസ്റ് എന്ന് പറഞ്ഞു കാട്ടി കൂട്ടിയായി ഷോ കാണിച്ചാൽ ഒന്നും നടക്കില്ല.. ഒരു സിനിമക്ക് വേണ്ടി എല്ലാവരും വർക്ക് ചെയ്യുന്നു എന്ന ബോധം മാത്രം ഉണ്ടായ മതി എല്ലാം ശെരിയാകും...
അകിൽ മാറാരർ തീര്ച്ചയായും സിനിമയിൽ അവസരത്തിന് വേണ്ടി വീട് സിനിമക്കാർക്ക് പണയം വെക്കും
😂😂avante kettiyaloe Vennam engil panayam vekkum allathe entha myaran
ചെണ്ടയടി ശരണ० മാരാരേ 😂😊😅
3:02 പൊളിച്ചു മോനെ അഖിൽ മാമാ മാധ്യമങ്ങളുടെ അണ്ണാക്കിലേക്ക് തന്നെ കൊടുക്ക്
ഇവനോടൊക്കെ അഭിപ്രായം ചോദിച്ച നിങ്ങക്ക് നാണമുണ്ടോ
Correct
Aaan, inganulla anubhavam ivante ammakko bharyakko ayirunnenkilo e thayoliye adich pottikkanm
Penninte nagna chithram pakarthiya penkutti revathi sampathinte dialogue ninakku kekkam alle
Nee vijaricha answer kittathathukondulla chorichil
അതെന്താ പിണറായിയെ പിടിച്ചു ചോദ്യം ചെയ്തത് കൊണ്ടാണോ
അഖിൽ മാരാറിനോട് ഞാൻ യോജിക്കുന്നു. കാരണം പെണ്ണ് എന്തെങ്കിലും പറയുന്നത് കേട്ട് ഉടനെ അങ്ങ് ആണുങ്ങളെ കുറ്റം പറയാൻ കുറെ ആണുങ്ങൾ. 14 പേര് പീഡിപ്പിച്ചിട്ടുണ്ടെന്ന് അവൾ പറഞ്ഞു. എന്നിട്ട് എന്തുകൊണ്ട് ഇവൾ നേരത്തെ പരാതിപ്പെടാത്തത്. ഇവൾ കൂട്ടുകാരിയുടെ കുളിക്കുന്ന വീഡിയോ എടുത്ത് മറ്റുള്ളവരെ കാണിച്ചവളാണ് ഇവളെ കോളേജിൽ നിന്നും പുറത്താക്കിയതാണ്. പക്കാ ഫ്രോഡ്.
സ്ത്രീകൾക്ക് ആ സമയം നിസ്സഹരിച്ചു കൂടെ ശബ്ദമുണ്ടാക്കി കൂടെ അവസരങ്ങൾക്ക് വേണ്ടി സഹകരിക്കുക അവസരം നഷ്ട്ടപ്പെടുമ്പോൾ ആരോപണം ഉയർത്തി നടക്കുക
ശബ്‌ദമുണ്ടാക്കിയില്ല എന്ന് ആരാണ് പറഞ്ഞത് അന്നും ഇതേപോലെ ആരോപണം ഉയർന്നിരുന്നു പക്ഷെ ആരും കേൾക്കാൻ തയ്യാറായില്ല ഇപ്പൊ ഹേമ കമ്മിറ്റിയിലുടെ അറിയുമ്പോഴാണ് കൂടുതൽ സപ്പോർട് കിട്ടുന്നത്..
