കേക്കുമ്പോ സങ്കടം വരുന്നു... നമ്മൾ കണ്ണൂരുകാർക്കു മുത്തപ്പൻ കഴിഞ്ഞേ മറ്റാരും ഉള്ളു... മണ്മറഞ്ഞു പോയ എല്ലാ മഹാരഥൻമാർക്കും പ്രണാമം... എല്ലാ വിധ ആശംസകളും നിധി 🥰🥰🥰🥰
നിധിനയും ആ തറവാട്ട്കാരെയും ഒരിക്കൽ പരിചയപ്പെട്ട ആരും മറക്കാൻ ഇടയില്ല. അവരുടെ സ്നേഹവും സഹായവും അനുഭവിച്ച് അറിയാനുള്ള ഭാഗ്യം ഉണ്ടായിടുണ്ട്.മനസിൽ എന്നും ആ തറവാടും അവിടുള്ള ആളുകളും ഉണ്ടാവും.
തറവാട്ടിനെ പറ്റി കേട്ടപ്പോൾ സന്തോഷം തോന്നി. ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ തോന്നി പണ്ട് കാലത്ത് പ്രതാപത്തോടെ കഴിഞ്ഞ തറവാടെന്ന്. എല്ലാ ഐശ്വര്യങ്ങളും മുത്തപ്പൻ തന്ന് കാത്തു രക്ഷിക്കും.
ചന്ദ്രശേഖരൻ ബോട്ടിൽ അമ്മ ഞാൻ കുട്ടിയായപ്പോൾ എന്നെയും കൊണ് യാത്രച്ചെയ്ത കഥ അമ്മ പറഞ്ഞു തന്നിട്ടുണ്ട് ഞാൻ പെൻഷനായ ഒരാളാണ് അപ്പോൾ എ കദേശം 60 വർഷങ്ങൾക്ക് മുൻപ് ബോട്ട് സവ്വീസ് ഉണ്ടായിരുന്നു .
എന്റെ ചേച്ചി thaliparamba ഉള്ള വീട്ടിൽ ഇരുന്ന് അച്ചാച്ചൻ കടത്തു കടക്കാൻ പോയ കാര്യം പറഞ്ഞത് കേട്ടു എന്തോ ശരീരം ആകെ കുളിരു വന്നു പോയി ... പൊന്നു മുത്തപ്പാ ഈ സമയം ഞാൻ മനസ്സിൽ ഒരു കാര്യം പ്രതിക്കുന്നുന്ദ് സാധിച്ചു തരണേ
@@nidhinadhanaj ചേച്ചിയെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു . എന്റെ വീട് തളിപ്പറമ്പ് ആണ് ... ഇപ്പോ lock dwn ആകുന്നതിനു കുറച്ചു ദിവസം മുൻപ് ഞാൻ മട പുരയിൽ വന്നു തൊഴുതു ..... ഇടയ്ക്കിടെ വരാറുണ്ട്
Hi Nidhina, coming back to your videos after a while. Nice to hear the historical facts which brings us closer to that place. You are blessed to be part of a divine tradition
നിനക്ക്. ഈ വീഡിയോ അവസാനഭാഗം. കംപ്ലീറ്റ് ആക്കാൻ പറ്റുന്നില്ല. അവതരണം സൂപ്പർ. ഒരു മുസ്ലിം ആണ്.. ക്ഷേത്രത്തിനെ കുറിച്ചുള്ള കഥ പഴയ നൊസ്റ്റാൾജിയ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയി. 👍👍👍👍
So nidhina, you are from Parassini family? My relatives are there. Ammamma, and one more relative...here in this comment I am not mentioning their names. I am sure ,u know them well.
