Samsung Galaxy S21 FE SD888 Unboxing Malayalam⚡ Snapdragon 888, Android 13, Flagship Camera And IP68

Поділитися
Вставка
  • Опубліковано 24 сер 2024

КОМЕНТАРІ • 832

  • @PrathapGTech
    @PrathapGTech  Рік тому +24

    Best Phone of 2023 - ua-cam.com/video/qMVjM4m60qM/v-deo.html

    • @abhijithabhi5354
      @abhijithabhi5354 Рік тому +1

      24000 nu sd888 + sony imx766 camera ulla realme gt2 phone vaagiya njan 🥸

    • @blackwarrior.7243
      @blackwarrior.7243 Рік тому +1

      Hi chetta enikk oru gaming phone tharo please🥺🙏

    • @subithap1626
      @subithap1626 10 місяців тому

      29000

    • @user-ib6jm9iy7e
      @user-ib6jm9iy7e 9 місяців тому

      ​@@blackwarrior.7243ഉഉറ്റഫ്ഡ്ബ്ജ്ഫ്ജസ്,

    • @TRAVEL_VIBE_CLT
      @TRAVEL_VIBE_CLT Місяць тому

      Eetha phone

  • @ibinbaby
    @ibinbaby Рік тому +129

    ഞാൻ കഴിഞ്ഞ ഒരു മാസം സാംസങ്ങിന്റെ s21fe എടുത്തു 888 Snapdragon processor ആദ്യമോ നന്നായി ഹീറ്റ് ഉണ്ടായിരുന്നു പക്ഷേ കുറെ കഴിഞ്ഞ് അപ്ഡേറ്റ് കഴിഞ്ഞപ്പോൾ ഇപ്പോൾ അധികം ഹീറ്റ് ആകുന്നില്ല ക്യാമറയൊക്കെ ഒരു രക്ഷയും ഇല്ല പൊളിയാണ്

    • @athularavind68
      @athularavind68 11 місяців тому +1

      എവിടുന്നാ എടുത്തത്. Amazon/flipkart le കാണുന്നില്ലാലോ.?

    • @vishnuav2647
      @vishnuav2647 11 місяців тому +1

      Battery എത്ര നേരം കിട്ടും... Battery ok aano

    • @nandu990u
      @nandu990u 10 місяців тому +1

      ഇപ്പോൾ ഹീറ്റിങ്ങ് നെറ്റ് വർക്ക് ഇഷ്യൂ ഉണ്ടോ

    • @alexc2609
      @alexc2609 9 місяців тому

      ​@@nandu990uno

    • @sangeethvaakayil2357
      @sangeethvaakayil2357 6 місяців тому

      ബാറ്ററി വല്യ കൊഴപ്പമില്ല നെറ്റ്‌വർക്ക് വാങ്ങിയപ്പോൾ ഓക്കേ ആയിരുന്നു ബട്ട്‌ ഫസ്റ്റ് അപ്ഡേറ്റ് ചെയ്തശേഷം നെറ്റ്‌വർക്ക് slow ആയി

  • @breathtaker8943
    @breathtaker8943 4 місяці тому +6

    ഞാനും eduthu snap888, review kandu heat& battery back up issue ഉണ്ട് എന്ന് കുറെ പേരു പറയുന്നത് കണ്ടു, ചെറിയ ഒരു പേടി ഉണ്ടാരുന്നു, but enikk ഇതു വരെ no heating issue.charge one 1 day vare കിട്ടുന്നുണ്ട് വലുതായി use ചെയ്തില്ലേൽ, camera poli ആണ്, casual usersnu കുഴപ്പം ഇല്ല. heavy യൂസേഴ്സനു വേറെ ഫോൺ നോക്കുന്നതാണ് നല്ലതു
    Social media നല്ല രീതിയിൽ continues ആയിട്ടു ഉപയോഗിക്കുവാണേൽ 5 to 6 hrs വരെ battery back up കിട്ടുള്ളു camera and video record കുറെ സമയം ചെയ്യുവാണേൽ same അവസ്ഥ ആണ് ആ ടൈമിൽ dispaly & back side ചെറുതായി heat ആകുന്നുണ്ട് back cover ഇട്ടാൽ heat അറിയില്ല.

  • @govindraj5410
    @govindraj5410 Рік тому +51

    Exynos എന്നാ ഹീറ്റർ മാറ്റി sd888 ഇഷ്തിരിപ്പെട്ടി വച്ച സാംസങ് 🔥
    തീകളി അല്ലാതെ ഒന്നും ഇല്ലേ ഇവർക്ക്

  • @EdwinJoys
    @EdwinJoys 10 місяців тому +13

    Never see only the positives of this phone. I bought the snapdragon variant 3 days ago from flipkart on bbd sale. Though it is Snapdragon 888 it have heating issue. By Using this phone continuously for 1 hr you can really feel it. And also the battery drains fast. Other than these problems the phone is good

