നിങ്ങളുടെ നിലവിലെ അവസ്ഥയും മാറ്റങ്ങളും♥️

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 169

  • @ANSI-p9t
    @ANSI-p9t 6 місяців тому +23

    Reading കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ ഞാൻ..അറിയാതെ ഒരുപാട് കരഞ്ഞുപോയി മേഡം 😢😢😢😢എത്ര കരയരുത് എന്നോർത്താലും ചിലപ്പോൾ...പിടിച്ചുനിക്കാനേ.. പറ്റുന്നില്ല 😢😢എല്ലാം.. Univers കാണുന്നുണ്ടല്ലോ.. ഈ ടെൻഷനിൽ നിന്ന് എന്നെ രക്ഷിക്കണേ.. സർവ്വ ശക്താ.. 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️എന്നെ സഹായിക്കണേ.. Univers 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️Thank you മേഡം 🤝🏻🤝🏻🤝🏻🥰🥰🥰❤️❤️❤️🌹🌹Reading 100% correct 👍🏻👍🏻👍🏻👍🏻

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  6 місяців тому +4

      കരയരുത്, വിഷാദം തോന്നരുത്, പോസിറ്റീവായിരിക്കുക God bless you ♥️

    • @shalujestin9933
      @shalujestin9933 6 місяців тому +1

      God bless you✨✨

    • @maheshmohanan334
      @maheshmohanan334 6 місяців тому +1

      😢😢😢😭

    • @Seethamahalakshmi9
      @Seethamahalakshmi9 6 місяців тому

      😢😢😢

  • @VinithaThayyil-s7f
    @VinithaThayyil-s7f 6 місяців тому +6

    101% സത്യം, എന്നെങ്കിലും നീതി കിട്ടുമെന്ന് വിശ്വസിക്കുന്നു 🙏

  • @Rajeswari-n7p
    @Rajeswari-n7p 6 місяців тому +3

    ഇപ്പൊ ഒരു പ്രാർഥന മാത്രേ ഉള്ളൂ പിടിച്ചു നിൽക്കാൻ കഴിയണേ എന്ന്. കറിവേപ്പില പോലെ എന്നെ എടുത്തു കളഞ്ഞു ചിലനേരത്തു തോന്നും എല്ലാം അവസാനിപ്പിക്കാം എന്ന്.

  • @BabithaBabitha-p6y
    @BabithaBabitha-p6y 2 місяці тому

    മേഡം നിങ്ങൾ പറയുന്ന
    എല്ലാം കാര്യങ്ങൾളും വളെരെ ശെരിയാ നമ്മൾ
    ഇ രീതിയിൽ സ്നേഹിച്ചിട്ട്
    നമ്മുടെ മുമ്പിൽ മറ്റൊരു
    പെണ്ണിനെ കൂടി കെട്ടികൊളമല്ലേ എന്ന് തമാശ ആയി പറഞ്ഞതാ
    എന്ന് പറഞ്ഞാൽ നമ്മൾകാത്തു
    സഹിക്കാൻ കഴ്യുന്നില്ല
    മം നമ്മളിൽ ഇഷ്ടകുറവുള്ള
    അതുകൊണ്ടല്ലേ എന്ന് തോന്നിപോകും മനസ്
    വേദനിക്കുന്നു സ്വയം
    എരിഞ്ഞുതീരുന്ന
    അവസ്ഥ

  • @Prakash-oc2bl
    @Prakash-oc2bl 6 місяців тому +1

    Thank you Univers ഓം നമശിവായ പറഞ്ഞതെല്ലാം ശരി. ഈ സാഹചര്യത്തിലൂടെ ജീവിതം ലക്ഷമില്ലാതെ പോകുന്നു അനുഭവിക്കാൻ ഇനിയൊന്നുമില്ല പറഞ്ഞറിയിക്കാൻ കഴിയില്ല 100 % സത്യം🌅🙏🙏🙏🙏🙏🙏🙏🙏🙏

  • @sweetserenade12
    @sweetserenade12 6 місяців тому +1

    Ellam resonate akunund❤ , manasin nalla dhairyam thanna mamin nanni ❤ life saver an maam . I samayath ith enik kelkan patiyth god bless you ❤

