ചിദംബര രഹസ്യം ചിത്തിനെ അംബരമാക്കുന്നു!! | Thillai Nataraja Temple, Chidambaram | Hindu Temple

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 138

  • @harae83
    @harae83 4 роки тому +47

    ഓം നമഃ ശിവായ 🙏
    മോക്ഷക്കു നന്ദി 🙏
    സച്ചിദാനന്ദം- സത് ചിത് ആനന്ദം, എന്നുള്ളതിലെ സത്തിനെ നല്ലത് എന്നു മാത്രം പറഞ്ഞു നിർത്താതെയിരിക്കുക.. ഈശ്വര സങ്കല്പം നല്ലതിനും ചീത്തക്കും അതീതമാകയാൽ സത് എന്നാൽ eternal എന്നു കൂടി വ്യാഖ്യാനിക്കുക.. ever existing... സത്യം എന്നുള്ള പദത്തിന്റെ root word...
    ചിത് എന്നാൽ മനസ്സു എന്നുള്ളതിനേക്കാളുപരി അവബോധം എന്നു മനസിലാക്കാം.. conciousness... 'ഞാൻ ഞാൻ..' എന്നുള്ളിൽ സദാ സ്ഫുരിക്കും ഉണർവ്വ്... 'ഞാൻ' എന്ന ബോധം...മനസ്സിനും ബുദ്ധിക്കും ഉപരിയായ തലം...
    ആനന്ദം എന്നാൽ bliss.. ആദ്യം പറഞ്ഞ രണ്ടു qualities പൂർണമായും ഗ്രഹിച്ചാൽ അനുഭവേദ്യമാകുന്ന അവസ്ഥ.. total bliss... അതു സന്തോഷ സന്താപങ്ങളിൽ നിന്നും ഉപരിയായ അവസ്ഥ...
    ഇനി ശിവനെ കുറിച്ച് പറയട്ടെ... ഒരു സാധകൻ സാധനകളിലൂടെ തന്റെ പൂർണത തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന അവസ്ഥയെയാണ് നാം കാണുന്ന ശിവരൂപം എന്നു മനസിലാക്കാം... ഈശ്വരനു തൃക്കണിന്റെ ആവശ്യമെന്ത്? കഴുത്തിൽ നാഗം, വ്യാഘ്ര-ഗജ ചർമാംബരങ്ങൾ, ജടയിൽ ഗംഗ എന്നിവയൊക്കെ എന്തിനു? കാലിനടിയിൽ അപസ്മാര മൂർത്തിയും, കയ്യുകളിൽ മാനും മഴുവും അഗ്നിയും ഡമരുവും എന്തിനു..? ആലോചിക്കുന്തോറും യുക്തിയശേഷം ഇല്ലാത്ത ഒരു രൂപമായി തോന്നാം.. അറിയുക... അങ്ങനെ ഒരു ദേവൻ ഉണ്ടെന്നോ ഇല്ലെന്നോ പറയാൻ നമുക്ക് തെളിവുകൾ ഇല്ലാ... അതിനാൽ യുക്തിപൂർവം ശിവത്വത്തെ അറിയുക....
    ജ്ഞാഗ്നിയാണ്‌ തൃക്കണ്ണിൽ.. ആ കണ്ണു തുറന്നപ്പോൾ കഥയിൽ പണ്ട് രണ്ടു പേര് ചാമ്പലായിട്ടുണ്ട്... കാമനും കാലനും... സാധകൻ ഏതു മാർഗ്ഗത്തിലൂടെയും ആയിക്കോട്ടെ, തന്റെ മൂന്നാം തൃക്കണ്ണ് തുറന്നാൽ, ജ്ഞാന കണ്ണു തുറന്നാൽ, ലൗകിക കാമനകളെയും മരണത്തെയും (കാലത്തിനേയും) അതിജീവിക്കുന്നു...
    തിരുജടയിലെ ഗംഗയും അതു തന്നെ... ജ്ഞാനം.... നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന ജ്ഞാനം... ഒഴുകുന്ന നദിയായിട്ടാണ് ജ്ഞാനത്തെ സങ്കല്പിക്ക പലപ്പോഴും....ഒഴുകുന്നു എന്നർത്ഥം വരുന്ന സരസ് എന്ന ധാതുവിൽ നിന്നും ജ്ഞാന ദേവത സരസ്വതിയാതു ശ്രദ്ധിക്കുക ... പ്രാചീന വേദ കാലത്തെ സരസ്വതി നദിയെ കുറിച്ച് പരാമർശിക്കുന്നതും ശ്രദ്ധിക്കുക...
    ഇനി സർപ്പം - കാമത്തിന്റെ അടയാളം...അന്തർമുഖമായി ചീറി പാഞ്ഞു വരുന്ന കാമത്തിനെ ബഹിർമുഖമാക്കിയ സാധകന്റെ സാധന... അന്തർലീനമായ സ്വഭാവങ്ങളെ നശിപ്പിച്ചു കളയാൻ സാധിക്കില്ല പകരം അലങ്കാരമാക്കിയിരിക്കുന്നു ... അതുപോലെ തന്നെ പുലിത്തോലും... ക്രോധത്തിന്റെ അടയാളം... അതും അലങ്കാരമാക്കിയിരിക്കുന്നു... അടുത്തത് ഗജ ചർമം... അഹംഭാവത്തിന്റെയും പ്രൗഡിയുടെയും ചിന്ഹമായ ആന... അതും അലങ്കാരം... കാമക്രോധ ലോഭ മോഹ മദ മാത്സര്യങ്ങളെ യോഗസാധനയിലൂടെ അലങ്കാരമാക്കിയിരിക്കുന്നു യോഗി ...
    ഋഷി പ്രോക്തങ്ങളായ അറിവുകൾ അല്പം ഗ്രഹിച്ചു ഈ എളിയവൻ എന്തൊക്കെയോ ഇവിടെ പങ്കു വെച്ചുവെന്നു മാത്രം... ഒന്നുമേ ഈ അല്പജ്ഞാനിയുടെ അറിവുകൾ അല്ലാ... ഞാൻ ഒന്നുമേ നേരിട്ടു അനുഭവിച്ചിട്ടുമില്ല... കഥകൾക്കപ്പുറമുള്ള തത്വങ്ങളെ അറിയുവാൻ ശ്രമിക്കാം നമുക്ക് ... കഥാപാത്രങ്ങളായ ശ്രീപാർവതിയും ഗണപതിയും സുബ്രഹ്മണ്യനും വിഷ്ണുവും തുടങ്ങി എല്ലാ ഈശ്വര സങ്കൽപ്പങ്ങളും പരമാത്മ തത്വത്തിന്റെ വിവിധ ഭാവങ്ങളെ നമുക്ക് പറഞ്ഞു തരുന്നതായി മനസ്സിലാക്കാം... ജ്ഞാനം തേടിയുള്ള യാത്ര മുന്നോട്ടു പോകുംതോറും വ്യക്തത വരും.... തീർച്ച... അതിനാൽ മുന്നേറുക...
    പുതുതലമുറ വെളിച്ചം കണ്ടു വളരട്ടെ... ഓം നമഃ ശിവായ 🙏

