പുതിയൊരു താളം ചെയ്തു നോക്കിയതാ കൊള്ളാമോ 🥰

Поділитися
Вставка
  • Опубліковано 9 лют 2025
  • Indian traditional music band
    Kerala trible instrument
    #thambolam
    #making
    #vlog

КОМЕНТАРІ • 992

  • @mydreamworld3635
    @mydreamworld3635 3 роки тому +729

    സുഹൃത്തേ ❤ കലാകാരന്മാരെ അന്നും ഇന്നും ഇനി എന്നും എനിക്കിഷ്ടമാണ്... അളിയനെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.. അളിയൻ ഓർമ്മയുണ്ടോ എന്ന് എനിക്കറിയില്ല.. എന്തായാലും വീഡിയോ അടിപൊളി ❤❤❤

  • @mohandas7283
    @mohandas7283 3 роки тому +4

    പാലക്കാട് ഉത്സവങ്ങൾക്ക് വരാറുണ്ടോ..... എനിക്ക് ഇഷ്ട്ടമാണ് 👌👌👌

    • @Kapalivlogs
      @Kapalivlogs  2 роки тому +1

      Vannittund ottappalam ,chitoor okke vannittund

    • @mohandas7283
      @mohandas7283 2 роки тому

      @@Kapalivlogs Ok..... Ok.,...

  • @palakkattukaran
    @palakkattukaran 3 роки тому +272

    സുഹൃത്തേ വിളി ഇഷ്ട്ടമുള്ളവരുണ്ടോ....
    കേക്കാൻ നല്ല രസ 🥰🥰
    ഹലോ ഗയ്സ് കേട്ട് മടുത്തു 😂

  • @KDCOMPANY2
    @KDCOMPANY2 3 роки тому +207

    Polavan 🔥🔥

  • @anandhuanandhu5612
    @anandhuanandhu5612 3 роки тому +26

    പാപ്പൻ പൊളിയാണ് 🔥✨️♥️tune vere level 🔥🔥🔥

  • @sajilmoonnadath4858
    @sajilmoonnadath4858 3 роки тому +1

    അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻🤩🤩🤩🤩🤩🤩🤩

  • @ksa7010
    @ksa7010 3 роки тому +89

    ഇതുവരെ എവിടെയും കാണാത്ത ഒരു സംഭവം തന്നെയാണ് നിങ്ങൾ കാട്ടിത്തന്നത് ഇതുവരെയുള്ള നിങ്ങളുടെ എപ്പിസോഡുകൾ മനോഹരം തന്നെ ഇനിയും അടിപൊളി വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @udayankarambathur9295
    @udayankarambathur9295 3 роки тому +1

    മച്ചാന്മാരെ പൊളിച്ചു ട്ടാ സൂപ്പർ

  • @mobinkb3977
    @mobinkb3977 3 роки тому +16

    നല്ലൊരു കൂടപിറപ്പുങ്ങളെ poola ആണ്. നിങ്ങളുടെ ഈ ടീം. നന്നായി വളരട്ടെ അന്നും എന്നും 🥰🥰🥰🥰🙏🙏🙏🙏🙏

  • @nithish_vaikom_143
    @nithish_vaikom_143 3 роки тому +1

    Amboo... 🔥🔥🔥🔥🔥🔥... ഇഷ്ടായി.....

  • @binilraj....2966
    @binilraj....2966 3 роки тому +15

    കൊള്ളാം പൊളി സാനം...... ഇത് കിടുക്കും....... ⚡️🔥

  • @mnlffx
    @mnlffx 3 роки тому +2

    Ente ponnu chettanmaare oru rakshayillaaa..🤍Chumma theeee💥🥴

  • @nandukrishna6337
    @nandukrishna6337 3 роки тому +11

    വേറെ ലെവൽ tune ❤️
    👌😍, first time ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് 😇. Super😍

  • @skillroleentertainment
    @skillroleentertainment 3 роки тому +1

    സംഭവം ഒരു രെക്ഷ ഇല്ല കിടിലം

  • @kalkkandumedia
    @kalkkandumedia 3 роки тому +97

    കപാലി കലാസമിതി ❤❤❤❤❤

  • @sanugeevarghese5577
    @sanugeevarghese5577 3 роки тому +10

    കണ്ടു പിടിച്ച ട്യൂൺ ഒരു രക്ഷയും ഇല്ല മച്ചാനെ
    വേറെ ലെവൽ. പൊളിച്ചു 🔥🔥🔥

  • @blackboy2004
    @blackboy2004 3 роки тому +1

    🔥adipoli kelkan nala rasinde

  • @vipinraj6191
    @vipinraj6191 3 роки тому +83

    നല്ല താളമായിരുന്നു.. നമുക്ക് പ്രായം ഏറി വരും ഓരോ നിമിഷവും പുതിയ താളം കണ്ടത്തുക ജീവിതം സന്തോഷകരമാക്കുക👍

