The Awesome Oonu by Nandu in Naalu Pennungal

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 863

  • @anjanagnair6151
    @anjanagnair6151 3 роки тому +703

    എത്ര പ്രാവശ്യം കണ്ടാലും മടുപ്പ് തോന്നാത്ത സീന്‍, ഭംഗിയായി ഭക്ഷണം കഴിക്കുന്നതും ഒരു കലയാണ്, കാണും തോറും കൊതി വരുന്ന സീൻ😊

  • @baldindia8920
    @baldindia8920 5 років тому +1976

    ഈ രംഗം ഒന്നിൽ കൂടുതൽ പ്രാവിശ്യം കണ്ടവരുണ്ടോ

  • @ramredliverpool
    @ramredliverpool 3 роки тому +269

    വർഷം കൊറേ കഴിഞ്ഞു ,ഇപ്പോഴും നല്ലപോലെ വിശപ്പ് വരുമ്പോ ഈ വീഡിയോ എടുത്തൊന്ന് കാണും...ഇത് കാണുമ്പോ വല്ലാത്തൊരു നിർവൃതിയാണ്😌😌 ഒരു ASMR വീഡിയോ കണ്ട ഫീൽ....നന്ദു😄😋

    • @vineeshv2266
      @vineeshv2266 Рік тому +3

      Vishannal ee scene orikkalum kaanaruth

  • @sunilchandran4u
    @sunilchandran4u 5 років тому +349

    അടൂരിന് എന്തിനാ സംഭാഷണം. ക്യാമറയും സൗണ്ടും വെച്ച് പുള്ളി കിടുക്കച്ചിയയി കാര്യം പറയും.

  • @jeromepenuel1070
    @jeromepenuel1070 4 роки тому +1352

    ആള്ളുക്കൾ നല്ലപോലെ ഭക്ഷണം കഴിക്കുന്നത് കാണുന്നത് മനസ്സിന് ഒരു സന്തോഷം അണ്.

  • @HH-df2qr
    @HH-df2qr 6 років тому +1132

    Ability to eat well, work well and sleep well is truly God's gift.

  • @Njan1989
    @Njan1989 5 років тому +296

    പായസം കഴിഞ്ഞാന്നോ മോര്.
    ഊണിനിടയിൽ ആകെ വന്ന diologue😂😂.
    Fentastic performance By nandu😍😍😘

    • @Mrhzuann
      @Mrhzuann 5 років тому +4

      Athe..angne anu ayinte oru ith

    • @ranjith56850
      @ranjith56850 3 роки тому +7

      എന്റെ അച്ഛൻ ഈ ഡയലോഗ് പറയുമായിരുന്നു ഇപ്പോൾ അച്ഛൻ ഇല്ല.... ഓർമ്മകൾ മാത്രം.....

    • @suhaibaa7967
      @suhaibaa7967 3 роки тому +11

      ഇതൊക്കെ ഞാനും അഭിനയിക്കും എന്റെ വീട്ടിൽ ഈ സീൻ അഭിനയിക്കുന്നതിന് ഭയങ്കര വഴക്ക. ഭക്ഷണമൊന്നും തികയുന്നില്ല പോലും😬😬

    • @kiranmurali1792
      @kiranmurali1792 2 роки тому +1

      @@suhaibaa7967 😆😆😆

    • @lathamathews2065
      @lathamathews2065 Рік тому +1

      ​@@suhaibaa7967😊

  • @githeshk9930
    @githeshk9930 5 років тому +282

    10 ഓ 12ഓ പ്രവശ്യമായി കാണുന്നു...ഒരു മടുപ്പു തോന്നുന്നില്ലല്ലോ ഭഗവാനെ...

  • @swapnajose82
    @swapnajose82 5 років тому +60

    Omg..Why am I salivating?
    Sadya kazhikkan thonunu.
    Nandu is an under rated actor.

