ആ പത്ര സമ്മേളനം മുഴുവൻ കാണുക, സുധാകരൻ തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും സതീശനാണ് നൽകുന്നത്, അപ്പോഴാണ് സതീശൻ പറയുന്നത്" എല്ലാം പ്രസിഡന്റ് പറഞ്ഞു" എന്ന്
അധികാര മോഹം ഇല്ലാത്ത ഒറ്റ രാഷ്ട്രീയക്കാരനും ഇല്ല. കോൺഗ്രസ്സിൽ തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതുകൊണ്ട് തുറന്നടിക്കുന്നു. cpm ലും BJP യിലും അങ്ങനെ തുറന്നടിച്ചാൽ തല വെട്ടും
പ്രസിഡന്റ് എന്ന നിലയിൽ ഞാൻ തുടങ്ങാം എന്ന് പറഞ്ഞതിൽ എന്താ തെറ്റ് പക്ഷേ 'No No അത് വേണ്ട' എന്ന് സതി പറഞ്ഞതാണ് മോശം . സതി ശരിക്കും ഒരു കുറുക്കനാണെന്ന് എല്ലാർക്കും അറിയാം

@@subeeshsukumaran6001but party only designated to do this,,last word of congress in kerala is kpcc president,,, party president should start and then it should handover to next,, that is basic etiquette or courtesy,,,, VDS should leave his ego,, if vds is continuing like this, it will back fire

@@fazeelpk9274 കെപിസിസി അധ്യക്ഷന് കൊടുക്കണ്ട മിനിമം മര്യാദ സതീശൻ കാണിക്കുന്നില്ല... ഞാൻ ഒരു കോൺഗ്രസുകാരൻ തന്നെയാണ് പക്ഷെ സതീശൻ കാണിക്കുന്നത് പിണറായിസം ആണ്... അത് കോൺഗ്രസിൽ വേണ്ട... നേതാക്കളല്ല പ്രവർത്തകരാണ് പാർട്ടി 🙌
കോൺഗ്രസ്സിൽ ഒരു പിണറായി വേണ്ട എന്നല്ല ഉണ്ടാവില്ല എന്ന് പറയു പിണറായിയെ പോലെ ഇച്ചാശക്തിയുള്ള ഒരു നേതാവ് ഉണ്ടാകണമെങ്കിൽ കോൺഗ്രസ്സ് ഒന്നുംകൂടെ പുനർജനിക്കണം പ്രതിപക്ഷം, മാധ്യമങ്ങൾ, കേന്ദ്ര ഭരണ സംവിധാനങ്ങൾ എല്ലാം ഉപയോഗിച്ചു ഒരു വ്യക്തിയെ വേട്ടയാടീട്ടുണ്ടങ്കിൽ അത് പിണറായിയെ മാത്രമാണ് എന്നിട്ടും അതിനെയെല്ലാം പുല്ല് പോലെ വലിച്ചെറിഞ്ഞു തുടർഭരണം നേടീട്ടുണ്ടങ്കിൽ അതാണ് പിണറായി
@subeeshsukumaran6001 but party only designated to do this,,last word of congress in kerala is kpcc president,,, party president should start and then it should handover to next,, that is basic etiquette or courtesy,,,, VDS should leave his ego,, if vds is continuing like this, it will back fire

ഇതിൽനിന്ന് കാര്യം വ്യക്തമാണ്. ബൂത്ത് മുതൽ ഇത് തന്നെ ആണ് നടക്കുന്നത്. ഞാൻ ആണ് വലിയവൻ എന്ന ചിന്ത. പൊതുപ്രവർത്തനം നിസ്വാർത്ഥ സേവനം, അതൊക്കെ പണ്ട്. എവിടെ നോക്കിയാലും ആർത്തിയും സ്വാർത്ഥതയും.
പ്രസിഡൻ്റ് ആണ് പ്രധാനം അദ്ദേഹം ആണ് ആദ്യം സംസാരിക്കേണ്ടത് അതിൽ തർക്കമില്ല...KPCC president പറയുന്നത് അനുസരിച്ച് കാര്യങ്ങൾ നടക്കും അത് തന്നെയാണ് VDS പറഞ്ഞതും
President ഇരിക്കുമ്പോൾ അദ്ദേഹം അല്ലേ സതീശാ കാര്യങ്ങൾ പറയേണ്ടത്?? എന്നിട്ട് LKG പിള്ളേരെപ്പോലെ പിണക്കം... മുഖ്യമന്ത്രി ആകാൻ പറ്റിയ ആൾ തന്നെ..... 🤪...തരൂർ വരട്ടെ... കേരളം അർഹിക്കുന്നത് തരൂരിനെ ആണ്...