  • @AkhilaAnilkumar-bg9oi
    @AkhilaAnilkumar-bg9oi 6 місяців тому +1

    Thanks universe 🙏

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 6 місяців тому +1

    ഈ പറഞ്ഞത് ശരിയാണ് മരണത്തെക്കാൾ വേദനയാണ് ഇതു എത്രശ്രമിച്ചിട്ടും ഇതിൽ നിന്നും മാറാൻ കഴിയുന്നില്ല ജോലിക്കുപോകാൻ കഴിയുന്നില്ല മാം പറഞ്ഞതുപോലെ ജീവിക്കാൻ ആഗ്രഹമുണ്ട് നടക്കുന്നില്ല മാനസികമായും സമ്പത്തികമായും ശരീരികമായും തകർന്നുകൊണ്ടിരിക്കുന്നു ഭഗവനിൽ mathramanu രക്ഷനേടുന്നത്

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  6 місяців тому +1

      സങ്കടപ്പെടരുത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @BinduAjay-o8p
    @BinduAjay-o8p 6 місяців тому +1

    Corect. Reading..suden break. Paranjathu. Sthyam

  • @ameyaa7699
    @ameyaa7699 6 місяців тому +3

    സ്ക്കൂൾ ബസ്സിൽ ഒരിക്കൽ ഞാൻ വീണിട്ടുണ്ട്. ബസ്സിന് മുന്നിൽ ഏതോ ഒരു സ്കൂട്ടർ വന്നുപെട്ടു ഒറ്റച്ചവിട്ട് ചിലരെല്ലാം ഓടി മുന്നിൽ എത്തി. ഞാൻ സീറ്റിൽ നിന്ന് വീണു. Thanks dear🥰🙏

  • @remyarajan9485
    @remyarajan9485 6 місяців тому +1

    Thirdparty reading cheyyamo mam current situvation enthanu plz🙏🏻

  • @rajithkumar1810
    @rajithkumar1810 6 місяців тому +1

    Thank you universe 🙏🙏🙏🌹❤ Thank u Mam

  • @aarshamohandas2499
    @aarshamohandas2499 6 місяців тому +1

    0:09 0:13 0:17 ee life enikku vedana tanollu
    Ente life takarkan chuttinnum ullavar ullathu
    Enikkunente aaya decision edukan karinjilla
    Enikku vendi jeevichilla
    Njan failure aayi lifil
    Marichal mathi
    Oru samadanam undavilla
    Manas tane takarnu
    Ente life mattullavar control cheuthu njan athu anuvadichunathu ente mistake
    Swantham happiness nokkiyal lifil sucess aakum otherwise failure ente life enne manasilakiya karyam

  • @RaniRani-xt9rg
    @RaniRani-xt9rg 6 місяців тому +1

    Thankyou മാം ♥️🥰♥️, thankyou univers ♥️🥰♥️, thankyou my person ♥️🥰♥️

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 6 місяців тому +1

    എല്ലാം ശെരി ആണ് Thanku universe🙏🙏❤️❤️

  • @ShiniSelvan
    @ShiniSelvan 6 місяців тому

    Thanku univerrse 🙏🏽🙏🏽🙏🏽❤️

  • @AnjuRajeev-e6o
    @AnjuRajeev-e6o 6 місяців тому +2

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Anjali ❤😊❤

  • @snekha6747
    @snekha6747 6 місяців тому +1

    Thanks for the information Thank you God 🙏🌿💞💞🪷

  • @BeenajacobJacobjoseph
    @BeenajacobJacobjoseph 6 місяців тому

    Thanku, uñivers, 🙏

  • @aestheticlily3750
    @aestheticlily3750 6 місяців тому +1

    വളരെ സത്യം ആണ് ma'm🙏🏻🙏🏻🙏🏻🙏🏻thank you universe 🙏🏻🙏🏻thank you ma'm🙏🏻🙏🏻

  • @ShajahanCS-h8w
    @ShajahanCS-h8w 6 місяців тому +1

    100.%.cractereeding.Tankyou.sistre❤

  • @santhakumaritr1300
    @santhakumaritr1300 6 місяців тому +1

    Madam paranjathellam saryanu.paranjathu polechaiyyan nokkam.thanks God, thanks universe, thanks madam.

  • @shineyshiney5616
    @shineyshiney5616 6 місяців тому +1

    Correct reading maam sathyam thankyou univers thankyou God thankyou so much ❤❤❤

  • @sukanyavijayakumar1086
    @sukanyavijayakumar1086 6 місяців тому +1

    Thanks Anjali❤🎉

  • @vijayakumarprabhu7524
    @vijayakumarprabhu7524 6 місяців тому +1

    Thank you madom correct predictions

  • @bobanboban5149
    @bobanboban5149 5 місяців тому

    Yes avalodu enikku deshyam undu enne vanjichathinu ennalum aval thirichu ente life lekku vannal njan avale swekarikkum

