Це відео не доступне.
Перепрошуємо.

Dragon fruit farming| ഡ്രാഗൺ ഫ്രൂട്ട് കൃഷി | Dragon fruit krishi

Поділитися
Вставка
  • Опубліковано 20 жов 2022
  • 7 മാസംകൊണ്ട് കായ്ക്കുന്ന ഡ്രാഗൺ ഫ്രൂട്ട്.
    #dragonfruit
    #dragonfruitkerala
    #dragonfruitmilkshake
    #dragonfruit
    #dragonfruitplanting
    #dragonfruitfarming
    #fruitfarming
    #fruitplantsinkerala
    #krishi
    #farming
    #nilakerala
    #nilatv
    NILA TV ചാനലുകൾ Follow ചെയ്യൂ :
    / nilatvkerala
    / nilatvkerala
    / nilatvkerala

КОМЕНТАРІ • 144

  • @NILATVkerala
    @NILATVkerala  Рік тому +10

    ua-cam.com/video/zS45PRYWUoA/v-deo.html
    7 മാസംകൊണ്ട് ഡ്രാഗൺ ഫ്രൂട്ട് ചെടിയിൽ കായ വിളയിച്ച് വിജയം നേടിയിരിക്കുകയാണ് കൂനമ്മാവ് സ്വദേശി ബേബിക്കുട്ടൻ. കൂനമ്മാവ് ഒരു ഡ്രാഗൺ ഫ്രൂട്ട് ഗ്രാമം ആക്കി മാറ്റുകയാണ് തന്റെ ലക്‌ഷ്യം എന്നും ബേബിക്കുട്ടൻ. ആ ഉദ്യമത്തിനായി ഡ്രാഗൺ ഫ്രൂട്ട് തയ്‌കൾ 100 രൂപക്ക് നൽകുകയാണ്.

    • @nadiyakk82
      @nadiyakk82 Рік тому

      ഫേൺ നമ്പർ തരുമോ

    • @abidabeevi1392
      @abidabeevi1392 Рік тому

      കൊറിയർ അയച്ചു തരുമോ കൊല്ലം ആണ് സ്ഥലം അയച്ചു തരാമോ അറിയിക്കണം പ്ലീസ്

    • @no-or1mw
      @no-or1mw Рік тому +3

      എനിക്കും വേണം

    • @hajarahajara6812
      @hajarahajara6812 Рік тому

      എനിക്കും വേണം ഞാൻ കോഴിക്കോട്

    • @zeminmaksood4410
      @zeminmaksood4410 Рік тому

      Enikum venm

  • @abdulkader-go2eq
    @abdulkader-go2eq Рік тому +5

    ഡ്രാഗൺ ഫ്രൂട്ട്നെ കുറിച്ച് ഒരുപാട് അറിവ് സത്യ സന്ധമായി പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു താങ്കൾക്കും കുടുബത്തിനും ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @mumthasshams9307
    @mumthasshams9307 11 місяців тому +2

    Super. Avatharanam

  • @binduk4561
    @binduk4561 Місяць тому

    Super ചേട്ടന്റെ കൃഷിയോടുള്ള ഇഷ്ടത്തെ നമിക്കുന്നു. എനിക്ക് ഇഷ്ടമാണ് ഇത് ഞാൻ ഒരു തണ്ട് നട്ടിട്ടുണ്ട് കായ ഉണ്ടാവും എന്നു വിചാരിക്കുന്ന

  • @jancysebastian7126
    @jancysebastian7126 Рік тому +2

    Hai super plant Adi poly

  • @shamsupulamanthole1510
    @shamsupulamanthole1510 Рік тому +1

    നല്ലമനസ്സ്

  • @joffinjoffin326
    @joffinjoffin326 Рік тому +3

    ബേബി കുട്ടൻ ചേട്ടാ സൂപ്പർ

  • @dhiyahelan3603
    @dhiyahelan3603 Рік тому

    Chetta nalla avatharanM

  • @ABCD-cv2ef
    @ABCD-cv2ef Рік тому +1

    Sssspppr vedio 👍 chetta

  • @fathimaanuuu9931
    @fathimaanuuu9931 Рік тому +2

    Super

  • @sabirakt2077
    @sabirakt2077 Рік тому +3

    അതെ ഞാൻ 150രൂപയ്ക്കാണ് തണ്ട് വാങ്ങിയത്... നട്ടിട്ട് 7വര്ഷമായി... ഇപ്പോം രണ്ട് മോട്ടിട്ട് ക്ക്

