ഒന്നേ പറയാനുള്ളൂ അയാളുടെ amma ക്കും സഹോദരിക്കുമുള്ള അതേ അവയവം തന്നെയാണ് എനിക്കുമുള്ളത് 🙏😔

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 103

  • @SMARTDIGITALSURVEYSMART
    @SMARTDIGITALSURVEYSMART Місяць тому +8

    സഹോദരി പറഞ്ഞത് ശരിയാണ്.ഒരു സ്ത്രീയോട് മാന്യമായി പെരുമാറുന്നത്തിന് പകരം അവഹേളിക്കുന്ന ഇത്തരക്കാരെ സമൂഹത്തിന് മുമ്പിൽ കൊണ്ടു വരണം.
    നമ്പർ പരസ്യപ്പെടുത്തുക എന്നതാണ് നല്ല നടപടി.
    കേരളം നല്ലവരുടെ നാട്.
    ഞരമ്പ് രോഗികളുടെ നാട് ആകാൻ സമ്മതിക്കരുത്.

    • @sithusithu2760
      @sithusithu2760 Місяць тому

      അതോനും സാരമില്ല ഓക്കേ നോ പ്രോബ് ല്ലാം

    • @UnaiseAbrar
      @UnaiseAbrar Місяць тому

      ഇപ്പോൾ ഈ ഒരു പെണ്ണ് കാരണം ഒരു പാവം ചെറുക്കന്റെ ജീവിതം നശിപ്പിച്ചിട്ടുണ്ട്.ആരെയും കൂടുതലായിട്ട് കണ്ണടച്ചു വിശ്വസിക്കരുത്.

  • @abdurshimanmp7393
    @abdurshimanmp7393 Місяць тому +13

    നിങ്ങളോട് ഇങ്ങനത്തെ ഞരമ്പുരോഗികൾ അനാവശ്യ പറഞ്ഞുകഴിഞ്ഞാൽ പബ്ലിക് ആയിട്ട് പുറത്തേക്കു വിടുക ഇങ്ങനെ തന്നെ ചെയ്യുക സഹോദരിക്ക് അഭിനന്ദനങ്ങൾ

  • @Safamarva-ei2qf
    @Safamarva-ei2qf Місяць тому +8

    അവൻ ഒരു മാനസിക അവസ്ഥ തെറ്റിയ ആൾ ആണെന്ന് തോന്നുന്നു..... സാരമില്ല.... ക്ഷമിക്കൂ....അവിനിക്കുള്ള പണി നമ്മൾ കൊടുതോളം

  • @UnaiseAbrar
    @UnaiseAbrar Місяць тому +4

    ഇപ്പോൾ ഈ പെണ്ണ് കാരണം ഒരു പാവം ചെറുക്കന്റെ ജീവിതം തന്നെ നശിപ്പിച്ചുട്ടുണ്ട്.ആരേയും കണ്ണടച്ചു വിശ്വസിക്കരുത്.
    നിലവിൽ ഈ പെണ്ണിന്റെ പേരിൽ കേസ് ഉണ്ട്.ഒരു പാവം ചെറുക്കന്റെ കല്ല്യാണം വരെ മുടങ്ങിയിട്ടാണുള്ളത്.
    എനി ആരും ഇത് പോലെ മുന്നും പിന്നും നോക്കാതെ വീഡിയോ ഇട്ട് മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കരുത്.

  • @haseenahaseena9677
    @haseenahaseena9677 Місяць тому +3

    ഇത് കൊണ്ട് തന്നെയാണ് നമ്മോട് പബ്ലിക് വരരുത് എന്ന് പറഞ്ഞത്... എല്ലാവരും ഈ സോഭാവക്കാരല്ല എങ്കിലും... സൊന്തം കുടുംബത്തിൽ പോലും ഉണ്ടാകും ഇത്തരക്കാർ, അവർ നമ്മളെ ഉപകരണം മാത്രം ആയിരിക്കും..