  • @emmagreen1929
    @emmagreen1929 6 місяців тому +1

    പറഞ്ഞത് എല്ലാം സത്യം ആണ്.... റീഡിങ് കേട്ടപ്പോൾ മുതൽ കരഞ്ഞു....എല്ലാം മാറാൻ പ്രാർത്ഥിക്കുന്നു.... Thank u universe 🙏🙏🙏🙏

  • @StarStar-ty7ox
    @StarStar-ty7ox Місяць тому

    Jayendran thank you thank you thank you

  • @bobanboban5149
    @bobanboban5149 5 місяців тому

    Thanks to God, thanks Universal. God know every thing. Deivam ariyaathe enteyum avalude yum life il onnum sambhavikkilla

  • @kunju5157
    @kunju5157 6 місяців тому

    555
    Yes to affirm
    Thank you Universe
    Thank you Divine
    Thank you Angels
    Thank you for your reading...

  • @PSCstudygroup1825
    @PSCstudygroup1825 6 місяців тому +1

    🙏🏻🙏🏻🙏🏻

  • @BeenaL-ch6dh
    @BeenaL-ch6dh 6 місяців тому +1

    Thank you mam thank you Universe resonate reading mam

  • @KamalanK-t3w
    @KamalanK-t3w 6 місяців тому +1

    Madom paranjathu 100% seriyanu njan ithilninnum recover cheyyum thnks God thnks Univetse okmadom🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹

  • @jolik4816
    @jolik4816 6 місяців тому +1

    100% correct reading. May God help us. Expecting all positive results

  • @JasminSS-o9k
    @JasminSS-o9k 6 місяців тому +1

    അൽഹംമ്ദുലില്ല 💕💕💕

  • @thennal1073
    @thennal1073 6 місяців тому +1

    Nice reading. 100%

  • @BabuJeena
    @BabuJeena 6 місяців тому +6

    മാം പറഞ്ഞത് മുഴുവൻ ശരി ആണ് എന്റെ ലോകം എന്റെ ജീന ആയിരുന്നു അത് നഷ്ട്ടപെടുമ്പോൾ സഹിക്കാൻ പറ്റുന്നില്ല

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  6 місяців тому

      സങ്കടപ്പെടരുത്, നിരാശപ്പെടരുത്... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @bobanboban5149
    @bobanboban5149 5 місяців тому

    Ippol parayunnathu ellam valare correct aanu ente life il undaya karayam aanu

  • @AswathyPillai-lo4hw
    @AswathyPillai-lo4hw 6 місяців тому

    Thankyou universe ❤

  • @Vijimol123-s5u
    @Vijimol123-s5u 6 місяців тому +1

    Love you Chechi 😂❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Haristirur369
    @Haristirur369 6 місяців тому +1

    Thankyou universe

  • @alphonsaanusha247
    @alphonsaanusha247 6 місяців тому +1

    S u r i right of good reading
    Thank u Anjali mam....I like your reading..because u r open minded.....pls pray for all those who are struggling from 3rd party nd its bla k magic....for all viewers I pray to u Anjali mam❤❤❤❤

  • @bobanboban5149
    @bobanboban5149 5 місяців тому

    Thanks universe

  • @ManeshManu-dg5ui
    @ManeshManu-dg5ui 6 місяців тому +1

    ഈ വീഡിയോ ഇൽ പറയുന്ന കാര്യങ്ങൾ എന്റെ കാര്യത്തിൽ 100% സത്യം ആണ്....

  • @bobanboban5149
    @bobanboban5149 5 місяців тому

    Njan avale aalmarthamayi ente manasu kondu avale snehichu

  • @Jyothy2005
    @Jyothy2005 6 місяців тому +1

    ഇതു എനിക്കു വേണ്ടി ചെയ്ത video ആയിപോയി, absolutely same

  • @bobanboban5149
    @bobanboban5149 5 місяців тому

    Ippol parayunnathu ellam correct aanu

  • @bobanboban5149
    @bobanboban5149 5 місяців тому

    Oru jeevitha pankali kku vendi aanu njan avale snehichathu

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 6 місяців тому +1

    താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤

  • @amrithasoman962
    @amrithasoman962 6 місяців тому +1

    Hundred percent correct Mam Thank you God Thanku mam

  • @rushinmk5526
    @rushinmk5526 6 місяців тому +1

    ഒന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മനസ്സിന്റെ പ്രതിഫലനമാണ് ദുഃഖം മനസ്സിന്റെ ശ്രദ്ധ തിരിച്ചു വിടാൻ പരിശീലനം ആവശ്യമാണ്🎉

