ഭാക്ഷ അറിയാത്ത ഞാൻ ജിസാനിൽ എത്തിയപ്പോൾ ഈ അവസ്ഥയായിരുന്നു,,,, പക്ഷെ സ്വന്തം മകനെ പോലെ സ്നേഹിച്ച സ്വന്തമായി വീടു വരെ നാട്ടിൽ ഉണ്ടാക്കി തന്ന എന്റെ കഫീൽ മുഹമ്മദ് യഹ് യ നാസ്വിർ അത്തൂതി,, യെ സ്നേഹത്തോടെ ഓർക്കുന്നു,,
സത്യത്തിൽ ഇവർ അഭിനയ്ച്ചതാണെങ്കിലും.. ഇതുപോലെ ഒരു പാട് കഫീൽമാരും ഡ്രൈവർമാരും ഉണ്ട് .ഡ്രൈവിംഗ് പോലും അറിയാത്തവർ സൗദിയിൽ വന്നിണ്ട് കഫീൽ എല്ലാ പഠിപ്പിച്ചു വേണ്ടതെല്ലാം ചെയ്തു കൊടുത് മുന്നോട്ടു പോയവർ
താങ്കൾ പറഞ്ഞത് 100 % ശരി. ഞാൻ റിയാദിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തിട്ടുണ്ട്... ശരിക്കും അനുഭവിക്കാൻ കഴിയുന്നു., ഈ സീൻ.... അഷറഫ് എടക്കര a real Taented actor... സൗദി കളുടെ ശൈലി സൂപ്പർ ആയി ചെയ്തു..
No belt in autoriksha...sweet memory of 35 years Saudi life. There are so many saudis very kind and generous. Miss their dialogues...really loved Saudi life
ആ അറബി ആയിട്ട് അഭിനയിക്കുന്ന ആൾ മലയാളിയാണോ സൗദി ആണോ എന്ന് തിരിച്ചറിയാത്ത രീതിയിൽ ക്ലിയർ ആയിട്ടാണ് അഭിനയിക്കുന്നത് നമ്മളോട് സൗദി കൾ സംസാരിക്കുന്നതു പോലെ സൂപ്പർ
ഇതിനെ പറ്റി അറിയാത്തവർ ബോർ പരിവാടി എന്നൊക്കെ പറയും അത് ഒന്നും മനസിലാകാനാത്ത ആളായിരിക്കും ആദ്യായിട്ട ഗൾഫിൽ ഡ്രൈവറായി വന്നാൽ എല്ലാവരുടെയും അവസ്ഥ ഇദെന്നെ ആയിരിക്കും
ഗൾഫ് ജീവിതത്തെ പറ്റി ഒരു ചുക്കും അറിയാത്തവരാണ് നഗറ്റീവ് കമന്റിട്ടുന്നത്, ഒന്നും അറിയാത്ത ഡ്രൈവറെ ആ അറബി സഹിച്ചു മറ്റൊരു ജോലി നൽകാൻ തയ്യാറാകുന്നു പണി അറിയാത്ത ബംഗാളികളോട് മൂന്നരകാശിന്റെ മൊയലാളി മലയാളി സമീപനം ഒന്നോർത്തു നോക്കുക ,സ്വരാജ്യ സഹോദരരോട് നമ്മുടെ പെരുമാറ്റവും, മിസ്കീനുകളായ വിദേശമലയാളിയോട് അറബികൾ കാണിക്കുന്ന സഹാനുഭൂതിയും അതിനർത്ഥം എല്ലാ അറബികളും കേമൻമാരെന്ന ഭി പ്രാ യ മില്ല.
നാട്ടിൽ അറബിയിൽ ഡയലോഗ് അടിക്കുന്ന എല്ലാവരും ഗൾഫിൽ അവിടുത്തെ അറബി \കേട്ടാൽ ഒന്ന് ഞെട്ടും. ഇവിടെ ടെക്സ്റ്റ് അറബി അല്ല അവിടെ... ആ സ്റ്റൈൽ ഇവിടെ പഠിപ്പിക്കുന്നില്ല... അതാണ് പ്രശനം ഉണ്ടാകുന്നത്
എന്റെ പൊന്നോ സൗദി കഫീൽ ആയി അഭിനയിച്ച ആളുടെ പെർഫോമൻസ്..
