ശ്രീരാജരാജേശ്വര ഭഗവാനെ ശ്രീ തളിപ്പറമ്പത്തപ്പ ഭഗവാനെ ശ്രീ കൊട്ടിയൂർ പെരുമാളെ ശ്രീ വടക്കുംനാഥ 'ഭഗവനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമഃശിവായ ശിവായ നമ:
🙏തിരുമേനി. .ഞാൻ വളരെ വിഷമത്തിലാണ്.നാമം ചൊല്ലാൻ നേരം പ്രിയപ്പെട്ടവർക്ക് രോഗം വരുമോ എന്ന ഭയം .മരണം നടക്കുമോ എന്നൊക്കെ മനസ്സിലേക്ക് വരുന്നു..ഇത് കാരണം നാമം ചൊല്ലാതെ എഴുന്നേറ്റു പോകേണ്ടി വരുന്നു. സദാ മനസ്സിൽ രോഗഭയം ആണ്.... ഭയം മാറി എനിക്ക് നാമം ചൊല്ലാൻ കഴിയണം..തിരുമേനി ഒരു മറുപടി തരണം....ഒരു വഴി പറഞ്ഞു തരണം..... 🙏🙏🙏
🙏🏼തിരുമേനി.... കേതു ദശ അതിന്റെ അപഹാരം ദശ സന്ധി അതിന്റെ ദോഷം കുറക്കാൻ എന്താ ചെയ്യണ്ടത് അതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരണേ 🙏🏼plz ഒരു വിഡിയോ ചെയ്യാൻ മനസുണ്ടാകണേ plz 🙏🏼🙏🏼❤
മൃത്യുഞ്ചയ മന്ത്രം ഗായത്രി മന്ത്രത്തിന്റെ കൂടെ ചൊല്ലാൻ പാടില്ല എന്ന് കേട്ടുണ്ട്. രണ്ട് സമയത്ത് ചൊല്ലാമോ? ഇങ്ങനെ രു മന്ത്രത്തിന്റെ കൂടെ ചൊല്ലാൻ പാടില്ലാത്ത മന്ത്രങ്ങൾ, ഉച്ച കഴിഞ്ഞാൽ ചൊല്ലാൻ പാടില്ലാത്ത മന്ത്രങ്ങൾ ഒക്കേ പറഞ്ഞു ഒരു video ഇടുമോ?
@@villagevibesofdileep3065 സത്യം ഞാൻ ഷഷ്ഠി വ്രതം എടുത്തു 5മാസം ആവുമ്പോഴേക്കും ഞാൻ ആഗ്രഹിച്ച കാര്യം നടന്നു മക്കൾക്ക് രണ്ടാൾക്കും നല്ല ജോലി കിട്ടി മനസ്സുരുകി പ്രാർത്ഥിച്ചാൽ ആരായാലും കൈ വിടില്ല അനുഭവം ആണ്
എന്തിനും തടസ്സങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണോ നിങ്ങൾ? 3 മിനിറ്റ് ഈ നാമം ജപിച്ചാൽ സകല തടസ്സങ്ങളും മാറും ua-cam.com/video/gYj6xeFmdtw/v-deo.html
തിരുമേനിയുടെ സംഭാഷണം എത്ര ബ്യൂട്ടിഫുൾ..🙏🙏🙏
ഹരേ കൃഷ്ണ...
