Ghajini Tamil Movie | Songs | Oru Maalai Video | Suriya, Asin

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 3 тис.

  • @jayakrishnan.jax7
    @jayakrishnan.jax7 4 роки тому +1006

    ഈ പടത്തിനും ഇതിലെ പാട്ടുകൾക്കും ഒരു SEPERATE ഫാൻ ബേസ് തന്നെയുണ്ട് 😍 !!

  • @aadhiachu6457
    @aadhiachu6457 5 років тому +2790

    ആമിർ ഖാൻ എന്ന ലെജൻഡ്... സൂര്യ എന്ന നടന്റെ മുന്നിൽ തോറ്റുപോയ നിമിഷങ്ങൾ.... 💯💯💯

    • @stephinhanna7484
      @stephinhanna7484 4 роки тому +84

      സത്യം

    • @sharjaskmsharu3903
      @sharjaskmsharu3903 4 роки тому +47

      Pakshe hindikark Aathayirikum isttapette

    • @najminemi4932
      @najminemi4932 4 роки тому +130

      Tamil version is the Best....👌

    • @shibinvs1861
      @shibinvs1861 4 роки тому +39

      Yes your correct

    • @nitheeshkumarm
      @nitheeshkumarm 4 роки тому +53

      Ath sheriyanu. Randum vech nokkumbul Tamil aan better. But Aamir Khan athra mosham allayirunnu.he has also done his best.

  • @sooraj.spillai8930
    @sooraj.spillai8930 3 роки тому +286

    മലയാള സിനിമയിൽ നിന്നാൽ അനുജത്തി ആയോ സക നടി ആയോ ഒതുങ്ങി കൂടും എന്ന് കരുതി തമിഴ് ഹിന്ദി സിനിമകളിൽ പോയി തൊട്ടത് എല്ലാം വമ്പൻ ഹിറ്റ്‌ ആക്കി മാറ്റിയ നടി അസിൻ ❤❤❤❤❤

  • @fahadkadalayi7943
    @fahadkadalayi7943 5 років тому +3790

    മലയാളികൾ ആയിരിക്കും ചിലപ്പോൾ തമിഴന്മാരെക്കാൾ കൂടുതൽ ഈ പാട്ടുകൾ ഒക്കെ കേൾക്കുന്നത്...😊✌

  • @lachuaddict7447
    @lachuaddict7447 4 роки тому +459

    അതാണ് പാട്ടതായാലും ഭാഷ ഏതായാലും നല്ല പാട്ടിനെ സ്നേഹിച്ചു കൊണ്ട് അവിടെ മലയാളി ഉണ്ടാവും.. അതാണ് ഇവിടെത്തെ കമന്റ് കാണുമ്പോൾ തോന്നിയത്... മലയാളി ഡാ 😍

  • @akshaysanthosh887
    @akshaysanthosh887 3 роки тому +202

    ഇത് പോലൊരു ലെജന്റിന്റെ song ന് 2020ലും ഇനിയുള്ള കാലത്തോളവും എന്നും viewers ഉണ്ടാകും ..❤😘😍😍😍😍

  • @anavandivlokyatrikar9602
    @anavandivlokyatrikar9602 5 років тому +416

    ഞാൻ ആദ്യമായി കണ്ട തമിഴ് സിനിമ അന്ന് മുതൽ അണ്ണന്റെ ഫാനായി മാറി

  • @akashsatheesh1387
    @akashsatheesh1387 5 років тому +796

    ഉറങ്ങുന്നത് തന്നെ ഈ പാട്ട് കേട്ടു കൊണ്ടാണ് 💖😘

  • @subin2298
    @subin2298 3 роки тому +1419

    _ചെറുപ്പത്തില്ലും ഇപ്പോഴും ഈ പാട്ട് കേട്ടാൽ വല്ലാത്ത ഒരു ഫീൽ ഇല്ലാത്ത കാമുകിയെ ഓർത്ത് പോകും_

    • @kuttanamalkuttan7964
      @kuttanamalkuttan7964 3 роки тому +9

      Yeah...serikkum 😞😞

    • @Retrosportsclub
      @Retrosportsclub 3 роки тому +3

      Sathiyam

    • @archanaachuz9559
      @archanaachuz9559 3 роки тому +1

      😆😆

    • @akseeve8728
      @akseeve8728 2 роки тому +15

      ഞാൻ ഇപ്പോഴും ഓർക്കും 😂😂😂
      ജന്മനാ സിംഗിൾ 😤

    • @Mr.ponjikkara0
      @Mr.ponjikkara0 2 роки тому +9

      ഇങ്ങനെ പറയുന്ന എല്ലാർക്കും ഒരു oneway love ഉണ്ടാകും. Including ME🥲. ശരിയല്ലേ?