ഇത് അറബി ആണോ ശരിക്കും
@@rizaplays1799 മലയാളിയാണ്. അഷ്റഫ് എടക്കര.
അറബി കലക്കി ഒറിജിനൽ
അറബി പഠിക്കാൻ പറ്റിയ പ്രോഗ്രാം... 👍👍👍
അത് അറബി തന്നെ എന്നു തോന്നിപ്പോവുകയാ.. അത്രക്കും pronaunsation correct ആണ്.. super.. super👍
ഭാക്ഷ അറിയാത്ത ഞാൻ ജിസാനിൽ എത്തിയപ്പോൾ ഈ അവസ്ഥയായിരുന്നു,,,, പക്ഷെ സ്വന്തം മകനെ പോലെ സ്നേഹിച്ച സ്വന്തമായി വീടു വരെ നാട്ടിൽ ഉണ്ടാക്കി തന്ന എന്റെ കഫീൽ മുഹമ്മദ് യഹ് യ നാസ്വിർ അത്തൂതി,, യെ സ്നേഹത്തോടെ ഓർക്കുന്നു,,
Jisan supper
@@sanusoman9943 m. M. M...m.
...
@@sanusoman9943 m. M. My.
@@sanusoman9943 .mm
ഒർജിനൽ അറബിയെ വെല്ലുന്ന അഭിനയം 🥰🥰🥰🌹🌹🌹❤❤❤🙏🙏🙏
സത്യത്തിൽ ഇവർ അഭിനയ്ച്ചതാണെങ്കിലും.. ഇതുപോലെ ഒരു പാട് കഫീൽമാരും ഡ്രൈവർമാരും ഉണ്ട് .ഡ്രൈവിംഗ് പോലും അറിയാത്തവർ സൗദിയിൽ വന്നിണ്ട് കഫീൽ എല്ലാ പഠിപ്പിച്ചു വേണ്ടതെല്ലാം ചെയ്തു കൊടുത് മുന്നോട്ടു പോയവർ
😂😂enne pole
2021 ഇല്‍ കാണുന്നവര്‍ ഉണ്ടോ
ഇടക്ക്ടക് ഞാൻ കാണും 😄😄
Kaanum🤣🤣🤣
7.5.2021
അതെ 25 08 21
ഒരു രക്ഷയുമില്ല അറബി പൊളിച്ചു excellent performance 👍👍👍
ইনতা আরবি মালুম মাফি
പൊളിച്ചു
രണ്ടാളും സൂപ്പർ. അറബി ആക്ടിംഗ് ഒന്നും പറയാനില്ല
അറബി വേഷത്തിൽ സംസാരിക്കുന്നത് മലയാളിയാണെങ്കിൽ ഒന്നും പറയാനില്ല അവൻ കിടുവാണ്. സൗദിയിൽനിന്ന ആൾക്ക് മാത്രമേ അതിന്റെ പെർഫോമൻസ് മനസ്സിലാവൂ.
മലയാളിയാണ് അഷ്റഫ് എടക്കര റിയാദിലാണ്
Ha ha ha
SKY OF SHAJ മലയാളിയാണോ😳😳😳
താങ്കൾ പറഞ്ഞത് 100 % ശരി. ഞാൻ റിയാദിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തിട്ടുണ്ട്... ശരിക്കും അനുഭവിക്കാൻ കഴിയുന്നു., ഈ സീൻ.... അഷറഫ് എടക്കര a real Taented actor... സൗദി കളുടെ ശൈലി സൂപ്പർ ആയി ചെയ്തു..
Ashraf edakkara thakarthu
Best actor award goes to the person who acted as Saudi, Super excellent performance.