  • @vinishmm84
    @vinishmm84 Рік тому +30

    ഭക്ഷണം ഉണ്ടാക്കുന്ന ആളുകൾ ക്ക് അത്‌ നന്നായി കഴിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സ് നിറയും.... പാചകം പോലെ തന്നെ ഒരു കലയാണ് കഴിക്കലും.... നന്ദു റോക്ക്സ്

  • @shabujohn6794
    @shabujohn6794 4 роки тому +109

    ഞാൻ ചോറ് കഴിക്കും മുൻപ് എന്നും കാണുന്ന വീഡിയോ.... ഹിഹി

  • @sarathkumar-cp8rh
    @sarathkumar-cp8rh 5 років тому +474

    കൊഴച്ച് കൊഴച്ച് വായെലോട്ടിടുന്ന ആ സൗണ്ട് കൂടി കേക്കുമ്പോ
    വിശപ്പ്‌ കേറിക്കേറി വരാ

    • @bepositive2018
      @bepositive2018 4 роки тому +3

      Sathyam 😁entammo😂

    • @worldfoodchannel3012
      @worldfoodchannel3012 4 роки тому +5

      Soud kelkumbol disturbed aanu

    • @remyat665
      @remyat665 4 роки тому +3

      😄😄😄

    • @mohamedshan183
      @mohamedshan183 3 роки тому +7

      കൊഴച്ചു കൊഴച്ചു വലിച്ചു വാരി സൗണ്ട് കേൾപ്പിച്ചു തിന്നുന്നത് ഇക്കാലത് ചേർന്ന പരിപാടി ആണെന് തോന്നുന്നില്ല.കാണുന്നവർക്ക് അറപ്പ് തോന്നും എല്ലാവരും കഴിക്കുമ്പോൾ കുറച്ചു മിതത്വം പാലിക്കണം..

    • @aravind3209
      @aravind3209 3 роки тому

      😅😅😅😅😅

  • @sarathms3997
    @sarathms3997 4 роки тому +70

    The Sound of the Spoon Scraping the Utensil.
    That sound of every Gulp and shot divisions. Mastercraft

    • @sherafudeeny127
      @sherafudeeny127 3 роки тому +1

      ഇത് നാല് പെ ണ്ണുങ്ങള്‍ എന്ന സിനിയിലുളതല്ല
      കനൃക എന്ന ഷോര്‍ട് ഫിലിമിലേതാണ്

    • @sarathms3997
      @sarathms3997 3 роки тому +4

      @@sherafudeeny127 നാലു പെണ്ണുങ്ങൾ is an Anthology 🙄

    • @positivity798
      @positivity798 Рік тому +2

      Exactly..but at the same time disgusting on the guy who is eating.😂

    • @sarathms3997
      @sarathms3997 Рік тому +3

      @@positivity798 That's how the character is presented

    • @positivity798
      @positivity798 Рік тому +2

      ​@@sarathms3997👍😊

  • @localname9155
    @localname9155 6 років тому +211

    ദൈവമേ നന്ദുവിനെ കാത്തോണേ! ഞാന്‍ കൊതി വിട്ടു.......!

  • @mohanrangan7318
    @mohanrangan7318 3 роки тому +77

    Nandu perfectly portrays a gluttonous person and that subtle reaction by Gopakumar is awesome. Geetu's nuanced expression is lovely. Genius behind the craft.

  • @noufizznoufi3158
    @noufizznoufi3158 4 роки тому +77

    ഫുഡ്‌ കഴിക്കാൻ തോന്നുന്നില്ലെങ്കിൽ അപ്പോൾ ഈ വീഡിയോ കണ്ടാൽ മതി. വിശപ്പൊക്കെ താനെ വന്നോളും 😋😋😋

    • @ChinjuChinju-y9g
      @ChinjuChinju-y9g 7 місяців тому +1

      എനിക്ക് എല്ലാ നേരവും വിശപ് ആണ്

  • @AlbincJoy
    @AlbincJoy 3 роки тому +22

    "വിശപ്പിനുള്ള ഗുളിക" അതാണ് ഈ സീൻ. ഏത് വിശപ്പ് ഇല്ലാത്തവനും ഇത് കണ്ടാ വയറ്റിൽ വിശപ്പിന്റെ ഉപദ്രവം വന്നോളും..

  • @manuzach2060
    @manuzach2060 6 років тому +421

    പണ്ടാരടങ്ങാൻ....... വിശക്കുന്നല്ലോ....

  • @harrynorbert2005
    @harrynorbert2005 Рік тому +30

    എടുക്കുന്ന ഭക്ഷണം നല്ല വൃത്തിക്ക് കഴിച്ചു, കഴിക്കുന്ന ഇല /പാത്രം ഒക്കെ ക്ലീൻ ആക്കുന്നത് ഒക്കെ ഒരു കല ആണ് 🔥🔥🔥

  • @ldho4027
    @ldho4027 6 років тому +109

    ഉണ്ണുന്നതും ഒരു ജോലിയാ..!

