ഈ പ്ലസ്ടുക്കാരിക്ക് പ്രണയം പോത്തിനോട് 😍👌 മനസ്സ് നിറയ്ക്കുന്ന കാഴ്ച്ച Sruthy & Shankaran Buffalo Love

Поділитися
Вставка
  • Опубліковано 29 сер 2022
  • Sruthy & Shankaran Buffalo Love
    Animal Lover Sruthy
    Sruthy & Shankaran Story
  • Розваги

КОМЕНТАРІ • 154

  • @VarietyMediaVM
    @VarietyMediaVM  Рік тому +130

    ശ്രുതിയ്ക്ക് നേഴ്സിംഗ് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ നിങ്ങളുടെ സഹായം ആവശ്യമാണ്. സഹായിക്കാൻ താല്പര്യമുള്ളവർക്ക് ശ്രുതിയുടെ അച്ഛന്റെ നമ്പറിൽ വിളിക്കാം +9196456 13951

    • @akhiltvm5824
      @akhiltvm5824 Рік тому +3

      Ethd sthalam yevideya

    • @suhail-bichu1836
      @suhail-bichu1836 Рік тому

      Sure,😊👌
      ith GPay nmbr ano😊

    • @umababuraj1333
      @umababuraj1333 Рік тому +3

      Agrahichath padikhn saadhikum..🤗 dhaivam und oppam.njanum nursing aahn padikunath.education loan eduthu aahn padikunath.nammukku pattiya fees ullathum nalla clg kittum..admission nte karyathinu enik nannayi ariyunna sir nte no njan tharam.

    • @irshadirshad5758
      @irshadirshad5758 Рік тому

      Thanks

    • @sree3116
      @sree3116 Рік тому

      hlo .....sruthy nursing n chernno 🥰
      @verity media updation ariyikkane ❤️

  • @shymolshy4413
    @shymolshy4413 Рік тому +101

    അച്ചോടാ... നല്ല രസം ഉണ്ട് വർത്താനം കേൾക്കാൻ,സുന്ദരി കുട്ടി.. God bless you mole

  • @akshaynrmd4750
    @akshaynrmd4750 Рік тому +122

    ഭയങ്കര നിഷ്കളങ്കമായ സംസാരം 🤩

  • @vnddtrolls4521
    @vnddtrolls4521 Рік тому +56

    ഇതു പോലെ യുള്ള കുട്ടികൾ ഇപ്പോൾ അധികം കാണില്ല😊😊✋✋

  • @fiduworld4097
    @fiduworld4097 Рік тому +87

    ശ്രുതിയുടെ ആഗ്രഹം പോലെ ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ...

  • @Sandoskumep
    @Sandoskumep Рік тому +25

    ശ്രുതി മിടുക്കിയാണ്.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏

  • @unni7582
    @unni7582 Рік тому +27

    👏🏻👏🏻👏🏻❤❤❤നമ്മുടെ സന്തോഷം എന്തിൽ ആശ്രയിച്ചിരിക്കുന്നു എന്ന താണ് ഉദാഹരണം ശ്രുതി 👸👸👸👏🏻👏🏻👏🏻👏🏻

  • @athulya1969
    @athulya1969 Рік тому +16

    ശ്രുതിയുടെ ആഗ്രഹം പോലെ നല്ലൊരു ജോലി ലഭിക്കട്ടെ, കടങ്ങൾ എല്ലാം തീർന്നേട്ട്, മണിയന്റെ വീട്ടുകാരെ കൂടെയും ഒരുപാട് കാലം സന്തോഷം ആയിരിക്കട്ടെ, സഹിക്കാൻ കഴിയുന്നവർ സഹായിക്കുക 🙏❤️.
    God bless you mole 😘😍.

  • @cln-gn5lm
    @cln-gn5lm Рік тому +21

    എന്നാ സംസാരം ആണ് മോളെ 😁, ആഗ്രഹം പോലെ ആകട്ടെ ❤️

  • @mallutravelvlogs668
    @mallutravelvlogs668 Рік тому +29

    Handsoff to you suruthy👏👍💞😍

  • @umeshpk9623
    @umeshpk9623 Рік тому +20

    അതാകുമ്പോ കഴുത്തിൽ കത്തി കുത്തിയിറക്കാനും പെട്രോൾ ഒഴിച്ച് കത്തിക്കാനൊന്നും വരില്ലല്ലോ 👏👏