Excellent, I thought the man speaking Arabic is a Saudi national. My God, what a fluent Arabic.🙄🙄 Many many congratulations...
Thank you sir
🤣🤣🤣🤣🤣
സ്നേഹംമെന്ന് പറഞ്ഞപ്പോൾ മാത്രമാണ് സൗദി നല്ല മലയാളിയാണെന്ന് മനസിലായത്🙏🙏കിടു😂😂
ഇതിനാണ് നാഷ്ണൽ അവാർഡ് കൊടുക്കേണ്ടത്,,,, രണ്ട് പേരും എൻ്റെ നാട്ടുകാരനാണന്നതിൽ അഭിമാനം
Thanks dear
നാട്ടിൽ കോട്ടക്കല > ണോ?
താങ്കളുടെ നാട്ടുകാരൻ ആയതു കൊണ്ട് അവാർഡ് കൊടുക്കാം !
അന മത്തി ബാബ...😃😃😃🤣
😃😃😃😃😃
🤣🤣🤣🤣🤣
🤣🤣🤣
അതെ പൊളിച്ചു
🤣🤣🤣
No belt in autoriksha...sweet memory of 35 years Saudi life. There are so many saudis very kind and generous. Miss their dialogues...really loved Saudi life
Yes
ആ അറബി ആയിട്ട് അഭിനയിക്കുന്ന ആൾ മലയാളിയാണോ സൗദി ആണോ എന്ന് തിരിച്ചറിയാത്ത രീതിയിൽ ക്ലിയർ ആയിട്ടാണ് അഭിനയിക്കുന്നത് നമ്മളോട് സൗദി കൾ സംസാരിക്കുന്നതു പോലെ സൂപ്പർ
نبحي
അതെ, നിലമ്പൂർ. മിസ്റ്റർ അഷ്റഫ്
Ashraf mob. no. ?
Arabi. Really wonderful performance.
ഇത്രയും നന്നായി അറബിയായി അഭിനയിച്ചു ഫലിപ്പിച്ചയാൾക്കല്ലാതെ മറ്റാർക്കും അഭിനയിക്കാൻ പറ്റില്ലന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു.
Uz 🤍🤍🤍🥲🥲😭😭❤️❤️❤️❤️❤️😭😭
B
ഭാഷ അറിയാതെ ആളുകൾ ആദ്യമായിട്ട് ഹൗസ് ഡ്രൈവറായി ഗൾഫിൽ പോയാൽ ഇതായിരിക്കും അവസ്ഥ ഇതൊരു കോമഡി ആണെങ്കിലും ആദ്യമായിട്ട് പോകുന്ന ആളുകൾ ശ്രദ്ധിക്കുക
ഡാ പഹയാ മീന്റെ വാട വരുന്നു എന്ന് 😃😃😃😃😃... ശരിക്കും ചിരിച്ചു.. Kally valli auto റിക്ഷ 😃😃😃😃...
I love saudi arabia ❤️
100% arabic original,congrats bro
അറബി പഠിക്കാൻ പറ്റിയ പ്രോഗ്രാം
Its really excellent.....Thanks for sharing this vedio...I hav ebeen in KSA so i know it very well
Bahut Achcha super nice video
Hahhahaaaa....
Settan Settanthaan ya....
Excellent performance....❤️❤️❤️❤️❤️
Saudi's roll excellently performed.Those worked in KSA can realize it pretty well.
അടിപൊളി ആയിട്ടുണ്ട് .
Wow nice i i Love Kuwait county and language
രണ്ട് മലയാളികൾ ഇവരുടെ ഓരോ പ്രോഗ്രാമും ഒന്നിനൊന്ന് മെച്ചമാണ്
മലയാളികൾക്കല്ലാതെ ആർക്ക് കഴിയും ലോകത്തുള്ള എല്ലാ ഭാഷയും കൈകാര്യം ചെയ്യാൻ
Enta ponnoo oru rakshayum illaaa...dam I jus wish to talk like this guy..hats off
Thanks dear
Arabi super acting miya miya 👍
അറബി മലബാരി എടക്കര.