  • @firozshaji
    @firozshaji 4 роки тому +50

    10 വര്ഷം തുടർച്ചയായി കാണുന്നു ...സഹികുന്നിലെ ..

  • @Anithi19
    @Anithi19 2 роки тому +30

    കാലം എത്ര കഴിഞ്ഞാലും മതി വരാത്ത സീൻ ❤

  • @sachitom1498
    @sachitom1498 2 роки тому +150

    ഈ സീനിലെ സ്വാഭാവികത കിട്ടാൻ ശെരിക്കും വിശന്നിരുന്നിട്ട ചോറ് കഴിച്ചത് എന്ന്.നന്ദു പറഞ്ഞത് ഓർക്കുന്നു

    • @man-ee4ro
      @man-ee4ro Рік тому +1

      Sheriya. Nandu annu late aayittanu thooriyathu polum

    • @sameers3581
      @sameers3581 Рік тому +38

      ​@@man-ee4roathentha ninte vaayil aano thooriyathu ithra correct aayt parayan? 😂

    • @Vloggercastle
      @Vloggercastle Рік тому +10

      ​@@man-ee4roനിൻ്റെ വായിലോട്ട് ആണോ തൂറി തന്നത്😂😂

    • @man-ee4ro
      @man-ee4ro Рік тому

      @@Vloggercastle Alla athinu munpe ninte poori amma avide vaayum polichu irippundarunu. Theettavum, vaanavum orumichu moonjan. Kettoda…thantha illatha koothichikku mara pattiyil pizhachu pettu undaya polayadi mone💩

    • @jayakrishnanvettoor5711
      @jayakrishnanvettoor5711 11 місяців тому

      ​@@Vloggercastleചെറ്റ

  • @vishnubee
    @vishnubee 3 роки тому +24

    3:14 choru vazha illayil veezhuna sound.. 👌🏼👌🏼

  • @sherupp1234..-_
    @sherupp1234..-_ 4 роки тому +358

    നന്ദൂനെ രണ്ടു ദിവസം പട്ടിണിയ്ക്ക് ഇട്ടിട്ടാ ഈ സീൻ എടുത്തേന്നു തോന്നുന്നു...😌😄🤭

    • @sreeleshcu5048
      @sreeleshcu5048 4 роки тому +5

      😂😂😂

    • @shijiworldshijirashi1770
      @shijiworldshijirashi1770 4 роки тому +43

      Mng മുതൽ കഴിക്കാതെ വൈകിട്ട് food കൊടുത്താണ് ഈ സീൻ eduthittulle എന്ന പറഞ്ഞിട്ടുണ്ട്

    • @brennyC
      @brennyC 4 роки тому +1

      yes

    • @prasanthek1685
      @prasanthek1685 3 роки тому +1

      Yes

    • @lucifer9632
      @lucifer9632 3 роки тому

      😂😂😂

  • @lijokoshythomas8737
    @lijokoshythomas8737 11 місяців тому +10

    അടൂരിന് ഇതുപോലെയുള്ള കിടിലൻ സീൻ ഉണ്ടാക്കാൻ ഒരുപിടി ചോറും, നന്ദുവിനെ പോലെ ഒരു റിയലിസ്റ്റിക് നടനെയും മതി; he's just a brilliant filmaker ♥️😀

  • @rajven8529
    @rajven8529 5 років тому +255

    2019 അരങ്ങിലും കാണുന്നുണ്ടോ??

  • @shiningstar5237
    @shiningstar5237 2 роки тому +18

    ഈ സീൻ എത്ര പ്രാവശ്യം കണ്ടെന്നു എനിക്ക് കണക്കില്ല ❤️❤️

  • @gokul3738
    @gokul3738 11 місяців тому +8

    Kok paranjapo kanan vannu.... really nice short

  • @harisreedharan886
    @harisreedharan886 3 роки тому +110

    രണ്ടു് കൊല്ലമായി കൈയും കഴുകി നടക്കുന്നു. എത്ര നാളായി ഒരു സദ്യ ഉണ്ടിട്ടു്😋

    • @jincychandran6342
      @jincychandran6342 2 роки тому

      ഏതാണ് സിനിമ ഇത്

    • @weirdjohn
      @weirdjohn 2 роки тому

      @@jincychandran6342 Naalu Pennungal

  • @ismailvasil9341
    @ismailvasil9341 11 місяців тому +22

    നല്ലൊരു തീറ്റ കാണാൻ പറ്റിയതിൽ കോക്കിന് നന്ദി ❤

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 5 років тому +97

    *നല്ലോണം ഉണ്ണാനും വേണം ഒരു യോഗം*

  • @judhan93
    @judhan93 Рік тому +7

    ആഹാരം കഴിക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണ്. awesome short❤