  • @satheeshkunjukunju1943
    @satheeshkunjukunju1943 Рік тому +5

    എല്ലാ ഫോണുകളും സൂപ്പർ എന്ന പേരിൽ നിങ്ങൾ അഭിപ്രായപ്പെടുന്നു.വീഡിയോ ഇടുന്നു. ഒരു ഫോൺ മോശമാണെന്ന രീതിയിൽ നിങ്ങൾ എന്തേ വീഡിയോ ഇടാത്തത്

  • @ansalp.s8826
    @ansalp.s8826 Рік тому +17

    ഒരു ഫോൺ മാറ്റി എടുക്കാൻ തപ്പി കൊണ്ടിരിക്കുക ആയിരുന്നു. A73 ആയിരുന്നു നേരത്തെ.. ഒരു ഗിഫ്റ്റ് കിട്ടി one plus 10R ഇലേക്ക് മാറി. പെട്ട് പോയി. തിരിച്ചു ഇനി വീണ്ടും സംസങ്ങിലേക്ക്.....

    • @exeee7580
      @exeee7580 Рік тому +1

      samsung s22 plus noku,50-60k thanneyaanu price

    • @ansalp.s8826
      @ansalp.s8826 Рік тому

      @@exeee7580 256 gb kku 88-90 ആണ് ഓൺലൈൻ റേറ്റ് കാണിക്കുന്നത്..

    • @fassalab7182
      @fassalab7182 Рік тому +1

      64k nu s23 kottum samsung store ill poyal

    • @umarmattara192
      @umarmattara192 Рік тому

      njan vangi poliyanu

  • @warlockff5124
    @warlockff5124 Рік тому +22

    Exynos variant processor ozhich ellam same alle apo snapdragon vendi mathram ithrem price hike ichiri over alle?

    • @ajuable
      @ajuable Рік тому

      256 mathre ullu thonnunnu. Athaanu price kooduthal

    • @warlockff5124
      @warlockff5124 Рік тому +2

      @@ajuable old varient iny 30 k snapdragon varient 50k 😐

    • @exeee7580
      @exeee7580 Рік тому

      exynos version aanu far better price koodi nokumbo

    • @exeee7580
      @exeee7580 Рік тому +2

      promotion cheyyan ithpole kore youtubers um inde🥲

    • @user-ig9mj3eu7m
      @user-ig9mj3eu7m Рік тому

      Android 13 anu

  • @joset.d8566
    @joset.d8566 Рік тому +10

    Njn s21 eduthhu bgmi kalikumba korach heat avum Vera problems illa awesome phone..and smooth editing 👌

    • @heyndays
      @heyndays 11 місяців тому

      Exinos ano

    • @asishpeter5045
      @asishpeter5045 5 місяців тому

      ​@@heyndaysbro audio jack indo?

  • @muhassinmusthafa3379
    @muhassinmusthafa3379 Рік тому +4

    snapdragon 870 + fast charging minimum 45W + battery 5000/6000 mah + charger in Kit
    Ingane oru matam varuthi oru 35k ratil ee phone irakkiyaal ith charithram kurikkum..ith suggession aanu..pariganichal samsunginu nalla sale kittum..
    Angane aanel 5 varsham upayogikkam..then value for money..50K overrated..

  • @sivakrishnanj1895
    @sivakrishnanj1895 Рік тому +4

    Front camera yude Stabilization ine patti paranjila... Negative koodi para bro...

  • @volgaboys3224
    @volgaboys3224 Рік тому +106

    50k over price ആണ് ഈ ഫോണിന്... 888 processor പെട്ടെന്ന് ഹീറ്റാവുകയും ചെയ്യും...
    അതിലും നല്ലത് iqoo neo 7 പ്രൊ, oneplus 11r, nothing ellam 8 gen1 processor ആണ് മികച്ച alrounder ഫോൺസ് ആണ്...
    Sd 8gen1 കൊടുത്തിരുന്നെങ്കി നന്നായിരുന്നു...

    • @ansarm350
      @ansarm350 Рік тому +14

      But camera👌👌

    • @skmass2808
      @skmass2808 Рік тому +7

      ഓഫർ 45 എന്ന് പരസ്യം kandu👍.

    • @KAPP75807
      @KAPP75807 Рік тому +18

      Ith 6 masam kazhinja 35 ethum😂

    • @prajithmathews6776
      @prajithmathews6776 Рік тому

      ​@@KAPP75807 athukkum thaazhe

    • @m4-f82
      @m4-f82 Рік тому

      ​@@skmass280845 aayalum nashtam aan

  • @ADHARSH_VP
    @ADHARSH_VP Рік тому +6

    Prathap Chetta.....Samsung galaxy s20 fe 5g blishoperilനിന്ന് ഈ ടൈമിൽ വാങ്ങുന്നത് ഒരു best option ആണോ 🤔

  • @Pappayudeswanthamappus
    @Pappayudeswanthamappus 19 днів тому +3

    ഇപ്പോൾ 26000 രൂപ ഉള്ളു.. എടുത്താൽ ലാഭം ആണോ ബ്രോ

  • @muhammedshafi9761
    @muhammedshafi9761 Рік тому +2

    ഒരു പ്രോസാസറിനു വേണ്ടി പതിനായിരത്തിന് മുകളിൽ ചിലവാകുന്നത് ബുദ്ധിയാണോ എന്റെ കയ്യിൽ ഇതിന്റെ എക്സിനോസ് ഉണ്ട് heating ഒന്നും ഇല്ല ഞാൻ ഹാപ്പിയാണ് നോർമൽ യൂസ്

