തിരുവനന്തപുരത്ത് വന്നാൽ കഴിച്ചു നോക്കേണ്ട 10 കിടിലൻ Food, Part 2

Поділитися
Вставка
  • Опубліковано 4 вер 2024
  • #foodblogger #malayalamtravelvlogs #travelvlog #foodlover #trivandrum #foodie #taste #trivandrumfoodies #streetfoodkerala #nonveg

КОМЕНТАРІ • 121

  • @dancingmind01
    @dancingmind01  2 місяці тому

    Part 1 Video -ua-cam.com/video/KsmtoSNpT24/v-deo.html
    5.Mothers Veg Plaza
    0471 401 2255
    g.co/kgs/xn7Lhc
    6. FOOD TEXT
    096451 51947
    maps.app.goo.gl/VJVCyGCxkU56tBaw7
    7. MalabaR BitEs
    maps.app.goo.gl/p6ZCnVt6nBheHSURA
    8.SREE GURUVAYOORAPPAN HOTEL
    0471 233 2028
    maps.app.goo.gl/xQeNmiCEXxN8pazG9
    9.Thekkathil Chicken Corner
    098470 28597
    maps.app.goo.gl/HAFWc1hUyqQHxuLu5
    10. Bites and Drinks
    098473 90510
    maps.app.goo.gl/PHLTarmXjFaAdRPSA

  • @lekshmir.s1300
    @lekshmir.s1300 6 місяців тому +26

    സദ്യ. തിരുവനന്തപുരം നമ്പർ 1 ആണ് 👍👍👍

  • @lakshmilachu3958
    @lakshmilachu3958 4 місяці тому +1

    ഞങ്ങളുടെ തിരുവനന്തപുരം. സദ്യ അത് ഞങ്ങളുടെ tvm കാരുടെ സദ്യ സൂപ്പർ ആണ്. ചേച്ചി പൊളിയാ വീഡിയോ സൂപ്പർ.

  • @vinod-uq1cf
    @vinod-uq1cf 11 місяців тому +13

    അവിടെ മാത്രം അല്ലെ ബോളി പാലട പൊളി കോമ്പിനേഷൻ അല്ലെ 😋😋

  • @vinodstvinod5621
    @vinodstvinod5621 Рік тому +11

    അടിപൊളി പൊളി ഫുഡ്‌ ആണ് ഒരുപാട് സദ്യ കഴിച്ചിട്ടുണ്ട് 👌🏻🥰🥰

  • @rajeswarim786
    @rajeswarim786 6 місяців тому +5

    Ur presentation and dress code 👏🏻👏🏻👏🏻 no words to say teacher... Kudos to your team 👏🏻👏🏻👏🏻

  • @soniatauro6342
    @soniatauro6342 10 місяців тому +9

    I am from Mangalore. I grew up in kerala, now back in mangalore I am missing all kerala food especially thatukadas.

  • @binusankar4299
    @binusankar4299 Місяць тому +1

    മാഡം എല്ലാ ജില്ലകളിലെയും ഇതുപോലെത്തെ 10 ഹോട്ടലുകൾ പരിചയപ്പെടുത്തിയാൽ വളരെ നല്ലതായിരിക്കും. നല്ല പ്രോഗ്രാമാണിത് ❤❤❤👏🏻👏🏻👏🏻👏🏻👏🏻

  • @revathyrakeshlal
    @revathyrakeshlal 5 місяців тому +2

    365 ദിവസവും സദ്യ കിട്ടുന്ന ഹോട്ടൽ ആണ് കൊല്ലത്തു ഉള്ളത്. ഹോട്ടൽ പേര് ശ്രീ ആനന്ദഭവൻ റെസ്റ്റോറന്റ്. ഉപാസന ഹോസ്പിറ്റലിൽ എതിർ വശത്തു ആണ് ഹോട്ടൽ. അവിടെ ഊണിന് 2 തരം പായസം ബോളിയും, കുഞ്ഞു പരിപ്പുവടയും ഒക്കെ ഉണ്ട്.