Correct 💯
Super Akhil maraar
അവതാരക തിരുത്തണം എല്ലാ ആക്രമങ്ങളും പുരുഷന്മാരാണ് എന്ന് വരുത്തുന്നത് ശരിയല്ല ഗ്രീഷ്മ പുരുഷനാണോ ജോലി പുരുഷനാണോ ഒരുപാട് അങ്ങ് വിളിച്ചിലെടുക്കരുത്-മക്കളെ മാരാർക്ക് ഒരു സല്യൂട്ട്
100% agree with Akhil👏🏻👏🏻
Akhil paranjathu correct 🤜🏻
എല്ലാ മേഖലയിലും ഉണ്ട് പുരുഷന്മാരും സ്ത്രീകളും
മാരാരെ വളരെ ബഹുമാനമുണ്ട് എല്ലാത്തിനും പ്രതികരിക്കുന്നതിൽ. പക്ഷെ സ്ത്രീകളെ ഉപദ്രവിക്കുന്നതിൽ പ്രതികരിക്കുന്നത് അത് നേരിട്ടവർക്ക് വിഷമം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
ഇവൻ ആരാ ? സത്യത്തിൽ ഇവൻ രാഷ്ട്രീയത്തിലാണോ സിനിമയിലാണോ ഇവനെ ഒക്കെ എന്തിനാ വിളിക്കുന്നേ
അത് ചോദിക്കാൻ നീ ആരാ
@@NYK0Hindustani ഞാൻ ആരാണെങ്കിലും നിനക്ക് എന്തുവാടാ കോപ്പേ? ഞാൻ നിന്നോട് വല്ലതും ചോദിച്ചോ? 😂😂
@@NYK0Hindustani ഞാൻ ആരാണെങ്കിലും നിനക്കെന്തു വാടാ കോപ്പേ ഞാൻ നിന്നോട് വല്ലതും ചോദിച്ചോ? 😂😂😂
Nee araa
@@NYK0Hindustani ninte thantha
അവസരം നഷ്ട്ടപ്പെടുമ്പോൾ ഇനി ഒന്നും നഷ്ട്ടപ്പെടാനില്ല എന്ന് തോന്നുന്നവർ പലതും വിളിച്ചു പറയും
Correct
ആക്രമണം നടക്കുന്നത് അല്ല അഭിനയിക്കാൻ ചാൻസ് കൊടുക്കാം എന്ന് പറയുമ്പോൾ എന്തിനാണ് ഈ സ്ത്രീകൾ കിടന്നു കൊടുക്കുന്നത് അന്ന് കാര്യം സാധിച്ചിട്ട് ഇന്ന് ഇപ്പോഴാണോ വിളിച്ചു പറയുന്നത് ഇതൊക്കെ ഏതു നൂറ്റാണ്ടിൽ നടന്ന കാര്യങ്ങളാണ് ഇപ്പോൾ പറയുന്നത് അറിയില്ല ഇപ്പോൾ സ്ത്രീകൾ പരിശുദ്ധ
Correct marar
അഖിൽ മാരാറും സ്ത്രീകളെ ശല്യം ചെയ്യുന്ന ആളാണ്, വൈകാതെ പുറത്തു വരുമെന്ന ഭയമാണ് ഇന്ന് മറ്റുള്ളവരെ സപ്പോർട്ട് ചെയ്തു വെളുപ്പിക്കാൻ ശ്രമിക്കുന്നതിനു പിന്നിൽ
അയാൾക്ക് അയാളുടെ അഭിപ്രായം പറഞ്ഞുകൂടെ? എല്ലാവരും പറയുന്ന അഭിപ്രായം തന്നെ അയാളും എന്തിനു പറയണം?
സിനിമക്കാരുടെ പലതും നക്കി കൊടുത്താലേ ഇവന് സിനിമയിൽ നിലനിൽപ്പുള്ളൂ
നിന്റെ വാട്സ്ആപ്പ് ചാറ്റ് പബ്ലിഷ് ചെയ്യാൻ തയ്യാറുണ്ടോ
@@mynameismaximus3624 ആയാൾ പീഡകൻ ആയത് കൊണ്ടാകും
@@Ayansheza-jb5fy അവൻ ബിഗ്‌ബോസിൽ കയറിയത് തന്നെ പലർക്കും പലരെയും കയ്ച്ചവെക്കാൻ മ്മാമ പണി എടുത്തിട്ടാണ്
അഖിൽ മാരാർ പറയുന്നത് facts ആണ്😂 ഇത് മനസിലാകാതെ വികാരപരമായി ഈ വിഷയത്തെ കാണുന്നവരാണ് കമൻ്റ് ബോക്സിൽ കിടന്ന് അഖിലിനെ തെറി വിളിക്കുന്നത് 😂
ഏതെങ്കിലും നടിക്ക് ഒരു ദുരനുഭവം ഉണ്ടായാൽ ചാനലിൽ വന്ന് പറയുന്നതിന് മുന്നേ അവര് ചെയ്യേണ്ടത് ഒരു പരാതി ഉണ്ടാക്കി തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ കൊടുക്കുക.
