♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുമായുള്ള ബന്ധം നിലനിൽക്കുന്നതാണോ? നിങ്ങൾ തമ്മിലുള്ള നിയോഗമെന്ത്?

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 675

  • @mekhaps5875
    @mekhaps5875 4 місяці тому +5

    പറഞ്ഞിരിക്കുന്നത് എല്ലാം ശെരിയാണ് ❤
    തിരിച്ച് വരട്ടെ❤
    Thank you Universe ❣️

  • @pavananep8978
    @pavananep8978 2 місяці тому +1

    ശരിയാണ്

  • @BeKind369
    @BeKind369 4 місяці тому +26

    ഇതിൽ പറഞ്ഞെതെല്ലാം ശരിയാണ് എല്ലാം യൂണിവേഴ്സിന്ന് സമർപ്പിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏താങ്ക്യൂ മാം ❤️❤️❤️❤️❤️

    • @meenasubash2294
      @meenasubash2294 4 місяці тому

      Valare valare correct aanu readings deksha❤❤samsarikaan thathparyamillaatha vekthi Thankyou Devine 🙏🙏🙏🙏❤️❤️❤️❤️ Thankyou universe ❤️❤️❤️❤️🥰🥰🥰🥰❤❤🙏🙏🙏🙏🙏🙏 Thankyou Angels 🙏🙏🙏🙏😇❤ Thankyou dear ❤❤❤❤❤❤❤

    • @JAS-vv8tn
      @JAS-vv8tn 4 місяці тому +1

      എന്റെ റീഡിങ് ആണ് ഇത് എല്ലാം ശെരിയ ണ്

  • @RJP-mu2ld
    @RJP-mu2ld 3 місяці тому +5

    🙏 വളരെ സത്യമായ റീഡിങ്. മാഡം പറയുന്നതുപോലെ ഇപ്പോൾ നടക്കുന്നു.♥️🤔 ഏതെല്ലാം തരത്തിലും പോകാൻ വിചാരിച്ചിട്ടും നടക്കുന്നില്ല. പോകണം എന്നില്ല. പക്ഷെ പഴ്സന്റെ സൈഡിൽ നിന്നു ഒരു ക്ലാരിറ്റി ഇല്ല. നോ കമ്മ്യൂണിക്കേഷൻ ഇതാണ്‌നിതിലെ വിഷയം. ♥️🤔🙏

  • @girijapadmanabhan9174
    @girijapadmanabhan9174 4 місяці тому +19

    ഈ reading എൻ്റെ താണ്. ഞാൻ വേണ്ട എന്തു പറഞ്ഞു നിന്നാലും വീണ്ടും കാണുമ്പോൾ എല്ലാം മറക്കുന്നു. ഞാൻ ധർമ്മസങ്കടത്തിലാണ്. move on ചെയ്യാൻ കഴിയുന്നില്ല. എനിക്ക് ഒരു person ഇന്നേ വരെ ഇങ്ങനെയുള്ള ഒരു പ്രശ്നം ഉണ്ടായിട്ടില്ല. ആർക്കും ഞാൻ എൻ്റെ മനസ് 100 % വും ഇന്നേവരെ ഈ person അല്ലാതെ മറ്റാർക്കും കൊടുത്തിട്ടില്ല. ഞാൻ മാനസികമായി തകരുന്നു.😊 100% Correct and true reading .

  • @bindhuanil9646
    @bindhuanil9646 4 місяці тому +3

    സത്യം. ഇതെല്ലാം എന്റെ കാര്യത്തിൽ ശരിയാണ്. നന്ദി യൂണിവേഴ്സൽ. എല്ലാം ശരിയാക്കിത്തരണം.

  • @ChristChurch-ig5jx
    @ChristChurch-ig5jx 4 місяці тому +3

    മാനസികമായ സങ്കടത്തിലും വലിയ ആശങ്കയിലും ആയിരുന്നു.. ഈ ബന്ധം.. വേണോ.. ഒത്തിരി തകർന്നിരുന്നു ഒറ്റപ്പെടൽ ഏകാന്തത.. ജീവിതം മടുത്തു തോന്നിയിരുന്നു. 😭😭😭
    എന്നാലും അവരെ മറന്നു കളയുവാൻ വിട്ടു കളയുവാൻ മനസ്സില്ലായിരുന്നു.. ❤️❤️❤️
    എല്ലാത്തിനും ഉത്തരമായി താങ്കളുടെ വീഡിയോ.. എന്റെ ചോദ്യത്തിന് ഉത്തരമായി👍💯
    എത്ര ഞരക്കം വന്നാലും പ്രയാസം വന്നാലും അവരെ വിട്ടുകളയേയില്ല.. ദൈവം ഞങ്ങളെ ഒന്നിപ്പിക്കും🙏🙏🙏