    • @kutteerihouse8355
      @kutteerihouse8355 4 роки тому +3

      ഓം നമഃ ശിവായ

    • @radhikabalambika8112
      @radhikabalambika8112 2 роки тому +2

      മനോഹരമായ വിശദീകരണം വളരെ നന്ദി

    • @jalakangal9423
      @jalakangal9423 Рік тому +1

      നന്ദി

    • @ajithakumarin618
      @ajithakumarin618 2 місяці тому +1

      അറിവ് പങ്ക് വെച്ചതിന് വളരെ നന്ദി🙏

  • @anithatm9982
    @anithatm9982 3 роки тому +10

    പോയി കാണാന്‍ കഴിയാത്ത വര്‍ കും അവിടെ എത്തിയ പ്രതീതി mochitha യുടെ വിശദീകരണം സാധ്യമാകുന്നു 🙏🙏🌹🌹❤️

  • @pappanamcodesivakumar9432
    @pappanamcodesivakumar9432 4 роки тому +23

    നന്നായിട്ടുണ്ട്... നല്ലൊരു അദ്ധ്യാപികയുടെ അവതരണ പാടവം...

  • @namo4974
    @namo4974 Рік тому +3

    നല്ല അറിവ് ടീച്ചർ,,, അടുത്ത മാസം പോവുന്നുണ്ട് 🙏.... ഞങ്ങൾ മൂന്ന് പേരുണ്ട് 🙏.. കൊടുങ്ങല്ലൂർ അടുത്ത്, ശൃംഗപുരം ക്ഷേത്രത്തിലെ ജീവനക്കാർ ആണ് ഞങ്ങൾ 🙏🙏🕉️. അനുഗ്രഹിക്കുക 🙏🙏🙏.

