എന്താണ് ക്ഷേത്രം? | What is Temple | Nice Speech about Temple concept

Поділитися
Вставка
  • Опубліковано 9 лют 2025
  • പ്രഭാഷണം.
    It's really Nice explanation about the temple,it'basic principles,customes etc .

КОМЕНТАРІ • 89

  • @seemasajeevan5602
    @seemasajeevan5602 5 років тому +9

    Wonderful speech God bless you sir. 🙏🙏🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 роки тому +3

    *ഓണ ചോദ്യങ്ങൾ*
    1❓വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മ ആരാണ്?
    👉 *അദിതി*
    2❓തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി ഏതാണ്?
    👉 *മധുരൈ കാഞ്ചി*
    3❓അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത്. ഏതു നാളിലാണത്?
    👉 *മൂലം നാൾ*
    4❓ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തിയ കഥ പറയുന്നത്?
    👉 *എട്ടാം സ്കന്ധം*
    5❓ ആരുടെ പുത്രനാണു മഹാബലി?
    👉 *വിരോചനൻ*
    6❓മഹാബലി എത് യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു.?
    👉 *’വിശ്വജിത്ത്‌’ എന്ന യാഗം*
    7❓എത് നാൾ മുതൽ ആണ് ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളത്?
    👉 *ചോതി നാൾ മുതൽ*
    8❓എത് നാൾ ആണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഇടെണ്ടത്?
    👉 *ഉത്രാട നാള്ളിൽ*
    9❓തിരുവോണനാളിൽ അട നിവേദിക്കുന്നത് ആര്‍ക്കാണ്?
    👉 *തൃക്കാക്കരയപ്പനെ*
    10❓എന്താണ്‌ ഇരുപത്തിയെട്ടാം ഓണം?
    👉 *ചിങ്ങത്തിലെ തിരുവോണത്തിനു ശേഷം 28 ആമത്തെ ദിവസമാണ്‌ ഇത്. കന്നുകാലികള്‍ക്കായി നടത്തുന്ന ഓണമാണിത്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പ്രധാന ദിവസമാണിത്. അവിടെ ഇതൊരു വലിയ ആഘോഷമാണ്.*
    11❓മഹാബലി എന്ന വാക്കിനർത്ഥം?
    👉 *’വലിയ ത്യാഗം’ ചെയ്‌തവൻ.*
    12❓വാമനാവതാരം സംഭവിച്ചത് എത് യുഗത്തിലാണ്?
    👉 *ത്രേതായുഗത്തിലാണ്*
    13❓വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പിതാവ് ആരാണ്?
    👉 *കശ്യപൻ*.
    14❓മഹാബലിയുടെ യഥാർത്ഥ പേര്?
    👉 *ഇന്ദ്രസേനന്‍*
    15❓മഹാബലിയുടെ പത്നിയുടെ പേര്?
    👉 *വിന്ധ്യാവലി*
    16❓മഹാബലിയുടെ പുത്രന്റെ പേര്?
    👉 *ബാണാസുരന്‍.*
    17❓മഹാബലി നര്‍മ്മദാ നദിയുടെ വടക്കേ കരയില്‍ എവിടെയാണ് യാഗം നടത്തിയിരുന്നത്?
    👉 *ഭൃഗുകച്ഛം എന്ന സ്ഥലത്ത്*
    18❓ ആരാണ് അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടപ്പോൾ മഹാബലിയെ അത് നൽക്കുന്നതിൽ നിന്നു പിന്തിരിപ്പിച്ചത് ?
    👉 *അസുരഗുരു ശുക്രാചാര്യൻ*
    19❓ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ?
    👉 *അഞ്ചാമത്തെ*
    20❓ എന്നാണ് ഓണം ആഘോഷിക്കുന്നത്?
    👉 *ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.*

  • @soundofsilence2403
    @soundofsilence2403 Рік тому

    Great deliverance of Absolute description of the temple construction. Great information .