  • @Ali-wt9ko
    @Ali-wt9ko Місяць тому +2

    മോളെ ഇങ്ങനെ കേട്ടപ്പോഴ്ങ്കിലും വീഡിയോ യിൽ നിന്നെ കാണിക്കാതിരിക്കുക 🥰🥰

  • @user38358
    @user38358 Місяць тому +4

    അവനെ ജനങ്ങൾക്ക് വിട്ടുകൊടുക്കുക

  • @jaleelpk4479
    @jaleelpk4479 Місяць тому +11

    ഒരു ബംഗാളി ആണെന്ന് തോന്നുന്നു.
    നമ്പർ ഉണ്ടല്ലോ ഈ നമ്പറും ഇതും വച്ചിട്ട് കംപ്ലൈന്റ് കൊടുത്താൽ മതി

    • @UnaiseAbrar
      @UnaiseAbrar Місяць тому

      ഇപ്പോൾ ഈ പെണ്ണിനാണ് കേസ് ഉള്ളത്.മുന്നും പിന്നെയും നോക്കാതെ ആണ് വീഡിയോ എടുക്കുന്നത്.ആരെയും കണ്ണടച്ച് വിശ്വസിക്കരുത്.

  • @navaskarupam3777
    @navaskarupam3777 Місяць тому +5

    വിഷമിക്കേണ്ട അവനക്ക് ഉള്ളത് കിട്ടും insha allah

  • @mpk.835p.m.s5
    @mpk.835p.m.s5 Місяць тому +4

    സാരമില്ല പെങ്ങളെ അവൻ അത് അനുഭവിക്കും

  • @rafeeqdxb7098
    @rafeeqdxb7098 Місяць тому +3

    സഹോദരി ഇവിടെ ഇരുന്ന് കരഞ്ഞിട്ടെന്താ കാര്യം
    പോലിസിൽ പറയ് അവർ കൈകാര്യം ചെയ്തൊളും

  • @BavaBava-uj9um
    @BavaBava-uj9um Місяць тому +15

    പാല് വേണം എന്ന് പറഞ്ഞവന് പാല്‍പായസം കൊടുത്തത് പോലെ ഇവര്‍ക്കും ഒരു ചുക്കാപ്പിയുടെ കുറവുണ്ട്

  • @riyaskuruppath7432
    @riyaskuruppath7432 Місяць тому +2

    ഈ വീഡിയോ കാരണം വേറെ ഒരു പാവത്തിൻ്റെ ജീവിതത്തിനെ ബാധിച്ചു

  • @abdurshimanmp7393
    @abdurshimanmp7393 Місяць тому +2

    അവനെ എത്രയും പെട്ടെന്ന് നിയമത്തിൻറെ മുന്നിൽ കൊണ്ടുവരണം വനിതാ കമ്മീഷൻ അവൻറെ പേരിൽ കേസെടുക്കുക തന്നെ വേണം

  • @Kiranam257
    @Kiranam257 Місяць тому +1

    വീണത് വിദ്യയാക്കുന്ന ശഹോദരി..... വ്യൂ കൂട്ടുക ......

  • @shajeersheji406
    @shajeersheji406 Місяць тому

    തളരരുത് പെങ്ങളെ എന്തിനാ സങ്കടം പ്രതികരിക്കണം സൈലന്റ് ആയി നിക്കുന്നത് കൊണ്ടാണ് പലരും കളിക്കുന്നത് strong ആയി നിൽക്കുക

  • @kingstarkellur
    @kingstarkellur Місяць тому

    എന്റെ നാടിന്റെ വേദനയിൽ ചേർന്ന് ഒരുപാട് പേര് സഹായങ്ങളുമായി വന്നു 🙏അൽഹംദുലില്ലാഹ് നാഥൻ അവർക്കെല്ലാം ഖഹൈർ നൽകട്ടെ 🤲ഇങ്ങനെ ഉള്ള ചെകുത്താന്മാരെ നിയമത്തിനു മുൻപിൽ എത്തിക്കണം 🙄സഹോദരി ടെൻഷൻ അടിക്കേണ്ട 🤝തെറ്റ് ചെയ്തവർക്കേ പേടിക്കേണ്ടതുള്ളു 😔നല്ല ചെയ്താലും ചിലർ ഇങ്ങനെയാ 🙄