  • @shyamratnakaran9388
    @shyamratnakaran9388 Рік тому +2

    ❤️❤️

  • @mallusowncountry4974
    @mallusowncountry4974 27 днів тому +2

    എല്ലായിടത്തും 50 rs ഉള്ളു ഹേ 100 കൂടുതൽ ആണ് ഞാൻ ഫ്രീ ആയിട്ട് കൊടുത്തു വെട്ടിയപ്പോൾ appozhaa

  • @sumi4229
    @sumi4229 Рік тому

    👌

  • @lailalaila2558
    @lailalaila2558 Рік тому +8

    നല്ല മനസ്സിൻറെ ഉടമ സൂപ്പർ ഇങ്ങനെയുള്ള മനുഷ്യർ വേണം നാട്ടിൽ

    • @Kuriakosez
      @Kuriakosez Рік тому

      I have paid Rs 700 for a Palora and Rs 800 for a American buty on 01 Jun 23

    • @mohananpv1555
      @mohananpv1555 Рік тому

      vv 3:27

  • @minimini9270
    @minimini9270 Рік тому +3

    നല്ല മനസിന്,..🙏

    • @alisaadikarekkad1789
      @alisaadikarekkad1789 4 місяці тому +1

      50 രൂപ ക്ക് കൊടുക്കുന്നത് 100 രൂപ ആക്കിയതാണോ നല്ല മനസ്സ് എന്ന് പറയുന്നത്

  • @suseelakb4475
    @suseelakb4475 Рік тому +2

    Nalla manasinu...... 🙏

  • @CDvlog
    @CDvlog Рік тому +4

    വിസ്മയ ദൃശ്യം ലാളിത്യമുള്ള വിവരണം

  • @amilikumari7085
    @amilikumari7085 Рік тому

    Thai.kondutharamo

  • @mercydawniya
    @mercydawniya Рік тому +5

    Plant online kodukkanundo?

  • @lucymathew7715
    @lucymathew7715 9 місяців тому

    Nadunnatu engineyennu paranju tarumo, pls

  • @NoushadMk-vv9hl
    @NoushadMk-vv9hl Рік тому +3

    തൈകളും ഫ്രൂട്സും ഡെലിവറി ഉണ്ടോ

  • @tagornpkuruptagor2074
    @tagornpkuruptagor2074 Рік тому +4

    Nusrynn 100 rupakk vedicha plantil fruit undagunokke und ....1 and half year okke edukkum enn mathram...

    • @sajan5555
      @sajan5555 Рік тому

      കാലാവസ്ഥ. പരിചരണം. ഇങ്ങിനെ പലതും കാണും

  • @babumanavalan7112
    @babumanavalan7112 10 місяців тому +2

    ഒരു അടിക്കു 100രൂപ എന്ന് പറഞ്ഞിട്ട് ഞാൻ വാങ്ങാൻ പോയപ്പോൾ എനിക്ക് അര അടിക്കു 100രൂപ വാങ്ങി. അര അടിക്കു 100രൂപക്ക് 5തണ്ട് 500രൂപ കൊടുത്തു വാങ്ങി പോന്നു

  • @juhanathasneem5318
    @juhanathasneem5318 Рік тому

    Njan vangit onnara varshamayi ippo orufruit undayikn

  • @hamzadiet
    @hamzadiet 3 місяці тому

    ഡ്രാഗൺ ഫ്രൂട്ട് ഒന്നര വർഷമായി നട്ടിട്ട്. ഒരു തൈയാണ് നട്ടത്. ഒരു വർഷത്തിനുള്ളിൽ തന്നെ കായയും ഉണ്ടായി. ഈ വർഷം കുറേ പുതിയ ഇലകൾ വന്നു. പക്ഷേ എല്ലാ പുതിയതും പഴയതും ആയ ഇല മാംസളം മില്ലാത്ത രൂപത്തിലുള്ള സൈഡ് വളഞ്ഞൊട്ടിയ വളഞ്ഞൊട്ടിയ രീതിയിലാണ് മിക്ക ഇലകളും ഒരു പ്രതിവിധി പറഞ്ഞു തരാമോ?

