അത്ഭുതങ്ങളില്‍ അത്ഭുതമായി ട്രംപ്...ട്രംപിനെ ആക്രമിച്ച കരങ്ങളും രക്ഷിച്ച കരവും പറയുന്നത്...| NILAPAD

Поділитися
Вставка
  • Опубліковано 27 сер 2024
  • അത്ഭുതങ്ങളില്‍ അത്ഭുതമായി ട്രംപ്
    ട്രംപിനെ നിര്‍ദയം ആക്രമിച്ച കരങ്ങളും രക്ഷിച്ച കരവും
    ലോകത്തോട് പറയുന്നത്...| Thomas Matthew Crooks | MURDER ATTEMPT | Pennsylvania | ELECTION RALLY | NILAPAD
    #donaldtrump #murderattempt #frjasoncharron #BreakingNews #rally #pennsylvania #shotsfired #secretservice #trumpelectionrally
    #thomasmathewcrooks
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our UA-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

КОМЕНТАРІ • 229

  • @kingofkings9338
    @kingofkings9338 Місяць тому +46

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shajiabraham3697
    @shajiabraham3697 Місяць тому +14

    കരുതുന്ന ദൈവം കൂടെയുണ്ട്. Halleluya. ദൈവത്തിനു സ്തോത്രം.

  • @sunnymathew516
    @sunnymathew516 Місяць тому +35

    ട്രംപ്നെ രക്ഷിച്ച കർത്താവായ യേശുവിനെ ആയിരമായിരം നന്ദി ഇങ്ങനെയുള്ളവർ വരണം ജനങ്ങൾക്ക് മുന്നിൽ ട്രംപിന് എൻറെയും ഐക്യദാർഢ്യം

    • @shajiyohanan8599
      @shajiyohanan8599 Місяць тому

      കർത്താവിൽ വിശ്വസിക്കുന്നവരെ അവിടുന്ന് ഒരുനാളും തള്ളിക്കളയില്ല. വിശ്വസിയെ ഇല്ലാതാക്കാൻ ശ്രെമിക്കുന്നവർ അതെ ആയുധത്താൽ ഇല്ലാതാകും.

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Місяць тому +3

      എല്ലാ ഭൂലോക പാപങ്ങളും ചെയ്യുന്ന അല്ലെങ്കിൽ ചെയ്ത പാപിയെ തന്നെ ദൈവത്തിന്റെ അടുത്ത ആളായി പ്രഖ്യാപിക്കാൻ വരുന്ന ആ വിവരക്കേടിനെ എത്ര അനുമോദിച്ചാലും മതിയാവില്ല .

    • @jessymthomas8669
      @jessymthomas8669 Місяць тому

      ​@@ViswaGuru-qy2ux
      Christians all be cool and observe the world.Antichrist also coming the same way.He will call Jesus!!!!

    • @neenadavid6523
      @neenadavid6523 Місяць тому

      വിശ്വഗുരു സ്ഥയിയാ ഒരു പാപിയില്ല

  • @tessyjohnjoseph8889
    @tessyjohnjoseph8889 Місяць тому +37

    സാത്താനെതിരെ ദൈവത്തിൻ്റെ കരങ്ങൾ ട്രംപ് ലൂടെ ലോകം കാണട്ടെ. കാണും. അതിനാണ് ദൈവം ഇടപെട്ടത്.

    • @MuhammedAli-yl1bk
      @MuhammedAli-yl1bk Місяць тому

      @@tessyjohnjoseph8889
      വേശ്യകൾക്ക് കേസ് ഒതുക്കാൻ വേണ്ടി പണം കൊടുത്തു ഒത്തുതീർപ്പാക്കാൻ നോക്കിയവനാണ് സാത്താന്റെ ശത്രു പോലും.
      സമാസ പറല്ല്യേ കുഞ്ഞാടാൻ ക്രിസംഘ്യെ 🤣

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Місяць тому +2

      എല്ലാ ഭൂലോക പാപങ്ങളും ചെയ്യുന്ന അല്ലെങ്കിൽ ചെയ്ത പാപിയെ തന്നെ ദൈവത്തിന്റെ അടുത്ത ആളായി പ്രഖ്യാപിക്കാൻ വരുന്ന ആ വിവരക്കേടിനെ എത്ര അനുമോദിച്ചാലും മതിയാവില്ല .