നിധിന, എനിക്ക് ഒരു തവണ മാത്രമേ ആ പുണ്യസ്ഥാനത്തു വരാൻ കഴിഞ്ഞുള്ളു. മുത്തപ്പൻ അനുഗ്രഹിച്ചാൽ ഇനിയും വരും. എനിക്ക് ഉള്ള സംശയം എന്താണ് എന്ന് വെച്ചാൽ അവിടെ ഉള്ള രണ്ട് പ്രതിഷ്ഠകളിൽ ആരാണ് മുത്തപ്പൻ. മറ്റേ പ്രതിഷ്ഠ ഏതാണ്. എന്നേ പോലെ പലർക്കും കാണാം ഈ സംശയം. അതുകൊണ്ട് തന്നെ റിപ്ലൈ തരാമോ?
മുത്തപ്പൻ ആരുടേ അവതാരം ആണ് എന്ന് പറയാമോ. ശിവന്റ അവതാരം ആണ് എന്നാണ് ഇതുവരെ വിചാരിച്ചതു. പക്ഷെ ഇപ്പോൾ അവെടുത്തെ മുത്തപ്പൻ കെട്ടുന്ന അദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടപ്പോൾ വിഷ്ണുവിന്റെ അവതാരം ആണ് എന്ന് പറഞ്ഞു. ഒന്ന് പറഞ്ഞു തരാമോ?
കേക്കുമ്പോ സങ്കടം വരുന്നു... നമ്മൾ കണ്ണൂരുകാർക്കു മുത്തപ്പൻ കഴിഞ്ഞേ മറ്റാരും ഉള്ളു... മണ്മറഞ്ഞു പോയ എല്ലാ മഹാരഥൻമാർക്കും പ്രണാമം... എല്ലാ വിധ ആശംസകളും നിധി 🥰🥰🥰🥰
🙏🙏🙏
......nmmde abhimanam,ahankaram,aashrayam.. ane nmmde muthappan 🙏🙏🙏🙏
നിധിനയും ആ തറവാട്ട്കാരെയും ഒരിക്കൽ പരിചയപ്പെട്ട ആരും മറക്കാൻ ഇടയില്ല. അവരുടെ സ്നേഹവും സഹായവും അനുഭവിച്ച് അറിയാനുള്ള ഭാഗ്യം ഉണ്ടായിടുണ്ട്.മനസിൽ എന്നും ആ തറവാടും അവിടുള്ള ആളുകളും ഉണ്ടാവും.
❤️❤️❤️❤️
ജാതി മതം ഒന്നുമില്ലാതെ ആർക്ക് വേണമെങ്കിലും ഏത് സമയത്തും കയറിചെല്ലാൻ പറ്റുന്ന ക്ഷേത്രം അത് ഞമ്മളെ കണ്ണൂരിന് മാത്രം എല്ലാവർക്കും welcom🙏🙏🙏🙏വീഡിയോ സൂപ്പർ
What hindus dont know is allah says
All non believers are kafirs.they should be wiped out .all good muslims believe follow this.hindu fools
തറവാട്ടിനെ പറ്റി കേട്ടപ്പോൾ സന്തോഷം തോന്നി. ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ തോന്നി പണ്ട് കാലത്ത് പ്രതാപത്തോടെ കഴിഞ്ഞ തറവാടെന്ന്. എല്ലാ ഐശ്വര്യങ്ങളും മുത്തപ്പൻ തന്ന് കാത്തു രക്ഷിക്കും.
ഞാൻ പ്രാർത്ഥിക്കുന്ന ശ്രീ മുത്തപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ.
Ponnu Muthappa........thunakkane.......ennum eppozhum koodeyundavane.......Manmaranja varkkum PRANAAMAM.
ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
കേൾക്കുമ്പോൾ കണ്ണു നിറഞ്ഞു
ചന്ദ്രശേഖരൻ ബോട്ടിൽ അമ്മ ഞാൻ കുട്ടിയായപ്പോൾ എന്നെയും കൊണ് യാത്രച്ചെയ്ത കഥ അമ്മ പറഞ്ഞു തന്നിട്ടുണ്ട് ഞാൻ പെൻഷനായ ഒരാളാണ് അപ്പോൾ എ കദേശം 60 വർഷങ്ങൾക്ക് മുൻപ് ബോട്ട് സവ്വീസ് ഉണ്ടായിരുന്നു .
