വീഡിയോ എഡിറ്റിംഗ് എളുപ്പത്തിൽ പഠിക്കാം.. ഇത്രയും എളുപ്പമായിരുന്നോ ഈ എഡിറ്റിംഗ് എന്നു പറയുന്നത് 2024
Вставка
- Опубліковано 9 лют 2025
- വളരെ സിമ്പിൾ ആയി വീഡിയോ എഡിറ്റ് ചെയ്യാവുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്..
ശ്രദ്ധാപൂർവ്വം നിങ്ങൾക്കിത് ഒറ്റ ദിവസം കൊണ്ട് തന്നെ പഠിച്ചെടുക്കാം..
തുടരെത്തുടരെ വീഡിയോസ് ചെയ്യുമ്പോൾ നിങ്ങൾക്ക് ഇത് വളരെ ഈസി ഉള്ള ഒരു കാര്യമായി തോന്നും..
പഠിക്കാനുള്ള മനസ്സ് മാത്രം മതി...
നിങ്ങളുടെ വീഡിയോസ് ഓരോന്നോരോന്നായി നിങ്ങൾ എഡിറ്റ് ചെയ്തു നോക്കുക..
എല്ലാ ആപ്പുകളിലെയും ഏകദേശം ഒരേ പോലെ തന്നെയായിരിക്കും..
അതുകൊണ്ടുതന്നെ നിങ്ങൾ ഇത് പഠിക്കാൻ ശ്രമിക്കുക..
ഈ വീഡിയോസ് കൊണ്ട് എന്തെങ്കിലും ഒരു ഉപകാരം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും കമന്റ് ബോക്സിൽ അറിയിക്കുക..
അതുപോലെതന്നെ യൂട്യൂബിൽ ഉള്ള ഏത് സംശയങ്ങളും എന്നിവക്ക് കമന്റ് ബോക്സിൽ ചോദിക്കാം..
അല്ലെങ്കിൽ എന്റെ വാട്സ്ആപ്പ് നമ്പറിൽ ചോദിക്കാം..
ഒരിക്കലും ഈ സർവീസ് ഒരു പെയ്ഡ് സർവീസ് അല്ല..
നിങ്ങളുടെ സപ്പോർട്ട് മാത്രം പ്രതീക്ഷിച്ചുകൊണ്ട് സ്നേഹത്തോടെ SHARAF youtube solution 🤝🤝🤝🤝🤝🤝
#simpleeditingvideo
#editingtutorialvideo
#sharafyoutubesolution
#editingkinemaster
#kinemasterediting
#videoediting
#youtubesolution
#easyeditingvideo
#editingvideoUA-camsolution
#howtoediting
#sharafavs
വളരെ നല്ലൊരു വ്യക്തിയാണ്... മെസ്സേജ് അയച്ചാൽ എത്ര തിരക്ക് ആണേലും ഉടനടി നമ്മേ പരിഗണിച്ച് മറുപടി തരും
@@MyBapputty
🤝🤝🤝🤝👍
നിങ്ങളുടെ കൃത്യമായി ഉള്ള സംസാരം അതിനു ഒരു ലൈക്
Thank you 🥰🥰
നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടു പോണം വീഡിയോ എഡിറ്റ് ചെയ്യുന്ന കാര്യത്തിൽ ഇപ്പോൾ എല്ലാ ആൾക്കാർക്കും സംശയങ്ങളുണ്ട് ❤️❤️❤️🙏
🤝🤝🤝🤝👍👍👍
വളരെ വ്യക്തമായി സിമ്പിൾ ആയി പറഞ്ഞു തന്നു വളരെ ഉപകാരപ്പെട്ടു മുമ്പ് വേറെ ഒരുപാട് വീഡിയോ മാസ്റ്റർ കണ്ടിരുന്നു പക്ഷേ ഇത്ര വ്യക്തമായിട്ട് മനസ്സിലായില്ല ഇത് വളരെ വ്യക്തമായി മനസ്സിലായി കുറച്ചു സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@@Entertainment6052-q4h
നിങ്ങളുടെ ആത്മാർത്ഥമായ ഈ ഒരു സപ്പോർട്ട് മാത്രമാണ് ഇനി ഈ ചാനലിന്റെ മുന്നോട്ടുള്ള യാത്ര..
തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു🤝🤝🍫🍫🍫🍫
ഗംഭീരം
🤝🤝🤝🤝🤝🤝
വളരെ ഉപകാരം നല്ല വീഡിയോ ഇനിയും ഇതു പോലെ ഉള്ള വീഡിയോസ് ഇടണേ❤
thank you 🥰🥰🥰
Thank you sir, ഇന്നാണ് കണ്ടത്. ഉപകാരപ്രദം ❤
Thank you 🥰🥰🥰
@@UA-camsolutionsharaf
Bro UA-cam il long video with good quality edit cheyyan kinemaster ano VN ano better and easy to use
Super 👌👌വീഡിയോ മാസ്റ്റർ വളരെ വ്യക്തമായി സിമ്പിൾ ആയി പറഞ്ഞു തന്നു വളരെ ഉപകാരപ്പെട്ടു താങ്ക്സ് ഷറഫ്. ❤❤❤
thank you
🤝🤝🤝🤝🤝
പഠിക്കാനായി കാണുന്നതുകൊണ്ട് lengthy ആയി തോന്നിയില്ല... Nice video. ഇൻഫർമേറ്റീവ് 👍🏻. Gd luck. ♥️
thank you 🤝🤝🤝
കൂടെ കൂടാൻ റെഡിയാണ് ആരൊക്കെ ഉണ്ടാകും തിരിച്ച്
ഒന്നും പറയാനില്ല അടിപൊളി ❤❤❤❤❤❤
ഇത് പോലെ ഉപകാരപ്രദമായ വീഡിയോകൾ ഇനിയും പോസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു ❤
thank you 🥰🥰🥰
nice .... thankyou ....
Welcome 🥰🥰🥰🥰🥰
Good
Thank you 🥰🥰🥰
Hi , could you be kind enough to send me the link for this video recording and editing app with out the water mark Thanks
Please contact my WhatsApp number..
🤝🤝🤝🤝🤝🤝
❤❤❤👌 good bro...
Thankyou 🥰🥰🥰
😍👍
Thank you 🥰🥰🥰
ഗുഡ്
Thank you 🥰🥰🥰
വളരെ ഉപകാരപ്രദം...
thank youtube 🤝🤝🤝
കുറെ കാലമായി വീഡിയോ എഡിറ്റ് ചെയ്യാൻ പഠിക്കണമെന്ന് വിചാരിക്കുന്നു
Hiii
വളരെ ഈസിയായി പഠിക്കാവുന്ന ഒന്ന് മാത്രമാണ് ഈ എഡിറ്റിങ്..
ഇതിന്റെ രണ്ടു വേർഷൻ ഞാൻ ഇട്ടിട്ടുണ്ട്..
ഒന്നു പഴയതും ഒന്ന് പുതിയത്..
കൈൻ മാസ്റ്റർ ആപ് വേണമെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടാം..
Best wishes
സൂപ്പർബ്
Thank you 🥰🥰🥰
ഒരു youtube chanal thudangi orupadayi, vedio edit cheyyan🫂ariyathath kond vedio cheyyan kazhiyunnilla
പഠിച്ചുകഴിഞ്ഞാൽ വളരെ ഈസിയായി തോന്നും..
പഠിക്കാൻ ശ്രമിക്കുക🤝🤝🤝
Super🎉use full video ❤ congratulations 🎉🎉
@@sivasnaderi8321
thank you🤝🤝🤝
very nice video, very useful
thank you 🥰🥰🥰🥰
വീഡിയോ ലെങ്ത് ഒന്നും ഒരു പ്രശ്നവും ഇല്ല.നിങ്ങൾ ഈ ഫീൽഡിൽ വേണം🙏
@@OptionTrading27
🤝🤝🤝🤝thank you so much for your support 🤝🤝🤝
എടാ മോനേ ഷറഫ്.. ഇനി നിൻറെ സഹായമില്ലാതെ ഞാൻ ഒറ്റയ്ക്ക് എഡിറ്റ് ചെയ്തു വീഡിയോസ് ഇടും..
താങ്ക്യൂടാ ചക്കരെ❤❤❤
❤❤❤❤❤❤❤
@@AsnaarunAsnaarun
അസ്ന... നീ ഒന്ന് പഠിച്ചു കണ്ടാൽ മതി...
നീയെന്ന ബാധയെ ഞാനിതാ തുറന്നു വിട്ടിരിക്കുന്നു 😅😅
സ്വതന്ത്രമായി സഞ്ചരിക്കു കുഞ്ഞാടെ..