    • @tessyjohnjoseph8889
      @tessyjohnjoseph8889 Місяць тому

      @@ViswaGuru-qy2ux ഒരു മി.മീറ്ററിൻ്റെ ആയിരത്തിലൊന്ന് വ്യത്യാസത്തിൽ മാറി പോയ മരണം ദൈവകരങ്ങൾ തടഞ്ഞതുകൊണ്ടാണ്. ഭൂമിയിൽ സാത്താനെതിരെ പൊരുതാൻ നേതൃത്വം കൊടുക്കേണ്ടത് ആരാണെന്ന് ദൈവത്തിനറിയാം അതുകൊണ്ടാണ് സാത്താൻ കൊല്ലാൻ ഉപയോഗിച്ച ബുല്ലറ്റ് ദൈവകരങ്ങൾ തട്ടിയെറിഞ്ഞത്, അതുകൊണ്ടാണ് സാത്താൻ വംശത്തിന് ദുഃഖമുണ്ടായതും ആ വാർത്ത ഒരു വാർത്ത അല്ലാതായതും.

  • @marythomas465
    @marythomas465 Місяць тому +42

    God തന്നെ ആണ് ട്രമ്പ് നെ രഷിച്ചത്

  • @josephthomas6111
    @josephthomas6111 Місяць тому +27

    I am RCSC,Catholic living ,in America,but not only Catholic praying for Trump, most of the Christians supporting President Trump.,that's my understanding 😊

  • @benedictkj0123
    @benedictkj0123 Місяць тому +25

    Pray for Trump. God bless you 💐🙏💐

  • @rajanphilip7745
    @rajanphilip7745 Місяць тому +19

    ശക്തനായ ദൈവം രക്ഷിച്ചു

  • @amminipushparaj6995
    @amminipushparaj6995 Місяць тому +16

    കർത്താവിന്റെയും മാതാവിന്റെയും സംരക്ഷണം ട്രംപിന് ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏❤️🌹

  • @kingofkings9338
    @kingofkings9338 Місяць тому +50

    ഞങ്ങളുടെ യേശുവേ ഞങ്ങളുടെ രക്ഷകാ🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @guardianangel777w
      @guardianangel777w Місяць тому

      But hindu parayunne Krishnan rekshichennu analo😂

    • @RajanRajan-ew1pe
      @RajanRajan-ew1pe Місяць тому +1

      😊നമ്മളുടെ ദൈവവും കർത്താവുമായ കടലും കരയാകാശവും ഭൂമിയും സകല അഖിലാണ് സൂക്ഷിച്ച സ്ത്രീകൾ യഹോവയാം ദൈവമാണ് സർവത്തിന്റെ ഉറവിടം

    • @RajanRajan-ew1pe
      @RajanRajan-ew1pe Місяць тому

      ഇസ്രായേലിന്റെ രക്ഷിക്കും ഇന്ത്യയുടെ രക്ഷയ്ക്കും എല്ലാം റംബ് എന്ന മഹാ ധീരനായ ന്യായാധിപതി ആവശ്യമാണ്

    • @tomithomas2151
      @tomithomas2151 Місяць тому +2

      ​@@guardianangel777wwe respect our Hindu brethren and also our fellowmen of India.

  • @sajimonstephen7219
    @sajimonstephen7219 Місяць тому +18

    സാത്താന്റെ സന്തതികള്‍ക്ക് ദൈവ മക്കളുടെ കുതികാലില്‍ പരിക്ക് ഏല്‍പ്പിക്കാനെ പറ്റു, എന്നാൽ ദൈവ മക്കള്‍ അവരുടെ തല തന്നെ തകര്‍ക്കും.