☺️☺️☺️
നന്നായി, ചരിത്രം കേൾക്കാൻ ഇഷ്ടായി
Proud of you sister sruthi Sredharan from kannur
ദൈവം അനുഗ്രഹിക്കട്ടെ.. മതം ഏതായാലും മനുഷ്യർ ഒന്ന് തന്നെ.
Nice to listen local history 🥰👌🏻
Valare nalla video. Tharavadoke nannai samrakshichitundallo. Inganthe tharavadukal ennum ishta. Njangalkm parassini kudumbaamayi akanna oru bantham undetto 😍
ജാതി മത ഭേദമന്യേ ഇന്നും...
ആശംസകൾ. 🙏
😊😊😊
എന്റെ ചേച്ചി thaliparamba ഉള്ള വീട്ടിൽ ഇരുന്ന് അച്ചാച്ചൻ കടത്തു കടക്കാൻ പോയ കാര്യം പറഞ്ഞത് കേട്ടു എന്തോ ശരീരം ആകെ കുളിരു വന്നു പോയി ... പൊന്നു മുത്തപ്പാ ഈ സമയം ഞാൻ മനസ്സിൽ ഒരു കാര്യം പ്രതിക്കുന്നുന്ദ് സാധിച്ചു തരണേ
അച്ഛൻ പഴയ ഓരോ കാര്യങ്ങൾ പറയുമ്പോ എനിക്കും ഇങ്ങനെ തന്നെയാണ്☺️☺️
@@nidhinadhanaj ചേച്ചിയെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു . എന്റെ വീട് തളിപ്പറമ്പ് ആണ് ... ഇപ്പോ lock dwn ആകുന്നതിനു കുറച്ചു ദിവസം മുൻപ് ഞാൻ മട പുരയിൽ വന്നു തൊഴുതു ..... ഇടയ്ക്കിടെ വരാറുണ്ട്
Good.... സൂപ്പർ
Aasamsakal...
ശ്രീ മുത്തപ്പന്റെ ചരിത്രകഥ കേട്ടതിൽ സന്തോഷം.. തറവാടും അതിസുന്ദരം.. 😍😍😍🙏
Very informative vedio. Thanks
👌🙏
Hi Nidhina, coming back to your videos after a while. Nice to hear the historical facts which brings us closer to that place. You are blessed to be part of a divine tradition
Very good dear പഴമയിൽ നിന്നാണ് പുതുമ ഉണ്ടാകുന്നത് 🌟👍
Thanks dear and goodnight🌟👍
Great effort Nidhina 🙏🌹
Muthappan’s blessings is with you 🙏🌹
Very nice 👍👍👍👍
Pazhaya ormakal good
വീഡിയോ sound കുറവാണ്.
Very nice dear nidhina
Well explained 👌🌹
Take care
ആശംസകൾ
നിനക്ക്. ഈ വീഡിയോ അവസാനഭാഗം. കംപ്ലീറ്റ് ആക്കാൻ പറ്റുന്നില്ല. അവതരണം സൂപ്പർ. ഒരു മുസ്ലിം ആണ്.. ക്ഷേത്രത്തിനെ കുറിച്ചുള്ള കഥ പഴയ നൊസ്റ്റാൾജിയ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയി. 👍👍👍👍
Nice vitoo
🙏
ഏച്ചി ❣️
Almost same as u
The speech
Atmosphere
Home
All
Take care
Salute☺️
chithra sajeevan .parashini tharavat karnallo.ariyamo????
👍👍
😃
ഇപ്പോൾ മഠപുര ഓപ്പൺ ആണോ 10/7/2021 നു വരാൻ ആണ് മലപ്പുറത്തു നിന്ന് ആണ് വരുന്നത്
🌹🌹🌹🙏
Poli
വളരെ informative ആയിരുന്നു വീഡിയോ 👌👌 Nidhina ഉപയോഗിക്കുന്ന camera & mike ഏതാണ്? (Mike RODE ആണോ ). Best wishes 💐👍
DJI pocket combo
Nithina orupade Nani parayunu...kannu niragu poyi muthappante kadha paragapol.. E tharavatile janicha Nithina yethreyo bhagayavathi ane.. Njan oru pravasiyane vannal mudagathe pokuna yente ponnu muthappan
Hlo first comment
Eechiii kannur evideya njn kannur aann
ചൂളിയാട് ആരെങ്കിലും റിലേറ്റീവ് ഉണ്ടോ?