  • @anavandivlokyatrikar9602
    @anavandivlokyatrikar9602 5 років тому +509

    Njan ഈ padakand fan ayathan
    Iam big fan suriya അണ്ണൻ❤❤❤❤🔥🔥🔥😍😍😍😍😍😍😍😍😍 kerala
    എന്റെ ചെറുപ്പത്തിൽ ഏറ്റവും കാണാൻ ആഗ്രഹിച്ച padamaan ഗജിനി

  • @chandnito2263
    @chandnito2263 4 роки тому +417

    സൂര്യ അണ്ണൻ അത്‌മനസിൽ കടന്നു കൂടിയ ഒരു ജിന്ന് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 diedie hard fan of suryaaaaaaaaaaaa

  • @user-iu7ye5iv8z
    @user-iu7ye5iv8z 4 роки тому +1479

    സൂര്യ എന്ന വ്യക്തിയെയും നടനെയും ആരാധിക്കാൻ പ്രധാന പങ്കു വഹിച്ച സിനിമയും 🤏പാട്ടും💯❤️
    #Surya Annan❣️Uyir😘😘😘

  • @athira1452
    @athira1452 5 років тому +156

    ഹാരിസ് ജയരാജ്‌ 😍സൂര്യ കോംബോ 😘😘എന്നാ ഫീലിംഗ് 😍😍🤩😘

    • @anilkumarl8585
      @anilkumarl8585 4 роки тому +4

      Karthik ന്റെ voice ഉം 👌❤️😍

    • @athira1452
      @athira1452 4 роки тому +1

      @@anilkumarl8585 yss

  • @renjithkumar9856
    @renjithkumar9856 2 роки тому +538

    ഒരു കട്ട വിജയ് ഫാൻ ആയ എന്റെ ഏറ്റവും fav മൂവി ... 😍😇all tym Favourite ❤️

  • @praveenvc6652
    @praveenvc6652 3 роки тому +114

    ഹാരിസ് ജയരാജ്‌ നമ്മുടെ കുട്ടിക്കാലത്ത് ഒക്കെ ഉണ്ടാക്കിയ ഓളം.......❤❤🔥
    Especially for 90's kids... ❤
    തമിഴിൽ അപ്പോൾ വേറെ കൊറേ മ്യൂസിക് ഡയറക്ടർസ് ഉണ്ടായിരുന്നു........ പക്ഷെ ആ സമയത്ത് കേരളത്തിലേക്ക് കൂടുതൽ അലയടിച്ചത് ഇങ്ങേരുടെ മ്യൂസിക് മാത്രം.....
    ❤❤🔥

    • @Akshayjs1
      @Akshayjs1 3 роки тому +6

      ഇപ്പൊ ഹാരിസിനെ കുറ്റം പറയുന്ന കുറെ എണ്ണം ഉണ്ട് എല്ലാത്തിനേം ഒന്ന് കേൾപ്പിച്ചു കൊടുക്കണം ഇതൊക്കെ 🔥

    • @Arjun-ej7fj
      @Arjun-ej7fj Рік тому +3

      2000s kids ഇന് ആണ് കൂടുതൽ ഓളം കിട്ടികാണുക .... 2000s leading ആയിരുന്നു അദ്ദേഹം ... എന്ത് നല്ലതും 90സ് എന്ന പറഞ്ഞാൽ ശെരി അല്ല

  • @PRIYA--DHARSHINI
    @PRIYA--DHARSHINI 3 роки тому +641

    No replacement found.She had born for this character!!! (Kalpana).... 💯❣️😍

  • @brijeeshc7720
    @brijeeshc7720 4 роки тому +238

    Suriya annan Mass അടിപൊളി അവതാരം തന്നെ ഞങ്ങളുടെ സൂര്യ അണ്ണൻ...💘💘💘

  • @midhunraj5638
    @midhunraj5638 Рік тому +52

    എനിക്കെ 11 വയസുള്ളപ്പോൾ ആണ് ഈ സിനിമ ഇറങ്ങിയത് ❣️ഇതും അന്ന്യനും, രാജമാണിക്യവും അന്യായ ഓളം ആയിരുന്നു ആ വർഷം 😍

