Is this in Kerala? 😳KTDC Waterscapes Backwater Resort in Kumarakom

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 538

  • @funnyandbeautiful
    @funnyandbeautiful 2 роки тому +173

    Wow അടിപൊളി. KTDC വേറെ ലെവൽ ആണല്ലൊ❤️

  • @haseeb0313
    @haseeb0313 2 роки тому +52

    KTDC ക്ക് ഇത്രയും നല്ല property ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്

  • @ansarkhan-jg3pf
    @ansarkhan-jg3pf 2 роки тому +49

    ഇത്‌ പോലെ ക്കേരളം മൊത്തവും വൃത്തിയായി സൂക്ഷിച്ചെങ്കി എന്ത് ഭംഗി ആയിരുന്നെങ്കി ...

    • @devrajan6
      @devrajan6 2 роки тому +1

      അത് ജനങ്ങളുടെ കൂടി കടമയാണ്

    • @haris_____m275
      @haris_____m275 2 роки тому

      @@devrajan6 അയിനു ജസ്റ്റ് വെസ്റ്റ് ബാസ്കറ്റ് എങ്കിലും വെക്കണം

    • @devrajan6
      @devrajan6 2 роки тому

      @@haris_____m275 ഒരു കാര്യവുമില്ല പൊതു ടോയ്‌ലെറ്റുകൾ ജനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന് നോക്കിയാൽ മതി എന്റെ വീടിനടുത്തു പ്ലാസ്റ്റിക് ബോട്ടിൽ ഇടാൻ ഒരു ബോക്സ്‌ വച്ചു ആളുകൾ വീട്ടിലെ പച്ചക്കറി വേസ്റ്റ് വരെ കിറ്റിൽ കെട്ടി കൊണ്ടുവന്നിട്ടുണ്ട്

  • @Vishnu-wv9pl
    @Vishnu-wv9pl 2 роки тому +14

    കുമരകംകാരനായ എനിക്ക് ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം.
    കുമരകത്തു കാണാൻ ഒരുപാട് കാഴ്ചകൾ ഉണ്ട്. ടൂറിസത്തിൽ ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഇടം നേടിയ ഒന്നാണ് കുമരകം. നേരിട്ട് കുമരകത്ത് എത്തി ആസ്വദിച്ചാൽ മാത്രമേ അത് മനസിലാകൂ 😍❤️.

  • @salmanfariz3187
    @salmanfariz3187 2 роки тому +42

    Proud to be a keralian🏝🌾
    KTDC❤
    Thankyou Sujith for this lovely visual treat.Really enjoyed it 😍

  • @maneeshtech4673
    @maneeshtech4673 2 роки тому +257

    KTDC ക്ക് ഇത്ര നല്ല resorts ഒക്കെ ഉണ്ടായിരുന്നോ 😳 വേറെ ലെവൽ വൈബ് 🔥 അതും എല്ലാം നല്ല neat and clean propeties 😁❤️

    • @forragerr
      @forragerr 2 роки тому +4

      lack of marketing

    • @maneeshtech4673
      @maneeshtech4673 2 роки тому +6

      @@forragerr Definitely 💯 They only know how to create things but didn't know how to implement it and spread to others!

    • @forragerr
      @forragerr 2 роки тому +1

      @@maneeshtech4673 s

  • @mathewvarghese4545
    @mathewvarghese4545 2 роки тому +15

    ഈ ഭൂമിയിൽ ഒരേ ഒരു ജീവിതമുള്ളത് സന്തോഷത്തോടുകൂടി ജീവിക്കുന്ന നല്ലൊരു കുടുംബം.

  • @abhishekp3929
    @abhishekp3929 2 роки тому +61

    Adipoli property . Hope government will take good initiative to boost our tourism

    • @binoyabcd5577
      @binoyabcd5577 2 роки тому +1

      ഗവ: ബൂസ്റ്റ് ചെയ്തില്ലെങ്കിലും അറ്റ് ലീസ്റ്റ് ഒരു കട്ടൻ ചായ എങ്കിലും ആക്കിയാൽ മതിയായിരുന്നു

  • @kssarun1518
    @kssarun1518 2 роки тому +16

    ഹെന്റമ്മേ, കേരളത്തിൽ ഇത്രയും നല്ല റിസോർട് ഓ?? അതും KTDC യുടെ 😲😲😲😲 അടിപൊളി വീഡിയോ...👌🏻

  • @Codebreakert4t
    @Codebreakert4t 2 роки тому +26

    നല്ല റിസോർട് ആണ് 4 വർഷം മുൻപ് പോയിട്ടുണ്ട്, നല്ല food & room. ഇതാണ് യഥാർത്ഥ KTDC.