ഓം നമഃശിവായ
🙏🙏🙏🙏🙏
ശ്രീരാജരാജേശ്വര ഭഗവാനെ ശ്രീ തളിപ്പറമ്പത്തപ്പാ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമഃ ശിവായ
ഇങ്ങനെ ഒരു അറിവ് പകർന്നു നൽകിയതിന് നന്ദി തിരുമേനി 🙏🙏🙏 ഇതുവരെ ഞാൻ കരുതിയത് മരണത്തിൽ നിന്നും ജീവിതത്തിലേക്ക്
നമസ്കാരം തിരുമേനി🙏🏻
നല്ലൊരു അറിവ് ഇതിലൂടെ തന്നതിൽ നന്ദി,സന്തോഷം🙏🏻 ഓം നമഃ ശിവായ🙏🏻💚🌿ഓം നമോ നാരായണായ🙏🏻💚🌿
🌿ഓം നമഃ ശിവായ 🌿🙏
🙏 ഓം നമഃ ശിവായ, നമസ്കാരം തിരുമേനി🙏🙏🙏🙏🙏♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹
Njan christtian eeeee chanal kanan eishtta arivu labjkkunnnu
നമസ്ക്കാരം തിരുമേനി, ഓം നമഃ ശിവായ
നമസ്ക്കാരം തിരുമേനി🌹🌹🙏🙏
🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏
ഓം നമഃ ശിവായ 🙏🕉️
സന്ധ്യക്ക് നാമം japikumbol mrethyumjaya manthram cholamo
നന്ദി തിരുമേനി 🙏🙏
ശ്രീകൃഷ്ണജയന്തിയെ കുറിച്ച് ഒരു വീഡിയോ ഇടമോ തിരുമേനി
Om namassivaya om namassivaya om namassivaya mritthyunjayamurthe makkalill prasadikkane
ശ്രീരാജരാജേശ്വര ഭഗവാനെ ശ്രീ തളിപ്പറമ്പത്തപ്പ ഭഗവാനെ ശ്രീ കൊട്ടിയൂർ പെരുമാളെ ശ്രീ വടക്കുംനാഥ 'ഭഗവനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമഃശിവായ ശിവായ നമ:
നമഃ ശിവായ... ഞാൻ മൃത്യുഞ്ജയമന്ത്രത്തെ പറ്റി പറയാൻ request ചെയ്തിരുന്നു. 🙏
ഓം നമശിവായ :-🕉️🥥💦🐘🌻🔥🔔🐾🌹🌿🙏🏼
Plz do video about 2023 vishukanni and things to decorate for kanno
നല്ലൊരു അറിവ്
പുതിയ അറിവ്
നമസ്കാരം തിരുമനസ്സേ 🙏🙏🙏
😊🙏 NAMASKARAM THIRUMENI 😊🙏
ഓം നമശിവായ 🙏🏾🙏🏾🙏🏾🙏🏾🙏🏾
നമസ്തേ തിരുമേനി , ശ്രീകൃഷ്ണ ജയന്തി പറ്റി ഒരു വിഡിയോ ഇടാമോ തിരുമേനി
ഓം നമ:ശിവായ
🙏തിരുമേനി. .ഞാൻ വളരെ വിഷമത്തിലാണ്.നാമം ചൊല്ലാൻ നേരം പ്രിയപ്പെട്ടവർക്ക് രോഗം വരുമോ എന്ന ഭയം .മരണം നടക്കുമോ എന്നൊക്കെ മനസ്സിലേക്ക് വരുന്നു..ഇത് കാരണം നാമം ചൊല്ലാതെ എഴുന്നേറ്റു പോകേണ്ടി വരുന്നു. സദാ മനസ്സിൽ രോഗഭയം ആണ്.... ഭയം മാറി എനിക്ക് നാമം ചൊല്ലാൻ കഴിയണം..തിരുമേനി ഒരു മറുപടി തരണം....ഒരു വഴി പറഞ്ഞു തരണം..... 🙏🙏🙏
തിരുമേനി രാവിലെ ജപിക്കുന്ന മന്ത്രങ്ങളും വയ്യി ക്കി ട്ടു ജപിക്കുന്ന മന്ത്രങ്ങളും പറഞ്ഞു തരുമോ 🙏🙏
ഈ അറിവ് തരുന്നതിനു വളരെ നന്ദി പുല . വാലായ്മ ഉള്ളപ്പോൾ നിലവിളക്ക് കത്തി ക്കാമോ രാമായണം ദേവി മാഹാത്മിമം ഇവ വായിക്കാമോ മറുപടി തരുമോ
പുല വീടുന്നത് വരെ സാദാരണ നിലവിളക്ക് കത്തികൊണ്ടിരിക്കുമല്ലോ. ഈ സമയം രാമായണം വായിക്കുന്നത് പതിവാണ്.
പുല വീടുന്നത് വരെ സാദാരണ നിലവിളക്ക് കത്തികൊണ്ടിരിക്കുമല്ലോ. ഈ സമയം രാമായണം വായിക്കുന്നത് പതിവാണ്.
