റഷ്യയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ •

  • @amalthomas9067
    @amalthomas9067 День тому +28

    റഷ്യ അങ്ങ് പേടിച്ചുപോയി😂

  • @hakkimkm8881
    @hakkimkm8881 День тому +12

    റഷ്യയോട് കളിച്ചാൽ ട്രമ്പിന്റെ കളസം കീറും...... അയാൾ റഷ്യയിൽ ചെന്നപ്പോൾ ഉള്ള പരസ്ത്രീ ബന്ധത്തിന്റെ വീഡിയോ പുടിന്റെ കയ്യിലുണ്ട്....

    • @oksbanzkqrt
      @oksbanzkqrt День тому +1

      എന്ന് പുട്ടിൻ നിന്നോട് പറഞ്ഞ് കാണും അല്ലേ😵‍💫😂

    • @Ronaldo4321-b5l
      @Ronaldo4321-b5l День тому

      😂😂

  • @FaisalIbrahim-nu7kw
    @FaisalIbrahim-nu7kw День тому +8

    റഷ്യ യോട് കളിച്ചാൽ അമേരിക്ക വിവരം അറിയും.

  • @truth7350
    @truth7350 День тому +14

    റഷ്യ കേട്ടപ്പോഴേ മുള്ളി 🤣🤣🤣

  • @abeerabi6579
    @abeerabi6579 День тому +20

    ലോകം മുഴുവൻ അമേരിക്കയാണെന്നാണ് ഇയാളുടെ വിചാരം..😂 😂 ആ കാലമൊക്കെ കഴിഞ്ഞു എന്ന് മനസ്സിലായിട്ടില്ല...

    • @bijujoseph363
      @bijujoseph363 День тому

      In every sector ,the US dominates .It have high soft power than china and Russia.The US dominance is not only the military Power

    • @sidhikdx8551
      @sidhikdx8551 День тому

      🤣🤣🤣

  • @rasrasak9166
    @rasrasak9166 День тому +13

    ഇനി അഞ്ചു വർഷം ഫുൾ കോമഡി യായിരിക്കും

    • @ashp3064
      @ashp3064 День тому

      4 കൊല്ലം.

    • @nafiadreams8132
      @nafiadreams8132 День тому

      ആമിന താത്തയുടെ പൊന്നു മോളെ 😂😂

    • @sidhikdx8551
      @sidhikdx8551 День тому +1

      😂😂😂

  • @anasmianasibraheem7405
    @anasmianasibraheem7405 День тому +13

    റഷ്യ അമേരിക്കയുടെ വാക്കുകൾക്ക് പുല്ലു വിലപോലും നൽകില്ല കാരണം ഉഭരോധം വന്നാൽ റഷ്യ ഉത്തരകൊറിയ ഇറാൻ എന്നീരാജ്യങ്ങളെ കൊണ്ട് അമേരിക്കൻ ചേരിയെ ആക്രമിക്കാൻ സാധ്യതയുണ്ട് റഷ്യ ഇറാനും ഉത്തര കൊറിയക്കും പുർണ്ണ പിന്തുണയും നൽകും അമേരിക്ക ഇറാനേയോ ഉത്തരകൊറിയയേയോ ആക്രമിച്ചാൽ യുദ്ധം റഷ്യ അമേരിക്ക തമ്മിലായി മാറും പിന്നെ റഷ്യയുടെ സാത്താൻ 2 മിസൈലിൽ തീരും അമേരിക്ക കൂട്ടത്തിൽ യൂറോപ്യൻ രാജ്യങ്ങളേയും തീർക്കും റഷ്യ

    • @പട്ടാളംപുരുഷു-ര6ര
      @പട്ടാളംപുരുഷു-ര6ര День тому +3

      സത്യം

    • @manudasmd
      @manudasmd День тому

      Mutually assured destruction. Russia um theerum 😂😂.

    • @ManuDevasya
      @ManuDevasya День тому

      ഒരു യൂ ക്രൈൻ നോ ട് മുട്ടി അണ്ഡം കീറി ഇരിക്കുന്നാ റഷ്യ ആണ് യു എസ് നോട് ഉം നാറ്റോ സഖ്യത്തോ ടും മുട്ടാൻ പോകുന്നത് 😆😆😆

  • @rajeshbs378
    @rajeshbs378 День тому +11

    പുത്തനച്ചി പുരപ്പുറം തൂക്കും എന്ന് കേട്ടിട്ടില്ലേ.... Trump പോയി തൂങ്ങിച്ചാകാൻ പറ... അവൻ ആരാ ലോക പോലീസ് അന്നോ

  • @Sukkubhaiplk
    @Sukkubhaiplk День тому +9

    ഹൂതികളുമായി മുട്ടാൻ വയ്യാത്ത അമേരിക്ക 😂😂

  • @jayaalphi
    @jayaalphi День тому

    റഷ്യക്ക് മുന്നറിയിപ്പുമായി അമേരിക്ക എന്നൊക്കെ പറയുമ്പോൾ ഇപ്പോൾ ചിരിയാണ് വരുന്നത്, avഇവരുടെ പ്രവർത്തികൊണ്ട് ഉണ്ടായ ഏകകാര്യം പുതിയൊരു ലോക ക്രമീകരണ അച്യുതണ്ട് രൂപീകരിക്കപ്പെട്ടു എന്നുമാത്രം.