അങ്ങനെ 99% നടികളും പരാതി കൊടുക്കില്ല ' കാരണം പോലീസിൽ പരാതി കൊടുത്താൽ അതിൽ അന്വേഷണം വരും അന്വേഷണം വന്നാൽ എല്ലാവർക്കും മനസിലാകും മിക്ക നടികളും ഒരു chance ന് വേണ്ടി സഹകരിച്ചിട്ട് അത് കിട്ടാതെ field out ആയി 10 ഉം 15 ഉം വർഷത്തിന് ശേഷം ആണ് പരാതി ഉന്നയിച്ചെന്ന് . ഇതൊന്നും മനസിലാകാതെ കാള പെറ്റെന്ന് കേട്ട് ഉടനെ കയറ് എടുക്കുന്നവരാണ് കൂടുതൽ മലയാളികളും😂😂
എനിക്ക് താങ്കളുടെ അഭിപ്രായം നല്ലതായി തോന്നുന്നു. ഇങ്ങനെ tv യിൽ വന്നു തുറന്നു വിളിച്ചു പറയാനും അത് വഴി സ്വയം നാറാനും ധൈര്യം ഉള്ളവർ. എന്തു കൊണ്ട് ഒരു പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു പരാതിയുടെ ഒരു രസീത് വാങ്ങി tv യിൽ വന്നു സംസാരിക്കുന്നില്ല? അന്വേഷണത്തിനെ ഭയക്കുന്നുവോ?
ഈ പറഞ്ഞവർ ഒക്കെ, കേസ് കൊടുത്തിട്ടുണ്ട്
എന്തേലും പറയുന്നത് കേട്ട് ചുമ്മാ അഭിപ്രായം പറയുന്നത് കുറച്ച് ചിന്തിക്കുന്ന ചിന്തിച്ച് സംസാരിക്കുന്ന അവര് ക്ക് മനസ്സിലാവും അഖിൽ മാരാരു പറയുന്നതാണ് correct aanu
The real vazha
എടോ ഇത് സിനിമയാണ്.. അവിടെ ഇങ്ങനെ തന്നെയാണ്... താൻ വല്ലാതെ വെളുപ്പിക്കാതെ.. ഒരുസ്ത്രിയും അവളുടെ മാനം നഷ്ടപ്പെട്ടാൽ അത് പറയാൻ പലപ്പോഴും മടിയാണ്.. ഭയമാണ്.. ഇപ്പോൾ അവരനുഭവിച്ചകാര്യങ്ങൾ തുറന്നുപറയാൻ അവർക്ക് ധൈര്യം വന്നപ്പോൾ അവര്പറയുന്നു... ഇനിയെങ്കിലും ഇതുപോലെ പ്രവർത്തിക്കാൻ സിനിമയിൽ) പേടിക്കും...
വേറെ ഫീൽഡ് പാടുണ്ടല്ലോ സുഹൃത്ത് അവർക്കും ക്യാഷ് വാങ്ങണം പബ്ലിസിറ്റി വേണം അവസാന ഒന്നുമില്ലാതെ വരുമ്പോൾ മറ്റുള്ളവരെ നെഞ്ചത്ത് കേറി neragunnu
മലയാള സിനിമയെ സ്നേഹിക്കുന്ന ഓരോ മലയാളിയും പറയാൻ ആഗ്രഹിച്ച കാര്യം അഗിൽ മാരാർ പറഞ്ഞു. 👏👏👏👏
❤❤❤
അഖിൽ മാരാർ നിങ്ങളുടെ അഭിപ്രായം പൊള്ളി. Keep it up....
ബിഗ് ബോസിലെ കാര്യം പറഞ്ഞപ്പോൾ അഖിലിന് എന്തൊരു സപ്പോട്ട് ആയിരുന്നു ഇപ്പം അഖിൽ ചീത്ത അല്ലേ അഖിൽ പറയുന്നതാണ് സത്യം ഇത് വ്യക്തീവൈരാഗ്യം തീർക്കാൻ ഈ നടിമാർ ചെയ്യുന്നതാണ് അവർക്ക് അവസരം നിഷേധിക്കപ്പെടുമ്പോൾ അവർ ചെയ്യുന്നതാണ് സത്യസന്ധമായ അന്വേഷണം നടത്തണം
സ്ത്രീകൾ അവരെ തന്നെ സ്വയം നാറ്റിക്കുക യാണ്
പിന്നെ, ഒന്ന് എണീറ്റു പോടോ
Akhil parayunnathin nthan theliv ? He is just an attention seeker. Ayalkm cinemayil keranulla aagrahamkond avare defend cheyunnu . Atra thanne. Pine onnkoode popular avanam. Big boss kanunna type aalkark alle ayale.ariyu
He doesn't even know what's feminism/ equality.. Mara Vazha
Ninakkariyo athenthanennu
Feminism ennal equalism alla ath pennungalk vendi maatram kodi pidikkunna oru sankadana allengil ethengilum oru aaninu vendi ith vareyum ee feministukal samsarichittilla
😂what's feminism?