  • @user-fd1pw9mx3u
    @user-fd1pw9mx3u Місяць тому +21

    സംഭവിക്കുന്നതെല്ലാം നല്ലതിന്, ഇനി അങേഡ് കരുതിയിരിക്കാൻ ദൈവം കാണിച്ചു തന്ന വഴി, ചെകുത്താൻമാർക് സത്യത്തെ ഇല്ലാതാക്കാൻ കഴിയില്ല 🌹

  • @renjithlaldivakaran8367
    @renjithlaldivakaran8367 Місяць тому +8

    കത്തോലിക്കാ സഹോദരങ്ങൾ മാത്രമല്ല ട്രംപിന് വേണ്ടി പ്രാർത്ഥിക്കുന്നത് ലോകത്തുള്ള എല്ലാ പ്രൊട്ടസ്റ്റന്റ് സഭകളും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു,, 🙏🙏

  • @renjithlaldivakaran8367
    @renjithlaldivakaran8367 Місяць тому +10

    ട്രംപിന് മാത്രമേ യെരുശലേമിലേക്ക് എംബസി മാറ്റാൻ കഴിഞ്ഞുള്ളൂ ഒരുപാട് രാഷ്ട്രപതിമാർ വന്നു പോയി ട്രമ്പിന്റെ അത്രയും ധൈര്യം ആർക്കും ഉണ്ടായിരുന്നില്ല🙏🙏🙏

  • @RonyraphelRaphel-qd3jh
    @RonyraphelRaphel-qd3jh Місяць тому +68

    ദൈവം തിരഞ്ഞെടുത്ത ശക്തനായ ഭരണാധികാരി ട്രമ്പ് 👍👍👍❤️❤️❤️

    • @ClearTipsMedia
      @ClearTipsMedia Місяць тому +1

      Aaru paranju?

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx Місяць тому

      ​@@ClearTipsMediaജോർജ് സൊറസ്

    • @paulpaulo919
      @paulpaulo919 Місяць тому

      ​@@ClearTipsMediaഎന്തെ സംശയം ഉണ്ടെങ്കില്‍ കുറച്ച് കാത്തിരിക്കൂ....

    • @ClearTipsMedia
      @ClearTipsMedia Місяць тому

      @@paulpaulo919 samshayam und. Trump nod virodham onum illa. Pakshe Shekeina TV Trump ne bhayangara sambhavamayi parayunnath enthkond anenu manasilakunnilla. Athinulla mahathwam okke Trump nu undo?

  • @josephsharone2971
    @josephsharone2971 Місяць тому +12

    ഇപ്പോൾ ജർമ്മനിയിൽ ഉള്ള ഫാദർ സേവിയർ പടിയാരം പറമ്പിൽ പറഞ്ഞത് അനുസരിച്ച് കുറച്ചുനാളായി ഞാനും ട്രംപിന് വേണ്ടി പ്രാർത്ഥിക്കുന്ന ആളാണ് 🙏

  • @josephLuke-nz3ow
    @josephLuke-nz3ow Місяць тому +13

    God Bless America ❤God bless Trump 🙏🙏Ave Maria ❤❤❤

  • @shajipinakatt4308
    @shajipinakatt4308 Місяць тому +23

    Thank u shekinah

  • @josephpt7286
    @josephpt7286 Місяць тому +9

    ദൈവത്തിന്റെ സംരക്ഷണം അല്ലാതെ, മനുഷ്യർ എത്ര ഉന്നതമായ പദവികൾ അലങ്കരിക്കൂന്നവരും, സുരക്ഷാ സംവിധാനങ്ങളുടെ മദ്ധ്യേ കഴിയുന്നവരാകട്ടെ, അതിനൊന്നും മനുഷ്യർക്ക് ശാശ്വതമായ സംരക്ഷണം നൽകാനാവില്ലെന്നതിന് ചരിത്രം സാക്ഷി.🙏

  • @johnypaul6088
    @johnypaul6088 Місяць тому +6

    ഈ തോമസ് ക്രൂക്കിന്റെ പുറകിൽ ഒരു വൻ ശക്തിയുണ്ട് അതുകൊണ്ട് ട്രമ്പ് ഇനിയും സൂക്ഷിക്കണം .....

  • @GeorgeAL-vy3ry
    @GeorgeAL-vy3ry Місяць тому +11

    ഒരിക്കലും മായില്ല. ജയ് ശ്രീ. ഡൊണാൾഡ് Trump

  • @user-kw7dc8sh5q
    @user-kw7dc8sh5q Місяць тому +10

    Jesus is with Trump.

  • @user-jf1ts7kf5y
    @user-jf1ts7kf5y Місяць тому +7

    The greatest, true leader the world has ever seen..
    He a blessed person!!