  • @aryalechuz8081
    @aryalechuz8081 11 місяців тому

    Oru cutting ayache tharamo, kollam aane sthalam

  • @Shamil611
    @Shamil611 Рік тому

    Malappuram chillayil ninnaann

  • @sreelathalatha1253
    @sreelathalatha1253 11 місяців тому

    Malaprathu evde kittum tahai

  • @mercydawniya
    @mercydawniya Рік тому

    Plant kodukkumo???

  • @sarojinipeeliampurram8600
    @sarojinipeeliampurram8600 9 місяців тому +1

    ഇതിന്റെ തൈ . ഓൺലെൻ വഴി കിട്ടുമോ

  • @alisaadikarekkad1789
    @alisaadikarekkad1789 4 місяці тому +2

    എല്ലാവരും കൃഷി ചെയ്യണം എന്ന് ആഗ്രഹം ഉള്ള ആൾ ഇത്രയും വിലക്ക് വില്കില്ല എല്ലാ വരും കൃഷി ചെയ്യണം എന്ന് പറഞ്ഞിട്ട് അവരെ ബിസിനസ് വളർത്താൻ 100 രൂപ ക്ക് കൊടുക്കുന്നത് 50 രൂപക്ക് ആകുബോൾ അല്ലെ എല്ലാവർക്കും വാങ്ങിക്കാൻ കഴിയുക

    • @sureshbabupg51
      @sureshbabupg51 3 місяці тому

      100രൂപക്ക് എന്ന് പറഞ്ഞു ചെല്ലുമ്പോൾ വെറും വേര് വരാത്ത ഒരടി തണ്ട് 200രൂപ വാങ്ങുന്നു... ഒട്ടും ശരിയല്ലത്.. പറ്റിക്കൽസ്

  • @user-wm5pu4vz6c
    @user-wm5pu4vz6c 10 місяців тому +1

    ഞാൻമലപ്പുറത്തിൽനിന്നറിയ്ക്കുകയാണ് ചുകപ്പല്ലാത്തതുണ്ടോ?മലപ്പുറത്തേക്കയച്ചുതരാമോ.

  • @indirasubramannian2164
    @indirasubramannian2164 Рік тому

    മഞ്ഞ ഫ്രൂട്ട് ഉണ്ടാകുന്നതിന്റെ തൈ ഉണ്ടോ

  • @gopikagopinath7566
    @gopikagopinath7566 Рік тому +1

    Keralathile climate ippol mariyirikkukayanello......mazha idaykidaykk peyarund .....atukond muttathu nattal chedi azhukillle?

    • @NILATVkerala
      @NILATVkerala  Рік тому

      നന്നായി കഴിക്കും, ഡ്രമ്മിൽ ആണെങ്കിലും നന്നായി വളരും.

  • @vaiswan3917
    @vaiswan3917 Рік тому +8

    Location share cheyoo

  • @gourivs5796
    @gourivs5796 Рік тому +2

    ഇത് ഏതാണ് ഇനം

  • @rajeshpr8247
    @rajeshpr8247 10 місяців тому

    ഞാൻ വാങ്ങിയിരുന്നു 100 രൂപയുടെ തണ്ട് വളരെ ചെറുതാണ് 15 സെന്റിമീറ്റർ പോലും ഇല്ല രണ്ടു മാസമായിട്ടും വേര് പോലും വന്നിട്ടില്ല, ഒരണ്ണം ചീഞ്ഞു പോകുകയും ചെയ്തു

  • @fanarnassar46
    @fanarnassar46 Рік тому

    One line sale undo

  • @babukvkdy
    @babukvkdy Рік тому +5

    Eppol cuttings okke vilakuravanu Malaysian red okke 40.50 roopak kittunnund malappurath .