  • @rejeeshtinta5585
    @rejeeshtinta5585 2 роки тому +75

    English Subtitle കൂടെ add ചെയ്തിരുന്നെങ്കിൽ കേരളത്തിന് പുറത്തുള്ളവർക്കും മനസ്സിലാകുമായിരുന്നു. Really cool Video ❤️

  • @0faizi
    @0faizi 2 роки тому +20

    സുജിത്ത് ഏട്ടൻ വീഡിയോയിൽ പറഞ്ഞതുപോലെ ഇതൊക്കെ നമ്മുടെ കേരളത്തിൽ ആണോ😲😲🤗🤗❣️❣️❣️❤️❤️❤️ ഇന്നത്തെ വീഡിയോയും അടിപൊളി 🥰🥰🥰❤️🥰🤗🤗❤️🤗❣️🥰❣️🥰❣️🥰❣️🤗❣️🤗🤗🤗❣️🤗🤗❣️🤗🤗

  • @Al-yo2zn
    @Al-yo2zn 2 роки тому +16

    Hi , this is another surprise bucket of Ktdc apart from Bolgatty, never ever knew this organisation had such beautiful properties, for sure like yesterday will surely make it to this place

  • @ushadevips9118
    @ushadevips9118 2 роки тому +18

    ശരിക്കും മോഹിപ്പിക്കുന്ന resort 😍🥳structure അതി മനോഹരം ❤neat and clean 👌 👍 👏 വളരെ അധികം ഇഷ്ട്ടപ്പെട്ടു ☺😘

  • @jaynair2942
    @jaynair2942 2 роки тому +40

    Awesome..! One another paradise in Kerala.. now i feel so proud of being a keralite..so much extremely beautiful places to explore and experience. Now my request is explore our beautiful Kerala more before going to any other places.. absolutely wonderful places..and i bet there're no more beautiful places in India than Kerala. Absolutely stunning..!

    • @jaynair2942
      @jaynair2942 2 роки тому

      Great to know about your next journey to Dubai..all the best 👍

    • @geethakumari771
      @geethakumari771 2 роки тому

      Correct

  • @binoygeorge6569
    @binoygeorge6569 2 роки тому +8

    Ktdc getting more more better in recent years

  • @mpsudheendranmp7089
    @mpsudheendranmp7089 2 роки тому +5

    കാണാൻ ഭംഗിയുള്ള മനോഹരമായ സ്ഥലം അടിപൊളി vibe.

  • @arunramesh8290
    @arunramesh8290 2 роки тому +39

    KTDC should really think about a better marketing strategy. For many of us, this place is like a hidden gem. How many malayalees knew about this until watching this video?? Thanks Sujith!

    • @spetsnazGru487
      @spetsnazGru487 2 роки тому

      i think KTDC only sponsored this video

  • @maneeshtech4673
    @maneeshtech4673 2 роки тому +9

    Poliyaaa 🤩🔥 Waiting ആയിരുന്നു 😁❤️

  • @remeshp7926
    @remeshp7926 2 роки тому +3

    ഹായ്... സുജിത്ത്ഭായ്. KTDC അടിപൊളി. റിഷിക്കുട്ടന് പൂള് വളരെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു. ഇനി ദുബായ് വീഡിയോ പ്രതിക്ഷിക്കുന്നു. കാണാൻ കൊതിയാകുന്നു.

  • @anoopc9243
    @anoopc9243 2 роки тому +2

    Bro super ktdc adipoly anu എന്നു ഇപ്പോള അറിഞ്ഞത് thankq bro for new information

  • @abhijithappu6762
    @abhijithappu6762 2 роки тому +4

    Ithrem adipoli KTDC RESORTS okke undenn ippozha arinjath🤩

  • @faminafaizal7929
    @faminafaizal7929 2 роки тому +1

    Ee video eallvrkum ore information anne
    Innyummm ithee pola cheynmm 💗💯

  • @HariKrishnan-mr3dp
    @HariKrishnan-mr3dp 2 роки тому +7

    Bird sanctury owned and managed by Kerala Forest department..Good video 👍

  • @abdulsalam-cu5bj
    @abdulsalam-cu5bj 2 роки тому +23

    What an ambience place is this. Just awesome. Thank u sujith etta for introducing this place & taking beautiful visuals. KTDC🔥

  • @naveenmohan16
    @naveenmohan16 2 роки тому +16

    The whole credit goes to Shri Khrishna Teja IAS for turning around KTDC and Kerala Tourism to the next level.