  • @nihal_ahammad
    @nihal_ahammad Рік тому +5

    prathap etta spec okke google nokeetoo pettiyilo kaanum
    full positive matram entha paryunnee
    heating issue onm mention akathe alkare direct trap buy cheyyipikkan paryunna polle

  • @venu.C
    @venu.C 9 місяців тому +1

    Ente redmi note 10 proyude brightness ithil kittinnilla athe ulloo oru kurav ennu parayaan..battery draining ..heating issue onnum thanneyilla..online alla offline aaneduthath..paisa kurech koodi ennaalum viswasichedukkaallo...satisfied ❤❤❤

  • @Daemond221
    @Daemond221 Рік тому +2

    Next big billion sales ൽ എടുക്കാൻ പറ്റിയ below 25000 rs യുടെ നല്ല phones suggest ചെയ്യാവോ

  • @vishnudas_a
    @vishnudas_a Рік тому +36

    Should have come with 8+ Gen 1.
    Then this will be a hot cake

    • @exeee7580
      @exeee7580 Рік тому +5

      ippoyaan real hot cake aayath, snapdragon 888 alle😂

    • @vishnudas_a
      @vishnudas_a Рік тому

      @@exeee7580 അത് മറ്റൊരു തരം Hot Cake 🎂

  • @Nikhil-cz7fv3yv7q
    @Nikhil-cz7fv3yv7q Рік тому +2

    Najn use cheyundhadhu S21 fe anu normal S21 fe an snap alla processer pakshe no issu no lag no problem only issu battery anu pinne heating ippo update kazhijappo koraju

  • @yougottafindmelol
    @yougottafindmelol 10 місяців тому +10

    BBD offeril samsung S21 fe snapdragon variant 30k pricen kitum.. Ipo ith edukan oru nalla option ahno? Review kandath vech nokumbo battery backup aahn main issue(ithinte backup sherikkum shokam aahno?)Is it good for moderate gaming?

    • @dileep6021
      @dileep6021 10 місяців тому

      battery backup shokamalle bro ??

    • @eren__7
      @eren__7 10 місяців тому +4

      Athum thappi aan njnm vanne

    • @Harik3641
      @Harik3641 10 місяців тому +4

      ​​@@dileep6021Easily one day phone aanu.. And use cheyyaatha aaro paranjj kett abhiprayam parayunna aalkkar parayunnath kelkkenda bro.. Over heating onnumilla.. Normal one.. Nallonam nokkiyitta ipo order cheythath.. My friend using same phone with sd888..performance is just 🔥🔥🔥

    • @skullboyentertainment8023
      @skullboyentertainment8023 10 місяців тому

      Nothing phone 2

    • @ananthanir7285
      @ananthanir7285 10 місяців тому

      ​Bro phone engind??

  • @akarshsivan5472
    @akarshsivan5472 Рік тому +110

    Prathap chettan ഇഷ്ടം ❤️😊

  • @remizpm9899
    @remizpm9899 Рік тому +7

    S 21 FE
    Snapdragon ലും Exynos ലും Camera quality വ്യത്യാസം ഉണ്ടോ?

    • @vivekraveendran3955
      @vivekraveendran3955 Рік тому

      വ്യത്യാസം ഉണ്ട്. വളരെ ചെറിയ വ്യത്യാസം ആണ് എന്നാണ് റീവ്യൂ..
      Gaming ചെയ്യിലേൽ 30k ക്ക് സെറ്റ്

    • @remizpm9899
      @remizpm9899 Рік тому

      @@vivekraveendran3955 thank you

    • @MedLife786
      @MedLife786 Рік тому

      Ethaanu camera nallath ?

  • @unnirjstockmarket2506
    @unnirjstockmarket2506 Рік тому +46

    Good Under 30 k .
    For 50 k there are far Better options

    • @abhijithbobby
      @abhijithbobby Рік тому +3

      ethanavo ethreme features ee prici vere ella aa ula nothingin 45 k 128 in appolan servicum elaa brand valueum ella ula camera okke thanne fe kidu aan

    • @unnirjstockmarket2506
      @unnirjstockmarket2506 Рік тому +3

      @@abhijithbobby S21 FE use ചെയ്യുന്ന ആളാണ് ഞാൻ.
      അതാ പറഞ്ഞെ 50 k ykku worth അല്ല എന്ന്.
      4 മണിക്കൂർ മാത്രം ആണ് SOT ,
      charge ഒട്ടും നിൽക്കില്ല.
      Camera & software ആണ് sttength.
      Average performance only.
      Heating issue.
      എല്ലാം ഉണ്ട്.
      For 50 k offer il samsung nte തന്നെ S22 ഒക്കെ അടുത്ത മാസം offeril 50 k വരും.
      Or I phone 13 or OnePlus
      This phone is not worth 50 k
      As a user I can say that