Congress nte കുഴപ്പം ഇതാണ് മൊത്തം leadership വേണം എന്ന് ഉള്ള avakasham എല്ലാരും leaders ആണ് എന്ന bhavam ഇത് കൊണ്ടു ആണ് Communist kar ഇത് പോലെ കട്ട് മുടിച്ചു bharikkunnath കഷ്ടം തന്നെ
വോട്ട് ചെയ്ത ജനങ്ങൾ കാണുന്നു ഉണ്ട് എന്ന് ബോധം ഉണ്ടാക്കണം. നമ്മൾ ചെയ്യ് ന്ന ചെറിയ തെറ്റുകൾ നമ്മൾ മനസ്സിൽ ആകുന്നില്ല. പക്ഷേ അതു വലിയ വിഷമം ഉണ്ടാക്കുന്ന കാര്യം തന്നെ ആണ്.
ഞാൻ ഈ പാർട്ടിയെ ഇഷ്ടപ്പെട്ടു തുടങ്ങിയത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലാണ്. വീട്ടുവീഴ്ച, എളിമ...ഒക്കെ എല്ലാർക്കും വേണം. പുറം ലോകം കാണുന്നുണ്ട് എന്നങ്കിലും ഓർക്കണ്ടേ.
അഭിപ്രായ സ്വാതന്ത്ര്യം കുറച്ച് കൂടിപ്പോയതാണ് പ്രശനം😅😅😂പരസ്യമായി വേദിയിൽ തന്തയ്ക്ക് വിളിച്ച് പരസ്പരം തല്ലാനും മുണ്ട് ഊരാനും വരെ ഉള്ള സ്വാതന്ത്ര്യം ആ പാർട്ടി നൽകുന്നുണ്ട്😂😅

😂ഇതല്ലേ പറഞ്ഞു കൊണ്ടേ ഇരിക്കുന്നത്. ഇവരുടെ അകത്തുള്ള ഈ കസേര കളി തന്നെ ആണ് പല പ്രശ്നങ്ങളിലും. അത് അവസാനം വേറേ ആളുടെ മേലെ കെട്ടി വെക്കും. ഇവിടെ മാത്രം അല്ല, യൂത്ത് കോൺഗ്രസിൽ പോലും ഇങ്ങനെ തന്നെ. ഇതൊന്നും ആരും അറിയാതെ ഇരിക്കാൻ ദിവസവും മാധ്യമത്തിന് മുന്നിൽ വന്നു കുറെ കള്ളത്തരം വിളിച്ചു പറയും.
സുധാകരൻ ഒരു ശുദ്ധൻ ആണ് 💯💯💯സതീശന് അഹങ്കാരം കുറച്ചു കൂടുതൽ, പിണറായി ആയിട്ട് നല്ല ബന്ധവും ഉണ്ട് 😅😅😅😅ഇനിയെങ്കിലും കോൺഗ്രസ് ഐക്യം ഇല്ലെങ്കിൽ അടുത്ത ഇലക്ഷന് സിപിഎം വന്നോളും 😂😂😂😂
ഒന്നിച്ചു നിന്നാൽ കോൺഗ്രസ് നെ ആർക്കും തോൽപ്പിക്കാൻ ആർക്കും കഴിയില്ല.. ഓർത്താൽ നല്ലത്.. എന്നെ കണക്ക് ഒരുപാട് പ്രവർത്തകർ രാവും പകലും പോസ്റ്റർ ഒട്ടിച്ചും ഉറക്കം ഒഴിഞ്ഞും നേടിയതാണ് ഈ വിജയം 🙏
ഇതാണ് വിജയന്റെ ധൈര്യം 😂
പക്വത ഇല്ലാത്ത പരസ്പര ബഹുമാനം ഇല്ലാത്ത നേതാക്കന്മാർ ✍️
😂😂 janathi pathiyam alle
Vijayan bharana nettam paranjaanu vote pidichath ....Maari ninn monguu
@@abbass9540😅😅..
Vijayan Ombraanum baakki ullavar adimakalum
Don't support looting government by this small issue.. more details of the scenario is explained by VDS
ഇതാ നമ്മുടെ പാർട്ടിയുടെ കുഴപ്പം.... നേതാക്കൾ ഇങ്ങനെ ആയാൽ... അണികളുടെ കാര്യം പോക്കാ...... എന്തോരു നാണക്കേട്... കഷ്ടം... കഷ്ടം....
എവിടെ മോന്റെ സ്ഥലം ഏതൊരു കമ്മികും എന്തെങ്കിലും കുഴപ്പം കാണും
CPM EDITED VIDEO
ആ പത്ര സമ്മേളനം മുഴുവൻ കാണുക, സുധാകരൻ തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും സതീശനാണ് നൽകുന്നത്, അപ്പോഴാണ് സതീശൻ പറയുന്നത്" എല്ലാം പ്രസിഡന്റ് പറഞ്ഞു" എന്ന്
@@Krishna-hx2uw ന്യായീകരണ തീട്ടകൊങ്ങി spotted 😂
@@Krishna-hx2uwഎടാ ഉവ്വേ, ഇതു സകലമാന ചാനലുകളിലും live വന്നതാ 😂😂😂😂
ഇങ്ങനെ ന്യായീകരിക്കല്ലേ 😂😂😂
ഈ അതികാര മോഹം കൊണ്ട് മാത്രം ആണ് കോൺഗ്രസ്സ് ഇന്ത്യയിൽ തകർന്ന് അടിഞ്ഞത്...