  • @aashcreation7900
    @aashcreation7900 5 років тому +7

    ഹിന്ദു മതത്തിനെ കുറിച്ചുള്ള ഇത്തരം അറിവുകൾ ഇനിയുമുണ്ടാവട്ടെ
    ത്രിശൂലവുമായി നിൽക്കുന്ന രാമന്റെ ചിത്രം പലപ്പോഴും ഹിന്ദു മതത്തെ തെറ്റിദ്ധരിക്കാൻ കാരണമായിട്ടുണ്ട്

  • @balasankara.v1610
    @balasankara.v1610 Рік тому

    വളരെനല്ല പ്രഭാഷണം .അഭിനന്ദനം 🙏🙏

  • @souparnikamrithamanilamoha332
    @souparnikamrithamanilamoha332 4 роки тому

    സാധാരണക്കാരായ ആളുകൾക്ക് വിജ്ഞാനവും സന്തോഷവും പകർന്നു നൽകുന്ന പ്രസംഗം. അഭിനന്ദനങ്ങൾ🌷🌷🌷

  • @nagendravanswami2854
    @nagendravanswami2854 Місяць тому

    Vyasa alla Vyasa bhagavan korachu bhahumanum kotukunnathil valka theattudo entea vivarakeadaukodu chodhichathnu porukumallo?

  • @prabhaprbha3894
    @prabhaprbha3894 4 місяці тому +1

    🙏🙏🙏🙏🙏🥀🥀🥀🥀🥀🥀

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 роки тому +1

    Great sir

  • @peaceworld9458
    @peaceworld9458 5 років тому +1

    2020 ലും ഇത് കേട്ട് കൊണ്ടിരിക്കുന്ന എല്ലാവരും അവനവനിലേക്ക് തന്നെ ഒന്ന് തിരഞ്ഞ് നോക്കുന്നത് നന്നായിരിക്കും.....

  • @manipulatedprince5025
    @manipulatedprince5025 6 років тому +9

    ബിജു മാഷ് കലക്കി......

  • @bineethb8613
    @bineethb8613 5 років тому +9

    ശരീരത്തെ ക്ഷേത്രമായി കാണൂ വിഗ്രഹം ആകുന്ന ചൈതന്യം അതിനുള്ളിലാണ്.

  • @subeeshbalan2505
    @subeeshbalan2505 7 місяців тому

    തറവാട്ടിൽ ക്ഷേത്രനിർമാണത്തിനു കുറ്റി അടിച്ചു ഗണപതി ഹോമവും പൂജയും ചെയ്തു. അതിന് മുൻപ് അഷ്ടമംഗല്യപ്രശ്നം വേണോ

  • @majeednazimudeen2800
    @majeednazimudeen2800 5 років тому

    Great speech and good information

  • @abdulriyasand2178
    @abdulriyasand2178 4 роки тому

    Nice

  • @baburjand9379
    @baburjand9379 4 роки тому

    SUPER

  • @rameshpavizham6796
    @rameshpavizham6796 Рік тому

    ❤❤🙏🙏🙏

  • @suneeshsuneesh4400
    @suneeshsuneesh4400 4 роки тому

    Super sir

  • @vishnusahasranamamelenthik8903

    😊😊😊😊👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏

  • @baburjand9379
    @baburjand9379 4 роки тому

    Janthukkalude kannu thurakkate

  • @ashrafashraf9468
    @ashrafashraf9468 5 років тому

    Sir hinduvine ethartha matham padippikku srastamaaya sreekovilil malam ering kalaapam undakkynnavar swargathil povaan padppikku

  • @Mohammedkuttyt-n3k
    @Mohammedkuttyt-n3k 2 місяці тому

    Adima.manusian.ramayanam.parayanam.cheyuwan.vaediyum.kuttygale.padipikanvendiyum.chathriyan.chethram.ennanu.thonunnath.adayathma.ramayanam.