  • @bharathkunju9285
    @bharathkunju9285 3 роки тому +423

    ഈ പടം ഇപ്പൊ എങ്ങാനും ആണ് റിലീസ് എങ്കിൽ ബോക്സ്‌ ഓഫീസ് നീ തീർന്നെടാ 🔥🔥👌👌😍

    • @IDUKKIBOY06
      @IDUKKIBOY06 2 роки тому +5

      🔥🔥🔥

    • @xavierbritto3061
      @xavierbritto3061 2 роки тому +20

      Annum box office thookkiyadichitt thanneya poyath Ghajini🔥🔥🔥iniyum Suriya annane aa pazhaya formil kaanam Vaadivasal on the way 💪💪💪😍😍😍

    • @abhijith7480
      @abhijith7480 2 роки тому +3

      @@xavierbritto3061 Pinnalla Suriya anna is back to the track🔥❤️

    • @eraofamal
      @eraofamal 2 роки тому +4

      @@xavierbritto3061 Annan thirichu varumada 🔥🔥🔥💪💪

    • @midhunraj5638
      @midhunraj5638 Рік тому +3

      annu 50cr gross undayirunnu 🔥 annu tamilil 3-4 padangal maathrame 50cr adichittullu.

  • @HariKrishna-in6kd
    @HariKrishna-in6kd Рік тому +235

    സൂര്യയെ ഇഷ്ടപെടണമെങ്കിൽ ഈ ഒരു സിനിമ മാത്രം മതി❤

    • @bhanumadala5866
      @bhanumadala5866 Рік тому +4

      S boss

    • @flyingdragoninthesky
      @flyingdragoninthesky Рік тому +2

      Hello its not just because of Surya ,it's Asin who is the main attraction of the song.She nailed it.But you men can't praise that.Always actors are only praised.Mostly the songs hit because of actresses beauty,glamour & performance

    • @devanandanaa1194
      @devanandanaa1194 15 днів тому

      ​@@flyingdragonintheskyhe never said surya is the attraction of the song or anything like that. He said ' this movie alone is enough to like suriya'

    • @flyingdragoninthesky
      @flyingdragoninthesky 14 днів тому

      @@devanandanaa1194 Again this movie's whole strength is Asin's character and her unique style of acting.And that's why Amir Khan took her for the same role in the Hindi remake of the movie(Gajini).And i have always noticed in the comment sections of any songs or movies,the men,especially the south Indian men always & only praise actors.Hardly can find somebody admiring actresses.Seems like all having very male dominated mentality🙄

    • @devanandanaa1194
      @devanandanaa1194 14 днів тому

      @@flyingdragoninthesky okay, in most case that is true. And yep, Asin is the soul of this movie. But still I don't think there is anything wrong with saying 'this movie is enough to like suriya'.Suriyas acting is great too..

  • @muhzinmuhammed3842
    @muhzinmuhammed3842 2 роки тому +30

    വല്ലാത്ത ഓർമ്മകൾ ആണ് ഈ വക പാട്ടുകൾ ഒക്കെ, ഇത് ഒകെ അതില് മുന്നിൽ നിക്കും. എത്ര തവണ ഇതെല്ലാം ഒരുവരി പോലും വിടാതെ പാടി നടന്നിട്ടുണ്ട്.. ഇന്നും അതെല്ലാം ഓർക്കാൻ ഇത് കേൾക്കുമ്പോൾ പറ്റുന്നുണ്ട്.. 🥰

  • @sreehari61
    @sreehari61 4 роки тому +909

    Nadippin Nayagan⚡Suriya anna🔥Jai bhim🔥Soorarai pottru🔥Ghajini ,Varanam aayiram, kakha kakha, Ayan,Nandha, 24, Sillunu oru kadhal, Pithamagan, mounam pesiyadhe, singam, 7aam arivu, perazhagan, Unnai Ninaithu 🔥🔥🔥👌👌👌

  • @srinivasaprasanna6691
    @srinivasaprasanna6691 3 роки тому +4373

    Dei. Kerala boys neega enna da panriga😂😂😂 Ithu tamil songuu da😂😂❤️❤️❤️😉

    • @journeytowisdom1409
      @journeytowisdom1409 3 роки тому +970

      But surya is ours also...He is kerala's own..we are treating like that..love from god's own country...😊