💯👌
Verum satyam...immathiri adi vere oru partyilum kanditilla
അധികാര മോഹം ഇല്ലാത്ത ഒറ്റ രാഷ്ട്രീയക്കാരനും ഇല്ല. കോൺഗ്രസ്സിൽ തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതുകൊണ്ട് തുറന്നടിക്കുന്നു. cpm ലും BJP യിലും അങ്ങനെ തുറന്നടിച്ചാൽ തല വെട്ടും
@@thomasmathew5043 ennalum naanavum manavum vende
@@thomasmathew5043 ഇത് തുറന്ന് പറച്ചിൽ അല്ലല്ലോ ഉണ്ടായത്.. മീഡിയ യുടെ മുന്നിൽ ഇത്തരം കോപ്രായങ്ങൾ കാണിക്കണ മായിരുന്നോ..
പാർട്ടി പ്രസിഡന്റ് ആദ്യം സംസാരിക്കണം അത് തന്നെയാണ് ശരി
പ്രസിഡന്റ് എന്ന നിലയിൽ ഞാൻ തുടങ്ങാം എന്ന് പറഞ്ഞതിൽ എന്താ തെറ്റ് പക്ഷേ 'No No അത് വേണ്ട' എന്ന് സതി പറഞ്ഞതാണ് മോശം . സതി ശരിക്കും ഒരു കുറുക്കനാണെന്ന് എല്ലാർക്കും അറിയാം
അത് അല്പന് ഐശ്വര്യം വന്നത്. പാരമ്പര്യമില്ലാത്ത വന് സ്ഥാനം കിട്ടിയത്😂
ഈ നിലപാട് ആണെങ്കിൽ കോൺഗ്രസ് കേരളത്തിൽ പച്ചപിടിക്കില്ല 😢😢
ആ പത്ര സമ്മേളനം മുഴുവൻ കാണുക, സുധാകരൻ തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും സതീശനാണ് നൽകുന്നത്, അപ്പോഴാണ് സതീശൻ പറയുന്നത്" എല്ലാം പ്രസിഡന്റ് പറഞ്ഞു" എന്ന്
Yes
@@fazeelpk9274nee ഇതേ capsule എല്ലാ ചാനലിൻ്റെ അടിയിലും വിതരണം ചെയ്യുന്നുണ്ടല്ലോ😂😂💊💊
സുധാകരൻ പറയുന്നതാണ് ശരി. പാർട്ടി പ്രസിഡന്റ് കഴിഞ്ഞേ പ്രതിപക്ഷ നേതാവിന് സ്ഥാനമുള്ളു. അതാണ് ശരി.
ഇലക്ഷൻ നേരിട്ടതും വിജയിപ്പിച്ചതൂം UDF ആണ്, കോൺഗ്രസ് മാത്രമല്ല. UDF ചെയർമാൻ VD സതീശൻ ആണ്, സുധാകരൻ അല്ല.
പക്ഷെ പണിയെടുത്തത് പ്രതിപക്ഷ നേതാവാണ്
@@subeeshsukumaran6001but party only designated to do this,,last word of congress in kerala is kpcc president,,, party president should start and then it should handover to next,, that is basic etiquette or courtesy,,,, VDS should leave his ego,, if vds is continuing like this, it will back fire
അത് സതീശനോട് പറഞ്ഞു കൊടുക്ക്
@@subeeshsukumaran6001athinu public inte munnil perumaaran ariyilla
എഴുന്നേറ്റ് മാറിയപ്പോൾ മൈക്ക് മാറ്റികൊണ്ട് പോയ VD സതീശൻ മാസ്
മാദ്ധ്യമങ്ങൾക്കു മുന്നിൽ വരുമ്പോഴും ഇലക്ഷൻ കാലത്തും മാത്രമാണ് കോൺഗ്രസ് നേതാക്കൾക്ക് യോജിപ്പുള്ളത്. അല്ലാത്തപ്പോൾ പരസ്പരം തമ്മിലടിയും.
ഒരു വേദിയാണെന്നതുപോലും മറന്നു പരസ്യമായി നടത്തുന്ന വിഴുപ്പലക്കൽ ശരിയായില്ല. പാർട്ടി യോഗങ്ങളിൽ പ്രസിഡന്റിനാണ് മുൻതൂക്കം.
Old version
വെറുതെയല്ല മുഖ്യമന്ത്രി ക്ക് ഇത്ര കോൺഫിഡൻസ് അടിപൊളി ഐക്യം...
