ബാംഗ്ലൂരിൽ ബഡ്ജറ്റ് ഷോപ്പിംഗിന് പറ്റിയ സ്ഥലo | Shivaji Nagar Street Shopping Bangalore | 10 രൂപ മുതൽ

Поділитися
Вставка
  • Опубліковано 18 бер 2023
  • ബാംഗ്ലൂരിൽ ബഡ്ജറ്റ് ഷോപ്പിംഗിന് പറ്റിയ ഒരു അടിപൊളി സ്ഥലമാണ് കൊമേർഷ്യൽ സ്ട്രീറ്റ്. വിവിധതരം വസ്ത്രങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ, ലേഡീസ് ഫാൻസി സാധനങ്ങൾ തുടങ്ങി ഇവിടെ ലഭിക്കാത്തതായി ഒന്നുമില്ല. നന്നായി വിലപേശി നോക്കി വാങ്ങിയില്ലെങ്കിൽ പറ്റിക്കപ്പെടാനും സാധ്യത കൂടുതലാണ്. കൊമേർഷ്യൽ സ്ട്രീറ്റിൽ ഷോപിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ വിഡിയോയിൽ.
    shopping places in bangalore
    Shivaji Nagar Street Shopping is one of the busiest
    shopping areas of the city. This is like sarojini market of
    Bangalore, you can find everything in the market
    Commercial Street Shopping in Bangalore - Tips & Suggestions - Malayalam Travel Vlog

КОМЕНТАРІ • 25

  • @Dulquer_369
    @Dulquer_369 5 місяців тому +2

    Island ന് കയറുക രാവിലെ ആറരക്ക് ഇവിടെത്തും ബസ് സ്റ്റാൻഡിൽ നിന്നും ശിവാജി നഗർ ബസിൽ കയറിയാൽ മതി ഞാൻ 15 വർഷമായി നാട്ടിൽ വന്നു പോകുന്നതായതുകൊണ്ടാണ് പറഞ്ഞത് പിന്നെ ഈ ട്രെയിന് നല്ല തിരക്കായിരിക്കും

  • @ChowdappaylYlc-sn9xh
    @ChowdappaylYlc-sn9xh Рік тому

    Hi 👋 hello very nice video keep it up

  • @vpsreekuttydreamworld8012
    @vpsreekuttydreamworld8012 Рік тому

    Nice video❤❤❤❤

  • @pranavgeethapradeep
    @pranavgeethapradeep 10 місяців тому +1

    Where did yu stayed at banglore? Any hotel reccomendations??

  • @sgouri4652
    @sgouri4652 7 місяців тому +1

  • @muniappanm5042
    @muniappanm5042 Рік тому

    அருமை

  • @BrutallyHonest-db1kj
    @BrutallyHonest-db1kj 11 місяців тому +3

    helpful video.. planning to visit shivaji nagar this month

  • @shakircholayilshakirshakir3397
    @shakircholayilshakirshakir3397 2 місяці тому +2

    ഇതിലും വില കുറവിൽ മിതായിത്തെരുവിൽ കിട്ടും

  • @user-bk7mp2dr6p
    @user-bk7mp2dr6p 4 місяці тому +1

    Lehanga gown nde okke shop undo avide

  • @MSVKitchen
    @MSVKitchen 3 місяці тому +1

    1 k aayi

  • @hidashpc8568
    @hidashpc8568 Рік тому +3

    Correct place parayo trainil varunnavarkk

    • @sasna_faaz
      @sasna_faaz  Рік тому +3

      Bangalore Cantonment railway station aanu Shivaji Nagar aduth ullathu pinne Banaswadi railway station ivde edengilum Oru station iragiyatu Shivaji Nagar bus station landmark vechu Uber or Ola book cheytha mathi . Bus station thott aduth thanne aanu market

    • @hidashpc8568
      @hidashpc8568 Рік тому

      @@sasna_faaz Thanks❤️

  • @jishasworld3027
    @jishasworld3027 Рік тому +2

    അടിപൊളി

  • @abhirami68
    @abhirami68 11 місяців тому

    Metro ഉണ്ടോ market lek

    • @bananacuts.
      @bananacuts. 6 місяців тому

      Not yet, Work Going on

  • @bennythomas9715
    @bennythomas9715 Рік тому +2

    Bargain shopping is happening only on Sunday's or even on weekdays. Please reply🙏🏻

    • @sasna_faaz
      @sasna_faaz  Рік тому +2

      It’s there almost everyday

    • @bennythomas9715
      @bennythomas9715 Рік тому

      @@sasna_faaz 👍 thank you for the promt reply🙏🏻

  • @ranis8996
    @ranis8996 Рік тому +1

    Sunday opening ano