    • @sgr1675
      @sgr1675 3 роки тому +75

      @@journeytowisdom1409 Op bro ❤️

    • @journeytowisdom1409
      @journeytowisdom1409 3 роки тому +206

      @@suryakangeyan9751 kerala's Surya😁❤❤❤❤❤❤💜💛💚💙

    • @shafinshafin9260
      @shafinshafin9260 3 роки тому +356

      Kerala Suriya fans power🔥🔥

    • @unnipn6040
      @unnipn6040 3 роки тому +103

      Ksfc❤️❤️🔥🔥

  • @warrior-ql1wp
    @warrior-ql1wp 2 роки тому +37

    പ്രേമം എന്നത് എന്റെ മനസ്സിൽ ആദ്യമായി വരുത്തിയ പടവും അതിലെ songs nostalgia ❤️❤️❤️🔥🔥🔥

  • @akhilgbenny8445
    @akhilgbenny8445 4 роки тому +304

    സൂര്യയുടെ അന്നത്തെ ഒക്കെ ഒരു കാലം ഇതൊക്കെയാണ് പടം ......! 💯

  • @anandhuargute9225
    @anandhuargute9225 7 років тому +477

    this song is killing my ear from 2005 ... love it

    • @KhafaEntertainment
      @KhafaEntertainment  7 років тому +2

      Thank you, Please subscribe for more videos. Keep support us.
      Video Songs Click here goo.gl/pht9db

    • @Sezhiyan0408
      @Sezhiyan0408 5 років тому +2

      I love you Surya 😍😍😍😘😘😘❤❤💕💕💕💖💖

    • @lakshmiganesan403
      @lakshmiganesan403 7 місяців тому

      Me too

  • @healingtouch6246
    @healingtouch6246 4 роки тому +431

    I am from north India.my room mate was a Tamil guy.we used to hear this song which lead to me eventually learning this song and Tamil language.hats off to Surya and his acting.From anbu chelvan to infinity..

  • @ammuammu-kw1ue
    @ammuammu-kw1ue 4 роки тому +235

    Im from kerala
    Love u Suriya anna❤️❤️❤️
    2020 aarelum undoo🥰

  • @thedreamcathcherboy2058
    @thedreamcathcherboy2058 4 роки тому +197

    എന്നെ ഫീൽ ആക്കി കരയിപ്പിക്കുകയും അത്രയും അതികം മനസ്സിൽ ഇടം നേടുകയും ചെയ്ത മൂവി 💕

  • @harisbeach9067
    @harisbeach9067 Рік тому +21

    മറ്റു മ്യൂസിക്ക് ഡയറക്ടർമാരെ കാഴ്ച്ചക്കാരാക്കി ഹാരിസ് ജയരാജ്‌
    പൂണ്ട് വിളയാടിയ വർഷമായിരുന്നു
    2005..ഉദാഹരണം - ഗജിനി & അന്യൻ..😍❤️

  • @arjunr798
    @arjunr798 2 роки тому +80

    ഈ പാട്ടും സിനിമയും കണ്ടതിനുശേഷമാണ് ഞാൻ സൂര്യ fan ആയത് . And one of my fav movies of Surya ⚡⚡

  • @aneeshkumaroni3343
    @aneeshkumaroni3343 4 роки тому +54

    എന്നെ കട്ട സൂര്യ ഫാൻ ആക്കിയ പാട്ടും . സിനിമയും.. ഈ പടം എത്ര പ്രാവശ്യം കണ്ടതെന്ന് ഓർമയില്ല

  • @Akshayjs1
    @Akshayjs1 4 роки тому +628

    ഹാരിസ് ജയരാജിന്റെ മലയാളി ആരാധകർക്ക് ഒത്തുകൂടാനുള്ള കമന്റ് 😊

  • @manjushas6086
    @manjushas6086 4 роки тому +36

    സുര്യ അണ്ണൻ ❣️🔥🎼💯

  • @bt9604
    @bt9604 3 роки тому +69

    മഴ
    കഞ്ഞി
    മുട്ട പൊരിച്ചത്
    മീൻ പീര
    പിന്നെ ഈ പാട്ടും
    മച്ചാനെ അത് പോരെ അളിയാ...❤️😍

  • @jasnats1484
    @jasnats1484 4 роки тому +39

    ഇന്നേക്ക് 15 വർഷം... sep 29 tuesday...
    Ipozhum ith kelkkumbo ennaaa oru feeel aanu💞💞💞💞💞💞

  • @lakshmideepagowda9716
    @lakshmideepagowda9716 6 років тому +725

    Handsome definition is SURIYA ❤❤

  • @Karthikeyan-TNPSC-Maths
    @Karthikeyan-TNPSC-Maths 5 років тому +134

    90s kids throw back memories...😍😍😍😍 Hearing the song in FM, Sun TV and during Festival time...