ഇനിയും വെളിവ് വരാത്ത നേതാക്കൾ...😢😢
Cpm edit video ane
ഇത് കണ്ടാൽ ഇവരുടെ അണികളെ ഓർത്ത് വിഷമം ഇത്രയും വിടികളായ അണികൾ ഉള്ള ഒരു പാർട്ടിയാണ് കോൺഗ്രസ്
@@kailasrocks8503 അല്ല. ഇത്ര നല്ലൊരു വിജയം ഉണ്ടായിട്ട് വിഡ്ഡികൾ. ഒറിജിനൽ ആണ്. ചാനലുകളിൽ ചർച്ച ആയി. എനിക്ക് വിഷമം തോന്നി.
@@kailasrocks8503😂😂😂
പ്രതിപക്ഷത്താവുമ്പോൾ ഇങ്ങനെയാണെങ്കിൽ😂 അധികാരം കിട്ടിയാൽ എന്താവും😂
President ആണ് പ്രധാന വ്യക്തി. അത് കഴിഞ്ഞു ഒള്ളു പ്രതിപക്ഷ നേതാവ്.
Athu ennu mudhala thudangiye, sadharana nere thirichu alle. Pradhipaksha nedhavu election jayikkumbo mukyamanthri aavaranu satharana sambavikkunnathu
സതീശൻ കുറച്ച് കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു . എന്തൊക്കെ പറഞ്ഞാലും KPCC പ്രസിണ്ടന്റ് ഉള്ളപ്പോൾ അദ്ദേഹം തന്നെയാണ് തുടങ്ങേണ്ടത് .
പരസ്പരബഹുമാനത്തോടെനേതൃത്വത്തെ അംഗീകരിക്കുകയും നടപടിക്രമം മുൻകൂട്ടി തീരുമാനിച്ചുവേണം നേതാക്കന്മാർ പൊതുമീറ്റിംഗുകളിൽ പങ്കെടുക്കേണ്ടത്.
കോൺഗ്രസ് ഒരു കാലത്തും പഠിക്കില്ല. അണികളുടെ കാര്യമാണ് കഷ്ടം
സ്കൂളിൽ പഠിക്കുന്ന പിള്ളാരേക്കാൾ കഷ്ടം 😄😄
മിസ്റ്റർ സതീശൻ അഹങ്കാരം ആ പത്തു ക്ഷണിച്ചു വരുത്തും
ഇത്രേം ഒക്കെ അയിട്ടും പപഠിക്കില്ലല്ലോ എന്നോർക്കുമ്പോൾ 😢
വിജയം നേടിയത് ഇവരുടെ കഴിവല്ല. ജനങ്ങളോടൊപ്പം നിന്ന ജനനായകനോടുള്ള സ്നേഹം, ബഹുമാനം എന്നിവ കൊണ്ടാണ്.
വി ഡി സതീശന്റെ ധാർഷ്ട്യം അവസാനിപ്പിക്കണം. കോൺഗ്രസിൽ ഒരു പിണറായി വേണ്ട 😤
പിണറായി ഓട് പൊക്കി വന്നത് അല്ല പാർട്ടി സ്ക്രട്ടറി ആയ്യിട്ട് വന്നു രണ്ടു വട്ടം പിണറായി 💕💕💕💕💕💕4
Vivara doshikal enthengilum kanikumpol athinum Pinaraiude tholalotte keriko
ആ പത്ര സമ്മേളനം മുഴുവൻ കാണുക, സുധാകരൻ തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും സതീശനാണ് നൽകുന്നത്, അപ്പോഴാണ് സതീശൻ പറയുന്നത്" എല്ലാം പ്രസിഡന്റ് പറഞ്ഞു" എന്ന്
@@fazeelpk9274 കെപിസിസി അധ്യക്ഷന് കൊടുക്കണ്ട മിനിമം മര്യാദ സതീശൻ കാണിക്കുന്നില്ല... ഞാൻ ഒരു കോൺഗ്രസുകാരൻ തന്നെയാണ് പക്ഷെ സതീശൻ കാണിക്കുന്നത് പിണറായിസം ആണ്... അത് കോൺഗ്രസിൽ വേണ്ട... നേതാക്കളല്ല പ്രവർത്തകരാണ് പാർട്ടി 🙌
കോൺഗ്രസ്സിൽ ഒരു പിണറായി വേണ്ട എന്നല്ല ഉണ്ടാവില്ല എന്ന് പറയു പിണറായിയെ പോലെ ഇച്ചാശക്തിയുള്ള ഒരു നേതാവ് ഉണ്ടാകണമെങ്കിൽ കോൺഗ്രസ്സ് ഒന്നുംകൂടെ പുനർജനിക്കണം പ്രതിപക്ഷം, മാധ്യമങ്ങൾ, കേന്ദ്ര ഭരണ സംവിധാനങ്ങൾ എല്ലാം ഉപയോഗിച്ചു ഒരു വ്യക്തിയെ വേട്ടയാടീട്ടുണ്ടങ്കിൽ അത് പിണറായിയെ മാത്രമാണ് എന്നിട്ടും അതിനെയെല്ലാം പുല്ല് പോലെ വലിച്ചെറിഞ്ഞു തുടർഭരണം നേടീട്ടുണ്ടങ്കിൽ അതാണ് പിണറായി
അയ്യേ നാണക്കേട് 🤣🤣
ചെറിയ കുട്ടികൾക്ക് പിന്നെയും അന്തമുണ്ട് 😂😂💥
ബീഡി സതീശൻ മുഖ്യമന്ത്രി ആകാനായിട്ട് ഷർട്ട് തുന്നി നിൽക്കുവാണ്. ശശി തരൂർ മുന്നിൽ വരട്ടെ
Shashi tharoor aanenkil cpm iniyum varum! Vd ipo nalla opposition leader aan
Adutha randu mukhyamanthrimar orumich keralam barikum..LKG pilar standardil….