What is faminism?
Avan odi....
സിനിമ മേഖലയിൽ മാത്രമല്ല ചേച്ചി ചേച്ചി നിലനിൽക്കുന്ന മാധ്യമ മേഖലകളിൽ ഉണ്ട് ഇത്തരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾ ഇല്ലെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ
നന്നായി പറഞ്ഞു വച്ചു. ഇത്രയും നാൾ ഈ പരാതികൾ ഒക്കെ എവിടെ ആയിരുന്നു. അവസരങ്ങൾ ലഭിക്കാത്തവരുടെ പരാതികൾ കുടുംബങ്ങളുടെ
തകർച്ചക്ക് വഴി വയ്ക്കുന്നു.
5 varsham munb revathi parathi paranjathan...arum support chythilla....
Sreekumar n ennenkilum kurach svaadhenam ulla aalukalumayi oru preshnam varatte, apo manasilavum ee chodichathinulla utharam
ഇപ്പോൾ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഒരുത്തിയും ഒരു പരാതിയും patanjit5illakayyil പടം ഇല്ലാതെ വീട്ടിൽ ഇരിക്കുന്നവർക്കാണ് പരാതി. അതും എല്ലാം പത്തു വർഷം മുന്നേയുള്ള കാര്യങ്ങൾ.
Alla akhil paranjath correct aanu
Big boss ൽ വച്ചു ഇവൻ casting couch നെ കുറിച്ച് പറഞ്ഞത് അപ്പോൾ വ്യക്തി വൈരാഗ്യം തീർക്കൽ ആയിരുന്നല്ലേ...
ഇവനെപോലെയുള്ളവന്മാര് ഉള്ളത് കൂടി കൊണ്ടാണ് പലരും കാര്യങ്ങൾ തുറന്നു പറയാൻ മടിക്കുന്നത്. ഇവന്റെയൊക്കെ കൊത്തി വലിക്കൽ കേൾക്കാനേ ആളുണ്ടാകു. 2018 ൽ തന്നെ ഈ പരാതി പോലീസിന് മുന്നിൽ ഉണ്ട്. അന്ന് മുതൽ ഇന്ന് വരെ ഒരു മാനനഷ്ട കേസ് പോലും ഈ മഹാനടൻ കൊടുത്തില്ല 😮
വിവരം കെട്ടവൻ
കൃത്യമായ വിശദീകരണം ആക്രമികപ്പെട്ടു എന്നും പറയുന്നവർ അക്രമത്തിന് വിധേയമായ ഉടനെ തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയും അക്രമിയെ നിയമത്തിനു മുൻപിൽ എത്തിക്കുകയും ആണ് വേണ്ടത് പക്ഷേ അതിനുവേണ്ടി ഒന്നും ചെയ്യാതെ കാലങ്ങളോളം സഹിച്ചും ക്ഷമിച്ചു നിൽക്കുന്നു എന്നു പറയുന്നത് തന്നെ ഉൾക്കൊള്ളാൻ പറ്റുന്നില്ല
ജോളി, ഗ്രീഷ്മ, ഇവരൊന്നും സ്ത്രീകളല്ലേ..? പുരുഷൻമാർ മാത്രമേ തെറ്റ് ചെയ്യുന്നൊള്ളോ..? എന്താണ് anchor പറയുന്നേ. ഇവിടെ ഇപ്പോൾ ഏതെങ്കിലും ഒരു സ്ത്രീ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അവരുടെ ഭാഗം മാത്രം നിൽക്കുന്ന ആളുകൾ ആണ് കൂടുതലും. പുരുഷന്റെ ഭാഗം കേൾക്കാൻ ആരും നിൽക്കുന്നില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്ക പെടണം അല്ലാതെ ആരോപിക്കുന്നവരെ എല്ലാവരും തെറ്റ് കാരാണെന്നു സമൂഹം കാണരുത്.