  • @FOOD_TEXT_TRIVANDRUM
    @FOOD_TEXT_TRIVANDRUM Рік тому +12

    Thank you madam🥰 for choosing FOOD TEXT... We are very eager to serve you again and again 🥰

  • @muteflower6093
    @muteflower6093 11 місяців тому +4

    Dear, your way of presentation is very nice, natural, cute and innocent. 😊

  • @sumeeshms7281
    @sumeeshms7281 10 місяців тому +2

    ചേച്ചിയുടെ ശബ്‌ദം അടിപൊളി

  • @sudhakaranck8825
    @sudhakaranck8825 Рік тому +6

    സൂപ്പർ സദ്യ എന്നും കിട്ടുമല്ലോ

  • @jayanair4475
    @jayanair4475 2 місяці тому +1

    Thank u very much for showing this vlog as per my request I am Jaya Nair from Ahmedabad Gujarat. Ur presentation is superb 👌

  • @vinithaprasad1742
    @vinithaprasad1742 Рік тому +3

    Awesome video dear and very useful sharing too... Ithu pole oro foodspot parichayapeduthunnathinu orupadu thanks dear ❤️

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 Рік тому +3

    അവതരണം അടിപൊളി

  • @NareshKumar-ij4ik
    @NareshKumar-ij4ik 5 місяців тому +2

    Excellent presentation❤❤❤

  • @sreelekshmisree6593
    @sreelekshmisree6593 Рік тому +4

    Adipoli sadhya aanu. 😍😍😍superbbb

  • @Dragonfruit233
    @Dragonfruit233 8 місяців тому +2

    Trivandrum special chicken fry nd porotta oru kidilan combination aanu.beef onnum athinte aduthu varilla. Othiri variety style chicken fry kittum avide.especially kanthari chicken fry, vizhinjam special chicken fry angane kure variety undu.koode malla chilled beer um koodeyundel pwolichu. Lot of ❤ frm cochin

  • @mohanrajnair865
    @mohanrajnair865 6 місяців тому +2

    I had been there at Mother's Veg Plaza.Eating there is not a pleasure. No parking. Nobody to take care of the customers. After taking the ticket from the 2 ladies sitting at the counter, who were least interested in what is going around, one had to stand behind other customers who are eating, embarrassing them.
    Food was great. However, with 4 pickles and 4 payasams, side dishes were few.
    Over all satisfaction level was not great, though food was great.
    The owner can do well to engage a consutant to streamline operations.

  • @cassionapoleon1327
    @cassionapoleon1327 Рік тому +5

    In kollam also BOLI is there with semia

  • @Mina-jh7zf
    @Mina-jh7zf 5 місяців тому +1

    Foode എല്ലാം സൂപ്പർModernDresil Super

  • @jobspot6686
    @jobspot6686 10 місяців тому +1

    നമ്മടെ നാട്ടിൽ ഒക്കെ ആദ്യം ഉപ്പ് ആണ് വിളമ്പുക പിന്നെ പരിപ്പ് പിന്നെ ഉപ്പേരി പുളി ഇഞ്ചി അച്ചാർ പിന്നെ ഓരോ കറികൾ വീതം പിന്നെ ചോറ് വിളമ്പി കഴിഞ്ഞിട്ട് ആണ് സാമ്പാർ വരുക ശേഷം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മോരും രസവും വേണ്ടവർക് കൊണ്ടു തരും ഒക്കെ വെട്ടി വിഴുങ്ങി കഴിയുമ്പോ ലാസ്റ്റ് പായസം കൊണ്ടു തരും 😋

  • @unnikrishnang6367
    @unnikrishnang6367 8 місяців тому +7

    ബിരിയാണി കണ്ടിട്ടു അത്ര സ്വാദിഷ്ടം ആയി തോന്നുന്നില്ല. ഒരു പക്ഷെ ലുക്ക് ഇല്ലെങ്കിലും നല്ല ടേസ്റ്റ് ആയിരിക്കും 😛

    • @bijulawrence4630
      @bijulawrence4630 7 місяців тому

      Very Very tasty. Must try

    • @santhoshkumar.aappukuttanp2618
      @santhoshkumar.aappukuttanp2618 21 день тому

      Food Text ലെ ബിരിയാണിയും അവരുടെ customer സർവീസും ഒരു പോലെ മികച്ചതാണ്.