  • @MahamoodPtk
    @MahamoodPtk День тому +2

    Putin❤❤❤❤❤

  • @MahamoodPtk
    @MahamoodPtk День тому +2

    Putin❤❤❤❤❤😊

  • @cjvarghese9862
    @cjvarghese9862 День тому +1

    ഞാൻ, ഓർക്കുന്നു, ഇത്രയും,ഡൻമാർ, ഉണ്ട് ഭുമിയിൽ, റഷയെ,പൊക്കി, വർഷം ആയി, ഉക്രൈനെ ചൊറിഞ്ഞിട്ട് എന്തായി, റഷൃ, ഇസ്റായേലിൻറ, ഒരു,രോമത്തിൻറ, വിലയില്ല, ചക്കക്കുരു, റഷൃ, മുൻപ്, ഉണ്ടായിരുന്നു, ്് സേവിയേറ്റ് യുണിയൻ, ഉള്ള, കാലം, പുട്ടിൻ പരലോകത്ത് പോകും ഉടനെ, യുദ്ധം നിർത്തി യാൽ, നല്ല ത്,

  • @kuttu5810
    @kuttu5810 День тому +6

    😂😂 ഇനി എന്ത് ഉപരോതിക്കാൻ ട്രംപ് നെ കൊണ്ടുവന്നത് തന്നെ റഷ്യയാണ് 😂😂

  • @MuahmoodM
    @MuahmoodM День тому +2

    Stop. Ukrainian. War

  • @MahamoodPtk
    @MahamoodPtk День тому +1

    Putin❤❤❤❤❤❤❤

  • @Ntntntntnt-q5e
    @Ntntntntnt-q5e День тому +3

    മുന്നറിയിപ്പ് ആയിരുന്നോ 😂😂😂😂😂

  • @aliyarca7734
    @aliyarca7734 День тому

    മുന്നറിയിപ്പുമായിങ്ങനെ.. ഓരോന്ന് പറഞ്ഞു നടന്നോ.. അനക്ക് പണികിട്ടും മൈ പ്രണ്ടേ.. ഇജ്ജ് ഇരന്നു വാങ്ങും.. അന്റെ വിരട്ടൽ ഇനി ഒരു ലോകത്തും നടക്കില്ല.. അന്നേക്കാൾ മിടുക്കൻ മാരുണ്ട് ലോകത്ത്. അടങ്ങി ഒതുങ്ങി മിണ്ടാണ്ടിരുന്നാൽ അനക്ക് നന്ന്.. ഹാ.. പറഞ്ഞില്ലാന്നു വേണ്ട.. 😍😍😍😍

  • @azeezkk3750
    @azeezkk3750 День тому

    സിരിച്ചു സിരിച്ചു സത്തു പോകും എന്ന് തോന്നി...... മണ്ഡൻ ട്രംമ്പ് ....... പ്രവചനങ്ങൾ അനേകം സെർച്ച് ചെയ്യുക .... അമേരിക്കയുടെ അവസാന പ്രസിഡൻ്റ് മണ്ഡൻ ട്രംമ്പ് ............ട്രംമ്പ് ഭരണം കൂടിയാൽ 7 മാസം മാത്രം...... അമേരിക്ക അനേകം പ്രവശ്യകളായി തകരും.... ശേഷം ആണ് മൂന്നാം ലോകമഹായുദ്ധം ആരംഭിക്കുക ....... ഒരു ചേരിയെ നിയന്ത്രിക്കുന്നത് റഷ്യയാണ്...... മറുചേരിയിൽ അമേരിക്കയുടെ കാര്യം എങ്ങും പറയുന്നില്ല....... മറുചേരിയിൽ..... ഇസ്രായിൽ.. യൂറോപ്പിൻ രാജ്യങ്ങൾ..... ചില മുസ്ലിം രാഷ്ട്രങ്ങൾ എന്നിവ......

  • @Tramptravellermalayalam
    @Tramptravellermalayalam День тому +1

    ❤❤❤❤

  • @suluc2913
    @suluc2913 День тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @FootKickameen
    @FootKickameen День тому

    ഓഹ് ഇത് കേട്ട് റഷ്യ പേടിച്ചു മുള്ളി 🤣

  • @SP-hh9pz
    @SP-hh9pz День тому

    അപ്പൊ പിന്നെ ഒരു മൂന്നാം ലോക മഹായുദ്ധം എപ്പോ വേണേലും പ്രതീക്ഷിക്കാം.... ല്ലേ.... 🙄🙄

  • @SiyadSisi
    @SiyadSisi День тому

    പുട്ടിൻ ഇനി ഒന്നും നോക്കണ്ട ഒരു 3 അണുവായുധം അമേരിക്കയിലേക്ക് വിട്ടാൽ മതി പിന്നെ ലോകത്ത് സമാധാനമുണ്ടാകും