  • @Memories24365
    @Memories24365 2 роки тому +13

    KTDC, ഫോറെസ്റ്റ് ന്റെ, TTDC യുടെ ROOMS, SPOT ഒക്കെ അടിപൊളി ആണ് ❤

  • @kprethi5690
    @kprethi5690 2 роки тому +2

    അടിപൊളിയാണ് കുമരകം. വളരെ ഇഷ്ടപ്പെട്ടു.

  • @varunravindran22
    @varunravindran22 2 роки тому +2

    Stayed at KTDC waterscapes on march 26th after seeing ur video. Felt really good.....

  • @shefeer_Monu
    @shefeer_Monu 2 роки тому +6

    Wow itz amazing sujithettaa...Adipwolii❤💥😍😍😍
    India on wings series kainjo Sujithetta?

  • @maneeshtech4673
    @maneeshtech4673 2 роки тому +16

    Katta waiting for Dubai videos 😌🔥 Rishi's first international travel experience ❤️ Sujithettan Nd Swetha chechi 😍❤️❤️

  • @manuprasad393
    @manuprasad393 2 роки тому +11

    Woww kidilan video 💕...
    പിന്നെ ഒരു കുട വെച്ചിട്ടുണ്ട് അത് വീട്ടിൽ കൊടുപോകാൻ ഉള്ളതല്ല.... അത് പൊളിച്ചു 🤩

  • @lonelytraveller1878
    @lonelytraveller1878 2 роки тому +4

    KTDC kollamalo,nalla visuals and njangalum boat il oke irikunath pole thonni

  • @fliqgaming007
    @fliqgaming007 2 роки тому +3

    അടിപൊളി സ്ഥലം💛
    കണ്ടിരിക്കാൻ തന്നെ ഉഷാർ.. അപ്പൊ അവിടെ പോയാലോ..😍

  • @sundarijohnson4594
    @sundarijohnson4594 2 роки тому +6

    Sujith
    We are in age 60 +,no words to express our happiness &gratitude for your videos. Amazing!!. Keep going with the same spirit, ignoring the -ve comments.. Your presentation no one can beat you. Your friends are great treasure. We don't want you to be a solo traveller. In unknown &strange places specially, friends must be of your strong hold. All the very best 🌹🌹🌹

  • @Dileepdilu2255
    @Dileepdilu2255 2 роки тому +10

    Super 😎😎💥💚അടിപൊളി place 🔥🔥💯

  • @nobody-z6i
    @nobody-z6i 2 роки тому +2

    നിഷ്കളങ്കമായ സംസാരം അതാണ് ചേട്ടനെ എനിക്ക് ഒരുപാടു ഇഷ്ടപ്പെടാൻ കാര്യം 😍😍😍
    Love you chetta ഒരുപാടു ആഗ്രഹങ്ങൾ സഫലമാകട്ടെ ennu പാർത്ഥിക്കുന്നു 😍

  • @sunilkumar-yz2sl
    @sunilkumar-yz2sl 2 роки тому +2

    ഞാൻ പോയിട്ടുണ്ട്. സൂപ്പർ ആണ്.

  • @evergreen9647
    @evergreen9647 2 роки тому +1

    കനാലിൽ ഒരു വഞ്ചി കൂടി ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ

  • @Priya-rr3rd
    @Priya-rr3rd 2 роки тому +2

    First😍.. Rishi baby aayittulla vlogs kannan waiting aanu... Nalla rasa kand irikkan😍

  • @edify2008
    @edify2008 2 роки тому +3

    Cant believe it. കേരളത്തിൽ ഇത്ര superb ആയ property അതും govt sectoril, really loved it ❤❤

    • @ar_leo18
      @ar_leo18 2 роки тому +1

      ithellaam functional alathe kidakuvarunnu.. pakshe ldf govt ellam functional aki labhathil akan sramichu kondirikkunu.. but mainstream media wlll not show u this.. bcz they are here for private lobbies

  • @devrajan6
    @devrajan6 2 роки тому +1

    Ktdc വേറെ ലെവൽ ആണല്ലോ 👍

  • @santhakumarpandyat4264
    @santhakumarpandyat4264 2 роки тому +3

    Nice place, ഞാൻ കുറെ മുന്നേ പോയിട്ടുണ്ട്.കേബിൾ ടിവി ക്ക് പിന്നിലും ഒരു പാട് സുഹൃത്തുക്കൾ ജീവ്വിക്കുന്നുണ്ടെ....