  • @madhusoodanankt3882
    @madhusoodanankt3882 5 років тому +1

    സൂപ്പർ 👍👏👏👏👏🤝🙏

    • @appleuae8871
      @appleuae8871 5 років тому

      👏👏👏👏👌👌👌👌👍👍👍👍👍

  • @majesht.t5225
    @majesht.t5225 5 років тому +1

    👍👍👍👍

  • @choondaldevansivanandan4458
    @choondaldevansivanandan4458 5 років тому +8

    ക്ഷയാത് ത്രായതേ ഇതി ക്ഷത്ര: എന്നത് ഏത് പ്രമാണമനുസരിച്ചാണ്.
    വ്യാകരണനിയമപ്രകാരം ഇത് തെറ്റാണെന്നാണ് എന്റെ അഭിപ്രായം.
    മേല്പറഞ്ഞ പ്രകാരം വിഗ്രഹിക്കമ്പോള് ക്ഷാത്രം എന്നല്ലേ വരേണ്ടത്?

  • @ablepk3278
    @ablepk3278 5 років тому +5

    ബിജു മാഷിൻറെ പ്രസംഗം കലക്കി

  • @sathyaraj.ksathyaraj.k21
    @sathyaraj.ksathyaraj.k21 5 років тому +3

    സത്യമാണ്

  • @dev1dev291
    @dev1dev291 Рік тому

    ഈ പാട്ട് പാടിയ ഗായകന്റെ സ്ഥിതി എന്തായാവേ. പള്ളിക്കാർ പുള്ളിയെ തള്ളിക്കളഞ്ഞു എന്നാണറിവ്.

  • @satheeshsatheeshkkanayam5179
    @satheeshsatheeshkkanayam5179 5 років тому

    👍👍👍

  • @അഭിജിത്ത്കോമ്പയാർ

    ഞങ്ങടെ ബിജു മാഷ്....

  • @anandneelakandan4211
    @anandneelakandan4211 6 років тому +8

    സ്നേഹമാണ് ഈശ്വരൻ എന്ന് ഏത് ക്ഷേത്രത്തിലാണ് പഠിപ്പിക്കുന്നത്?
    കേരളത്തിലെ ക്ഷേത്രങ്ങളിൽ
    ഏറ്റവും കൂടുതൽ നടത്തുന്ന വഴിപാട് ശത്രുസംഹാരപൂജയാണ്.എവിടെ സ്നേഹം?

    • @skmvk1
      @skmvk1 6 років тому +12

      എന്താണ് ശത്രു സംഹാര പൂജയുടെ അർഥം അറിയുമോ. ഇത് അറിയാത്ത ഹിന്ദുക്കൾ ആണ് 100% ഇവിടെ ഉള്ളത്. എന്റെ ഉള്ളിൽ ഏതെല്ലാം ജീവജാലത്തോട് ശത്രുത ഉണ്ടോ അത് മാറട്ടെ എന്നാണ്. പക്ഷേ എല്ലാരു കരുതുന്നത് എന്റെ ശത്രുവായ അവനോ അവളോ നശിക്കാൻ ചെയ്യുന്ന പൂജ ആണെന്ന

    • @assainassain4793
      @assainassain4793 5 років тому

      Neelakandan Anand N i

    • @Anilkumar-zf3wb
      @Anilkumar-zf3wb 5 років тому +2

      അവനവന്റെ ശത്രു അവനവൻ തന്നെയാണ്

    • @sheela5462
      @sheela5462 5 років тому +1

      @@skmvk1
      സത്യം

  • @comradeshijinraj123
    @comradeshijinraj123 5 років тому

    ഓം നമഃ ശിവായ

  • @basheertanoor7879
    @basheertanoor7879 5 років тому

    യൂട്യൂബിൽ വാണിദാസ് എളയാവൂർ 2 അലക്‌സാണ്ടർ ജേക്കബ്

  • @baburjand9379
    @baburjand9379 4 роки тому

    DHARMAMEVA JAYATE

  • @baburjand9379
    @baburjand9379 4 роки тому

    SATYAMEVA JAUATE

  • @ഉണ്ണികൃഷ്ണൻ-ന3ഖ

    കല്ലിന് രൂപം കൊടുത്തു അതിനെ ആരാധിക്കുന്ന പൊട്ടൻമാർ ഒരു ഹിന്ദു എന്ന നിലയിൽ ഞാൻ ലജ്ജിക്കുന്നു