  • @SunilKumar-or2ei
    @SunilKumar-or2ei 8 місяців тому +2

    തങ്ങളുടെ തിരുവനന്തപുരത്തെ ഫുഡ് സ്പോട് രണ്ടു വിഡിയോസും കണ്ടു . വളരെ നന്ദി . തിരുവനന്തപുരം ഇനീം കുറെ കവർ ചെയ്യണം പ്ളീസ് . കേരളത്തിൽ ചീപ്പ് റേറ്റിന് നല്ല ഫുഡ് കിട്ടുന്ന സ്ഥലം തീർച്ചയായും തിരുവനന്തപുരം ആണ് . ഇനി വേണേൽ കുറച്ചു തെക്കോട്ടു പോയി നോക്കു . ബാലരാമപുരം , നെയ്യാറ്റിൻകര , കോവളം , പൂവാർ , വിഴിഞ്ഞം ഒക്കെ .

    • @dancingmind01
      @dancingmind01  8 місяців тому +2

      അവിടെ ഒന്നും ഇനി ഞാൻ ചെയ്യാത്ത ഒരു കട പോലും ബാക്കിയില്ല , ഏകദേശം എല്ലാം cover ചെയ്തു

    • @SunilKumar-or2ei
      @SunilKumar-or2ei 8 місяців тому

      @@dancingmind01 thanks dear.... ഞാൻ ഇന്ന് ആണ് നിങ്ങളുടെ വീഡിയോസ് കണ്ടത്....മറ്റു വീഡിയോസ് കാണാം....

  • @nishantbalakrishnan
    @nishantbalakrishnan 8 місяців тому +1

    Puranpoli of Maharashtra is the same or similar to boli of Thiruvananthapuram I think....

  • @jayaramp.b1410
    @jayaramp.b1410 3 місяці тому +1

    Super❤❤❤

  • @reemkallingal1120
    @reemkallingal1120 8 місяців тому +2

    my fav.veg.sadhya😋👌💗

  • @AnandKumar-fy7we
    @AnandKumar-fy7we 6 місяців тому +2

    💙💜 തിരുവനന്തപുരത്തെ🔵🌕 നമ്പർ 1 വെജിറ്റേറിയൻ🔴 സദ്യ വിളമ്പുന്ന🌘 ഒരേ ഒരു🌔 ഹോട്ടൽ🙏🙏👀👀🙏🙏💕

  • @sonofgod2781
    @sonofgod2781 11 місяців тому +1

    I remember the days wen I used to visit the hotel .. thanks for the video …

  • @sujithnair1984
    @sujithnair1984 11 місяців тому +2

    Wowwww സൂപ്പർ ❤❤❤❤❤❤❤

  • @sruthisnath6188
    @sruthisnath6188 Рік тому +3

    Part 3 waiting .....😋😋😋

  • @khvlogger7940
    @khvlogger7940 4 місяці тому +1

    Trivandrum Sadya ❤😋

  • @bettyabraham6722
    @bettyabraham6722 6 місяців тому +1

    Thank you...Sadhya njanum kazhichu nigalodoppam... Ada Payasum kandittu kothiyaye...pinne kanjium payarum..TVM othiri far aanu.. Airport il varumbol aanu avide varunnathu..orikkal mol PTA sadhya kazhikkan pokanum... super aanu..Avial..Erasherry koottie.i think Non veg aanu molkku kooduthal eshtam ennu thonnie... Anyway Great work...Pavam kadakkarude koottukari 🎉❤🎉