Sashi tharoor
Shashi 🤝 BJP
Vd. തന്നെ അടുത്ത സിഎം 👍👍
പ്രസിഡന്റ് ന്റെ അടുത്ത് ന്യായം ♥️♥️VD യോട് ഇഷ്ടം
👍♥️
@subeeshsukumaran6001 but party only designated to do this,,last word of congress in kerala is kpcc president,,, party president should start and then it should handover to next,, that is basic etiquette or courtesy,,,, VDS should leave his ego,, if vds is continuing like this, it will back fire
ആ പത്ര സമ്മേളനം മുഴുവൻ കാണുക, സുധാകരൻ തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും സതീശനാണ് നൽകുന്നത്, അപ്പോഴാണ് സതീശൻ പറയുന്നത്" എല്ലാം പ്രസിഡന്റ് പറഞ്ഞു" എന്ന്
@@fazeelpk9274ഇങ്ങനെ മെഴുകി ന്യായീകരിച്ചു വെളുപ്പിക്കാതെടാ അടിമേ
@@fazeelpk9274appo micin vendi g
Thall koodiyatho😂
ഒരിക്കലും നേരാകാത്ത പാർട്ടി
We want S Tharoor,the CM of Kerala
പൊളി സാനം 😀
ഇതാണ് കമ്യുണിസത്തിന്റെ കേരളത്തിന്റെ വിജയ കാരണം 😅
എങ്ങനെ വീണ്ടും തോൽക്കാം എന്ന് കോൺഗ്രസ് ചിന്തിച്ചു തുടങ്ങി.
ഇപ്പോള്‍ ആണോ ഇത് പുറത്ത് വിടുന്നത്? അന്നേ കൊടുക്കണ്ടേ?😂😂😂😂😂
പ്രസിഡന്റ് ഫസ്റ്റ് അതിന് ശേഷം vd
കോൺഗ്രസ് നേതാക്കന്മാരിൽ ഐക്യമില്ല എന്നതിനെ തെളിവാണ് ഇത് ഇവരെല്ലാം സിപിഎമ്മിനെ കണ്ടുപഠിക്കണം
കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ തലവൻ കെപിസിസി പ്രസിഡന്റ് ആണ്. അദ്ദേഹമാണ് സംസാരിക്കേണ്ടത്. അത് പ്രതിപക്ഷനേതാവും മനസിലാക്കേണ്ടതുണ്ട്.
ഇവന്മാർ ഒരു കാലത്തും നന്നാവാൻ പോകുന്നില്ല. തമ്മിലടിച്ച് ഇല്ലാതാകാനാണ് ഇവന്മാരുടെ യോഗം
നിങ്ങൾ മുടിവെച്ചത് ഇന്നലെ ഇടത് ഹാൻഡിൽ സോഷ്യൽ മിഡിയയിലൂടെ പുറത്തുകൊണ്ടുവന്നു 💪💪💪💪💪💪
ഈ കോൺഗ്രസ്സ് രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്..
കോൺഗ്രസിൽ ഐക്യം ഇല്ല എന്നുള്ളതിന്റെ ഏറ്റവും വലിയ ഒരു തെളിവാണ് ഇ കാണുന്ന ദൃശ്യം 😢
ഇതിൽനിന്ന് കാര്യം വ്യക്തമാണ്. ബൂത്ത് മുതൽ ഇത് തന്നെ ആണ് നടക്കുന്നത്. ഞാൻ ആണ് വലിയവൻ എന്ന ചിന്ത. പൊതുപ്രവർത്തനം നിസ്വാർത്ഥ സേവനം, അതൊക്കെ പണ്ട്. എവിടെ നോക്കിയാലും ആർത്തിയും സ്വാർത്ഥതയും.