    • @anew2678
      @anew2678 Рік тому +1

      Sathyam

    • @joser8787
      @joser8787 Рік тому +1

      യെസ് നിഷ്കളങ്കമായസ്നേഹം

  • @Lolanxcheku
    @Lolanxcheku Рік тому +11

    Sruthy mole ni famous ayi😌🖤

  • @shanjithkb1582
    @shanjithkb1582 Рік тому +1

    മനുഷ്യന്റെ സ്നേഹം തന്റെ നാവിനോടും പണത്തിനോടും മാത്രം നാവിന്റെ രുചിക്കു മുന്നിൽ എത്തു സ്നേഹം എത്തു കരുണ എന്നാലും ഇതുപോലെ ചിലർ വേറിട്ട്‌ നില്കുന്നു

  • @bibinmalamel7417
    @bibinmalamel7417 Рік тому +10

    നിഷ്കളങ്കമായ സംസാരം .....👏

  • @mollyalexander4401
    @mollyalexander4401 Рік тому +8

    So nice to see you loving animals really beautiful buffalo take care of it well love it 💞💞💞💞

  • @rosebriji4433
    @rosebriji4433 Рік тому +21

    നിഷ്കളങ്കകുട്ടി ഇഷ്ടായി🥰

  • @suhail-bichu1836
    @suhail-bichu1836 Рік тому +3

    എന്തൊരു നല്ല സ്നേഹമുള്ള കുട്ടി🥰🥰
    വീഡിയോ ഒരുപാടിഷ്ടമായി.🥰♥️
    തീർച്ചയായും നമുക്ക് അവളെ സഹായിക്കാൻ കൈകോർക്കാം.😊
    അവരവർക്കാവുന്നപോലെ എല്ലാവരും സഹായിക്കൂ...
    ശ്രുതിയുടെ അച്ഛന്റെ നമ്പരിൽ കോൺടാക്ട് ചെയ്യൂ...😊

  • @archanasarala5342
    @archanasarala5342 Рік тому +8

    മിടുക്കി കുട്ടി 🥰

  • @mallunightman5717
    @mallunightman5717 Рік тому +16

    പാവം കൊച്ച് 🥰🥰🥰

  • @shanidkm786313
    @shanidkm786313 Рік тому +12

    12k views oraal 250 ayachal thanne മതിയല്ലോ ....

  • @rajeeshkoroth8180
    @rajeeshkoroth8180 Рік тому +2

    ഇവളെ കണ്ടുപഠിക്കണം ബാക്കിയുള്ള പെൺകുട്ടികൾ മകൾക്ക് നല്ലത് മാത്രം വരട്ടെ

  • @su7878pr
    @su7878pr Рік тому +6

    നല്ല കൊച്ചു 😍

  • @Aviator.Sam.Thomas
    @Aviator.Sam.Thomas Рік тому +10

    So cute... Ithepole oru mol venam..ingane valaranam😍😍

  • @nashwasidheeque5294
    @nashwasidheeque5294 Рік тому +5

    She is so smart💓

  • @vinods2818
    @vinods2818 Рік тому +8

    Ayyoda paavam mol🥰🥰🥰

  • @amalas4197
    @amalas4197 Рік тому +3

    നല്ല ഒരു കുട്ടി 😍🙏🏻

  • @najnapp6198
    @najnapp6198 Рік тому +3

    Enikk manushyrwkkalum ishttam mrgagalodann

  • @prakashkp6517
    @prakashkp6517 Рік тому +2

    നല്ല മോൾ

  • @mnnoosminnoos162
    @mnnoosminnoos162 Рік тому +15

    ആരെങ്കിലും ആറര ലക്ഷം കൊടുത്തു ആ പോത്തിനെ വാങ്ങിക്കു അതിനെ പിന്നീട് നല്ലൊരു ദിനമായ പെരുന്നാൾ ടൈമിൽ പ്രതിഫലം കിട്ടാൻ ദാനം ചെയ്യാം
    എന്നാൽ ആ കുട്ടിയുടെ നേഴ്സിംഗ് സ്വപ്നം നടക്കട്ടെ
    കുട്ടിക്ക് വേറെ ആളുകളും സഹായിക്കുക
    ചെറിയ ഒരു പശു ക്കുട്ടി ആരെങ്കിലും കൊടുക്കാനും മുന്നോട്ടു വരിക പാവം അച്ഛനും മകളും അല്ലാഹു അവരെ വിഷമം ഇല്ലാതാക്കി കൊടുക്കട്ടെ

    • @aryapushkaran5448
      @aryapushkaran5448 Рік тому +13

      വീഡിയോ ഫുൾ കണ്ടിട്ട് കമന്റ്‌ ഇടു സർ ആ കുട്ടി അതിനെ പൊന്നു പോലെ ആണ് നോക്കുന്നേ. അതിനെ കൊടുത്ത് കിട്ടുന്ന പയിസ ആ കുട്ടിക്ക് പഠനത്തിന് വേണ്ട.എന്നാണ് പറയുന്നത്.