  • @reshmaachu6019
    @reshmaachu6019 4 місяці тому +18

    തിരിച്ചു വന്നാൽ മാത്രം മതി. അത്രയ്ക്കും സ്നേഹം ആണ്. കാത്തിരിക്കുന്നു.. 🙏🙏🙏

  • @emmagreen1929
    @emmagreen1929 4 місяці тому +9

    പറഞ്ഞത് സത്യം ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും.. ക്ലൂ മാച്ച് ആണ്... Thank u univers 🙏🙏🙏

  • @anthlu404
    @anthlu404 4 місяці тому +3

    ഇന്നത്തെ റീഡിംഗ് എല്ലാം ശരിയാണ് ഞാൻ പറയുന്ന ചോദ്യത്തിന് ഉത്തരം തരാതെ ഒന്നും പറയാതെ പോയി കളയും ഒരു പിടുത്തം കിട്ടുന്നില്ല മാഡം എല്ലാം ശരിയായി വരും എന്ന് പ്രാർത്ഥിക്കാം
    താങ്ക്യൂ യൂണുവോഴ്സ്🌹❤️🙏🏻

  • @yamunab4855
    @yamunab4855 4 місяці тому +23

    ഇന്നത്തെ റീഡിങ്ങിൽ പറഞ്ഞതെല്ലാം വളരെ ശരിയാണ്. മാം എനിക്കിപ്പോൾ ഈ റിലേഷൻ മുൻപോട്ട് കൊണ്ടുപോകാൻ ഒരുതല്പര്യവും ഇല്ല. ഞാൻ ആകെ കൺഫ്യൂഷൻ ആണ്. കളയാനും വയ്യ എടുക്കാനും വയ്യാത്ത ഒരവസ്‌ഥ. മാം പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ മുഖവിലയ്ക്കെടുക്കുകയാണ്. എന്തു ചെയ്യണമെന്ന് ഒരുപിടിയുമില്ല. ഇനി എല്ലാം ശരിയും തെറ്റും യൂണിവേഴ്‌സ് എനിക്ക് മനസ്സിലാക്കി തരട്ടെ. Thank you മാം ❤️❤️ ❤️. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.
    ഇന്നത്തെ റീഡിങ് ശരിക്കും എന്റെ തന്നെയാണ്.

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 4 місяці тому +3

    100% സത്യം മാം നന്ദി നന്ദി യൂണിവേഴ്സ് നന്ദി ഭഗവാനെ🙏🙏

  • @GUNAVARDHANANMP
    @GUNAVARDHANANMP 4 місяці тому +2

    101%കറക്ട് റീഡിങ് തന്നെയാണ്, അവളെ 12കൊല്ലം മുൻപ് കണ്ടപ്പോൾ തന്നെ ഒരുപാട് വർഷങ്ങളായി ഒന്നിച്ചു ജീവിച്ച എന്റെ ആത്മാവിന്റെ പാതി ആണെന്ന് മനസിലായതാണ്, അവൾ വരും എവിടെ ആണെങ്കിലും, 6മാസംകഴിഞ്ഞു അവൾ പോയിട്ട്, തെറ്റ് മനസിലാക്കി തിരിച്ചു വരും, രണ്ടു കയ്യും നീട്ടി സ്വീകരിക്കും ഞാൻ എന്റെ ദേവൂട്ടിയെ ♥️♥️♥️,, എത്ര ടോക്സിക്കാണെങ്കിലും എനിക്ക് വിട്ടുകളയാൻ കഴിയില്ല എന്റെ മുത്തിനെ, യൂണിവേഴ്സിന്റെ അനുഗ്രഹം ഉണ്ടാകും ഞങ്ങൾക്ക്, മരണം വരെയും ഞങ്ങളെ പിരിക്കാൻ മനുഷ്യരായ ആർക്കും കഴിയില്ല, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം 🙏🙏🙏🙏❤❤❤❤😊

  • @SindhuRajendran-l1f
    @SindhuRajendran-l1f 4 місяці тому +3

    100% ശരിയാണ്. എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏🙏🙏

  • @BijinaKt-n3r
    @BijinaKt-n3r 4 місяці тому +6

    എല്ലാം ശരിയാണ് എനി എല്ലാം യൂണിവേഴ്സ് തിരുമാനിക്കട്ടെ

  • @Strawberrylovees1111
    @Strawberrylovees1111 4 місяці тому +18

    എല്ലാം ഈശ്വരൻ തീരുമാനിക്കട്ടെ 🙏🏻🙏🏻🙏🏻 thanku univers 🙏🏻thanku dekshy 🙏🏻🙏🏻 thanku🙏🏻 thanku🙏🏻 thanku🙏🏻🙏🏻🙏🏻