സുധാകരൻ പറഞ്ഞതാണ് ശരി എന്നു തോന്നുന്നു.
സുധാകരൻ തന്നെ പറഞ്ഞതാണല്ലോ വിജയത്തിന്റെ ക്രെഡിറ്റ് വി ഡി ക്കാണെന്ന്.
😅😅😅😅 ഒരു വിജയത്തിൽ തുടങ്ങിയിട്ടുള്ളൂ അപ്പോൾ തന്നെ തമ്മിലടി
അഹന്ത കൂടുന്നതിന്റെ ലക്ഷണം കാണുന്നുണ്ട്
S
പ്രസിഡൻ്റ് ആണ് പ്രധാനം അദ്ദേഹം ആണ് ആദ്യം സംസാരിക്കേണ്ടത് അതിൽ തർക്കമില്ല...KPCC president പറയുന്നത് അനുസരിച്ച് കാര്യങ്ങൾ നടക്കും അത് തന്നെയാണ് VDS പറഞ്ഞതും
സുധാകരന് മൈക്ക് കിട്ടിയപ്പോൾ റിപ്പോർട്ടറുടെ ചോദ്യം ഇംഗ്ലീഷിൽ "പെട്ടു എന്നു മനസ്സിലായ സുധാകരൻ നട്ടം തിരിഞ്ഞു, സതീശന് തൃപ്തിയായി 😂
അതിനു കൃത്യമായി മറുപടി പറഞ്ഞല്ലോ.. പോയി അത് കാണു
It's very bad.
ദയവായി ക്യാമറക്ക് മുൻപിൽ വരുന്നതിനു മുൻപ് നേതാക്കൾ സ്വകാര്യമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുക ആരെ ആദ്യം സംസാരിക്കണം എന്നുള്ള കാര്യങ്ങളൊക്കെ
ഇതെക്കെ കേരള സമൂഹം കാണുന്നുണ്ട്. ഇവരാണ് കേരളം ഭരിച്ചു കാണിക്കേണ്ടവർ - ഇവരിൽ നിന്നും കേരളത്തിലെ ജനങ്ങൾ എന്താണ് പ്രതീക്ഷിക്കേണ്ടത്?
President ഇരിക്കുമ്പോൾ അദ്ദേഹം അല്ലേ സതീശാ കാര്യങ്ങൾ പറയേണ്ടത്?? എന്നിട്ട് LKG പിള്ളേരെപ്പോലെ പിണക്കം... മുഖ്യമന്ത്രി ആകാൻ പറ്റിയ ആൾ തന്നെ..... 🤪...തരൂർ വരട്ടെ... കേരളം അർഹിക്കുന്നത് തരൂരിനെ ആണ്...
Sathesan is good for chiefminister
Congress nte കുഴപ്പം ഇതാണ് മൊത്തം leadership വേണം എന്ന് ഉള്ള avakasham എല്ലാരും leaders ആണ് എന്ന bhavam ഇത് കൊണ്ടു ആണ് Communist kar ഇത് പോലെ കട്ട് മുടിച്ചു bharikkunnath കഷ്ടം തന്നെ
സതീശൻ എല്ലാത്തിന്റെയും ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിക്കുന്നു
കഷ്ട്ടപെട്ടത് അയാൾ ആണ്
സതീശൻ അർഹിക്കുന്ന വിജയം
ഞാൻ മുമ്പേപറഞ്ഞിരുന്നു സതീശന് അൽപം അഹന്തയാണ്
എല്ലാ പ്രതീക്ഷയും പോയി. 2 പേർക്കും മുഖ്യമന്ത്രി കസേരയിലാകണ്ണ്
Kashtam
വോട്ട് ചെയ്ത ജനങ്ങൾ കാണുന്നു ഉണ്ട് എന്ന് ബോധം ഉണ്ടാക്കണം. നമ്മൾ ചെയ്യ് ന്ന ചെറിയ തെറ്റുകൾ നമ്മൾ മനസ്സിൽ ആകുന്നില്ല. പക്ഷേ അതു വലിയ വിഷമം ഉണ്ടാക്കുന്ന കാര്യം തന്നെ ആണ്.
പുതുപ്പള്ളി വിജയം അത് ഉമ്മൻ ചാണ്ടിയുടെ മാത്രം വിജയം ആണ് അതിൽ ആർക്കും ഒരു പങ്കും ഇല്ല.......
ഉമ്മൻ ചാണ്ടി 💙
അങ്ങനെ അടുത്ത ബെല്ലോടു കൂടി അവരുടെ കലാ പരിപാടികൾ ആരംഭിക്കുകയായി 😂😂😂😂
കേരളം ഈ കൈകളിൽ ഭദ്രം..😂😂😂
ഇവർ ഇനിയും ശക്തമയീ പ്രതിപക്സ്തു തുടാറും
ഞാൻ ഈ പാർട്ടിയെ ഇഷ്ടപ്പെട്ടു തുടങ്ങിയത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലാണ്. വീട്ടുവീഴ്ച, എളിമ...ഒക്കെ എല്ലാർക്കും വേണം. പുറം ലോകം കാണുന്നുണ്ട് എന്നങ്കിലും ഓർക്കണ്ടേ.