  • @GaA-rn3tp
    @GaA-rn3tp Місяць тому +1

    Don't worry be happy,,❤❤❤

  • @shinekumar2050
    @shinekumar2050 Місяць тому +1

    Ellavarkkum nallathu varatte

  • @mtfsopnam6807
    @mtfsopnam6807 Місяць тому +2

    ക്കയ്യിൽ, ക്കിട്ടിയാൽ, ആ നാട്ടുക്കാർ, ലവന്, പാൽപായസം, നൽകണം,, ഇവൻ, ആരായാലും,, വിടരുത്,,

  • @FRL971
    @FRL971 Місяць тому +2

    ആDP യിൽ ഉള്ള ഒരാൾ അതിൽ അറിയാതെ പ്രതിയായി. ആ ഭ്രാന്തൻ അയാളൊടൊപ്പം നിന്ന് സെൽഫിയെടുത്ത Pic ആണ് DP ഇട്ടത്

  • @MARZUK_ISAK
    @MARZUK_ISAK Місяць тому

    ❤️

  • @noveltymohamed1761
    @noveltymohamed1761 Місяць тому

    ക്ഷമിക്കുക -
    അവന്ന് നല്ല ബുദ്ധികിട്ടാൻ പ്രാർതിക്കുക -
    സഹിക്കുക.
    ഇത്രയും പുഴുക്കുത്തുകൾ നിറഞ്ഞതാണ് ലോകം.
    നന്മക്ക് വേണ്ടി പ്രാർതിക്കുന്നു

  • @MuhammedRasriya-gg2zo
    @MuhammedRasriya-gg2zo Місяць тому +3

    സഹോദരി അവന്റെ നമ്പർ ഒന്ന് തരുമോ. അവന്റെ കടിയും കുടിയും. ചൊറിച്ചിലും എല്ലാം ഞങ്ങൾ തീർത്തു കൊടുക്കാം. അവനെതിരെ നിയമനടപടി സ്വീകരിക്കണം. സഹോദരി ഒന്നും കൊണ്ടും വിഷമിക്കരുത്. ഇങ്ങനെ എത്രയോ ഞരമ്പുരോഗികൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് ആ നമ്പർ അവിടെ ബ്ലോക്ക് ചെയ്യുക🙏

    • @Ruhansha073
      @Ruhansha073 Місяць тому

      അതിൽ ഉണ്ടല്ലോ

  • @shameerp.y5539
    @shameerp.y5539 Місяць тому +1

    പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തൂടെ

  • @T0134om
    @T0134om Місяць тому

    👍🥰

  • @KunhammadKv-ey1ow
    @KunhammadKv-ey1ow Місяць тому +4

    ആ തെമ്മാടിയുടെ നമ്പർ പുറത്തുവിട്ടൂടെ

    • @Safamarva-ei2qf
      @Safamarva-ei2qf Місяць тому

      നമ്പർ സ്ക്രീനിൽ ഉണ്ടല്ലോ 😮

  • @askmajeed
    @askmajeed Місяць тому

    Don't go back. Dogs always balks
    Craven will go ahead. Ignore them. They are dogs.. Best wishes ❤❤❤

  • @Solobansurivlogs2621
    @Solobansurivlogs2621 Місяць тому

    Hiii Sahoo... Inganem.. Aanungal undennu arinja njan totally disappointed anu... Ith real thanneyaano..?? But vishwassikkan pattanilla..
    Enthayalum ittha ivne niyamaparamaayum deal cheyyanam.. Ivnu oru msgum ayikkathe irikkanam callum edkallu.. Aa reethil avne kurukkam inee muthal msg scn polum cheyyaruth kettedutholam mathi chilappol sorry okke prnju idumarikkum but.. Ath kelkan nilkanda move fwd okk..

  • @shakirkapi
    @shakirkapi Місяць тому

    Profile 2 aalkkarundeghil confirm cheydathin shesham picture public aaakugha.

  • @alikasim658
    @alikasim658 Місяць тому

    സ്ത്രീകൾ എപ്പോഴും ചൂഷണം ചെയ്യപ്പെടുന്നു. സ്ത്രീ സുരക്ഷ ഉറപ്പാക്കണം. എന്നാൽ മാത്രമേ നാം പരിഷ്കൃത സമൂഹമാകൂ.