  • @savithamol.asavithamol.a2642
    @savithamol.asavithamol.a2642 4 місяці тому +2

    ഇന്നത്തെ റീഡിങ് വളരെ സത്യം ആണ്, വേണ്ടെന്ന് പല തവണ വിചാരിച്ചതാ വീണ്ടും reunion ആകും. ഇനി എല്ലാംയൂണിവേഴ്സ് ന്റെ തീരുമാനം പോലെ ആവട്ടെ. Thank you Universe, Thank You mam♥️🌹♥️🌹♥️♥️🌹👍🏽

  • @SuryaL-e8z
    @SuryaL-e8z 3 місяці тому +2

    Reading correct ആണ് maam✨✨🥰💗💗

  • @Dhanyachandran-wc3hm
    @Dhanyachandran-wc3hm 4 місяці тому +2

    Yes 100%true ആണ് 👍

  • @aswathivs2449
    @aswathivs2449 4 місяці тому +8

    പോസിറ്റീവ് കാര്യം എല്ലാം attract ചെയ്യുന്നു 🙏🙏🙏

  • @ReenapReena
    @ReenapReena 4 місяці тому +3

    Mam പറഞ്ഞത് പോലെ ആണ് എന്റെ ജീവിതത്തിൽ നടക്കുന്നത് എല്ലാം universu ദൈവം തീരുമാനിക്കട്ടെ thank you universu thank you mam നന്ദി എനിക്ക് ഒരിക്കലും അവനെ മറക്കാൻ പറ്റില്ല universu ❤❤❤❤

  • @ambikavijayan2164
    @ambikavijayan2164 4 місяці тому +2

    കറക്റ്റ് read 🥰 ഇതിൽ പറഞ്ഞതുപോലെ ഫീൽ എനിക്കും ഉണ്ടായിട്ടുണ്ട് പറഞ്ഞതെല്ലാം വളരെ ശരിയാണ് 🥰

  • @anilv1297
    @anilv1297 4 місяці тому +4

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @PreethiMukesh
    @PreethiMukesh 2 місяці тому

    സത്യം ആണ് mam അങ്ങനെ nk ചിന്ത കേറി വരാറുണ്ട് 🙏🙏thank you univers 🙏🙏thank you god 🙏🙏

  • @Salmoncv-h4c
    @Salmoncv-h4c 4 місяці тому +4

    ഇതു വിട്ടു kallyadaa എന്നു വിചാരിച്ചു പോകുന്നു ഉണ്ട് ഞാൻ 🙏താങ്ക്യൂ യൂണിവേട്സ് 🙏🙏ww🔥🔥🔥

  • @priyarprabhakarprabhakar1070
    @priyarprabhakarprabhakar1070 4 місяці тому +2

    Ss.. Maam പറഞ്ഞത് 💯 സത്യം ആണ് എന്റെ ലൈഫിൽ

  • @Varshaunniii888
    @Varshaunniii888 4 місяці тому +4

    Thank you universe ❤️
    Thank you universe ❤
    Thank you universe ❤️
    Hare Krishna Hare krishna ❤
    Hare Krishna Hare krishna ❤

  • @smithapeter3722
    @smithapeter3722 4 місяці тому +2

    Reading 100%ആണ് mam എത്ര വേണ്ട എന്ന് വെച്ചാലും പറ്റില്ല വീണ്ടും ഒന്നിക്കും ഉള്ളിൽ ഇരുന്നു ആരോ പറയുന്ന പോലെ പലപ്പോളും തോന്നിയിട്ടുണ്ട് ഈ person നിന്റേതു മാത്രം ആണെന്നു, struggles വരുമ്പോ negativity തോന്നാറുണ്ട്, പക്ഷെ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു universe എന്റെ person നെ എനിക്കായി കൊണ്ടേ തരും positive ആയ energy എല്ലാം ഞങ്ങടെ life ലേക്ക് attract ചെയ്യുന്നു,
    I strongly claim permanent reunion with my person 🙏
    I strongly claim permanent removel of thirdparty situation in our life 🙏
    Thank you god 🙏
    Thank you universe 🙏
    Thank you mam 🙏

  • @Sreeja-z1d
    @Sreeja-z1d 4 місяці тому +1

    താങ്ക്സ് മാം. പറഞ്ഞതെല്ലാം ശരിയാണ്. എന്റെ മനസ്നേരെയായതായിരുന്നു. ഇപ്പോൾ മാം പറഞ്ഞത് പോലെ ഒരു അസ്വസ്ഥത വരുന്നു. നേരെയാക്കാൻ ശ്രമിക്കുണ്ട്. വളരെ പ്രധാനപെട്ട 4ക്ലൂ വന്നിട്ടുണ്ട്. ഞാൻ ക്ലെയിം ചെയുന്നു. താങ്ക്സ് യൂണിവേഴ്സ് ❤❤❤

