🍇🍇🫒🫒🍒🌷🌷🥀🍎 സഹോദരി സഹോദരന്മാരെ, ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും കുട്ടികളെയും നഷ്ടപ്പെട്ട എല്ലാവർക്കും പ്രപഞ്ചനാഥനായ അള്ളാഹു വിൽ നിന്നുള്ള കാരുണ്യവും സമാധാനവും ഉണ്ടാവട്ടെ. നാം ഭൂമിയിൽ നിന്ന് ദുരന്തങ്ങളിലും അപകടങ്ങളിലും പെട്ടു കഷ്ടപ്പെട്ട് മരിച്ചു പോയാലും, നമ്മുടെ ശരീരം ചിന്നി ചിതറി പോയാലും നാം പരലോകത്ത് എത്തും. നമ്മുടെ നഷ്ടപ്പെട്ടുപോയ സ്നേഹനിധികളായ മാതാപിതാക്കളെയും, സഹോദരി സഹോദരന്മാരെയും, മക്കളെയും, കുഞ്ഞു കുട്ടികളെയും, അയൽവാസികളെയും, സുഹൃത്തുക്കളെയും നമുക്ക് പരലോകത്ത് വെച്ച് കാണാം. നമ്മുടെയെല്ലാം പരലോക ജീവിതം സ്വർഗ്ഗത്തിൽ ആയിരിക്കാൻ വേണ്ടി ഏകനായ പ്രപഞ്ചനാഥനോട് നാം എല്ലാവരും പ്രാർത്ഥിക്കേണ്ടതാകുന്നു. അല്ലാഹു, പടച്ചവൻ,ജഗദീശ്വരൻ, കർത്താവ് എന്നിവയെല്ലാം പ്രപഞ്ചനാഥന്റെ പല പേരുകളാണ്. പ്രപഞ്ചനാഥനായ ദൈവത്തെ നാം ഏത് പേരിൽ വിളിച്ചാലും അവനോട് മാത്രമേ നാം പ്രാർത്ഥിക്കാവൂ. പെട്ടെന്നുള്ള വേർപാട് കൊണ്ടുണ്ടാകുന്ന കഠിന ദുഃഖവും വിഷമവും നാം അല്ലാഹുവിന്റെ മുൻപിൽ നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള കരഞ്ഞു കൊണ്ടുള്ള പ്രാർത്ഥനയാക്കി മാറ്റേണ്ടതാകുന്നു. ഞങ്ങളുടെ സ്നേഹനിധികളായ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും കുട്ടികളെയും ഞങ്ങളുടെ ജനങ്ങളെയും, ഞങ്ങളെയും സ്വർഗ്ഗത്തിൽ എത്തിക്കണേമേ എന്നും, ജീവിച്ചിരിക്കുന്ന ഞങ്ങൾക്ക് ഭൂമിയിൽ എല്ലാ അനുഗ്രഹങ്ങളും നൽകേണമേ എന്നും അല്ലാഹുവിനോട് കരഞ്ഞുകൊണ്ടും കണ്ണീരൊലിപ്പിച്ചു കൊണ്ടും ദീർഘനേരം പ്രാർത്ഥിക്കേണ്ടതാകുന്നു. മരിച്ചുപോയവരുമായി അടുത്ത് തന്നെ നാം ഒത്തുചേരും. നമ്മുടെയെല്ലാം ഒത്തുചേരൽ സ്വർഗ്ഗത്തിൽ ആയിരിക്കട്ടെ എന്നു നാം ആത്മാർത്ഥമായി പ്രാർത്ഥിക്കണം. എല്ലാ സഹോദരി സഹോദരന്മാരും ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും, ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് സമാധാനത്തോടെ വിശ്രമിക്കാനും, സമാധാനത്തോടെയും, സ്വസ്ഥതയോടും കൂടെ ദൈവത്തോട് പ്രാർത്ഥിക്കാൻ വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടതാകുന്നു. അവർക്കുള്ള ഭക്ഷണവും, വസ്ത്രവും മറ്റെല്ലാ അടിസ്ഥാന സൗകര്യങ്ങളും നാം തയ്യാർ ചെയ്തു കൊടുക്കേണ്ടതാകുന്നു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് പ്രാർത്ഥിക്കാനുള്ള