  • @anuuss3218
    @anuuss3218 3 роки тому +63

    Enthoru voice aanu....❤️❤️❤️❤️ KARTHIK 🔥🔥🔥🔥🔥........kannu kittandirikkatte.....The legend ❤️HARRIS JAYRAJ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @BuddieTarlos
    @BuddieTarlos 4 роки тому +213

    Karthik sang this song like no one can match up to. The best part is it never looked like it was another person singing for Surya. Karthik voice matched Surya perfectly to T. The handsomeness of Surya and the beauty of Karthik voice drove this song to success.

  • @MJforever5690
    @MJforever5690 7 років тому +220

    I'll never get sick of Karthik's voice...amazing

    • @KhafaEntertainment
      @KhafaEntertainment  7 років тому +6

      Thank you. Please refer more videos & Keep support us.

  • @nithin3669
    @nithin3669 Рік тому +32

    Romantic ഭാവങ്ങൾ പലരൂപത്തിലും ഭാവത്തിലും അഭിനയ്ക്കാൻ കഴിവുള്ള നായകൻ സൂര്യഅണ്ണൻ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @loganathanvb6834
    @loganathanvb6834 6 років тому +667

    Harris Jayaraj fans please hit 👍

  • @Lekxmi
    @Lekxmi 4 роки тому +362

    2020 ലും കാണുന്നവർ ഉണ്ടോ??♥️

  • @ABINSIBY90
    @ABINSIBY90 4 роки тому +10

    തമിഴിൽ സൂര്യ എന്ന യുവതാരം വളർന്നു വരുന്ന സമയം. കാർത്തിക്കിന്റെ ആലാപനം അടിപൊളി. ചിത്രീകരണം ഗംഭീരം.എത്ര കേട്ടാലും മതിയാകില്ല. യുവത്വത്തിന്റെ ആഘോഷം...

  • @amalnv4721
    @amalnv4721 5 років тому +94

    Surya as Sanjay Ramaswamy
    Harris Jayaraj special❤️

  • @SivaKumar-nl7gv
    @SivaKumar-nl7gv 8 років тому +581

    we can hear this song even 100 times per day won't get bore .......hats off....for every one's hard work on this song.....

  • @kirankrish6810
    @kirankrish6810 3 роки тому +35

    എത്ര പ്രാവശ്യം കേട്ടന്ന് ഒരു എണ്ണവും ഇല്ല 💕💕💕💕

  • @rahulshajirj6537
    @rahulshajirj6537 5 років тому +687

    മലയാളികൾ ഉണ്ടോ from 2019?

    • @muraliveloor3908
      @muraliveloor3908 5 років тому +8

      ഇല്ലാതിരിക്കുമോ.. അതും അണ്ണന്റെ പാട്ടിനൊക്കെ

    • @akashnkmnkm5764
      @akashnkmnkm5764 5 років тому +2

      Undallo

    • @sreejithcuthaman5266
      @sreejithcuthaman5266 5 років тому +2

      ഉണ്ട് 😍😍😍👌👌👌👌🎬🎬🎬

    • @Sector_07
      @Sector_07 5 років тому +2

      ondee

    • @razykurdish8242
      @razykurdish8242 5 років тому +3

      Every day two time
      1 in gym
      2 in travel

  • @prabhakar1188
    @prabhakar1188 6 років тому +58

    Best song in Surya's movie...

    • @KhafaEntertainment
      @KhafaEntertainment  6 років тому +1

      Thank you for watching videos. For more videos subscribe us.
      Video Songs Click here goo.gl/pht9db

  • @masss6337
    @masss6337 3 роки тому +65

    എന്നെ സൂര്യ ആരാധകൻ ആക്കിയ പടം .❤️

  • @faisalkh2928
    @faisalkh2928 7 років тому +242

    i am from karnataka dont understand tamil but love tamil songs and music this song is my favourite.