  • @SujinaBabu-dh1kc
    @SujinaBabu-dh1kc 4 місяці тому +1

    Mam പറഞ്ഞതൊക്കെ സത്യമാണ് 🙏🏼🙏🏼thankyou universal 🙏🏼❤️❤️

  • @AadhavSandeep
    @AadhavSandeep 3 місяці тому

    100% correct reading. Positives allam attract cheyunnu❤

  • @VKAnandan-np2rc
    @VKAnandan-np2rc 4 місяці тому +2

    ശരിയാണ് പറഞ്ഞിരിക്കുനത് .
    ഈ ബന്ധം സുഖവും ദുഖവും ആണ്. ഒരു അനിശ്‌ചിതത്വം

  • @aadishaabridalmakeover
    @aadishaabridalmakeover 3 місяці тому

    Correct reading 😐.
    Thank you univers 🙏🏻🙏🏻🙏🏻

  • @sindhubaburaj-i3t
    @sindhubaburaj-i3t 4 місяці тому +2

    മാം പറഞ്ഞത് ശരി ആണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് വികാസ് എനിക്ക് ഉള്ളത് ആണ് എന്ന് 🙏🙏🙏❤️❤️❤️

  • @pavithranp515
    @pavithranp515 3 місяці тому

    മാം പറഞ്ഞത് ശരിയാണ് എത്ര ശ്രമിച്ചിട്ടും പോകാൻ കഴിയുന്നില്ല 🙏🙏🙏

  • @RemnaVikas
    @RemnaVikas 4 місяці тому +1

    പറഞ്ഞതെല്ലാം ശരിയാണ് കണ്ണൂർ
    A
    may
    19
    ഇത്രയും ക്ലൂ ശരിയാണ്
    പോസിറ്റീവായ എല്ലാ കാര്യങ്ങളേയും എന്നിലേക്ക് സ്വീകരിക്കുന്നു❤❤
    I strongly claim it ❤❤ Thank you universe Thank you so much ❤❤❤

  • @PrajeeshBalan-n8b
    @PrajeeshBalan-n8b 4 місяці тому +4

    ശേരിയാണ് പോകാൻ തുടങ്ങുമ്പോൾ വീണ്ടും വേണ്ട തോന്നും 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @narayanankv9425
    @narayanankv9425 3 місяці тому

    പറഞ്ഞതു എല്ലാം ശരിയാണ് - Thanku

  • @shyjumohanan299
    @shyjumohanan299 4 місяці тому +1

    Thank you madam 100% resonate എല്ലാ positive എനെർജിയും ലൈഫിലേക്ക് attract ചെയ്യുന്നു thank you universe

  • @karthika975Devan
    @karthika975Devan 4 місяці тому +2

    Reading correct ആണ്. ക്ലൂ.... May mnth, ജനുവരി, സെപ്റ്മ്പർ, തിരുവോണം, തിരുവനന്തപുരം, ലെറ്റർ A🙏🙏🙏

  • @Prameela-w9t
    @Prameela-w9t 4 місяці тому +1

    പറഞ്ഞതെല്ലാം സത്യം ❤🙏 thank you universe ❤🙏 thank you madam

  • @aneeshaashiq3532
    @aneeshaashiq3532 17 днів тому

    I strongly believe and claim this positive Energy ❤❤❤ Thank you God ❤ Thank you Universe ❤ Thank you ma'am ❤❤❤

  • @neeraneeru4435
    @neeraneeru4435 4 місяці тому +48

    Reading correct ആണ് mdm. പലതവണ വേണ്ട എന്ന് വച്ചാലും വീണ്ടും attract ആയി പോവുകയാണ്. 🥹വേണ്ട എന്ന് വയ്ക്കാൻ എനിക്ക് സാധിക്കുന്നില്ല...... Possitive energy എന്നിലേക്ക്‌ attract ചെയ്യുന്നു. Third പാർട്ടി ഉണ്ട് mdm. 🙏🙏🙏🙏

    • @pushparaghavan4162
      @pushparaghavan4162 3 місяці тому +1

      റീഡിങ് വളരെ ശെരിയാണ് ഒരുപാട് സ്നേഹിച്ചു ഇനി എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു താങ്ക്യൂ മാം
      താങ്ക്യൂ യൂണിവേഴ്സ്