Namaskaram thirumeni.🙏🙏
നമസ്തേ തിരുമേനി 🙏🙏🙏
Tirumeniyude vakkkhakl kettrunnal manassinu nalla sugama🙏
ശത്രുദോഷത്തെ കുറിച് ഒരു വീഡിയോ ചെയുമോ തിരുമേനി
Namaskaram🙏
Namskaram Thirumeni 🙏🙏🙏
Thirumeni eniku joliyil valare katathayilanu Arabi veetil please
Joli mattam kittan vendi Prarthikanam ente kudumbtthinu vendiyum Thirumeni valare nandhi und 🙏🙏🙏
നമസ്തേ 🙏🙏🙏
നമസ്തെ🙏🏼 തിരുമേനി 🙏
🙏🏼തിരുമേനി.... കേതു ദശ അതിന്റെ അപഹാരം ദശ സന്ധി അതിന്റെ ദോഷം കുറക്കാൻ എന്താ ചെയ്യണ്ടത് അതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരണേ 🙏🏼plz ഒരു വിഡിയോ ചെയ്യാൻ മനസുണ്ടാകണേ plz 🙏🏼🙏🏼❤
നമസ്കാരം തിരുമേനി 🙏🙏
ഓം നമഃ ശിവായ 🙏🙏
Thirumeni, when to chant navagraha strotram
Thankyou
Swami സന്ധ്യ നാമം ചെല്ലുമ്പോള്‍ mrethyumjaya manthram chollamo.
Mamvazham ennalla thirumeni parayunnath, urvarukamiva bhandhanaath ennanu. Urvarukam ennaal vellarikka ennu artham parayunnu. Sariyaya artham paranju tharanam. Please.
Correct
തിരുമേനി രാവിലെയും സന്ധ്യ സമയത്തും ജപിക്കുന്ന നാമങ്ങൾ പറഞ്ഞു തരുമോ ആദ്യആരെ എന്ന് ക്രമത്തിൽ 🙏🙏🙏🙏🙏
Namaskaram Thirumeni swapnathil ambalam eppozhum kannunnu edhenkilum dhoshamundo
Thirumeniye kanumbol swadam vitle oracle poleya
Pranamam.thirumeni
🙏Pranaamam Thirumeni.. nilavilakk theliyikkumbol uruvidendath,sesham aadyamayi japikendath,endhanenn parayamo? Vilakk anaykkumbol varunna enna & poovukal,vellam endh cheyyanam ennathum ayittulla ariv thirumeniyil ninnum ariyuvan agrahikkunnu. 🙏
നമസ്കാരം ..തിരുമേനി... കുവള൦ചെടി.വീട്ടിൽ.നടാ൯..പറ്റുമോ.🙏🙏🙏🙏🙏
Namashivaya
🙏🕉️നമഃശിവായ 🙏
മഹാദേവ 🙏രക്ഷിക്കണേ 🙏
ഉമാ മഹേശ്വര 🙏🕉️നമഃ ശിവായ 🙏🙏🙏🙏
Ohm namah shivaya
Namaskaram Thirumeni 🙏🙏🙏🙏🙏
ഓം നമഃ ശിവായ 🌿🙏
Ellavarkkum mruthyunjaya manthram chollamo?
Om namah shivaya 🙏
THIRUMANSSE KETHU anu vallathe
Oohm sree gum gurubhonama 🙏
kethu anu vallatha vizhamangal anu enthanu Prathividhi
🙏🙏🙏 Sir.
എന്റെ മകനുവേണ്ടി എല്ലാം മാസവും ചെയ്യുന്നു thirumeni
തിരുമേനി പൊളിഞ്ഞു പോയ തറവാട് ശക്തെയ പൂജ തുടങ്ങിയാൽ ദോഷം ഉണ്ടാകുമോ എന്താ പരിഹാരം ഒന്ന് പറയാമോ
Om. Namashivaya
🙏🙏🙏🙏
🙏🙏🙏🙏
തിരുമേനി ലിങ്കഷ്ടകം വീട്ടിൽ ജപിക്കാമോ 🙏🙏🙏
Namaskaram thirumeni ,thrissathi nama manthrarchena enthanu,ethu enthinuvendi cheyyunnu ,parayyumo, athupole janikkumbol vyazham pizhachu ennu parayunnu ,ethinu enthu cheyyan
🙏🏻🙏🏻🙏🏻🙏🏻🙏🏻 sir
ohm thriyambakam yajamahe sugathim pushtivardthanam urvaru miha banthanath mrithiyor mukshiyammrith🙏
MKan 8/12/1990 vivaha thadassam mari kittan prarthikkanes
Etra rs aakm mruthyanjaya homam
Sukumaran namahshivayatirumani
❤❤
ohm namassivaya
Om nama shivaaya
Namah shivaya
Ahora homam entanu ennu parayamo
👍👍👍
മൃത്യുഞ്ചയ മന്ത്രം ഗായത്രി മന്ത്രത്തിന്റെ കൂടെ ചൊല്ലാൻ പാടില്ല എന്ന് കേട്ടുണ്ട്. രണ്ട് സമയത്ത് ചൊല്ലാമോ? ഇങ്ങനെ രു മന്ത്രത്തിന്റെ കൂടെ ചൊല്ലാൻ പാടില്ലാത്ത മന്ത്രങ്ങൾ, ഉച്ച കഴിഞ്ഞാൽ ചൊല്ലാൻ പാടില്ലാത്ത മന്ത്രങ്ങൾ ഒക്കേ പറഞ്ഞു ഒരു video ഇടുമോ?