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Місяць тому +6

    അദ്ദേഹം ശരിയായ വിശ്വാസി❤❤

  • @Mahimajibi
    @Mahimajibi Місяць тому +11

    Pray for Trump❤️🙏lord have mercy on us❤️🙏ave maria💐❤️🙏

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Місяць тому

      എല്ലാ ഭൂലോക പാപങ്ങളും ചെയ്യുന്ന അല്ലെങ്കിൽ ചെയ്ത പാപിയെ തന്നെ ദൈവത്തിന്റെ അടുത്ത ആളായി പ്രഖ്യാപിക്കാൻ വരുന്ന ആ വിവരക്കേടിനെ എത്ര അനുമോദിച്ചാലും മതിയാവില്ല .

    • @paulpaulo919
      @paulpaulo919 Місяць тому

      ​@@ViswaGuru-qy2uxപാപം ചെയ്യാതെ താങ്കളെ പോലെ ഉള്ളവർ ഉണ്ടല്ലോ ലോകം നന്നാക്കാന്‍ 😂😂😂

  • @tomygeorge4626
    @tomygeorge4626 Місяць тому +8

    ലോക രാഷ്ട്രീയക്കളിയിലെ ദൈവത്തിന്റെ തുറുപ്പു ഗുലാനാണ് " ട്റന്പ് "🤔🤔😎

  • @vimaldas2520
    @vimaldas2520 Місяць тому +8

    ട്രമ്പ് നീണാൾ വാഴട്ടെ. ട്രമ്പ് വിജയിക്കട്ടെ

  • @royjoy1208
    @royjoy1208 Місяць тому +14

    God will saves his peoples

  • @josephinegeorge678
    @josephinegeorge678 Місяць тому +9

    God is great ,miracles happened any time🙏🏼

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Місяць тому +6

    ജയ് ഭാരത് ആന്റെ ട്രംമ്പ്❤❤

  • @anthonycoorg1766
    @anthonycoorg1766 Місяць тому +3

    ഡോണൾഡ് ട്രാപ് വൻ ഭൂരിപക്ഷത്തോടെ ജയിച്ചു വരട്ടെ

  • @antonyleon1872
    @antonyleon1872 Місяць тому +7

    ❤❤ Trump True ✝️📖🕊️🙏
    Vote for Trump 💪
    Save America
    ✝️🕎🕉️

  • @kingofkings9338
    @kingofkings9338 Місяць тому +22

    DONALD J TRUMP 🙏🏻 🙏🏻 🙏🏻🥰🥰

  • @jljangela
    @jljangela Місяць тому +3

    🎉❤❤

  • @GKiri644
    @GKiri644 Місяць тому +5

    World and America need Mr. Trump👍👍👍👍👍

  • @VimalaAntony-m4i
    @VimalaAntony-m4i Місяць тому +40

    ട്രമ്പ്.. മാതാവിന്റെ സ്വന്തം ആളാണ്‌..

    • @ClearTipsMedia
      @ClearTipsMedia Місяць тому +1

      Ambo

    • @MariyaMary-te5ls
      @MariyaMary-te5ls Місяць тому +2

      അപ്പൊ ക്രിസ്തുവിന് പങ്കില്ലേ 🥺

    • @sosammavarghese1652
      @sosammavarghese1652 Місяць тому

      Hello 👋 Mother can’t save any one 🤔🤔Only JESUS can save people 🙏🙏🙏. We are all praying for Mr Trump 🙏👏🙏 not only catholic 😢😢

    • @josephpm6855
      @josephpm6855 Місяць тому

      Allahuvinano...?​@@MariyaMary-te5ls

  • @marykoriyan4095
    @marykoriyan4095 Місяць тому +3

    Yes, THe protection from LORD JESUS CHRIST.

  • @josephthomas6260
    @josephthomas6260 Місяць тому +7

    Hello it is really God saved Trump

  • @esnarayanan2499
    @esnarayanan2499 Місяць тому +7

    trump.......❤❤❤❤❤❤❤❤❤

  • @maryphilip2948
    @maryphilip2948 Місяць тому +5

    God is great..God helps him..