    • @bettyabraham6722
      @bettyabraham6722 6 місяців тому +1

      PTA sadhya 1st Erasherry (payaru varuthu edichu vazhakaya okke ettu vevichu undaakkunnathanu) +neyye+pappadum,2nd sambar 3rd moru Curry, 4th payasum 3 type. Pinne15 koottan kaanum (Christian marriage il olden days il payasathinu pakarum choru+pazhum+sugar kuzhachu kazhikkum, but eppol athinu pakarum ice cream kodukkum.... extra fish fry and beef purattiyathum..pinne ella veg um)

  • @sukeshbhaskaran9038
    @sukeshbhaskaran9038 8 місяців тому +1

    Great beautiful congratulations

  • @user-jj4xz9co1g
    @user-jj4xz9co1g Рік тому +1

    പൊളി സൂപ്പർ

  • @annammamathew8608
    @annammamathew8608 10 місяців тому +1

    Adipoliyanu

  • @triviancrazyvlogger
    @triviancrazyvlogger Рік тому +2

    നെരിപ്പു സദ്യ 👌👌👌😋😋😋

  • @manojthomas6161
    @manojthomas6161 7 місяців тому +2

    ചേച്ചി കൊതി പ്പിക്കരുത്

  • @lsraj1
    @lsraj1 7 місяців тому +2

    mothers veg plaza is always very crowded service is ok but quality OF THE FOOD has gone down very much since the time they started..... not worth paying that much for that

  • @rajeev.bkunjumon3947
    @rajeev.bkunjumon3947 Рік тому +1

    Namaste Supper Supper Supper

  • @ashkartaj8504
    @ashkartaj8504 7 місяців тому +1

    Bhayankara kolla vilayanu ooninu 240 roopa 150 roopa labham

  • @mohananvp9587
    @mohananvp9587 11 місяців тому +2

    ❤ Super videos ❤ keep it up ❤

  • @unnimayaunnikrishnan601
    @unnimayaunnikrishnan601 7 місяців тому +1

  • @unnikrishan96
    @unnikrishan96 Рік тому +2

    ❤❤❤ super

  • @user-ur3gu6gx2p
    @user-ur3gu6gx2p 11 місяців тому +1

    Njan trivandrumm aneeee my name thinkal njan swiggyil aanu work cheeyunne kooda wedding decoration kooda unduuu mammm your ao smart❤

  • @gireeshcg5020
    @gireeshcg5020 Рік тому +1

    Superrrr....

  • @susmithasharon4354
    @susmithasharon4354 Рік тому +2

    👌

  • @binduroji7836
    @binduroji7836 11 місяців тому +1

    Super

  • @neethuvyakarana6730
    @neethuvyakarana6730 Рік тому +1

    Pwolichu

  • @user-bp7zb1bf1u
    @user-bp7zb1bf1u 5 місяців тому +1

    Ekm payasathinte kude boli und

  • @pravikm9391
    @pravikm9391 8 місяців тому +1

    Holiga ennu paryum kasargod bolik

  • @praveenmuraleedhran8208
    @praveenmuraleedhran8208 5 місяців тому

    ആ 🌹❤️🌹എങ്ങനെയേലും കഴിച്ചാൽ മതി 😂🙏👍

  • @user-bp7zb1bf1u
    @user-bp7zb1bf1u 5 місяців тому +1

    Ernakulath boli und

  • @sheelakk6374
    @sheelakk6374 5 місяців тому

    കൂട്ടുകറി തൃശൂർ special aanu

  • @sujithakumarysubbu2818
    @sujithakumarysubbu2818 4 місяці тому +1

    Trivandrum Lulu parisarathu ennum home food kittan vazhiyundo? ente makan avide thanichu thamasikkunnu. Aryio mole areyenkilum? Monthy base il atleast Lunch?