Om nsma divzys
ഇത് വീട്ടിൽ നടത്തുന്നതുന്നതും. അമ്പലത്തിൽ നടത്തുന്നതും തമ്മിൽ വ്യത്യാസം undo
എള്ളുതിരി വീട്ടിൽ കത്തിക്കാമോ തിരുമേനി
വീട്ടിൽ ശനിയാഴ്ച എള്ളുതിരി കത്തിക്കാമോ തിരുമേനി. മറുപടി തരുമെന്ന് കരുതുന്നു. മുടങ്ങാതെ തിരുമേനിയുടെ വീഡിയോ കാണാറുണ്ട്
🙏🙏🙏🌹🌹🌹
നമ്മൾ അമ്പലത്തിൽ ചെയ്യാറുണ്ട് മോന്റെ നക്ഷത്രത്തിൽ
നമസ്കാരം തിരുമേനി
2 aaaanmakkal koody vivaham kazhikkanam
Athum hindu mathathil ninnu aaaakan aaaagraham undu
Skin issues anu ,evide kaanichalum karyam ella, Shani dasha anenu pareya plz help me
സർപ്പ പ്രീതി , സൂര്യ ഭജനം
@@abhisheknair1973 thank you
3 ദിവസം മുമ്പ് മൃത്യുജ്ഞയ ഹോമം എൻ്റെ വീട്ടിൽ നടത്തി
എന്തിനാണ് നടത്തുന്നത്
Mavum, mangayum thenge alla kumbalanga aanu poorna valarcha ethiyaal valliyil ninnum ath thanne vittu poorunnathu pole nammude jeevanum akalathil maranam sambavikkathe poornnamayi aayush ethi maranam nalkane
കാർക്കിടക വാവ് ദിവസം ജീവിക്കുന്നവർക് മൃതയുഞ്യാ ഹോമം നടത്തിയാൽ കുഴപ്പം ഇല്ലാലോ
എന്നെ അറിയുമോ തിരുമേനി. നമസ്കാരം 🙏🏻
പണ്ട് ഉഴത് മല അമ്പലത്തിൽ വച്ചു ഒരു രാജുവിനെ ഓർമ്മയുണ്ടോ 😄
Jose REENA
RISANJO
THOMOJ
RINCY SREEEEEEEE
തിരുമോനി എന്റെ പേര് സുനിത എന്റെ മക്കൾക്ക് നല്ലത് വരാൻ എന്താണ് ഞാൻ ചെയ്യേണ്ടത്
ഷഷ്ടി വൃതം എടുത്താൽ മതി
@@villagevibesofdileep3065 സത്യം ഞാൻ ഷഷ്ഠി വ്രതം എടുത്തു 5മാസം ആവുമ്പോഴേക്കും ഞാൻ ആഗ്രഹിച്ച കാര്യം നടന്നു മക്കൾക്ക് രണ്ടാൾക്കും നല്ല ജോലി കിട്ടി മനസ്സുരുകി പ്രാർത്ഥിച്ചാൽ ആരായാലും കൈ വിടില്ല അനുഭവം ആണ്
@@thulasidivakar9174 🙏🙏🙏
Eeeeeee kudumbam jathi matha chinthakalkkum appuram uyarnnu chinthikkunnnnu
കേരളത്തിൽ ഇല്ലാത്തവർ പൂജക്ക് പങ്കെടുക്കാൻ പറ്റില്ലല്ലോ
ചുമ്മാ ക്യാഷ് ഉണ്ടാകുവാ വേറെ പണിക് പോകാൻ നോക്ക് കഷ്ടപ്പെട്ട് ജീവിക്ക് അതാ സുഖം ഒന്ന് പണിക് പോടോ
നമസ്കാരം തിരുമേനി അങ്ങ് നല്ല ഒരു അറിവാണ് പറഞ്ഞു തന്നത് എല്ലാനന്മകളും ഉണ്ടാവട്ടെ
നമസ്കാരം തിരുമേനി 🙏🙏🙏
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
🙏🏾🙏🏾 നമസ്കാരം തിരുമേനി 🙏🏾🙏🏾❤️🌹🌹
Om namah shivaya 🙏🙏
ഓം നമഃ ശിവായ
ഓം നമഃ ശിവായ
🙏🙏