  • @geetharamachadran8884
    @geetharamachadran8884 4 роки тому +14

    ഒരുപാടു നാളുകളായി പോകണം എന്ന് ആഗ്രഹിക്കുന്ന ക്ഷേത്രമാണ്. ഓം നമഃ ശിവായ.

  • @preethachandran6584
    @preethachandran6584 4 роки тому +3

    മോചിതമാം വിവരണം വളരെ മികച്ചതും.മനസ്സിൽ ഭക്തിയും നിറക്കുന്നതാണ് - വളരെ ഇഷ്ടമാണ്.

  • @rshyni7808
    @rshyni7808 4 роки тому +6

    വളരെ നല്ല അറിവുകൾ പങ്കു വയ്ച്ചു.മനസ്സിനെതൊട്ടുണർത്തുന്നതായിചിദംബരരഹസ്യം,

  • @sudhasundaram2543
    @sudhasundaram2543 8 місяців тому +1

    ഓം നമ:ശിവായ മനോഹരമായ വിവരണം🙏🙏🙏🙏🌹

  • @satheesantk8547
    @satheesantk8547 3 роки тому +4

    ഞാൻ പോയിട്ടുണ്ട്. കണ്ടിട്ടുണ്ട്. അതിലേറെ ഫീൽ ചെയ്ത വിവരണം.

  • @Mathewp007
    @Mathewp007 2 роки тому +3

    ചിദംബരംഅമ്പലത്തെപ്പറ്റി അറിയുവാനും സാധിച്ചു 👌

  • @sajinisathyan9136
    @sajinisathyan9136 Рік тому +2

    Ithra naaalum chithambara rehasyam ennu kettathallathe ipozhanu sarikum manassilayath... Thank you moksha...

  • @ramvenkatesh9554
    @ramvenkatesh9554 10 місяців тому +1

    Nowadays people do vlog on so many things but this is really appreciated. Good work. Looking more videos.

  • @aparajithaAn
    @aparajithaAn 4 роки тому +4

    അതി ഗംഭീരം വിവരണം...

  • @rangarajans.r.1709
    @rangarajans.r.1709 Рік тому +2

    Last month I visited this temple
    Your discription is great
    I request you to learn more about Chithambararahasyam
    I think it represents human body
    For example nine entrance representing navadwaras
    The number of nails and sheets used in th Gopuram
    And much more --------!

  • @shibukm273
    @shibukm273 4 роки тому +3

    അവതരണം സൂപ്പർ,,,, നല്ല അറിവ്,,,,

  • @gopinathrao01
    @gopinathrao01 4 роки тому +4

    Rehasyam anubhavichu arinja oru anubhoothi kiti 🙏🏻. Hope God will gift me a chance to experience it in person.

  • @brijeshpazhayathodi2250
    @brijeshpazhayathodi2250 2 місяці тому

    Excellent presentation. Thanks
    Om Namah Shivaya

  • @chandninair1595
    @chandninair1595 4 роки тому +7

    This is just Beautiful!! Thank you so much for the amazing videos on our brilliant heritage and sanatan dharma. Its my dream to visit all these temples one day, to experience the vibrance of creation and liberation. The radiance inside the temple itself makes us little mortals realize that moksha or liberation is not just given, its achieved from the power within ourselves that we gain through spirituality.

  • @sudevsubran
    @sudevsubran 4 роки тому +4

    Thank you for these beautiful and informative videos... Feeling so blessed 🙏

  • @lathamenon4787
    @lathamenon4787 2 роки тому +2

    God bless…thanks.

  • @ktravindran50
    @ktravindran50 4 роки тому +3

    Your conceptual clarity has made me your fan! Thank you!