  • @abhikanichira4253
    @abhikanichira4253 3 роки тому +1

    Sooraj mon anallo അത് ♥️♥️♥️🥳🥳🥳

  • @adhithadhi5255
    @adhithadhi5255 3 роки тому +4

    Adipoli tune

  • @JD-df7px
    @JD-df7px 3 роки тому +1

    Set sanam mone ketit nerit Vann kaanan thonunu

  • @NapsterPUBG
    @NapsterPUBG 3 роки тому +12

    നിങ്ങൾ ഒരു രക്ഷയും ഇല്ല സുഹൃത്തേ പോളി 💗💖⚡️

  • @jaceenthaat9232
    @jaceenthaat9232 3 роки тому +1

    Super, കേട്ടോണ്ടിരിക്കാൻ എന്ത് സുഖം

  • @MixtureMukkuByAbhishekSathyan
    @MixtureMukkuByAbhishekSathyan 3 роки тому +4

    ആശാനേ.. നിങ്ങൾ ഒരു രക്ഷയും ഇല്ല.. ❤️❤️❤️❤️❤️❤️👌🏼👌🏼👌🏼👌🏼👌🏼

  • @sethux10
    @sethux10 3 роки тому +2

    Kollam poli sanam

  • @abhiramiudayan3731
    @abhiramiudayan3731 3 роки тому +4

    Nalla video anu innu upload cheythathu.spot tone creation❤️❤️super🥰🥰🥰🥰🥰🥰

  • @Dru1980
    @Dru1980 3 роки тому +1

    മച്ചാന്മാരെ പൊളിച്ചു ട്ടാ......... 👍👍👍👍

  • @anchalbenny4543
    @anchalbenny4543 3 роки тому +4

    Supper toon👌👌👌👌👌

  • @ajilashr3442
    @ajilashr3442 3 роки тому +1

    Ente ponnee poli💥💥💥💥

  • @Im_jo-el
    @Im_jo-el 3 роки тому +90

    1,25 x ഇട്ട് ഒന്ന് കേട്ട്നോക്കിക്കേ 🥵💯

  • @chikku1102
    @chikku1102 3 роки тому +1

    ഒരു രക്ഷയും ഇല്ല ഞങ്ങടെ നാട്ടിൽ ഉല്സവത്തിന് ഉണ്ടായിര്ന്നു പണ്ട് ഇപ്പോ ഉണ്ടാവൽ ഇല്ല അടിപൊളി👍👍

    • @chikku1102
      @chikku1102 3 роки тому

      ഇത് കേൾക്കാൻ വേറെ ലെവൽ ആണ്

  • @abin.p4493
    @abin.p4493 2 роки тому +5

    സുഹൃത്തെ പോളിച്ചു ട്ടാ❤️

  • @vishakks8419
    @vishakks8419 2 роки тому +1

    Super music ta

  • @akashsugathan4834
    @akashsugathan4834 3 роки тому +4

    താളം.....തകർത്തു.. creativity next level

  • @rejaniraju5455
    @rejaniraju5455 3 роки тому +1

    Kidu ..... expect cheythilla ethrayum... powli..