നടൻ അടിപൊളി....
വല്ലാഹി'തമാം....
സൗദി സവാ.സവ'
.........
........
സംഷുദ്ദീൻ, സുപർ സൂപർ
വള്ളാഹി hada nefaraein marra kuvais..... Action mia balmiya kuvais....
Beautiful funny video love from Pakistan ❤️❤️❤️❤️
ഐവ, സ്നേഹം 😁
അടി😂
Hahahahahahahahahahahahahahahahahahahahahahahahahahahahahaha so NICe video Saudi Arabia NICe man Kafeel 👌👌👌👌
Saudi's performance is great. Wish to see more. Thoroughly enjoyed. Keralite too added fun.😀
Yes hahahaha
Nice comedy can't stop laughing 😂
🕺🕺🕺🕺🕺🕺🕺 Baba ,Baba 😭
Abu Saleh.. intha jeeb wahad bandim baleem ☹️
Super arabic & Malayalam தமிழ் ❤️❤️❤️❤️❤️❤️
ماشاءاللہ ویڈیوں نمبر ون
Ente ponnoooo poli
ബാബ ഫുൾ ഗിർ ഗിർ ആണല്ലോ
സൂപ്പർ....... 😂❤❤
ഇക്കമാരെ..... എന്തിനാ ഈ പാവം കരയുന്നത്....??
അറബിനാട്ടിലെ വലിയ ട്രാഫിക് കണ്ടു ഭയന്ന് നാട്ടിൽ നിന്ന് പോയ ഡ്രൈവർ ഭയന്ന് ഒഴിവാകുന്ന മലയാളി ഡ്രൈവർ
നാട്ടിൽ ഓട്ടോ ഡ്രൈവറായിരുന്നവൻ സൗദിയിൽ ലൈസൻസ് എടുത്തതിന് ശേഷം കാറോടിക്കാൻ പറയുന്ന അറബി
Mu watha 😁😁😁😁mafimalum🥰🥰
बहुत सुपर कमेडी है
Lockdown samayatu naatil kudungi Arabi kuree touch vittu… itu kandappo ellaam sheri aayi.. itu episode aaki erikkiyal Arabi pettennu padikkaam 🤩
Persis seperti pertama kali saya kerja supir di saudi begini 😀😀😀
Excellent action
অসাধারণ অভিনয়
ഹാദാ മത്തി ബാബാ😁😁😁😁
ما شاء الله عليك يشخصيه بو فارسس😀😎😎😎
വക്കാ ല യിൽ ആകാം എന്ന് പറയുമ്പോളുള്ള സന്ദോശത്തന്നാണ് പൈസ അറബി സൂപ്പർ
This is to much good video
Original arabi thottu pobum..super..
ഐവ സ്നേഹം 🤣🤣🤣🤣
ഇതിനെ പറ്റി അറിയാത്തവർ ബോർ പരിവാടി എന്നൊക്കെ പറയും അത് ഒന്നും മനസിലാകാനാത്ത ആളായിരിക്കും
ആദ്യായിട്ട ഗൾഫിൽ ഡ്രൈവറായി വന്നാൽ എല്ലാവരുടെയും അവസ്ഥ ഇദെന്നെ ആയിരിക്കും
സത്യം 🇮🇳❤
ഗൾഫിൽ പോയവർക്ക് പെട്ടെന്ന് മനസ്സിലാകും
അടി പോളി
هههههه احسن فيديو 🇵🇰😍
hadha hurma maafi rajjal ....hahaha
Kidu 👍👍👌👌👏🏼👏🏼✨✨✨⭐️⭐️
അറബിവേഷം ധരിച്ചയാൾ ചിരിക്കുന്നത് പോലും അറബിയിലാണ് !