പ്രാർത്ഥന ഹാളുകൾ ക്യാമ്പുകളിൽ സജ്ജീകരിക്കേണ്ടതാകുന്നു. പ്രാർത്ഥന ഹാളുകളിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നവരുടെ അടുത്തേക്ക് സന്ദർശകർ പോവരുത്. അവരുടെ ദുഃഖവും വിഷമവും പ്രപഞ്ചനാഥന്റെ മുൻപിൽ പ്രാർത്ഥനയായി സമർപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും എല്ലാവരും ചെയ്തു കൊടുക്കേണ്ടതാകുന്നു. അവർ ശരീരം ശുദ്ധിയായി, പ്രാർത്ഥനാ ഹാളിൽ വിഷമത്തോടെയുള്ള കരയലും, പ്രാർത്ഥനയും അല്ലാഹു പെട്ടെന്ന് തന്നെ സ്വീകരിച്ചേക്കും. എല്ലാവരും അധർമ്മങ്ങളും, തെറ്റുകളും, സംഗീതവും, ലഹരിയും ഒഴിവാക്കൂ.. പാപമോചനത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും, ശേഷം രക്ഷിതാക്കൾക്കും കൂട്ടുകുടുംബാംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും, മറ്റു നന്മകൾക്ക് വേണ്ടിയും, സ്വർഗ്ഗത്തിന് വേണ്ടിയും പ്രാർത്ഥിക്കുവിൻ. നഷ്ടപ്പെട്ടുപോയ സ്നേഹനിധികളായ കുടുംബക്കാർക്ക് വേണ്ടിയുള്ള കരഞ്ഞുകൊണ്ടുള്ള പ്രാർത്ഥന അവർക്കു മാത്രമേ നടത്താൻ കഴിയുകയുള്ളൂ. അതുകൊണ്ട് കഴിവിന്റെ പരമാവധി മരിച്ചു പോയവരുടെ ഉറ്റവരെയും ഉടയവരെയും പ്രാർത്ഥനയ്ക്ക് വേണ്ടി നാം സജ്ജരാക്കുകയും, പ്രാർത്ഥനയെക്കുറിച്ച് അവരെ എപ്പോഴും ഉണർത്തുകയും, അവരുടെ കരച്ചിലും, വിഷമവും പ്രാർത്ഥനയാക്കി മാറ്റാൻ നിർബന്ധിക്കുകയും ചെയ്യേണ്ടതാകുന്നു. മരിച്ചുപോയവരുടെ സ്വർഗപ്രവേശനം ബന്ധുമിത്രാദികളുടെ പ്രാർത്ഥനയിലൂടെയും നടക്കും. നമ്മെയെല്ലാം പടച്ചതമ്പുരാൻ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്വർഗ്ഗമുണ്ട് എന്നുള്ള അറിയിപ്പ് ശ്രീകൃഷ്ണനും, മുഹമ്മദ് നബിയും, യേശുവും, ബുദ്ധനും നടത്തിയിട്ടുണ്ട് എന്നാണ് മത ഗ്രന്ഥങ്ങൾ പറയുന്നത്. എല്ലാവരുടെയും സ്വർഗം ഒന്നുതന്നെയാണ്. നരകമുണ്ട് എന്നും, നരകം ഭയാനകരമായിരിക്കും എന്ന് യേശുവും മുഹമ്മദ് നബിയും നമുക്കു മുന്നറിയിപ്പ് നൽകി. പ്രപഞ്ചനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, പാവപ്പെട്ടവനെയും കഷ്ടപ്പെടുന്നവനെയും സ്നേഹത്തോടെ സഹായിക്കുകയും, നീതിക്കും ധർമ്മത്തിനും വേണ്ടി നിലകൊള്ളുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. അസ്സലാമുഅലൈക്കും 🌷🌷🌷