    • @jabirkerla3315
      @jabirkerla3315 5 років тому +3

      ഹിന്ദു മതത്തിൽ കല്ലിനെ ആരാധിക്കാൻ പറഞ്ഞില്ല

    • @sabeenasabeena5440
      @sabeenasabeena5440 5 років тому

      Athea Oru Mathathilum Vigrahathe Arathikkan Parayunnilla Daivathe Ororutharude Avashathinayi Roopam Undaki Vajakam Adichu Vidunnu VIGRAHATHE Poojikunnavar Gorandharamaya Andhakarathil Annu Hindhu Grandhagalilund " Nathasth Prathimasthi ? Divathinu Prathimayilla ,

    • @sabeenasabeena5440
      @sabeenasabeena5440 5 років тому

      @Aswanth ErvTr Orijinal Haidhavan Anilkumar Guruvayoor Aswanth Vedhagarndhagal Parishothikoo Appol Ariya Aara Orijinal Anne

    • @nishimundan9414
      @nishimundan9414 5 років тому +2

      Why you are saluting in front of flag... Which is made of a piece of cloth

  • @baburjand9379
    @baburjand9379 4 роки тому

    NALLA UDHESATODE RISHEESWARANMAR ROOPA KALPANA CHEYTA SHETRAM PINNEEDU SWARTARAYA PUROHITAR CHOOSHANA UPADI AKKI MATTI ADHAPPADIPPICHU.SAPIKKAPPETTAVAR AYI

  • @shaijujoseph8795
    @shaijujoseph8795 5 років тому +1

    സർശരിയാണ്

  • @princebenchamin1847
    @princebenchamin1847 5 років тому +13

    ദളിതനെ പൂജാരി ആക്കുമോടാ

    • @mukeshmuraleedharan4264
      @mukeshmuraleedharan4264 5 років тому +2

      Akki mone

    • @princebenchamin1847
      @princebenchamin1847 5 років тому +4

      എവിടാണാവോ ഗുരുവായൂരോ അതോ ശബരിമലയിലോ

    • @lukosejithus915
      @lukosejithus915 5 років тому

      Itha kandodo rayakomara ua-cam.com/video/sLBeabJBEiE/v-deo.html

    • @tuttumon8107
      @tuttumon8107 5 років тому +1

      ദളിതർ തെയ്യത്തിന്റെ രൂപത്തിൽ ജീവിതത്തിന്റെ നല്ലോരു ഭാഗം ദൈവം ആയി ജീവിക്കുന്നവർ.. പൂജാരി എന്ന ദൈവത്തിന്റെ വേലക്കാരൻ ആക്കല്ലേ ഈ വിഭാഗത്തെ...

    • @vipinlal7472
      @vipinlal7472 4 роки тому

      Oru chodyam chodikkumpol enkilum.. onnu nannayi chodichoode Mr. Prince Benjamin..!! Schoolil Sir/Teacher marod ee reethiyil aano enthenkilum samshayam chodikkya??

  • @sherincleetus1909
    @sherincleetus1909 5 років тому

    അപ്പോൾ നെഞ്ചിന്റെ സ്ഥാനം

  • @sharatha4672
    @sharatha4672 2 роки тому

    .

  • @baburjand9379
    @baburjand9379 4 роки тому

    KSHETRA ARADANA MANASINE EASWARSNILEKKU FOCUS CHEYYAN ULLA UPADI /MARGAM MATRAM AKUNNU.
    SATYAM DHARMAM NEETI DAYA SNEHAM THYAHOM ENNEE GUNANGAL JEEVITATIL PALIKKUNNAVAR ORU KSHETRATILUM POKENDATILLA.
    JEEVITA LAKSHYAM AYA SANTI SAMADANAM EVA AVARKU EPPOZUM ANUBHAVAMAKUM.
    SATYAM DHARMAM EVA PALIKKATAVAR 24 MANIKKUR POOJICHALUM DOSHA BHALAM KOODUKAYE OLLU.
    ELLAVARUM KARMA BHALAM MATRAMNU ANUBHAVIKKUNNAT.
    EASA VASAMITAM SARVAM
    LOKA SAMASTA SUKHINO BHAVANTU. SAT KARMANGAL NSLLA REACTION THARUM MANA SANTI UNDAKUM . AYATINU POOJAKAL GUNAM CHEYYILLA. MNAVA SEVA ANU ETTAVUM NALLA POOJA.
    KSHETRANGAL SADARANAKARAYA THUDAKKAKARK MATRAM ULLATANU. ULLILE EASWARA CHAITANYATE ANUBHAVAM AKUNNAT VARE MATRAM AVASYAM.

