മാൽദീപിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ|Maldives Travel Guide|Harees Ameerali

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 492

  • @-90s56
    @-90s56 4 роки тому +288

    മാലിദ്വീപ് എന്നല്ല മരിക്കുന്നതിന് മുൻപ് ഈ ഭൂമിയിൽ ഉള്ള മനോഹരമായ എല്ലാ സ്ഥലങ്ങളും കണ്ടിരിക്കണം അതാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ സ്വർഗ്ഗ തുല്യമായ നിമിഷങ്ങൾ 😍💛

    • @rahul-kb4bl
      @rahul-kb4bl 4 роки тому +3

      Koshi kashaya namukk povam💪

    • @JourneyofHamresh10
      @JourneyofHamresh10 3 роки тому +13

      40 രാജ്യം ഞാൻ കറങ്ങി, ആഗ്രഹം തുടങ്ങിയത് 4ക്ലാസ്സ്‌ മുതൽ, ലേബർ ഇന്ത്യ കയ്യിൽ കിട്ടി തുടങ്ങിയത് മുതൽ, സന്തോഷ്‌ ജോർജ് കുളങ്ങര,

    • @nesisarchives
      @nesisarchives 3 роки тому +1

      ഒട്ടുമിക്ക ആളുകളുടെയും ആഗ്രഹം ആയിരിക്കും

    • @swethachakki996
      @swethachakki996 3 роки тому

      Sheri aanu

    • @saneshkp9810
      @saneshkp9810 3 роки тому

      👌

  • @MOHAMMEDNIHALEK
    @MOHAMMEDNIHALEK 4 роки тому +413

    ഇതു വരെ മാലി ദീപിൽ പോകാത്തവർ ഉണ്ടോ എന്നെ പോലെ...... ✨️😍

    • @christallight8425
      @christallight8425 4 роки тому +11

      എവിടെയും പോയിട്ടില്ല അതാണ്

    • @ashmedia1799
      @ashmedia1799 4 роки тому +3

      Maldives ലേക്ക് പോകാൻ ചെലവ് കുറവാണു. But
      അവിടത്തെ expense കൂടുതലാണ്

    • @shaimasaid9667
      @shaimasaid9667 3 роки тому +2

      Idhevideya

    • @MOHAMMEDNIHALEK
      @MOHAMMEDNIHALEK 3 роки тому +1

      @@shaimasaid9667 മാലിദീപ്

    • @arunjoseph6827
      @arunjoseph6827 3 роки тому +7

      ഇല്ലാ മാലിദ്വീപ് ഇൽ പോകാത്ത മനുഷ്യരുണ്ടോ നിങ്ങൾ ഇതുവരെ പോയില്ലേ കഷ്ട്ടം

  • @MOHAMMEDNIHALEK
    @MOHAMMEDNIHALEK 4 роки тому +56

    Haris ഇക്ക ഫാൻസ്‌ ലൈക്‌ adikk.... 👍👍

  • @Lifeisbeutifulandsolutions
    @Lifeisbeutifulandsolutions 4 роки тому +113

    ഹരിസ്ക ... വീണ്ടും വീണ്ടും.. മാലിദ്വീപ് കാണിച്ചു കൊതിപ്പിക്കുന്നു..👍. അപ്പൊ നമ്മുടെ ഹരിസ്ക മാളയിൽ അല്ല 🤩🤩 മാലിദ്വീപിൽ ആണുട്ടോ.. 😜😜

  • @Linsonmathews
    @Linsonmathews 4 роки тому +25

    അറിയേണ്ട കാര്യങ്ങൾ...
    കൃത്യമായി അറിഞ്ഞാൽ അതാണ്...
    ടെൻഷൻ ഫ്രീ യാത്രയാകുന്നത്, അതിനായി അനുഭവമുള്ള ഇക്കയുടെ വാക്കുകൾക്ക് കാതോർക്കാം ഇവിടെ 🤗❣️

    • @hareesameerali
      @hareesameerali  4 роки тому +2

      🥰👍

    • @sinanayaan784
      @sinanayaan784 4 роки тому

      ua-cam.com/video/ZZ02UEV7-24/v-deo.html
      വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും..