  • @PrasanthPa-si3qm
    @PrasanthPa-si3qm Місяць тому

    👍

  • @faisalbk7168
    @faisalbk7168 Місяць тому +1

    Avane adichu kollanam

  • @agent-ut3dc
    @agent-ut3dc Місяць тому

    സത്യം മനസിലാക്കി പ്രതികരിക്കു പെങ്ങളെ 🙂ആ തടിക്കാരൻ അല്ല അടുത്തുള്ള തെണ്ടിയാണ് ആണ് gopro machante video കാണു സത്യം മനസിലാകും ആ തടിക്കാരന്റെ കല്യാണം മുടങ്ങി ഇത് കാരണം 🙂

  • @cujamalvayalkara3242
    @cujamalvayalkara3242 Місяць тому

    ഒരുപരാതികൊടുക്കുന്നത് നല്ലതായിരിക്കും.ഇവനെഅറിയുന്നനാട്ടുകാർ ശരിക്കൊന്ന് കണ്ടേക്കണം

  • @miyamohiyudheen3480
    @miyamohiyudheen3480 Місяць тому +1

    നമ്പർ ഇല്ലേ? സൈബർ സെല്ലിൽ കൊടുത്തേക്ക് 🙏

  • @user-md7mg1ql5q
    @user-md7mg1ql5q Місяць тому +1

    നമ്പർ ചോയിക്കുന്നവർ അത് കാണാത്തത് ആണോ അങ്ങനെ ഉള്ളവർ കാണിച്ചു കൊടുക്കാൻ ഉള്ള ദ്യര്യം കാണിക്കണം 😒

  • @alhan5190
    @alhan5190 Місяць тому +1

    Ethus thalararudh munnotu povuka dhirymayitu

  • @raheemmp881
    @raheemmp881 Місяць тому +2

    ഒട്ടും നിലവാരം ഇല്ലാത്ത ചാനൽ!
    വല്ല വൈജ്ഞാനിക വിഭവങ്ങളും അപ്‌ലോഡ് ചെയ്തു കൂടേ?

  • @AlhanAydhu2920
    @AlhanAydhu2920 Місяць тому

    ആ വോയിസ്‌ ആരോ പറഞ്ഞു കൊടുത്ത് പറയിക്കുന്ന പോലെയുണ്ട്. അല്ലെങ്കിൽ എഴുതി വെച്ച് വായിക്കുന്നത് പോലെ തോന്നുന്നു

  • @mysoul48762
    @mysoul48762 Місяць тому

    ഇ ഞരമ്പനെ കിട്ടിയോ .?
    വല്ല വിവരവുമുണ്ടോ .?
    ന്തായാലും സ്വന്തം മാതാവിനെ ഉളിഞ്ഞു നോക്കുന്ന ഇവനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം

  • @ajmalcollectiondressesblog
    @ajmalcollectiondressesblog 4 дні тому

    Vishamikanda sister

  • @user-vx5bu9hn5f
    @user-vx5bu9hn5f Місяць тому

    ഇവൻ ബംഗാളി ആണ്

  • @riyasusman-cv8su
    @riyasusman-cv8su Місяць тому

    നിങ്ങൾക്കു കംപ്ലയിന്റ് കൊടുത്തുകൂടെ ഇവൻ മാർ ഇതിനു വേണ്ടി നടക്കുന്ന ആൾക്കാരാണ് ഇവന്റെ മാതാവിനെ സിസ്റ്റർ മാരെ ആലോജിക്കുമ്പോൾ വിഷമം തോന്നുന്നു