    • @exeee7580
      @exeee7580 Рік тому +3

      ​@@abhijithbobbythink as a techie,not as a samsung fan,2 year munne USA il irakkiya baaki vanna units india il sale cheyunnu,scam enn thanne parayam,offer il under 35k vannal nokam,allathe 50k onnum ee phone kollilla

    • @exeee7580
      @exeee7580 Рік тому

      ​@@abhijithbobbys21 fe exynos nalla deal aanu for 32k🔥

    • @dilshaddavood786
      @dilshaddavood786 Рік тому

      @@exeee7580 ippol flipkart il 31k kk available aanllo

  • @solo_traveler4041
    @solo_traveler4041 Рік тому +14

    S21fe exynos or Snapdragon which is better for normal use

    • @anuragtk6028
      @anuragtk6028 10 місяців тому +2

      Normal or heavy use......go for snapdragon varient.....exynos will degrade over time

  • @asif.n
    @asif.n Рік тому +25

    8+gen1 കൊടുക്കാമായിരുന്നു

    • @gokul_goku8104
      @gokul_goku8104 Рік тому +2

      Athe

    • @ananthankrishnan1834
      @ananthankrishnan1834 Рік тому +1

      Price koodiyene

    • @Fouzan_leo
      @Fouzan_leo Рік тому +2

      7+ gen 2 kodukkayirunnu

    • @asif.n
      @asif.n Рік тому

      @@ananthankrishnan1834 ഈ പ്രൈസ്ന് അ ചിപ്പ് സെറ്റ് കൊടുക്കണം

    • @hari_artz4796
      @hari_artz4796 Рік тому

      Our fridge koodi

  • @masterzeus721
    @masterzeus721 Рік тому +2

    bro ent ekayill erikunnathu s20fe5g annu ee s21fe 5g yillottu upgrade cheyunathaanno athoo s20fe5g better ayittu vekkan athu randumayittu oru comparison cheyammo bro

  • @user-ov6yf6sw7s
    @user-ov6yf6sw7s 10 місяців тому +2

    Ordered from Samsung app... Rs.28800 (8/256) with HDFC credit card

    • @joyaljoseph3923
      @joyaljoseph3923 10 місяців тому

      Good deal

    • @NovelSynergy
      @NovelSynergy 10 місяців тому

      Is it still available bro?

    • @P4PAI
      @P4PAI 10 місяців тому

      Yes Booked for 30 k

    • @NovelSynergy
      @NovelSynergy 10 місяців тому

      @@P4PAI256 GB or 128 GB bro?

  • @dontalkz
    @dontalkz Рік тому +1

    1 yr aayi s21fe exynos use cheyyanu.. battery below average aanu, 4-5hrs aanu screen on time after full charge.July 2023 update kazhinjappo screenil line vannu

  • @Neepomonedinesa5515
    @Neepomonedinesa5515 Рік тому +67

    ഇതിലും better s20 Fe Thane,yanu, snapdragon865 annu, price വളരെ kurave,value for money❤25999Inu s 20Fe കിട്ടും......
    പുതിയ s21fe 8+1 gen procer എങ്കിലും undakil ഈ pric inu adipoliyanye ,battery എങ്കിലും koottamayrunu

    • @fassalab7182
      @fassalab7182 Рік тому +1

      Software update upto android 16

    • @abhinandabhi3859
      @abhinandabhi3859 Рік тому +1

      Software and security updates kittillallo..😅

    • @exeee7580
      @exeee7580 Рік тому

      @@abhinandabhi3859 athinum vendi 23k extra kodukkano,ok bei🚶

    • @morningstar828
      @morningstar828 Рік тому +5

      ​@@fassalab7182 ​@abhinandabhi3859 software updates athrak important ano bro 😂. Ee 888 okke orumathiri oven pole aan overheat ai pazhukum. Ingane chood akunna phoninte performance 1 yr kazhyumbo thanne nannait korayum. Angane preshnamulla optimized allatha chip olla phonil ee latest updates okke thangan pattathe korachude heat akathe ollu

    • @Shelyy_
      @Shelyy_ Рік тому +6

      @@abhinandabhi3859 Upto Android 13 vare ullu...... But stll Avide KNX security thanne alle....!! so its stll good at that price range

  • @martinthomas2396
    @martinthomas2396 Рік тому +13

    Camera super anu⚡🔥🔥🔥

  • @devanadhg1131
    @devanadhg1131 Рік тому +2

    Prathap bro eee same Samsung ethu phone olle. all rounder ethil wireless charging, bypass charging, anc ,enc,nfc ethu onnum ille Samsung s21 feyil

  • @sunilskrishna7684
    @sunilskrishna7684 Рік тому +3

    Prathap chetta..Samsung S21fe vs Nothing 2 phone comparison video cheyyamo

  • @kenkaneki3.09
    @kenkaneki3.09 Рік тому +2

    It's better if you buy realme gt 2 don't get me wrong but 40k atleast they could have given snapdragon 7 gen 2

  • @madwiz0
    @madwiz0 Рік тому +9

    Game കളിക്കാൻ പറ്റുന്ന phone= gaming phone 👌

  • @exeee7580
    @exeee7580 Рік тому +4

    S22 plus 50k edukkan try cheyyuka,s21fe Exynos version 32k il medikkuka

    • @ansalp.s8826
      @ansalp.s8826 Рік тому

      ചേട്ടാ . ഈ വില S22 plus ഇന് കാണിക്കുന്ന ഒരു ലിങ്ക് അയക്കാമോ...