  • @anuchacko8823
    @anuchacko8823 6 років тому +41

    What an acting nandu chettan kalakki kandapol kothi tooni

  • @ajmalroshan6957
    @ajmalroshan6957 6 років тому +134

    എന്നാ പിന്നെ ഞാൻ എന്തെങ്കിലും കഴിച്ചിട്ട് വരാം

  • @anilpillai3512
    @anilpillai3512 10 років тому +154

    a brilliant director can make anything happen, even without superstars. This is an example.

  • @sreekanthk5454
    @sreekanthk5454 3 роки тому +133

    Nandu is an underrated actor ever in Malayalam film industry. It is shame we did not utilised him properly even after spirit or life is beautiful

    • @anilct09
      @anilct09 2 роки тому +8

      Driving licence il nalla role aane

    • @man-ee4ro
      @man-ee4ro Рік тому

      Athinum mathram onnum illa.

    • @0x-X-x0
      @0x-X-x0 Рік тому +5

      Spirit kandal ariyam his capabilities

    • @sameers3581
      @sameers3581 Рік тому +4

      ​@@man-ee4ropode. നന്ദു ഇപ്പൊ മലയാളത്തിൽ ഉള്ള ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ്.

    • @The.Revenant96
      @The.Revenant96 9 місяців тому

      ​@@man-ee4roaru paranju pulli nalla actor anu .

  • @Clarence26Silvester
    @Clarence26Silvester 5 років тому +26

    I get hungry everytime I watch this...
    Super scene...

  • @edwinkt836
    @edwinkt836 4 роки тому +56

    2020ill ഇൗ video ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടവർ ഇവിടെ like addi

  • @veenavlogs6492
    @veenavlogs6492 3 роки тому +14

    നന്ദു ചേട്ടൻ most underrated actor in mollywood

  • @mgsriramiyer
    @mgsriramiyer 6 років тому +23

    This is the only scene I remember clearly from the movie. Needless to mention, it's a fantastic scene

    • @arvindsrinivas7263
      @arvindsrinivas7263 5 років тому

      not remembering the girl's end word - thirumanam ahitila..

  • @aromalkalathil5125
    @aromalkalathil5125 3 роки тому +23

    പണ്ടാണെങ്കിൽ തീറ്റ പണ്ടാരം എന്ന് വിളിച്ചാക്ഷേപിച്ചേനെ... ഇന്ന് ഇത് കണ്ട് മലയാളി ആസ്വദിക്കുന്നു. ഭക്ഷണക്കാര്യത്തിൽ നമ്മുടെ ഭൗതിക നിലവാരം ഉയർന്നെന്ന് കമന്റ്സ് കണ്ടാലറിയാം..

    • @akhilsudhinam
      @akhilsudhinam 4 місяці тому +3

      Yes ഭൂരിഭാഗവും കോളനികൾ ആണ്

  • @TutorMalayalam
    @TutorMalayalam 6 років тому +112

    എനിക്കിപ്പൊ ഉണ്ണണം സദ്യ! 😋

    • @aravind3209
      @aravind3209 3 роки тому

      😆😆😆😆

    • @jyothylekshmy6295
      @jyothylekshmy6295 3 роки тому

      എനിക്കും സാമ്പാറും മീൻ പൊരിച്ചതും puliseriyum venam😪

    • @ChinjuChinju-y9g
      @ChinjuChinju-y9g 7 місяців тому

      ഏതാ പടം?

  • @crazymoments9430
    @crazymoments9430 Рік тому +8

    ജയിംസ് കാമറൂണ്‍ പോലും ഇതുപോലൊരു സീൻ ചിലപ്പോൾ ഷൂട്ട് ചെയ്യാൻ പറ്റില്ലായിരുന്നു

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 8 місяців тому +4

    ഈ comment കണ്ടപ്പോൾ ഒരു കാര്യം മനസ്സിൽ ആയി നന്ദു chettan വെട്ടിയ വാഴ ഇലയിൽ വിളമ്പിയ ഊണ് നന്നായി കഴിക്കുന്നത് കാണുന്ന നമ്മൾ ഓരോരുത്തരുടെയും മുഖം 3:55 ( ചേട്ടന്റെ expression ) ഏതാണ്ട് ഇതേപോലെ ആയിരിക്കും 😂😂😂അത് അടൂർ സാർ ന്റെ director brilliant ആണ് 😂😂😂