💟💟🇪🇺🇪🇺🍒🍎🍇🌷🌷 Dears, മരണം തൽക്കാല നേരത്തേക്കുള്ള ഒരു വേർപാട് മാത്രമാണ്, നമ്മളിൽ നിന്ന് വേർപിരിഞ്ഞു പോയവരും, ദുഃഖത്തോടെ കഴിഞ്ഞുകൂടുന്നവരും സ്വർഗ്ഗത്തിൽ ഒരുമിച്ച് ചേരാൻ വേണ്ടി നാമെല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കേണ്ടതാകുന്നു. ആഴ്ചകൾ കഴിഞ്ഞാൽ നമ്മുടെ വേദനകളും, വേർ പിരിഞ്ഞു പോയ സ്നേഹനിധികളുടെ ഓർമ്മകളും നാം മറന്നേക്കും. (അവരെ മറക്കരുത്). അതുകൊണ്ട് സമയം കളയാതെ ജീവിച്ചിരിക്കുന്നവരുടെ കഠിന വേദനകളും ദുഃഖങ്ങളും തേങ്ങലുകളും പ്രാർത്ഥനയായി ദൈവത്തിന്റെ മുമ്പിൽ സമർപ്പിക്കേണ്ടതാകുന്നു. വേർപിരിഞ്ഞ പോയവർക്ക് വേണ്ടി അവരുടെ സ്നേഹജനങ്ങൾ നടത്തുന്ന പ്രാർത്ഥന മരിച്ചവർക്കുള്ള അപാരമായ അനുഗ്രഹങ്ങളും രക്ഷയും ആയിരിക്കും. ആയതിനാൽ ഇതു വായിക്കുന്ന ക്യാമ്പിലുള്ള സന്നദ്ധ പ്രവർത്തകരും, സന്ദർശകരും നിർബന്ധമായും എല്ലാം നഷ്ടപ്പെട്ടവരായ നമ്മുടെ സഹോദരങ്ങളേ പ്രാർത്ഥനക്ക് വേണ്ടി പ്രോത്സാഹിപ്പിക്കുകയും, അവർക്ക് വേണ്ടി നാം എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും വേണം എന്ന് സ്നേഹത്തോടെ അപേക്ഷിക്കുന്നു. ശ്രീകൃഷ്ണൻ സ്വർഗം ഉണ്ട് എന്നും സ്വർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു. ഏകദൈവവിശ്വാസം സ്വീകരിച്ചുകൊണ്ട് ഭൂമിയിലെ മുഴുവൻ കഷ്ടപ്പാടുകളും സഹിച്ചുകൊണ്ടും, ക്ഷമയോടെ ജീവിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, അർജുനയെ പോലെ ധർമ്മത്തിനു വേണ്ടി പോരാടിയവർക്കും, സ്വന്തം ജീവൻ പണയം വെച്ചു മറ്റുള്ളവരെ രക്ഷിക്കാൻ വേണ്ടി ഓടിനടന്നർക്കും സ്വർഗ്ഗത്തിൽ ദൈവത്തിൽ നിന്നുള്ള സമാധാനവും, സ്വർഗ്ഗീയ അനുഗ്രഹങ്ങളും ലഭിക്കുന്നതാണ്. എല്ലാ മതക്കാരുടെയും സ്വർഗ്ഗം ഒന്നുതന്നെയാണ്. പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങളും, സ്വർഗ്ഗ സങ്കല്പങ്ങളും മാറ്റിമറിച്ചതാണ്. സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുന്നത് ക്രിസ്തീയ വിശ്വാസത്തിലുള്ളതു പോലെ ആത്മാവ് മാത്രം ആയിരുന്നാലും, ഇസ്ലാമിക വിശ്വാസത്തിൽ ഉള്ളതുപോലെ ആത്മാവും, പരിശുദ്ധ ശരീരവും ചേർന്നുള്ളതാണെങ്കിലും പ്രശ്നമാക്കേണ്ട. ഏതായാലും നാം സ്വർഗ്ഗം നേടാൻ ശ്രമിക്കുക. യേശു പറഞ്ഞതുപോലെ രണ്ടു കണ്ണുള്ളവനായി നരകത്തിൽ പ്രവേശിക്കപ്പെടുന്ന തിനേക്കാൾ നല്ലത് ഒരു കണ്ണുള്ളവൻ ആയി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടു ന്നതാണ്. നാം ശരീരത്തോടെ ആയിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക എന്നും, യേശു