    • @dancingmind01
      @dancingmind01  4 місяці тому

      +91 8138-962542
      ഈ നമ്പർ ൽ വിളിച്ചു നോക്കാമോ. അവരുടെ അടുത്ത് ഫുഡ് ഉണ്ട്. നല്ലതാണു

  • @Mokshmanthra
    @Mokshmanthra Рік тому +2

    👌👍

  • @suryaakhil3673
    @suryaakhil3673 Рік тому +2

    Nice 🥰🥰🥰😍😍

  • @rasheednada7899
    @rasheednada7899 10 місяців тому +1

    Chalakudi to T V ,M ,Ok👍❤️

  • @user-in1rs7dm1e
    @user-in1rs7dm1e Рік тому +3

    Even Kollam also started Bholi

  • @reshmaganesh8228
    @reshmaganesh8228 8 днів тому

    Goliga kasaragodilum undu

  • @sonuja5502
    @sonuja5502 Рік тому +2

    😍😍

  • @jollylawrancep1209
    @jollylawrancep1209 Рік тому +2

    👌👌😍

  • @darlow--luv
    @darlow--luv 6 місяців тому

    Malabar Bites ..🔥💥

  • @__harshu___shorts__
    @__harshu___shorts__ 6 місяців тому +1

    ഇതിൻ്റെ പകുതി ഒരു നേരം കഴിക്കുന്നാ വണ്ണം കുറയ്ക്കാൻ നടക്കുന്നാ ആരൊക്കെ കാണുന്നുണ്ട്

  • @vishnumayama237
    @vishnumayama237 Рік тому +2

    😍👌

  • @neerajar8216
    @neerajar8216 Рік тому +2

    😍😍😍😍

  • @anierajb793
    @anierajb793 Рік тому +1

    ❤️❤️

  • @TheRenuka60
    @TheRenuka60 5 місяців тому

    Kollathum Sadiya ithu pole aanu,kettle🤪

  • @gireesankg3687
    @gireesankg3687 11 днів тому

    സ്ഥലം കൃത്യമായി അന്വേഷിച്ചു പറയണം..

  • @bijuk8406
    @bijuk8406 Рік тому +1

    Part 3 എന്നാണ് വരുക

  • @vinumenon7470
    @vinumenon7470 8 місяців тому +1

    🙏👌👍

  • @anuAnu-px2qq
    @anuAnu-px2qq 2 місяці тому

    Mothers hotel.. Price enthrq

  • @KSubash-yy3ki
    @KSubash-yy3ki 7 місяців тому

    സദ്യ... അത് തിരുവിതാംകൂർ ആണ് ആരംഭം.
    താങ്കൾ കാണിച്ചത് 75 % പോലും ആയില്ല. കൂട്ടുകറി പോലെ ഒരുപാട് item missing.
    3 പ്രധമന് ശേഷം 2 പ്രാവശ്യം ചോറ്.... അങ്ങനെ ഒരുപാട് missing 🥰

  • @prasadpillai2804
    @prasadpillai2804 4 місяці тому +1

    അതു പോലെ vada kuttukari അതും tvm. Spl. Snu😅

  • @mjthecreator5280
    @mjthecreator5280 6 місяців тому +1

    എത്ര രൂപ ആണ് സദ്യക്ക്

  • @sreedevh6948
    @sreedevh6948 Рік тому +1

    🤞

  • @thampisvlog4k582
    @thampisvlog4k582 Рік тому +1

    Pooiapura jail food court poliya

  • @palesterasportssportsgoods6106
    @palesterasportssportsgoods6106 11 місяців тому +1

    😍😍😍🤤🤤🤤

  • @joyfrancizfranciz4917
    @joyfrancizfranciz4917 11 місяців тому

    Sound ഇല്ല

  • @sanalkumar-zb6xd
    @sanalkumar-zb6xd 11 місяців тому +1

    ഭാഗ്യവതി

  • @anilkumarmanian2203
    @anilkumarmanian2203 11 місяців тому +1

    ❤❤❤🎉🎉🎉

  • @sarithps8265
    @sarithps8265 2 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RR-Narayan.
    @RR-Narayan. Рік тому +1