  • @dreamworld9824
    @dreamworld9824 4 роки тому +2

    മാലി ദീപ് ഇത്രയും spr ആണന്നു ഹരിസ്കാറെ വ്‌ളോഗിലൂടെ ആണ് അറിയുന്നത്. Blue colour water... 💓. ഞാൻ തീർച്ചയായും പോവും. ഇന്ഷാ അല്ലാഹ്... കണ്ടിട്ട് ഇപ്പോൾ തന്നെ പോവാൻ തോനുന്നു.

  • @DarkBoyGaming
    @DarkBoyGaming 4 роки тому +109

    _നിങ്ങളെ പോലെ നമ്മളും ചുറ്റും ഒര് നാൾ ഈ ലോകം.._ 🏃‍♀️🔥😅

  • @ashiqcm9730
    @ashiqcm9730 4 роки тому +15

    എന്റമ്മോ ഹാരിസിക്കക്ക് പ്രായം കുറഞ്ഞു വരാണലോ
    Harisikkaa ishtam❤️❤️❤️😍🥰

  • @twowheels002
    @twowheels002 4 роки тому +7

    ഇക്കയുടെ വീഡിയോ കണ്ടാൽ പിന്നെ നമ്മളും കൂടെ പോയത് പോലെയാണ് ♥️

  • @sreehariraman1953
    @sreehariraman1953 4 роки тому +18

    ഭൂമിയിൽ എത്ര ഭംഗിയുള്ള സ്ഥലങ്ങൾ ആണ് ഉള്ളത് ഇതൊക്കെ കാണണമെങ്കിൽ മനുഷ്യനായി തന്നെ ജനിക്കണം🤩😄

    • @anzilalimon4550
      @anzilalimon4550 3 роки тому +2

      പണമുള്ളവന്റെ വീട്ടിലെ പട്ടിയായി ജനിച്ചാലും ചിലപ്പോൾ.......

    • @ajmalafathimathzuhra2306
      @ajmalafathimathzuhra2306 2 роки тому

      PanAm ulla manushyan

  • @ahammedashiq4625
    @ahammedashiq4625 Рік тому +2

    കൊറോണ കാരണം ജിസിസി യിൽ ഡയറക്റ്റ് വിമാന സർവീസുകൾ ഇല്ലാത്തതിനാൽ മലിദിവെസ് ഇൽ ഒരു 15 ഡേയ്‌സ് തങ്ങാൻ എനിക്കും ഭാഗ്യം കിട്ടി ❤❤

  • @SarathSankaranarayanaPillai
    @SarathSankaranarayanaPillai Рік тому +2

    ഇനി അങ്ങോട്ട്‌ പോകേണ്ട .
    നമ്മുടെ ലക്ഷ്വ ദ്വീപ് ആകട്ടെ അടുത്ത ടെസ്റ്റിനേഷൻ

  • @ambilikuttan-tm4zu
    @ambilikuttan-tm4zu 3 роки тому +2

    ഞാൻ 6വർഷം മാലിദ്വീപിലെ അട്ടു അറ്റളോവിലെ ഹിത്തദുവിൽ ഉണ്ടായിരുന്നു 6 ദ്വീപിൽൽ കഴിഞ്ഞിട്ടുണ്ട്

    • @bahrainimedia7783
      @bahrainimedia7783 2 роки тому +1

      ജോലി കിട്ടാൻ എന്ത് ആണ് നടപടികൾ

  • @sanjayp5807
    @sanjayp5807 4 роки тому +1

    ❤ഹാരിസ് ആമിർ ali എന്ത് ഭംഗിയാ maladives കാണാൻ, thanks ഇക്ക ഈ വീഡിയോ കാണിച്ചു തന്നതിന്..❤ekka

  • @athulkdinu763
    @athulkdinu763 4 роки тому +9

    Hareesikka.8 mani ayapol muthal waiting ayirunnu....❤️time keep chayiyan onnu sramikkanaa....oro videos um kanan athra weighting aaaa...❤️hareesikka yuda videos kanan ethram wait chayiyunnavar ondo❤️🔥

  • @marykuttyjohn6857
    @marykuttyjohn6857 2 роки тому +2

    മാലിദ്വീപിൽ ഇരുന്ന് ഈ വീഡിയോ കാണുന്നതും ഒരു ഭാഗ്യം തന്നെ.