    • @su7878pr
      @su7878pr Рік тому

      ഫുൾ വീഡിയോ കാണുക മണ്ട

    • @dreamstc7118
      @dreamstc7118 Рік тому +3

      Aa kuttik swantham jeevanekal athinodu snehama onninu vendiyum aa kutty athine vilkila athi boomiyil ulla kalam vare avrure ea kootu thudarum comnt etta alod cheta short video kndit ettathanel full video kndal ariyam avrude adupam😇

    • @harish508
      @harish508 Рік тому

      Aaa pavathine thinnu thooriyit ninakoke enth kittan aanu ..athum aa kuttiyum santhoshamayi jeevikatte..

  • @johnmathews6723
    @johnmathews6723 Рік тому +1

    നമ്മുടെ നാട്ടിൽ സർക്കാർ തലത്തിലും സ്വകാര്യ മേഖലയിലും ധാരാളം നഴ്സിംഗ് സ്കൂളുകൾ ഉണ്ടല്ലോ.അവിടെയെവിടെയെങ്കിലും അഡ്മിഷൻ തരപ്പെടുത്താൻ ശ്രമിക്കണം

  • @P_H_A_N_T_O_M-
    @P_H_A_N_T_O_M- Рік тому +2

    സൂപ്പർ

  • @adishajayan4642
    @adishajayan4642 Рік тому +4

    Smart gurl🥰🥰😍😍💥💥💥

  • @muhammedmidlajtm5911
    @muhammedmidlajtm5911 Рік тому +2

    Very good 👍

  • @kishorb.p4532
    @kishorb.p4532 Рік тому +2

    Daivam anugrahikkatte mole

  • @lifeofmanly6181
    @lifeofmanly6181 Рік тому +1

    Super cool buddy 😍

  • @utharasdairy8063
    @utharasdairy8063 Рік тому +4

    Sruthy ❤️

  • @PramodKPrince
    @PramodKPrince Рік тому +1

    എല്ലാവിധ ആശംസകളും 😊

  • @nazeertvm1280
    @nazeertvm1280 Рік тому +2

    👌👌👏👏❤❤

  • @habeebahani4181
    @habeebahani4181 Рік тому +11

    ഞാൻ ചെറുപ്പം തൊട്ടേ ഇങ്ങനെ വളർത്തിട്ട് ആരും മെയിന്റ് ചെയ്തില്ല 😰😰

  • @mohdmoidu2599
    @mohdmoidu2599 Рік тому +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @syamkumarsasi8280
    @syamkumarsasi8280 Рік тому

    Supper 😇😍😍😍

  • @jinijina6913
    @jinijina6913 Рік тому

    👌

  • @Radixrack2024
    @Radixrack2024 Рік тому +4

    🤗👍

  • @nazeertvm1280
    @nazeertvm1280 Рік тому +3

    ഗോഡ് ബ്ലെസ് യൂ മോളു

  • @mollyalexander4401
    @mollyalexander4401 Рік тому

    Please dont give or sell it its really beautiful let it be beautiful pet its a beautiful gift n blessing God bless you n the bull

  • @shineshibu4281
    @shineshibu4281 Рік тому +1

    ❤️😍

  • @samrajmaneesha9807
    @samrajmaneesha9807 Рік тому +1

    ദൈവം അനുഗ്രിക്കട്ടെ 🙏

  • @abdunasarrahmani3074
    @abdunasarrahmani3074 Рік тому

    വർത്താനം അടിപൊളി

  • @dreamstc7118
    @dreamstc7118 Рік тому +1

    Education loan kitoola ea molk padikan e video kanunn ethengilum bank udhyogasthar undel athinde karyngal aa kuttiyude achane vilichu parnju kodutha pore athakum cource kayinju joli kitiya thavankal ayi adachal pore ende oru suggetion mathramanu ethu maniyanum kochanujathikum nanmakal mathram varate 🙏🏻😍😍