    • @faseenanaseer6842
      @faseenanaseer6842 2 роки тому

      അവർ തന്നെ അല്ലെ wifi connection തരുന്നതും

  • @Tom-cy7xv
    @Tom-cy7xv 2 роки тому +2

    Just Kumarakom things😌😍

  • @jubair.m
    @jubair.m 2 роки тому +4

    ഒരു Drone ഉം കൂടെ ഉണ്ടെങ്കിൽ അടിപൊളിയായിരുന്നു🥰🥰

  • @abhinav._350
    @abhinav._350 2 роки тому +3

    Aaiwah pwoli kottayamkaran aaittu koody kottayath ktdc ku ingane oru resort ondennn inna ariyune sheyy pwoli sujithetta super.... 💥💖😻

  • @bhaskarkaveri6844
    @bhaskarkaveri6844 2 роки тому +1

    കുറച്ചു കൂടെ മുന്നേ ചെയ്യേണ്ടേ video ആയിരുന്നു . KTDC 👌👌

  • @kichuzdreamgirl6246
    @kichuzdreamgirl6246 2 роки тому +1

    Onnum parayan Ella. Kidukachiii

  • @vipin.vp4130
    @vipin.vp4130 2 роки тому +3

    Super 👍 . Boating ന് പോകുമ്പോൾ life jacket ഇടാമായിരുന്നു.

  • @SureshKumar-gb8hy
    @SureshKumar-gb8hy 2 роки тому +1

    Thanku bro welcom to our Kumarakom

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 роки тому

    Swestha oru opinion kunjine tv, and cell screen kanikkalle. This my request to you. Kuttkal kannu screen light kollan padillya. Only my personal opinion.

  • @karthik143me
    @karthik143me 2 роки тому +4

    Hey bro
    You all are doing well alae
    Be safe and enjoy!

  • @shazashabi8646
    @shazashabi8646 2 роки тому +2

    അവതരണം അടിപൊളിയാണ് ഒന്നും പറയാനില്ല 🥰🥰❤❤❤❤

  • @lijoabrahamjose
    @lijoabrahamjose 2 роки тому +7

    Your videos are brilliant as always, we too chose n stayed in few many resorts seeing your suggestions 👌🏼

  • @jeenajacob7154
    @jeenajacob7154 2 роки тому

    Happy family. Ningale kaanumpol thanne santhosham.

  • @sharunajimon1133
    @sharunajimon1133 2 роки тому +1

    എന്റെ നാട് എനിക്ക് uae ൽ ഇരുന്നു ഇത്ര മനോഹരം ആയി കാണിച്ച മുത്തുമണികളെ വളരെ നന്ദി ❤❤❤❤

  • @jagadishchandran
    @jagadishchandran 2 роки тому +2

    Yes it is in Kerala, KTDC water scape Back water Resort in Kumarakam. 27

  • @Dileepdilu2255
    @Dileepdilu2255 2 роки тому +4

    സുജിത്തേട്ടൻ ഇഷ്ടം 💯💯💯❤️💜👍👍

  • @jmp-vlogs9861
    @jmp-vlogs9861 2 роки тому +1

    Matethu property yekal enthukondum munnil nikuna property..newsland ok poya oru feel..athum namude kumarakathu.. 🥰🥰🥰🥰 vere level

  • @KarthikKrishna2010
    @KarthikKrishna2010 2 роки тому +1

    കേരളം ദയിവത്തിൻ്റെ സ്വന്തം നാട് തന്നെ, proud to be a മലയാളി

  • @Elizabeth-hp8wx
    @Elizabeth-hp8wx 2 роки тому +1

    This is in my bucket list. Thank you for this useful video. Well explained. Would like to know hot water available in shower?