പറഞ്ഞ സ്വർഗ്ഗവും ഇസ്ലാം പരിചയപ്പെടുത്തുന്ന സ്വർഗ്ഗവും ഒന്നുതന്നെയാണ് എന്നും, നരകം ഭയാനകമായിരിക്കും എന്നും യേശുവിന്റെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം. മനോഹരമായ ഒഴുകുന്ന നദികൾ, ഫലവൃക്ഷങ്ങളുള്ള മനോഹരമായ തോട്ടങ്ങൾ , സ്വാദിഷ്ടമായ പക്ഷികൾ, സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ച കൊട്ടാരങ്ങൾ, വിവിധതരം പഴങ്ങളും, പാനീയങ്ങളും, ഒഴുകുന്ന നദികൾ, നീണ്ടുനിൽക്കുന്ന ആനന്ദങ്ങൾ, അവസാനിക്കാത്ത സന്തോഷം, മനോഹരമായ കാലാവസ്ഥയും ആയിരിക്കും സ്വർഗത്തിൽ. ചെറുപ്രായത്തിൽ ഭൂമിയിൽനിന്നു മരിച്ചുപോയവരും, പ്രായം കൂടി വൃദ്ധരായി മരിച്ചു പോയവരു, നമ്മുടെ ശരീരം ചിന്നി ചിതറി പോയാലും സ്വർഗ്ഗത്തിൽ എത്തിയാൽ സൗന്ദര്യം ഉള്ളവരും സ്നേഹസമ്പന്നരുമായ യുവതി യുവാക്കൾ ആയി പുനർജനിക്കും എന്നാണ് ഇസ്ലാമിക വിശ്വാസത്തിൽ പറയുന്നത്. മനോഹരമായ ഗാനങ്ങൾ ആലപിക്കുന്നവരും, വളരെ വെളുത്തവരും, അതിസുന്ദരികളും, സ്നേഹവതികളുമായ സ്വർഗ്ഗീയ പെൺകുട്ടികൾ (ഹൂറുൽ ഈൻ) സ്വർഗത്തിലെ പുരുഷന്മാരുടെ സുഹൃത്തുക്കളും സേവകരും മാത്രമല്ല. ഈ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളുടെ സേവകരും കൂടിയാണ് ഹൂറുൽ ഈൻ. സ്വർഗ്ഗത്തിൽ ദാവീദ് രാജാവിന്റെ ഗംഭീരമായ "ഗാന വിരുന്ന്" ഉണ്ടാവും. അനശ്വര - പരിശുദ്ധ - രാജകീയ സ്വർഗ്ഗത്തിൽ സമ്പൽസമൃദ്ധിയോടെയും, സമാധാനത്തോടെയും, ആഘോഷങ്ങളോടെയും ജീവിക്കാനുള്ള മാർഗം 'ഏകനായ പ്രപഞ്ചനാഥനെ' മാത്രം ആരാധിക്കുകയും, മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതു മാത്രമാണ്. അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ എന്നീ പേരുകൾ എല്ലാം 'ഏക പ്രപഞ്ചനാഥനെ' വിവിധ ഭാഷകളിൽ വിളിക്കുന്ന പേരുകളാണ്. അബ്രഹാമും, ഐസക്കും, ജോസഫും, മറ്റെല്ലാ പ്രവാചകരും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമായിരുന്നു എന്ന് ബൈബിളിലൂടെയും, ചരിത്രത്തിലൂടെയും നമുക്ക് മനസ്സിലാക്കാൻ കഴിയും. കൂടുതൽ പഠിക്കാൻ Muhammad isa YOHANNAN , Sirajul islam balussery, SAEED BIN GEORGE, CP SALEEM. UA-cam. Thank you. 🌺🌺🥀🌺🌺💟💟
🍇🍇🫒🫒🍒🌷🌷🥀🍎
സഹോദരി സഹോദരന്മാരെ,
ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും കുട്ടികളെയും നഷ്ടപ്പെട്ട എല്ലാവർക്കും പ്രപഞ്ചനാഥനായ അള്ളാഹു വിൽ നിന്നുള്ള കാരുണ്യവും സമാധാനവും ഉണ്ടാവട്ടെ.