  • @aryapushkaran5448
    @aryapushkaran5448 Рік тому +2

    ♥️♥️♥️

  • @wondergirlgamingyt2905
    @wondergirlgamingyt2905 Рік тому +2

    ❤️❤️❤️

  • @Anna-hs5wv
    @Anna-hs5wv Рік тому +2

    kollalle ponnine😔🙂❤️

  • @hasifhassan5226
    @hasifhassan5226 Рік тому

    Super

  • @abdunasarrahmani3074
    @abdunasarrahmani3074 Рік тому

    നല്ല കുട്ടി

  • @libinthampy
    @libinthampy Рік тому

    ❤️🙏dayivam anugrahikkatte🙏❤️

  • @absoluterono7
    @absoluterono7 Рік тому

    Enk sruthine ang bodhichu😍❤️

  • @Edamone.1288.
    @Edamone.1288. Рік тому +2

    😘😘😘

  • @shihabtk8787
    @shihabtk8787 Рік тому

    മിടുക്കി ❤️❤️❤️

  • @mr_sathan_4686
    @mr_sathan_4686 Рік тому

    Chara para somsarikkunna koch😁❤️

  • @ajiths1475
    @ajiths1475 Рік тому

    ♥️♥️♥️♥️sruthi🤝

  • @anas.k.967
    @anas.k.967 Рік тому +1

    Pavam kutti😊😊🥰🔥

  • @sumaavb8618
    @sumaavb8618 Рік тому

    Mol vijarikinna kariyam okke nadakkatte maniyan avelde opem thanne erikkatte avelku nalla manasannu❤

  • @shivakumarshivakumar2128
    @shivakumarshivakumar2128 11 місяців тому

    Nice

  • @sonadominic7986
    @sonadominic7986 Рік тому +1

    ❤🥺

  • @harikrishnan4980
    @harikrishnan4980 Рік тому

    Ivarude sthalam evideya

  • @nimishaaju9380
    @nimishaaju9380 Рік тому

    🥰🥰🥰

  • @fathima3384
    @fathima3384 Рік тому

    ❤️❤️

  • @vinithajobyvinithajoby7093
    @vinithajobyvinithajoby7093 Рік тому +2

    അവനെ വളർത്താൻ പറ്റുന്നോടത്തോളം വളർത്തുക

  • @sebink.k1001
    @sebink.k1001 Рік тому

    😍😍😍

  • @godwinantony9781
    @godwinantony9781 Рік тому

    Caption maybe chila madhavadhikale prakobhipikkum.. 🙎🏾

  • @jomatgeorge6135
    @jomatgeorge6135 Рік тому

    👌👌👌👍🏻👍🏻👍🏻👍🏻👍🏻

  • @devan9678
    @devan9678 Рік тому +1

    Mrugangaludee sneham nishkalangam ahn🤍

  • @mohammedfairoos3630
    @mohammedfairoos3630 Рік тому

    my same character

  • @anandhansnair4436
    @anandhansnair4436 Рік тому +1

    കൊച്ചെറുക്കൻ ♥️🔥

  • @ushamohan7707
    @ushamohan7707 Рік тому

    🙏🙏🙏🙏

  • @pelefans6549
    @pelefans6549 Рік тому +1

    Avane arakan kodukkale plssss

  • @kingmanji
    @kingmanji 15 днів тому

    Ishwara kaalante pothu pole undallo

  • @mashfanmachu181
    @mashfanmachu181 Рік тому

    സ്വാമിയുടെ വാഹനം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Creativestories-4u
    @Creativestories-4u Місяць тому

    ആര് എന്തോ പറഞ്ഞോട്ടെ ❤

  • @lottsoflove6801
    @lottsoflove6801 Рік тому +8

    അതിനെ കൊടുക്കല്ലേ 😞കൊടുത്ത പിറ്റേ ദിവസം തന്നെ അവൻ കറി ആയി മാറും

  • @anas.k.967
    @anas.k.967 Рік тому

    👍🏻👍🏻👍🏻💯💯💯❤🔥🔥🔥🔥

  • @aadhi2496
    @aadhi2496 Рік тому

    Nalla molanu ketto Nallathu varatte

  • @meghajayaram9549
    @meghajayaram9549 Рік тому

    👍♥️👌നന്നായി വരട്ട് 🥰

  • @thasnithasni9395
    @thasnithasni9395 Рік тому +2

    My classmate🥺

  • @sruthisharun6780
    @sruthisharun6780 Рік тому +1

    Chechi orikallum avn kalayilla avn chechi polle arum സ്നേഹിക്കാൻ കാണില്ല

  • @daytotravel7070
    @daytotravel7070 Рік тому

    Nalla keryam anu

  • @vgeorgeantony15
    @vgeorgeantony15 Рік тому

    Paisa kittiyo?