😅😅
എല്ലാവിധ ആശംസകളും❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@AsnaarunAsnaarun 🤣🤣🤣🤣🤣
@@abidkrahath687
👋👋👋👋
@@UA-camsolutionsharaf
അത്രപെട്ടെന്ന് ഒന്നും ഞാനെന്ന ബാധ നിന്നെ വിട്ടു പോകില്ല 😊😊😊
എങ്കിലും ഞാൻ പഠിക്കാൻ ശ്രമിക്കാം..
സമയമില്ല അതുകൊണ്ടാണ്
💖💖💖💖💖💖
@AsnaarunAsnaarun
നിന്നെക്കാൾ എനിക്കിഷ്ടം നീയെന്ന ബാധയെയാണ് ❤️❤️❤️❤️
സൂപ്പർ വീഡിയോ 👍👍
thank you 🥰🥰🥰🥰
How can i copy this Without pen and book!!.
Adipoli
thank you 🥰🥰🥰
നന്നായി
thank you 🤝🤝🤝🤝
Thank you sir👍🏻
welcome 🤝🤝🤝🥰🥰🥰🥰
🎉🎉🎉🎉 very very useful 👏👏👏👍🙏
thank you 🤝🤝🤝🤝🥰
That's right. Marannu pokunnundu.help cheyyumallo.
Download video...
y2mate
ക്രോമിൽ പോയതിനുശേഷം..
Y 2mate എന്നു ടൈപ്പ് ചെയ്താൽ..
നിങ്ങൾക്ക് ഈ വീഡിയോ ഡൗൺലോഡ് ചെയ്തെടുക്കാം.
ഈ വീഡിയോ എന്നല്ല യൂട്യൂബിൽ എല്ലാ വീഡിയോസും ഡൗൺലോഡ് ചെയ്തെടുക്കാം..
അങ്ങനെ ചെയ്താൽ മൊബൈലിൽ കാണാം..
🤝🤝🤝🤝
Thankyou bro
വെൽക്കം 🤝🤝🤝🤝🤝🥰🥰🥰
Super♥️♥️🥰🥰🥰🥰🥰🥰
thank you 🥰🥰🥰
Useful 👍
thank you 🥰🥰
ഒരുപാട് ഉപകാരപ്രദമായ ഒരു വീഡിയോ 👌👌👌
thank you 🤝🤝🤝
Good singing. Beautiful voice
thank you 🥰🥰🥰
Thank uuu so much
welcome 🤝🤝🤝🤝
Your class is very much useful for the people those are interested to do vedio editing. Great work🙏
@@nnath1962 thank you🤝🤝🤝👍👍
Super വീഡിയോ 👌👌👌👍👍
@@SindhuEvents
🤝🤝🤝🤝👍👍
good
thank you 🤝🤝🤝
👌വളരെ നന്നായിട്ടുണ്ട്... ഉപകാര പ്രദം...അഭിനന്ദനങ്ങൾ 🙏
👍
Suupper 👍🏻👍🏻
thank you 🤝🤝
Super
thank you 🤝🤝🤝🤝
Good ❤
thank you🤝🤝🤝🤝
Very gud content
@@TraveldiariesfromAami
🤝🤝🤝🤝thank you 🤝🤝
നല്ല video channel
ഉയർച്ച എത്തട്ടെ
@@reality_313
thank you 🤝🤝🤝🍫🍫🍫
Superb 🌹🌹👍
@@anshadansha2130
🤝🤝🤝🤝👍
Vedeo engane voice node oppam parayunnathu
വീഡിയോയ്ക്ക് മുകളിൽ വോയിസ് ഓവർ കൊടുക്കുന്ന കാര്യമാണോ പറയുന്നത്..?
Super video, very useful
thank you 🍫🍫
Thanks❤
🤝🤝🤝🤝🍫
long video short akki edit cheythu edukkunnathine kurichu oru video cheyumo? in laptop
തീർച്ചയായും ഇടാം🥰🥰🥰
❤❤❤❤❤ subscribed
thank you 🍫🍫🍫
Sharafu സൂപ്പർ❤❤
@@msreloaded1059
thank you🤝🤝🤝🤝🥰
അടിപൊളി ❤❤❤❤❤
🤝🤝🤝🤝👍
❤ good
thank you 🤝🤝🤝👍
Kathirunna video 👍
thank you🍫🍫🍫
🤝🤝🤝🤝🤝
Thank you
🤝🤝🤝👍
സൂപ്പർ ❤
thank you🤝🤝🤝👍
Watsapil statius edumbol music kuudi aadu cheyyunnathu enganeyanu
മ്യൂസിക് ക്രിയേറ്റ് ചെയ്ത് സ്റ്റാറ്റസ് ഉണ്ടാക്കി വെക്കണം..
ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം🥰🥰🥰
എടാകള്ളാ 😂😂 നീ കൊള്ളാലോ ❤❤❤❤
🤝🤝🤝🤝🤝
❤️❤️❤️❤️❤️
thank you🍫🍫🍫🍫
Good video..Whats app ഇൽ മെസ്സേജ് അയച്ചിട്ടുണ്ട്
@@MrSmirnoff1969 🤝🤝🤝👍
E app playstoril undaville
വാട്സാപ്പിൽ ബന്ധപ്പെടൂ ഞാൻ അയച്ചു തരാം 🥰🤝
Tankyu brdhar
🤝🤝🤝🤝👍👍
👍❤️❤️❤️
thank you 🥰🥰
കണ്ടിട്ടു നല്ലകിടിലൻ എഡിറ്റർ ആണല്ലോ ഇതിന്റെ ലിങ്ക് ഇതിൽ കൊടുക്കാമായിരുന്നൂ അതിന്റെ വലിയ ഒരുകുറവ് ഇതിൽ ഞാൻകാണുന്നൂ
whats up hi വിടൂ അയച്ചു തരാം 🤝🤝🤝
@UA-camsolutionsharaf ok
@abdussamad7880
🤝🤝🤝🤝
👍🏻
thank you 🤝🤝🤝🤝
Long video cheyyunnath aanegil Audio engane edukkuva
ഓഡിയോ എന്താണ് നിങ്ങൾക്ക് ചെയ്യേണ്ടത്..
വോയിസ് ഓവർ കൊടുക്കുകയാണോ..
അതല്ലെങ്കിൽ വീഡിയോയിൽ നിന്നും ഓഡിയോ സെപ്പറേറ്റ് എടുക്കുകയാണോ..
രണ്ടും കഴിയും..
കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പിൽ ബന്ധപ്പെടുക🥰🥰🥰🤝🤝🤝
Sadharakkarkkaraya njangal repeat cheythu video kanam....repeat cheyyunnathinikkal nallathu athanu, kine master vittu athil sound mute aakkan pattunnillatto..
🤝🤝🤝🤝👍👍👍👍
🎉🎉🎉🎉🎉
thank you🤝🤝🤝🤝🤝
സൂപ്പർ ❤ഞമ്മൾ ഇവിടെയുണ്ട്
@@rafisalalah1425
🤝🤝🤝🤝👍
Green screen video editing കൂടി ചെയ്യാമോ
തീർച്ചയായും ഒരു വീഡിയോസ് ചെയ്യാം 🥰🥰🥰
👍👍👍👍👍
@@Happy-cartoonz
hi happy cartoon
🤝🤝🤝🤝🤝
Hlo ......Sir....enik edit cheyyan ariyilla
ഈ വീഡിയോ കണ്ടാൽ വളരെ ഈസിയായി നിങ്ങൾക്ക് പഠിക്കാം..
പതുക്കെ പതുക്കെ പിച്ചവെച്ച് നടക്കുന്ന കുട്ടിയെ പോലെ..
മെല്ലെ മെല്ലെ പഠിക്കുമ്പോൾ പിന്നീട് മനസ്സിലാകും try 🥰🥰🥰🥰
@@UA-camsolutionsharaf ok Sir.....😍😍
Oru video cheyyane
👍👍👍👍
യെസ് 🌹
thank you 🤝🤝🤝
Water mark എങ്ങിനെ ഒഴിവാക്കാം. Kine master
വാട്ടർ മാർക്ക് ഇല്ലാത്ത കണ്ടന്റ് ഉപയോഗിക്കുക എന്നുള്ളതാണ് ആദ്യത്തേത്..
ഇനി വാട്ടർ മാർക്ക് ഉള്ളതിൽ എഡിറ്റ് ചെയ്തതിനു ശേഷം..
പിന്നീട് മറ്റൊരു ആപ്പിൽ ഇട്ടു ചെയ്യുക എന്നുള്ള ബുദ്ധിമുട്ടുള്ള കാര്യം മറ്റൊന്ന്..
അതിനേക്കാൾ നല്ലത് വാട്ടർ മാർക്ക് ഇല്ലാത്ത ഒരു ആപ്പ് സെലക്ട് ചെയ്യുന്നതാണ്.