  • @akshathanarayanan6708
    @akshathanarayanan6708 2 роки тому +2

    One of the best videos on UA-cam!!
    Great explanation and Music is too mesmerizing....Hoping to visit soon 🙏

  • @kairalikrishnan7974
    @kairalikrishnan7974 Рік тому

    നല്ലൊരു അറിവ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnakumar-dl4jh
    @krishnakumar-dl4jh 10 місяців тому +1

    ഹരേ കൃഷ്ണാ 🙏 ഓം നമഃശിവായ 🙏

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 2 роки тому +1

    Well studied explanation flows through your tongue
    that becomes a blessing to the anxious devotees surety u are blessed by
    Goddess Saraswathi. Thinnai vanangal it seems
    is k andal kadukal in malayalam

  • @vinodbabu1686
    @vinodbabu1686 4 роки тому +2

    Really informative and fulfilling...thanks for uploading

  • @satheeshkumar-ng8qd
    @satheeshkumar-ng8qd 2 роки тому +1

    ഞാൻ ഒരു ശൈവോപാസകനാണ്. ചിദംബരനാഥനാണ് എൻ്റെ ഇഷ്ടദേവൻ മോക്ഷയിൽ നിന്നും ഞാൻ ഒരു പാട് കാര്യങ്ങൾ മന:സ്സിലാക്കി.പ്രണാമം അർപ്പിക്കുന്നു

  • @krishnadasc4647
    @krishnadasc4647 2 роки тому +1

    My life ambition to visit Thiruchitrambalam after a littile awareness about emperumaan 's bakti feeling is subject to Siva kaarunyam...Sivaaya Namah..Siva Siva...Om..🙏🙏🙏🙏🙏🎆

  • @കല്യാണരാമൻ
    @കല്യാണരാമൻ 7 місяців тому +8

    മോക്ഷ ഒരു ഗൂഗിൾ pay നമ്പർ കൂടെ ഇട്ടാൽ നന്നായിരുന്നു.. ഇത്തരം വീഡിയോകൾ മാസത്തിൽ ഒന്ന് ചെയ്യേണ്ടത് ആണ്.. ഭാരതത്തിലെ അത്ഭുതങ്ങൾ ജനങ്ങളിൽ എത്തിക്കണം.. അതിനു പറ്റുന്നവർ സഹായിക്കുകയും ചെയ്യും..
    നിങ്ങളെ പോലെ ഒരാൾ ആണ് അവതരണം എങ്കിൽ നേരിട്ട് കാണുന്ന ഒരു ഫീൽ ഉം കിട്ടുന്നു

  • @pushpakumarib4306
    @pushpakumarib4306 10 місяців тому +1

    Super dear Mol ❤

  • @GK-ti6kk
    @GK-ti6kk 4 роки тому +3

    Really appreciate your efforts to share this valuable information to us...Stay blessed Sister

  • @indian6346
    @indian6346 4 роки тому +1

    നന്നായിട്ടുണ്ട്.

  • @thulasidasm.b6695
    @thulasidasm.b6695 4 роки тому +2

    Mochithaaaaa
    Heart pranam youuuuuuu

  • @shriradha1388
    @shriradha1388 4 роки тому +4

    Mahadeva🙏...

  • @divakaran.mullanezhi
    @divakaran.mullanezhi 3 роки тому

    വളരെ നന്നായിരിക്കുന്നു .

  • @karthikcm5168
    @karthikcm5168 3 роки тому +4

    Everyone should pray God Chidambaram Natrajar God for permanent solution for covid 19...

  • @SunilKumar-uz5is
    @SunilKumar-uz5is 4 роки тому +3

    Wonderful factual explanation and detailing. Really appreciate the devotion with which you speak. May Gods shower their choicest blessings to enable you continue this Moksha journey.

  • @MrAsokkumargoel
    @MrAsokkumargoel Рік тому +2

    Namaskar. I am 75 years of Age live in Delhi will come for darshan. To avoid long darshan quekues pl guide how can I purchase Ealy Darshan tickets. Whether there are 2 or only one temple
    . Ashok goel Delhi.

  • @padmajavb9330
    @padmajavb9330 2 дні тому

    .ഒത്തിരി നാളായി ആഗ്രഹം കഴിഞ്ഞയാഴ്ച പോയി.വല്ലാത്തൊരു അനുഭവമായിരുന്നു' പലവട്ടം തൊഴുത ശേഷമാണ് രൂപം തിരിച്ചറിഞ്ഞത് 3 വട്ടം വലം വച്ചു'ഭാഗ്യം കൊണ്ട് വലം വയ്ക്കാൻ കഴിഞ്ഞു - പടികളിൽ കയറി നിന്ന് ശ്രദ്ധിച്ചപ്പോൾ മാത്രം രൂപം തിരിച്ചറിഞ്ഞത്

