"ഓച്ചിറ "എന്റെ സ്വന്തംനാട് ... ടൗൺ മസ്ജിദും പരബ്രഹ്മ ഷേക്ത്രവും മുഖാമുഖം നിൽക്കുന്നിടം ...ജാതിമത ഭേതമന്യേ തലമുറകളായി ഷേക്ത്രമൈതാനിയിൽ കച്ചവടം ചെയ്തു വരുന്നു എന്ന പ്രത്യേകതയുമുണ്ട് .അവിടെ ജനിച്ചു വളർന്നവർക്ക് ഒരുവർഗീയ വാദിയാകാൻ കഴിയില്ല .പരസ്പര സ്നേഹം നിലനിർത്താനും, സഹവർത്തിത്വത്തോടെ ജീവിക്കുവാനും ആനാട് കഴിഞ്ഞേ ഉള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു .💯
സാറിന്റെ ഈ വീഡിയോ വളരെ ഇഷ്ടമായി. ജനങ്ങൾക്കിടയിൽ മതവിദ്വേഷം ആളിക്കത്തിക്കുകയും മത സൗഹാർദ്ദം തകർക്കുകയും ചെയ്യാൻ കച്ച കെട്ടിയിറങ്ങിയ കുറെ നരാഥമൻമർ ഉള്ള ഈ കാലത്ത് സാറിനെപ്പോലെയുള്ളവരുടെ ഇത്തരം നല്ല വീഡിയോകൾ ഏറെ പ്രശംസ അർഹിക്കുന്നു. അഭിനന്ദനങ്ങൾ.
അവിടെ ഉള്ളവർ മനസമാധാനത്തോടെ ജീവിച്ചുപോരുന്നു ദയവു ചെയ്തത് ഇല്ലാതാക്കി കളയരുത് നിങ്ങളെപ്പോലുള്ള വർക്ക് ഇതൊരു ബിസിനസ് ആണ് എന്നാൽ നാട്ടിൽ വസിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് അങ്ങിനെയല്ല
എല്ലാ വിശ്വാസങളു അന്ധമാണ് നമുക്ക് നിലനിൽക്കുന്നുണ്ടോഇല്ലയോഎന്ന്ഉറപ്പില്ലാത്തഒരവസ്തയാണ് വിശ്വാസ൦ അതാണ്നിങൾക്ക്ഈശ്വരനിൽവിശ്വാസമുണ്ടോ,പുനർജന്മത്തിൽവിശ്വാസമുണ്ടോഎന്നൊക്കെചോദിക്കുന്നത്,മറിച്ച്സൂര്യനിൽവിശ്വാമുണ്ടോചന്ദ്രനിൽവിശ്വാസമുണ്ടോഎന്ന്ആരു൦ചോദിക്കാത്തതു൦
അമുസ്ലിംകൾക്ക് പ്രവേശനമില്ല എന്നൊരു ബോർഡ് പള്ളികളിൽ വെക്കാറില്ല . എന്നാൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡ് ഉണ്ട് താനും . പള്ളികൾ പണിയുന്ന കൂലിപ്പണിക്കാരിൽ 90 % ഹിന്ദുക്കളാണ് . മെയ്ന്റെനൻസ് വന്നാലും ഹിന്ദുക്കൾക്ക് പള്ളിയിൽ കയറാം അഹിന്ദു അമ്പലത്തിൽ കയറിയത് കൊണ്ടു നിങ്ങളെ പോലെ ശുദ്ദികലശം എന്ന ഒന്ന് ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കുമില്ല .
Anil, ഹൈന്ദവ പുരാണം പ്രജരിപ്പിക്കാൻ, ഹൈന്തവരിൽ ദാരാളം പേർ ഉള്ളപ്പോൾ, താങ്കൾ എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത്. അല്ലെങ്കിൽ തന്നെ ഓരോ ദിവസവും കണ്ടു തീർക്കാൻ പറ്റാത്തത്ര വീഡിയോസ് ഇറക്കുന്നു. ഇരുതെല്ലാം കണ്ടു തീർക്കുകയും വേണമല്ലോ
ജാതി മതവർണ വിവേജനം ഇല്ലാത്ത വേറെയും സ്ഥലങ്ങൾ ഉണ്ട്... അജ്മീർ ദർക ഷെരീഫ്. അപ്പോൾ വഹാബികൾ പറയും ബഹുവാരാധന എന്ന് സിർക്ക് എന്ന്.. പരിശുദ്ധ ആത്മാക്കൾ ആയഔളിയാക്കളെ സ്നേഹിക്കാൻ വേണ്ടിയാണ് അവിടെ പോകുന്നത് എന്ന് പറഞ്ഞൽ.. വഹാബികൾ അതിനെ നിഷേധിക്കും.. പ്രപഞ്ച സൃഷ്ട്ടാവ് ഇഷ്ട്ടം വെച്ചവരെ ഇഷ്ട്ടം വെക്കും.. ദൈവം വെറുത്ത അസുര പിസാജുക്കൾ ആയ സാത്താൻ മാരെ വെറുക്കുകയും ചെയ്യും
ഓച്ചിറയെ പറ്റി കുറച്ചു സമയം കൊണ്ട് കൂടുതൽ മനസിലാക്കി തന്നെ mr അനിൽ അഭിനന്ദനങ്ങൾ അർഹിക്കുന്നു 👍
"ഓച്ചിറ "എന്റെ സ്വന്തംനാട് ...