ആയാൾ പറയുന്നത് ശരിയല്ലേ? ഉന്മൻചാണ്ടി തെറ്റ് കാരൻ ആയിരുന്നോ? മെയർ യദു വിഷയത്തിൽ യദു തെറ്റുകാരൻ ആണോ? ആരോപണം ആർക്കും ഉന്നയിക്കാം അതിൽ വ്യക്തത വേണം. 1990കളിൽ എന്നെ പ്രമുഖ നടൻ അങ്ങനെ ചയ്തു ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.
ശരിയാണ് ഇവിടെ നാം ഒര് പ്രതിഷ്ഠ നടത്തി ദൈവമായി ഇവന്മാരെ കണ്ട തെറ്റ് സുകുമാർ അഴീക്കോട് സാറ് പറഞ്ഞത് ഓർമ വരുന്നു സൂപ്പർ star കുഴപ്പമില്ല പിന്നെ ഇവർ സൂപ്പർ മാന്മാരായി ഭാവിച്ചാൽ കുഴപ്പമാണ് നാടിന്
തെളിവ് ഉണ്ടെങ്കിൽ മാത്രം ആരോപണം ഉന്നയിക്കുക അതാണ് അഖിൽ മാരാർ പറയുന്നത് ഇതിന്റെ പിന്നാലെ എന്ത് എന്ന് ആർക്കും അറിയില്ല ഇത് ശെരിയാണോ തെറ്റാണോ ആർക്കും അറിയില്ല അവസാനം ഉമ്മൻചാണ്ടിയുടെ അവസ്ഥ ആകരുത് അല്ലെങ്കിൽ സിദ്ധീഖിനെ പോലുള്ളവർ അനുഭവിക്കട്ടെ
വിവരദോഷി 🙏🏻
ഈ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ സിനിമയിൽ മാത്രമാണ് ഇത്തരം പ്രവർത്തികൾ ഉള്ളത് എന്ന് തോന്നിപോകുന്നു
അഖിൽ മാരാർ ആരാണെന്ന് ഇപ്പൊ ആളുകൾക്ക് മനസ്സിലായ്ക്കാണും.
ഒരു രൂപയുടെ വിവരമില്ലാത്തവനോയൊക്കെ പിടിച്ചു എന്തിനിങ്ങനെ ചോദ്യം ചോദിക്കുന്നു ലോകത്തിലെ ഏറ്റവും വൃത്തിക്കെട്ട പ്രോഗ്രമായ ബിഗ് ബോസിൽ ഫസ്റ്റ് കിട്ടിയ ആളല്ലേ ഇത്.
ഏറ്റവും അപ്ഗ്രേഡ് ആയ കാര്യമാണ് അഖിൽ മാരാർ പറഞ്ഞത്. അതിൽ ഒരുപാട് യാഥാർത്ഥ്യമുണ്ട്. നിയമം നടപ്പിലായതിനുശേഷം ഉള്ള കാര്യങ്ങളെപ്പറ്റി പഠിക്കുകയല്ലേ ഏറ്റവും നല്ലത്. അല്ലാതെ 80 90കളിലെ കാര്യങ്ങളും പറഞ്ഞ് സമയം കളഞ്ഞ ജീവിതം പാഴാക്കരുത്. നിങ്ങൾക്ക് റീച്ചിന് വേണ്ടി ചാനലു മതി. പാവപ്പെട്ട മലയാളികളുടെ വിലപിടിപ്പുള്ള സമയങ്ങൾ നിങ്ങൾ പാഴാക്കി കളയരുത്.
എന്നെ രണ്ടു സ്ത്രീകൾ ശാരീരികം പീഡിപിച്ചിട്ടുണ്ട്. ഞാൻ ഒരിടത്തും പരാതി പറഞ്ഞിട്ടില്ല. ഞൻ പറയാൻ പോയാൽ 2 കുടുംബം ഭൂമിയിൽ നിന്ന് മയ്‌ഞ്ഞ് പോകും. അതു ഓർത്തു മാത്രം എനിക്ക് കിട്ടിയ ട്രോമ ഞാൻ സഹിച്ചു മുന്നോട്ടു പോകുന്നു.