അഭിപ്രായ സ്വാതന്ത്ര്യം കുറച്ച് കൂടിപ്പോയതാണ് പ്രശനം😅😅😂പരസ്യമായി വേദിയിൽ തന്തയ്ക്ക് വിളിച്ച് പരസ്പരം തല്ലാനും മുണ്ട് ഊരാനും വരെ ഉള്ള സ്വാതന്ത്ര്യം ആ പാർട്ടി നൽകുന്നുണ്ട്😂😅
Asianet 8 days ee video mukkii..
Epo social meadiyil vanpo vere vazhi illathe kanikunuu
VD next CM❤
ഇതൊക്കെ ആണ് മോദി ടെയും പിണറായി യുടെയും ധൈര്യം 🔥🔥
അച്ചടക്കം ഇല്ല. ഇനിയും മതിയായിട്ടില്ല. ശശി തരും വരട്ടെ
ഇവിടെ ജയിച്ചത് ഉമ്മൻ ചാണ്ടി സാറിന്റെയും ചാണ്ടി ഉമ്മാന്റെ കുടുംബത്തിന്റെയും മഹ്തം ആണ്
അല്പൻമാർ ക്ക് ഐശ്വരം വന്ന കഥ : കണ്ടോളീ o കണ്ടോളീം.
Ks😘
വീഡി സതീശൻ വേണ്ടാ.. തരൂർ മതി..സുധാകരൻ കെ.. സൂപ്പർ..
ഇങ്ങനെയാവണം പ്രസിഡന്റ് അതുകഴിഞ്ഞേ മറ്റുള്ളവർക്ക് അർഹതയുള്ളൂ എന്ന് കോൺഗ്രസ്സുകാർ മനസ്സിലാക്കുന്നത് നല്ലതാണ് തല ഇരിക്കുമ്പോൾ വാലാടരുത്
ചാനലുകാരുടെ മുന്നിൽ വെച്ച് ഇതുപോലെ കാണിച്ചാൽ പിന്നെ ഒന്നും പറയേണ്ടതില്ല എല്ലാം പൊള്ളയാ....
Vd സതീശൻ തന്നെയാണ് ബൈ എലെക്ഷനിൽ ഇത്രയും വോട്ട് കിട്ടാൻ കാരണം
@subeeshsukumaran6001 but party only designated to do this,,last word of congress in kerala is kpcc president,,, party president should start and then it should handover to next,, that is basic etiquette or courtesy,,,, VDS should leave his ego,, if vds is continuing like this, it will back fire
ഈ രണ്ടു പേരെയും നേതൃസ്ഥാനത്തു നിന്ന് മാറ്റേണ്ട സമയം അതിക്രമിച്ചു
I used to fight like this when I was in kindergarten 😂
ഒരു മൈക്കിന് വേണ്ടി യാണ് ഈ കടിപിടിഎങ്കിൽ ഇവരുടെ കയ്യിൽ ഭരണം കിട്ടിയാൽ എന്തായിരുന്നു അവസ്ഥ
ഇവരുടെ ആകെയുള്ള പാർട്ടി പ്രവർത്തനം ഈ പത്രസമ്മേളനങ്ങൾ മാത്രമാണ്. അവിടെയും അടി.
ഒരിക്കലും എന്റെ പാർട്ടി നന്നാവൂല്ല.
അടിപിടി യാണ് കോൺഗ്രസ് തർന്നത്
പ്രായത്തെയും സ്ഥാനത്തേയും മാനിച്ചു ഈ അവസ്ഥ ഒഴിവാക്കുന്നതായിരുന്നു നല്ലത്, കഷ്ടം തന്നെ.
തലയ്ക്കു വെളിവ് ഉള്ളവർ ഒന്നും ഇല്ലേ കൊണ്ഗ്രെസ്സ് പാർട്ടിയിൽ 🤣
ഇനിയെങ്കിലും തമ്മിലടിക്കല്ലേ നേതാക്കളേ❤ അണികളുടെ ആത്മവിശ്വാസം നശിക്കും
ഇവരൊന്നും എവിടെ പോയാലും നന്നാവില്ല
Vd സതീശൻ തന്നെ ആണ് മുന്നിൽ നിന്ന് നയിക്കുന്നത് അതിന്റ മാറ്റവും കോൺഗ്രസ് കാണുന്ന ഉണ്ട്. അദേഹം ഉറച്ച നിലപാട് ഉള്ള മനുഷ്യൻ ആണ്.