    ✨✨✨❤️

  • @hameedkadarhameed
    @hameedkadarhameed Рік тому +1

    ഇങ്ങനെ ഹോട്ടലിൽ ഭക്ഷണം കഴിച്ച് തടി ഒന്നും കാണുന്നില്ല എന്താണ് കാരണം സമയം കിട്ടിയ വിവരിക്കുക

    • @dancingmind01
      @dancingmind01  Рік тому

      Q&A| UA-cam Revenue? Family? Job?|@dancingmind01
      ua-cam.com/video/vGO5N63BqGs/v-deo.html
      Ellathintem answer ithilund 😍

  • @dearaji1
    @dearaji1 Рік тому

    Mothers plaza സദ്യ ക്കു റേറ്റ് എത്രെയാ?

  • @indrathmajansankaran9706
    @indrathmajansankaran9706 7 місяців тому

    U have good food from every where. But it doesn't reflect in ur body. What is the secret!

  • @mrk6564
    @mrk6564 11 місяців тому +1

    ഓണത്തിന് 100 ൽ കൂടുതൽ കറികൾ ഒന്നും കാണില്ല

  • @ISRA-7980
    @ISRA-7980 4 місяці тому

    കൊല്ലത്തെ ഫുഡ് കഴിക്കുന്ന നല്ല ഹോട്ടലുകളെ പരിചയപ്പെടുത്തിക്കൂടെ

  • @krishnakripakrishnakripa3273
    @krishnakripakrishnakripa3273 11 місяців тому

    സദ്യ എത്ര രൂപ ആണ്

  • @steve2ham2002
    @steve2ham2002 2 місяці тому

    ഇതിന്റെയൊന്നും വില പറയാത്തതെന്താണ്?

  • @leelammamarkose5550
    @leelammamarkose5550 11 місяців тому +3

    ആ. തട്ടുകട ദോശക്കു 20 കൂട്ടം കറി ഉണ്ടായിരുന്നല്ലോ ഇതെന്നാ അത്ഭുതം

  • @prasadpillai2804
    @prasadpillai2804 4 місяці тому +1

    ബോളി, semiya പായസം അത്് thuvsnanthapuam spl ആണ്

  • @ramkumarRam-vn5dn
    @ramkumarRam-vn5dn 8 місяців тому

    സ്വർണ താലത്തിൽ വിളമ്പി തന്നാലും വീട്ടിൽ തൂശനിലയിൽ കഴിക്കുന്ന തൃപ്തി ഒരിക്കലും കിട്ടുകയില്ല സദ്യ വയ്ക്കാൻ അറിയാത്തവർക്കും വീട്ടിൽ സദ്യ ഒരുക്കാൻ മടിക്കുന്നവർക്കും വിശേഷദിവസങ്ങളിൽ വന്ന് കഴിച്ചിട്ട് പോകാം അല്ലാതെ അവിടെ ഒരു പ്രത്യേകതയും ഇല്ല
    ടീച്ചറേ

  • @shanavasm9286
    @shanavasm9286 Рік тому

    Ajwa യും ഹോട്ടൽ മുബാറക്കും ആദ്യത്തെ 10-ൽ പെടില്ലേ...?

    • @jayakrishnanvettoor5711
      @jayakrishnanvettoor5711 11 місяців тому +6

      അട്ടക്കുളങ്ങര ബുഖാരിയും. ഫുഡ് ഇൻസ്പെക്ടർ പോകുന്ന പുറകേ പോണം

    • @unnikrishnang6367
      @unnikrishnang6367 8 місяців тому

      @@jayakrishnanvettoor5711😂

  • @SinduSajeev-oq7no
    @SinduSajeev-oq7no Рік тому

    Super ❤

  • @sajinsajin8098
    @sajinsajin8098 Рік тому +1

    💕

  • @thakkolmusicalband9749
    @thakkolmusicalband9749 Рік тому +1

    😍😍

  • @anuashok7559
    @anuashok7559 Рік тому +1

    ❤️

  • @anaswarasajisaji9305
    @anaswarasajisaji9305 Рік тому +1

    ♥️