Akhil etta i support you evide vayirakyam theerkan kalla caseil ittu kudakkan sramikkunna kore ennam und
അഖിൽ മാറാർ ആണ് നിക്ഷ്പക്ഷമായി അഭിപ്രായം പറയുന്നത് കുറഞ്ഞ വ്യക്തികൾ ചെയ്ത തെറ്റിന് മൊത്തം ആളുകളെ കുറ്റം പറയരുത്
ഇവനെ ഒന്നും ചർച്ചക് വിളിക്കരുത് ഇവൻ പറഞ്ഞപരാതികൾ എല്ലാം സാരിയും മറ്റുള്ളവർ പറയുന്നതൊക്കെ തെറ്റു മാണ് രാഹുൽ ഈശ്വറൂം ഇവനും ഒരേ ടീമാണ്
ഇതൊക്കെ തന്നെ ആണ് സ്ത്രികൾ പരാതിയുമായി വരാൻ മടിക്കുന്നത്. നമ്മുടെ സമൂഹം പരാതികരിയെ കുറ്റവാളി ആക്കും. അഖിൽ മാരാരിനും പേടി കാണുമായിരിക്കും ആയാളും ഒരു സംവിധായകൻ ആയിരുന്നല്ലോ അതിനുള്ള മുൻകൂർ ജാമ്യം ഓക്കേ ആണ് ഈ പ്രസ്താവന. ഇങ്ങനെ പ്രസ്താവന നടത്തിയവർ ആണ് ഇപ്പോൾ ആരോപണംനേരിട്ടു കൊണ്ടിരിക്കുന്നത് 😄
ഇവനൊക്കെ കാരണം ആയിരിക്കും ആരും തുറന്ന് പറയാന്‍ മടിക്കുന്നത്... ഇതൊക്കെ അനുഭവിക്കുന്ന ആളുകള്‍ക്ക് അല്ലെ അവരുടെ അവസ്ഥ അറിയൂ. ഇവനൊക്കെ എന്തോന്നാ ഈ ഇരുന്ന് പ്രസംഗിക്കുന്നത്
Wat I understood is the girls who are ready to compromise tries in movies.....eg vijay babu case
അത് കറക്ട് നിയമപരമായി തന്നെ പോണം . . ഇരയുടെ വായിലെ പല്ലെല്ലാം പോകുമ്പോഴെങ്കിലും നീതി കിട്ടും. പ്രതികളിൽ പലരും അപ്പോൾ വയസായി ചാവും . (സുഖിച്ച് ജീവിച്ച് )
He said absolutely correct
സിദ്ധീകിനു അഭിന്ധനങ്ങളും ഗപ്പും കൊടുക്കാം മാരാറെ.... 🤣🤣🤣
ഇവന് ബിഗ്‌ബോസിൽ കിട്ടിയതും ഈ പവർ ഗ്രൂപ്പിന്റെ സപ്പോർട്ട് ആണ്....
ഇവനെ പോലുള്ളവരുടെ അഭിപ്രായം അന്വേഷിക്കാൻ നടക്കുന്ന നിങ്ങളെ പോലുള്ളവരെ പറഞ്ഞാ mathiii.....
ഇവന്റെത് കൂലി വാങ്ങി രാഷ്ട്രീയക്കാർക്ക് വേണ്ടി സംസാരിക്കുകയാണ്. സിദ്ധിക്ക് കുറെ പ്രാവശ്യം കോൺഗ്രസ്സ് സ്ഥാനാർഥിയാകാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഒന്നും നടന്നില്ല.