  • @vishnupriyamalu7355
    @vishnupriyamalu7355 2 роки тому

    Videshath ninnulla videosinekkal feel good tonnunnath indiayil ninnulla videos anuu... Keep going ❤️❤️❤️

  • @anasmuhammed3265
    @anasmuhammed3265 2 роки тому +3

    I mostly like your vlogs from kerala❣️

  • @mansoorktm6143
    @mansoorktm6143 2 роки тому +1

    your BGM selection is really insane, keep it up!!👍

  • @NummadaMuthanuKochi
    @NummadaMuthanuKochi 2 роки тому +1

    ഞങ്ങളും പോയി കഴിഞ്ഞ ദിവസം വീഡിയോ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട് സൂപ്പർ സ്ഥലം ആണ് വേറെ ഏതോ രാജ്യത്തു ചെന്നപോലെ 😍🥰🥰🥰😍🥰👌

  • @bhagyarobert2888
    @bhagyarobert2888 2 роки тому +2

    Adipoli place ! Next time Kerala trip staycation set !

  • @vijeshkk8091
    @vijeshkk8091 2 роки тому

    ഭാവിയിൽ ഒരു നീന്തൽ താരമായി മാറട്ടെ ഒളിമ്പിക്സിൽ പങ്കെടുക്കാൻ സാധിക്കട്ടെ❤️❤️

  • @sindhurajan6892
    @sindhurajan6892 2 роки тому

    Njangal poyi....adipoli superrrrrrrrr 😍😍

  • @christallight8425
    @christallight8425 2 роки тому

    അടിപൊളി കാഴ്ചകൾ ആണ് നിങ്ങൾ വഴി ഞങ്ങളുടെ മനസ്സിൽ എത്തുന്നത്. 😍😍😍🙏

  • @sreemolpradeep7506
    @sreemolpradeep7506 2 роки тому +1

    Family vlog okke സൂപ്പറാ 😍

  • @CameraManSajeev
    @CameraManSajeev 2 роки тому +37

    WOW...this video brought back a lot of memories for me as me and my family stayed at this resort many years ago, but it looks like the resort has had a huge upgrade since we stayed there. I love kumarakom. As I was traveling with my Autistic son, initially the staff wasn't willing to help us with our requirements but we managed to persuade them and they were really supportive after that. Good to see the place...hopefully will return to this resort soon.

    • @TechTravelEat
      @TechTravelEat  2 роки тому +4

      😊

    • @rashmiseshan9312
      @rashmiseshan9312 2 роки тому +1

      Hello...what trouble did you face in terms of your son adapting with the resort??my child also is autistic

    • @CameraManSajeev
      @CameraManSajeev 2 роки тому

      @@rashmiseshan9312 My son was fine, but we wanted to have meals in our rooms, the layout of the resort itself was not designed to provide meals in our room. After explaining our situation to the manager, they were able to provide us meals in our room. My son does not like crowded places, we didn't want to be in front of lots of people incase he had a meltdown. All was good in the end. He was very young then. Hope my reply helps!!!

  • @amsankaranarayanan6863
    @amsankaranarayanan6863 2 роки тому +1

    വളരെ മനോഹരമായിരിക്കുന്നു. കായലിലെ ആ ആഫ്രിക്കൻ പായൽ കൂടി നീക്കാൻ ശ്രമിച്ചാൽ കൂടുതൽ നന്നായിരിക്കും.സുജിത് പറഞ്ഞപോലെ marketing ന് ശ്രമിച്ചാൽ പുറത്തു നിന്ന് tourists ധാരാളം വരാൻ സാധ്യത ഉണ്ട്

  • @babymathew1797
    @babymathew1797 2 роки тому

    Sujith! English il koodi spot explain cheyyanenkil nallathayurikum, malayalam ariyan padillatha marunadan kuttikal (ente grand children) averoke Keralam visit cheyyan agrehikunnu, ipo international airport open cheytha samayem aanu,aver vannal ividoke pokan pattum.

  • @Myvideos98955
    @Myvideos98955 2 роки тому +1

    Sujithetta Thekkadyil dam reservoirinte nadukk oru KTDC stay und.. surroundedwith water... pls go there

  • @saneesharoy7442
    @saneesharoy7442 2 роки тому +1

    International trip നെ കാൽ ഇങ്ങനെ ഉള്ള വ്ലോഗ്സ് ആണ് ഇഷ്ടം

  • @AnithVlogs
    @AnithVlogs 2 роки тому +1

    Very nice place
    Thanks for the share
    Saudi Arabian മനോഹര കാഴ്ച്ചകൾ കാണാൻ എല്ലാവർക്കും സ്വാഗതം❤️❤️❤️

  • @abhijithkumarpa9894
    @abhijithkumarpa9894 2 роки тому +2

    ഹായ് സുജിത് ചേട്ടാ, എന്റെ വീട് ഇവിടെ അടുത്ത് തന്നെയാ(കുടവെച്ചൂർ ശാസ്തക്കുളം ദേവീക്ഷേത്രത്തിന്റെ അടുത്ത് ആണ്).