    • @exeee7580
      @exeee7580 Рік тому

      @@ansalp.s8826 2weeks munne 50k aayirunnu,ippo Flipkart il 60k aanu,ennalum kollam

  • @saeed9266
    @saeed9266 Рік тому +37

    888 heating king❤

  • @alenpeter3422
    @alenpeter3422 Рік тому +4

    Ippo ' Realme 10 Pro ' oru nalla choice aano? atho' Iqoo Z7s' aano nallath ? pls rpllyy

  • @anvarsadikanvarsadiksadik2711

    ഒരു വർഷമായി ഞാൻ യുസ് ചെയ്യുന്നു price 49500. 6 മാസം മുമ്പ് ഒരു അപ്ഡേഷൻ വന്നു കേമറ പോയി😧😧😧

  • @nelsonjames4102
    @nelsonjames4102 Рік тому +11

    50 k korach kooduthal thanne aanu.
    Iqoo 11 50k kku kittum 8th gen 2 .
    Pinne exchange ettal extra 5k off you can get it for 40k a paisak iqoo 11 ine thakarkan arkum kazhiyilla ammathiri performance aanu

  • @Area-gaming-gg
    @Area-gaming-gg Рік тому +12

    S21 fe Snapdragon vs exynos video cheyamo

  • @ivinsyriac676
    @ivinsyriac676 Рік тому +6

    SD 888 - heat akum
    S21 fe - release date - jan 2022
    2 varsham pazhaya phone and processor athum (iron box ayittulla 888) s21 fe .... 50k
    50k nalla over priced anu. Karanam athilum optimize cheytha 8+gen1 , 8 gen2 okke option ullappol 888 nu presakthi undennu eniku thonnunnilla.
    If u want a samsung phone with almost flagship - good specs in 50k you can go with it. Samsung mathram consider cheyunnavarku ok anu.
    Nalla image processing okke undu...but long term use ... 888 anu... Engane ennu kandariyendi varum....

    • @Shelyy_
      @Shelyy_ 3 місяці тому

      Anywy... Now its 29k its completely worth!!
      Also this SD888 runs by One Ui... 🔥

  • @Ddgdttfcvhh
    @Ddgdttfcvhh Рік тому +5

    Infinix GT 10 used review marakkalla 😇😇😇

    • @PrathapGTech
      @PrathapGTech  Рік тому +3

      Ethuvare onnu upayogich nokan patiyitilla bro..😭

  • @benadictk.v1427
    @benadictk.v1427 10 місяців тому +15

    Is 888 variant a good deal for 29999

    • @Shelyy_
      @Shelyy_ 3 місяці тому

      Obviously 🥶🔥

  • @ab-be5423
    @ab-be5423 Рік тому +4

    Infinix gt 10 pro used review iduvo

  • @im__sherlock_
    @im__sherlock_ Рік тому +19

    Samsung❤️🔥

  • @adithyan-666
    @adithyan-666 Рік тому +3

    Realme GT 2 ithum aayi comparison vedio cheyyumo?

  • @irshadkerala
    @irshadkerala Рік тому +3

    Now watching on s21 fe old version.. the features are remain same. 😅😜
    Only change the aspect of processor.

    • @MedLife786
      @MedLife786 Рік тому

      Storage 256 GB aayi

    • @irshadkerala
      @irshadkerala Рік тому

      @@MedLife786 ഞാൻ use ചെയ്യുന്ന ഫോണും 256 gb ആണ്

  • @abyeeskie9766
    @abyeeskie9766 Рік тому +1

    Twist wifi connectivity lanu, samsung inte etho oru feature wifi performance hamper cheyuvaa

  • @satheeshnairteekey810
    @satheeshnairteekey810 8 місяців тому +1

    ഈ ഫോണിൽ സ്ക്രീൻ ഷോട്ട് എടുക്കുന്നത് എങ്ങനെ എന്ന് പറയാമോ

  • @running_infinite
    @running_infinite Рік тому +2

    888 cheap pricinu kittum
    Pinne exynos 2100 vs 888 vallya performance difference onnum illa