  • @shahidacp9141
    @shahidacp9141 4 роки тому +5

    മാലിദ്വീപ് episode തകർക്കുനുണ്ടല്ലോ

  • @abdulrasheedpc9112
    @abdulrasheedpc9112 17 днів тому

    ഞാനിപ്പോൾ മാലിദ്വീപിലാണ്. ve cation മകളുടേയും മരുമകൻ്റെയും അടുത്ത് ആഘോഷിക്കാൻ വന്നതാണ്. മനോഹരം എന്ന് പറഞ്ഞാൽ പോര അതിമനോഹരം👍

    • @hareesameerali
      @hareesameerali  16 днів тому

      @abdulrasheedpc9112, മാലിദ്വീപ്എത്ര കണ്ടാലും മതി വരാത്തത് അതി മനോഹരമായ സ്ഥലമാണ് 👌

  • @bilalalpy
    @bilalalpy 4 роки тому +12

    ഞാൻ first like അടിച്ചേ

    • @hareesameerali
      @hareesameerali  4 роки тому +4

      🥰👍

    • @sinanayaan784
      @sinanayaan784 4 роки тому

      ua-cam.com/video/ZZ02UEV7-24/v-deo.html
      വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും..

    • @bilalalpy
      @bilalalpy 4 роки тому

      @@hareesameerali താങ്ക്സ് ഹാരിസ് ഭായ്.. ആലപ്പുഴയിൽ നിന്നു ഒരു subscriber..

  • @yoosuft1289
    @yoosuft1289 4 роки тому +1

    thank you ഇക്കാ
    എന്റെ ചോദ്യങ്ങൾക്ക് മറുപടി തന്നതിന് 😍

  • @അഹമ്മദ്കൂട്ടിസ്പീകിംഗ്

    താങ്ക്സ് ഹാരിസ്ക ഇങ്ങനെ ഉള്ള നല്ല വീഡിയോ ഞങ്ങളെ മുന്നിൽ എട്ടിക്കുന്നതിനു ..

  • @farudhiya1800
    @farudhiya1800 Рік тому

    ഇവിടെ പോവാൻ ആഗ്രഹം ഉള്ളവർ maganassa work ചെയ് ഫ്രീ ആയിട്ട് അവര് നമ്മളെ കൊണ്ട് പോകും നമ്മൾ work ച്യ്ത achive chythal മാത്രം mathi

  • @Nimiiiii183
    @Nimiiiii183 4 роки тому +1

    മാലിദീപ് ൽ പോവുമ്പോ നിങ്ങളുടെ travells തന്നെ.. Set

  • @vishnuvs6710
    @vishnuvs6710 4 роки тому +4

    Ikka njn w maldivesila work cheyune ingot vann oru video vlog eduko ikka😍😍😍

  • @sankaranthattayam1078
    @sankaranthattayam1078 4 роки тому +2

    Oru divasam povum❤️ paditham kazhinjy Joli kittyal first trip maladives thanne ❤️ Ikka❤️

  • @linuraveendran9955
    @linuraveendran9955 4 роки тому

    ഇക്ക. വന്നു. അടിപൊളി മാലി കാഴ്ചകൾ കാണാം നമ്മുക്ക്.

  • @movihub4907
    @movihub4907 4 роки тому +4

    മനോഹരം അതി മനോഹരം👌👍👍💐

  • @princegeorge9621
    @princegeorge9621 4 роки тому +1

    Super❤️❤️❤️❤️njan pogan plan cheythe irikuvarnnu, e vdo endhayalum help cheyyum😊.