  • @akhilggopanachu6085
    @akhilggopanachu6085 3 роки тому +5

    മുത്തായിപ്പു മറന്നുപോയളിയാ എന്നല്ലേ പറഞ്ഞെ 😇❤️

  • @uk5095
    @uk5095 3 роки тому +1

    ആദ്യമായ് ആണ് കാണുന്നത് നിങ്ങളുടെ പുതിയ കംമ്പോസിങ് കൊള്ളാം 👍👌

  • @roshanr3089
    @roshanr3089 3 роки тому +5

    Broii onnum parayan ella.. Polli sadanm 🔥🤩

  • @suchithras8232
    @suchithras8232 3 роки тому +1

    Poilchu 👌👌👌 adipoli ❤❤❤ muthe❤❤🥰🥰🥰🌹🌹💞💞

  • @KDCOMPANY2
    @KDCOMPANY2 3 роки тому +18

    🔥🔥🔥🔥

  • @ajithvava9100
    @ajithvava9100 3 роки тому +2

    Bro last tune okke adipolii

  • @dhaquir6549
    @dhaquir6549 3 роки тому +1

    Set set full set😍

  • @sambhumemoottil5247
    @sambhumemoottil5247 3 роки тому +3

    സുഹൃത്തേ ,എന്താ പറയുക 🥁🥁🥁🥁🥁🪘🪘🪘🪘🎶🎶🎶പൊളി 🥇🥇ആശംസകൾ ❤️❤️❤️❤️💕💕💕👌👌👌👌👍👍👍👍👍

  • @abhishekachuunnikuttan8573
    @abhishekachuunnikuttan8573 3 роки тому +1

    Polichu😘😘🥰❤❤❤😍😍

  • @podizzworld8288
    @podizzworld8288 2 роки тому +5

    ഈ താളമാണ് ഇപ്പൊ നിങ്ങടെ wholemark 😍❤️⚡️⚡️❤️

  • @SATHYAN__
    @SATHYAN__ 3 роки тому +1

    Head phone vech ketta vishayam👀🔥

  • @sureshsugathan8815
    @sureshsugathan8815 3 роки тому +5

    പൊളി സുഹൃത്തേ അടിപൊളി 🌹🥰🥰🥰🥰🥰🥰❤️

  • @scsimnas
    @scsimnas 3 роки тому +1

    പൊളി 👌🏻👌🏻

  • @641.
    @641. 3 роки тому +5

    Polichu enik bagayagra ishtayi
    Oru melodi feel und ❤️❤️

  • @subhilsubhi4459
    @subhilsubhi4459 3 роки тому +2

    Pappaaa tunue poli🤝🤝🤝

  • @nithishnithi4340
    @nithishnithi4340 3 роки тому +5

    ട്യൂൺ അടിപൊളി കലക്കി 👌👌👌

  • @arjunjayakumar9954
    @arjunjayakumar9954 3 роки тому +1

    Kollam bro poli

  • @aswin879
    @aswin879 3 роки тому +8

    Bro nigalude full tunes vach oru video cheyumooo
    Vettavr like adikk

  • @kumarc6708
    @kumarc6708 3 роки тому +2

    Chettanmare adipwoli 🔥polavan 🔥eshttam ❤️❤️❤️

  • @yoyo-wi3ci
    @yoyo-wi3ci 3 роки тому +3

    സുഹൃത്തേ nigalude ee team etra othoruma undalo athoke kanubo ee teamil ceranam enn thonna 💞💞💞

    • @ashishck6960
      @ashishck6960 3 роки тому

      കാപാലി ഒരു കുടുംബമാണ് സുഹൃത്തേ.... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @souruu847
    @souruu847 Рік тому +1

    Poli sanam ❤❤

  • @aravindrejilk6888
    @aravindrejilk6888 3 роки тому +3

    bro kalakkan saanam polichu polichu🤩🤩😍😍💓

  • @techtrakian7025
    @techtrakian7025 3 роки тому +2

    Super 👍 guys adipoli 💖

  • @PrasadPoulose-wo6kx
    @PrasadPoulose-wo6kx 3 роки тому +3

    നന്നായിട്ടുണ്ട്...ഇത് 6/8 എന്ന താളമാണ് അതിനകത്തുള്ള ഒരു നല്ല pattern എന്നുവച്ചാൽ, ഒരു വ്യത്യസ്തമായൊരു താളം. നന്നായിട്ടുണ്ട്..... എല്ലാവരും നല്ല താളബോധം ഉള്ളവരാണ്. Verygood.ഇതുപോലെ ഇനിയും video ചെയ്യണം.. Im a music teacher..... എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു...

  • @bineethpbiju9203
    @bineethpbiju9203 3 роки тому +1

    Pwoliyeeeee

  • @baluleo4424
    @baluleo4424 3 роки тому +3

    ആ സുഹൃത്തേ വിളിയാണ്🥰🥰🥰❤❤❤✨️✨️

  • @devuremyakrishnan8620
    @devuremyakrishnan8620 2 роки тому +1

    ❤️❤️❤️❤️ polichu chetta ❤️🥰🥰

  • @dragonmwn5220
    @dragonmwn5220 3 роки тому +5

    Avarude team set Ann😍💖

  • @sajeevsaji7541
    @sajeevsaji7541 3 роки тому +1

    അടിപൊളി,,, കിടുക്കാചി,,

  • @leo_alphy1895
    @leo_alphy1895 3 роки тому +3

    Poli thalam. Chetta 💕

  • @gokugaming3613
    @gokugaming3613 3 роки тому +1

    Oru rekshayum illaaa poliiiii

  • @adarsh3308
    @adarsh3308 3 роки тому +6

    Tone kalakki ❤️♥️♥️

  • @ZEENO-RM
    @ZEENO-RM 3 роки тому +1

    Poli video 💥😍

  • @ffappu1245
    @ffappu1245 2 роки тому +3

    Tune polich💥🔥❤️🕺

  • @sanilkssanil5555
    @sanilkssanil5555 3 роки тому +1

    നന്നായിട്ടുണ്ട്

  • @Thrissurwanderer.
    @Thrissurwanderer. 3 роки тому +3

    Iniyum inganathe videos pratheeshikkunnu 🤗🤗

  • @adarshch3156
    @adarshch3156 3 роки тому +1

    Machane poli tone anu eniki ishtayi poli sanam

  • @newstylevlog6352
    @newstylevlog6352 3 роки тому +4

    Poli ayitond ketto❤️

  • @__axbii
    @__axbii 3 роки тому +1

    ആ yellow shirt ഇട്ടെ ചേട്ടനെ വേറെ ഒരു channel ഞാൻ കണ്ടിട്ടുള്ളെ പോലെ.....