ടൗൺ മസ്ജിദും പരബ്രഹ്മ ഷേക്ത്രവും മുഖാമുഖം നിൽക്കുന്നിടം ...ജാതിമത ഭേതമന്യേ തലമുറകളായി ഷേക്ത്രമൈതാനിയിൽ കച്ചവടം ചെയ്തു വരുന്നു എന്ന പ്രത്യേകതയുമുണ്ട് .അവിടെ ജനിച്ചു വളർന്നവർക്ക് ഒരുവർഗീയ വാദിയാകാൻ കഴിയില്ല .പരസ്പര സ്നേഹം നിലനിർത്താനും, സഹവർത്തിത്വത്തോടെ ജീവിക്കുവാനും ആനാട് കഴിഞ്ഞേ ഉള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു .💯
സാറിന്റെ ഈ വീഡിയോ വളരെ ഇഷ്ടമായി. ജനങ്ങൾക്കിടയിൽ മതവിദ്വേഷം ആളിക്കത്തിക്കുകയും മത സൗഹാർദ്ദം തകർക്കുകയും ചെയ്യാൻ കച്ച കെട്ടിയിറങ്ങിയ കുറെ നരാഥമൻമർ ഉള്ള ഈ കാലത്ത് സാറിനെപ്പോലെയുള്ളവരുടെ ഇത്തരം നല്ല വീഡിയോകൾ ഏറെ പ്രശംസ അർഹിക്കുന്നു. അഭിനന്ദനങ്ങൾ.
അനിൽ ഇങ്ങനെയുള്ള കാര്യങ്ങളും അവതരിപ്പിക്കണം,അഭിനന്ദനങ്ങൾ, 👍
👍👍
നല്ല വിവരണം. വളരെ നന്ദി
നല്ല അവതരണം...👍👍🙏
My favorite worship place ❤🙏🏻
Very good എല്ലാ വിഭാഗത്തിൽപട്ട ആളുകളും ശ്രദ്ധിക്കുന്ന ചനലാണ് junctions HACK. അതിൽ ഇത്പോലുള്ള വിഷയങ്ങളും വരുന്നത് സ്വാഗതാർഹമാണ്
👍🌹♥️📗📕📘👍🌹🌹🌹🌹♥️
👍
@
Thank you Anil for this.
Anilsir enganeulla arivukal thannathine 1 kodi namaskaram
Ellavarem oru pole kananulla sir nte nalla manasine big salute,sarvashakthan sir nem familyem anugrehikkatte
Ariyathe poya kureeee kariyagal,👍👍💐💐
ഓച്ചിറ ക്കളി കേട്ടിട്ടുണ്ട്. കൊല്ലം ജില്ലയിൽ
Njanum oru Ochirakkariyanu vefro kandappol sa thoshamay
വാക്സിനുപകരം ഗ്ലൂക്കോസ്! അഞ്ഞൂറിലധികം ഡോക്ടർമാർ മാറ്റം മൂലം മരിക്കുന്നു, എന്താണ് സത്യം?
Charithrapradhanyamullha Aaradhanalayaggale Patti Ariyan Kazhiyumo?.
Verygood,&Good Presents.
ഹിന്ദു സംരക്ഷകർ ആയ rss ,ബിജെപിക്കാർ ആണോ ഹിന്ദുക്കൾക്ക് ക്ഷേത്ര പ്രേവേശനം നടപ്പാക്കിയത് .
അവിടെ ഉള്ളവർ മനസമാധാനത്തോടെ ജീവിച്ചുപോരുന്നു ദയവു ചെയ്തത് ഇല്ലാതാക്കി കളയരുത് നിങ്ങളെപ്പോലുള്ള വർക്ക് ഇതൊരു ബിസിനസ് ആണ് എന്നാൽ നാട്ടിൽ വസിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് അങ്ങിനെയല്ല
എഗ്ഃ്- കോളാമ്പി
ഞങ്ങൾക്ക് ഓച്ചിറ പരബ്രഹ്മം ഓച്ചിറ വലിയച്ഛൻ ആണ്... വലിയച്ഛ കാത്തോണേ 🙏🙏
Nice nice news
Missing Oachira Ulsavam.
ഓച്ചിറ ഉപ്പാപ്പാനെ കൊണ്ടാണ് ഞാൻ ഓച്ചിറയെ പറ്റി അറിഞ്ഞത് !