Illalo
😄
lalsalam
Kannorkarkumatramalalokerkumpreyapatathu
Muthapante anugraham maatram mathi...
So nidhina, you are from Parassini family? My relatives are there. Ammamma, and one more relative...here in this comment I am not mentioning their names. I am sure ,u know them well.
Mutapanmadatrlkanam
CPM connection so this liking for muslims.
നിധിന, എനിക്ക് ഒരു തവണ മാത്രമേ ആ പുണ്യസ്ഥാനത്തു വരാൻ കഴിഞ്ഞുള്ളു. മുത്തപ്പൻ അനുഗ്രഹിച്ചാൽ ഇനിയും വരും. എനിക്ക് ഉള്ള സംശയം എന്താണ് എന്ന് വെച്ചാൽ അവിടെ ഉള്ള രണ്ട് പ്രതിഷ്ഠകളിൽ ആരാണ് മുത്തപ്പൻ. മറ്റേ പ്രതിഷ്ഠ ഏതാണ്. എന്നേ പോലെ പലർക്കും കാണാം ഈ സംശയം. അതുകൊണ്ട് തന്നെ റിപ്ലൈ തരാമോ?
Muthappan🙏
ഒരു മുസ്ലിമായ എനിക്ക് പോലും. കഥ കേട്ടിട്ട്. കോരിത്തരിച്ചു പോയി. അവസാന ഭാഗം. ശ്രദ്ധിക്കണം.
മടിയൻ എന്ന് പറഞ്ഞാൽ എന്താണ്
madayan aanu
മുത്തപ്പൻ ആരുടേ അവതാരം ആണ് എന്ന് പറയാമോ. ശിവന്റ അവതാരം ആണ് എന്നാണ് ഇതുവരെ വിചാരിച്ചതു. പക്ഷെ ഇപ്പോൾ അവെടുത്തെ മുത്തപ്പൻ കെട്ടുന്ന അദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടപ്പോൾ വിഷ്ണുവിന്റെ അവതാരം ആണ് എന്ന് പറഞ്ഞു. ഒന്ന് പറഞ്ഞു തരാമോ?
മുത്തപ്പൻ ഒക്കെ ഈ അവസാന കാലത്ത് ഉത്തര മലബാറിൽ ഉണ്ടായ കെട്ടുകഥ ദൈവം ആണ്
ഈ കാലത്തിന്റെ അവസാനം എന്ന് പറയുന്നത് ഏത് കാലം മുതലാണ്?
@@nidhinadhanaj ഹിന്ദുമതത്തിന്റെ പ്രധാന കെട്ടുകഥകൾ ആയ രാമായണം മഹാഭാരതം എന്നിവയിൽ ഉള്ള ദൈവങ്ങളുടെ അത്ര പഴക്കം ഒന്നും ഇല്ല...
@@Ysubin ഉത്തര മലബാറിലെ ദൈവങ്ങളേം തെയ്യക്കോലങ്ങളേം കുറിച്ചാണോ മഹാഭാരതത്തിലും രാമായണത്തിലും പറഞ്ഞേക്കുന്നത്?
@@nidhinadhanaj അതല്ല ....അതിന്റെയൊന്നും അത്ര പഴക്കം മുത്തപ്പന് ഇല്ല എന്നാണ് പറഞ്ഞത്..
@@Ysubin മഹാഭാരതത്തിലും രാമായണത്തിലും ഉണ്ടായിട്ടില്ലെങ്കിൽ ബാക്കിയുള്ളതൊക്കെ കെട്ടുകഥകളാണോ??
ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
🙏
🙏🙏
🙏
🙏🙏🙏🙏