അല്ലെങ്കിൽ വാട്ടർ മാർക്ക് ഇല്ലാത്തത് പെയ്ഡ് ആയിട്ട് നിങ്ങൾക്ക് എടുക്കാം..
ഇതിന്റെ ഒരു പഴയ വേർഷൻ എന്റെ കയ്യിൽ ഉണ്ട് വാട്സാപ്പിൽ ബന്ധപ്പെട്ടാൽ തരാം.. 🤝🤝
എനിക്കും അറിഞ്ഞു കൂടായിരുന്നു
🤝🤝🤝👍👍👍
👍
thank you🤝🤝
അന്യ ഭാഷ സിനിമകൾ മലയാളത്തിൽ ഡബ്ബിങ് ചെയുന്നത് എങ്ങനെ
@@rajeshd.s4584
ഡബു ചെയ്യുക എന്ന് പറയുമ്പോൾ അത് വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്..
ഒരു പരിധി വരെയൊക്കെ ചില
ആപ്പ് വെച്ച് നമുക്ക് ഡബിൾ ചെയ്യാം..
പക്ഷേ ഇതിന്റെ ഒരു പ്രശ്നം എന്നത് വച്ചാൽ മ്യൂസിക് ഉള്ള ഭാഗം വരുമ്പോൾ അവിടെ ചിലപ്പോൾ ചില വേരിയേഷൻ സംഭവിക്കും..
ഇതിനൊക്കെ പുറമേ യൂട്യൂബിൽ ഒരുവിധം എല്ലാ സിനിമകൾക്കും കോപ്പിറൈറ്റ് ഉണ്ടാകും..
ചില കൊറിയൻ സിനിമകൾ യൂട്യൂബിൽ വരാത്തതു കൊണ്ടായിരിക്കാം അതിനു കോപ്പിറൈറ്റ് വരാത്തത്..
പക്ഷേ ഇത്തരം സിനിമകൾക്ക് അത് റീ യൂസഡ് വരാറുണ്ട്..
( ഇനി നമ്മുടെ തമിഴ് തെലുഗു കല്ന്നട ഹിന്ദി സിനിമകൾ ഇത്തരത്തിൽ ഡബിൾ ചെയ്യാനാണെങ്കിൽ അതിനും ചില നിയമങ്ങളുണ്ട്)
❤❤❤👌👌👍👍
🤝🤝🤝🤝🤝🥰🥰🥰🥰
Filter enganaanna ariyaath
നമ്മൾ ഉപയോഗിക്കുന്ന ഫോണിന്റെ ക്യാമറ അല്ലേ ഫിൽട്ടർ ആയി ഉപയോഗിക്കാം..
Upload youtube അതുകൂടി പറയുമോ
വീഡിയോസ് ഇട്ടിട്ടുണ്ടല്ലോ.. 🥰🥰
@@UA-camsolutionsharaf ok
❤❤❤
@@abidkrahath687
നിങ്ങളുടെ ഈ വിലയേറിയ സപ്പോർട്ട്ന് ഒരുപാട് നന്ദി🍫🍫🍫🍫🍫
Ethrayum detailed aayi paranju thannathinu...thanks ❤❤
Super vedeo❤
thank you 🤝🤝🤝👍
👍❤️
@@sonofnanu.6244
thank you🤝🤝🤝
😢𝓥𝓮𝓻𝔂 𝓷𝓲𝓬𝓮!! 🌹❤️👌♥️🌹
thank you 🤝🤝🤝🤝
hai
hiii🤝🤝🤝
Ningaluday videos bignersin valaray upakara pedum❤❤❤ thankyou bro
@@MumthasFathima-i2w
നിങ്ങളെപ്പോലെയുള്ളവരുടെ സപ്പോർട്ട്..
അതുമാത്രമാണ് ഈ ചാനലിന്റെ മുന്നോട്ടുള്ള യാത്ര..
ഒത്തിരി നന്ദി 💐💐💐💐💐🤝🤝🤝🤝
Letter Scrolling patumo?
@@SreejithGR
ലെറ്ററുകൾ നമുക്ക് പലവിധ എഫക്ടുകളും കൊടുക്കാൻ കഴിയും
നമ്മൾ ക്യാമെറയിൽ എടുത്ത വീഡിയോ ഒരു സോങ് വീഡിയോ ആകാൻ എന്താ ചെയ്യാ
@@sabuthasleeshasa2408
ഈ ആപ്പുകൊണ്ട് അതിനൊക്കെ നിങ്ങൾക്ക് സാധിക്കും..