  • @avirachanak4301
    @avirachanak4301 Місяць тому +4

    By the grace of the God🙏

  • @angelmary8155
    @angelmary8155 Місяць тому +2

    Go for truth....God is with him.❤

  • @sajanvarghese4412
    @sajanvarghese4412 Місяць тому +1

    ഈ എപ്പിസോഡിന് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🎉❤

  • @gracyjohn9326
    @gracyjohn9326 Місяць тому +3

    Jesus saved trump thanks Jesus Christ 🙏🙏❤️❤️

  • @sr.elsykuriankurian842
    @sr.elsykuriankurian842 Місяць тому +2

    May God bless and protect Trump

  • @resalraj731
    @resalraj731 Місяць тому +2

    God bless you

  • @LovelyLabrador-tt3xo
    @LovelyLabrador-tt3xo Місяць тому +7

    Trumb jai

  • @user-lk3ox1vp5j
    @user-lk3ox1vp5j Місяць тому +1

    Glory to God.... 🙏🙏🙏🙏🙏

  • @mysticaljugnu
    @mysticaljugnu Місяць тому +4

    അല്ലേ.. അത്ഭുതം തന്നെ ആണ്.. നിലപാട് നെ ആണ്.. ആയുസ്സ് ദൈവത്തിൻ്റെ കയ്യിലെ വലിയ പുസ്തകത്തിൽ എഴുതി യത് ആണ്. അത് ആർക്കും "cut" ചെയ്യാൻ കഴിയുന്ന ഒന്നല്ല.. 😅

  • @paulpaulo919
    @paulpaulo919 Місяць тому +1

    Trump ....ആനക്കാട്ടില്‍ ചാക്കോച്ചി💪💪💪 ..... കര്‍ത്താവ് അച്ചായന്റെ കൂടെ ഉണ്ട്....🙏🏻🙏🏻🙏🏻...God bless you...❣️❣️❣️

  • @user-dn3vm7xb7l
    @user-dn3vm7xb7l Місяць тому +2

    🙏🙏🙏🙏🙏

  • @panfi9166
    @panfi9166 Місяць тому +19

    കർമ്മ ന്യൂസ് പറയുന്നത് ജഗനാഥൻ ആണ് ട്രംപിനെ രക്ഷിച്ചത് എന്ന്😅 ഈ കോമഡി കേട്ട് ചിരിച്ചു പോയി. സത്യ ഏകദൈവമായ"യാഹൂ" ആണ് ട്രംപിനെ രക്ഷിച്ചത്

    • @Man_of_Jesus
      @Man_of_Jesus Місяць тому +1

      ഇപ്പം കണ്ടട്ട് ഇങ്ങു പോന്നതാ 😂

    • @alicepurackel7293
      @alicepurackel7293 Місяць тому

      athu avarude viswasam alle ...........

    • @maltaviews2072
      @maltaviews2072 Місяць тому +1

      jaganadhan or God positive alle. allathe negative energy allalo

    • @mjknr5374
      @mjknr5374 Місяць тому +1

      ജഗനാഥൻ എന്നാൽ ദൈവം.

    • @thomasfox9935
      @thomasfox9935 Місяць тому +1

      യാഹൂ അല്ല ഗൂഗിൾ.. എന്താടോ വാര്യരെ 😅

  • @shajikottackal99
    @shajikottackal99 Місяць тому +6

    ലോക സമാധാനം എവിടുന്നു കിട്ടും 🤔🤔🤔🤔🤔🤔

  • @sajimonmathew3498
    @sajimonmathew3498 Місяць тому

    Realy the Lord Jesus protectes His dear ones.❤❤❤❤❤🖐🖐🖐💯👨‍👩‍👦

  • @georgejosy9975
    @georgejosy9975 Місяць тому +10

    ❤❤❤...God help Trump 🙏

  • @marykoriyan4095
    @marykoriyan4095 Місяць тому +3

    Trump is great

  • @tomithomas2151
    @tomithomas2151 Місяць тому +3

    May Jesus Christ protect and bless Donald Trump. May God protect America. Make America great again.

  • @WilsonAntony-r1b
    @WilsonAntony-r1b Місяць тому +3

  • @sajijoseph726
    @sajijoseph726 Місяць тому +1

    സത്യത്തിന്റെ പാതയിലൂടെ നടക്കുന്നവരെ,എന്നും ദൈവം സംരക്ഷിക്കും.