100% ശെരി ആണ്....👍
അഖിൽ പറയുന്നത് വളരെ കറക്റ്റ് ഇവളുമാർ അത്ര പരിശുദ്ധ അണൊ ഒരിക്കലുമല്ല ഇ വരെ കയ്യിൽനിന്നു പണം എടുക്കാനാണ്
WELL SAID MARAR!..ആർട്ടിക്കിൾ 375 എന്നൊരു ഹിന്ദി മൂവി ഉണ്ട് ,അക്ഷയ് ഖന്ന അഭിനയിച്ചതാണ് !...യഥാർത്ഥ സംഭവത്തിന്റെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമയാണ് !..വലിയ വായിൽ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നവർ കണ്ടിരിക്കണ്ടിരിക്കേണ്ട മൂവി ആണ് !....നിയമങ്ങൾ എങ്ങനെയാണു പുരുഷനെ എതിരെ ഉപയോഗിക്കുന്നതെന്ന് മനസിലാക്കാൻ കഴിയും !....യഥാർത്ഥ ജീവിതത്തിൽ സ്വന്തം ജീവിതത്തിൽ സമാനമായ അനുഭവത്തിലൂടെ കടന്നുപോയ ഒരു വിക്‌ടിം ആണ് ഞാനും
Akhil said is right...ippo Vanna oru nadikareyum oru cinemayil polum kandittila.... Aaavooo
അഖിൽ മാരർ പറഞ്ഞതിലും വാസ്തവം ഉണ്ട് 👍👍👍👌👌👌😊
Well said.. Akhil
അഖിൽമാരാർ നിങ്ങളാണ് സത്യം 👍👍👍👍
ഇയാൾ എന്തിന്റെ കേടാണ് ഓവർ ആയി
അഖിൽ പറയുന്നതിനോട് 100 ശതമാനം യോജിക്കുന്നു. ന്യായം ആണ് പറയുന്നത്. സഹപാഠിയുടെ നഗ്ന ഫോട്ടോ എടുത്തതിനു കോളജിൽ നിന്ന് പുറത്താക്കിയ ഒരു പെണ്ണാണ് നടൻ സിദ്ദിഖ് നേതിരെ ആരോപണം ഉന്നയിച്ചത് അത്രേ. അപ്പോ സ്ത്രീകൾ ആണെന്നും പറഞ്ഞു ഇവറ്റകൾക്ക് എന്ത് വിശ്വാസ യോഗ്യത ആണ് ഉള്ളത്??????
നമ്മുടെ കേരളത്തിൽ ഉള്ള 17 വയസ്സ് ഉള്ള ഒരു പെൺകുട്ടി ഒരു അവസരത്തിന് വേണ്ടി ഒരു സിനിമ നടൻ താമസിക്കുന്ന ലോഡ്ജിൽ ഒറ്റയ്ക്ക് പോയി എന്ന് പറയുമ്പോൾ അവൾ ഒരു പുലി അല്ലേ... കൂടാതെ അവളെ കോളേജ്ൽ നിന്നും ഒഴിവാക്കി എന്ന കാരണം മറ്റൊരു പെൺകുട്ടിയുടെ നഗ്ന വീഡിയോ എടുത്തു മറ്റ് പലർക്കും ഷെയർ ചെയ്തു എന്നതാണ് കാരണം
അനുബ് പറഞ്ഞത് ശരിയല്ലെ സ്ത്രീകൾ പരുഷന്മാരെ തകർക്കുന്നു എന്നുള്ളത് പറയുന്നത് ശരിയാണ്
ഇനി നിൻ്റെ അഭിപ്രായത്തിൻ്റെ കുറവേ ഉണ്ടായിരുന്നുള്ളൂ. അവനും പേടി കാണും.അതാണ്
അനുഭവിച്ചുകൊണ്ട് അതിൽ നിൽക്കേണ്ട ആവശ്യം ഇല്ലാലോ പോ പുല്ലേ എന്ന് പറഞ്ഞു പോകണമായിരുന്നു
രാഹുൽ ഈശ്വറി൯െറ വേറെ രൂപം.😂
മാരാരെ ... ഈ നിലപാട് മോശമായി... നിങ്ങളെ ഗ്രാഫ് താഴുന്നു
Unda correct answer parannappo ninakk kondu😅
അന്തസ്സുള്ള ചോദ്യമാണ് ചോദിച്ചത് ചാനലുകാരെ പറഞ്ഞാൽ മാറ്റി നിർത്തുമോ
ഇവൻ ദിലീപിനെ വെള്ള പൂശാൻ നടക്കുന്നവനാണ് ലതിൻ്റെ ലപ്പുറത്തിലുള്ളവനാണ് സിദ്ദിഖ് രണ്ടും ഒരേ വണ്ടിയിൽ കെട്ടാൻ പറ്റിയവർ 😮
ശക്തമായ അന്വേഷണം നടത്തണം പ്രതിയാണെന്ന് തെളിഞ്ഞാൽ പരമാവധി ശിക്ഷ ഉറപ്പാക്കുകയും വേണം...
പക്ഷേ ഇതിലെ വസ്തുത തെളിഞ്ഞില്ലെങ്കിൽ തിരിച്ച് ക്രിമിനൽ വകുപ്പുകൾ ചുമത്തി ഇവരെയെല്ലാം കൽത്തുറുങ്കിലടക്കണം...👍🏻👍🏻👍🏻
ലിംഗസമത്വം അപ്പോഴാണ് പൂർണമാവുക...