  • @blessonthomas1081
    @blessonthomas1081 Рік тому +3

    Realme GT 2 snapdragon 888 aanalloo....displayum E4 amoled...5000 mah battery,65 W superdart charging, 888 athuavashyam nalla polae optimise cheythittullath aake 2 ennathilae ull...iqoo 9se um,realme gt 2 um. Baaki gt 2 inte camera quality parayaan aanenkil main 50 MP sensor flagship sensor thanneyaan...IMX766. ennittum athinte vila nthaan ₹24000 um ennaal athinte pakuthi spec polum illatha ithin iratti vilayum?!...
    Parayaan aanekil Samsung charger polum boxil tharunnillaa...ennalm ithrem heavy priced aanelm tharunna charging speed verum 25 W athum prethyekam 25 W charging support cheyunna adaptoril. Normal adpater aanel 18 W ile charge kerathum ull So how come this is the best ??!!....Wirelessinte kaaryam parayaan aanenkil athonnum aarm use polum cheyyar illaa...Showk parayaaam wireless charging undenn..🤷

    • @ansarm350
      @ansarm350 Рік тому

      But camera.3x telephoto portrait kidilan aanu

    • @abhi_ram-e5e
      @abhi_ram-e5e Рік тому

      Iq9se ❤️‍🩹

    • @yes_me_am6647
      @yes_me_am6647 10 місяців тому

      സിംപിൾ,
      IP68 rating
      Camera 3× zooming
      Dynamic amoled 2× display
      Wireless charging
      And,
      One ui 💯💯..

  • @akhilrajan4016
    @akhilrajan4016 Рік тому +21

    Iam using this phn for a month, it's a nice power full phn and the only problem is heating issue and the back plastic build

    • @billybutcher9515
      @billybutcher9515 Рік тому

      snapdragon model ano

    • @ujjvallal9909
      @ujjvallal9909 Рік тому

      mandan e velakku nothing phine 1 kittum

    • @ujjvallal9909
      @ujjvallal9909 Рік тому

      30 k inu itu ok but for 50 k farr better options ond

    • @prajithmathews6776
      @prajithmathews6776 Рік тому

      S888 notorious 😊 for heating issues

    • @dileenbalakrishnan7320
      @dileenbalakrishnan7320 11 місяців тому

      Heating major issue aano? My major focus is on camera. Can u suggest if it is ok? Is the heatimg something to worry about

  • @akhileshbalan144
    @akhileshbalan144 Рік тому

    Purchase link kandavar undo ? Ithinte ozhich, vere ellam undallo
    😢

  • @vdkthamlajth
    @vdkthamlajth Рік тому +1

    I bought one plus 11R but ippo athinde keyboard settings kanunilla how could i get it back

  • @ashiquechukkan7852
    @ashiquechukkan7852 Рік тому +3

    Ee price vech nokkumbo s20 Fe aan nalle

    • @athuldominic
      @athuldominic Рік тому

      Display, design, updates.. S20fe sucks💯💯

  • @appujithu4452
    @appujithu4452 Рік тому +1

    ചാർജറിൻ്റെ കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനം കേ ന്ദ്ര ഗവൺമെൻ്റെ എടുക്കണം

  • @vmgfitness
    @vmgfitness Рік тому

    നേരിൽ പോയി കണ്ടു ഇതിലും ishtapettathuA54 ആണ്, ഫെ ഇച്ചിരി beautify cheyyanund

  • @gaimingshotes8652
    @gaimingshotes8652 3 місяці тому +2

    Samsang galaxy s21 fe 2024 il good ahno

  • @Abhi36949
    @Abhi36949 Рік тому +10

    2 varahnam mupp eragande phone🙂
    Under 30k vannal pinneyum kollam

    • @VijAy54724
      @VijAy54724 Рік тому +1

      nokkki irunno ippo kittum

    • @exeee7580
      @exeee7580 Рік тому

      indians ne pattikkam,vere evdem ith nadakkoola,so avar india il launch cheyth,us,europe ilokke launch cheythirunnel samsung brand value thanne povumaayirunnu

    • @KAPP75807
      @KAPP75807 Рік тому

      @@VijAy54724 7-8 monthil ആ വിലക്ക് കിട്ടും സാംസങ് അല്ലെ ആർക്കാണ് അറിയാൻ പാടില്ലാത്തേ

    • @adarsh9260
      @adarsh9260 10 місяців тому

      ​@@VijAy54724 nokki irunnond ippo 29k aayi 😅

    • @VijAy54724
      @VijAy54724 10 місяців тому

      @@adarsh9260 ennaa nokki irikkathe poyi vaangu bro

  • @anzil_anu_916
    @anzil_anu_916 Рік тому +2

    All flagship phones one video il compare cheyy

  • @Ackermann786
    @Ackermann786 Рік тому +2

    Dubail ninn vanguvanel s23 46000 available aan with 8/128 storage so i would say just take if you have anybody in dubai it’s definitely worth more than this

    • @Ranj_
      @Ranj_ Рік тому

      Waranty issue alle bro

    • @Ackermann786
      @Ackermann786 Рік тому

      @@Ranj_ yes athor scene ann

    • @Ackermann786
      @Ackermann786 Рік тому

      International spec edthamatgy

  • @user-oz2py4id2s
    @user-oz2py4id2s 10 місяців тому +2

    Is Samsung Galaxy S21FE snapdragon 888 - 128 gb variant worth for 29999? in BBD sale

    • @itz_me8457
      @itz_me8457 10 місяців тому

      256 gb varient ullu bro
      Edukkan plan und

    • @jithuthomas4175
      @jithuthomas4175 10 місяців тому

      എടുത്ത്

  • @jyothishkj9424
    @jyothishkj9424 Рік тому +1

    Eppo Flipkart il sale il ullathu snapdragon varient aano???