  • @TheSundarkv
    @TheSundarkv 2 роки тому

    Thanks a lot sister

  • @SunilKumar-lc5br
    @SunilKumar-lc5br Рік тому +1

    Gd, mrng mam

  • @thamizha8094
    @thamizha8094 3 роки тому +3

    Thillai Ambala vaanan...
    thennadudaiya eesan🙏

  • @radhakrishnanp7958
    @radhakrishnanp7958 6 місяців тому +1

    🌹🌹🌹

  • @shanthikpraba728
    @shanthikpraba728 Рік тому +1

    Namashivaya🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @asinthings384
    @asinthings384 4 роки тому +2

    Om namah shivaya. Layichu poyi arivil

  • @k.a.moosakunju9140
    @k.a.moosakunju9140 2 роки тому

    Beautiful explanation 🙏

  • @pathankuttyp2131
    @pathankuttyp2131 2 роки тому

    Very good sathyam shivam Sundaram swagatham

  • @anuprajeesh357
    @anuprajeesh357 2 роки тому +1

    മോചിത വേറെ ലെവൽ അവതരണം ആണ് അഭിനന്ദനങ്ങൾ ഒപ്പം ആയുരാരോഗ്യ സൗഖ്യവും നേരുന്നു ❤️❤️❤️❤️❤️

  • @manikandakumarm.n2186
    @manikandakumarm.n2186 3 місяці тому

    ❤️🌹🙏ഓം നമഃ ശിവായ 🙏

  • @bindubindu906
    @bindubindu906 2 роки тому +4

    ഹരേ കൃഷ്ണ മോചിത ചേച്ചി എന്റെ ഭർത്താവിന്റെ വീട് അവിടെയാണ് ചിദംബരത്ത് അതുകൊണ്ട് ഒരുപാട് തവണ ക്ഷേത്രത്തിൽ പോകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് 🙏🏻🙏🏻🙏🏻🥰🥰🥰 പിച്ചാവരം
    പോയിട്ടുണ്ട്

  • @indiarails
    @indiarails 4 роки тому +2

    Nice Video

  • @ajithms3032
    @ajithms3032 4 роки тому +3

    I live there four years

  • @sunilkumarp3741
    @sunilkumarp3741 Рік тому +2

    🌹🌹🌹🌹🌹🌹🌹🌹🌹

  • @rajeshanju4837
    @rajeshanju4837 4 роки тому +1

    ഓം നമഃ ശിവായ

  • @MadhuMadhu-iz3yu
    @MadhuMadhu-iz3yu 4 роки тому +1

    Mojitha very good

  • @lathamenon4787
    @lathamenon4787 2 роки тому +1

    Om…Namashivaya…

  • @nalinisudhakaran375
    @nalinisudhakaran375 2 місяці тому

    Om Namasivaya

  • @gireeshkumar8675
    @gireeshkumar8675 2 роки тому +3

    നമ്മുടെ ശരീരത്തിൽ 72000 സൂക്ഷ്മനാഡികൾ ഉണ്ട്. ധാതുപുഷ്ടിയുണ്ടായി ഈ നാഡികളിൽ പ്രാണപ്രവാഹമുണ്ടാകുമ്പോൾ ആ വ്യക്തിപരമാനന്ദം അനുഭവിക്കും. ചിദംബര ക്ഷേത്രത്തിന്റെ മേൽക്കൂര പണിതിരിക്കുന്നത് 72000 സ്വർണ ആണികൾ കൊണ്ടാണ്. നമ്മുടെ ശരീരത്തിലുള്ള 72000 നാഡികളിൽ പ്രാണ പ്രവാഹമുണ്ടാകുമ്പോൾ നാം നടരാജനായി മാറും, അതാണാ രഹസ്യം [ചിദംബര രഹസ്യം ]

  • @chandinibalagangadharan1769
    @chandinibalagangadharan1769 Рік тому +1

    Om Nama Shivaya

  • @madeswaranmaduraigreen9115
    @madeswaranmaduraigreen9115 3 роки тому

    Great

  • @radhammaambi3880
    @radhammaambi3880 Рік тому

    Super❤

  • @sreenadanam2089
    @sreenadanam2089 Рік тому +1

    ലോകത്തിലെ ഏറ്റവും വലിയ നടരാജവിഗ്രഹം ഏതാണ്

  • @vineethmohan6262
    @vineethmohan6262 4 роки тому +3

    💞💞💕💕🙏🙏

  • @psakash2970
    @psakash2970 Рік тому +1

    Chechi, please add English to the title of your videos. I noticed some of your video titles are only in malayalam. Please do consider. Thank you.