    • @sajuzzvolg1459
      @sajuzzvolg1459 Рік тому

      Evideyannu

    • @RameshRamesh-lc5kf
      @RameshRamesh-lc5kf Рік тому

      അയച്ചു തരാമോ മേൽവിലാസം

    • @mifannamahirzayn4119
      @mifannamahirzayn4119 Рік тому

      Liya garden malappuram

    • @ayishuparambadan494
      @ayishuparambadan494 4 дні тому

      Malappurath evideyan kodukunnath. Vanghan ayirunnu

    • @babukvkdy
      @babukvkdy 4 дні тому

      @@ayishuparambadan494 liya garden മലപ്പുറം. U tube സേർച്ച്‌ ചെയൂ

  • @damodaranm715
    @damodaranm715 5 місяців тому

    ചെടി കിട്ടാൻ എന്താ ചെയ്യുക

  • @nawfalnazier3300
    @nawfalnazier3300 10 місяців тому

    തണ്ട് കൊറിയർ ചെയ്യാൻ പറ്റുമോ

  • @lailalaila2558
    @lailalaila2558 Рік тому

    തൈക്ക് എത്രയാണ് വില

  • @premav4262
    @premav4262 Рік тому

    എനിക് 6 )ammasam മൊട്ടിട്ടു

  • @saijup6738
    @saijup6738 Рік тому

    TVM ayachu tharumo

  • @AstinAneesh
    @AstinAneesh Рік тому

    ചേട്ടാ എന്റെ ഡ്രാഗൺ ഫ്രൂട്ട് പൂവ് ഉണ്ടായതിനുശേഷം മൊത്തം കൊഴിഞ്ഞു പോകുന്നു എന്താണ് കാരണം എന്നു പറയാമോ

  • @sajinipaul104
    @sajinipaul104 Рік тому +1

    direct വെയിൽ കൊള്ളണോ

  • @sureshbabupg51
    @sureshbabupg51 3 місяці тому

    ❤100 രൂപക്ക് തണ്ട് പറയുക. ചെല്ലുമ്പോൾ വേര് ഇല്ലാത്തത് 200രൂപ. വെറും പറ്റിക്കൽസ്....മറ്റു നഴ്സറികളിൽ 50രൂപക്ക് വരെ കിട്ടും... ഇനി ആരും അബദ്ധം കാട്ടേണ്ട... നല്ല പോലെ അന്നെഷിച്ചു വാങ്ങുക ❤

  • @ajithaji4084
    @ajithaji4084 8 місяців тому

    തയ്യ്എവിടെ കിട്ടും

  • @radhakrishnana.p4745
    @radhakrishnana.p4745 Рік тому

    Discrptoin ൽ ഫോൺ നമ്പർ ഇല്ലല്ലോ

    • @NILATVkerala
      @NILATVkerala  Рік тому

      ഫോൺ നമ്പർ വിഡിയോയിൽ ഉണ്ട്.

  • @sarathasdf
    @sarathasdf Рік тому +2

    തണ്ട് കൊറിയ റായി അയക്കാൻ പറ്റുമോ

  • @massupermarketmas5088
    @massupermarketmas5088 Рік тому

    Thiruvananthapuram evidannane vangiyath

  • @jumailatha5607
    @jumailatha5607 10 місяців тому

    Chetan oru thantu thatumo

  • @yusufvemmully3022
    @yusufvemmully3022 Рік тому

    എങ്ങനെയാ ഇവിടെ എത്തും

    • @shijupaul3523
      @shijupaul3523 9 місяців тому

      വന്ദ്ദേഭാരത്തിൽ എത്തും

  • @hamzaap2063
    @hamzaap2063 Рік тому +4

    നഴ്സറില് കയിച്ച തണ്ട് തന്നെ ആണ് വിൽക്കൽ നിങ്ങൾ മാത്രം അല്ല കാഴ്ച തണ്ടിമൽ നിന്നും എടുത്ത് വിൽക്കൽ

  • @BinusamuelBinusamuel
    @BinusamuelBinusamuel 3 місяці тому

    നിറയെ പൂക്കും പക്ഷേ എല്ലാം കൊഴിഞ്ഞു പോകുന്നു .കാരണം എന്താണെന്ന് പറഞ്ഞുതരാമോ

    • @NILATVkerala
      @NILATVkerala  21 день тому

      പൂ ഉണ്ടാകുമ്പോൾ പരാഗണം നടത്തി കൊടുക്കുക.

  • @Shamil611
    @Shamil611 Рік тому

    Than koriyar aayi ayach tharumo

  • @amanyasin2988
    @amanyasin2988 Рік тому +1

    Courier undo

  • @kabeersaquafi4795
    @kabeersaquafi4795 Рік тому

    തണ്ട് കിട്ടാൻ വല്ല മാർഗവുണ്ടോ ?