  • @subairpeettayullathil2283
    @subairpeettayullathil2283 Місяць тому

    അതിന് പരാതി കൊടുത്താൽ പോരെ ഇങ്ങനെ വന്ന് മോങ്ങണൊ

  • @MuhammadAli-ny4cj
    @MuhammadAli-ny4cj Місяць тому +1

    സഹോദരി അയാളുടെ ഫോൺ നമ്പർ ഒന്ന് തരുമോ ബാക്കിയുള്ള കാര്യങ്ങൾ ഞങ്ങൾ ആയിക്കോളാം

    • @Safamarva-ei2qf
      @Safamarva-ei2qf Місяць тому

      അപ്പോ നീ നമ്പർ കണ്ടില്ലേ 😅

    • @roshang7413
      @roshang7413 Місяць тому

      ഓ...പിന്നെ😅😅😅😅

  • @Razak383
    @Razak383 Місяць тому

    ഇങ്ങനെ കുറെ പുറന്മാർ ഉണ്ട് നമ്മുടെ നാട്ടിൽ ദൈവമേ

  • @asarasar5867
    @asarasar5867 Місяць тому +1

    അവന്റെ നമ്പർ അയക്കു
    അവനുള്ള പണി ഞാൻ കൊടുത്തോളം ഞാൻ കണ്ണൂരാ

  • @shamsushamsu1440
    @shamsushamsu1440 Місяць тому

    Ithokke eathaaa

  • @user-jk3rl3ch8f
    @user-jk3rl3ch8f Місяць тому

    Avane njangalkku 5minutu mathi tookkiyedukkan pengale nigalude adutulla police station poyi oru cheriya parati kodukku yennale namukku avante number cheice cheyyan kazhiyu

  • @alikoppam5766
    @alikoppam5766 23 дні тому

    2 ആൾ ആ dp യിൽ ഉണ്ടായിരിക്കെ രണ്ടാളുടെയും ഫോട്ടോ കാണിച്ചത് വളരെ മോശമായി പോയി, നിരപരാധിയായ ആളുടെ മാനസികാവസ്ഥ ഒന്നു ആലോചിച്ചു നോക്കൂ.

  • @nisarmp1099
    @nisarmp1099 Місяць тому

    Married ആണ് 3 കൂട്ടികൾ ഉണ്ടെന് പറഞ്ഞിട്ടും അവൻ അതിന് നിന്നെങ്കിൽ അവനിക്ക് മാനസിക രോഗം ഉണ്ടാകും

  • @haneefanaikarumbil4170
    @haneefanaikarumbil4170 Місяць тому

    അവൻ normel അല്ല
    അവന് കിട്ടും എവിടെന്നെങ്കിലും

  • @mysoul48762
    @mysoul48762 Місяць тому

    ഇത്താ നിങ്ങൾ കേസ് കൊടുത്തില്ലേ

  • @younasyounas1854
    @younasyounas1854 Місяць тому

    സഹോദരി നിങ്ങൾ വിഷമിക്കേണ്ട ഇവനെ ജനങ്ങൾ കൈകാര്യം ചെയ്തോളൂ സഹോദരി വിഷമിക്കേണ്ട ഇവനെ കയ്യിൽ കിട്ടിയാൽ ഇവന്റെ കാര്യം തീരും പിന്നെ ഒരിക്കലും ഒരു സ്ത്രീയോട് ഇവൻ ഇങ്ങനെ ചെയ്യൂല

  • @salamabdulsalam6774
    @salamabdulsalam6774 Місяць тому +1

    AAA NB TTA

  • @Redmi-fm2bm
    @Redmi-fm2bm Місяць тому

    Saràmilla aganeayum kurea cattagal pattigal

  • @user-jo3cq5mt8g
    @user-jo3cq5mt8g 29 днів тому

    Avantey no tha

  • @mycreations-y8n
    @mycreations-y8n 27 днів тому

    അവൻ മലയാളി അല്ല എന്ന് തോന്നുന്നു അവൻ മലയാളം പഠിച്ച ഏതോ ബംഗാളി ആണ്

  • @Jentilman-m5i
    @Jentilman-m5i Місяць тому

    സംസാരം കേട്ടിട്ട് മലയാളിയല്ലാത്ത ഒരാൾ മലയാളം പറയുന്ന പോലെയുണ്ട്

  • @naseerthangal7456
    @naseerthangal7456 Місяць тому

    അവൻ്റെ പേരിൽ കേസ് കൊടുക്കണം മോളെ

  • @kunheedubava6222
    @kunheedubava6222 Місяць тому

    പതിനായിരക്കണക്കിന് യതീമുകളും അഗതികളും പഠിക്കുന്ന മഅദിൻ എന്ന സ്ഥപനം കൂടി ഒലിച്ച് പോകേണ്ടിയിരുന്നു എന്നു വീഡിയോ ചൈത നരാധമന്മാരും പൊട്ടിച്ചിരിച്ച് ഈദുരത്തെ ആഘോഷമാക്കി നടക്കുന്നവരുമാണ് ഈനാട് അഭിമുഖീകരിക്കുന്ന ഏറ്റവുംവലിയ ദുരന്തം, ഇത്തരക്കാരെ പൊതു സമൂഹം കരുതിയിക്കുക