നാം ഭൂമിയിൽ നിന്ന് ദുരന്തങ്ങളിലും അപകടങ്ങളിലും പെട്ടു കഷ്ടപ്പെട്ട് മരിച്ചു പോയാലും, നമ്മുടെ ശരീരം ചിന്നി ചിതറി പോയാലും നാം പരലോകത്ത് എത്തും.
നമ്മുടെ നഷ്ടപ്പെട്ടുപോയ സ്നേഹനിധികളായ മാതാപിതാക്കളെയും, സഹോദരി സഹോദരന്മാരെയും, മക്കളെയും, കുഞ്ഞു കുട്ടികളെയും, അയൽവാസികളെയും, സുഹൃത്തുക്കളെയും നമുക്ക് പരലോകത്ത് വെച്ച് കാണാം.
നമ്മുടെയെല്ലാം പരലോക ജീവിതം സ്വർഗ്ഗത്തിൽ ആയിരിക്കാൻ വേണ്ടി ഏകനായ പ്രപഞ്ചനാഥനോട് നാം എല്ലാവരും പ്രാർത്ഥിക്കേണ്ടതാകുന്നു.
അല്ലാഹു, പടച്ചവൻ,ജഗദീശ്വരൻ, കർത്താവ് എന്നിവയെല്ലാം പ്രപഞ്ചനാഥന്റെ പല പേരുകളാണ്.
പ്രപഞ്ചനാഥനായ ദൈവത്തെ നാം ഏത് പേരിൽ വിളിച്ചാലും അവനോട് മാത്രമേ നാം പ്രാർത്ഥിക്കാവൂ.
പെട്ടെന്നുള്ള വേർപാട് കൊണ്ടുണ്ടാകുന്ന കഠിന ദുഃഖവും വിഷമവും നാം അല്ലാഹുവിന്റെ മുൻപിൽ നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള കരഞ്ഞു കൊണ്ടുള്ള പ്രാർത്ഥനയാക്കി മാറ്റേണ്ടതാകുന്നു.
ഞങ്ങളുടെ സ്നേഹനിധികളായ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും കുട്ടികളെയും ഞങ്ങളുടെ ജനങ്ങളെയും, ഞങ്ങളെയും സ്വർഗ്ഗത്തിൽ എത്തിക്കണേമേ എന്നും, ജീവിച്ചിരിക്കുന്ന ഞങ്ങൾക്ക് ഭൂമിയിൽ എല്ലാ അനുഗ്രഹങ്ങളും നൽകേണമേ എന്നും അല്ലാഹുവിനോട് കരഞ്ഞുകൊണ്ടും കണ്ണീരൊലിപ്പിച്ചു കൊണ്ടും ദീർഘനേരം പ്രാർത്ഥിക്കേണ്ടതാകുന്നു.
മരിച്ചുപോയവരുമായി അടുത്ത് തന്നെ നാം ഒത്തുചേരും.
നമ്മുടെയെല്ലാം ഒത്തുചേരൽ സ്വർഗ്ഗത്തിൽ ആയിരിക്കട്ടെ എന്നു നാം ആത്മാർത്ഥമായി പ്രാർത്ഥിക്കണം.
എല്ലാ സഹോദരി സഹോദരന്മാരും ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും, ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് സമാധാനത്തോടെ വിശ്രമിക്കാനും, സമാധാനത്തോടെയും, സ്വസ്ഥതയോടും കൂടെ ദൈവത്തോട് പ്രാർത്ഥിക്കാൻ വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടതാകുന്നു.
അവർക്കുള്ള ഭക്ഷണവും, വസ്ത്രവും മറ്റെല്ലാ അടിസ്ഥാന സൗകര്യങ്ങളും നാം തയ്യാർ ചെയ്തു കൊടുക്കേണ്ടതാകുന്നു.
ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് പ്രാർത്ഥിക്കാനുള്ള പ്രാർത്ഥന ഹാളുകൾ ക്യാമ്പുകളിൽ സജ്ജീകരിക്കേണ്ടതാകുന്നു.
പ്രാർത്ഥന ഹാളുകളിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നവരുടെ അടുത്തേക്ക് സന്ദർശകർ പോവരുത്.
അവരുടെ ദുഃഖവും വിഷമവും പ്രപഞ്ചനാഥന്റെ മുൻപിൽ പ്രാർത്ഥനയായി സമർപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും എല്ലാവരും ചെയ്തു കൊടുക്കേണ്ടതാകുന്നു.
അവർ ശരീരം ശുദ്ധിയായി, പ്രാർത്ഥനാ ഹാളിൽ വിഷമത്തോടെയുള്ള കരയലും, പ്രാർത്ഥനയും അല്ലാഹു പെട്ടെന്ന് തന്നെ സ്വീകരിച്ചേക്കും.
എല്ലാവരും അധർമ്മങ്ങളും, തെറ്റുകളും, സംഗീതവും, ലഹരിയും ഒഴിവാക്കൂ..
പാപമോചനത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും, ശേഷം രക്ഷിതാക്കൾക്കും കൂട്ടുകുടുംബാംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും, മറ്റു നന്മകൾക്ക് വേണ്ടിയും, സ്വർഗ്ഗത്തിന് വേണ്ടിയും പ്രാർത്ഥിക്കുവിൻ.
നഷ്ടപ്പെട്ടുപോയ സ്നേഹനിധികളായ കുടുംബക്കാർക്ക് വേണ്ടിയുള്ള കരഞ്ഞുകൊണ്ടുള്ള പ്രാർത്ഥന അവർക്കു മാത്രമേ നടത്താൻ കഴിയുകയുള്ളൂ.
അതുകൊണ്ട് കഴിവിന്റെ പരമാവധി മരിച്ചു പോയവരുടെ ഉറ്റവരെയും ഉടയവരെയും പ്രാർത്ഥനയ്ക്ക് വേണ്ടി നാം സജ്ജരാക്കുകയും, പ്രാർത്ഥനയെക്കുറിച്ച് അവരെ എപ്പോഴും ഉണർത്തുകയും, അവരുടെ കരച്ചിലും, വിഷമവും പ്രാർത്ഥനയാക്കി മാറ്റാൻ നിർബന്ധിക്കുകയും ചെയ്യേണ്ടതാകുന്നു.
മരിച്ചുപോയവരുടെ സ്വർഗപ്രവേശനം ബന്ധുമിത്രാദികളുടെ പ്രാർത്ഥനയിലൂടെയും നടക്കും.
നമ്മെയെല്ലാം പടച്ചതമ്പുരാൻ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സ്വർഗ്ഗമുണ്ട് എന്നുള്ള അറിയിപ്പ് ശ്രീകൃഷ്ണനും, മുഹമ്മദ് നബിയും, യേശുവും, ബുദ്ധനും നടത്തിയിട്ടുണ്ട് എന്നാണ് മത ഗ്രന്ഥങ്ങൾ പറയുന്നത്.
എല്ലാവരുടെയും സ്വർഗം ഒന്നുതന്നെയാണ്.
നരകമുണ്ട് എന്നും, നരകം ഭയാനകരമായിരിക്കും എന്ന് യേശുവും മുഹമ്മദ് നബിയും നമുക്കു മുന്നറിയിപ്പ് നൽകി.
പ്രപഞ്ചനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, പാവപ്പെട്ടവനെയും കഷ്ടപ്പെടുന്നവനെയും സ്നേഹത്തോടെ സഹായിക്കുകയും, നീതിക്കും ധർമ്മത്തിനും വേണ്ടി നിലകൊള്ളുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം.