കറക്ട്
Unbelievable act of arabic guy was shock when i came to know the arabic is malyali...he stay in saudi for 33 years
സൂപ്പർ ബ്രോ 🤣
ഇവരൊക്കെ ബിഗ് സ്‌ക്രീനിൽ വരേണ്ടവർ ആണ്
Sathyam
Polichu
Onnum parayaanilla ennaalum parayunnu all super
വളരെ നന്നായി പെർഫോമൻസ് ചെയ്തു ഒരു രക്ഷയില്ല
😂😂😂😂 super
സൂപ്പർ. സൂപ്പർ
ബാബ മസ്ര മാഫി 😂😂ജമാൽ അന കോഫ് ബാബ 😁😂
Mafi maloom it's very funny
ഗൾഫ് ജീവിതത്തെ പറ്റി ഒരു ചുക്കും അറിയാത്തവരാണ് നഗറ്റീവ് കമന്റിട്ടുന്നത്,
ഒന്നും അറിയാത്ത ഡ്രൈവറെ ആ അറബി സഹിച്ചു മറ്റൊരു ജോലി നൽകാൻ തയ്യാറാകുന്നു
പണി അറിയാത്ത ബംഗാളികളോട് മൂന്നരകാശിന്റെ മൊയലാളി മലയാളി സമീപനം ഒന്നോർത്തു നോക്കുക ,സ്വരാജ്യ സഹോദരരോട് നമ്മുടെ പെരുമാറ്റവും,
മിസ്കീനുകളായ വിദേശമലയാളിയോട് അറബികൾ
കാണിക്കുന്ന സഹാനുഭൂതിയും
അതിനർത്ഥം എല്ലാ അറബികളും കേമൻമാരെന്ന ഭി പ്രാ യ മില്ല.
Correct.
Seriyane.😪😪😪
Ha ha ha mafi kof shamsudheen la la baba bakkala mafi otte baba otte majra baba
പെണ്ണുങ്ങളെ പോലെ 24മണിക്കൂർ കരയുവാ എന്ന്..😃😃😃😃😃😃
Super video.
Super Arabi Driwar 🥰🥰🥰🥰🥰🤣🤣🤣
മറര കോയിസ് മബ്‌റൂക്
Nice Saudi Arabia ji bahut khub
പൊളിച്ചു 👍🏻
Really pain my stomach while I’m laughing
നാട്ടിൽ അറബിയിൽ ഡയലോഗ് അടിക്കുന്ന എല്ലാവരും ഗൾഫിൽ അവിടുത്തെ അറബി \കേട്ടാൽ ഒന്ന് ഞെട്ടും. ഇവിടെ ടെക്സ്റ്റ് അറബി അല്ല അവിടെ... ആ സ്റ്റൈൽ ഇവിടെ പഠിപ്പിക്കുന്നില്ല... അതാണ് പ്രശനം ഉണ്ടാകുന്നത്
😪😪😪😪vaya.kanan
Ythallam tamam Koiss Ya Baba
സഊദി മാ ഇഹ്താജ്
കസ്സർത്ത് ദുനിയ
മബ്റൂക്ക് മബ്റൂക്ക്
🙏🙏🙏❤️❤️❤️
Shams u Din inta Mia Mia👍👍👍
Thanks dear
very very nice comedy . ha ha ha ha ha....
അടിപൊളി തകർത്ത് കളഞ്ഞു ,
ഹൊ.ബല്ലാതജാതി...
❤️
খুব ভাল হয়েছে
അറബി പറയുന്ന അയാൾ സമ്മതിച്ചു എന്താ ഒറിജിനാലിറ്റി
Wander Full Action Bro.......
Nice comedy ,,,😂😂😂😂
Buitifull nice video
Saudila yennaum ipdithan vachu senjanga
ഈ പരിപാടി മലയാളികൾക്ക് തന്നേ അപമാനമാണ് എന്നാണ് എൻ്റെ അഭിപ്രായം
Gulfil vannittilla alle
Allahu....
Khpil Miya Miya mashya Allah