കോൺഗ്രസ് ഉറച്ച വോട്ട് സ്ഥലം വിജയം cpm ariya പോയി വിജയിച്ചു വാ
@subeeshsukumaran6001 but party only designated to do this,,last word of congress in kerala is kpcc president,,, party president should start and then it should handover to next,, that is basic etiquette or courtesy,,,, VDS should leave his ego,, if vds is continuing like this, it will back fire
ട്രോൾ ആണോ
KPCC അധ്യക്ഷൻ ആണ് പാർട്ടിയുടെ അവസാന വാക്ക്
ശരിക്കുള്ള അടി വരാനിരിക്കുന്നേ ഉള്ളൂ.. ചെന്നിത്തലv/s സതീശൻ v/s സുധാകരൻ v/s തരൂർ പിന്നെ യൂത്ത ൻ മാരും😂😂😂
😂ഇതല്ലേ പറഞ്ഞു കൊണ്ടേ ഇരിക്കുന്നത്. ഇവരുടെ അകത്തുള്ള ഈ കസേര കളി തന്നെ ആണ് പല പ്രശ്നങ്ങളിലും. അത് അവസാനം വേറേ ആളുടെ മേലെ കെട്ടി വെക്കും. ഇവിടെ മാത്രം അല്ല, യൂത്ത് കോൺഗ്രസിൽ പോലും ഇങ്ങനെ തന്നെ. ഇതൊന്നും ആരും അറിയാതെ ഇരിക്കാൻ ദിവസവും മാധ്യമത്തിന് മുന്നിൽ വന്നു കുറെ കള്ളത്തരം വിളിച്ചു പറയും.
ഇവനൊന്നും നേരേ ആകില്ല........
ഇവന്മാർ ചിരിപ്പിച്ചു കൊല്ലും. കന്നാസും കടലാസും 💯💯😂👍
ഇതാണ് കോൺഗ്രസിന്റെ പ്രശ്നം നേതാക്കൾ ഞാൻ വലുത് ഞാൻ വരും
ഇതാണ് കോൺഗ്രസ്
ഇവറ്റകൾ ഒരുകാലത്തും നന്നാവില്ല 🤣🤣🤣
മാധ്യമങ്ങൾ മുക്കിയ visual ഇപ്പൊ പുറത്തു വന്നപ്പോൾ വാർത്ത എടുത്തതാണ് ഇതിന്റെ ഇപ്പോഴത്തെ മൂല്യം
KS paranjath 💯sheri🔥🔥
V D സതീശൻ തീവ്ര അധികാര മോഹി ആണ്...
സുധാകരൻ ഒരു ശുദ്ധൻ ആണ് 💯💯💯സതീശന് അഹങ്കാരം കുറച്ചു കൂടുതൽ, പിണറായി ആയിട്ട് നല്ല ബന്ധവും ഉണ്ട് 😅😅😅😅ഇനിയെങ്കിലും കോൺഗ്രസ് ഐക്യം ഇല്ലെങ്കിൽ അടുത്ത ഇലക്ഷന് സിപിഎം വന്നോളും 😂😂😂😂
20 ദിവസം മറച്ചു വെച്ച ചാനൽ മാപ്രകൾക്ക് നടു വിരൽ നമസ്കാരം
ഒന്നിച്ചു നിന്നാൽ കോൺഗ്രസ് നെ ആർക്കും തോൽപ്പിക്കാൻ ആർക്കും കഴിയില്ല.. ഓർത്താൽ നല്ലത്.. എന്നെ കണക്ക് ഒരുപാട് പ്രവർത്തകർ രാവും പകലും പോസ്റ്റർ ഒട്ടിച്ചും ഉറക്കം ഒഴിഞ്ഞും നേടിയതാണ് ഈ വിജയം 🙏
💯👍👏
പോയിനെടാ
😂😂😂🙏
ഉറച്ച മണ്ഡലം കണ്ടു ഞാൻ risk എടുക്കുന്നു എന്നു പറയുന്ന അല്പനാം ബീഡിക്കുറ്റി
Ks
തനിക്കു ഷാൾ അണിയിക്കാൻ വന്ന പ്രവർത്തകനോട് സതീശൻ എത്ര മോശം ആയ പെരുമാറിയത്,
🇮🇳🇮🇳🇮🇳🇮🇳🇮🇳
രാജ്യത്തെ, മാനവികതയെ,
മതസൗഹാർദ്ദത്തെ, ഇവരുടെ കാപട്യം എല്ലാം മറന്ന് എന്നും ഇവരെ പിന്തുണക്കുന്ന
സമൂഹമാണ് ഇവരുടെ തുരുപ്പ് ചീട്ട്🙏🏾🙏🏾
Mr. VD satheeshan നിങ്ങളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു ഇതോടെ കുടി അത് പോയി.😂
വെറുതെയല്ല അധികാരം കിട്ടാത്തെ 😅😅😅😅
K sudhakaran ❤❤❤❤