  • @abhijithkrishna8013
    @abhijithkrishna8013 Рік тому +1

    SD 888 heating issue ind🥵realme gt 2 user

  • @ONLYSPY1234
    @ONLYSPY1234 Рік тому +2

    My phone ne iggane pokkalle bro ....ith very high over priced anu ..OVER PRIC D

  • @bgmtransporter..7452
    @bgmtransporter..7452 Місяць тому

    Sir ipo ee phn nu 30 k varunnullu..edukkunnathinod entha അഭിപ്രായം..

  • @exeee7580
    @exeee7580 Рік тому +5

    2 year munne USA il irakkiya phone😂

  • @anijithrsekhar
    @anijithrsekhar Рік тому +1

    I'm about to buy a new Samsung phone. Which one do you prefer s22 or s21 fe?

  • @ThengaMittayi
    @ThengaMittayi Рік тому +1

    ഞാൻ ഉപയോഗിക്കുന്ന ഫോണാണ് അഞ്ചു മണിക്കൂർ ബാറ്ററി ലൈഫ് നെറ്റ്‌വർക്ക് ഷൂസ് വളരെ കൂടുതലാണ് ഒന്നാമത്തെ സാംസങ് റേഞ്ച് എടുക്കില്ല
    വേറെ പ്രശ്നമൊന്നുമില്ല

  • @Hacker.10RR
    @Hacker.10RR Рік тому +1

    📱🥵🔥Snapdragon 845 use cheyyunna njn case idathe shirt thekkanum kollam....😂
    Ennalum performance vere levelane 😈

    • @earth-sv5wd
      @earth-sv5wd Рік тому

      Athenna etra heat veran reason gen 1 polethe processer hear illathe?

    • @Hacker.10RR
      @Hacker.10RR Рік тому

      ​@@earth-sv5wdvapour cooling system illa

  • @ahmedali-xk4wc
    @ahmedali-xk4wc 11 місяців тому +1

    പ്രതാപ് ബോസ്സ് നല്ല ഒരു ഫോൺ suggest ചെയ്യാമോ?. Cash പ്രശ്നം അല്ല

  • @amal__kdy
    @amal__kdy Рік тому +1

    ee 2023 ll ith vaangano? athum 50k kku

  • @pichugraphy1778
    @pichugraphy1778 Рік тому +2

    ഹീറ്റിങ് കുഴപ്പം ആണോ? വാട്ടർ പ്രൂഫ് അല്ലേ ചൂടാവുമ്പോൾ കഴുകി എടുത്താൽ പോരേ

  • @shanavaschittakath5886
    @shanavaschittakath5886 Рік тому +1

    Heating നെ പറ്റി മിണ്ടുന്നില്ല.

  • @svky
    @svky Рік тому

    60000 koduth vaangit 4 maasam kazhinjappo 40000 nu thazhe kedakanu price 🥴

  • @exeee7580
    @exeee7580 Рік тому +1

    Snapdragon 888 um Exynos um price mathre changes ollu,2um nalla pole heat aavum

  • @aslamtk843
    @aslamtk843 Рік тому

    Snapdragon 888 heating problem nallonam undallo ath entha ningal parayathath samsung fan ano.negative parayunnilla

  • @AJSvlogs675
    @AJSvlogs675 Рік тому

    കാത്തിരിന്ന വീഡിയോ.
    ഇതു വാങ്ങാൻ താല്പര്യം ഉണ്ട് എങ്ങനെ ഉണ്ട് ബ്രോ.വാല്യൂ ഫോർ മണിയാണോ.

  • @vinodjob3164
    @vinodjob3164 Рік тому +1

    But i heard 888 processor is made by Samsung and it had heating issue

  • @jeffymalom7075
    @jeffymalom7075 Рік тому

    Kurachoode value 4 money exinos version anu offer tymil 29999 kittum ee featurs ellam but perfomance ichiri kuravarikum again almost 15 to 20 k rs kuravu koduthal mathi😜

  • @melvinfrancis7932
    @melvinfrancis7932 Рік тому +2

    Ee company kku vattu aano 888 is a very heating processor. Heating king aayaa Exynos matti sd de heating king ne add aaki. It is overpriced the company is fooling us. You will get better specs at much cheaper price.

  • @SeershaVS
    @SeershaVS 20 днів тому

    Samsung edukathirikunnatha nallath one year kazhijullu line issue vannu

  • @Old_School_Pro
    @Old_School_Pro Рік тому +4

    Samsung S series With Snapdragon is OP

    • @exeee7580
      @exeee7580 Рік тому

      note:snapdragon 888 trash aanu,athum 50k

    • @Old_School_Pro
      @Old_School_Pro Рік тому

      @@exeee7580 Snapdragon888 is a good processor. Lesham heating und ennullo. But 50k is overpriced. Its because of the samsung brand. Iqoo aneel 30k range kittum with SD888. But software support will be for Samsung. For 50k samsung fans can go with Fan Edition.

