കട്ലറ്റ് നന്നായിട്ടുണ്ട്. ഇക്ക ഓല പൊളിയുടെ പീസ് എടുത്ത് അറ്റം കൂട്ടി പിടിച്ചാൽ നല്ല ഗോപി ഷെയ്പ് കിട്ടും അതിലേക്ക് കൂട്ട് വച്ച് എടുത്താൽ ഗോപി ഷെയ്പ് കട്ട്ലറ്റ് കിട്ടും.കാണാൻ സൂപ്പറാ
Very easy way you are slicing onion , and ginger . I am using manual food processor for this … without tht I cannot slice ginger n onion this way ….😊 Nice to watch your cooking .. great presentation . 👍
Ikka njan ikkede sthiram kaazhchakaran aanu. Super videos aanu ellam. Ikka oru request und. Ikka chicken biriyani okke cheythittundallo athilokke masala piece aayirunnallo chicken. Enikk. Nalla pole fry cheytha chicken biriyani aanu ishttam athayath poricha kozhi biriyani. Athinte video cheyyamo ikka pls
മസാല പൊടി എന്ന് പറയുന്നത് ഗരം മസാലയല്ലേ, രണ്ടും വേറെ വേറെ മസാലകളാണോ, മസാലപൊടി എന്ന് പറയുന്നത് ബിരിയാണി മസാലയാണോ, ഇക്കാ മസാല പൊടിയുടെ കൂട്ടുകൾ എന്തൊക്കെയാണ്, അത് ബിരിയാണി വെക്കുമ്പോൾ ഇടാൻ പറ്റുമോ, ഒന്ന് പറഞ്ഞു തരണേ pleas
മുട്ട കൊണ്ടുള്ള കട്‌ലറ്റ് ആദ്യം കാണുന്നു.പുതിയ അറിവ് തന്നതിന് ഒരുപാടു സന്തോഷം.അടിപൊളി😋👍
നല്ല അവതരണം. അത് കേൾക്കുമ്പോൾ തന്നെ വീട്ടിൽ പരീക്ഷിക്കാൻ തോന്നിപോകും. നല്ല പാചക വീഡിയോകൾ ആണ് നിങ്ങള്ടെ. അതുപോലെ ചേട്ടനും ചേച്ചിയും super👌👌
രണ്ടു പേരും കൊതിപ്പിച്ചു കളഞ്ഞു. എന്തായാലും ഉണ്ടാക്കാൻ തീരുമാനിച്ചു. സൂപ്പർ
അടിപൊളി കട്ലറ്റ്. മുട്ട ചേർക്കാതെ ഉരുളകിഴങ്ങ് കടലേറ്റ് ഉണ്ടാക്കിയിട്ടുണ്ട്. എന്തായാലും ഇതൊന്നു try ചെയ്യാം.
സൂപ്പർ കട്‌ലറ്റ് 😀✌️👏👌.
മുട്ട കട്‌ലറ്റ് ആദ്യം കാണുകയാണ്.
കണ്ടാലറിയാം അപാര രുചി ആണെന്ന് .
ഒന്ന്ഉണ്ടാക്കിനോക്കണം.👍
കണ്ടിട്ട് തന്നെ കൊതിയാവുന്നു.😋😋 അവതരണം സൂപ്പർ.
മോനെ ഈ കടലയിട്ട് സൂപ്പർ 👌👌👌👌👌👌
Adipoli👍 Pakuthi odicheduthittu 'valuthu nee kazhicho'... Athanu sneham❤❤
Njan try cheythu nalla ruji aanu thank you ❤
ഞാനും ഉണ്ടാക്കാൻ പോണു 👍
ചേട്ടൻ പറഞ്ഞപോലെ ഇഞ്ചിയും മുളകും ഒന്ന് കടിക്കണം.. ചേട്ടൻ വേറെ ലെവൽ ആണ്.. ❤❤
Manufatcinglndusty
Enthanegilum ningalude snaham Allahu nilanirthi tharatte supperayittund
ഞാൻ അബൂദബിയിൽ കുക്കാണ് ഒരു വിധം കടികളോക്കെ ഉണ്ടാക്കാറുണ്ട് നാളെ ഇതൊന്നു ഉണ്ടാക്കണം❤😂
Super Uncle! Will definitely try it.