  • @alfithankachan1505
    @alfithankachan1505 3 роки тому +1

    ഓരോന്നിന്റെം ചാർജ് ഏകദേശംസം പറഞ്ഞാൽ നല്ലതാണ്

  • @goodnessmedia4878
    @goodnessmedia4878 4 роки тому +1

    Ikkada video ellam pwoliyanu 💞

  • @Sarath.Mattanur
    @Sarath.Mattanur 4 роки тому

    Njanum nigale oppam vannathu pole thoni video kandappol supar 👍

  • @anandrp
    @anandrp 4 роки тому +2

    Chumma oru video shoot cheyyan aarkum pattum. Pakshe ah video atrayum effective aaytu eduthu athil manoharam aaytu olla kaazhchakal eduthu njngal avide ikkayude koode aduthu undennu olla feel thonipikunna shabthavum nalkunna harris ikka🥰🥰❤️

  • @rafiriyadh869
    @rafiriyadh869 4 роки тому +3

    Watching from Riyadh

  • @faizroutemap
    @faizroutemap 4 роки тому

    Super thanks bro 👍👌

  • @ronaldwilliams148
    @ronaldwilliams148 4 роки тому

    Great video ikka what Beautiful drone shots

  • @punyalan588
    @punyalan588 3 роки тому +1

    Best Honeymoon Resort Athannu ekkka.... Safest also

  • @sreejithmanghat6202
    @sreejithmanghat6202 4 роки тому

    Harees ikka visuals oru rakshayumilla kiddu🔥avatharana reethi kondu mikachu nilkunna channel ennum katta support tto.waiting for more videos🔥

  • @thoughtsandmemories5873
    @thoughtsandmemories5873 4 роки тому +1

    എന്നെങ്കിലും visit ചെയ്യാൻ പറ്റിയാൽ mathiyayynu😍😍

  • @abhindevvijayan539
    @abhindevvijayan539 4 роки тому

    Haarisikka Avr 2 perum ayitt iniyum trip ponam
    Sthalangale pole thanne ningade combinationum adipoli Anu ❤️❤️😘😘😘

  • @ajinkuriyan3674
    @ajinkuriyan3674 4 роки тому +5

    I love your traveling videos especially beach videos 🔥🎇🎇

  • @maneeshtech4673
    @maneeshtech4673 4 роки тому +2

    Harees ഇക്കാ Maldives episodes തകർത്തു 😍👌

  • @shyamjithkamal5929
    @shyamjithkamal5929 4 роки тому

    ഒന്നിലെങ്കിൽ mala അല്ലെങ്കിൽ maldives അതാണ് ഹാരിസ് ഇക്കാ

  • @nijunsamrajnijunsamraj605
    @nijunsamrajnijunsamraj605 2 роки тому

    Thankyou ikka 👏👏👏👏👏

  • @areekulangarakunnamangalam9577
    @areekulangarakunnamangalam9577 3 роки тому +2

    Hlooo sir Maldives job vacancies and salary oru video cheyamo.