    • @Kl-3274-tk9rc
      @Kl-3274-tk9rc 2 місяці тому

      👍

    • @Sindhusindhu-y1m
      @Sindhusindhu-y1m 2 місяці тому

      100 ശതമാനം എൻ്റെതാണ് ഒരു പേസ്റ്റിവ് എനർജിയെ എനിലേക്ക് അട്രക്റ്റ് ചെയ്യുന്നു Thanku univerese Thanku mam❤❤❤❤

  • @Spartanking11196
    @Spartanking11196 4 місяці тому +4

    Thankyou universe 🌿🌿🌿
    I claim this positive energy 🌿🌿🌿

  • @SheebaEk-e1u
    @SheebaEk-e1u 3 місяці тому

    Thanks എന്നെ വിളിച്ചു സംസാരിച്ചു,, നന്ദി നന്ദി 🙏🙏🙏🙏

  • @asokankk4246
    @asokankk4246 4 місяці тому +3

    I strongly claimed all positive energy ❤❤❤
    Thank you Universe ❤❤❤
    Thank you Mam ❤❤❤

  • @anitha-x4o
    @anitha-x4o Місяць тому

    തിരിച്ചു വരണം എന്റെ സ്വന്തമാവണം എനിക്ക് venam🙏🙏🙏❤

  • @lathikaharidas949
    @lathikaharidas949 4 місяці тому

    Thank u Universe❤❤❤Self intuition always happens❤❤❤

  • @pocotv799
    @pocotv799 4 місяці тому +8

    I claim positive ridding⚡⚡⚡⚡
    Thank you❤🌹🙏 universe🌌🌌🌌
    Thank you❤🌹🙏 Divine❤❤❤
    Thank you❤🙏🙏 Angels❤❤❤
    Thank you❤🌹❤madam❤❤❤

  • @UshaTk-nh9fj
    @UshaTk-nh9fj 4 місяці тому +1

    മേ ഡo പറയുന്നത് ശരി.യാണ് ഇങ്ങനെ വരാറുണ്ട്

  • @Samuel-uu6jk
    @Samuel-uu6jk 3 місяці тому

    Ithu eante reading thanneyanu mam ❤❤ thankyou universe ❤❤❤❤

  • @fathimashefin1623
    @fathimashefin1623 4 місяці тому +1

    Ys ys ma'am...ee feel ellam indayitund....😢😢😢😢

  • @PrasadBeena-tb5rg
    @PrasadBeena-tb5rg 4 місяці тому

    Correct Reading 100Nu 100Um Correct ❤❤❤❤🎉🎉🎉

  • @Asha-bx5nb
    @Asha-bx5nb 4 місяці тому

    ഈ റീഡിംഗിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. എല്ലാം യൂണിവേഴ്സിൻെ തീരുമാനം പോലെ നടക്കട്ടെ. നന്ദി യൂണിവേഴ്സ്❤ ഹരേ കൃഷ്ണാ🙏❤

  • @surekhatc4891
    @surekhatc4891 4 місяці тому +2

    സത്യമാണ്. ഇതു എന്റെ reading ആണ്. ഇന്നലെ എല്ലാം പിണക്കവും സംസാരിച്ചു നല്ല രീതിയിൽ പറഞ്ഞു അവസാനിപ്പിച്ചു പോയിട്ടും എന്തോ ഒരു അകലം ആൾക്ക് ഉണ്ടാക്കുന്നുണ്ട്.. അതുകൊണ്ട് എല്ലാം യൂണിവേഴ്സിന് മുൻപിൽ സമർപ്പിക്കുന്നു ❤️🙏. ഇനിയും ഞങ്ങള്ക് ഇടയിൽ നെഗറ്റീവ് ചിന്തകൾ കേറി വരാതെയും third പാർട്ടി infulence ഉണ്ടാകാതെയും സംരക്ഷമിക്കണം ❤️🙏. എനിക്ക് സെൽഫ് respect എടുത്തു നിൽക്കാൻ സാധിക്കണം. പഴയ പോലെ മിണ്ടുന്നതിന് മുഴുവൻപ്രശ്നം ഉണ്ടാകരുത് ❤️🙏

  • @ashaunnikrishnan127
    @ashaunnikrishnan127 4 місяці тому +1

    റീഡിങ് കറക്റ്റ് ആണ്.. ക്ലൂസ് കറക്റ്റ് ആണ്... പോസിറ്റിവിറ്റി അട്രാക്ട് ചെയ്യുന്നു... Thank you urniverse 🙏🏻❤️🥰🙏🏻❤️🥰🙏🏻❤️🥰