  • @SibyKandankary
    @SibyKandankary Місяць тому +1

    God is great and Blessed, let Donald Trump be healed and protected ❤

  • @user-lz6zi8iy9f
    @user-lz6zi8iy9f Місяць тому +6

    👍👍👍👍💯

    • @shibuthambai1282
      @shibuthambai1282 Місяць тому

      ദൈവത്തിൻറെ കരങ്ങളാൽ മുൻ പ്രസിഡണ്ട് സുരക്ഷിതൻ

  • @alicethomas9991
    @alicethomas9991 Місяць тому

    Lord Jesus thank you for saving Mr Trump.I pray

  • @tuckermathewthew2977
    @tuckermathewthew2977 Місяць тому

    ട്രമ്പിനെ പറ്റി ഉള്ള ഒരു പ്രവചനം.
    ഒരിക്കൽ ഒരു യുവാവ് 1980 കളിൽ ഇറ്റലിയിൽ മെഡിസിൻ പഠിക്കാൻ പോയി. കാത്തോലിക്കാനായ ഈദ്ദേഹം കുർബാന കൂടുവാൻ ഒരു പള്ളിയിൽ ചെന്നപ്പോൾ താമസിച്ചു പോയി. അവിടെ ഉണ്ടായിരുന്ന ടോം സിമ്മർ എന്ന ആൾ കുർബാന സമയം പള്ളികൾ തിരിച്ചു പറഞ്ഞു കൊടുത്തു. ഈ ടോം സിമ്മർ എന്ന മനുഷ്യൻ രണ്ടാം ലോക മഹായുദ്ധ പട്ടാളക്കാരനും അമേരിക്കനുമാണ്. അദ്ദേഹം രാവിലെ തൊട്ട് വൈകുന്നേരം വരെ കുർബാന കൂടും. ഒരിക്കൽ അദ്ദേഹം പറഞ്ഞു(പ്രെവചിച്ചു )ഒരാൾ അമേരിക്കയെ തിരിച്ചു ദൈവത്തിലേക്ക് നയിക്കും. അയാളുടെ പേര് ഡോണൾഡ് ജെ ട്രമ്പ് എന്നാണ് ഉടനെ ആ യുവാവ് ചോദിച്ചു ആ ബില്ലിനെർ പ്ലേ ബോയി ട്രമ്പോ എന്ന്. ടോം പറഞ്ഞു അങ്ങിനെ അല്ല ദൈവത്തിന്റെ കരം ട്രമ്പിന്റെ മേൽ ഉണ്ട് എന്ന്. ആ സമയത്താണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഒരു വാതിൽ അടക്കാൻ പേരുകൾ എഴുതിയ ഇഷ്ടിക കൊണ്ടുവരാൻ ആൾക്കാരോട് ആവിശ്യപ്പെട്ടത്. കാരണം അവിടെ പേരുള്ള ആൾക്ക് അവിടെ നടക്കുന്ന കുർബാനയുടെ ഗുണം ലഭിക്കും. അങ്ങിനെ ടോം സിമ്മർ എന്ന ആൾ ഒരു ഇഷ്ടിക ട്രമ്പിന്റെ പേര് എഴുതി അവിടെ എത്തിച്ചു. മേൽ പറഞ്ഞ യുവാവ് ന്യൂ യോർക്കിൽ ഡോക്ടറായി സേവനം ചെയ്യുന്നു. ഈ കാര്യങ്ങൾ പറഞ്ഞിട്ടിരുന്ന വീഡിയോ യുട്യൂബിൽ നിന്ന് നീക്കം ചെയ്തു. എന്റെ ഓർമയിൽ നിന്ന് എഴുതിയതാണ് ഇത്. മേൽ പറഞ്ഞ ടോം സിമ്മർ തിരിച് അമേരിക്കയിൽ എത്തുകയും 2008 ൽ തന്റെ നിത്യ സമ്മാനത്തിന് വിളിക്കപ്പെടുകയും ചെയ്തു.

  • @AmrithaK-cj8lu
    @AmrithaK-cj8lu Місяць тому +4

    🙏🏻🙏🏻🙏🏻

  • @user-cf6gp9ou2r
    @user-cf6gp9ou2r Місяць тому +2

    ❤❤❤❤❤

  • @augustinemanoharan4296
    @augustinemanoharan4296 Місяць тому +1

    Not only Americans,but we all are praying for Donald Trump and specially for his presidential. We pray that he should become the next President. Thank you Shekinah for this video ❤

  • @elizebethgeorge3663
    @elizebethgeorge3663 Місяць тому +1

    God Himself protected President Trump. God doesn't need any mediator for protection. All glory belongs to God, not any human, they were good people died and waiting to receive their reward according to their life, how they lived in this earth.