  • @siyashaharin
    @siyashaharin 4 роки тому +2

    ഹാരിസ്ക വീഡിയോ എല്ലാം കാണാറുണ്ട്. പോകണം ഇന്ഷാ അല്ലാഹ്.. ടോട്ടൽ എത്ര ചിലവ് വരും

  • @anjilakathabdulrasak8335
    @anjilakathabdulrasak8335 4 роки тому

    നല്ലൊരു അറിവ്

  • @salimali6307
    @salimali6307 2 місяці тому

    ഇഷ്ടം ആയി ❤❤❤

    • @hareesameerali
      @hareesameerali  2 місяці тому

      വളരെ സന്തോഷം 😊

  • @sreekumarr9568
    @sreekumarr9568 4 роки тому

    ഹായ്..... സൂപ്പർ . ആദ്യ കമൻ്റ് എസ്റ്റ

  • @salmanvp7248
    @salmanvp7248 4 роки тому +9

    ഹാരിസിക്ക poli 😘😘😘😘😘

  • @prasanthprakasan4624
    @prasanthprakasan4624 4 роки тому +6

    ഒരു രക്ഷയും ഇല്ലാത്ത ബീച്ചും സീനറിയും 😍😍😍😍

  • @joelgeorge9525
    @joelgeorge9525 4 роки тому

    Adipoli ikka❤

  • @subhashavala2066
    @subhashavala2066 4 роки тому +1

    Happy new year 🎉✨ 💖 🎉 ✨ 💛 ഹാരിസിക്കാ

  • @vichukerala4334
    @vichukerala4334 2 роки тому +1

    അടിപൊളി 😄❤️

  • @jabirjabir4660
    @jabirjabir4660 4 роки тому +2

    ഹാരിസ്കാ നിങ്ങൾ പോളിയാണ് 😍

  • @neeeraaaj..77
    @neeeraaaj..77 4 роки тому +4

    Harisikka ningal poliyane😍

  • @malayaleezzz1210
    @malayaleezzz1210 4 роки тому +1

    മാലി ദ്വീപ് വീഡിയോ തകർത്തു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sureshpulikil7087
    @sureshpulikil7087 4 роки тому +2

    Harisikka andaman inte video iduoooo pls

  • @aneeshcs746
    @aneeshcs746 4 роки тому

    Thanq 👌👌👌

  • @Yasarmueeni
    @Yasarmueeni 4 роки тому +5

    ഹാരിസ്ക്കാ ഇങ്ങള് മുത്താണ് 😘😘😘

  • @sameersalam3599
    @sameersalam3599 4 роки тому

    This is really informative ...

  • @pushpabharathan9142
    @pushpabharathan9142 9 місяців тому

    സൂപ്പർ 👍👍

  • @shyjup2884
    @shyjup2884 Рік тому

    Super super 👌👍❤

  • @rubingeorge98
    @rubingeorge98 4 роки тому +10

    ഏതൊരു ഇന്ത്യൻ ക്രിക്കറ്റ്‌ പ്ലയെറും പറയുന്ന ടൂറിസ്റ്റ് destination ആണ് മാലി ദീപ്.... അതു ഞങ്ങൾക്കു കാണിച്ചു തന്ന ഇക്കക്ക് ഒരായിരം നന്ദി ❤❤❤😂👌👌👌അവസരം കിട്ടിയാൽ വരും

    • @hareesameerali
      @hareesameerali  4 роки тому +2

      🥰👍

    • @Trcammunity
      @Trcammunity Рік тому

      Ninghal COVID time kodukkan ulla cash okka kodutg theertho alakrude ​@@hareesameerali

  • @firozvolga3326
    @firozvolga3326 4 роки тому

    Harisikaaa..... nammale kodhipichu kadannu kalachuuu.....😍😍😍😍

  • @minimathew1320
    @minimathew1320 4 роки тому +4

    ഹാരിസ്ക്ക .....😍😍.... 👌

  • @athulkrishna4128
    @athulkrishna4128 4 роки тому +2

    Harris ikkaa❤️❤️

  • @sanoopcristy1257
    @sanoopcristy1257 4 роки тому +3

    1st cmnt

  • @abdulgafur8934
    @abdulgafur8934 2 роки тому +1

    Sir any labour job vacancies like clean ing section super market erc

  • @NEPTUNE-h9c
    @NEPTUNE-h9c 3 роки тому

    ലക്ഷദ്വീപ് Andaman ഇൽ ഒക്കെ ഇങ്ങനെ utelise chyam

  • @sknaskna7704
    @sknaskna7704 2 роки тому +12

    പോകാൻ ഒരുപാട് ഒരുപാട് ആഗ്രമുണ്ട്.പക്ഷേ ഒരിക്കലും നടക്കൂല.അതൊക്കെ ക്യാഷ് ഉള്ളവർക്കുമാത്രം.എന്നെ പോലുള്ളവർക്ക് ഇതെല്ലാം നടക്കാത്ത മനസ്സിൽ അടക്കി പ്പിടിച്ച മോഹം മാത്രം.