Ariyathatarlyan
👍
👌
താങ്കൾ ഇത് ഇട്ടാൽ 'നമുടെ ആളുകൾ എന്തു വിചാരിക്കവോ? ആവോ ?അഭിവാദ്യങ്ങൾ
Yes
Sir sankikalkku parabrammamilla njagadenadu avide ivanmarkurava athukondu samadanavum
Lalettante padamudra film il kanditund
🙏🙏❤️
ഇവിടെ ഭസ്മമല്ല മണ്ണ് കുഴച്ചാണ് പ്രസാദം
എന്തായാലും അന്തവിശ്വാസങ്ങൾക്കുള്ള പ്രോത്സാഹനമല്ലേ കഥ കേൾക്കാൻ കൊള്ളാം
എല്ലാ വിശ്വാസങളു അന്ധമാണ് നമുക്ക് നിലനിൽക്കുന്നുണ്ടോഇല്ലയോഎന്ന്ഉറപ്പില്ലാത്തഒരവസ്തയാണ് വിശ്വാസ൦
അതാണ്നിങൾക്ക്ഈശ്വരനിൽവിശ്വാസമുണ്ടോ,പുനർജന്മത്തിൽവിശ്വാസമുണ്ടോഎന്നൊക്കെചോദിക്കുന്നത്,മറിച്ച്സൂര്യനിൽവിശ്വാമുണ്ടോചന്ദ്രനിൽവിശ്വാസമുണ്ടോഎന്ന്ആരു൦ചോദിക്കാത്തതു൦
@ARG 29.9 എന്തായാലും ഹിന്ദു മതത്തേക്കാൾ തെളിവ് ഉള്ള മതം ആണ് ഇസ്ലാം
Ad avarude viswaasam angine chindikooò
അമുസ്ലിംകൾക്ക് പ്രവേശനമില്ല എന്നൊരു ബോർഡ് പള്ളികളിൽ വെക്കാറില്ല .
എന്നാൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡ് ഉണ്ട് താനും .
പള്ളികൾ പണിയുന്ന കൂലിപ്പണിക്കാരിൽ 90 % ഹിന്ദുക്കളാണ് . മെയ്ന്റെനൻസ് വന്നാലും ഹിന്ദുക്കൾക്ക് പള്ളിയിൽ കയറാം അഹിന്ദു അമ്പലത്തിൽ കയറിയത് കൊണ്ടു
നിങ്ങളെ പോലെ ശുദ്ദികലശം എന്ന ഒന്ന് ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കുമില്ല .
@@kamalhasan5146 fact
ഓച്ചിറ കളികാണാൻ കൊണ്ട് പോകാം ഓട്ടുമണി കിലുങ്ങുമാറ് ഓട്ക്കാളെ,
Anil, ഹൈന്ദവ പുരാണം പ്രജരിപ്പിക്കാൻ, ഹൈന്തവരിൽ ദാരാളം പേർ ഉള്ളപ്പോൾ, താങ്കൾ എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത്.
അല്ലെങ്കിൽ തന്നെ ഓരോ ദിവസവും കണ്ടു തീർക്കാൻ പറ്റാത്തത്ര വീഡിയോസ് ഇറക്കുന്നു. ഇരുതെല്ലാം കണ്ടു തീർക്കുകയും വേണമല്ലോ
ജാതി മതവർണ വിവേജനം ഇല്ലാത്ത വേറെയും സ്ഥലങ്ങൾ ഉണ്ട്... അജ്മീർ ദർക ഷെരീഫ്. അപ്പോൾ വഹാബികൾ പറയും ബഹുവാരാധന എന്ന് സിർക്ക് എന്ന്.. പരിശുദ്ധ ആത്മാക്കൾ ആയഔളിയാക്കളെ സ്നേഹിക്കാൻ വേണ്ടിയാണ് അവിടെ പോകുന്നത് എന്ന് പറഞ്ഞൽ.. വഹാബികൾ അതിനെ നിഷേധിക്കും.. പ്രപഞ്ച സൃഷ്ട്ടാവ് ഇഷ്ട്ടം വെച്ചവരെ ഇഷ്ട്ടം വെക്കും.. ദൈവം വെറുത്ത അസുര പിസാജുക്കൾ ആയ സാത്താൻ മാരെ വെറുക്കുകയും ചെയ്യും
enthoru budhii
നിങ്ങളെ പോലുള്ള വർക്ക് വേണ്ടി ആണ് ഓച്ചിറ പിന്നേ മടവൂർ പിന്നേ അജ്മീർ കുംഭകോണം ഇത് എല്ലാം പിശാചിന്റെ ആരാധനയാണ്
@@kingstarmalayalam1517 AarodParayan
വീഡിയോ ഏതുമായിക്കോട്ടോ.. കുരുപൊട്ടൽ.. വഹാബികൾക്ക് തന്നെ.. 😜
ശരിക്കും പിശാചുക്കൾ വഹാബികൾ ആണ്
ക്ഷേത്രം
Appol pothinde magan namboodiri.😁😀
പോയി പൂജിക്കൂ