  • @subhashanair6676
    @subhashanair6676 3 місяці тому

    Innathe reading enikku valare valare seriyanu madam thanks 🙏 thanks universe 🙏

  • @RashirinuAsh
    @RashirinuAsh 4 місяці тому

    Thank u universe🙏thank u angels🙏thank u krishna🙏thank u mahadeva🙏thank u ammedevi🙏ethil paranjitulla ella positive energium njan ennilek attract cheyyunnu🙏❤️😌ente ella agrahagalum sopnagalum saadhich tharunna universinu orupadu orupadu nanni🙏🙏❤️❤️😌😌🤗🤗

  • @devib9897
    @devib9897 3 місяці тому

    എൻ്റെ സ്നേഹം മനസ്സിലാക്കാതെ. പോയ എൻ്റെ ഫ്രാൻഡിന്.. ഈ ശ്വരൻഎൻ്റെ സ്നേഹം മനസ്സിലാക്കി കൊടുക്കണം എന്ന് മാത്രമാണ് എൻ്റെ പ്രാർത്ഥന ❤

  • @Radhakrishnan-l2j
    @Radhakrishnan-l2j 4 місяці тому +1

    100%ഈ.. റീഡിങ് എന്റെ താണ്

  • @sindhuvijay9151
    @sindhuvijay9151 4 місяці тому

    Correct 100 percentage yu are great.claimed for universe 🎉🎉🎉🎉🎉🎉

  • @SumiRajesh-hz4td
    @SumiRajesh-hz4td 3 місяці тому

    I സ്ട്രോങ്ങ്ലി claimed all positive energy❤️❤️Thank you univers❤❤

  • @sulumolk-gh5cp
    @sulumolk-gh5cp 3 місяці тому

    ❤❤❤❤😭😭😭 വിശാഖം നക്ഷത്രം പ്രതീക്ഷയുടെ കാത്തിരിക്കുന്നു യൂണിവേഴ്സ് പറഞ്ഞത് എന്റെ എനർജിയാണ്

  • @pokkiriabivj7951
    @pokkiriabivj7951 4 місяці тому +8

    അത് അത്രേ ഉള്ളു, ആ വ്യക്തി എവടെ പോയാലും കറങ്ങി തിരിഞ്ഞ് എന്നിലേക്ക് തന്നെ വന്നോളും 🥰പൂർണമായും 💯😻😘
    അമ്മുക്കുട്ടി അമ്മയെ എന്റെ ജീവിതപങ്കാളി ആക്കി തന്ന പ്രപഞ്ച ശക്തിയ്ക്ക് ഒരായിരം നന്ദി 🙏🏻
    Love You God❤
    ThankYou Universe😊💕🙏🏻

  • @abhishek.k4119
    @abhishek.k4119 4 місяці тому

    I strongly claim all positive energy from this reading.... Thank you universe🙏🙏
    Thank you angels🙏🙏
    Thanks mam❤

  • @SheejaAnwar-ot4rf
    @SheejaAnwar-ot4rf 4 місяці тому

    Mam പറഞ്ഞത് എല്ലാം കറക്റ്റ് ആണ്. കാര്യങ്ങൾ എല്ലാം പറഞ്ഞു തന്ന mam ന് ഒരുപാട് നന്ദി. ഇത്‌ ഞങ്ങളുടെ റീഡിങ് ആണ്.♥️Thank you Universe❤️. ക്ലൂ. A, മെയ്‌. Thank you mam♥️🌹❤️

  • @rajeeshkp4730
    @rajeeshkp4730 4 місяці тому

    100 % സത്യമായ Super Reading👌👍❤️😀
    Super 👌👍❤️😀
    Thank God 🙏❤️❤️❤️
    Thank you Universe 🙏❤️❤️❤️
    Thank you Maam 🙏😀😀

  • @kuruvi2009
    @kuruvi2009 4 місяці тому

    ശരിയാണ് എല്ലാം ... I strongly claim all this positive energies... Thank you universe 🙏🙏

  • @7510shan
    @7510shan 4 місяці тому

    ഇപ്പോഴുള്ള എന്റെ എല്ലാ വിഷങ്ങളും മാറി എന്നിലേക്ക് ഞാൻ ഇഷ്ടപെടുന്ന വെക്തി എത്രയും പെട്ടന്ന് പൂർണ്ണമായും വരുന്നതിന് സൃഷ്ട്ടാവിനോട് ഞാൻ നന്ദി പറയുന്നു ❤️🙏🏻🙏🏻
    ക്ലൂസ് മാച്ചിംഗ് 👍🏻❤️🙏🏻

  • @anuanubiju8127
    @anuanubiju8127 4 місяці тому

    Correct aanu Mom paranjakaaryangl spazhtamanu... Epozhum manasil nere aakum ...ennoru thonnalund...Thank u Univers Thanks Mom 🙏🙏Mom ...❤❤❤❤❤❤❤ Enganeyanu pareyendeth ennariyila......Mom rly Thank Mom eee rdng njn last clu ketirikumbo uragipoyi....vndum ....ree adichu kaanumbo last dha... Adheham vilichirikunnu.....Mom enne..ente situation manasilakunnu enn viswasikunnu Mom.......Thank God ........Thank Univers 🙏🙏🙏🙏🙏🙏🙏😘😘😘😘😘