  • @sapereaudekpkishor4600
    @sapereaudekpkishor4600 5 років тому +1

    ഇന്ദ്രിയ നിഗ്രഹം നടത്തി അകത്തേക്ക് നോക്കിയിരുന്നവർ, ഞാൻ കണ്ടു ഞാനെ കണ്ടുള്ളു ഞാൻ മാത്രേ കണ്ടുള്ളു,പിന്നെ വാസ്തു

  • @heavenlywitnesschurchofgod749
    @heavenlywitnesschurchofgod749 5 років тому

    ക്ഷേത്രം എന്നാൽ സ്ഥലം എന്നാണ് അർത്ഥം മുൻകാലങ്ങളിൽ ആരാധന സ്ഥലങ്ങളെ ക്ഷേത്രം എന്ന് പറഞ്ഞിരുന്നു ക്രിസ്തീയ ആരാധന സ്ഥലങ്ങളെ ക്ഷേത്രം എന്നും കോവിൽ എന്നും പറഞ്ഞിരുന്നു ഗുരുക്ഷേത്രമെന്നാൽ ഗുരു വിൻറ സ്ഥലം

  • @baburjand9379
    @baburjand9379 4 роки тому

    YUKTIKKUM BUDHIKKUM
    NIRAKKUNNA SANADANA DHARMATINTE ADISTHANA DARSANAM AYA ADVAITAM ANENNU ARIYATA ANNJANMARUM ANDA VISWASIKALUM ANU SHETRATRANGALE ARIVILLATA SADARANAKKARE PATTIKKAN ULLA UPADI AKKI MATTY HINDUKKALE NASIPPICHAD. SATYAM ARIYATAVAR ONNUKIL MATAM MARI ALLENKIL COMMUNIST AYI.
    ARIVUNDAITTUM ADHARMIKSLK ETIRE ETIRKATIRUNNU MAHA PAPIKAL AYI. SAPIKAPETTA JANMANGAL AYI.
    PRAKRITI (EASWARIYA) NIYAMANGAL ARKUM THADAYAN AKILLALLO.

  • @sanadhan-dharma
    @sanadhan-dharma 4 роки тому

    നല്ല കാര്യം
    ua-cam.com/video/glyD7PErsvM/v-deo.html

  • @sebastianjoseph4980
    @sebastianjoseph4980 6 років тому +4

    ഇതൊരു പള്ളീലച്ചൻ എഴുതിയ പാട്ടല്ലേ?

    • @choondaldevansivanandan4458
      @choondaldevansivanandan4458 5 років тому +2

      തന്നെ. എന്നിരുന്നാലും ആശയം മതാതീതമാണ്.

  • @ezhilansthc9653
    @ezhilansthc9653 5 років тому

    Super

  • @minia1152
    @minia1152 6 років тому

    NANNAYITUND. EE EXPLANATIONS HINDUKALIL ETHIKAN AARUM MUTHIRNILLA. AVIDEYANU HINDU FAIL AAYATHU. . USTHATHUM PALLILACHANUM MATTAVARE NIRANTHARAM EDUCATE CHEYTHU.ORU CONTINUOUS PROCESS.

  • @peters9072
    @peters9072 2 роки тому

    /

  • @manus3244
    @manus3244 5 років тому +3

    ക്ഷേത്രം എന്നാൽ അത്രയും ഉള്ള സ്ഥലം മലയാളം പറയാൻ പോടാ

  • @shyamkumarshyam4865
    @shyamkumarshyam4865 5 років тому

    Nee adiyam Malayalam padikkuka ennittumathy

  • @shankaranbhattathiri6741
    @shankaranbhattathiri6741 4 роки тому

    👍👍👍👍

  • @achusachu1896
    @achusachu1896 3 роки тому

    👍👍👍👍