  • @babyofmary6404
    @babyofmary6404 Місяць тому +1

    With God we are heroes. With out God we are zeroes. In God we trust. Know God know peace. No God no peace.Trump is trump. Thanks to Shalom tv. കർമല മാതാവേ pray for us

  • @roopasunny5642
    @roopasunny5642 Місяць тому +1

    13 is Mother Mary's special day. So I believe she saved it

  • @Anonymous-io6dj
    @Anonymous-io6dj Місяць тому +1

    Trump was saved by none other than Lord Puri Jaganath.
    Trump is an ardent devotee of Him.

  • @kuriakosekaruthedath3511
    @kuriakosekaruthedath3511 Місяць тому

    👍👍👍

  • @gracejohn5307
    @gracejohn5307 Місяць тому +1

    Mr, Trump അദേഹം ആരൊക്ക എന്തു പറഞ്ഞാലും അദ്ദേഹത്തിന് വിഷയും അല്ല. സത്യത്തിനു വേണ്ടി നിൽക്കുന്ന ഒരു വ്യക്തി ആണ്. അദ്ദേഹം വിണ്ടും പ്രസിഡന്റ്‌ ആകട്ടേ എന്നു പ്രാർത്ഥിക്കുന്നു.

  • @tomithomas2151
    @tomithomas2151 Місяць тому +1

    1 Peter 5,8-Be sober-minded; be watchful. Your adversary the devil prowls around like a roaring lion, seeking someone to devour.

  • @rosejoseph3334
    @rosejoseph3334 Місяць тому +3

    Trump, God be praised 😅😅😅😅

  • @jones7872
    @jones7872 Місяць тому +6

    Our whole hearted support & prayers for Trump ❤❤

  • @ousephkk9829
    @ousephkk9829 Місяць тому +2

    Ouseph

  • @vijayank7949
    @vijayank7949 Місяць тому

    Mr Trump neenaal
    Vaazhatte.
    Regards to Trump the
    next US President 🌷🌷👍🌷👍🌷👌🌷💪.

  • @esther41693
    @esther41693 Місяць тому

    എല്ലാ അമേരിക്കൻ citizens ഇന്ത്യക്കാരും trump ണ് മാത്രമേ vote ചെയ്യാവൂ..... അമേരിക്കയുടെ സാമ്പത്തികത്തിനും അനേകം ഇന്ത്യക്കാർ ജോലി ചെയ്യുന്ന IT മേഖലകളിൽ ജോലി നഷ്ടപ്പെട്ടവർക്ക്.. ജോലി തിരിച്ചു കിട്ടണം 🙏🏼.... TRUMP ണ് വേണ്ടി എല്ലാ ക്രിസ്ത്യൻ സഭകളും പ്രാർത്ഥിക്കണം ദയവായി 😪🙏🏼🙏🏼🙏🏼🙏🏼

  • @thomgeo1
    @thomgeo1 Місяць тому +1

    NOT ONLY CATHOLIC

  • @user-bl1el6du5k
    @user-bl1el6du5k Місяць тому

    I am thinking that why pios Christians are not doing prayers for Mr.Trump

  • @George-ev5qg
    @George-ev5qg Місяць тому

    യേശൂ രക്ഷിച്ചു എന്നു പറഞ്ഞാൽ മതി ഒരു മാതാവിനും ക്രെഡിറ്റ്‌ കൊടുക്കണ്ട.

  • @sosammavarghese1652
    @sosammavarghese1652 Місяць тому +1

    Mr Br Arun you are 100% correct 👍👍👍 God bless you 🙏🙏🙏 Pope or Mathave can not save anyone’s life 😢 Only Jesus can save life 😮 please grow up 🥲Jesus is coming SOON HALLELUJAH AMEN 🙏🌹🙏🌹🙏 What is is she is talking Fatima 😁😆😂😅

  • @febin8600
    @febin8600 Місяць тому +2

    Trump catholic അല്ല.. പുള്ളി protestant ആണ്.. Biden catholic ആണ്..