  • @prasanthancp8432
    @prasanthancp8432 4 місяці тому +3

    ഗോപകുമാറിൻറെ നോട്ടം 😂😂, പിന്നെ നന്ദു 👌👌👌❤️

  • @arununnikrishnan9669
    @arununnikrishnan9669 Місяць тому +1

    E oru scene ethra kandaalum maduppu thonathilla.. Natural aytu nandu chettan cheytha scene... Ithu kaanumpol thane vyru vishakkam🤤🤗

  • @SanjanaRanasingha
    @SanjanaRanasingha 3 роки тому +7

    Always coming back for this

  • @hellonhead5905
    @hellonhead5905 Рік тому +7

    Lokathile aadhyathe ASMR 🌝😂

  • @renjithpr9
    @renjithpr9 9 років тому +22

    Adoor always reinstate Cinema as Director's craft. All others fit in as objects. Emotions, morale, devotion, violence ...GFUS.

  • @chanduuu8648
    @chanduuu8648 3 роки тому +12

    Now days UA-camrs say they've got ASRM videos
    Meanwhile Adoor : Hold my beer😎😉

  • @gauthamsukumar6561
    @gauthamsukumar6561 Рік тому +10

    Corona വന്ന് രുചിയും മണവും എല്ലാം പോയി കിടന്നപ്പൊഴും..ഈ വീഡിയോ കണ്ടിട്ട് വായിൽ വെള്ളം ഊറി യിട്ട്‌ കൂട്ടുകാരനോട് പറഞ്ഞ് ഊണും മീൻ വറുത്തതും പുറത്ത് ഹോട്ടെലിൽ നിന്നും മേടിച്ച് കഴിച്ചു....
    സൂപ്പർ സീൻ ആണ് ഇത്...✌️✌️✌️

  • @akhilcm6440
    @akhilcm6440 Рік тому +7

    മിഥുനത്തിൽ ഇന്നച്ചന്റെ ഒരു ഡയലോഗ് ഒരിക്കലും മടുപ്പ് ഇല്ലാതെ പണി.. ദാ ഇത് തന്നെ 😆😆

  • @sreelekshmi675
    @sreelekshmi675 6 місяців тому +3

    ഇത് കണ്ടപ്പോ വിശക്കണു.. 🤤🤤ഇപ്പൊ വരാം..🏃‍♀️🏃‍♀️

  • @foodyandtechy
    @foodyandtechy 3 роки тому +4

    Ente ponno, first time ee scene dhoradharan channelil kand athishyich poyi.
    Best fooding scene 🤤🤤

  • @rineeshpalliyal8006
    @rineeshpalliyal8006 6 років тому +61

    ith poloru setup mathi jeevikaan.. pandathe kaalam enthu manoharamaayirunnu.

  • @jathinv8285
    @jathinv8285 Рік тому +10

    ജോസ് നെ വിളിച്ച് ഒരു നേരത്തെ ഭക്ഷണം തരണം ന് ഉണ്ടായിരുന്നു..
    തൃപ്തിയായി..❤

    • @Maya-e5f2u
      @Maya-e5f2u Рік тому +3

      ജോസ് കഴി😂

  • @anirudhinduchudan1
    @anirudhinduchudan1 8 років тому +17

    miss adoor gopalakrishnan movies now..he is in long silence after 2008.waiting for next

  • @ramrom1974
    @ramrom1974 7 років тому +53

    most satisfying video...

  • @Pararjvaun
    @Pararjvaun Рік тому +4

    Pulishery + meen varuthath + kadumanga + thoran
    Sambar + pappadam + meen varuthath
    Resam + omelete + vendayka mezhukupurati

  • @ashlykarikothprakash1751
    @ashlykarikothprakash1751 4 роки тому +75

    ASMR ഒക്കെ അടൂർ പണ്ടേ വിട്ടതാണെന്നു പറയാൻ പറഞ്ഞു😂🤣

    • @malavikanair3157
      @malavikanair3157 3 роки тому +1

      😂😂😂

    • @cuckoocuckoo5945
      @cuckoocuckoo5945 3 роки тому +1

      Njn comment cheyyan varuarnn😂

    • @amk4450
      @amk4450 3 роки тому

      Sathyam

    • @aaradhika8285
      @aaradhika8285 3 роки тому +1

      😂😂😂കലക്കി. നല്ല ഭംഗി ഇല്ലേ നന്ദു കഴിക്കുന്നത് കാണാൻ കോതീം വരുന്നുണ്ട് എന്നാലും 🤭🤭🤭

  • @RahulRaj-qc4yc
    @RahulRaj-qc4yc 6 років тому +18

    Just finish my lunch. After watching this scene iam hungry again. 😂😂

  • @saranyaprasad3064
    @saranyaprasad3064 6 років тому +11

    One of the super film from adoor sir..excellent work..