  • @rajbalachandran9465
    @rajbalachandran9465 3 роки тому +1

    1:35 -2:30 ഏത് song ആണെന്ന് ആർക്കെങ്കിലും അറിയാമോ??

  • @ranilal2485
    @ranilal2485 4 роки тому +1

    🙏🙏🙏

  • @abhilashkerala2.0
    @abhilashkerala2.0 Рік тому

    Good

  • @mininkumar8625
    @mininkumar8625 2 роки тому

    ഓം നമ: ശിവായ

  • @sangibk9029
    @sangibk9029 4 роки тому +1

    Ananda natana prakasam chitsabesam 🙏

  • @kusumavallybs8071
    @kusumavallybs8071 2 роки тому +1

    🌹🌹🌹🙏🏻🙏🏻🙏🏻

  • @SJ-br7jh
    @SJ-br7jh 2 роки тому +4

    ഞാൻ ഭഗവാൻറെ കടാക്ഷം കൊണ്ട് ഇന്നലെ പോയി മഹാക്ഷേത്രം അവിടെ ഒരു ഭണ്ഡാരം പോലുമില്ല പിന്നീട് മനസ്സിലായി ക്ഷേത്രം നടത്തുന്നത സുപ്രീം കോടതി ഉത്തരവ് അടിസ്ഥാനത്തിൽ അവിടത്തെ പാരമ്പര്യ പൂജാരിമാർ ആണ്

  • @kssubramanian4793
    @kssubramanian4793 4 роки тому +2

    A Booklet should be given by you to all people taking tour with you about all places

  • @RajeshKumar-rc7if
    @RajeshKumar-rc7if 2 роки тому

    Main bus standeenu. Yethra dooram pokanam temple . Aduthano walking distance ano

  • @natureworld9732
    @natureworld9732 3 роки тому +4

    ചിദംബരം. എന്ന സംസ്കൃത നാമം മധ്യകാലത്തിനു ശേഷം മാത്രമാണ് പൊതുവായി പരാമർശിക്കപ്പെടുന്നത് സംഘ സാഹിത്യത്തിൽ ചിദംബരമില്ല.

    • @nejimeiy341
      @nejimeiy341 Рік тому +1

      Pazhaya name thiruchittambalam

  • @moviepark6724
    @moviepark6724 4 роки тому +1

    Idhil chidhambhara rahasyam ennu ezhudhikanikkumbol oru background mandhram kelkunnund edhanu adhu ennui parayamo please.

  • @manuprabha9646
    @manuprabha9646 Рік тому

    Om virad viswakarmane namaha

  • @kshethram5126
    @kshethram5126 4 роки тому +2

    തിരുപ്പതി ഗോവിന്ദരാജ സ്വാമി ഈ ക്ഷേത്രംത്തിൽ നിന്ന് കടലിൽ ഒഴുക്കി എന്ന് പറയപ്പെടുന്നു -ദശാവതാരത്തിൽ കമലഹാസനെ കെട്ടികടലിൽ വിടുന്നത് അത്‌ ഈ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന കഥയാണ്

  • @thoughtprocess2326
    @thoughtprocess2326 3 місяці тому

    സത് ഏന്നാൽ ഉണ്മ, ചിത് ഏന്നാൽ ബോധം. സത് ചിത് ആനന്ദം ബ്രഹ്മ പര്യായമാകുന്നു.

  • @love-uv5or
    @love-uv5or 3 роки тому +3

    Chidambaram Natarajar Temple is the largest Shiva temple in the world.