    • @vibin.b.k
      @vibin.b.k Місяць тому +4

      അത് എന്തിന് ആണ്‌ നോക്കുന്നത്. ക്രിസ്ത്യൻ മുല്യങ്ങൾ അമേരിക്കയിൽ കൊണ്ട് വെരാൻ നോക്കുന്നത് trump ആണ്‌.

  • @SuperAbebaby
    @SuperAbebaby Місяць тому

    ATrue Dad. ഏതൊക്കെയാണ് കോർട്ട് case കള്ളന്മാർ ദൂഷണം പറഞ്ഞത്

  • @nelsonjohn4204
    @nelsonjohn4204 Місяць тому

    ദൈവത്തിന്റെ അല്‍ഭുതം

  • @roymammenjoseph1194
    @roymammenjoseph1194 Місяць тому

    What about Jon F Kennady? Other Christians who get killed

  • @josephthomas6260
    @josephthomas6260 Місяць тому +1

    So please do not say it is the protection from prayer towards any saints as Catholics said , only Jesus Christ is our Savior from all attacks

  • @sajjoexam8083
    @sajjoexam8083 Місяць тому

    YESHUA MESSIAH IS REAL , With out him no one will enter the kingdom of God

  • @georgekuriankanatt4768
    @georgekuriankanatt4768 Місяць тому +6

    It shows that America needs Donald Trump as its next president. God save DG and USA!!

  • @susan1975able
    @susan1975able Місяць тому

    Entire evangelical and Pentecostal community including spiritual leaders and prophets like Paula White etc are constantly praying for Trump, so you cant say that Catholic community's prayer to Fatima mata saved him. Its Jesus who saved him because of the prayers of His people and His plan for Trump.

  • @tomytom3264
    @tomytom3264 Місяць тому +3

    congrats to shekina🎉

  • @mokshayathra
    @mokshayathra Місяць тому

    ഈ മാതാവും പുണ്യവാളന്മാരുമെല്ലാം കേവലം മനുഷർ മാത്രമാണ് അവരോടൊക്കെ പ്രാത്ഥിച്ചാൽ അവർക്ക് ഒരു ചുക്കും ചെയ്യാനാവില്ല ബൈബിളിലെ ദൈവം സർവ്വശക്തനാണ് ബൈബിളിലെ വ്യക്തികളെല്ലാം ദൈവത്തോടാണ് പ്രാർത്ഥിച്ചിട്ടുള്ളത് അല്ലാതെ മാതവിനോടും പുണ്യാളന്മാരോടൊന്നും അല്ല വിഗ്രഹാരാധയും സ്വവർഗ്ഗ വിവാഹവും അബോർഷനും ഒക്കെ പ്രോൽസാഹിപ്പിക്കുന്ന ക്കത്തോലിക്കാ സഭക്ക് ബൈബിളുമായി യാതൊരു ബന്ധവുമില്ല പിന്നെ ട്രബ് കത്തോലിക്ക നല്ല

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 Місяць тому

    ഹാങ്കർ ഇതുപോലെ ദീർഘമായി സംസാരിക്കുന്നത് അത്ര ശരിയാണോ

  • @jacobfrancis5589
    @jacobfrancis5589 Місяць тому

    Ayooo

  • @vijikottackal1775
    @vijikottackal1775 Місяць тому +1

    Georgy, 0pls tqlk less and give chamve to the guests

  • @jacobabraham6132
    @jacobabraham6132 Місяць тому +1

    Catholicar Keralathil undayathu Portuguese kar vanna sesham Palpodi pirake poya chilar….

  • @justabody
    @justabody Місяць тому

    Georgi bro. I like your news reporting alot. You are really worth as a news report. Just do it. May our God help you in all your circumstances.
    I have one and only request you have to try a different hairstyle. It look like very wired for me...

  • @shanibkunnumbrath3472
    @shanibkunnumbrath3472 Місяць тому +1

    daivathinte kaikal Ukraine kanunille 😅😅

  • @shajishaji3748
    @shajishaji3748 Місяць тому

    അടുപ്പുകൂട്ടി വർഗ്ഗീയത ''''''

    • @jacobabraham6132
      @jacobabraham6132 Місяць тому

      Ennanu oru karutha Pope catholicanu undakunnathu.ATHU koodi arinjal kollam.Ivanmar vargeeyatha thuppunnu.

  • @user-ih5ew8by6i
    @user-ih5ew8by6i Місяць тому

    6:46 6:49