  • @Manbehindthemaskk
    @Manbehindthemaskk 11 місяців тому +10

    Anyone after kok kaathal the core review

  • @Anthas_ullavan
    @Anthas_ullavan 11 місяців тому +11

    Kok paranjath kett vanne ahh 🧑‍🦽

  • @lollipop2621
    @lollipop2621 Рік тому +2

    നന്ദു കിട്ടിയ റോൾ എല്ലാ പടത്തിലും ഭംഗിയായി അവതരിപ്പിക്കുന്നു .സ്പിരിറ്റ് ലെ മണിയൻ സൂപ്പർ ആക്റ്റ്

  • @ramshad5191
    @ramshad5191 11 місяців тому +3

    കോക്ക്‌ അണ്ണൻ ‘കാതൽ’ റിവ്യൂവിൽ ഈ സീനിനെ പറ്റി പറഞ്ഞതിന് ശേഷം കാണാൻ വന്നവരുണ്ടോ …?

  • @fhhghpgghcgghh3982
    @fhhghpgghcgghh3982 5 років тому +87

    ഒന്ന് മിണ്ടിയല്ലോ അതുമതി...... ഇവിടെയൊക്കെ പായസം കഴിഞ്ഞാണോ മോര്..... 😋😋😋

    • @mohammedanaz9322
      @mohammedanaz9322 5 років тому +2

      അതെന്താ പായസം കഴിഞ്ഞാണോ മോരെന്ന് ചോദിച്ചത് ???പിടികിട്ടിയില്ല?

    • @sunilkv7365
      @sunilkv7365 5 років тому +6

      അത് ഓണാട്ടുകര സദ്യവട്ടമാണ്

    • @aydenx4537
      @aydenx4537 4 роки тому +2

      @@sunilkv7365 അപ്പോ ഓരോ ഭാഗത്തും ഓരോര രീതി ആണോ ...

    • @sachinsuresh4934
      @sachinsuresh4934 3 роки тому

      @@aydenx4537 athe

  • @sanchar5851
    @sanchar5851 6 років тому +13

    കൊതി തോന്നണു .... ഊണ് 👌🏻

  • @ruok5404
    @ruok5404 5 років тому +8

    എത്ര കണ്ടാലും മതിവരാത്ത സീൻ

  • @shintoantony8318
    @shintoantony8318 2 дні тому

    എത്ര ചെയ്താലും മടുക്കാത്ത ഒരു പരിപാടി വേറെ ഇല്ല

  • @vijayibhava1714
    @vijayibhava1714 22 дні тому +1

    ഒരാൾ ഭക്ഷണം കഴിക്കുന്നത് കണ്ട് നമുക്ക് കൊതി വന്ന് അതെ ഭക്ഷണം കഴിക്കാൻ തൊന്നുകയാണെകിൽ അതാണ് യഥാർത്ഥ ഭക്ഷണം കഴിക്കുന്ന രീതി

  • @chandansatheesh9847
    @chandansatheesh9847 6 років тому +2

    Oru 50 pravashyam kandu ipolum kaaanunu..entho oru kothi ee videoyou..i like very much...

  • @abhishekap2419
    @abhishekap2419 4 роки тому +6

    kandalum kandalum madukathaa oru scene👌👌👌👌👌

  • @abdulrasik9808
    @abdulrasik9808 6 місяців тому +1

    ഊണും സാമ്പാറും മീൻകറിയും കൂട്ടാനും മീൻ പൊരിച്ചതും സംഭാരവും മോരും രസവും ഊണ് കഴിക്കുന്നത് കാണാൻ നല്ല രസമാണ് ❤️❤️❤️