  • @ShahanaShanu-l5d
    @ShahanaShanu-l5d 3 місяці тому

    Yes... Mam... Correct reading

  • @RJP-mu2ld
    @RJP-mu2ld 3 місяці тому

    🙏It's true reading 100%. ♥️🙏

  • @ajithak3194
    @ajithak3194 4 місяці тому

    Correct reading and clues 🙏🙏👍. Thank you 🙏🙏🙏. I strongly claim this positive energy in my life ❤❤

  • @ShobhaShobha-ok9xd
    @ShobhaShobha-ok9xd 4 місяці тому

    പറഞ്ഞതെല്ലാം കറക്റ്റാണ് ലെറ്റർ a l h thank you nuivezhse🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @nishasneha
    @nishasneha 4 місяці тому

    Thank you Mam 🙏❤. Correct reading Mam 🙏. Valare confuse thaneyanu. On and off situation aanu epozhum. Third party aanu problem. I strongly claim all the positive energies from this reading and permanent reunion with my person 🙏. Thank you Universe 🙏. Thank you Angels 🙏. Thank you God 🙏. Thank you Divine 🙏.

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 4 місяці тому

    ഈ റീഡിങ് എള്ളസം എനിക്ക് resonate ആണ് താങ്ക്യു യൂണിവേഴ്സ് താങ്ക്യു ഡിവൈൻ താങ്ക്യു ഏഞ്ചൽ താങ്ക്യു മഹാദേവ താങ്ക്യു കൃഷ്ണ 🙏🙏🙏🙏

  • @Angel-us8lt
    @Angel-us8lt 4 місяці тому

    Reading 100 %resonated aanu
    8,14 ,February,May
    Ella thadasagalum marri universe njagale cherthu vekkum ❤🙏

  • @sheheer.s6675
    @sheheer.s6675 4 місяці тому

    മാം ഇതിൽ paranja എല്ലാം കാര്യം സത്യം ആണ് thanku unnivers ❤❤

  • @sujatharajappan6911
    @sujatharajappan6911 2 місяці тому

    താങ്ക്യൂ മാഡം ഇതു എനിക്ക് resineteAkunna കാര്യമാണ് താങ്ക്യൂ univers താങ്ക്യൂ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bindusudhakaran4124
    @bindusudhakaran4124 4 місяці тому

    I strongly claim all positive energies of this reading. Thank you universe 🙏🏻🙏🏻🙏🏻

  • @sindhus8804
    @sindhus8804 4 місяці тому

    ഈ റീഡിങ്ങിൽ പറയുന്ന പോസിറ്റിവായ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു
    🙏🏻🙏🏻🙏🏻
    Thànk you universe 🙏🏻
    Thànk you divine 🙏🏻
    Thànk you angel 🙏🏻
    Thànk you mam ❤️

  • @AyishaNesrin
    @AyishaNesrin 4 місяці тому

    I strongly claim all the positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤❤❤. i strongly claim for happy permanent and sudden reconciliation from my person with the consent of our parents. I strongly claim for removal of thirdparty from our relationship. alhamdulillah for everything ❤❤❤

  • @nayanark2472
    @nayanark2472 4 місяці тому

    Thank you universe ❤️
    I strongly claim positive energies from this reading ❤️
    Intuition 🎉
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous married life with him ❤️
    Thank you God ❤️

  • @SubramaniaPrasad
    @SubramaniaPrasad 4 місяці тому

    Madam, today's your tarot reading is absolutely correct.
    Thank you Madam 👍
    Thank you God 🙏
    🙏🙏🙏👍👍👍💯💯💯❤❤❤
    👌👌👌