നിങ്ങൾ എഡിറ്റിംഗ് പഠിക്കൂ.. 🥰🥰
വാട്ടർ മാർക്ക് ഇല്ലാത്ത ഖയിൻ മാസ്റ്റർ ആപ്പ് എങ്ങനെയാണ് കിട്ടുക.. അത് ഒന്ന് പറഞ്ഞു തരാമോ?
hiiii
whats up ഒരു hi വിടൂ അയച്ചു തരാം 🤝🤝
@UA-camsolutionsharaf *ان شاء الله*
@@sha_chamravattom 🤝🤝
ok എന്റെ നാട്ടുകാരാ 🥰🥰
Very good.
Shabna യുടെ പാട്ടും കൊള്ളാട്ടോ.
First song is more better.
thank you 🤝🤝🤝🤝🤝🤝👍🥰🥰
Malayathil thumbnail kodukkunnath enganeya
നിങ്ങളുട writing bord മലയാളത്തിൽ ആക്കുക.. 👍👍👍👍
I phnil aa option illa
ചേട്ടാ gif ബാക്ക്ഗ്രൗണ്ട് എങ്ങനെ ആണ് remove ചെയ്യുന്നത്
അതിനെക്കുറിച്ച് ഞാൻ ഒരു വീഡിയോസ് ചെയ്തിട്ടുണ്ട്..
ക്രോമിൽ പോയാൽ നിങ്ങൾക്ക് ഈസിയായി ചെയ്യാൻ കഴിയും..
ബിജി റിമൂവ് എന്ന് അടിച്ചതിനുശേഷം
ചേട്ടാ ഫോട്ടോ bg റിമൂവ് ചെയ്യാൻ അറിയാം. അതല്ല ഞാൻ ചോദിച്ചത് gif ബാക്ക്ഗ്രൗണ്ട് റിമൂവ് ചെയ്യുന്ന എങ്ങനെ
ആദ്യത്തെ ആ 4 മിനിറ്റ് ഒഴിവാക്കാമായിരുന്നു...
🤝🤝🤝👍
hi fathima..
ഇത് തുടക്കക്കാർക്കുള്ള ഒരു എഡിറ്റിംഗ് ആപ്പാണ്..
അത്രയും സിമ്പിൾ ആയിട്ടുള്ള ഒരു കൈൻ മാസ്റ്റർ ആപ്പാണ്..
ഈയൊരു ആപ്പിനെ ഞാൻ ഡയറക്റ്റ് ആയി കാര്യത്തിലേക്ക് കടക്കുന്നതിന് മുമ്പ് തീർച്ചയായും മാപ്പിനെ കുറിച്ച് പറഞ്ഞിരിക്കണം..
അറിയാത്തവർ പലരും കമന്റ് ഇടുന്നു കുറച്ചുകൂടെ സ്ലോ ആയി പറയാൻ..
ഏതായാലും വരും വീഡിയോകളിൽ ഞാൻ ശ്രദ്ധിക്കാം
thank you 🤝🤝🤝
എന്താണ് വാട്ടർ മാർക്ക് ഉള്ളതും ഇല്ലാത്തതിൻ്റെയും വ്യത്യാസം
അത് അറിയില്ലേ?????
App link tharamo
@@pmrmaanuparammel8212
ലിങ്ക് വർക്ക് ആവില്ല..
whats up വരൂ 🤝🤝🤝
❤
@@jibssavava 🤝🤝🍫
ആദ്യത്തെ 2 മിനിറ്റ് ഒഴിവാക്കിയാൽ വളരെ നന്നായിരുന്നു.
ഒരു ഇൻട്രൊഡക്ഷൻ ഒക്കെ വേണ്ടേ അതുകൊണ്ടാണ്..
എന്താണ് എന്തിന് പറ്റിയാണ് സംസാരിക്കുന്നത് എന്നതൊക്കെ..
കുറച്ച് ക്ഷമയോടെ കാണൂ..
ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും.. 👍👍👍
ഈ ആപ് ലാപ്‌ടോപ്പിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുമോ ??
പഴയ വേർഷൻ ലാപ്ടോപ്പിൽ വർക്ക് ചെയ്യും..
പുതിയതിൽ കഴിയില്ല..
🤝🤝🤝🤝🤝
വാട്സാപ്പിൽ വരൂ ഞാൻ അയച്ചു തരാം ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കൂ.. 🤝🤝