    • @gopikrish5736
      @gopikrish5736 2 роки тому +1

      Chidambaram temple is Capital for all shiva temple in world

    • @surendarg1117
      @surendarg1117 Рік тому

      Yes bro... Srirangam largest vishnu temple

  • @jyothi.mjyothi4119
    @jyothi.mjyothi4119 2 роки тому

    Hai. Chachi

  • @balajidileep9321
    @balajidileep9321 2 роки тому

    ചിദംബരം കാണാത്തവർക്ക് നഷ്ട്ടം തന്നെയാണ് 🙏🏽🙏🏽🙏🏽

  • @manuprabha9646
    @manuprabha9646 Рік тому

    Jai viswakarma.viswakarm asilpikalude nirmithi

  • @anithanarayanan8322
    @anithanarayanan8322 3 роки тому +2

    Thillai മരങ്ങൾ കണ്ടൽകാട് ആണുട്ടോ... അവിടെ അടുത്താണ് പിച്ചാവാരാം ദ്വീപ്.. അതാണ് dhasavatharathil, മാത്രം അല്ല.. മോഹൻലാൽ ന്റെ മന്ത്രികം സിനിമ യിൽ കാണിക്കുന്നുണ്ട്.. detailsayi.... കുറെ കാലം അവിടെ duty എടുത്തിരുന്നു.. അവിടെ കുറെ തവണ പോകാനുള്ള ഭാഗ്യം ഭഗവാൻ ഉണ്ടാക്കി തന്നിട്ടുണ്ട്..

  • @ajk7725
    @ajk7725 3 роки тому +3

    തില്ലൈമരങ്ങൾ കണ്ടലിനം സസ്യമാണെന്നു ചിത്രത്തിൽ നിന്നും തോന്നുന്നു

  • @nayanvaishnav8922
    @nayanvaishnav8922 4 роки тому +10

    As Gopalakrishna Bharathi's Tamil composition says "chidambaram pogamal irupeno, nAn
    Jenmattai vinakkik keduppeno"
    Would I not visit Cidambaram soon? Would I waste the very purpose of my birth?
    Thillai Nataraja temple chidambaram is must visited temple in a life time

    • @MokshaYatras
      @MokshaYatras  4 роки тому +2

      🙏🙏🙏🙏 great information

  • @lathaps3505
    @lathaps3505 Рік тому

    Moksha ഇൽ ചേരണം എന്ന് ആഗ്രഹം ഉണ്ട്

  • @THEPYRAMID-wl6mc
    @THEPYRAMID-wl6mc 4 роки тому +1

    വെള്ളം പൊക്കം കണ്ടു വന്നവര്‍ like

  • @bagyavathi
    @bagyavathi Рік тому +1

    Maru janmam undavilla ennu vishwasikkunnu

  • @GS-ss8gm
    @GS-ss8gm 3 роки тому

    Chitham sarikkuparanjal manasalla

  • @magicaltemplewalking
    @magicaltemplewalking 9 місяців тому

    🪔

  • @pappus99
    @pappus99 3 роки тому +1

    Kure abadhangal paranjuvallo Moksha Sat Chit Anantham meand , Existance consiousness Bliss,
    The real secrets of chithambaram is much more not the story what you have narated, Ohm Tat Sat

  • @kutteerihouse8355
    @kutteerihouse8355 4 роки тому +3

    പ്രകാരം അല്ല പ്രാ കാരം ആണ് ശരി

  • @ksramani8712
    @ksramani8712 4 роки тому +1

    less covered the temple video - the temple is very big and your coverage is very small

  • @santharamachandran2427
    @santharamachandran2427 8 місяців тому

    Looking forward to…Pacha Malayalam ithra shudhamayi ucharikkunna host vere illa.

  • @anithagopinath2396
    @anithagopinath2396 2 роки тому

    ഞങ്ങളെ കൂടെ കൊണ്ടു പോകുമോ

  • @pravindave4194
    @pravindave4194 10 годин тому

    BE VEGITARIAN

  • @the_shortshifter2112
    @the_shortshifter2112 3 роки тому

    ഇതൊക്കെ കഥ ആണോ അതോ ശെരിക്കും നടന്നതാണോ??

  • @pappy4884
    @pappy4884 5 місяців тому

    ഒന്നുകൂടെ പോകണം

  • @gopalakrishnannairgopalakr4496
    @gopalakrishnannairgopalakr4496 9 місяців тому

    പെങ്ങളെ, കഴിഞ്ഞ ജന്മം നീ കഴിഞ്ഞ ജന്മം എന്തു സുഹൃതമാണ് ചെയ്തിട്ടുള്ളത്? പുണ്യ ജന്മം എന്നല്ലാതെ മറ്റെന്തു പറയാൻ.

  • @kurapatimurali5888
    @kurapatimurali5888 3 дні тому

    ഓം നമശിവായ 🙏🏻🙏🏻🙏🏻