  • @ameenamohammed8492
    @ameenamohammed8492 6 місяців тому +1

    🎉🎉🎉🎉

  • @Sherin_zydSheri
    @Sherin_zydSheri 6 місяців тому +1

    Ithokke thanneyaa ente manassilum eppo ee addiction karanam kond thanne atheenn move on avan pattunnilla arodum sanggdama share akkarillaaa 😇medathinte vedeo kanumpol manass vayikkumpol oralenkilum ariyunnundalloo enna oru samdhanam nalla vakkukalum kelkumpol oru sandhoshamaanuu manassonn ok avan ayitt njn ee medathinte reading eduth kaanum😊thank you 🥰

  • @BeenajacobJacobjoseph
    @BeenajacobJacobjoseph 6 місяців тому

    എന്റെ karyamthaneparanjathe😆

  • @kavithaajith5695
    @kavithaajith5695 6 місяців тому +1

    Thank you Anjali ❤

  • @AnnaJoseph-o9c
    @AnnaJoseph-o9c 6 місяців тому +6

    മാം പറഞ്ഞത് ഒക്കെ 100% സത്യമാ.. തകർന്ന് തരിപ്പണമായി പോയി..

  • @safeejaali1559
    @safeejaali1559 6 місяців тому +1

    Anta monk nalla joli kittanum ivdann rashapedanum agrahikunnu
    Chadiyanilnn rashapedanam
    Pray for me❤❤❤❤

  • @stiviavj4563
    @stiviavj4563 6 місяців тому +1

    Thank you mam❤

  • @bobanboban5149
    @bobanboban5149 5 місяців тому

    Correct aanu paranjathu ellam aval enne munpu upekshichu pinne veendum vannu ente aduthu pinne ippol veendum enne ozhivaakki vere oruthante koode nalloru sexual life cheithu kondu enjoy cheyunnu

  • @Thaninadanadukala
    @Thaninadanadukala 6 місяців тому +1

    സത്യം പറഞ്ഞത്😭

  • @Mtm848
    @Mtm848 6 місяців тому +1

    നന്ദി യൂണിവേഴ്സ്❤🎉 ശരിയാണ് മാം പറന്നേതു

  • @lathikadevi4791
    @lathikadevi4791 6 місяців тому +1

    Thank. You. Anjali. Kutty. ❤❤❤❤❤

  • @User-an3mnx7
    @User-an3mnx7 6 місяців тому +1

    🙏🙏🙏🙏thanks god

  • @suhasinisanthosh4047
    @suhasinisanthosh4047 6 місяців тому

    Bye paranjirunnel samadaanam undarnnu...just dissappeared ..onnum mindathe poyi...njan vilikam enn oru msg ittitu...pinne vilichapo fully blocked...ipo aa traumyil ninn irangi varane ullu...i haveto get over this...thankyou universe 🙏

  • @bindhusunny5324
    @bindhusunny5324 6 місяців тому +1

    👍👌🙏

  • @reshmishaji3676
    @reshmishaji3676 6 місяців тому +1

    🙏👍💯😢👏🎉

  • @RajeswariAR-w8n
    @RajeswariAR-w8n 6 місяців тому

    Ente Bharthavu alle athu kondanu angane vicharikkunne

  • @JishaMani-e6l
    @JishaMani-e6l 6 місяців тому +1

    🎉❤❤❤❤❤❤❤❤❤❤❤❤

  • @bobanboban5149
    @bobanboban5149 5 місяців тому

    Athe njan aval ente ellam ennu karuthi avale ente sugam ellam upekshichu avalkku vendi ellam cheithu ennittu aval enne ozhivaakki vere oruthante koode nalloru sexual life cheithu kondu enjoy cheyyanu

  • @Mtm848
    @Mtm848 6 місяців тому +1

    കറകറ്റ മാമകാരണമായതും കുഭവിക്കുന്നതു നഷ്ടങ്ങൾ വന്നതു എനിക്ക് തന്നെ❤🎉

  • @onetapking3034
    @onetapking3034 6 місяців тому +1

    സഹിക്കാൻ പറ്റുന്നില്ല.... ആകെ തകർന്നു.. എനിക്ക് മുന്നോട്ട് പോകാൻ ആവുന്നില്ല....ഒരു വർഷം അയി.... 😭😭😭😭

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  6 місяців тому +1

      കരയരുത്, പോസിറ്റീവായിരിക്കുക, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @onetapking3034
      @onetapking3034 6 місяців тому