ഇ അവസരത്തിൽ പണ്ട് നായനാർ പറഞ്ഞ കാര്യം ഓർത്തുപോയി😢പുതിയതായി ഒന്നും ഇല്ല അന്നത്തെപ്പോലെ ഇന്നും ഒരു വ്യത്യാസം ഉണ്ട് ചാനലുകാർക്ക് രറ്റിംഗ് കൂട്ടാം അത്ര തന്നെ
Akhil sirrr …. 🫡👍🏻
ഇവൻ ആരാണ് ? വളരെ നിസാരമായി കാണുന്നു
അഖിൽ മാരാർ : SUPER
ഇയാളെ പോലെ ഉള്ളവർ കാരണം ആണ് പലരും abuse നടന്നാൽ പരാതി പെടാൻ ഭയക്കുന്നത്.....
@@anaghasudheep3095 podi malare
@@anaghasudheep3095 nadakkatte nammalum orupadu anubhavikkunnund.equality varatte...namuk niyamam illa ningalku niyamam undyalum use illatha avasta varatte🤣 women☕
@@SomeoneFromsomewhere-k9c tea supply boy spotted....
@@anaghasudheep3095 Dog spotted
@@SomeoneFromsomewhere-k9c ohh.... Finally you identify your father.... Thats a good thing...
Super speech
അഖിൽ മാരാനെ ഈ നിമിഷം വരെ അയാളെ ഒത്തിരി റെസ്പെക്ട് ചെയ്തായിരുന്നു അയാൾ ഒരു മന്ത്രി ആകണം വരെ ആഗ്രഹിച്ചിരുന്നു എല്ലാം പോയി 😢
Super Maarar....well said..
നിയമപരമായി എന്ത് നടത്തുന്നു.എന്ത് പരിഹാരം കണ്ട്. Aവർഷങ്ങളായിട്ടും ഭാവനയുടെ കേസിൽ ഇത് വരെയും കുറ്റവാളിയെ ശിക്ഷിച്ചിട്ടില്ല.
Its fishy; he has to hide something
അഖിൽ വലിയവൻ മാരെ സൂചിപ്പിക്കുന്നു.... ഇനിയും ഈ fieldil😀ഇവന് നിൽക്കണം 😂😂😂😂
Akhil marar valare sheriyanu paranchad!
Point
ആര്യയ്ക്ക് വാക്കുകൾക്ക് ക്ഷാമം അനുഭവപ്പെട്ടോ....?
സംവിധായകൻ ആണോ അഖിൽ മാരാർ അറിയില്ലാട്ടോ ഇപ്പോൾ അറിഞ്ഞു all the best sis 🙏🏻🙏🏻🙏🏻
അഖിൽ you are right.
വ്യക്തമായുള്ള മറുപടി ശരിക്കും എന്താണ് പുതുതായി ഉള്ളത് ഇതൊക്കെ നമ്മൾ പണ്ട് മുതലേ കേൾക്കുന്നതല്ലേ
Plz dont invite people like him
അഖിൽ മാരാർ ബിഗ് സല്യൂട്ട്
അധർമ്മജ്നുണ്ട് രണ്ട് പെണ്മക്കളും ഭാര്യയും. ഇത്തരം സംസ്കാരരഹിതരാണല്ലോ ഈസ്വരാ. സിനിമാരംഗത്തുള്ളത്
കുറെ കാശു കൊടുത്താൽ കുറച്ചു വീടുൾ വെച്ചു നൽകിയാൽ എന്ത് ചെറ്റത്തരവും കാണിക്കാനുമുള്ള ലൈസൻസായെടുക്കുന്ന ബോൾഗാട്ടിയിലെ സസ്കാരശൂന്യൻ എന്നേ ഈ മഹാ. അഭിനേതാവ്
പ്രൈവറ്റ് ആയി നടന്നു എന്ന് പറഞ്ഞ് തെളിവില്ലാത്ത വെറും ആക്ഷേപങ്ങൾ മാത്രം ആണ് പുറത്ത് വരുന്നത്. അന്നില്ലാത്ത പരാതി ഇന്ന് മോശം തന്നെ
ചേച്ചി ഇവൻ പുലിയാണ് പുലി
Correct!!!! ippo daily oro avalu maru varua!!! itrem kalam ivalokke eedu kalinde nidayilarnnu??? adokke aakhoshikkan maprakalum
ഈ മാരാർ, ഇവൻ ആരാ
എന്താ പൊസിഷൻ
Oru vettavaliyan😂
9