  • @Diru92
    @Diru92 6 років тому +103

    മീൻ വറുത്തത് സദ്യയുടെ കൂടെ 😇🤗

  • @navaneethwarrier
    @navaneethwarrier 8 місяців тому +3

    ഞാൻ ഇത് ഈ സീൻ ഇടക്ക് ഇടക്ക് കാണും,കണ്ടാൽ അപ്പൊ തോന്നും ചക്ക കുരു മാങ്ങാ മുരിങ്ങക്കായ മോളോഷ്യം, തേങ്ങ അരക്കാതെ. കൂടെ വാടിയാ മൂവണ്ടാൻ കണ്ണിമാങ്ങാ ഉപ്പിലിട്ടത്, മോര് കുടിക്കാൻ, അച്ചാർ മാങ്ങാ തന്നെ ആവാം,പപ്പടം ഹെയ്‌സ് ഊണ് തൃപ്തികരം 😂

    • @sajeeva4704
      @sajeeva4704 21 день тому +1

      ഞാനും കാണും😂

  • @JK-wd9mb
    @JK-wd9mb 2 роки тому +18

    the most underrated actor in mollywood...ethu character kodthalum ath athinde top levelil perform cheyum...
    in spirit...jst awsome..🤩❤
    pulimurugn , lucifer ...every small character he does is realy enjoyable to watch ...even in aaratu , he did his character superbly..
    from a young star during 90s to an extraordinary actor ❤❤..
    i wish the new talented directors and script writters to squeeze his talent and caliber

  • @vcreativemedia9046
    @vcreativemedia9046 3 роки тому +2

    Head phone vach kelkknm ennale unnunna feel kittullooo..ufff🤤

  • @syammadhu705
    @syammadhu705 4 роки тому +117

    കോപ്പ് രാത്രി 1:30ക്ക് ആയിപ്പോയപ്പോയല്ലോ ഈ വീഡിയോ കണ്ടത്.....ആ വെള്ളത്തിലിട്ട ചോറെങ്കിൽ അത് ഞാനിപ്പോ വരാം 🏃‍♂️🏃‍♂️

  • @Hddggssg
    @Hddggssg 2 місяці тому +2

    ഈ കാര്യത്തിൽ ഇയാൾ നല്ല അഭിനയം ആണ്

  • @jeevanprince6362
    @jeevanprince6362 Рік тому +2

    5 മിനിറ്റ് തീർന്നത് അറിഞ്ഞില്ല ഉഫ്ഫ്ഫ്ഫ് ഇടയ്ക്കു ഇടയ്ക്കു വന്നു കാണുന്ന സീൻ 😋

  • @oblivion_007
    @oblivion_007 5 років тому +20

    ഞാനിപ്പോ തിന്ന് കഴുത്തറ്റം നിറഞ്ഞിരിപ്പാണ്. പക്ഷെ ഇത് കണ്ടപ്പോ അസ്സൽ സദ്യ ഒരെണ്ണം കഴിക്കാൻ തോന്നുന്നു. എന്നിട്ടൊരു ഏമ്പക്കവും വിടണം

  • @arunnalloor6778
    @arunnalloor6778 2 роки тому +1

    എപ്പഴും ചോറ് കഴിക്കാൻ ഇരിക്കുമ്പോൾ ഈ വീഡിയോ ഓൺ ചെയ്തു ഇരിക്കും.. നന്ദു 🙏🏻🙏🏻🙏🏻

  • @vineeshv2266
    @vineeshv2266 2 роки тому +2

    Mrinal das annan kazhikkunna pole. Kothippichu

  • @OJAFOODSJobyGPala
    @OJAFOODSJobyGPala 3 роки тому +8

    അടിപൊളി സൗണ്ട് 😋 ഊണ് കിടുക്കി 👌

  • @mohanrangan7318
    @mohanrangan7318 3 роки тому +22

    One of the quintessential scene from the auteur. Limited dialogue, no music. Yet the soul of the character is explained in a profound manner.

  • @anandanp332
    @anandanp332 3 роки тому

    തമിഴ് നാട്ടിൽ നിന്നും തിന്നു മടുക്കുമ്പോ ഞാൻ വന്ന് ഈ വീഡിയോ അങ്ങട് കാണും.. വയർ നിറയ്ക്കും

  • @malavika6206
    @malavika6206 Рік тому +3

    Njn 7 months pregnant anu.... Ennum iee scene kanum 🤭🫣🫣

  • @andrewspaul7288
    @andrewspaul7288 4 роки тому +10

    Watching this and trying to satisfy my appetite during Lockdown period with limited access to food.😔😔