    • @thumbirocks8351
      @thumbirocks8351 Рік тому +1

      Njan oru cuttinginu onninu 20 roopa vechu vangi. Corrior charge 60.. Vechathe ullu

    • @risvann3531
      @risvann3531 Рік тому

      @@thumbirocks8351 എവിടെ നിന്ന് please send the link or വാങ്ങി യ സ്തലത്തെ mobile number

  • @achamma100
    @achamma100 Рік тому +2

    ഈ കർഷകന്റെ ഫോൺ നമ്പർ കൊടുക്കൂ

  • @user-sn7cy1gw3x
    @user-sn7cy1gw3x 4 місяці тому

    On line sale ണ്ടോ

  • @vikings.777
    @vikings.777 Рік тому +4

    🙄 100₹ oh അടുത്തുള്ള nursary il ith itra വിലയില്ല.. മേടിക്കുന്നവർ അത് തിരക്കിയിട്ടു മേടിക്കുക 🚶🏾‍♂️

    • @sujilak6040
      @sujilak6040 Рік тому

      നേഴ്സറിയിൽ ഇതിന് 350 രൂപ വിലയുണ്ട്

    • @babuck2872
      @babuck2872 Рік тому

      ​@@sujilak6040 Live Kerala വീഡിയോ കാണൂ. 65 + കൊറിയർ ചാർജ്. ഞാൻ വാങ്ങി.

  • @noufalbabumk1424
    @noufalbabumk1424 9 місяців тому

    ഒരു പപ്പായയുടെ രുചി പോലും ഈ സാധനത്തിന് ഇല്ല. പപ്പായ നട്ട് ആറേഴ് മാസത്തിനകം പഴം ലഭിക്കും

  • @nafilnafil9871
    @nafilnafil9871 Рік тому

    തണ്ട് അയച് തരുമോ

    • @NILATVkerala
      @NILATVkerala  Рік тому

      ഫോൺ നമ്പർ വിഡിയോയിൽ ഉണ്ട്.

    • @shajithaibrahim9129
      @shajithaibrahim9129 Рік тому

      തണ്ട് കൊറിയറായി അയക്കുമോ.. Plz Rply

  • @alisaadikarekkad1789
    @alisaadikarekkad1789 4 місяці тому +1

    വലിയ സംഭവം ആക്കി പറയാണ് 100 രൂപ ക്ക് കൊടുക്കുന്നത് വില കുറവ് ആണ് എന്ന് നിങ്ങൾ കൊടുക്കുന്ന ഇതിന് 50 രൂപ ക്ക് കിട്ടുന്നുണ്ട്

  • @Ibrahimibrahim-vo3mx
    @Ibrahimibrahim-vo3mx Рік тому

    നമ്പറിട്

  • @rajansanthy4288
    @rajansanthy4288 Рік тому +5

    നൂറു രൂപ കുറഞ്ഞു പോയി, ഇരുന്നൂറ് രൂപക്ക് വിറ്റാൽ കൂടുതൽ മുതൽ കൂട്ടാം

  • @sabukunjumon9342
    @sabukunjumon9342 10 місяців тому

    ചേട്ടാ നമ്പർ പ്ലസ്

  • @aneesaaneesa7891
    @aneesaaneesa7891 Рік тому +2

    ഫോൺ നബർ തരുമോ

  • @nujoomudeenibrahimpillai6590
    @nujoomudeenibrahimpillai6590 5 місяців тому

    ഫോൺ നമ്പർ?

  • @hk-zz1yn
    @hk-zz1yn Рік тому

    10 രൂപക് ഞാൻ തരാം.100 ഉലുവ. കള്ളിമുള്ളൻ എല്ലാം കിളിർക്കും. ഒന്ന് പോടോ. മുക്കാൻ fungus water ന് 50 rs. പഴം വിളിക്കണ്ട tand മുറിച് വിട്ടാൽമതി. ഉടായിപ്പ് 🤣🤣🤣🤣🤣😂
    .

  • @bindhukwt8957
    @bindhukwt8957 Рік тому

    Phone നമ്പർ ഇടുമോ

  • @user-zf6pk9wb1s
    @user-zf6pk9wb1s 10 місяців тому

    എനിക്ക് 5എണ്ണം വേണംഞങ്ങൾ 5പേർക്ക് ആണ്

  • @mathewperumbil6592
    @mathewperumbil6592 Рік тому +1

    എന്തിനാണ് ഇത്ര വില കൊടുത്ത്
    ഈ പഴം വാങ്ങുന്നത്!