അസ്സലാമുഅലൈക്കും
🌷🌷🌷
💟💟🇪🇺🇪🇺🍒🍎🍇🌷🌷
Dears,
മരണം തൽക്കാല നേരത്തേക്കുള്ള ഒരു വേർപാട് മാത്രമാണ്,
നമ്മളിൽ നിന്ന് വേർപിരിഞ്ഞു പോയവരും, ദുഃഖത്തോടെ കഴിഞ്ഞുകൂടുന്നവരും സ്വർഗ്ഗത്തിൽ ഒരുമിച്ച് ചേരാൻ വേണ്ടി നാമെല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കേണ്ടതാകുന്നു.
ആഴ്ചകൾ കഴിഞ്ഞാൽ നമ്മുടെ വേദനകളും, വേർ പിരിഞ്ഞു പോയ സ്നേഹനിധികളുടെ ഓർമ്മകളും നാം മറന്നേക്കും. (അവരെ മറക്കരുത്).
അതുകൊണ്ട് സമയം കളയാതെ ജീവിച്ചിരിക്കുന്നവരുടെ കഠിന വേദനകളും ദുഃഖങ്ങളും തേങ്ങലുകളും പ്രാർത്ഥനയായി ദൈവത്തിന്റെ മുമ്പിൽ സമർപ്പിക്കേണ്ടതാകുന്നു.
വേർപിരിഞ്ഞ പോയവർക്ക് വേണ്ടി അവരുടെ സ്നേഹജനങ്ങൾ നടത്തുന്ന പ്രാർത്ഥന മരിച്ചവർക്കുള്ള അപാരമായ അനുഗ്രഹങ്ങളും രക്ഷയും ആയിരിക്കും.
ആയതിനാൽ ഇതു വായിക്കുന്ന ക്യാമ്പിലുള്ള സന്നദ്ധ പ്രവർത്തകരും, സന്ദർശകരും നിർബന്ധമായും എല്ലാം നഷ്ടപ്പെട്ടവരായ നമ്മുടെ സഹോദരങ്ങളേ പ്രാർത്ഥനക്ക് വേണ്ടി പ്രോത്സാഹിപ്പിക്കുകയും, അവർക്ക് വേണ്ടി നാം എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും വേണം എന്ന് സ്നേഹത്തോടെ അപേക്ഷിക്കുന്നു.
ശ്രീകൃഷ്ണൻ സ്വർഗം ഉണ്ട് എന്നും സ്വർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു.
ഏകദൈവവിശ്വാസം സ്വീകരിച്ചുകൊണ്ട് ഭൂമിയിലെ മുഴുവൻ കഷ്ടപ്പാടുകളും സഹിച്ചുകൊണ്ടും, ക്ഷമയോടെ ജീവിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, അർജുനയെ പോലെ ധർമ്മത്തിനു വേണ്ടി പോരാടിയവർക്കും, സ്വന്തം ജീവൻ പണയം വെച്ചു മറ്റുള്ളവരെ രക്ഷിക്കാൻ വേണ്ടി ഓടിനടന്നർക്കും സ്വർഗ്ഗത്തിൽ ദൈവത്തിൽ നിന്നുള്ള സമാധാനവും, സ്വർഗ്ഗീയ അനുഗ്രഹങ്ങളും ലഭിക്കുന്നതാണ്.
എല്ലാ മതക്കാരുടെയും സ്വർഗ്ഗം ഒന്നുതന്നെയാണ്.
പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങളും, സ്വർഗ്ഗ സങ്കല്പങ്ങളും മാറ്റിമറിച്ചതാണ്.
സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുന്നത് ക്രിസ്തീയ വിശ്വാസത്തിലുള്ളതു പോലെ ആത്മാവ് മാത്രം ആയിരുന്നാലും, ഇസ്ലാമിക വിശ്വാസത്തിൽ ഉള്ളതുപോലെ ആത്മാവും, പരിശുദ്ധ ശരീരവും ചേർന്നുള്ളതാണെങ്കിലും പ്രശ്നമാക്കേണ്ട.
ഏതായാലും നാം സ്വർഗ്ഗം നേടാൻ ശ്രമിക്കുക.