  • @aromal868
    @aromal868 10 місяців тому

    Sruthi nursinginu poyo enthayi

  • @vijayammachandran7299
    @vijayammachandran7299 Місяць тому

    Athinte mookukayaril pidichu valikathe

  • @anviya9941
    @anviya9941 Рік тому

    🖤🖤🥰🥰🥰🥰

  • @ReenaPushpam
    @ReenaPushpam 7 місяців тому

    Hi👍👍👌👌🙏🙏😮😮😮

  • @Creativestories-4u
    @Creativestories-4u Місяць тому

    എന്തായി കുട്ടിക്ക് പഠിക്കാൻ പോവാന്‍ കഴിഞ്ഞോ

  • @binojunni6183
    @binojunni6183 Рік тому +1

    👍👌🙏😀🤩😆🤣🤟

  • @abinbinu5768
    @abinbinu5768 Рік тому +1

    #Kottarakaran

  • @mr_sathan_4686
    @mr_sathan_4686 Рік тому

    Eppozhum single ayitt nikkunna njn😐

  • @archanagnair4999
    @archanagnair4999 Рік тому +5

    Nte clgil nokam
    Expnce illa

    • @shanidkm786313
      @shanidkm786313 Рік тому

      അങ്ങനെ ഒരാൽ rakshapedukayaanenkil അതാവും താങ്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ നന്മ....

    • @aparnasunilkumar6915
      @aparnasunilkumar6915 Рік тому

      Collage etha

  • @razirockz
    @razirockz Рік тому +12

    പോത്തിൻ്റെ മുഖം പിണറായി വിജയൻ്റെ ഒരു cut ഉണ്ടു

    • @mnnoosminnoos162
      @mnnoosminnoos162 Рік тому +8

      താൻ മുസ്ലിമാണോ ഇങ്ങനെ ആണോ നബി പറഞ്ഞു തന്നിട്ടുള്ളത്
      ശരിയായ ഇസ്ലാമിന്റെ പാതയിൽ ഇങ്ങനെ അല്ല
      നല്ല മുസ്ലിമായി ജീവിക്കു

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് Рік тому

      എന്ത് കാര്യത്തിനും സ : പിണറായി യെ പറയാതെ നീ സ്വയം കണ്ണാടി നോക്ക്. ഇതു പറഞ്ഞ നീയാണ് കഴുത

    • @visakhvenugopal7908
      @visakhvenugopal7908 Рік тому

      @@mnnoosminnoos162 മുസ്ലീം അല്ലാത്തവർ ഇങ്ങനെയൊക്കെ പറയാമെന്നാണോ? മറ്റ് മദസ്ഥർ ഒക്കെ മോശവും അവരിങ്ങനെയൊക്കെ സംസാരിക്കുന്നവർ ആണെന്നാണ് താങ്കൾ പറയുന്നത്. എല്ലാവർക്കുമുള്ളതേ മുസ്ലീംമിനും ഉള്ളൂ കൂടുതൽ എന്തോക്കെയോ ഉണ്ടെന്ന വിചാരമൊന്നും വേണ്ടാകേട്ടോ എല്ലാരും സമമാണ്. സഖാവ് 🚩 പിണറായി 🔥

    • @visakhvenugopal7908
      @visakhvenugopal7908 Рік тому +7

      തന്റെ മുഖം എങ്ങനെയാണെന്നാവോ 😂

    • @ayoojayooj5233
      @ayoojayooj5233 Рік тому +5

      ഈ പറഞ്ഞവന്റെ മുഖം എങ്ങനെയായിരിക്കും ആവോ p

  • @leosfarming5057
    @leosfarming5057 Рік тому

    800 ella athu

  • @vinithajobyvinithajoby7093
    @vinithajobyvinithajoby7093 Рік тому +1

    അവനെ വിൽക്കരുത്

  • @status-em3gc
    @status-em3gc Рік тому

    പൊത്തിനു വരേ സെറ്റ് ആയി...