  • @samadmazi9372
    @samadmazi9372 День тому +2

    റഷ്യയുടെ അടുത്ത് അങ്ങ് ചെല്ല്

  • @trimologystatus2286
    @trimologystatus2286 День тому +2

    Remember the name vladimir putin 🗿

  • @imthiyasimthiyaskm4457
    @imthiyasimthiyaskm4457 День тому

    എന്തിനാണ് ഇങ്ങിനെ കഷ്ട്ട പെടുന്നത്. നമസ്കാരം എന്ന് പറഞ്ഞൂടെ സമയ വിത്യാസം നോക്കേണ്ടല്ലോ.
    അല്ലേൽ താങ്കളുടെ മേൽ സമാധാനം എന്ന് പറയാമല്ലോ

  • @RockyRock-vv3ex
    @RockyRock-vv3ex День тому

    അതിനു റഷ്യയുടെ ഒന്നും അമേരിക്ക ഇപ്പോൾ വാങ്ങുന്നില്ലല്ലോ.

  • @abdulgafoor5831
    @abdulgafoor5831 День тому +5

    നിങ്ങളാരാ അമേരിക്കയുടെ ഷൂ നക്കികളോ..😂😂😂

  • @Rafeeqponnani
    @Rafeeqponnani День тому

    😂😂🤣🤣🤣മുന്നറിയിപ്പുകൾ നൽകാൻ.. വട്ടൻ ട്രമ്പ്ന്റെ ജീവിതം ഇനിയു ബാക്കി 🤣🤣🤣🤣🙏🙏🙏🙏

  • @gbabhijithclt
    @gbabhijithclt День тому +2

    Ee vattan ethra povum ennu kandariyam😂

  • @Sebin-Sebastian93
    @Sebin-Sebastian93 День тому

    Stop war

  • @mac-wj2vj
    @mac-wj2vj День тому +1

    Rashia. Panjaayathu. Graoundil. Koodi. 4 raund. Odi😅😅😅😅

  • @faizals1934
    @faizals1934 День тому +1

    മൂട് ചീഞ്ഞു ഇരുന്നാലും മുഖത്ത് പൗഡർ ഇട്ടിരിക്കും..

  • @ashish_p_s
    @ashish_p_s День тому +1

    ട്രംപ് കൂടുതൽ കളിച്ചാൽ aadhyam oreshnik വീഴുന്നത് വൈറ്റ് ഹൗസ് നു മുമ്പിൽ ആരിക്കും

  • @mac-wj2vj
    @mac-wj2vj День тому

    Ini amerikayil. Avar thanne thammil. Kalaabam. Undaayikollum

  • @asmbi_56677
    @asmbi_56677 День тому

    Biden alla puttin😂😂

  • @faseelanoorudheen6204
    @faseelanoorudheen6204 День тому

    Idu WWE alla prende😂😂😂
    Indiayum chainayum vijarikkanam
    Thante russian uparodam vijayikkanamenkik😂😂😂

  • @shanoopkm-jh4wm
    @shanoopkm-jh4wm День тому

    നല്ല ഴവാഇഓ

  • @VilasK-ro7if
    @VilasK-ro7if День тому

    😅

  • @smart123735
    @smart123735 День тому

    അത് കലക്കി, നിർത്തിപോട പുട്ടിനെ

  • @Nzaus-r1u
    @Nzaus-r1u День тому

    Karthavinte Amme Avisyamillade poyi tala vekkalle, ente Trump Annaa ,,

  • @ShajahanRawuther
    @ShajahanRawuther День тому +1

    ട്രമ്പ് പറഞ്ഞപ്പോൾ കാലിൽകുടി മൂത്രം ഒഴിച്ചു എന്ന അറിഞ്ഞത്

  • @TOMYJOHN-k5l
    @TOMYJOHN-k5l День тому +2

    Puttettan ❤

  • @പട്ടാളംപുരുഷു-ര6ര

    വൈറ്റ് ഹൗസ് ഇടിച്ചു 16 പീസ് ആക്കും പുടിൻ

  • @ashish_p_s
    @ashish_p_s День тому

    റഷ്യ ഇപ്പോൾ യുദ്ധം നിർത്തും ...😂

  • @TOMYJOHN-k5l
    @TOMYJOHN-k5l День тому

    ട്രമ്പ് കീ മാ കീ bosi

  • @Boss-z7p
    @Boss-z7p День тому

    റഷ്യ ൻ പ്രസിഡണ്ട്‌ ഇതൊക്കെ അറിഞ്ഞു കാണുമോ ആവോ 🤣🤣🤣🤣

  • @MahamoodPtk
    @MahamoodPtk День тому +1

    Putin❤❤❤❤❤❤

  • @MahamoodPtk
    @MahamoodPtk День тому +1

    Putin❤❤❤❤❤❤

  • @MahamoodPtk
    @MahamoodPtk День тому +1

    Putin❤❤❤❤❤

  • @MahamoodPtk
    @MahamoodPtk День тому +1

    Putin❤❤❤❤❤