  • @vyshnavp9813
    @vyshnavp9813 3 роки тому +4

    𝐌𝐚𝐜𝐡𝐚𝐧𝐞......𝐩𝐨𝐥𝐢𝐜𝐡.......🥰🥰👍💫

  • @antonywilson2599
    @antonywilson2599 3 роки тому +2

    Guys nnu parayunnillallo.... Suhruthe nnu kelkkumbol oru puthuma.....👌👌👌

  • @sarathmkvskingdom8547
    @sarathmkvskingdom8547 3 роки тому +3

    Enna powliya 👌👌👌👌❤️

  • @RIYASmkd-g9d
    @RIYASmkd-g9d 3 роки тому +1

    അടിപൊളി 👌നല്ല രസമുണ്ട് കേട്ടിരിക്കാൻ

  • @sneghal6435
    @sneghal6435 3 роки тому +3

    Etha range tune 💕💕💕

  • @artistsandosh1060
    @artistsandosh1060 3 роки тому +1

    Super 👌 നന്നായിട്ടുണ്ട്

  • @kichuzz6773
    @kichuzz6773 3 роки тому +4

    Ente mone new tone oru rakshayum illa. ❤❤ thambolam 🤗

  • @Hamza-we2rg
    @Hamza-we2rg 3 роки тому +1

    Spr bro👍

  • @gamingwithkurumban6340
    @gamingwithkurumban6340 3 роки тому +3

    Aaaammmmbooooo polichu🔥😍👌❤️

  • @arjuo5626
    @arjuo5626 3 роки тому +1

    Poli adipoli

  • @muhammadthwaha3178
    @muhammadthwaha3178 3 роки тому +6

    ഹെഡ് സെറ്റിൽ കേൾക്കാൻ പൊളി എജ്ജാതി 😍😍❤‍🔥❤‍🔥❤‍🔥❤‍🔥

  • @Zudoku2005
    @Zudoku2005 2 роки тому +1

    Nice bro❤️❤️❤️❤️kL02 power....ബ്രോ ഈ ട്യൂണിന്റെ റിയൽ കൊട്ട് ഒന്ന് അപ്‌ലോഡ് ചെയ്യണേ ബ്രോ.❤️❤️😘😘😘plz

  • @yadhub2b11
    @yadhub2b11 3 роки тому +3

    Last tune seen 🙌🏻⭐⭐

  • @Arun-gn6gz
    @Arun-gn6gz 3 роки тому +2

    ഒരു fighting seen. തുടക്കത്തിന് പെറ്റിയ ട്യൂൺ ...

  • @MuhammedIrfan-cj3ky
    @MuhammedIrfan-cj3ky 3 роки тому +3

    പൊളിയായിട്ടുണ്ട്

  • @rajudas-kt5mv
    @rajudas-kt5mv 10 місяців тому +1

    അടിപൊളി

  • @powerxlolan9609
    @powerxlolan9609 3 роки тому +3

    Iniyum ithu polathe vedios idane bro😍
    full support🤩

  • @duduff5763
    @duduff5763 3 роки тому +1

    *Uff പൊളി chettoii* 🙌🔥⚡️

  • @SOLO-vu7vg
    @SOLO-vu7vg 3 роки тому +4

    *KOLLAM BRO ❤️ POLI TUNE🔥🔥*

  • @aravindalluz6187
    @aravindalluz6187 3 роки тому +3

    Supper.... Machhhane..... All the best....

  • @mradhiking2293
    @mradhiking2293 3 роки тому +5

    Kollam poli 😍❤

  • @rafithekkath3657
    @rafithekkath3657 3 роки тому +2

    നല്ല രസം ഉണ്ട് കേൾക്കാൻ 😍😘🥰🌹👍

  • @sreehari.03
    @sreehari.03 2 роки тому +5

    Sooraj chettan undallo💗✨️

  • @allseries1457
    @allseries1457 3 роки тому +2

    Nannayitund kadaa👍🏻❤

  • @AkhilAkhil-zf3qt
    @AkhilAkhil-zf3qt 3 роки тому +3

    Katta wayting next video❣️🥰

  • @Ckathul
    @Ckathul 3 роки тому +4

    കപാലി 💥😘