യേശു പറഞ്ഞതുപോലെ രണ്ടു കണ്ണുള്ളവനായി നരകത്തിൽ പ്രവേശിക്കപ്പെടുന്ന തിനേക്കാൾ നല്ലത് ഒരു കണ്ണുള്ളവൻ ആയി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടു ന്നതാണ്.
നാം ശരീരത്തോടെ ആയിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക എന്നും,
യേശു പറഞ്ഞ സ്വർഗ്ഗവും ഇസ്ലാം പരിചയപ്പെടുത്തുന്ന സ്വർഗ്ഗവും ഒന്നുതന്നെയാണ് എന്നും, നരകം ഭയാനകമായിരിക്കും എന്നും യേശുവിന്റെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം.
മനോഹരമായ ഒഴുകുന്ന നദികൾ, ഫലവൃക്ഷങ്ങളുള്ള മനോഹരമായ തോട്ടങ്ങൾ , സ്വാദിഷ്ടമായ പക്ഷികൾ, സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ച കൊട്ടാരങ്ങൾ, വിവിധതരം പഴങ്ങളും, പാനീയങ്ങളും, ഒഴുകുന്ന നദികൾ, നീണ്ടുനിൽക്കുന്ന ആനന്ദങ്ങൾ, അവസാനിക്കാത്ത സന്തോഷം, മനോഹരമായ കാലാവസ്ഥയും ആയിരിക്കും സ്വർഗത്തിൽ.
ചെറുപ്രായത്തിൽ ഭൂമിയിൽനിന്നു മരിച്ചുപോയവരും, പ്രായം കൂടി വൃദ്ധരായി മരിച്ചു പോയവരു, നമ്മുടെ ശരീരം ചിന്നി ചിതറി പോയാലും സ്വർഗ്ഗത്തിൽ എത്തിയാൽ സൗന്ദര്യം ഉള്ളവരും സ്നേഹസമ്പന്നരുമായ യുവതി യുവാക്കൾ ആയി പുനർജനിക്കും എന്നാണ് ഇസ്ലാമിക വിശ്വാസത്തിൽ പറയുന്നത്.
മനോഹരമായ ഗാനങ്ങൾ ആലപിക്കുന്നവരും, വളരെ വെളുത്തവരും, അതിസുന്ദരികളും, സ്നേഹവതികളുമായ സ്വർഗ്ഗീയ പെൺകുട്ടികൾ (ഹൂറുൽ ഈൻ) സ്വർഗത്തിലെ പുരുഷന്മാരുടെ സുഹൃത്തുക്കളും സേവകരും മാത്രമല്ല. ഈ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളുടെ സേവകരും
കൂടിയാണ് ഹൂറുൽ ഈൻ.
സ്വർഗ്ഗത്തിൽ ദാവീദ് രാജാവിന്റെ ഗംഭീരമായ "ഗാന വിരുന്ന്" ഉണ്ടാവും.
അനശ്വര - പരിശുദ്ധ - രാജകീയ സ്വർഗ്ഗത്തിൽ സമ്പൽസമൃദ്ധിയോടെയും, സമാധാനത്തോടെയും, ആഘോഷങ്ങളോടെയും ജീവിക്കാനുള്ള മാർഗം 'ഏകനായ പ്രപഞ്ചനാഥനെ' മാത്രം ആരാധിക്കുകയും, മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതു മാത്രമാണ്.
അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ എന്നീ പേരുകൾ എല്ലാം 'ഏക പ്രപഞ്ചനാഥനെ' വിവിധ ഭാഷകളിൽ വിളിക്കുന്ന പേരുകളാണ്.
അബ്രഹാമും, ഐസക്കും, ജോസഫും, മറ്റെല്ലാ പ്രവാചകരും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമായിരുന്നു എന്ന് ബൈബിളിലൂടെയും, ചരിത്രത്തിലൂടെയും നമുക്ക് മനസ്സിലാക്കാൻ കഴിയും.
കൂടുതൽ പഠിക്കാൻ Muhammad isa YOHANNAN , Sirajul islam balussery, SAEED BIN GEORGE, CP SALEEM.
UA-cam.
Thank you.
🌺🌺🥀🌺🌺💟💟