      @@AnjaliChandran-oj7xf 😭thank you mam.. thank you so much 😭😭😭

  • @alphonsaanusha247
    @alphonsaanusha247 6 місяців тому +1

    Dear Anjali mam
    My husband was taking care of me nd my kids very nicely.....but now he left us nd gone with 3rd party person.....that 3rd person also have her husband and daughter..but my husband is still with that lady.....I prayed .. did the fasting ..but no use....he is under black magic..blindly my husband has already sold all the priperty nd written that 3rd partys name
    Now my kids are in depression
    I dont know what to do....only trusti g in Universe🎉🎉🎉🎉❤❤❤

  • @JayakumarSoman
    @JayakumarSoman 6 місяців тому +1

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @VijayaKumari-v8l
    @VijayaKumari-v8l 6 місяців тому +1

    Ellam seri anu mam

  • @bobanboban5149
    @bobanboban5149 5 місяців тому

    Aval vere oru cash karane kittiyappol enne upekshichu

  • @kunju5157
    @kunju5157 6 місяців тому +1

    100% true..

  • @shalujestin9933
    @shalujestin9933 6 місяців тому

    ❤❤❤❤❤❤

  • @prp5589
    @prp5589 6 місяців тому +1

    Ok😂❤

  • @sandhyapriyan2675
    @sandhyapriyan2675 6 місяців тому +1

    നന്ദിയൂണിവേഴ്സ്' പറഞ്ഞതല്ലാ ശരിയാണ് '

  • @CheerfulBluebonnetFlower-ys4pi
    @CheerfulBluebonnetFlower-ys4pi 6 місяців тому +1

    പറയുന്നതെല്ലാം ശരിയാണ്

  • @bobanboban5149
    @bobanboban5149 5 місяців тому

    Njan already abroad aanu avalum abroad thanne aanu

  • @bobanboban5149
    @bobanboban5149 5 місяців тому

    Ente manasil aanu enikku murivu thannittu poyathu

  • @bobanboban5149
    @bobanboban5149 5 місяців тому

    Enikku black majik ariyilla

  • @SanumolSanumo
    @SanumolSanumo 6 місяців тому

    Mam, ഈ പറഞ്ഞതെല്ലാം സത്യമാണ്. But black majic ഉണ്ടന്ന് അറിഞ്ഞതാണ്.. മാറ്റാൻ എന്താണ് മാർഗം

  • @sabanu8379
    @sabanu8379 6 місяців тому +1

  • @akshaybiju2029
    @akshaybiju2029 6 місяців тому +1

    Ellam seriyanu

  • @VasuMuuttoli
    @VasuMuuttoli 6 місяців тому

    ബ്ളോക്ക് മാജിക് മാറാൻ എന്താണ് ചെയ്യേണ്ടത്
    ഒന്ന് പറഞ്ഞു തരുമോ മാഡം

  • @jayasreens7931
    @jayasreens7931 6 місяців тому +1

    Ante kaaryam anallo e paranjathu

  • @SumaDevi-bk7sb
    @SumaDevi-bk7sb 6 місяців тому +1

    100%seriyane

  • @Mtm848
    @Mtm848 6 місяців тому +1

    മാളക് മാജിക് മാം എങ്ങനെ മാറും മു മാറ്റും എനിക്ക് അറിയില്ല എല്ലാം ശരിയാകാം മാര്യേ എത്യേകം പ്രാത്ഥിക്കണം❤🎉

  • @D_a_r_k__d_e_v_i_l_
    @D_a_r_k__d_e_v_i_l_ 6 місяців тому

    Sathyam onnnum ellathe akki jevitham poyi

  • @ChithraS-zk4hb
    @ChithraS-zk4hb 6 місяців тому +1

    മാഡത്തിന്റെ വാക്കുകൾ എന്തു റിലാക്സ് തരണേ

  • @bobanboban5149
    @bobanboban5149 5 місяців тому

    Njan ente marriage nadakkatha thu kondu ee panikku poyathu

  • @NazarullaAbduljaleel
    @NazarullaAbduljaleel 6 місяців тому +1

    😂😂😂😂😂😂😂😂😂😂

  • @shaunsereena6399
    @shaunsereena6399 6 місяців тому +1

    Hi

  • @bobanboban5149
    @bobanboban5149 5 місяців тому

    Aval cash kari onnum alla.

  • @badairifaandachippa7162
    @badairifaandachippa7162 6 місяців тому +1

    First

  • @indu7777-j9p
    @indu7777-j9p 6 місяців тому +1

    Whatsapp number ano koduthirikkunnath

  • @vasudevan1737
    @vasudevan1737 6 місяців тому

    👌👌👌🙏