  • @balambicakumar2734
    @balambicakumar2734 5 років тому +74

    Frm 2005 onwards now 2019 we almost crossed 14 years but still this sng creates some magic ..😍

  • @govindgovind3122
    @govindgovind3122 3 роки тому +5

    Happy birthday Surya anna💕💕💕
    Annan uyir 😘😘😍😍

  • @sansanthosh2870
    @sansanthosh2870 7 років тому +100

    super star suriya

    • @KhafaEntertainment
      @KhafaEntertainment  7 років тому

      Thank you, Please subscribe for more videos. Keep support us.
      Video Songs Click here goo.gl/pht9db

  • @agentp9920
    @agentp9920 7 років тому +55

    na na na na na naa naa nana naaaaaa......
    harris+karthik_Magic

  • @muhammadsha3771
    @muhammadsha3771 3 роки тому +29

    ഇതാണ് മോനെ song&movie ഇതാണ് സ്നേഹം പ്രേമം ഒക്കെ 💯⚡️💥

    • @ameenmehaboob
      @ameenmehaboob 2 роки тому +3

      നാച്ചുറലായും ക്ലാസിക്ക് പടം പിടിക്കുന്ന ഈ നാട്ടിൽ അത്രത്തോളം ഉള്ള പെർഫോമറെ നിങ്ങൾ ഏറ്റെടുത്തില്ലല്ലോ എന്നിട്ട്... സൂര്യയ്ക്ക് കേരളത്തിൽ അർഹിച്ച സ്ഥാനം സത്യത്തിൽ ഇതുവരെ കിട്ടിയിട്ടില്ല മാസ് മസാല പടം ചെയ്യുന്നവരുടെ പേര് ഞാൻ പറയാതെ തന്നെ അറിയുമല്ലോ അവരെയൊക്കെ ആണല്ലോ കേരളത്തിൽ പ്രിയപ്പെട്ടത്

    • @Arjun5749
      @Arjun5749 2 роки тому

      💯

  • @anandhurajan.4493
    @anandhurajan.4493 5 років тому +100

    ഗജിനി 14ആം വർഷം

  • @princesskimo2821
    @princesskimo2821 6 років тому +397

    Surya is so handsome and Asin is so charming. Love from Pakistan

  • @sivakiru6871
    @sivakiru6871 Рік тому +4

    Super movie and super super song

  • @jeromecr7__
    @jeromecr7__ 7 років тому +228

    really awesome movie and awesome song
    nice acter surya .............

  • @janko2487
    @janko2487 5 років тому +164

    Suriya അണ്ണൻ fans undo😍😍

  • @gomsram6026
    @gomsram6026 Рік тому +3

    Excellent Harris ஜெயராஜ்

  • @moanafrommotunui2564
    @moanafrommotunui2564 6 років тому +76

    Suriya looks so cute! I love you Suriya alot 😘😘😘😘😘😘😘😘 you are my first super hero ever in the whole world and future

  • @mosaf9984
    @mosaf9984 5 років тому +1324

    NADIPPIN NAYAKAN..... SURYA ANNAN FANS KERALA LIKE.... ADIKKOOO.... !!!!😁😎🙏🙏

  • @donjoby007
    @donjoby007 2 роки тому +33

    എത്ര കേട്ടാലും മതിവരാത്ത പാട്ട് അതു സൂര്യയുടെ സിനിമയിലെ പാട്ടുകൾ 💙💝💝

  • @gowthamhopz8666
    @gowthamhopz8666 6 років тому +38

    Just watching for the handsome hunk `SURIYA´

  • @amalappu5936
    @amalappu5936 5 років тому +259

    ഈ കമന്റ് ബോക്സ് മുഴുവൻ മലയാളികൾ ആണല്ലോ....😂😂😂😍

    • @manjushas6086
      @manjushas6086 4 роки тому +4

      മലയാളി ഡാ... 😂🤗

    • @riyan1851
      @riyan1851 3 роки тому +1

      കേൾകുന്നത് തമിഴ് song പഷേ കമന്റ് ബോക്സ്‌ മുഴുവൻ മലയാളികൾ

  • @jishnuviswanath9994
    @jishnuviswanath9994 4 роки тому +14

    ഓ മൈ ഗോഡ്.. ഫസ്റ്റ് കമന്റ്‌ മലയാളി.. വാട്ട്‌ ആ ബ്യൂട്ടിഫുൾ പീപ്പിൾ 🤩🤩🤩🤩

  • @rehmatramees2145
    @rehmatramees2145 4 роки тому +7

    😻.. ഇജ്ജാതി ലൈൻസ്.. ഹാരിസ്. സൂര്യ അണ്ണൻ 😻

  • @johnask.kuriakose1417
    @johnask.kuriakose1417 4 роки тому +170

    Surya fans adiyeda like👍

  • @muruganpalanisamy472
    @muruganpalanisamy472 3 роки тому +25

    Harris Jayaraj music quality irukkey vera level

  • @sowmyamohan279
    @sowmyamohan279 5 років тому +26

    There isno heroine like asin in any industry...she is such a beauty and acting queen❤❤❤