  • @ummernp8013
    @ummernp8013 Місяць тому

    ഏതോ പാവം. ഒരു ഞരമ്പ് രോഗിയാണ് അതൊക്കെ അർഹിക്കുന്ന രീതിയിൽ തള്ളിക്കളഞ്ഞാൽ പോരെ

  • @subairpeettayullathil2283
    @subairpeettayullathil2283 Місяць тому

    നൂറെ ഹബിനെ അറിയിക്കുക

  • @user-rn4gw9ji6b
    @user-rn4gw9ji6b Місяць тому

    Avante no taru

  • @ashrafuluvan3908
    @ashrafuluvan3908 Місяць тому

    😂😂

  • @user-sn6op4wi8x
    @user-sn6op4wi8x Місяць тому

    അവന്റെ നമ്പർ ഒന്ന് തരുമോ

  • @8774367
    @8774367 Місяць тому

    Enthinaan lady aaya ningale numberoke publicity aakkiyath.husnte number kodthaal pore.....

  • @shihab2620
    @shihab2620 26 днів тому

    നിങ്ങളെന്തിനാണ് പൊന്നു താത്ത ഈ മാതിരി പുലിവാലുകളുടെ പിന്നാലെ നടക്കുന്നത്.. എന്നിട്ടത് video ഇട്ട് പ്രചരിപ്പിക്കുകയും ചെയ്യുക.. നിങ്ങൾ അതിലും വലിയ വള്ളിയാണ്.. പിന്നെന്ത് ചെയ്യാനാ...

  • @businessmagnates711
    @businessmagnates711 Місяць тому +1

    മലയാളി അല്ല.... നല്ല പോലെ മലയാളം അറിയുന്ന ബംഗാളി ആണെന്ന് തോനുന്നു...😂

  • @muhammedkunhi3279
    @muhammedkunhi3279 Місяць тому

    അവന്റ നമ്പർ ഒന്ന് തരണം

  • @farookk9371
    @farookk9371 Місяць тому

    ബംഗാളിയോ എരപ്പാളിയോ ആണോ

  • @MJ4SPEEDTRACK
    @MJ4SPEEDTRACK Місяць тому

    Ninak block chythude

  • @شفيقهندي
    @شفيقهندي Місяць тому +1

    ബംഗാളി ആണെന്ന്‌ തോന്നുന്നു

  • @aju805
    @aju805 Місяць тому

    അവനിക്ക് എതിരെ കേസ് കൊടുക്കണം

  • @Devindefe
    @Devindefe Місяць тому

    അവന്റെ വോയിസ് കേട്ടിട്ട് ബംഗാളിയാണ്.. ഫോട്ടോയിൽ കാണുന്ന രണ്ടുപേരിൽ ഒരാൾ ബംഗാളിയാണ്

  • @janshernellikad436
    @janshernellikad436 Місяць тому

    Ingane ullavammark engne ningalude whatsapp number okke kitty😮

  • @musthafaubaidulla632
    @musthafaubaidulla632 Місяць тому

    ua-cam.com/users/shorts_JYYJ_XHhlc?si=oaPqJxhQiirMsMj9
    ഇത് ഒക്കെ കണ്ട് ചോദിക്കാൻ അവസരം ഇല്ലാതാക്കുക എല്ലാ ആണും ഒരു പോലെ അല്ല.

  • @m.rafi.bava.m
    @m.rafi.bava.m Місяць тому

    നമ്പർ ഇങ്ങു അയക്ക് 🤔പണി ഞാൻ കൊടുക്കാം

  • @farookk9371
    @farookk9371 Місяць тому

    ബംഗാളിയോ എരപ്പാളിയോ ആണോ