  • @jojoseph7428
    @jojoseph7428 3 роки тому +1

    Enttaaa daivameee..oru rekshayum elllaaaa...enthu bangi ayita kazyikune...🤤🤤🤤🤤

  • @HaseeNArT
    @HaseeNArT 3 роки тому +1

    நகர மறுக்கிறது,
    நீ இல்லாத நாட்கள்…
    நினைக்காமல் இருக்கக்கூடுமோ,
    உன்னோடு நான் கொண்ட நேசத்தை….
    எனது இன்ப துன்பங்களிலெல்லாம்,
    நீயே உடன்வருவாய்....
    புதிதாய் எத்தனை வந்தாலும்,
    என் கண்கள் முதலில் தேடுவது
    உன்னை மட்டுமே.....
    "தட்டு நிறைய பிரியாணி"😍😍😍😍

  • @danishbacker7672
    @danishbacker7672 5 років тому +52

    ഇപ്പൊ എനിക്ക് ചോർ വേണം
    പണ്ടാരം ഓരോ വീഡിയോ കണ്ടിട്ട് vishakan തുടങ്ങി

  • @pranavjithu5005
    @pranavjithu5005 11 місяців тому +3

    Ashwant kok ൻ്റേ review കണ്ട ശേഷം ഈ സീൻ തപ്പി പിടിച്ച് വന്നവരുണ്ടോ😅

  • @sujeeshkgnair6456
    @sujeeshkgnair6456 3 роки тому

    ശരിക്കും ഈ രംഗം കാണുന്നവരുടെ വയറു നിറയും അത് പോലെയാ നന്ദുചേട്ടൻ അഭിനയിച്ചേക്കുന്നത്,,,, നല്ലൊരു actar എന്ന് മാത്രം പറഞ്ഞു ഒതുക്കാൻ പറ്റില്ല ഈ പ്രതിഭയെ ❤അവസാനം ഒരു ഡയലോഗും പായസം കഴിഞ്ഞാണോ മോര് എന്ന്,,,, ആഹാ അന്തസ്സ്,,,,,, മലയാള സിനിമയിൽ ഇദ്ദേഹത്തിന് ചാൻസുകൾ കുറവ് ആയിരുന്നു എന്നിരുന്നാൽ തന്നെയും കിട്ടിയ റോൾ നന്നായിട്ട് ചെയ്ത അപ്പൂർവം കുറച്ചു കലാകാരന്മാരിൽ ഒരാൾ ആണ് ഇദ്ദേഹവും... ഇങ്ങനെ ഒരു ക്ലിപ്പിൽ കൂടി അദ്ദേഹത്തിന്റെ അഭിനയം മറ്റുള്ളവരിൽ എത്തിക്കാൻ കാണിച്ച മനസിന്‌ 🙏🙏🙏

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 8 місяців тому +2

    എല്ലാവരും നന്നായി ഊണ് കഴിക്കുന്ന നന്ദു ചേട്ടനെ മാത്രമാണ് ശ്രദ്ദിക്കുന്നത് 😂😂😂പക്ഷെ ഞാൻ ശ്രദ്ധിച്ചത് 3:55 നിഷ്കളങ്കമായി ചിരിക്കുന്ന ആ ചങ്ങായി യെയാണ് 😂😂😂

  • @sunilkumar-iw6nx
    @sunilkumar-iw6nx 5 місяців тому +2

    ഭക്ഷണം കഴിക്കുന്നതിന് പ്രകീർത്തിച്ച് കുറേ കമൻ്റ്സ് കണ്ടു.. എനിക്ക് ഇത് കണ്ട് തോന്നിയത് ആൾക്ക് ഭക്ഷണം കഴിക്കുന്നതിൽ മാത്രം താത്പര്യപെടുന്ന ഒരാളായിട്ടാണ് അടൂർ കഥാപാത്രത്തെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ്.

  • @vishnur6556
    @vishnur6556 11 місяців тому +2

    Kok അണ്ണൻ ആൾക്കാരെ influence ചെയുന്നതിന്റെ നേർ കാഴ്ച 😂😂

  • @srudhivasudevan3170
    @srudhivasudevan3170 Рік тому +1

    വിശന്നിരിക്കുമ്പോൾ എല്ലാം ഈ വീഡിയോ എടുത്ത് കാണും... അപ്പൊ കിട്ടുന്ന ഫീൽ 🥲😍

  • @pokkiriabivj7951
    @pokkiriabivj7951 11 місяців тому +2

    Kok🥰പറഞ്ഞത് കേട്ടിട്ട് വന്നു