  • @varunprakash6207
    @varunprakash6207 11 місяців тому +6

    Singer 🎤 Karthik voice + Harris Jayaraj Music 🎵 Semma 😍 Suriya ❤ Asin pair semma 👌 ஒரு மானல இளவேனில் நேரம் அழகான இனள உதிர் காலம் சற்று தொனலவில் அவள் முகம் பார்த்தான் அங்கே தொனலந்தேன் நானே அவள் அல்லி விட பொய்கள் அவள் நின்று பேசும் தருணம் சாக்கனர நிமிடம் ஈர்க்கும் வினச அவனள கண்டேன் பார்த்து பழகிய நான்கு தினங்கள் நனட உனட பாவனை மாத்தி விட்டாள் சானல முனனே துரித உணவகங்களில் வாடினக காட்டி விட்டாள் கூச்சம் கொன்ற தென்றால் ஆயுள் கொண்ட மின்னல்.. சற்று தொனலவில் அவள் முகம் பார்த்தான் அங்கே தொனலந்தேன் நானே.. நானே நானே .. பேசும் அழகியல் கேட்டு பகல் நேரம் தூக்கம் அழகு ரசித்து இரவில் கண் விழித்து கண்டது தனல சாய்ந்து பார்த்தால் தடுமாறி போனே .. பாடல் வரிகள் ♥️ அருமையாக உள்ளது 🙏 Lyrics 📝 Thamarai + Harris Jayaraj Music 🎵 Semma 5:01 - 5:05 Suriya ♥️ Asin pair semma 😍

  • @ananthusr924
    @ananthusr924 3 роки тому +89

    Suriya sir Never disappoints 💯❤️🔥

  • @sunithabaiju3005
    @sunithabaiju3005 5 років тому +92

    തണ്ണീർമത്താൻ കണ്ട് 4:59 ഈ scene ഒന്നുടെ കാണാൻ വന്നവരുണ്ടോ. Melcow😁

  • @hotcake_trader
    @hotcake_trader Рік тому +34

    Nostalgia 😍😍😍😍🥰🥰🥰

  • @devil-fi8hp
    @devil-fi8hp Рік тому +6

    Harriis on ❤️‍🔥

  • @yathaarth8947
    @yathaarth8947 2 роки тому +8

    ഹാപ്പി ബർത്ത്ഡേ നടിപ്പിൻ നായകൻ..❤️❤️❤️💎😘

  • @watchtower31
    @watchtower31 7 років тому +256

    Suriya proved him as a good dancer with raju sundaram.

  • @itzmesajith2760
    @itzmesajith2760 4 роки тому +12

    Ijathi song💞
    Annan ore powli🔥❤️

  • @babaravi3406
    @babaravi3406 7 років тому +35

    handsome Surya with cute expression. you're always adorable 😍

    • @KhafaEntertainment
      @KhafaEntertainment  7 років тому

      Thank you. Please subscribe for more videos. Keep support us

  • @rajeevtk9509
    @rajeevtk9509 6 років тому +7

    luv uuuu suryaa. u r a great actor , dancer ,singer, athukkumele great father.

    • @KhafaEntertainment
      @KhafaEntertainment  6 років тому

      Thank you for watching videos. For more videos subscribe us.
      Video Songs Click here goo.gl/pht9db