    • @NILATVkerala
      @NILATVkerala  Рік тому

      കഴിക്കുന്നവരുടെ തീരുമാനം അല്ലെ അതൊക്കെ.

    • @kabeersaquafi4795
      @kabeersaquafi4795 Рік тому

      തിന്നാൻ

    • @hamzaap2063
      @hamzaap2063 Рік тому

      വെറുതെ കിട്ടുമ്പോൾ കയ്ക്കാം

  • @anna-ji2qk
    @anna-ji2qk Рік тому +3

    കഴിച്ചതിൽ വച്ച് ഏറ്റവും അരുചി യുള്ള ഫ്രൂട്ട് 🤮

    • @NILATVkerala
      @NILATVkerala  Рік тому

      ഗാക് ഫ്രൂട്ട് ഒന്ന് ട്രൈ ചെയ്താൽ ഈ അഭിപ്രായം മാറിക്കിട്ടും.

    • @myworldbyabhi3129
      @myworldbyabhi3129 Рік тому

      മിൽക്ക് ഷേക്ക്‌ ഉണ്ടാക്കിയാൽ മതി

    • @Saifu815
      @Saifu815 Рік тому +4

      അങ്ങിനെ പറയരുത്... വെള്ള നിരത്തിലുള്ളത് കഴിച്ചു ഞാനും ആദ്യം പറഞ്ഞത് ഇത് തന്നെ... പക്ഷേ.. റെഡ്. ഒരു തണ്ടിന് 175 രൂപ വച്ച് ഒരു വർഷം മുന്നേ 8 തണ്ട് വാങ്ങി ഇപ്പൊ മൊത്തം 16 പഴം പറിച്ചു കഴിച്ചു... കഴിച്ചവർ എല്ലാവരും നല്ല അഭിപ്രായം.. മക്കളുടെ ടീച്ചേഴ്സും പഴം കഴിച്ചു ഇഷ്ട്ടായി.. തണ്ട് വാങ്ങി കൊണ്ടു പോയവരുണ്ട് 👍🏻👍🏻പഴത്തിന്റെ ഫലം റെഡ് നിറമുള്ളത് നമ്മുടെ വീട്ടിൽ കാഴ്ചതിന്റെ ടെസ്റ്റ്‌ അടിപൊളി 👍🏻👍🏻

    • @shanasinu107
      @shanasinu107 Рік тому +1

      ​@@Saifu815 yes. Red numadhuramund

  • @ssb3210
    @ssb3210 Рік тому +1

    7 മാസം കൊണ്ട് കായ്ക്കില്ല. വേര് പിടിക്കാൻ തന്നെ രണ്ട് മാസമെടുക്കും

    • @NILATVkerala
      @NILATVkerala  Рік тому

      ഇത് കായിച്ചതാണ്.

  • @user-hq4ib5fq6d
    @user-hq4ib5fq6d Місяць тому

    ഇതിന്റെ തണ്ട് മുറിച്ച് വലിച്ചെറിഞ്ഞാലും തണ്ട് കിളിർത്ത് വരും

  • @sunilge
    @sunilge Рік тому +2

    Chetta number plz

    • @NILATVkerala
      @NILATVkerala  Рік тому

      ഫോൺ നമ്പർ വിഡിയോയിൽ ഉണ്ട്.

  • @jollyjoy5555
    @jollyjoy5555 Рік тому

    Phone number kittumo vangananu

    • @NILATVkerala
      @NILATVkerala  Рік тому

      ഫോൺ നമ്പർ വിഡിയോയിൽ ഉണ്ട്.

  • @rajandaniel8489
    @rajandaniel8489 Рік тому +1

    Chettante phone number tharumo

  • @abdulkader-go2eq
    @abdulkader-go2eq Рік тому +1

    ഡ്രാഗൺ ഫ്രൂട്ട്നെ കുറിച്ച് ഒരുപാട് അറിവ് സത്യ സന്ധമായി പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു താങ്കൾക്കും കുടുബത്തിനും ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @sushamaprahladan8506
    @sushamaprahladan8506 11 місяців тому

    Super

  • @sushamaprahladan8506
    @sushamaprahladan8506 11 місяців тому

    Super