മുട്ട കട്‌ലറ്റ് തകർത്തു ഇക്കാ, സൂപ്പർ...അശോക്
ആരോഗ്യം എങ്ങനെ ഉണ്ട് എല്ലാ വ്ലോഗ്സും കാണാറുണ്ട് 👌👌👌👌👌👌
കൊള്ളാം സൂപ്പർ ഞാൻ ഉണ്ടാക്കി ❤
Excellent. Keep it up. 💯
ഇക്ക എന്തു ഉണ്ടാക്കിയാലും അടിപൊളിയാണ്K ട്ടോ
Adipoliiiii try cheithu nokkatte God bless you. Ikkaaa
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കട്ലറ്റ് റെസിപ്പി കാണുന്നത് ❤
Allah anugrahikate
ഞാൻ ട്രൈ ചെയ്തു. സൂപ്പർ
ഇതേ പോലെ .. ഇതുപോലെ പൊളിച്ചു ശംന താ പറഞ്ഞപോൾ കുരുമുളക് ഇട്ടു കൊടുത്തു👍🏻👍🏻
Chetta adipoli cutlet, njaan aadyam aayittu aanu kaanunnathu egg cutlet... kandaal ariyaam nalla taste aanu ennu..
Ente guest ellaarum innu raavile poyi, ini chettan kaanicha videos ellaam kaanaam...
Egg cutlets super.naale thanne untaakkanam.taste nokkaan Shamla thanne venam.Thank you very much .
ഒന്നും പറയാനില്ല, സൂപ്പർ ❤..🥰🥰👍
കർത്താവേ ഈ മക്കളെ അനുഗ്രഹ ഒരു ശത്രുവും തൊടാതെ അത്ഭുതം ചെയ്യണമേ
1:11
1:23
@@beenavinson3112i
കട്ലറ്റ് നന്നായിട്ടുണ്ട്. ഇക്ക ഓല പൊളിയുടെ പീസ് എടുത്ത് അറ്റം കൂട്ടി പിടിച്ചാൽ നല്ല ഗോപി ഷെയ്പ് കിട്ടും അതിലേക്ക് കൂട്ട് വച്ച് എടുത്താൽ ഗോപി ഷെയ്പ് കട്ട്ലറ്റ് കിട്ടും.കാണാൻ സൂപ്പറാ
Tasty egg cutlets 👌👌👌
അടിപൊളി ചേട്ടാ... തീർച്ചയായും try ചെയ്യും ❤️❤️❤️
ചേട്ടൻ ആളു ഒരു പുലി തന്നെ
നല്ല ഹൈ തീ വേണം എന്നത് എനിക്ക് പുതിയ അറിവാണ് .....ഞാൻ ഉണ്ടാകുമ്പോൾ പൊടിഞ്ഞു പോകുമായിരുന്നു. താങ്ക്യൂ
ഇക്കാ, സൂപ്പർ ആയിട്ടുണ്ട് 👌👌👌👌👌👌👌👍👍👍👍👍🥰🥰
കൊള്ളാമല്ലോ
അടിപൊളി 👌👌👌
Egg cutlet പൊളിച്ചു 😊
കടലറ്റ് സൂപ്പർ 👌👌🥰🥰
ഹായ്,നസിർഇക്ക, എഗ്ഗ്കട്ട്‌ലൈറ്റ്, സൂപ്പർ,❤
Very Very tasty and yummy are your recipes.👍👍❤️
Super Ekka Ethaa
Egg cutlet super njanmone ondaky koduthu
Super 👍👍👍😊👍😊😊😊 Adipoli 😅😂❤❤❤😊😊😊😊 God Bless Your Life Take Care 🙏😘🙏😘🙏👍🙏😊😊
Very nice and tasty cutled bro super 👍
Super try cheyyum
സൂപ്പർ ❤️❤️❤️❤️ട്രൈ ചെയ്യും തീർച്ചയായും 👍👍