    • @hashimmuhammed-h
      @hashimmuhammed-h 2 роки тому +2

      nadkum bro expense kurachum maldives povam enik tickets mathrm ayolu😊

    • @rajeshavittam8
      @rajeshavittam8 3 місяці тому

      ​@@hashimmuhammed-hഅതെങ്ങനാ bro

  • @GirishPhysics
    @GirishPhysics 4 роки тому

    Haris ikka❤️❤️🔥❤️

  • @aboveandbeyound9605
    @aboveandbeyound9605 4 роки тому

    Thanks for the average price details

  • @4hwin988
    @4hwin988 4 роки тому +3

    Hareesh ikka isttam ❤❤❤

  • @MDK8441
    @MDK8441 3 роки тому

    Athara manikkur yathara und..Kerala to Maldives

  • @srayes6601
    @srayes6601 4 роки тому

    Maldivesile vithyasthakaramaaya videos iniyum kaanaanayi waiting🔥🔥❤️

  • @shanusalu9940
    @shanusalu9940 3 роки тому

    Thank you chetta

  • @thoufeeks4082
    @thoufeeks4082 Рік тому

    Avde job chyan anel engene expense undavm ikka oru video chyavo

  • @aswinraj4317
    @aswinraj4317 4 роки тому +1

    No words ikkka😍😍😍😍

  • @anascholakkal2370
    @anascholakkal2370 3 роки тому

    ഇപ്പോൾ. മാലിയിൽ നിന്നും. കാണുന്നു

  • @subinmani4377
    @subinmani4377 4 роки тому +1

    Ithupole singapore video cheyyanam.. Ikka🥰

  • @123sethunath
    @123sethunath 4 роки тому

    അടിപൊളി ഹാരിസ്സീക്ക

  • @sadikhk.v8751
    @sadikhk.v8751 2 роки тому

    Good information

  • @samueldev
    @samueldev 4 роки тому

    Poli vedio super

  • @SAINUDHEENPADNE
    @SAINUDHEENPADNE 3 роки тому

    Hariska nammak ipo poganamegil njn abudhani an
    Apo nattil vannitt kochiyil ninn pogan parum athanalle kurch koodi settep alle

  • @shines4966
    @shines4966 4 роки тому +3

    1 view first like❣️

  • @face_less_tvlr
    @face_less_tvlr 2 роки тому

    Next year poyirikkum

  • @indradhanus8246
    @indradhanus8246 4 роки тому

    Ikkayude royal sky vazhi Maldives budget friendly packageindenkil oru 2 or 3 days
    Rate ekadehsam parayanee

  • @ساجدمحمد-م7و
    @ساجدمحمد-م7و 4 роки тому +1

    A good simple and UPTO date and to the point detailing thanks brother

  • @anandhajithcshibin7105
    @anandhajithcshibin7105 4 роки тому +1

    Pwoli

  • @dennydavis1049
    @dennydavis1049 4 роки тому +3

    Ikka ഇഷ്ട്ടം ❣💯💕

  • @acchupoojary4303
    @acchupoojary4303 3 роки тому

    Super sir♥️

  • @sreenathc2960
    @sreenathc2960 4 роки тому +1

    ഓരോ package inteyum detail ആയിട്ട് വീഡിയോ ചെയ്യാമോ ഇക്ക ???

  • @binduvinod9616
    @binduvinod9616 Рік тому +1

    ഇവിടെ ജോലിക്ക് പോകുന്നവർക്ക് ഇങ്ങനെ ആണ് അവസ്ഥ plz റിപ്ലൈ

  • @shukoorcholakkal1684
    @shukoorcholakkal1684 4 роки тому

    അടിപൊളി ikka ♥️👍

  • @dhanyageorge6060
    @dhanyageorge6060 4 роки тому

    Next video waiting annu 😀😀😀

  • @pachoosworld2098
    @pachoosworld2098 Місяць тому

    Avdekk jolikk vaeunnathinu kuyapamundo?

  • @appooskarthoosworld6563
    @appooskarthoosworld6563 Рік тому

    Njangal E varsham varunnund😍

  • @mohammedrufaid8011
    @mohammedrufaid8011 4 роки тому +5

    Asalamu alaikum Ikka sugalle

  • @shamnadkanoor9572
    @shamnadkanoor9572 4 роки тому

    സൂപ്പർ ❤❤❤❤അടിപൊളി 👍👍🤣🤣

  • @AneeetaKarthi
    @AneeetaKarthi 4 роки тому

    Drone king Harees ikka