  • @shanshan-db1ws
    @shanshan-db1ws Рік тому

    S20 fe kitti with android 13
    2varsham ottaam, ath kazhiyumbo adutha phone ..phones vannod irikkuvalle..

  • @anshif618
    @anshif618 Рік тому

    Njan ippo one month aayi exynos ആണ് pes pubg kalikkal und ഇതുവരെ നോ issue❤

  • @Zain09921
    @Zain09921 Рік тому +1

    0:35 box il ulla model number onnu mention cheyyamo ?

  • @shareefajmal5642
    @shareefajmal5642 3 місяці тому

    S21fe eduthu after 1 year greenline vannu
    Display change cheyyan 13500

  • @user-by9ki5qe6h
    @user-by9ki5qe6h 6 місяців тому +1

    ചേടന്‍െ എല്ലാ അവതരണവും പൊളിയാണ് ❤

  • @jalilb455
    @jalilb455 Рік тому

    എന്തുകൊണ്ട് s23fe എന്ന model ഇറക്കുന്നില്ല വീണ്ടും s21fe തന്നെ ഇറക്കി 🤔

  • @user-hk5tn4fe4m
    @user-hk5tn4fe4m Рік тому

    S21 FE 8gb, 256gb, Exynos 1350 AED Dubai

  • @gooner_49
    @gooner_49 Рік тому

    Infinix Note 30 5G edukkunnadhine patti endhan opinion.. Brotherne vendi aann.. Gaming purpose und.. Budget around 15k or less than that. MOTO G 32 , Redmi 12 5G , Moto G 62 5G , ithiletnklm Infinixnekal betternn thonunno?

  • @mr_gear_head
    @mr_gear_head 11 місяців тому

    Broo..njan ee phone oralk vangi kodukan vendi aalojikua..so enik ariyanda rand karyam und, onn answer cheyyamo?
    1. Heating issue undo?
    2. Full charge aavan ethra time edukkum?
    Please let me know these two.

    • @user-jy5zf2rw3u
      @user-jy5zf2rw3u 6 місяців тому

      Nalla heating und..battery drying und. Full charge aakan 1hr mele venam. Njan vangi thirich koduthu.

    • @mr_gear_head
      @mr_gear_head 6 місяців тому

      @@user-jy5zf2rw3u ohh aano..thanks bro..alla ini arinjitum karyam illa njan aa phoneinu pakaram galaxy A73 5G edutharnu..

  • @amal__kdy
    @amal__kdy Рік тому +10

    8+gen 1 under 35000 ulla kaalath snapdragon 888 engane nallath aavum

    • @amal__kdy
      @amal__kdy Рік тому

      @@baam7662 athum payaya chipset. Technical Guruji adakkam ellaarum nallath ennu parayunnu but njan samadhikoola

    • @visakhkharidas8365
      @visakhkharidas8365 Рік тому

      Overall package

  • @ansonca2704
    @ansonca2704 Рік тому +9

    Compare to pricing ..S20 Fe far better than this ..

    • @athuldominic
      @athuldominic Рік тому +1

      Display ഒക്കെ A series, M series quality ആണ് s20fe യുടെ.. Design അതിലും ശോകം

    • @exeee7580
      @exeee7580 Рік тому

      @@athuldominic camera same as s20 fe,chipset is better in s20 fe,also price only 27k,so value for money s20 fe,s21 fe (exynos) aanu

    • @athuldominic
      @athuldominic Рік тому

      @@exeee7580 s21fe@30k with updates till 2026..Gorilla glass victus protection.. S20fe is a downgraded phone now

  • @gomas2255
    @gomas2255 Рік тому +1

    1 month munb 38k pricinu uae il edthu (8gb 256gb )

  • @irshadmuhammed7270
    @irshadmuhammed7270 Рік тому

    Samsung vanagana pani nirthy more than 10 years aay samsung customer aan samsung smartphoneukal vetl 5ennam aan pakshe new phones avar nashipichu pink line green line pinne flickering ini samsungilek ille...arum dayavai update chyethe irikuka

  • @vysakhnilambur5465
    @vysakhnilambur5465 10 місяців тому

    Njan onnu vangi ath snapdragon ano nu evideyum koduthittilla ath engane ariyum? pls reply.

  • @umeshkmanoharanumu2256
    @umeshkmanoharanumu2256 Рік тому +1

    8/128 aayath kond ith venda enn vachu but 8/256 uff💥ath polichu

  • @lineeshvs9563
    @lineeshvs9563 Рік тому

    സർ ഞാൻ താങ്കളുടെ വീഡിയൊ സ്ഥിരമായി കാണാറുണ്ട് . എനിക്ക് 50000 ന്റെ മുകളിലുള്ള എന്നാൽ 80, താഴെ നിൽക്കുന്ന ഒര് samsung Phone പറഞ്ഞു തരുമോ. ഞാൻ game കളിക്കാറില്ല. 12 gb Ram എങ്കിലും വേണം. Net speed വേണം.