  • @Prabha-ds1dq
    @Prabha-ds1dq 4 місяці тому +1

    Thankyou universe🙏🏿🙏🏿🙏🏿🙏🏿🙏🏿😭😭😭😭 thank you so much universe ഞാൻ എപ്പോഴും റീഡിങ് കാണും മനസ്സിന് ഒരുപാട് ആശോസം തോന്നും എങ്കിലും എല്ലാ കാര്യവും എനിക്ക് ആകാറില്ല പക്ഷേ ഇന്ന് ഞാനൊരുപാട് മനസ്സിൽ വേദനയോടെ ഈ റീഡിങ് കാണാൻ ആഗ്രഹിച്ചു പ്രാർത്ഥിച്ചു ഇത് എന്റെ റീഡിങ് ആയിരിക്കണം എന്ന് ഒരുപാട് പ്രാർത്ഥിച്ചു ഇതുവരെ എനിക്ക് ക്ലോസുകൾ ഒന്നും റെസ്‌നൈറ്റ് ആകാറില്ല പക്ഷേ ഇന്നത്തെ ക്ലാസ്സുകൾ എല്ലാം എന്റെയും എന്റെ ഇച്ചായന്റെയും ആയിരുന്നു ഇത് എന്റെ റീഡിങ് ആണെന്ന് യൂണിവേഴ്സ് എനിക്ക് വ്യക്തമായി ബോധ്യപ്പെടുത്തിയതിന് താങ്ക്യൂ സോ മച്ച് യൂണിവേഴ്സ്

    • @gangadathcm1289
      @gangadathcm1289 4 місяці тому

      സത്യം, ഇത് എൻറെ കാര്യം ആണ്, എത്ര തന്നെ വേണ്ട എന്ന് വെച്ചാലും അതിലും ശക്തമായി എന്നിലേയ്ക്ക് തന്നെ തിരിച്ച് വരും. ഒരിക്കലും പിരിയാനാവാതെ.🥰🥰 ഞങ്ങളുടെ സ്നേഹം സത്യമാണ്🙏🙏❤💜

  • @PreethiMukesh
    @PreethiMukesh 2 місяці тому

    Thank you univers 🙏🙏thank you god 🙏🙏🙏

  • @ManikantanR-p1e
    @ManikantanR-p1e 4 місяці тому

    Thank you universe ❤🙏
    Thank you divine ❤🙏
    Thank you angels ❤🙏
    Thank you mam 🙏❤

  • @vlogs-gz7qc
    @vlogs-gz7qc 4 місяці тому

    100%സത്യം thanks❤❤❤❤

  • @radhapillai7003
    @radhapillai7003 4 місяці тому

    Correct Reading. I strongly claim this positive energy and attract in my life.Thank you Universe ❤️

  • @dhanyaa9566
    @dhanyaa9566 4 місяці тому

    Correct reading ❤❤❤❤Thank you universe ❤❤❤Thank you angel ❤❤❤Thank you mam ❤❤❤

  • @sithufadhi8935
    @sithufadhi8935 4 місяці тому

    I claim strogly this positive enargy in my life. Thankyou universe 🙏thankyou universe 🙏thankyou universe 🙏

  • @SavithriP-go5uw
    @SavithriP-go5uw 4 місяці тому

    എല്ലാം സത്യമാണ് മാം ❤❤❤❤❤❤

  • @ShyniSp-t5i
    @ShyniSp-t5i 4 місяці тому

    എല്ലാം കറക്റ്റ് 🙏

  • @anishkb6996
    @anishkb6996 4 місяці тому +1

    🎉🌹👍🙏correct aanu madam... Eniku self intusion undayitundu.. Vendanu vachitum.. Ente manasil aaro samsarikunnapole.. Anish don't worry, Sneha ninakkullathanu.. Aval thirike varum.. Eannu aaro.. Ente manasil.. Aaro parayunundu👍🙏 January month, A, 21, 🙏🌹👍 Thank you lord Jesus christ 🙏.. Thank you madam 🙏❤️👍

  • @rajaneeshak5716
    @rajaneeshak5716 4 місяці тому

    SUPPER REEDING ❤❤❤100% ❤❤❤❤

  • @Wiz_of_wizard
    @Wiz_of_wizard 4 місяці тому

    Omg Ella clues yum crt anu January,19 May 7 Karthika ,vishakam,tvm 😮

  • @CalmOstrich-lk5rs
    @CalmOstrich-lk5rs 4 місяці тому

    True madam universe ellam seriyakkum enne viswasikkunnu thank you universe 🙏🙏🙏🙏🙏🙏🙏

  • @AnuAnu-f5v
    @AnuAnu-f5v 4 місяці тому

    റീഡിംഗ് കറക്റ്റ് അണ് epol എന്നെ ബ്ലോക്ക് ചെയ്ത് പൊയി എന്നെ മനസ്സിലാക്കി തിരിച്ച് വരാൻ ആഗ്രഹിക്കുന്നു thank you universe ❤thank you mam ❤

  • @deepasreedeepam3817
    @deepasreedeepam3817 4 місяці тому

    I strongly claim this permanent reunion my relationship with my person ❤️🙏 thank you universe 🙏❤️ TNX dear ❤️🙏 readingile positive energy njan ente jeevithathilekk attract cheyyunnnu 🙏 claim this reading 🙏🙏

  • @seeniaravind1116
    @seeniaravind1116 4 місяці тому

    100% എന്റ reading..... I claim it. Thank u universe🙏