  • @geethikanimmagadda4190
    @geethikanimmagadda4190 3 роки тому +70

    Singer : Karthik
    Music by : Harris Jayaraj
    Male : …………………………….
    Male : Naana naana naana nananaa
    Naana naana naana nananaa
    Naana naana naana nananaa
    Hoo … oh … thuruthu … thuruthu … thururu
    Male : { Oru maalai elaveyil neram
    Azhagana elai uthir kaalam } (2)
    { Satru tholaivilae avalmugam paarthen
    Angae tholainthavan naanae } (2)
    Male : Aval allivita poigal nadu naduvae konjam meigal
    Ithazhoram siripodu ketukonde nindren
    Aval nindru pesum oru tharunam en vaazhvil sarkarai nimidam
    Eerkum visaiyai avalidam kandenae … kandenae … kandenae
    Male : Oru maalai elaveyil neram
    Azhagana elai uthir kaalam
    { Satru tholaivilae avalmugam paarthen
    Angae tholainthavan Naanae } (2)
    Male : Paarthu pazhakiya naanku thinangalil
    Nadai udai bhavanai maatri vittal
    Saalai munaikalil thuritha unavukal
    Vaangi unnum vaadikai kaati vittal
    Koocham konda thendralaa
    Female : ………………………
    Male : Ival aayul neenda minnalaa
    Female : ……………………….
    Male : Unaketra aanaga ennai maatri kondenae
    Male : Aw…oru maalai elaveyil neram
    Azhagana elai uthir kaalam
    { Satru tholaivilae avalmugam paarthen
    Angae tholainthavan Naanae } (2)
    Male : Naana naana naana nananaa
    Naana naana naana nananaa
    Naana naana naana nananaa
    Male : Pesum azhakinai ketu rasithida
    Pagal neram mothamaai kazhithenae
    Thoongum azhaginai paarthu rasithida
    Iravellam kanvizhithu kidapenae
    Paniyil sendraal un mugam en melae neerai irankum
    Ooh… thalai saaithu paarthalae thadumari ponenae
    Male : Lala laala lala lala laala
    Oh …lala laala lala lala laala
    Male : { Satru tholaivilae avalmugam paarthen
    Angae tholainthavan naanae } (2)
    Whistling :…………………………….

  • @shivunayak8460
    @shivunayak8460 7 років тому +50

    all time hit of Tamil industry

  • @athulalluathul5253
    @athulalluathul5253 3 роки тому +5

    സൂര്യ അണ്ണൻ ഇഷ്ട്ടം we love suriyaaa🥰🥰🥰😘😘

  • @sujaysajeevan1971
    @sujaysajeevan1971 Рік тому +4

    സൂര്യ ഉയിർ💕💕

  • @sravansanthosh395
    @sravansanthosh395 5 років тому +38

    Celebrating 14 years.....😍
    2019

  • @diwamuvvala5149
    @diwamuvvala5149 7 років тому +46

    I am big fan of Surya from Telugu

  • @balasurya41
    @balasurya41 2 роки тому +10

    மழை பெய்யும் நேரத்தில் பைக்கில் சென்று கொண்டே இந்த பாடலோடு சேர்ந்தது பாட அவ்வாறு அழகாக இருக்கும்.. ❤❤❤

  • @dhivakarbalajee1901
    @dhivakarbalajee1901 7 років тому +41

    trendsetting outlook of Surya!!

    • @KhafaEntertainment
      @KhafaEntertainment  7 років тому

      Thank you, Please subscribe for more videos. Keep support us.

  • @jb-arts3365
    @jb-arts3365 5 років тому +28

    I am from west bengal...i always listen tamil songs bcz i wanna learn it...and now i can undestand most of the lyrics

  • @mystudyroom3525
    @mystudyroom3525 2 роки тому +7

    90s കിഡ്സ്ന്റെ fav song ആയിരിക്കും.
    ഇപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ട്.
    Sun music
    Surya music tamil😍😍😍😍
    Fm

  • @muthukumarm.thambiratty2002
    @muthukumarm.thambiratty2002 5 років тому +28

    Surya is a nice person👌 👌 👌

  • @damudileep7148
    @damudileep7148 7 років тому +109

    may be this is 100th time I am listening to this song still feel 1st time
    Hatsoff Harris Jayaraj sir....

  • @monogrammicx2654
    @monogrammicx2654 7 років тому +114

    This song is mono, meaning if you're listening to this with headphones, lyrics through the right and music through left

  • @reshmafathima8762
    @reshmafathima8762 6 років тому +503

    Still hearing in 2018😘😘

  • @pattampadichavn3541
    @pattampadichavn3541 Рік тому +3

    Suriya ❤️

  • @aivin_varghese6171
    @aivin_varghese6171 2 роки тому +17

    കേരളത്തിന്റേ സ്വന്തം അസിൻ , നയൻ‌താര നയിക്ക ആയാ തമിഴ് സിനിമ 🥳🥳🥳🔥🔥🔥🔥❤️❤️❤️

    • @akshithsudhakaran2652
      @akshithsudhakaran2652 4 місяці тому +1

      Asin okke annu undakkiya ഓളം 🔥

    • @aivin_varghese6171
      @aivin_varghese6171 4 місяці тому +1

      ​@@akshithsudhakaran2652 അത് പറഞ്ഞാൽ തീരില്ല. 💯

  • @aliyah.a.k.a.alz7804
    @aliyah.a.k.a.alz7804 Рік тому +15

    2:53 the best part!!!♥️😍😍
    Look at his expressions!!!😍🤩