Sooper ഇക്കാക്ക ❤❤❤❤
Super❤❤❤❤🥰🥰🥰🥰
Rotti podiku pakaram ods podi adukan patumo please reply
Supper😮katlite❤
Good luck
അവതരണം സൂപ്പർ
എത്ര സിമ്പിൾ 🥰സൂപ്പർ ഇക്കാ
ചേട്ടാ ഒരു ഫ്രൈഡ് റൈസ് ചിക്കൻറോസ്സ്റ് വീഡിയോ കാണാനില്ലല്ലോ
Chechiyude bhagyam
Supper.. Supper... 👌. 👌
കട്ലറ്റ് സൂപ്പർ 👌
❤we. See first time
Super
Perfect
ഇതേപോലെ..... 😜😜👌👌👌
will try
Yummy❤❤❤❤❤ ishttay
Vegetable cutlet ഉണ്ടാക്കി ഇടാമോ
Super cutlet 🎉
ഉറപ്പായും ചെയ്യാം.
Very easy way you are slicing onion , and ginger . I am using manual food processor for this … without tht I cannot slice ginger n onion this way ….😊
Nice to watch your cooking .. great presentation . 👍
Chettane kandu padikanam Ella husbandsum
😄
സൂപ്പർ കാട്ലറ്റ് പേരൊന്നുപറയണേ ❤
ഇതൊക്കെ എവിടുന്നു പഠിച്ചു, ബ്രോ. കിടിലൻ....
അടിപൊളി കിടു
Super❤️❤️❤️❤️
Ikka sukhamano 👌😋❤❤❤
Ureppayum undakkinokkum
Super 👍🙏🏿🙏🏿
Ikka njan ikkede sthiram kaazhchakaran aanu. Super videos aanu ellam. Ikka oru request und. Ikka chicken biriyani okke cheythittundallo athilokke masala piece aayirunnallo chicken. Enikk. Nalla pole fry cheytha chicken biriyani aanu ishttam athayath poricha kozhi biriyani. Athinte video cheyyamo ikka pls
Ullivada.super
Superutlet🌹🌹🌹
Super 👍
അടിപൊളി 👍🏻👍🏻
അടിപൊളി ഇക്ക
Cutlet സൂപ്പർ സുപ്പർ സൂപ്പർ
Suparayitund
Adipoli 👌
Super🎉
❤👍🏿
Chetta mavunda cheyyamo
Kollamallo
സൂപ്പർ 👌🏻
ചേട്ടാ സൂപ്പർ ❤
Super foods
Supercutlet🌹🌹🌹
👏👍🏻❤❤
അടിപൊളി ❤
Superrr
🆂︎🆄︎🅿︎🅴︎🆁︎👌👌👌
Very very excellent
Super bro
Super ❤
SUPER 👍
Yummy😊😊
മസാല പൊടി എന്ന് പറയുന്നത് ഗരം മസാലയല്ലേ, രണ്ടും വേറെ വേറെ മസാലകളാണോ, മസാലപൊടി എന്ന് പറയുന്നത് ബിരിയാണി മസാലയാണോ, ഇക്കാ മസാല പൊടിയുടെ കൂട്ടുകൾ എന്തൊക്കെയാണ്, അത് ബിരിയാണി വെക്കുമ്പോൾ ഇടാൻ പറ്റുമോ, ഒന്ന് പറഞ്ഞു തരണേ pleas
ഞാനുണ്ടാക്കാൻ പോണു😂😂