  • @deepabinumoothedan154
    @deepabinumoothedan154 2 роки тому +1

    nice video....we r planning to go there....Thank you for introducing this super place....

  • @mallugamezone
    @mallugamezone 2 роки тому

    Idhe pole videos iniyum 🥰

  • @kaias5415
    @kaias5415 9 місяців тому

    Which has better view ? Planning to go there March

  • @arunvarkey8680
    @arunvarkey8680 2 роки тому +1

    20 mins Rishikuttan rocks !!!

  • @humblewiz4953
    @humblewiz4953 2 роки тому +15

    *അടിപൊളി...KTDC well done എല്ലാരും Kerala Tourism YT channel support ചെയ്യണം* 🔥🔥

  • @beenamp6697
    @beenamp6697 2 роки тому +1

    KTDC resorts ishtamayi , beautiful resort,poli video

  • @gokulmprabhu5577
    @gokulmprabhu5577 2 роки тому +8

    Kummarakom 🤩😍

  • @sarannair9094
    @sarannair9094 2 роки тому

    Nicc Video Sujith ettan ❤️😍🥳✌️

  • @ZionTravelDiaries
    @ZionTravelDiaries 2 роки тому +2

    Ktdc waterscapes nammlude videoyum kanan maraknda

  • @routencraftsbyjith5950
    @routencraftsbyjith5950 2 роки тому

    അടിപൊളി റിസോർട് 👍👍👍കേരളത്തിന്റെ ഭംഗി ആവാഹിച്ചെടുത്തിട്ടുണ്ട്

  • @harishknair123
    @harishknair123 2 роки тому

    അടിപൊളി സുജിത് ഭായ്

  • @choices_map
    @choices_map 2 роки тому

    Video avadharanam vere level aanu,😍

  • @rijokjoy567
    @rijokjoy567 2 роки тому +1

    Kumarakom ❤️ last time abad ill vannapo namml kandarunnu 😻

  • @joannesjacobmathew2974
    @joannesjacobmathew2974 2 роки тому +1

    Your videos and the way of presentation is really beautiful... Katta waiting for next video... ❤

  • @paperwater2440
    @paperwater2440 2 роки тому +1

    Kottayam , kumarakom
    Kottayath kure resorts und
    Avide okke pokanam ,
    Next travel which ?
    Reply? 😀

  • @shinu.mlp346
    @shinu.mlp346 2 роки тому +25

    To
    Honourable Travel and Tourism minister & Tourism department,
    Please make Mr. Sujith bhakthan as travel and tourism Ambassador of Kerala. He can do many things for the tourism development.

  • @jesus-ld6rr
    @jesus-ld6rr 2 роки тому +1

    Njangalude kottayath ethokke undo🤩🤩🤩🤩

  • @mulberry_
    @mulberry_ 2 роки тому +2

    Sujith broh india on wings nte eniyum travel parts venam its actually nalla in formative aayitt ulla kryngal oru paadu ariyaan patti.... India il chila airport ukal engnem undenn manasilaakaan patti... Ath pole... Thannea.... Best travel.... Vedio ever i loved very much we loves very much.... So please travel back to india on wing's ❤ sujith ettaa hope u see my message....☺️

  • @adhildillu1558
    @adhildillu1558 2 роки тому +1

    Sujith Bro Full Family ആയിട്ട് ഒരു House Boat Video ചെയ്യ് അടി പൊളിയായിരിക്കും 🥰

  • @arunkumarsj8372
    @arunkumarsj8372 2 роки тому

    Super information..... good presentation... 👏👏👍

  • @rimat5460
    @rimat5460 2 роки тому +7

    ദുബായ് പോയി കഴിഞ്ഞു newzealand പോകണം പോകാത്ത സ്ഥലത്തു പോകണം family ആയിട്ട് പോകണം

  • @SMARTVIDEOSbyDeepu
    @SMARTVIDEOSbyDeepu 2 роки тому +4

    ഇത് നമ്മടെ കേരളം തന്നെയാണോ
    അടിപൊളി ഒന്നും പറയാനില്ല

  • @swarajs1331
    @swarajs1331 2 роки тому

    Night version kurachu koodi ulpeduthamayirunnu